🌟🌟🌟 100th Blog Post - Revisiting UBM

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.3K

  • @jj-xt6bk
    @jj-xt6bk 4 ปีที่แล้ว +684

    Lock down ആയോണ്ട് വീണ്ടും കാണുന്ന ഞാൻ😭😢😭

  • @vishnuprasad9619
    @vishnuprasad9619 5 ปีที่แล้ว +802

    വെറുതെ food കഴിച്ചിരുന്ന ഞാൻ .അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് മുതലാണ് .Thanks lot

  • @ashikahammed3002
    @ashikahammed3002 5 ปีที่แล้ว +944

    9:26
    *അഭിപ്രായം ചോദിക്ക്*
    ചോദിച്ചു
    *കൊള്ളത്തില്ല*
    എവിടെ കൊള്ളത്തില്ല
    *വയറ്റിൽ*
    😂😂😂
    Thug ചേട്ടൻ 😀😀

  • @Aswindas17
    @Aswindas17 5 ปีที่แล้ว +292

    എല്ലാം കഴിയുമ്പോൾ ഉള്ള ആ" മഹേഷിന്റെ പ്രതികാരം ക്ലൈമാക്സ്" bgm ഉണ്ടല്ലോ.. അതു പൊളിയാണെ

  • @jitheshgmarkson5200
    @jitheshgmarkson5200 5 ปีที่แล้ว +148

    UBM.- AMMAKKU ORU LIKE...
    GREAT VLOGS SIR.

  • @jamesabraham20
    @jamesabraham20 5 ปีที่แล้ว +100

    ആദ്യായിട്ടാണ് ഒരു വ്ലോഗ് കണ്ടിട്ട് ഇത്രേം ചിരിക്കണെ !!! ഇജ്ജാതി 😂😍👌

  • @dj-if3fl
    @dj-if3fl 5 ปีที่แล้ว +146

    തമിഴ് ആൾക്കാരുടെ സ്നേഹം ഒന്ന് വേറെ തന്നെ...... so good at heart people... 🙏

    • @nafinafi2440
      @nafinafi2440 4 ปีที่แล้ว +8

      സത്യം ആണ്...എനിക് തോന്നുന്നു കേരളീയരേക്കാൾ ഒരുമ അവർക്കാണ്

    • @glandafrank8225
      @glandafrank8225 4 ปีที่แล้ว +2

      Right

    • @asifmohammed8376
      @asifmohammed8376 4 ปีที่แล้ว +5

      @@nafinafi2440 minadarudh,asooya pidicha saadjanangal aan.pakshe ivare pole ullavar avide kuravan.venongil keralaye patti endhelum nalladh parayunna video eduth comment nok.apo kaanam

    • @sheenusachin9802
      @sheenusachin9802 3 ปีที่แล้ว +1

      Eanta Husband Tamil aanu name veerappan

  • @bibinjoseph2578
    @bibinjoseph2578 5 ปีที่แล้ว +77

    Njanum newzealandl aanu .. chef aanu.. everyday after my shift.. i get inside my car and first thing i search for is your videos brother ! Makes me all set for the work for the next day.
    Thanks brother

  • @bonjourbonjour1765
    @bonjourbonjour1765 5 ปีที่แล้ว +298

    കൊച്ചിയിലെ top ten ബിരിയാണി.. കണ്ടതിനു ശേഷം.. ആ 10ഹോട്ടലും കയറി നടക്കുകയാണ് ഞാൻ 3 എണ്ണം കൂടി ബാക്കി ഉണ്ട്.. നിങ്ങളുടെ VIDEO കണ്ടതിനു ശേഷം ബിരിയാണി കഴിക്കൽ മാത്രം ആണ്‌.. LOVE YOU..

    • @mbbinil4566
      @mbbinil4566 5 ปีที่แล้ว +3

      ഞാൻ finish ചെയ്തു.. 😋

    • @sajithmenon4628
      @sajithmenon4628 5 ปีที่แล้ว +1

      Etha kooduthal ishtapette?

