സന്ദേശ്ഖലിയിലെ ട്വിസ്റ്റ് | Sandeshkhali case:Woman withdraws charges against TMC men | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 92

  • @sakkeerhussain7715
    @sakkeerhussain7715 21 วันที่ผ่านมา +61

    മോഡി എല്ലാ പരിപാടിയും ചീറ്റി പോകുകയാണെല്ലോ ദൈവമേ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 21 วันที่ผ่านมา +34

    മോദിക്കും അമിറ്റിനും കഷ്ടകാലം വരുന്നു

  • @georgekuttychacko3412
    @georgekuttychacko3412 18 วันที่ผ่านมา +3

    God is great , Praise theLord

  • @musthafavp7496
    @musthafavp7496 21 วันที่ผ่านมา +34

    ഈ വിഷയത്തെ ദ്രുവ് രഥി പറയുന്നുണ്ട്.

    • @BruceWayne-qe7bs
      @BruceWayne-qe7bs 21 วันที่ผ่านมา +1

      Which video?

    • @Methan_killer
      @Methan_killer 21 วันที่ผ่านมา

      Dhru arannu ninte thantheyro

  • @anoopbalan4119
    @anoopbalan4119 21 วันที่ผ่านมา +3

    👍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 21 วันที่ผ่านมา +5

    👍🏻👍🏻👍🏻

  • @ichapikannur94
    @ichapikannur94 21 วันที่ผ่านมา +2

    👍🏻

  • @ummerfarook9154
    @ummerfarook9154 21 วันที่ผ่านมา +3

    👍👍👍👍👍

  • @nisampalakad
    @nisampalakad 19 วันที่ผ่านมา +3

    ആ ഷാജഹാൻ ഷൈക്കിന്റെ കൂടെ വേറെ 2 പേര് കൂടിയുണ്ടായിരുന്നു.. അവരുടെ പേര് എന്താണെന്നു അന്വേഷിക്കു..3 ഇൽ ഒന്ന് ഷാജഹാൻ.. ആ പേര് മുന്നിൽ നിർത്തി, ഒരു വെടിക്ക് രണ്ട് പക്ഷി എന്നാ രീതിയിൽ രോഹിഗ്യൻ അവർക്കിട്ടും ഒരു പണി.. ബംഗാൾ അല്ലെ..
    പിന്നേ പീഡനം കുറ്റകരമാണ്, ശിക്ഷയും കൊടുക്കണം അങ്ങനൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ.... ഇതൊക്കെ വെറും മൂന്നാംകട രാഷ്ട്രീയമ്.. തുഫ്

