Hi suresh. I am a regular viewer of your channel.I have recently heard that TOPCON is the latest technology ,more advanced & efficient than MONOPERC. Please do a video on this. Also is it available in kerala under the subsidised rooftop solar scheme? If so which company?
Hi Suresh, my solar system consists of 24 panels of 445Watt waaree half cut mono perc, and sofar 10kw inverter, still the production is very low daily productions, averages to 30kw per day, what do you think might be the reason?
Several reasons . Proper cleaning Shades effect the entire day production Kseb line voltage fluctuations Under voltage or higher voltage inverter shutdown Aging of the panels These are the common areas If any panels having issues also effect the output. So need a thorough checkup.
@@SureshVellinezhy i usually see notification of the type Grid UVP and Grid OVP, but these should not affect the overall performance right? btw mine was commisioned in 2022 august
Dear Suresh, iam a close follower of your channel based at palakkad and have a close contact with vellinezhi and a frequent visitor also, as I intend to install a solar panel for my home for the electrical needs and the utilising charges is always in the hike, so I kindly request you to suggest a solar panel for my needs, I contacted kirloskar solar, I would like to know about the performance and technicalities with its drawbacks and performance details before installation, your help in this affair is much appreciated Regards Sachi nair.
Hello sir, please wait one more month to get the final amendments in the solar metering system. Today there is news regarding the metering changes. So let it come.
താങ്കൾ പറഞ്ഞ കാര്യം ശരിയാണ് ചൂടു കൂടിയാൽ ഉൽപാദനം കുറയും എന്നത് പറഞ്ഞത് വളരെ ശരിയാണ് ജനുവരി ഫെബ്രുവരി മാസം 14,13/3kv അത് മാർച്ചിൽ കുറവാണ് 10/11/12 കിട്ടുന്നുള്ളൂ
Solar consumers have to pay full amonut to kseb as per usage and kseb will give only Rs.2.5/unit for solar produced electricity.KSEB will start this type gross Metering on 01.04.2024.So no use for consumers by installing on grid solar system.
വീട്ടിൽ മീറ്റർ റീഡിംഗ് എടുക്കാൻ വരുന്ന ആളും മറ്റു ചില KSEB ജോലിക്കാരുമോക്കെ PM Surya Ghar നെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും gross metering, Adani lobby എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് പരിചയത്തിൽ ഉള്ള അത്യാവശ്യം വിവരമുള്ള ഒരു engineer സത്യം പറഞ്ഞു. KSEB യിലേ പല part time ജോലിക്കാരും യൂണിയനുകളും ഇതുമൂലം ഭാവിയിൽ അവർക്ക് ജോലിനഷ്ടം ഉണ്ടാകുമെന്ന് ഭയപ്പെടുന്നു. പോരാത്തതിന് ഇതിൻ്റെ implementation നടത്തുന്നത് private പാർട്ടികൾ വഴി ആയതിനാൽ KSEB യിലേ പല വലിയ ഉദ്യോഗസ്ഥർക്കും കിട്ടേണ്ട vendor commission, കൈമടക്ക് മുതലായവ കിട്ടാതെ വരുന്നു.
ഇന്ത്യയിൽ നിലവിലുള്ളതിൽ ഏതാണ് നല്ലത് എന്നുകൂടെ പറയൂ അതല്ലേ പോസ്റ്റുമാനെ ഹീറോയിസം? ഇത് ഇത്രയും സാധാരണക്കാർക്ക് നോക്കി കണ്ടുപിടിക്കാൻ ഒക്കെ ഒരുപക്ഷേ അറിയണമെന്നില്ല.
ഒരു കമ്പനിയുടെ കാശ് വാങ്ങി ചെയ്യുന്ന പ്രൊമോഷൻ വീഡിയോ ആണെങ്കിൽ ഇതാണ് നല്ലത്. മറ്റുള്ളവ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്. പാനൽ മാർക്കറ്റിൽ ഇറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡം ആണ് ഇത്. അതെല്ലാം ഉള്ള കമ്പനികൾ വാങ്ങുക. അത്രയേ പോസ്മാൻ ഉദ്ദേശിക്കുന്നുള്ളൂ...