    • @physioprabhu
      @physioprabhu 5 ปีที่แล้ว +1

      Top tenil baaki undayrna 1st one Jeff biriyani,Thoppumbady yil Sunday poyirnu.Avidathe foodum kollaaam pinne avidathe baapayum...oru selfiyum eduthu

  • @nandhadeepnair.m4040
    @nandhadeepnair.m4040 5 ปีที่แล้ว +54

    ഇങ്ങനെ ആസ്വദിച്ചു കഴിച്ച ഒരു മനുഷ്യൻ പഹയാ സമ്മതിച്ചു ലവ് യു

  • @ashikahammed3002
    @ashikahammed3002 5 ปีที่แล้ว +61

    *Now I'm watching your video because of UBM*
    ...
    *Thanx UBM for given this wonderful man* 😍😍
    (Most of the people watched your UBM video through whatsapp and also many people came here because of that video 😊

    • @ashikahammed3002
      @ashikahammed3002 5 ปีที่แล้ว

      പെരുന്നാൾ കഴിഞ്ഞ് അടുത്ത ട്രിപ്പ്‌ ജെഫ് ബിരിയാണി കഴിക്കാനാണ് 😊

    • @sreerajsiva5816
      @sreerajsiva5816 5 ปีที่แล้ว

      Me too 😉🤭

  • @aslamka1147
    @aslamka1147 5 ปีที่แล้ว +20

    UBM ne patti ulla first video aanu chettane parijayappeduthiyath....athinu shesham Mrinal's blog nte subscriber aayi...Thank you😍
    Congrats

  • @sajnajamsheer8137
    @sajnajamsheer8137 5 ปีที่แล้ว +123

    കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല
    ഈ കാര്യത്തിൽ നിങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ല😁😁

  • @swathrag
    @swathrag 4 ปีที่แล้ว +112

    വയറിളക്കം പിടിച്ച് ORS ലായനിയും കുടിച്ച് കിടക്കുമ്പോൾ ഈ വീഡിയോ കാണേണ്ടിവന്ന എൻ്റെ അവസ്ഥ😭

    • @rajeshleoz9518
      @rajeshleoz9518 3 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @milanmon3581
      @milanmon3581 3 ปีที่แล้ว

      ,🤑

    • @abdusamad5049
      @abdusamad5049 3 ปีที่แล้ว +1

      Ath parnjappala orthe ORS laayani kudichitt kore kaalaayi

    • @swathrag
      @swathrag 3 ปีที่แล้ว

      @@abdusamad5049 pettennu thanne ORS layani kudikkanulla bhagyam undakatte🙌

    • @abdusamad5049
      @abdusamad5049 3 ปีที่แล้ว

      @@swathrag ballatha jaathi.😂😁

  • @shabeerahmedsr
    @shabeerahmedsr 5 ปีที่แล้ว +800

    മഞ്ചേരി യിലെ നോമ്പ് ഇല്ലാത്ത കള്ളനെ പിടിച്ച mrinal eattan
    😀

    • @NINU..SHAIJU695
      @NINU..SHAIJU695 5 ปีที่แล้ว +21

      അയാൾക്ക് അള്ള പൊറുത്ത് കൊടുക്കണേ

    • @bibinvtoms4804
      @bibinvtoms4804 5 ปีที่แล้ว +5

      Allla

    • @vishnus937
      @vishnus937 5 ปีที่แล้ว +24

      തമ്പുരാനെ ഒന് ഹൂറികളെയും മദ്യപ്പുയയും ഇയ്യു കൊടുക്കല്ലേ

    • @NINU..SHAIJU695
      @NINU..SHAIJU695 5 ปีที่แล้ว +8

      @@kpntly അതല്ല ബായ് ആൾക്ക് ഇപ്പോ നാട്ടിന്നും വീട്ടിന്നും വേണ്ടുവോളം കിട്ടിക്കാണും പാടച്ചോൻ എങ്കിലും മാപ്പ് കൊടുത്താൽ മതി ആയിരുന്ന്

