Oru Malarthoppile... | Malayalam Superhit Movie | Love Story | Video Song

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.2K

  • @althafqatar2917
    @althafqatar2917 ปีที่แล้ว +143

    എനിക്ക് എന്റെ ആ പഴയ കാലം മതി എന്ന് ഓർത്തു പോകുന്നു this സോങ് കേൾക്കുമ്പോൾ തിരിച്ചു കിട്ടുമോ ആ സന്തോഷം നിറഞ്ഞ ജീവിധം ❤️2023 ലും കേൾക്കുന്നവർ ഉണ്ടല്ലോ അല്ലെ 🥰

    • @husairhusair539
      @husairhusair539 ปีที่แล้ว

      നടന്റെ പേര് ഷഫീഖ്

    • @aayishanesrin5065
      @aayishanesrin5065 ปีที่แล้ว

      Njan ude

    • @shanavasshanavas5383
      @shanavasshanavas5383 ปีที่แล้ว

      ശരിയാ എന്റെ വീട്ടിൽ vcr ൽ കാസറ്റ് ഇട്ട് സ്ഥിരം കണ്ടിരുന്ന മൂവി, ലവ് സ്റ്റോറി,,,,,,, ഷഫീഖ് ♥♥♥♥♥♥

    • @photon623
      @photon623 ปีที่แล้ว +1

      ശരിയാണ് ആ കാലത്തിന് ഒരു അപാര നിഷ്കളങ്കത ഉണ്ടായിരുന്നു

    • @shivasunil7918
      @shivasunil7918 6 หลายเดือนก่อน

      😢😢😢

  • @btslover730
    @btslover730 ปีที่แล้ว +238

    പഴയ ഒരു നൊസ്റ്റാൾജിയ സോങ് 💞2023 ലും കേട്ട് ആസ്വദിക്കുന്നവർ ഉണ്ടോ 😃

    • @shajubhavan
      @shajubhavan 9 หลายเดือนก่อน +1

      2024

    • @minirobin6561
      @minirobin6561 5 หลายเดือนก่อน +1

      Yes

    • @prajeshvarghese5148
      @prajeshvarghese5148 หลายเดือนก่อน

      No

    • @btslover730
      @btslover730 หลายเดือนก่อน

      @@prajeshvarghese5148 🤣🤣🤣🤣അപ്പോൾ ഇപ്പോൾ കേട്ടതോ 🤣🤣🤣

  • @amalapowercenter3484
    @amalapowercenter3484 2 ปีที่แล้ว +335

    എന്റെ 11 വയസുമുതൽ കേൾക്കുന്ന പ്രയപ്പെട്ടപ്പാട്ടുകളിൽ ഒന്ന് ഈ 47വയസിലും 2022ൽ കേൾക്കുന്നു ❤️❤️❤️❤️

    • @syrusannoiting5310
      @syrusannoiting5310 2 ปีที่แล้ว +2

      🤗

    • @shajinreaghu5470
      @shajinreaghu5470 2 ปีที่แล้ว +3

      ഞാനും

    • @indirakk5306
      @indirakk5306 2 ปีที่แล้ว +7

      ഓർമക്കൾക്ക് ഒരു വട്ടം കുട്ടീ വന്നക്കം

    • @husainph
      @husainph 2 ปีที่แล้ว +1

      @@indirakk5306 njaanum

    • @jayachandran4921
      @jayachandran4921 2 ปีที่แล้ว +2

      ❤️❤️❤️❤️

  • @kiron1153
    @kiron1153 3 ปีที่แล้ว +316

    ന്യൂ ജനറേഷൻ ചവറുകളെ സഹിക്കുന്ന നമ്മൾക്ക് ആസ്വദിക്കാൻ പറ്റിയ ഗാനം...

    • @imanuelwilliam3651
      @imanuelwilliam3651 2 ปีที่แล้ว +12

      ജനറേഷൻ അനുസരിച് മാറണ്ടേ ബ്രോയ് 😅😅

    • @kiron1153
      @kiron1153 2 ปีที่แล้ว +6

      @@imanuelwilliam3651 ഒകെ ബ്രോയ്.... എന്തെങ്കിലും ഒരു വെറൈറ്റി വേണ്ടേ....

    • @syamkumar6397
      @syamkumar6397 2 ปีที่แล้ว +2

      അങ്ങനെ പറയാൻ പാടില്ല... 1987 ൽ ഇത് ഒരു ന്യ

    • @syamkumar6397
      @syamkumar6397 2 ปีที่แล้ว +20

      അങ്ങനെ പറയാൻ പറ്റില്ല... 1987 ൽ ഇത് ന്യൂജനറേഷൻ പാട്ടായിരുന്നു.... നമ്മളൊക്കെ ന്യൂജനറേഷനായിരുന്നു... അന്നത്തെ old generation നമ്മളെ പറ്റി ഇത് തന്നെയാ പറഞ്ഞത്.... ഇപ്പോൾ മനസ്സിലായില്ലേ ഇത് കാലത്തെ വെല്ലുന്ന പാട്ടുകളായിരുന്നുവെന്ന് .... അത് പോലെ ഈ തലമുറയ്ക്കും അതിന്റേതായ മഹത്വമുണ്ട് .... കാലത്തിനനമ്പുരിച്ച് മാറ്റങ്ങൾ വരും .... അത് അംഗീകരിച്ചു കൊണ്ടേ മുന്നോട്ട് പോകാൻ പറ്റൂ.... അതുകൊണ്ട് പുതിയ തലമുറയെയും നാം അംഗീകരിക്കണം....