കേന്ദ്രത്തിൻ്റെ energy freedom ത്തിനെത്തുരത്തി മലയാളി കൺസ്യുമറിനെ ആവോളം പിഴിയാൻ ഉള്ള ഒരു വഴികളും കേരളത്തിലെ കമ്പനി കോർപ്പറേഷനുകൾ പാഴാക്കില്ലെന്നാണോ ഈപ്പറഞ്ഞു വരുന്നത്❓🤔😱
Hi
Pls advise how we can make back up if power failure from grid in the sunlight day or night
We have to use a normal inverter for an emergency situation
My panel is of Rayzon,, one of the best. 8 panels make upto 22 units on a sunny day,, super efficient 👌👌
👍
Engane und
Adani Topcon N type panel 565Wp , rate enthaakum orennathinu?
പ്ലീസ് ചെക് വിത് അ വെൻഡർ
Hi suresh. I am a regular viewer of your channel.I have recently heard that TOPCON is the latest technology ,more advanced & efficient than MONOPERC. Please do a video on this. Also is it available in kerala under the subsidised rooftop solar scheme? If so which company?
Higher efficiency panels aanu Topcon.
Rayzon Topcon DCR panel available in Kerala Market Glass to Glass module
Nte veetilu 5k vechitund namuk gross metring varo.. plz reply
KSEB , oru changes varan pokunnu ennu news undu.
Full details vannittilla
@@SureshVellinezhy Gross metering കൊണ്ടുവരുകയാണെങ്കി പോവാമ്പറഞ്ഞ് ongrid നെ off-grid ആക്കിക്കൂടെ?🤔
@@PKSDevoff grid akkan pattoo
Exide ബൈഫിഷ്യൽ ഹാഫ് കട്ട് മോണോ പേർക്ക് പാനലിനെ കുറിച്ച് എന്താണ് അഭിപ്രായം
സ്വന്തമായി പാനൽ പ്രൊഡക്ഷൻസ് ഉള്ള കമ്പനികൾ വാങ്ങുന്നതാകും ഇപ്പോഴും ലോങ്ങ് ടെമിൽ നല്ലത്
Thanks for simplicity
🙏
Adani panel inte registration no adikumbol solar panels details kaanikunila,so what to do?
അത് വരേണ്ടതാണ്.
വെൻഡർ ആയി ബന്ധപ്പെട്ട് നോക്കൂ.
ഒരു തവണ കൂടി നോക്കൂ.പുതിയ പാനൽ ആണല്ലോ ലേ...
@@SureshVellinezhy athe puthiya panel aanu,and ipm nokkumbol registration details kaanunond,thanks for your support!
Hi Suresh, my solar system consists of 24 panels of 445Watt waaree half cut mono perc, and sofar 10kw inverter, still the production is very low daily productions, averages to 30kw per day, what do you think might be the reason?
Several reasons .
Proper cleaning
Shades effect the entire day production
Kseb line voltage fluctuations
Under voltage or higher voltage inverter shutdown
Aging of the panels
These are the common areas
If any panels having issues also effect the output.
So need a thorough checkup.
@@SureshVellinezhy i usually see notification of the type Grid UVP and Grid OVP, but these should not affect the overall performance right?
btw mine was commisioned in 2022 august
Valuable information bro good useful information thanks for sharing 🎉
Always welcome
What about tata panel
Good
കിർലോസ്‌കർ പാനൽ നല്ല ക്വാളിറ്റി പാനൽ ആണോ? 5 KW വെക്കാൻ ആഗ്രഹിക്കുന്നു
ഒരു മറുപടി തരുമോ പ്ലീസ്
സ്വന്തമായി പാനൽ ഉണ്ടാക്കുന്ന കമ്പനികൾ ഉപയോഗിക്കുന്നതാകും നല്ലത്
Dear Suresh, iam a close follower of your channel based at palakkad and have a close contact with vellinezhi and a frequent visitor also, as I intend to install a solar panel for my home for the electrical needs and the utilising charges is always in the hike, so I kindly request you to suggest a solar panel for my needs, I contacted kirloskar solar, I would like to know about the performance and technicalities with its drawbacks and performance details before installation, your help in this affair is much appreciated
Regards
Sachi nair.