    • @sagofilmcompany7448
      @sagofilmcompany7448 5 ปีที่แล้ว +58

      @@NINU..SHAIJU695 വിശന്നാൽ ആഹാരം കഴിക്കുന്നതിനു ഒരു അള്ളായും ഒന്നും പറയില്ല 😏

  • @abhijith3614
    @abhijith3614 5 ปีที่แล้ว +71

    100മത്തെ video ഞാൻ 5ആം തവണ ആണ് കാണുന്നത്😅

    • @abdusamad5049
      @abdusamad5049 3 ปีที่แล้ว +2

      Njan 2 aa mathe.. 😁

  • @clintonjose9478
    @clintonjose9478 5 ปีที่แล้ว +14

    Ealla vlogum kidilan anenkilum...this must be the best vlog among them.❤️

  • @mankombilsreedharan739
    @mankombilsreedharan739 5 ปีที่แล้ว +7

    Mrinal sir keep up your presentation style , you are one among the best food bloggers i ever seen, you might not have many subscribers like some other channel , don't be disappointed coz there is a small difference btw your subscribers and others , your subscribers are not just viewers some how they are also good in reviewing food or analysing it's quality. So be happy about what you have , and we are proud subscribers of you.

  • @sinsarkt1128
    @sinsarkt1128 5 ปีที่แล้ว +167

    മജീദ് മഞ്ചേരി ക് നോമ്പ് ആണത്രേ 😁

  • @peeetha7093
    @peeetha7093 5 ปีที่แล้ว +7

    OMG..
    I just choked to death after so much of laugh..😂😂😂
    My daughter said my face was priceless after laughing a lot.
    You should be in movies with your jokes and expressions..
    And your friend.. 😁😂😂😂
    You are such a genuine food vlogger
    Amazing job you doing..

  • @9009vishnu
    @9009vishnu 5 ปีที่แล้ว +9

    Expected something different I've been waiting for your video for a long time ....still it's more than awesome...kepp going bro same pace

  • @kichumon3759
    @kichumon3759 3 ปีที่แล้ว +5

    This vlog is adipoli and mrinal the vlogger is superb . Seriously the way you speak, the way you taste the food are so fascinating to watch. The way you explain makes people respect you!!! And yes the only best malayalee vlogger and no one can be compared with you nor near to you!!! Hats off for ur dedication!!!!! Keep going!!!

  • @txichunt9135
    @txichunt9135 4 ปีที่แล้ว +155

    കോപ്പിലെ കൊറോണ കാരണം ഇത് കണ്ട് തൃപ്തി പെടുന്നവരുണ്ടോ

  • @amalskeerthi1923
    @amalskeerthi1923 5 ปีที่แล้ว +2

    Thank you mrinal ഭായ്.. ചേട്ടന്റെ ബ്ലോഗ് കണ്ടിട്ടാണ് നമ്മുടെ നാട്ടിൽ തന്നെ ഒരുപാട് നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടൽs ഉണ്ടന്നുഅറിയുന്നത്.... ചേട്ടൻ സൂപ്പറാ😍😍
    ഒരുപാട് സ്നേഹം 😊😊😊

  • @abhijithnavakumaran6863
    @abhijithnavakumaran6863 5 ปีที่แล้ว +8

    Mrinal chetaaa 100th video eathi. Santhosham ella videos um kandu. All the best

  • @bichuplus
    @bichuplus 5 ปีที่แล้ว +26

    തുടരുക
    കൊതിപ്പിക്കുക
    സന്തോഷിപ്പിക്കുക

  • @anukrishnan.m.r7754
    @anukrishnan.m.r7754 5 ปีที่แล้ว +11

    One of my favorite vlogs keep rocking..

  • @hatsoff
    @hatsoff 5 ปีที่แล้ว +1

    Video kandukazhinjappol enthoru feel...best blog ever
    Oru chiriyode avasanam vare kandu...😋😋😋

  • @MAGICMASON20
    @MAGICMASON20 5 ปีที่แล้ว +10

    Mrinal, I watch your blog...every single one of them! The amazing thing is the way you enjoy your food! I watch it all with jealousy from UK, secretly making a list of places to go for food on my next visit!

  • @iqbalcm540
    @iqbalcm540 5 ปีที่แล้ว +15

    മൃണാൽ ഏട്ടാ. Ur ഫാൻ ചാനൽ starting മുതൽ...... 👍

  • @rmenonp
    @rmenonp 5 ปีที่แล้ว +4

    When originality, true talent and social media comes together , it's Magic.... Wishing u many more culinary adventures...

  • @githintjames9480
    @githintjames9480 5 ปีที่แล้ว +5

    I watched almost all your videos..... ...mrinal u r the bezt...

