മലപ്പുറം താത്ത ഒരൊറ്റ മുട്ടയും പപ്പടവും കൊണ്ട് കിടുക്കാച്ചി ഐറ്റംസ് ഉണ്ടാക്കുന്നത് കണ്ടോളി മക്കളേ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 58

  • @sabithaashraf9692
    @sabithaashraf9692 2 ปีที่แล้ว +2

    Suuuper.....onakameenil ( sravu) ingane undaakarund.....suuuper.....
    Enthayalum undaakum

  • @rajalakshmiammu1593
    @rajalakshmiammu1593 2 ปีที่แล้ว +1

    ഇൗ ഭാഷ എന്തു രസമാണ് കേൾ ക്കാണ്

  • @sarommabisarommabi6461
    @sarommabisarommabi6461 2 ปีที่แล้ว +2

    Masha Allah, nalla usar ❤️

  • @abrahamvayanad4124
    @abrahamvayanad4124 2 ปีที่แล้ว +4

    മൈമൂ ഞാൻ ചോറുണ്ടിട്ടില്ല ഇനി ഇതുണ്ടാക്കിയിട്ടു വേണം ചോറുണ്ണാൻ കണ്ടിട്ട് നല്ല എളുപ്പവും ടേസ്റ്റും തോന്നുന്നു👍👍👍

  • @arifa.n7156
    @arifa.n7156 2 ปีที่แล้ว +6

    ഇനിക്ക് ഇങ്ങളെ എല്ലാ റിസിപിയും എനിക്ക് ഇഷ്ടാ..😘😘

  • @amjadam9069
    @amjadam9069 2 ปีที่แล้ว +5

    നല്ല ഐറ്റംസ് കൊണ്ടുവരുന്ന മൈമുന് ഒരായിരം അഭിനന്ദനങ്ങൾ🥰🥰🥰

  • @ambikamenon9917
    @ambikamenon9917 2 ปีที่แล้ว

    Nice I will do it

  • @divyal2908
    @divyal2908 2 ปีที่แล้ว +2

    വെള്ളൂള്ളി തോല് പൊളിക്കാൻ ഓരോ അല്ലിഎടുത്ത് നെടുകെ കത്തികൊണ്ട് രണ്ടായി കീറുമ്പോൾ തോല് വേഗം പൊളിക്കാം. കുറുകെ അല്ല നെടുകെ നീളത്തിൽ രണ്ടായി കീറിനോകൂ. വേഗം തോല് പൊളിക്കാം

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +1

    മൈമു അടിപൊളി. ഇതെവിടുന്നു പഠിക്കുന്നു

  • @AliyaMedia1
    @AliyaMedia1 2 ปีที่แล้ว +1

    നല്ല രുചിയിൽ ഉണ്ടാക്കിയാലോ കൊതിയായി പോയി

  • @arrahmath4687
    @arrahmath4687 2 ปีที่แล้ว +1

    പൊളി മുത്തേ ഒരു പാട് ഇഷ്ടായി ട്ടോ മക്കളേ👍👍👍

  • @amnuvlogs8817
    @amnuvlogs8817 2 ปีที่แล้ว

    Ithu endhu bashaa padachonee

  • @suhrahaneefa1228
    @suhrahaneefa1228 2 ปีที่แล้ว +1

    Super super

  • @aseenabismiaseena4415
    @aseenabismiaseena4415 2 ปีที่แล้ว

    Vaalaikum salam

  • @bayisxz1018
    @bayisxz1018 2 ปีที่แล้ว +1

    👍👍👍

  • @bichoopravin2379
    @bichoopravin2379 2 ปีที่แล้ว +2

    Adipoli mimuuadipoli... Very easy also...

  • @ahmadkutty7081
    @ahmadkutty7081 2 ปีที่แล้ว +2

    വല്ലിമ്മേ ഉസാറായ്ക്ക്ണ്

  • @arifa.n7156
    @arifa.n7156 2 ปีที่แล้ว +1

    മൈമുത്താ.. ആദ്യം തന്നെ എല്ലാ സാധനങ്ങളും അടുപ്പിച്ചു വചൂടെ..😊🎉

  • @sasimayannur6674
    @sasimayannur6674 2 ปีที่แล้ว +1

    👍ഇത്ത suppar

  • @sunipsuni4016
    @sunipsuni4016 2 ปีที่แล้ว +2

    👌👌

  • @Gaming_aditter_
    @Gaming_aditter_ 2 ปีที่แล้ว +1

    Njhaan undaakum maimoo

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 ปีที่แล้ว +1

    അടിപൊളി 👌👌

  • @bindhunisha8588
    @bindhunisha8588 2 ปีที่แล้ว +2

    ഉള്ളി വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവെച്ചിട്ട് പൊളിച്ചു നോക്കിയേ പെട്ടെന്ന് പൊളിച്ചു കിട്ടും

  • @sabirasabiratp4535
    @sabirasabiratp4535 2 ปีที่แล้ว +1

    👌👌👍👍super

  • @minizacharia6010
    @minizacharia6010 2 ปีที่แล้ว +1

    Adipoli

  • @devikavlogs283
    @devikavlogs283 2 ปีที่แล้ว +2

    Super
    Uma

  • @ahmadkutty7081
    @ahmadkutty7081 2 ปีที่แล้ว +3

    ഈ കാലഘട്ടത്തിലും ഇങ്ങിനെ സംസാരിക്കുന്ന യുവതി യുവാക്കളുണ്ടാവുമോ വയസുള്ളവർ ഇങ്ങിനെ പറയുന്നതിനു് കുറ്റം പറയാൻ പറ്റില്ല ഇതൊരു ആക്ടിംങ്ങ് ആണ് എന്ന് തോന്നുന്നു

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +2

    Wa alaikumussalam... ഇപ്പൊ കമൻടിന് ഒന്നും reply ഇല്ലല്ലോ മൈമു

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      മാണിക്കക്കല്ലേ കുറച്ചു തിരക്കായത് കൊണ്ടാണ് ട്ടോ🥰🥰🥰🤝

  • @ahmadkutty7081
    @ahmadkutty7081 2 ปีที่แล้ว

    ചാദ് സ്വാദ് രുജി മുട്ക കോഴി മുട്ട ചീരുള്ളി ചെറിയുള്ളി

  • @Gaming_aditter_
    @Gaming_aditter_ 2 ปีที่แล้ว +1

    😂😀🤣🤣🤣

  • @subaidasubu1824
    @subaidasubu1824 2 ปีที่แล้ว +2

    Uddakanam.

  • @jazamol2085
    @jazamol2085 2 ปีที่แล้ว

    Kurummulak podi anni parayuka

  • @mableboniface315
    @mableboniface315 2 ปีที่แล้ว +3

    Enthaaa ee parayunnea..swasam muttillea

  • @najeemsabah1175
    @najeemsabah1175 2 ปีที่แล้ว +1

    ഞാൻ ഫസ്റ്റ് 👍🏻👍🏻

  • @thesnirafeek4242
    @thesnirafeek4242 2 ปีที่แล้ว +1

    മൈമോ ഫ്രിഡ്ജിന്റെ ഉള്ള് ത്തെ ചീത്ത മണംപോവാൻ എന്തങ്കിലും ടിപ്സ് ഉണ്ടോ

  • @aminaa5584
    @aminaa5584 2 ปีที่แล้ว +1

    Her talking is only an acting.
    Shame to Malayalam language

  • @maimoonamaimoona3782
    @maimoonamaimoona3782 2 ปีที่แล้ว +1

    Pappadam podichitta pore malmoo