    • @mohamednavas.t7319
      @mohamednavas.t7319 2 ปีที่แล้ว +3

      കെളവാ അടങ്ങി അവിടെ എങ്ങാനും പോയി ഇരിക്ക്

  • @ONEWORLD-jh7fl
    @ONEWORLD-jh7fl 5 ปีที่แล้ว +257

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം
    ദാസേട്ടാ what a voice

    • @shamnadmkshamnadmk7387
      @shamnadmkshamnadmk7387 ปีที่แล้ว

      ഇതൊരു 85 86 കാലഘട്ടങ്ങളിലെ പാട്ടുകൾ ആണ്

    • @renjinisaneesh5951
      @renjinisaneesh5951 ปีที่แล้ว

      ❤❤❤❤

  • @jeevanprakash4485
    @jeevanprakash4485 3 ปีที่แล้ว +146

    എന്റെ ചെറുപ്പ കാലം ഓർമവന്നു. 🌹🌹🌹🌹🌹🌹ഹോ എത്ര നല്ല കാലം..

  • @itsme-tg8tz
    @itsme-tg8tz 4 ปีที่แล้ว +166

    ആ കാലത്തിനു തന്നെ ഒരു ഭംഗിയുണ്ടായിരുന്നു❤️

    • @achuaadhi8398
      @achuaadhi8398 3 ปีที่แล้ว +2

      സത്യം 👍👍👍

    • @umavijayan5562
      @umavijayan5562 3 ปีที่แล้ว +2

      Athe😊

    • @anishanand2147
      @anishanand2147 3 ปีที่แล้ว +2

      Very true ❤️

    • @syrusannoiting5310
      @syrusannoiting5310 2 ปีที่แล้ว +2

      Yes....crt🥰

    • @umaibaumayu1304
      @umaibaumayu1304 2 ปีที่แล้ว +6

      aa കാലത്തിൻ്റെ ഓർമകളിൽ ജീവിക്കാൻ തന്നെ എന്ത് രസമാണ്..അറിയാതെ കണ്ണുകൾ നിറഞ്ഞു പോവും..തിരിഞ്ഞു നടക്കാൻ കഴിയുമായിരുന്ന എങ്കിൽ നമ്മളൊക്കെ എന്നെ അ കാലത്തിലേക്ക് തിരിച്ചു പോവുമായിരുന്ന് അല്ലേ..

  • @koojaztrain7311
    @koojaztrain7311 3 ปีที่แล้ว +233

    ഇത്രയും പവർഫുളളായ്, മധുരമായി പാടാൻ ഭൂമിയിൽ വേറാരുമില്ല..ദാസ്സേട്ടാ....

    • @thajudheenp3323
      @thajudheenp3323 3 ปีที่แล้ว +7

      😀 ഭൂമി എന്ന് പറഞാൽ കേരളം മാത്രല്ല ട്ടോ ബ്രോ ,,,,,, യേശുദാസ് നല്ല ഗായകൻ തന്നെ

    • @nehasebastian3886
      @nehasebastian3886 3 ปีที่แล้ว +12

      E bhoomiyil arumilla correct

    • @nnnnnnnahas
      @nnnnnnnahas 3 ปีที่แล้ว +2

      @@nehasebastian3886 റാഫി,കിഷോർ spb, കുമാർ സാനു

    • @Krishi559
      @Krishi559 3 ปีที่แล้ว

      ഇതിൽ കേറി നിൽക്കുന്നത് നായകനല്ലേ? - ഓസേട്ടൻ അല്ലല്ലോ?

    • @mistenterprises1235
      @mistenterprises1235 2 ปีที่แล้ว +1

      yesss bro

  • @malluinsight
    @malluinsight 9 หลายเดือนก่อน +352

    2024 ല്‍ ഈ പാട്ട് കേള്‍ക്കുന്നവര്‍ ഉണ്ടോ

  • @unni347
    @unni347 ปีที่แล้ว +162

    2023 ലും ഈ സോങ്ങ് കേൾക്കുന്ന എന്ന പോലുള്ള യുവാക്കൾ ഉണ്ടോ ഇവിടെ ☺️

  • @mistenterprises1235
    @mistenterprises1235 2 ปีที่แล้ว +705

    ഈ പാട്ട് ആസ്വദിക്കാൻ 2022 ൽ ഇത് വഴി ആരും വന്നില്ലേ

  • @georgevarghese5448
    @georgevarghese5448 4 หลายเดือนก่อน +20

    ഇന്നലെ കോഴിക്കോട് വെച്ച് ഇദ്ദേഹത്തെ കണ്ട് ഇപ്പോഴും സുന്ദരൻ ആണ്

    • @sujigeorge4417
      @sujigeorge4417 3 หลายเดือนก่อน

      Pulli de perentha?