Hello sir, please wait one more month to get the final amendments in the solar metering system. Today there is news regarding the metering changes.
So let it come.
ഓൺ-ഗ്രിഡ് സോളാർ സിസ്റ്റത്തിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്ഫർ സ്വിച്ച് വച്ച്, കറന്റ് ഇല്ലത്ത സമയത്ത് ഓഫ്‌ഗ്രിഡ് ആയി വർക്ക് ചെയ്യിക്കാൻ പറ്റുമോ?
Athonnum kseb sammathukkilla
Ongrid namuke offgrid akamo kurache kazhije
ഓഫ് ഗ്രിഡ് ഇൻ വേർട്ടർ വാങ്ങണം.
ബാറ്ററിയും.
കെ എസ് സി ബി യിൽ അറിയിക്കണം
Exelent explanation
Thank you 😊
Tata panel engane ond
Go ahead👍
What about vikram solar panel
Vikram , waaree, ellam kurey years aayi marketing undu.
No problem
@@SureshVellinezhy thanks
UTL topcon nallathanno
UTL okay aanu
Valley panel nallathano
മാർക്കറ്റിൽ വർഷങ്ങൾ ആയി ഉള്ള കമ്പനികൾ വാങ്ങുക
V guard ന്റെ പാനലിനെ പറ്റി എന്താ അഭിപ്രായം
അവർക്ക് പാനൽ ഇല്ല.
വേറെ കമ്പനികളുടെ പാനൽസ് ആണ്.
സർവ്വീസ് അവർ തരുന്നു .
കുഴപ്പമില്ല.. നല്ലതാണ്
Livfast engane und
2Kv പാനൻ ചെയ്യാൻ എത്ര എത്ര രൂപയാക്കു എത്ര യൂണിറ്റ്
കരണ്ട് ഉൽപാതിപ്പിക്കും
2KW- 8 unit divasavum kittum
1 lakh aakum after subsidy
Premier pannels kollavo
@@vishalvenu4769 self aayi production plant ulla companies select cheyyanam.
Bhaviyil issues illathey pokan.
Premier energies self aayi plant undennanu thonunnathu.
Tata, waaree, Vikram, Adani okkey try cheyyam.
Topcon models aanu ipol latest .
Single quote nokathey multiple quotes vaangiyitu decision making cheyyam
Adani topcon panel best
താങ്കൾ പറഞ്ഞ കാര്യം ശരിയാണ് ചൂടു കൂടിയാൽ ഉൽപാദനം കുറയും എന്നത് പറഞ്ഞത് വളരെ ശരിയാണ് ജനുവരി ഫെബ്രുവരി മാസം 14,13/3kv അത് മാർച്ചിൽ കുറവാണ് 10/11/12 കിട്ടുന്നുള്ളൂ
Temperature കൂടിയാൽ കുഴപ്പമാണ്
എന്നിട്ട് ഗൾഫിൽ സോളാർ ഉണ്ടല്ലോ 50 ഡിഗ്രിക്ക് മുകളിലാണ് താപനില 8 മാസം 😅😅😅😂
Solar consumers have to pay full amonut to kseb as per usage and kseb will give only Rs.2.5/unit for solar produced electricity.KSEB will start this type gross Metering on 01.04.2024.So no use for consumers by installing on grid solar system.
Not yet implemented.
UTL ന്റെ പാനൽ നല്ലതാണോ
യെസ്
Puthiya news kandu. Namal produce cheyuna unit kseb k kodukunathinum thirichedukunathinum rate vyathyasamanenu
News undu
Naley aanu meeting.
Nokam,
Ongrid ഇനി ചെയ്ദിട് കാര്യം ഇല്ല , ഏപ്രിൽ മുതൽ പുതിയ പോളിസി വരുന്നു.