  • @azeezvp6924
    @azeezvp6924 21 วันที่ผ่านมา +7

    മനുഷ്വത്വം ഉള്ള ഒരാൾ പോലും ഇല്ലാത്ത രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ ഏകരാഷ്ട്രീയ പാർട്ടി ബിജെപിയും , അവരുടെ സംഘടന ആർ എസ് എസും ആണ് . അവരുടെ നേതാക്കന്മാരുടെ പ്രസംഗം വിദ്വേഷവും വർഗീയതയും ശത്രുതയും പടർത്തുന്നതും കലാപ ആഹ്വനം നിറഞ്ഞതും , തികച്ചും അവാസ്തവമായതും, നുണകളും, കളവും പ്രചരിപ്പിക്കുന്നതും ആണ് . വംശീയതയും , മത വർഗീയതയും പറയാത്ത ഒരു പത്ര സമ്മേളനമോ , പ്രസംഗങ്ങളോ ഇവരുടെ നേതാക്കന്മാരിൽ നിന്നും കേൾക്കാൻ സാധിക്കില്ല , അണികളുടെ കാര്യം പറയേണ്ടതില്ലലോ ? ഒരു നല്ല വാക്ക് , സത്യത്തിനും , ധാർമികതയ്ക്കും , നിരക്കുന്ന വാക്കുകകളും പ്രവർത്തികളും എപ്പോഴാണ് നമുക്ക് ഇവരിൽ നിന്നും കാണാൻ സാധിക്കുക. വ്യക്തിഹത്യ നടത്താതെ, തെറിപറയാതെ, ഇവരുടെ അണികളിൽ നിന്നും ഒരു മറുപടി നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടോ ? വർഗീയതയും കളവും പറയാത്ത ഒരു കാര്യം ഇവർ പ്രചരിപ്പിച്ചിറ്റുണ്ടോ?
    സ്വന്തം കുറ്റങ്ങളും കുറവുകളും കാണാതെ മറ്റുള്ളവന്റെ കാര്യത്തിൽ കൈകടത്തുകയാണ് ഈ വെറുപ്പ് പടർത്തുന്നവർ. പിഞ്ചു കുഞ്ഞുങ്ങളെ മാത്രമല്ല സ്ത്രീകളേയും ,കുട്ടികളേയും , യുവാക്കളേയും വഴി തെറ്റിക്കുക , അവരുടെ ജീവിതം അന്ധകാരത്തിലേക്കും , അക്രമ പാതയിലേക്കും തള്ളി വിടുക എന്ന ഒരറ്റ ലക്ഷ്യം മാത്രമേ ഈ വിഭാഗത്തിന്റെ നേതാക്കൾക്കും പ്രചാരകർക്കും ഉള്ളൂ . വർഗീയതയും , കലാപങ്ങളും ആഹ്വനം ചെയ്തും , വിദ്വേഷം മനസിലും തലച്ചോറിലും കുത്തി വെച്ചും രാജ്യത്തിന്റേയും രാജ്യത്തെ ജനങ്ങളുടേയും നല്ല ഭാവിയും വർഗീയതയും നുണകളും വിദ്വേഷവും പറഞ്ഞു നശിപ്പിക്കുകയാണ് ഈ വർഗീയ വാദികൾ ചെയ്യുന്നത്.
    ഇവരുടെ നുണകളും കാപട്ട്യവും, ചതിയും വഞ്ചനയും തിരിച്ചറിയാൻ നല്ലവരായ വിദ്യാസമ്പന്നരായ എല്ലാവർക്കും സാധിക്കട്ടെ...

    • @marco-453
      @marco-453 21 วันที่ผ่านมา +1

      👍👍👍 സൂപ്പർ. യാഥാർഥ്യം ഇതാണ്

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 21 วันที่ผ่านมา +2

      👍🏻👍🏻

    • @BabuIype-qb2il
      @BabuIype-qb2il 19 วันที่ผ่านมา +1

      You are triple correct

  • @englishhelper5661
    @englishhelper5661 21 วันที่ผ่านมา +7

    Modi free india❤2024

  • @rajeevomanakuttan2908
    @rajeevomanakuttan2908 21 วันที่ผ่านมา +6

    Shahjahan Sheikh proud leader media one approved.

    • @FilmCraze978
      @FilmCraze978 21 วันที่ผ่านมา

      MONGI Ji yude ThATTIPP GODI MEDIA THANNE POLICHITTUND....SHAKAYIL NINN IRANGI RANDAKSHARAM VAAYIKKEDO

  • @pranavfuture
    @pranavfuture 21 วันที่ผ่านมา +3

    Sandeshkhail ye kuricjhu ori charcha polim cheythitilalo ningalum eppozhalle charcha cheyyunathu

  • @Hopemalik
    @Hopemalik 21 วันที่ผ่านมา

    സി വി ആനന്ദ ബോസിന്റെ വിഷയത്തിൽ മീഡിയ ഓണും ബിജെപി കേരളാ ഗടകത്തോട് ഒന്നും ചോദിച്ചില്ല അതെന്താ

  • @abdulazeezc6024
    @abdulazeezc6024 21 วันที่ผ่านมา

    അപ്പോൾ ഗവണർ ആനന്ദ് boss പറഞ്ഞത് ⁉️⁉️⁉️

  • @masswinlotteryguessing9232
    @masswinlotteryguessing9232 21 วันที่ผ่านมา +8

    ഷാജഹാൻ ശൈഖ് നെതിരെ ഉള്ളത് വ്യാജ പരാതി. അനന്ദബോസിനെതിരെ ഉള്ളത് യഥാർഥ പരാതി. മൗദൂധികളിൽ നിന്ന് നിഷ്കളങ്കരേ ...ഇതല്ലാതെ വേറെന്തെങ്കിലും നിങൾ പ്രതീക്ഷിച്ചുവോ...😅