  • @rashidmp6117
    @rashidmp6117 5 ปีที่แล้ว +40

    നോമ്പ് തുറന്നതിന് ശേഷം video ഇട്ടത് നന്നായി.... ഇല്ലെങ്കിൽ കാണായിരുന്നു

  • @rejinad7480
    @rejinad7480 4 ปีที่แล้ว +1

    ningalude videos kand oronn vangi kazhikkum .....corona vann pani illathay.....ipo video kanditt kidann urangum....mrinal ishttam....,😄😄😄😄😋😋😋😋😋😍😍😍😍

  • @dilipmatthan3890
    @dilipmatthan3890 5 ปีที่แล้ว +9

    Iam watching your blog from Hamilton I NewZealand. 1 JUNE 2019 18:30Hrs. Luv it.

  • @nehaelizabethkalliath4768
    @nehaelizabethkalliath4768 4 ปีที่แล้ว +1

    Nigalude presentation kanumbol....avide poyi kazhicha feel... 😊😋..thank you so much 🙏🙏

  • @pradeepmanghat5665
    @pradeepmanghat5665 5 ปีที่แล้ว +3

    UBM നെ കുറിച്ചു ഞാൻ കണ്ടതിൽ വെച്ചു ബെസ്റ്റ് വീഡിയോ... 👌👌

  • @aswingopal5557
    @aswingopal5557 5 ปีที่แล้ว +5

    Mrinal bhai ക്ക് എന്റെ ചക്കര ഉമ്മ ....😘😍
    ഇനി ഒരു ലക്ഷം വീഡിയോകൾ ഇടാൻ കഴിയട്ടെ....

  • @Alappuzha2
    @Alappuzha2 5 ปีที่แล้ว +11

    This restaurant is an amazing man. I would like to visit there one day.😋😋

  • @fayirevzz973
    @fayirevzz973 5 ปีที่แล้ว +8

    From Ukraine.... Great fan of your vlogs... ✌️

  • @aiswaryaramesh3427
    @aiswaryaramesh3427 5 ปีที่แล้ว +7

    ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഭക്ഷണം ആസ്വതിച്ചു കഴിക്കാൻ തുടങ്ങിയത്

  • @aswathypbabu8390
    @aswathypbabu8390 5 ปีที่แล้ว +2

    ഹലോ സർ ....
    വീഡിയോ കണ്ട് ശരിക്കും ഒരുപാട് ചിരിച്ചുപോയി. നിങ്ങളുടെ അവതരണം അത്ര മാത്രം സൂപ്പർ....

  • @afzal1jeddahwala
    @afzal1jeddahwala 5 ปีที่แล้ว +14

    Hotel Annan ( threatening in between ) :
    " Saappidaathirunthaal unne naan konnu poduvaen ".......!!

  • @varnasivaji99
    @varnasivaji99 4 ปีที่แล้ว +2

    It's a fact that if it's worth sharing , subscribing nd liking a video ... there's no need to beg ...for likes
    ♥️and you have that manners not to be irritatiing ...though there are plenty of foodie channel in kerala ..u are extremely unique by the way you present 🤗🙏

  • @mallubassbooster9164
    @mallubassbooster9164 5 ปีที่แล้ว +14

    Continue vlogging may God bless you

  • @hibanasrin7968
    @hibanasrin7968 5 ปีที่แล้ว

    Mrinal cheeeetta..... ningade name polethanne vlogsum kidduuuuu......juzt kndu thudangyada....ipo adict aayi ur vlogsnu....vtl endelm thattikoot fuf aanel chettante vlogs kandu fudum apo oru luxry feèl aan ...njn aaa dish kazhichapole.......inn kabsa prwm bryani n sadha chor....apozhum ur vdo kndta kazhched..... keeep going oooon....big support frm a ponnani kaari

  • @salmanulfarezi4637
    @salmanulfarezi4637 5 ปีที่แล้ว +111

    Nomb kallane kaanichallee ... Enne vttl podipuuram aayrkkm ... Paavam😪😜😁

  • @kavyajayan2901
    @kavyajayan2901 4 ปีที่แล้ว

    Mrinalettante njn kanda aadhyathe blog.... ippo 406th blog kandd avasaanippich onnude nosta irakkan vannatha🥰🥰🥰