    • @gopinadhannk1505
      @gopinadhannk1505 3 หลายเดือนก่อน

      Shefeek​@@sujigeorge4417

  • @ratheeshkumar3495
    @ratheeshkumar3495 5 ปีที่แล้ว +805

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം

    • @anandmvanand8022
      @anandmvanand8022 5 ปีที่แล้ว +15

      രതീഷ് കുമാർ ഞാൻ ആനന്ദ് കഴിഞ്ഞ വർഷവും ഈ വർഷവും എല്ലാകാലത്തും മരിക്കുംവരെയും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു ഈ ഗാനം

    • @anandmvanand8022
      @anandmvanand8022 5 ปีที่แล้ว +13

      ദാസേട്ടന്റെ ശബ്ദം ചുനക്കരയുടെ രചന ശ്യം സാറിന്റെ സംഗീതം ഷെഫീഖ് സാറിന്റെ മനോഹരമായ നൃത്തം. ഒരിക്കലും മറക്കാനാവാത്ത അനുഭവം.

    • @SANJUMOLERI
      @SANJUMOLERI 4 ปีที่แล้ว +2

      thiranju pidichu kelkarund.....ee youtube illayirunnel...

    • @santhoshg.s9517
      @santhoshg.s9517 4 ปีที่แล้ว +5

      ആദരാഞ്ജലികൾ പ്രിയ ചുനക്കര സാർ

    • @balakrishank4141
      @balakrishank4141 4 ปีที่แล้ว +1

      B

  • @rejibs
    @rejibs 4 ปีที่แล้ว +206

    ഇതിലെ ഹീറോ ഷഫീഖ് ഇപ്പൊ കോഴിക്കോട് ആണ്. കാലിക്കറ്റ്‌ സർജിക്കൽ ന്റെ ഓണർ. കൂടിയാൽ ഒരു 50 വയസ് കാണുo. കണ്ടാൽ അത്രയും പറയില്ല. ഇന്നും അഭിനയിക്കാൻ പോയാൽ പല ഹീറോസും മാറി നിക്കും. അത്രക്ക് സ്റ്റൈൽ ആണ്.
    ലേറ്റസ്റ്റ് ഫാഷനിൽ ആണ് എപ്പഴും ഉണ്ടാകുക. 2010 ഇൽ കണ്ടിരുന്നു.ഇപ്പൊ സിനിമ യും ആയി no കണക്ഷൻ.

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว +5

      Atheyo. The bro

    • @keepsmiling1304
      @keepsmiling1304 4 ปีที่แล้ว +29

      He is my second cousin. His fathers name is Saleem. His father is the owner of Calicut surgical behind paragon hotel.

    • @shaniyashaji9284
      @shaniyashaji9284 4 ปีที่แล้ว +3

      Oh 😍

    • @fasilkormath8978
      @fasilkormath8978 4 ปีที่แล้ว +5

      Fbയിലുണ്ടോ ഇപ്പോളത്തെ ഫോട്ടോ കിട്ടാനാ

    • @jaleelstark4174
      @jaleelstark4174 3 ปีที่แล้ว +7

      @@fasilkormath8978 instyile unde shafeek ambalpurathe

  • @askarali584
    @askarali584 ปีที่แล้ว +16

    നമ്മുടെ കൗമര പ്രായത്തിൽ ഇറങ്ങിയാ പാട്ടുകൾ അതിനെ മറികടക്കാൻ ഇന്നത്തെ ഒരു പാട്ടുകൾക്കും പറ്റില്ല മക്കളെ അന്നത്തെ പാട്ടുകളുടെ തട്ട് താണു തന്നെ ഇരിക്കും ♥️അ കാലവും അത്ര സുന്ദരമായിരുന്നു ഒരു 53 വയസുകാരൻ 🤭

  • @abdullatheef3047
    @abdullatheef3047 3 ปีที่แล้ว +13

    നന്മുടെ ഒക്കെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ദാസേട്ടൻ്റെ മധുരശബ്ദം ഷഫീക്കിൻ്റെ തകർപ്പൻ പെർഫോമൻസ് ഒരിക്കൽ ഷഫീഖിനെ കണ്ടുമുട്ടിട്ടുണ്ട് കോഴിക്കോട്‌ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ച് നസീർ സാറിനെയും അവാർഡ് ദാന ചടങ്ങിൽ നിന്ന്

  • @shinojaa9665
    @shinojaa9665 3 ปีที่แล้ว +83

    ഷെഫീഖ് നെ ഒരുപാട് ഇഷ്ടം ആയിരുന്നു... ഈ പാട്ടും... ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ........ സുഖം ആയിരിക്കും

    • @shyammohan.k4056
      @shyammohan.k4056 ปีที่แล้ว +1

      ഷഫീഖ് ആരാ

    • @aseesuk7002
      @aseesuk7002 ปีที่แล้ว +4

      @@shyammohan.k4056 naayakande name aanu shafeeq

    • @ncali
      @ncali ปีที่แล้ว +3

      ഷെഫീഖ് എന്റെ ഡാഡി യുടെ ഫ്രണ്ട് ന്റെപെങ്ങൾ മോൻ ഒരിക്കൽ കോഴിക്കോട് അന്നത്തെ കാലഘട്ടത്തിൽ രാത്രി എന്റെ ഡാഡി അനിയൻ ഞങ്ങൾ എല്ലാരും കോഴിക്കോട് കൈനടി ഹോട്ടൽ ഫുഡ്‌ കഴിക്കാൻ പോയി അന്നേരം ഷഫീഖ് അവിടെ ഉണ്ട്

    • @abdulhayyfalaki9333
      @abdulhayyfalaki9333 ปีที่แล้ว +1

      റഹ്'മാന്‍ വന്നതില്‍ പിന്നെ ഷഫീഖ് ഔട്ടായി.