    • @user-tk5lz7of9j
      @user-tk5lz7of9j 21 วันที่ผ่านมา

      അങ്ങനെയല്ലേ ഇന്ത്യൻ ജനത വിശ്വസിക്കുക 👌👌👌 കപട ബൂലോക ഫ്രാണ്ട് ആണല്ലോ ബോണ്ടി ടീം കപട ദേശീയ വാദി എല്ലാ പൊക്കിരിത്തരം ഉണ്ടാക്കൂന്ന ടീം അല്ലെ 😂😂

    • @Saji202124
      @Saji202124 21 วันที่ผ่านมา

      Bahishkarikanam..🤣

    • @masswinlotteryguessing9232
      @masswinlotteryguessing9232 21 วันที่ผ่านมา +1

      @@Saji202124 തീട്ടത്തെ പ്രത്യേകിച്ച് ബഹിഷ്‌കരിക്കേണ്ടതുണ്ടോ... 😂

    • @coconutpunch123
      @coconutpunch123 20 วันที่ผ่านมา +4

      വ്യാജ വാർത്തയും നുണകളും ഇല്ലാതെ എന്ത് ആർ എസ് എസ് 😂

    • @coconutpunch123
      @coconutpunch123 20 วันที่ผ่านมา

      തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ആനന്ദബോസ് അന്വേഷണത്തെ ഭയക്കുന്നത്? അന്വേഷണവുമായി സഹകരിക്കരുതെന്ന് രാജ് ഭവനിലെ ജോലിക്കാരോടും പറയുന്നു. രാജ് ഭവനിലെ cctv പരിശോധിക്കാൻ സമ്മതിക്കുന്നില്ല.
      ഇതിനെയൊക്കെ ന്യായീകരിക്കാൻ നാണമുണ്ടോ സങ്കി

  • @catchmeifyoucan8684
    @catchmeifyoucan8684 21 วันที่ผ่านมา

    Sheikh shahjahan. Etra manyamaya mahanaya nethavu. As per mediaone

  • @RyuLongRHOG
    @RyuLongRHOG 19 วันที่ผ่านมา

    Balaalsankikal latest: Brijannan, Revannan, Aanandannan 😂😂😂

  • @anandam106
    @anandam106 21 วันที่ผ่านมา +1

    Dawood പറയും പോലെ അത്ര simple ആയിരിക്കണം എന്നില്ല കാര്യങ്ങൽ. സമ്മർദം മൂലം പരാതി പിൻവലിക്കുന്ന എത്രയോ സന്ദർഭങ്ങളുണ്ട്. പ്രതി goonda നേതാവ് ആണെന്ന് നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ. പരാതിക്കാർ പലരാണ്. അപ്പൊൾ പിന്നെ പ്രണയ കഥകൾക്ക് പ്രസക്തി ഉണ്ടോ? ഇവിടുന്നും അവിടുന്നും കൂട്ടി ചേർത്തു കഥകൾ മേനേയുന്നത് നല്ല journalism അല്ല

  • @athulk___
    @athulk___ 21 วันที่ผ่านมา +7

    ഷാജഹാൻ ഷെയ്ഖ് എത്ര കുലീനൻ! 🤗

    • @shahzadrox
      @shahzadrox 21 วันที่ผ่านมา +2

      Ravanna gowdayum, brijbushaneyum pole alle 😃

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@shahzadrox ആണെന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ, ഷാജഹാൻ ഷെയ്ഖിനെ പറഞ്ഞപ്പോ ഇക്കയ്ക്ക് പൊള്ളി. 😊 നാണമില്ലേ ഒരു mass rapistനെ ന്യായീകരിക്കാൻ?

    • @invisible_Truth03
      @invisible_Truth03 20 วันที่ผ่านมา +1

      Modi, Rogi, Amitji okke pole..