  • @jamesjoseph9193
    @jamesjoseph9193 5 ปีที่แล้ว +14

    Mrinal bhai u r the best food analyst maan .. thangal food ne respect cheyth enjoy cheythanu kazhikunnath . Proud to be a malayali 💪🏻💪🏻💪🏻

  • @praveenviswanath7640
    @praveenviswanath7640 5 ปีที่แล้ว

    Ente chanke Mrinal Bhai.... Njanum Food Aswadichu kazhikkunna koottathila... But njan ithra aswadichu kanunna Vlogs ithinu munne enne vare undayittilla. Peruthishta ningade presentation .... talks .... tasting style... pure and natural.... Love you chakkare..

  • @cvkabshir
    @cvkabshir 5 ปีที่แล้ว +5

    Mrinalji.... mutheeeee 😍😘😍 I'm a big fan of you ......hope we meet soon

  • @sinudiariesbyshabnayahya9263
    @sinudiariesbyshabnayahya9263 5 ปีที่แล้ว

    Ente chetaaayeee... nagale ang kothippich koll

  • @sanalpeter17
    @sanalpeter17 5 ปีที่แล้ว +92

    ഓസ്‌ട്രേലിയയിൽ ഇരുന്നും കാണുന്നുണ്ട് bro...

  • @AlAchayansVlogs
    @AlAchayansVlogs 4 ปีที่แล้ว +1

    എത്ര കണ്ടാലും മതി വരാത്ത വ്ലോഗ്.. മൃണാൾ ചേട്ടൻ പൊളിയാണ്.. 😍😍

  • @NcncncjcjHdhddh
    @NcncncjcjHdhddh 5 ปีที่แล้ว +83

    UBM hotel നടത്തുന്ന ഈ അച്ചനും അമ്മയും വെജിറ്റേറിയൻ ഫുഡ്‌ മാത്രമേ കഴിക്കുള്ളു എന്ന് കേൾക്കുന്നു ശരിയാണോ

  • @lifer6509
    @lifer6509 4 ปีที่แล้ว +2

    " Dai kungfu panda vaya vechitu summa irida, pathale Pasi varuthu" Mrinal ചേട്ടാ ഈ വീഡിയോ കണ്ടിട്ട് എന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഡയലോഗ് Ane ഞാൻ മുകളില്‍ കൊടുത്തിരിക്കുന്നത് , ആ കഴിക്കുന്ന സ്റ്റൈല്‍. Hoo ഒരു രക്ഷയും ഇല്ല.. (my frnd, he is from Tamil Nadu..). Lots of Hearts from a pravasi team

  • @meenuanil7573
    @meenuanil7573 4 ปีที่แล้ว +7

    🤣🤣🤣oru food blog kandattu ethrem chirichathu first tym aanu.... Aaa ela kando athu evde varanore Kollan vechkkanu....
    😀😀😀😀. I would like to visit ubm