    • @ashasubash5796
      @ashasubash5796 ปีที่แล้ว

      ​@@ncalishafeek ippol enthu cheyyunnu

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว +37

    എന്നും കാണുന്ന ഒരു വീഡിയോ സോങ് 🌷എന്റെ കോളേജ് കാലം ❤മറക്കാൻ പറ്റില്ലൊരു നാളും 🌹ഷാഹിന. എസ് 🌹🌹🌹

  • @tabasheerbasheer3243
    @tabasheerbasheer3243 2 ปีที่แล้ว +27

    എൻ്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്
    ഞാൻ 2022 ലും കേട്ടുകൊണ്ടേയിരിക്കുന്നു

  • @INOKIthiriNeramOthiriKaryam
    @INOKIthiriNeramOthiriKaryam 2 ปีที่แล้ว +19

    Shyam music director ❤❤❤, എന്താ ഓർക്കസ്ട്രഷൻ !!!! പിന്നെ മ്യൂസിക് !!!, കിടിലൻ

  • @JayK.2002_
    @JayK.2002_ ปีที่แล้ว +25

    Hero age 16… Yesudas age 45, that is Yesudas voice magic

  • @stanleykj9434
    @stanleykj9434 ปีที่แล้ว +7

    ശ്യാം സാറിന്റെ നല്ല കമ്പോസ്സിങ്

  • @shaheen.s1710
    @shaheen.s1710 3 ปีที่แล้ว +69

    ഞാൻ പ്രീ ഡിഗ്രി യ്ക്ക് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ, അന്നത്തെ ഹിറ്റ് ഗാനം 🌹🌹🌹

    • @jrverna3425
      @jrverna3425 3 ปีที่แล้ว +5

      ഞാനും കോഴിക്കോട് ആർട്സ് കോളേജിൽ Pre degree student

    • @ismailkm1
      @ismailkm1 2 ปีที่แล้ว +1

      Love you

    • @syrusannoiting5310
      @syrusannoiting5310 2 ปีที่แล้ว

      🥰

    • @renjukurian7072
      @renjukurian7072 2 ปีที่แล้ว +1

      1986 LOVE STORY

    • @ncali
      @ncali ปีที่แล้ว +1

      യെസ് ഞാൻ ഉം

  • @umadeviku1116
    @umadeviku1116 ปีที่แล้ว +4

    യേശുദാസ് എന്ന ഗായകൻ അതിമനോഹരമായ ഗാനം ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടം ആണ് ❤❤❤🎉

  • @vinode.v250
    @vinode.v250 4 ปีที่แล้ว +34

    നീങ്ങൾ ചിരഞ്ജീവിയാണ്
    ഏല്ലാം വർക്കു ഇഷ്ടം മാണ്
    ഏല്ലാം തലമുറയ്ക്

  • @sahalak74
    @sahalak74 ปีที่แล้ว +8

    16/7/2023👌100 വർഷം കഴിഞ്ഞാലും നിലനിൽക്കുന്ന പാട്ടുകളിൽ ഒന്ന്

  • @sabins2980
    @sabins2980 5 ปีที่แล้ว +42

    നല്ല മനഹോരഗാനം എത്ര കേട്ടാലും മതിയാകില്ല പണ്ട് എപ്പോഴോ കൈരളി ടീവിയിൽ കണ്ടിരുന്നു ഈ പടം..

  • @bijukadalikkattil3639
    @bijukadalikkattil3639 3 ปีที่แล้ว +33

    മറ്റൊരു റഹ് മാനായി വന്നു. അവസാനം കുറേ A പടത്തിൽ അഭിനയിച്ചു കരിയർ അവസാനിച്ചു.തമിഴിലും അഭിനയിച്ചെന്നാണ് എൻ്റെ ഒരു ഓർമ്മ

    • @Krishi559
      @Krishi559 3 ปีที่แล้ว +3

      പാവം ഇന്നത്തെ സൂപ്പർ സ്റ്റാർ ആകേണ്ട . ആളാണെന്ന് തോന്നുന്നു -

    • @Area-cd3vw
      @Area-cd3vw 3 ปีที่แล้ว +3

      Ithu kettappol oru vedana thonnunnu

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว +1

      E nadan enthanu...ippol film ok undo

    • @bijukadalikkattil3639
      @bijukadalikkattil3639 2 ปีที่แล้ว

      @@renjithpr1170 അവസാനം തുണ്ടു പടങ്ങളിലെ നായകനായി തമിഴിലും മലയാളത്തിൽ അഭിനയിച്ചു😀

    • @dsouzavincent
      @dsouzavincent ปีที่แล้ว

      @@bijukadalikkattil3639 korach movies inte peru parayamo

  • @jigarthanda1262
    @jigarthanda1262 หลายเดือนก่อน +1

    Safari TV yil Sajan sirnte episode kandu vannathanu...all songs in this movie are outstanding ❤

  • @binuic8885
    @binuic8885 ปีที่แล้ว +3

    One of my favorite... 2023 yilum ee paatu poliyaanu... evergreen hit... still behind that beatssss