Naley oru meeting nadakkunnu. 11 am
Athinu seshamey ariyuu
Arinjal theerchayayum update cheyyanamta
വീട്ടിൽ മീറ്റർ റീഡിംഗ് എടുക്കാൻ വരുന്ന ആളും മറ്റു ചില KSEB ജോലിക്കാരുമോക്കെ PM Surya Ghar നെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും gross metering, Adani lobby എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുകയും ചെയ്യുന്നു.
പിന്നീട് പരിചയത്തിൽ ഉള്ള അത്യാവശ്യം വിവരമുള്ള ഒരു engineer സത്യം പറഞ്ഞു.
KSEB യിലേ പല part time ജോലിക്കാരും യൂണിയനുകളും ഇതുമൂലം ഭാവിയിൽ അവർക്ക് ജോലിനഷ്ടം ഉണ്ടാകുമെന്ന് ഭയപ്പെടുന്നു.
പോരാത്തതിന് ഇതിൻ്റെ implementation നടത്തുന്നത് private പാർട്ടികൾ വഴി ആയതിനാൽ KSEB യിലേ പല വലിയ ഉദ്യോഗസ്ഥർക്കും കിട്ടേണ്ട vendor commission, കൈമടക്ക് മുതലായവ കിട്ടാതെ വരുന്നു.
നാളെ മീറ്റിംഗിൽ അറിയാം തീരുമാനം. നോക്കാം
Todays meeting result update നൽകണേ please
Is adani panels good give us a smart reply
Yes
Ongrid off-grid aakkukayanenkil 3 kv ethra more expenses varum
സർട്ടിഫിക്കേറ്റ് നോക്കിയാൽ സാധാരണ ക്കാർക്ക് മനസ്സിലാകില്ലല്ലോ???
അത് കൊണ്ട് കമ്പനിയും പാനലും നല്ലത് ഏതാണെന്നു താങ്കൾക്ക് തന്നെ പറയാമായിരുന്നു??
👍
Which is best ?
അദാനി
ഇന്ത്യയിൽ നിലവിലുള്ളതിൽ ഏതാണ് നല്ലത് എന്നുകൂടെ പറയൂ അതല്ലേ പോസ്റ്റുമാനെ ഹീറോയിസം? ഇത് ഇത്രയും സാധാരണക്കാർക്ക് നോക്കി കണ്ടുപിടിക്കാൻ ഒക്കെ ഒരുപക്ഷേ അറിയണമെന്നില്ല.
ഒരു കമ്പനിയുടെ കാശ് വാങ്ങി ചെയ്യുന്ന പ്രൊമോഷൻ വീഡിയോ ആണെങ്കിൽ ഇതാണ് നല്ലത്. മറ്റുള്ളവ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്.
പാനൽ മാർക്കറ്റിൽ ഇറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡം ആണ് ഇത്. അതെല്ലാം ഉള്ള കമ്പനികൾ വാങ്ങുക.
അത്രയേ പോസ്മാൻ ഉദ്ദേശിക്കുന്നുള്ളൂ...
അളിയാ ഗ്രോസ്സ് മീറ്ററിങ്ങ് വരവായി കട്ടയും പടവും മടക്കിക്കോ..
കേന്ദ്രത്തിൻ്റെ energy freedom ത്തിനെത്തുരത്തി മലയാളി കൺസ്യുമറിനെ ആവോളം പിഴിയാൻ ഉള്ള ഒരു വഴികളും കേരളത്തിലെ കമ്പനി കോർപ്പറേഷനുകൾ പാഴാക്കില്ലെന്നാണോ ഈപ്പറഞ്ഞു വരുന്നത്❓🤔😱
ഏത് രീതിയിൽ ആണ് വരാൻ സാധ്യത എന്ന് അറിയില്ല.. നോക്കാം
ഇവിടെ മാത്രമേ ഇതുള്ളൂൂ
❤
ഞാൻ K സോളാർ വന്നിട്ട് മാത്രമേ വാങ്ങു
അത് നല്ലതാ....
😀😀👌
🤣
😂
അപ്പോ നിനക്ക് നിന്റെ ജീവിതത്തിൽ ഇതിനുള്ള യോഗം ഇല്ലെന്ന് അർത്ഥം 😂😂