  • @soloexplorer4593
    @soloexplorer4593 5 ปีที่แล้ว

    സൂപ്പർ വീഡിയോ ആയിരുന്നു.
    Video Highlight Dialogues:-
    03:35 ഇതിന്ന് പൊളിച്ചിരിക്കും (ഈ വീഡിയോ കണ്ടതിന്നു ശേഷം അയാളെ വീട്ടുകാർ പട്ടിണിക്കിട്ടു കൊന്നോ ആവോ. നോമ്പ് കാലത്ത് മഞ്ചേരി ന്നു കുറ്റിയും പറിച്ചു വന്നിരിക്കാ തമിഴ്നാട്ടിലേക്ക് ശാപ്പിടാൻ)
    04:23 Starter ന്റെ തുടക്കത്തിനെ പറ്റി ആലോജിക്കുന്ന സമയത്ത് നമ്മൾ വെറുതെ..... ( ഇതൊക്കെ എവിടുന്നു വരുന്നു മാഷെ )
    04:58 ( ആ കണ്ണ് താഴെ വീഴോലോ, ഇങ്ങനെ തുറുപ്പിച്ചു നോക്കിയാൽ )
    05:28 ( ഇതെന്താ ബിസ്കറ്റോ? ഇങ്ങനെ തിന്നാൻ )
    08:18 നാട്ടിലാണെങ്കിൽ ഞാൻ percel കൊണ്ടു പോയി കുടുംബവുമായി രണ്ടാഴ്ച്ച സുഖമായി കഴിച്ചേനെ
    08:57 പേടിപ്പിക്കുന്നു. ഇനി ice cream കൂടെ തരുമെന്ന് .
    09:04 ( കുറച്ച് വെലിയ വാക്കാണ്. type ചെയ്യൂല. വേന്നെങ്കിൽ കേട്ടോ )
    10:52 നാളെയും ഇവിടെ കുറേ പേർ വരുല്ലേ. അവരെ കൊല്ലാനുള്ള ഇലകൾ റെഡിയാക്കി വെച്ചിരിക്കാ..
    10:58 ഒരു മനുഷ്യൻ കിളി പോയിരിക്യാ
    11:38 കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ല. (with expression).
    11:49 (ചിക്കൻ fry തിന്നാൻ വാ തുറക്കാൻ വേണ്ടിയാണോ ആ കോമഡി പറഞ്ഞത്. എന്തായാലും അത് കിടു ആയിട്ടുണ്ട്)
    12:54 ഡെയ്, എങ്ങിനെ ഉണ്ട് ഫുഡ്. സൂപ്പറല്ലെ... പൊളിച്ചില്ലെ... മരിച്ചു പോവോ...
    14:20 പക്ഷെ ഇവനങ്ങനല്ല..!
    14:30 ഉൻകൾക്ക് മട്ടും മൂന്നു മുട്ടെയ്, സാപ്പിട്...

  • @dinkan_dinkan
    @dinkan_dinkan 5 ปีที่แล้ว +27

    *ഇങ്ങട വീഡിയോ അല്ലെങ്കിൽ... markweins വേറെ ഒന്നും അങ്ങിട്ടു കേറി പോളി ആവില്ല...* 💛
    *Happy 100th വീഡിയോ മച്ചാനെ...* 😍🤘

  • @datzhim100
    @datzhim100 5 ปีที่แล้ว +1

    Congrts on ur 100 th blog...every second worth watching...ingane kothipich kalayalle anna....

  • @onedaytherewasaguy
    @onedaytherewasaguy 5 ปีที่แล้ว +6

    ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ ഈ അവതരണത്തിന്റെ ശൈലി ഒരിക്കലും മാറ്റരുത്.....പറ്റിയാൽ കൊച്ചിയിലെ നല്ല ഉച്ചഊണ് കിട്ടുന്ന കുഞ്ഞ് കടകളെ പറ്റി ഒരു വീഡിയോ ചെയ്യുക.....

  • @neethuabhilash238
    @neethuabhilash238 4 ปีที่แล้ว

    Mrinal Bro.. സൂപ്പർ ആകുന്നുണ്ട്.. ഇനിയും പുതുമകൾ പ്രതീക്ഷിക്കുന്നു

  • @ronypaulose9609
    @ronypaulose9609 5 ปีที่แล้ว +8

    Heart touching thanks video like video its simple and humble

  • @GK-fj9pw
    @GK-fj9pw 5 ปีที่แล้ว +1

    Chettai super super duper
    Kothi sahikkan vayya
    😘

  • @subhashkuttinath7852
    @subhashkuttinath7852 5 ปีที่แล้ว +12

    Veendum UBM mess...Mrinal bro Ur tempting every body to the core...😟😟😟

  • @mbbinil4566
    @mbbinil4566 5 ปีที่แล้ว

    മൃണാൾ ഭായ്.. 100 th വീഡിയോ എന്തായാലും പൊളിച്ചു.. ഇതുവരെയുള്ള നിങ്ങളുടെ വീഡിയോസിൽ ഏറ്റവും മികച്ചത് എന്നു പറയേണ്ടിവരും.. കാരണം, നന്നായി ചിരിപ്പിച്ചു.. ( ജഗതി ചേട്ടന്റെ പേരെടുത്തു പറഞ്ഞത് ഇത്രയും കോമെഡി ഇതിലുള്ളതു കൊണ്ടായിരുന്നോ ).. എന്തായാലും വെയ്റ്റിംഗ് ലിസ്റ്റിലുണ്ട് UBM.. ഇപ്പോ കൊച്ചിയിലെ ടോപ് 10 ബിരിയാണികൾ just finish ചെയ്തിട്ടേയുള്ളൂ..