  • @LoveBharath
    @LoveBharath ปีที่แล้ว +8

    Shafeek.. New Gen actor of that time.. and Dasettan's amazing voice matching ❤❤❤

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +65

    ഒരു മലര്‍ത്തോപ്പിലെ മലരുകള്‍ തൂകിടും
    മധുകണമാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ
    ഒരു മലര്‍ത്തോപ്പിലെ മലരുകള്‍ തൂകിടും
    മധുകണ മാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ
    അഴകെഴും വേദിയില്‍ അതിലൊരു ഗാനമായ് പ്രിയതരമായി ഞാനുമേ (2)
    ഒരു മലര്‍ ത്തോപ്പിലെ മലരുകള്‍ തൂകിടും
    മധുകണ മാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ
    തരളിത മോഹങ്ങള്‍ ഒന്ന് ചേര്‍ന്നിതാ അതിലൊളി വീശുന്ന യാമാമായിതാ (2)
    പിറന്ന നാട്ടില്‍ വിരുന്നു പോകാം (2)
    ഉണര്‍ന്നു പോയൊരു കൊതി തന്‍ തിര അതിലായി ഞാനുമേ
    ഒരു മലര്‍ ത്തോപ്പിലെ മലരുകള്‍ തൂകിടും
    മധുകണമാകവേ നിറഞ്ഞു നില്‍പ്പു എന്നിലിതാ
    മധുര വികാരങ്ങള്‍ ഒന്ന് ചേര്‍ന്നിതാ മമമനമാനന്ദ സാന്ദ്രമായിതാ (2)
    കുളിര്‍ന്ന മാറില്‍ കിളുന്നു മോഹം (2)
    വളര്‍ന്നു പോയി അവയിനിയും അതിരസമാകുമേ
    ഒരു മലര്‍ ത്തോപ്പിലെ മലരുകള്‍ തൂകിടും
    മധുകണ മാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ
    അഴകെഴും വേദിയില്‍ അതിലൊരു ഗാനമായ് പ്രിയതരമായി ഞാനുമേ (2)
    ലാലാ ലാലാ ലലല ……….

  • @kgudayasankarsinger3901
    @kgudayasankarsinger3901 2 ปีที่แล้ว +10

    ശ്യം സാറിന്റെ അടിപൊളി ഗാനങ്ങളിൽ മറ്റോ രെണ്ണം കൂടി

  • @daliyadas4749
    @daliyadas4749 2 ปีที่แล้ว +20

    Really ever mesmerizing voice of Das Sir...No words....no explanation....saluting....🙏🏻🙏🏻🙏🏻

  • @Hariidas.ulliyeriHaridas
    @Hariidas.ulliyeriHaridas ปีที่แล้ว +2

    എന്റെ..സുവർണ്ണ..കാലത്തു..ഒരു പാട്..കേട്ട..ഗാനം..ഒരിക്കലും...മറക്കില്ല..ഈ..ഗാനങ്ങൾ

  • @matmt964
    @matmt964 4 ปีที่แล้ว +44

    ശ്യാം was much ahead of his time.

  • @rahulreghu374
    @rahulreghu374 6 ปีที่แล้ว +99

    എന്‍റെ പ്രിയപെട്ടവള്‍ക്കു ഞാന്‍ പാടി കൊടുക്കാറുണ്ടായിരുന്നു ഈ ഗാനം , അവള്‍ ഇപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്നുണ്ടാവും

    • @roshanjoseph3706
      @roshanjoseph3706 5 ปีที่แล้ว +7

      Aval evide poi .??

    • @mytubechannel2564
      @mytubechannel2564 5 ปีที่แล้ว +4

      Ennum ee paattu kelkkarundo...bro.

    • @sinushibu9662
      @sinushibu9662 5 ปีที่แล้ว +1

      സത്യം

    • @iamhere8140
      @iamhere8140 5 ปีที่แล้ว

      Aval evide

    • @nandhadeepnair.m4040
      @nandhadeepnair.m4040 5 ปีที่แล้ว +9

      അവൾ എവിടെ... എന്നെങ്കിലും കാണുമ്പോൾ പാടി കൊടുക്കണം ട്ടോ എത്ര ദൂരെ anakilum നിൻ മൊഴി കേൾക്കാൻ അവൾ കാതോർത്തു നിൽക്കുന്നുണ്ടാകും 🙂

  • @ranjitallu4493
    @ranjitallu4493 3 ปีที่แล้ว +99

    പല hit ഗാനങ്ങളിലും super താരങ്ങളല്ല എന്നതാണ് സത്യം

    • @sheejasheeja2630
      @sheejasheeja2630 3 ปีที่แล้ว +3

      Super താരങ്ങളെ കളും nannayi അഭിനയിച്ചിട്ടുണ്ട്

    • @ansaripbpb3454
      @ansaripbpb3454 3 ปีที่แล้ว +3

      വേണു നാഗവള്ളി, മധുപാൽ, രാജ്‌കുമാർ, രവികുമാർ...