    • @athulk___
      @athulk___ 20 วันที่ผ่านมา

      @@invisible_Truth03 നാണമില്ലേ ഒരു rapistനേ വെള്ള പൂശാൻ?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 21 วันที่ผ่านมา +9

    ബംഗാളിൽ ബിജെപി ക്കു ആനമുട്ട കിട്ടും

  • @Unknown-rq2uu
    @Unknown-rq2uu 19 วันที่ผ่านมา +1

    ആനന്ദബോസ് അത്ര വെടിപ്പാണെന്നു തോന്നുന്നില്ല

  • @baijuvk1391
    @baijuvk1391 21 วันที่ผ่านมา +4

    ഭാരത് മാതാ ക്കീ ജയ് വിളിച്ച്
    കെജിരിവാൾ
    Jai shree Ram

    • @simsim1625
      @simsim1625 21 วันที่ผ่านมา +1

      Bjp❌❌❌❌❌

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 21 วันที่ผ่านมา

      ​@@simsim1625ജയ് ചീരാം

    • @m_10_vlogz44
      @m_10_vlogz44 21 วันที่ผ่านมา

      അണ്ടി

  • @sureshparadise6294
    @sureshparadise6294 19 วันที่ผ่านมา

    ജയ് ഹനുമാൻ ജി

    • @user-mq1dh6uz8t
      @user-mq1dh6uz8t 19 วันที่ผ่านมา

      ജയ് ജാവാൻ,ജയ് കിസ്സാൻ എന്ന് പറയെടാ മണ്ടാ.സങ്കി കുട്ടാ.

  • @pranavfuture
    @pranavfuture 21 วันที่ผ่านมา +3

    Sheikh shajahane nyayikarikan 3 moudoodikal erangiyallo

  • @abdulrazakrazak2925
    @abdulrazakrazak2925 21 วันที่ผ่านมา +1

    തെരുവന്പറന്പിലെ നബീസയെ ഓറ്മ വരുന്നു

  • @aboobackerpk8406
    @aboobackerpk8406 20 วันที่ผ่านมา

    Pjbk bhagallil kutiramutta kithum
    Evhargal nidiak nhsam sageegal
    Allahhvharum balalsagthinde katta
    Llanmhar gavarnnar balal sageeg
    Al. 💞👍🤲🤝🏻

  • @muraleekrishnan902
    @muraleekrishnan902 21 วันที่ผ่านมา +5

    Media one നമ്മന്റെ ആൾടെ കൂടെ അതായത് ഷാജഹാൻ ഷെയ്ഖ് ന്റെ കൂടെ എന്ന് അർത്ഥം

    • @abdulazeezc6024
      @abdulazeezc6024 21 วันที่ผ่านมา

      നീ, തീട്ടത്തിൽ കടല തിരയുന്നവൻ ആകരുത് 🤮🤮🤮🤮

    • @coconutpunch123
      @coconutpunch123 20 วันที่ผ่านมา

      സി വി ആനന്ദബോസ് ഗവർണർ പദവിയിൽ ഇരുന്ന് ചെയ്തതിനെ സപ്പോർട്ട് ചെയ്യുന്നത് ആരാണ്

    • @RyuLongRHOG
      @RyuLongRHOG 19 วันที่ผ่านมา

      Aanandannan nominte aal aayath kondu maanyan.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 21 วันที่ผ่านมา +3

    ബംഗാളിൽ ബിജെപി ക്കു 5 സീറ്റ്
    പോലും കിട്ടില്ല

    • @rasputin7880
      @rasputin7880 21 วันที่ผ่านมา

      പക്ഷേ NRC വരും

  • @user-barathamuslim
    @user-barathamuslim 21 วันที่ผ่านมา +4

    എന്റെ കണ്ണിൽ ഇത്രയും വർഷമായിട്ട് ബിജെപിയുമായി ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത പെൺപുലി ഈ മമതയാണ്. മറ്റുള്ള ഒരു വിധം രാഷ്രീയ പാർട്ടികൾ മുഴുവൻ ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്ക് പല വിഷയത്തിലും ബിജെപിയുമായി ഒത്ത് കളിക്കുന്നുണ്ട് എന്ന് പറയേണ്ടി വരും...