  • @balajik5136
    @balajik5136 5 ปีที่แล้ว +9

    Bro I watching your video from tirupur (Tamil nadu) my place to upm jest 25-km and your video's my favorite RAJA's TEA SHOP
    Porotta beef cuary woooow.

    • @s.sathishkumar7995
      @s.sathishkumar7995 5 ปีที่แล้ว +3

      I am also From Coimbatore bro

    • @balajik5136
      @balajik5136 5 ปีที่แล้ว +2

      @@s.sathishkumar7995 welcome bro🙋🙌🙏🙏😎

    • @MrinalsBlog
      @MrinalsBlog  5 ปีที่แล้ว +2

      Balaji K Please send me the google maps location of RAJA's TEA SHOP bro. +971558704094. WhatsApp.

  • @tsnisanth
    @tsnisanth 5 ปีที่แล้ว +1

    Good gesture going back to ubm on the 100th episode...enjoyed watching !

  • @thomsonthadathil8484
    @thomsonthadathil8484 5 ปีที่แล้ว +5

    Mr. Mrinal, this is your prime "job"

  • @visualtreat2575
    @visualtreat2575 5 ปีที่แล้ว

    Adipowli video.... Sathyasanthamaaya blog😘😘😘

  • @krishnadaskrajeev1362
    @krishnadaskrajeev1362 5 ปีที่แล้ว +5

    Onnum parayanilla nammichu ❤

  • @travelhayati5975
    @travelhayati5975 4 ปีที่แล้ว +1

    അച്ചാറും ചമ്മന്തിയും കൂട്ടി ചോറുണ്ണുന്ന കൊറോണ ടൈമിൽ കാണാൻ പറ്റിയ വീഡിയോ😍👍

  • @suhail8683
    @suhail8683 5 ปีที่แล้ว +14

    എന്നാലും എൻറെ പഹയാ. റഹ്മത്ത് ഹോട്ടൽ. ബീഫ് ബിരിയാണി നന്ദി ഇല്ല എന്ന് പറഞ്ഞ മഹാൻ ആണ്.

  • @manojmm8864
    @manojmm8864 5 ปีที่แล้ว +2

    Kollam...tolpikkanavilla...kalakki mrinal bro

  • @rjheerasunildeth4956
    @rjheerasunildeth4956 4 ปีที่แล้ว +9

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആകില്ല.. ഈശ്വരാ.... ചൂണ്ടുവിരലിലെ വളവ് ഇഷ്ടം..❤️❤️

  • @vivekvikku3475
    @vivekvikku3475 4 ปีที่แล้ว

    ഒരു ഫുഡ് വ്ലോഗ് കണ്ട് ഇത്രയും ആസ്വദ്ധിച്ചിട്ടില്ല ചേട്ടൻ പോളിയാണ്..

  • @basilthomas6863
    @basilthomas6863 5 ปีที่แล้ว +10

    അപ്പൊ cngrtzZ... 100 th ബ്ലോഗിന് 👏👏👏👏👏👏

  • @ramsheederoth4410
    @ramsheederoth4410 5 ปีที่แล้ว +1

    Aa amma achan avarude sneham great. Naatil ethiyal must aayitum pogum... Chappidoo.... dialog 👌

  • @justkomban4598
    @justkomban4598 5 ปีที่แล้ว +4

    Keep going bro ..❤️❤️From japan😍

  • @evolution3252
    @evolution3252 5 ปีที่แล้ว +2

    Bro I am watching your videos from UK. All the very best. Keep going

  • @ashikahammed3002
    @ashikahammed3002 5 ปีที่แล้ว +61

    3:30 *നോമ്പ് കള്ളൻ* 😜😜

  • @ashidaj9646
    @ashidaj9646 5 ปีที่แล้ว +1

    First time am watching and really its awesome...really happy to watch.....