    • @videocreator-dn6
      @videocreator-dn6 3 ปีที่แล้ว +1

      സത്യം

    • @Mahesh-li5ox
      @Mahesh-li5ox 2 ปีที่แล้ว

      ഫൻ്റത്തിലെ mattupongal maasam എന്നാ സോങ്ങ്
      സത്യമേ വജയതെ എന്നാ പടത്തിലെ ധക്ക് ദിൽ ധാടുക്കെ അജപ്യാർ കർലെ എന്നാ സോങ്ങ്

  • @nazeerpm6113
    @nazeerpm6113 8 หลายเดือนก่อน +32

    2024 ൽ എന്നെ പോലെ ഈ song കേൾക്കുന്നവരുണ്ടോ ❤❤❤

    • @addhinaaddhina805
      @addhinaaddhina805 6 หลายเดือนก่อน

      Daily 🎉😊

    • @shaf480
      @shaf480 4 หลายเดือนก่อน

      Yes

    • @MrJobin009
      @MrJobin009 4 หลายเดือนก่อน

      Yessss❤

    • @jijojoseph9778
      @jijojoseph9778 3 หลายเดือนก่อน

      👍😊

  • @sunilkumar-vs4or
    @sunilkumar-vs4or ปีที่แล้ว +6

    ഇപ്പോഴത്തെ ഗായകർ കണ്ടിയിടും, ഇങ്ങനെയൊരു പാട്ട് പാടാൻ,,

  • @nishanthjohnChengalikuzhi
    @nishanthjohnChengalikuzhi 4 ปีที่แล้ว +397

    2021 ൽ ഇത് കേൾക്കുന്നവർ ഉണ്ടെങ്കിൽ Mass

    • @abuirshadgroc
      @abuirshadgroc 3 ปีที่แล้ว +4

      My favrt in smule

    • @s.balamuralis.balamurali9847
      @s.balamuralis.balamurali9847 3 ปีที่แล้ว +1

      Sweet

    • @shainyshafi8024
      @shainyshafi8024 3 ปีที่แล้ว +1

      Me

    • @gopugopu6349
      @gopugopu6349 3 ปีที่แล้ว +1

      Me

    • @kannarmala
      @kannarmala 3 ปีที่แล้ว +1

      ഉണ്ട് ഉണ്ടേ...2021 മെയ്‌ 19ന് കേൾക്കുന്നവരുണ്ടോ എന്നാണ് എന്റെ ചോദ്യം

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +96

    കണ്ടു പടിക്കെടാ ന്യൂ ജെൻ കളെ.... നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതിനു അപ്പുറം ആയിരുന്നു അന്നത്തെ കാലം.... ആ ബാക്ക് ഹിസ്റ്ററി ഒക്കെ ഒന്ന് പഠിക്ക് 👍

    • @renjinisaneesh5951
      @renjinisaneesh5951 ปีที่แล้ว +1

      ❤❤❤

    • @shanavasshanavas5383
      @shanavasshanavas5383 ปีที่แล้ว

      പൊളിച്ചു ♥👍👍👍ഷഫീക് ♥ദാസേട്ടൻ ♥സാജൻ ♥lovestory

    • @sivarajans9406
      @sivarajans9406 ปีที่แล้ว

      @@shanavasshanavas5383 🙏

    • @sunilarun9124
      @sunilarun9124 5 หลายเดือนก่อน

      Super ❤

    • @sivarajans9406
      @sivarajans9406 5 หลายเดือนก่อน

      @@sunilarun9124 🙏

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +8

    2023 ജൂലൈ യിൽ എന്നെ പോൽ ഈ ഗാനം കാണുന്നവർ ഉണ്ടോ ❤ഷഫീക് 🌷രോഹിണി 🌷🌷🌷സൂപ്പർ ആയിരുന്നു 🌷🌷എന്റെ ഇഷ്ട്ട നടൻ അന്നും ഇന്നും 🌺🌺🌷

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 11 หลายเดือนก่อน +3

    എന്റെ 10. വയസിൽ. ഞാൻ കേട്ട പാട്ട് ഇന്നും കേൾക്കുന്നു 👍❤️

  • @jineesheldho6133
    @jineesheldho6133 3 ปีที่แล้ว +12

    ഇത്‌പോലെയുള്ള ഗാനം ഇനി 2021ശേഷംഒരു സിനിമയിലും കേൾക്കാൻ സാധിക്കില്ല

  • @Nazeercj
    @Nazeercj 2 ปีที่แล้ว +9

    Pre ഡിഗ്രിക്ക് പഠിക്കുമ്പോൾ രോമാഞ്ചം ആയ ഗാനം.

  • @shafeeksaleenashafeeksalee15
    @shafeeksaleenashafeeksalee15 4 ปีที่แล้ว +25

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @bintovarghese1199
    @bintovarghese1199 ปีที่แล้ว +4

    ഈ ഗാനം കേൾക്കുമ്പോൾ ആ കാലഘട്ടമായിരുന്നു നല്ലതായി തോന്നുന്നു

  • @shanavasshanavas5383
    @shanavasshanavas5383 ปีที่แล้ว +3

    ഒരിക്കലും മറക്കൂല ഈ നടനെയും ലോവ്സ്റ്റോറി മൂവിയും,,, ഷഫീക് ♥♥♥♥കുട്ടിക്കാലം 🙏🙏🙏🙏🙏

  • @laljyothy644
    @laljyothy644 2 ปีที่แล้ว +17

    ഓർമകളുടെ കാലം 😍

  • @akstechinfo
    @akstechinfo ปีที่แล้ว +1

    Im 2023
    ഈ പാട്ട് കേൾക്കാൻ തുടങ്ങിയത് 1988-1989 കാലഘട്ടത്തിൽ അണ്....അച്ഛൻ ഗള്ഫില് നിന്നും വന്നപ്പോൾ കൊണ്ട് വന്ന് national tape recordaril , കാസറ്റ് ഇട്ടു കേട്ട പാട്ട്..... അന്നും,ഇന്നും, എന്നും കേൾക്കാൻ ആഗ്രഹിക്കുന്നത്
    ...The old Nostalgia........