    • @hyderkdgd
      @hyderkdgd 21 วันที่ผ่านมา

      ബി ജെ പി വാജ് പേയി മന്ത്രി സഭയിൽ റയിൽ വെ മന്ത്രിയായി ഇതേ മമതാ ബാനർജി കുറെ കാലം ഉണ്ടായിരുന്നത് മറക്കേണ്ട

    • @SaidalaviPathoor
      @SaidalaviPathoor 21 วันที่ผ่านมา

      പക്ഷേ ഇന്ത്യ കണ്ട പ്രധാനമന്ത്രിമാരിൽ ഏറ്റവും വലിയ വർഗ്ഗീയവാദിയായ മോദിക്ക് എല്ലാ വർഷവും മുടങ്ങാതെ വസ്ത്രങ്ങൾ സമ്മാനമായി നൽകുന്ന ഏക മുഖ്യമന്ത്രിയും മമത ബാനർജി മാത്രമാണ്.😂😂😂

    • @renjithpj2003
      @renjithpj2003 17 วันที่ผ่านมา

      she was railway minister in vajpayee gvt...and still she keeps a good relationship with Modi

  • @ravikumarnr5329
    @ravikumarnr5329 21 วันที่ผ่านมา

    പാവങ്ങൾക്ക് അൽ-ഖേരളത്തിൽ കിട്ടിയ ഒരു എല്ലിൻ കഷണം.....രാജ് ഭവനിൽ പോലീസിനെ വിട്ടിട്ട് വീഡിയൊ കിട്ടിയോ?? ഗവർണർ ഡോ.ആനന്ദ ബോസിനെ അറസ്റ്റു ചെയ്തോ???

  • @ModiJi_Family
    @ModiJi_Family 21 วันที่ผ่านมา +7

    Nokkiyirunno 😂 പശ്ചിമ ബംഗാളിൽ ബിജെപി 30 സീറ്റുകൾ നേടും... അത് ചരിത്രമാകും

    • @sajeerpallikkuth8547
      @sajeerpallikkuth8547 21 วันที่ผ่านมา +1

      മുടി കിട്ടും

    • @josemcbs
      @josemcbs 21 วันที่ผ่านมา +1

      Good dream

    • @v.m.abdulsalam6861
      @v.m.abdulsalam6861 21 วันที่ผ่านมา +1

      ബംഗാളിൽ ബിജെപി ക്ക് ഉലുവ കിട്ടും.

    • @AbdulSalamMattil
      @AbdulSalamMattil 21 วันที่ผ่านมา

      Myru kittum

  • @vineeshvijayan2964
    @vineeshvijayan2964 19 วันที่ผ่านมา +1

    അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @physcho....c
    @physcho....c 21 วันที่ผ่านมา

    ബലാത്സംഗം.... വെളുപ്പിക്കൽ..... From...... മുക്കാൽ

  • @AbdulLatheef-je8dv
    @AbdulLatheef-je8dv 21 วันที่ผ่านมา

    Sanathana jihad😂

  • @vineeshvijayan2964
    @vineeshvijayan2964 19 วันที่ผ่านมา

    നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

  • @Methan_killer
    @Methan_killer 21 วันที่ผ่านมา

    Undeyanu ….victimsine threaten cheythu ……..theerumanam matichethanu ….mamatheyude ……..stthalam allle 😝😝😝😝😝😝

  • @bijur8463
    @bijur8463 21 วันที่ผ่านมา +1

    മൂന്ന് ഉടയിപ്പുകൾ😂 ജഡ്ജിമാരെ😂😂 ollatthum നിയോക്കേ😂😂

    • @SadiqPH
      @SadiqPH 21 วันที่ผ่านมา

      എന്ന് ഒരു ചാണക മലരൻ .

    • @tbsh..chelembra3127
      @tbsh..chelembra3127 21 วันที่ผ่านมา

      നീ ഏത് ആണ് മൈരേ....പറയുന്നത് മുഴുവൻ കേൾക്കാൻ ശ്രെമിക്കു 👿👿