  • @jaseeltp5
    @jaseeltp5 5 ปีที่แล้ว +21

    വടി കൊടുത്ത് അടിമേടിച്ച ആ നോമ്പ് കള്ളനിരിക്കട്ടെ ഒരു കുതിരപ്പവൻ😂😛😂.
    സൂപ്പർ വീഡിയോ . അവതരണം അതിലേറെ ഗംഭീരം. ഇനിയും ഉയരങ്ങളിലെത്തെട്ടെ മൃണാൾജി.

  • @vishnumanojc4188
    @vishnumanojc4188 5 ปีที่แล้ว

    Super vloge
    Good presentation
    Oru rakshem ellyaaa ....
    So. Goood

  • @Fortune-deals
    @Fortune-deals 5 ปีที่แล้ว +4

    Congratz dr good going .Wish u all the best

  • @ajithanirudhan4341
    @ajithanirudhan4341 5 ปีที่แล้ว

    Enta ponnu bhai ningaluda oro blog kanumpozhum njan food ina orupadu njoy chaithu kazikum the way of ur presentation is superb .

  • @arjuhazzy
    @arjuhazzy 5 ปีที่แล้ว +6

    your hundredth video is as awesome as you wish!! Keep going and explore!! all the best :)

  • @adarshayyappan3531
    @adarshayyappan3531 4 ปีที่แล้ว +5

    അവരുടെ ഒരു സ്നേഹം കണ്ടോ... മലയാളി ആയിരുന്നേൽ മാക്സിമം ലാഭം ഉണ്ടാക്കാൻ നോക്കും....

    • @advamalstanly2928
      @advamalstanly2928 4 ปีที่แล้ว +2

      അത് നിങ്ങൾ കൊല്ലത്തും തിരുവനന്തപുരത്തും ഉള്ള ഹോട്ടലിൽ മാത്രം കയറിയിട്ടാണ്...

  • @krishnakumarvasudevan9646
    @krishnakumarvasudevan9646 5 ปีที่แล้ว

    കഴിഞ്ഞ ആഴ്ചയാണ് subscribe ചെയ്തത്... ഇപ്പൊ എല്ലാ videos ഉം കണ്ടു തീർത്തു... സൂപ്പർ മൃണാൾ ചേട്ടാ... ഇപ്പോൾ ചേട്ടൻ പറഞ്ഞ hotels ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു... താങ്ക്സ്...

  • @salmanulfarezi4637
    @salmanulfarezi4637 5 ปีที่แล้ว +4

    Century adichee😍😍😍

  • @MalluUnBoxer
    @MalluUnBoxer 3 ปีที่แล้ว +1

    കൊതിപ്പിക്കാനായിട്ട് 🤤

  • @khankampany.
    @khankampany. 5 ปีที่แล้ว +8

    ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ പഠിപ്പിച്ചത് നിങ്ങൾ ആണ് mrinal

  • @travelbros2733
    @travelbros2733 5 ปีที่แล้ว

    കിടു ....കിടു .....

  • @dorothyjacobs9972
    @dorothyjacobs9972 5 ปีที่แล้ว +6

    such lively simple people. Food looks delicious
    I want some.

  • @beardowithastringpeaceout849
    @beardowithastringpeaceout849 5 ปีที่แล้ว +1

    Bro u deserve it.... Keep doing what u do.... We love it

  • @laglorialafenishmai
    @laglorialafenishmai 5 ปีที่แล้ว +11

    Tamizarude snehathinte munnil ee India thanne thottupokum, because avar "vandhale vazhavaikkum dravidiyam" 😍

  • @bharathstore1867
    @bharathstore1867 5 ปีที่แล้ว +1

    ഞാൻ താങ്കളുടെ ഫാൻ ആയത് UB M ആദ്യത്തെ വീഡിയോ കണ്ടിട്ടാണ് 2 മത്തെ വീഡിയോ അടിപൊളി

  • @ejimathew1166
    @ejimathew1166 5 ปีที่แล้ว +4

    കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല

  • @travel2087
    @travel2087 4 ปีที่แล้ว

    Straight aayi parayunnu. Good maan

  • @സുബ്ഹാനള്ളാഹ്
    @സുബ്ഹാനള്ളാഹ് 5 ปีที่แล้ว +18

    11:40😝✌️👍
    കൊല്ലാം പക്ഷെ തോൽപിക്കാൻ ആവില്ല 😃🙈🙊🐒😅😅🤣🤣🤣😍😍🤭🤭