  • @pradeepjoy1686
    @pradeepjoy1686 3 ปีที่แล้ว +8

    Ithill aanu jeevithathill adhyam ayee break dance steps kandathu..😍😍

  • @SdfghhFg
    @SdfghhFg 10 หลายเดือนก่อน +1

    ആ യുവ നടനും ഗാനവും അതിഗംഭീരം keralastate thiruvalla joy

  • @gamingwithnived6844
    @gamingwithnived6844 4 ปีที่แล้ว +20

    എനിക്കി ഏറ്റവും ഇഷ്ടപെട്ട പാട്ട് 😍😘

  • @binupmani4700
    @binupmani4700 2 ปีที่แล้ว +8

    ഇതിലെ ഗാനങ്ങൾ എന്നും തന്നെ കേൾക്കും ❤

  • @mrctrading1497
    @mrctrading1497 8 หลายเดือนก่อน +25

    2024 കാണുന്നവർ ഉണ്ടോ........

  • @paulyvarghese9244
    @paulyvarghese9244 หลายเดือนก่อน +1

    ഷെഫിക്ക് ഭാവിയിൽ സൂപ്പർ സ്റ്റാർ ആകും എന്ന് കരുതിയതാ റഹ്മാന്റെ പോലെ പക്ഷേ എല്ലാം തകർന്നു

  • @shanavaspaduvil1907
    @shanavaspaduvil1907 6 ปีที่แล้ว +40

    ഈ പാട്ട് മറക്കാൻ പറ്റൂല

  • @villagecook2867
    @villagecook2867 3 ปีที่แล้ว +27

    ഇത്ര സുന്ദരനയ eവറെ നടൻ മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല.

    • @kdmoniles7504
      @kdmoniles7504 3 ปีที่แล้ว

      ആരാണിയാൾ

    • @Area-cd3vw
      @Area-cd3vw 3 ปีที่แล้ว

      @@kdmoniles7504 Shefeek ippol calicut hotel business nadathunnu

    • @beenakaruvallypathikkal9973
      @beenakaruvallypathikkal9973 2 ปีที่แล้ว

      ഷഫീഖ്. അതാണ് നടന്റെ പേര്

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว

      ഗ്ലാമറുണ്ട്. പക്ഷേ മലയാളത്തിൽ വന്ന നായകൻമാരിലേറ്റവും വശ്യത രതീഷിനാണ്. പെണ്ണിനെ പ്രേമത്തിലല്ല കാമാഗ്നിയിൽ വീഴ്ത്തുന്ന മുഖമാണ് രതീഷിന്. Lust cat eyes.

    • @JazyTracy
      @JazyTracy 4 หลายเดือนก่อน

      സുന്ദരന്മാരുടെ ലിസ്റ്റ് തരട്ടെ : മമ്മൂട്ടി,റഹ്മാൻ, മോഹൻലാൽ,പ്രിത്വിരാജ്,
      ഉണ്ണി മുകുന്ദൻ,ടോവിനോ, നിവിൻ പോളി,വിനീത് കുമാർ, നിഷാന്ത് സാഗർ, റിയാസ് ഖാൻ, നിഷാൻ.

  • @haleemamohamed7546
    @haleemamohamed7546 3 ปีที่แล้ว +14

    ഇപ്പോഴും ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോ നല്ല നടൻ

  • @sunithab1582
    @sunithab1582 3 หลายเดือนก่อน +1

    നൂറുപ്രാവശ്യം കേട്ടാലും മതി വരില്ല,❤🥰😍

  • @chembanbhaskaran4645
    @chembanbhaskaran4645 6 ปีที่แล้ว +41

    ഹൊ.... സൂപ്പർ സോങ്‌... ദാസേട്ടൻ....

  • @zndndjdj1834
    @zndndjdj1834 4 ปีที่แล้ว +27

    2021 IL kanunnavar like adi

  • @minisaj440
    @minisaj440 4 ปีที่แล้ว +9

    Feroke pettayilanu shafeeqinte veedu, nostalgic school days in Ramanattukara orma varunnu

  • @bijuvavayalodambijuvavayal5338
    @bijuvavayalodambijuvavayal5338 3 ปีที่แล้ว +19

    2021ആരെങ്കിലും കാണുന്നുണ്ടോ അടി laik

  • @sunithavr8847
    @sunithavr8847 5 ปีที่แล้ว +9

    ദൈവമേ ഇത് എത്രാമത്തെ ചുനക്കര രാമൻകുട്ടി അപ്പൂപ്പന്റെ ഗാനങ്ങൾ daivame Jatra Mati chunakkara ramankutty gana

    • @jaleelstark4174
      @jaleelstark4174 4 ปีที่แล้ว

      Appupan poli ane

    • @sunithavr8847
      @sunithavr8847 4 ปีที่แล้ว

      ഞാനാണ് ഈ Comment അ യച്ചക്ക്

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +2

    ❤️❤️❤️cute ഹീറോ. സോങ് 👏👏എത്ര രസമാണ് ഇ ഗാനം

  • @joseph.n.pnirappil8522
    @joseph.n.pnirappil8522 2 ปีที่แล้ว +10

    😍ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും എപ്പോഴും മനോഹരം 💞

  • @tbsh..chelembra3127
    @tbsh..chelembra3127 6 ปีที่แล้ว +108

    സൂപ്പർ .മലയാളം സിനിമയിൽ ആദ്യം ആയി ബ്രായ്ക്ക് ഡാൻസ് വന്നത് ...പക്ഷെ എങ്കിലു..അന്ന് അതാർക്കും അറിയില്ലായിരുന്ന ..

    • @mohansubusubu288
      @mohansubusubu288 6 ปีที่แล้ว +11

      മലയാളത്തിൽ ആദ്യം ബ്രേക്ക്‌ ഡാൻസ് കൊണ്ട് വന്നത് കുഞ്ചൻ സിനിമ കരിമ്പന

    • @ameersheebaameersheeba8809
      @ameersheebaameersheeba8809 6 ปีที่แล้ว +6

      എന്ത ബ്രാ ഡാൻസ് ചെയ്തെന്നോ

    • @akhilkurup6998
      @akhilkurup6998 4 ปีที่แล้ว +1

      @@ameersheebaameersheeba8809 😂😂😂😂

    • @sarojpattambi6233
      @sarojpattambi6233 4 ปีที่แล้ว +1

      @@ameersheebaameersheeba8809 pinne kanditille

    • @sarojpattambi6233
      @sarojpattambi6233 4 ปีที่แล้ว

      Shefeek

  • @ahammadomk
    @ahammadomk 2 ปีที่แล้ว +3

    👍👍👍🌹🌹🌹എന്റെ ഈ പ്രായത്തിലും എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി

  • @manojklr6906
    @manojklr6906 2 ปีที่แล้ว +1

    സൂപ്പർ ഹിറ്റ് ഗാനം .
    Shyam Sir... Great.

  • @Here_we_go..557
    @Here_we_go..557 2 ปีที่แล้ว +5

    Vintage songs ന് addicted ആയ എന്നെ പോലെ ഉള്ള 2k kids ഉണ്ടൊ....🤙

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 3 ปีที่แล้ว +6

    ദാസേട്ട ഐ ലവ് യു

  • @sheejamenon4247
    @sheejamenon4247 10 หลายเดือนก่อน +1

    Very nostalgic song....

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 ปีที่แล้ว +8

    Nice song.,,ethu njan adhikam kettittilla,,,hero super

  • @SunithaSunitha-ii6jv
    @SunithaSunitha-ii6jv 12 วันที่ผ่านมา

    ഈ പാട്ട് കേൾക്കുംബോൾ പഴയ കാലം ഓർമ്മ വരുന്നു

  • @joobinky4934
    @joobinky4934 3 ปีที่แล้ว +6

    വരുമോ ഇനിയും ഇങ്ങനെ ഒരു ഗാനം കാത്തിരിക്കാം

  • @DhwaniNidhi
    @DhwaniNidhi 7 หลายเดือนก่อน

    ഇത് ഞാൻ മറന്ന് പോയിട്ട് അന്വേഷിച്ചു കൊണ്ട് ഇരിക്കാരുന്നു...ഇന്ന് യാദൃശ്ചികമായി കിട്ടി...👌🏼

  • @shereefmohammed7962
    @shereefmohammed7962 4 ปีที่แล้ว +6

    2020il Watsapp status kandu Vanna najn...
    Super song 👌

  • @sal.saleem.8882
    @sal.saleem.8882 2 ปีที่แล้ว +1

    അടിപൊളി. അന്നത്തെ. ഒരു. സൂപ്പർ.സോങ്സ്. ആണത്. ❤️❤️❤️👍👍

  • @manojkumar-kl1zs
    @manojkumar-kl1zs 2 ปีที่แล้ว +7

    Wooooh 👌👌അടിപൊളി.. Old is gold 👌👌👍🥰🥰❤🙏🙏

    • @nandakumarp8764
      @nandakumarp8764 ปีที่แล้ว

      I was studying in Degree fist year then---still l can remebering

  • @abdullatheef2670
    @abdullatheef2670 2 ปีที่แล้ว +2

    My Favourite Song ഫറോക്ക് പ്രീതി തിയേറ്ററിൽ വെച്ചാണ് ഞാൻ ഈ ചിത്രം കണ്ടത്.

  • @radhasuresh3197
    @radhasuresh3197 3 ปีที่แล้ว +30

    😍what a beautiful voice.... Evergreen song♥️

  • @seejapradeep7922
    @seejapradeep7922 7 หลายเดือนก่อน

    പാട്ടു അടിപൊളിആണ്..... ബട്ട്‌ ആ പഴയ കാലത്തേക്ക് പോകുന്നത് കൊണ്ടാണോ.... അതോ അതിന്റെ ആത്മാവിൽ ലയിച്ചുപോകുന്നത് കൊണ്ടാണോ ഉള്ളിലൊരു വിങ്ങൽ....... ശ്യം സാർ... Thank uu🙏🙏🙏🙏🙏🙏

  • @ponnujose780
    @ponnujose780 2 ปีที่แล้ว +5

    റെഹ്മാനല്ല. ആരാണീ പയ്യൻ. പാട്ട് വല്ല്യ ഇഷ്ട്ടമാണ് ❤🍁

  • @Abhi36949
    @Abhi36949 2 หลายเดือนก่อน +1

    Insta reels kandu vannu

  • @anilar7849
    @anilar7849 4 ปีที่แล้ว +10

    Nostalgic discovariety of DAS sir nde nicetohear👌

  • @nishupv8728
    @nishupv8728 4 หลายเดือนก่อน

    ഒരു മലർത്തോപ്പിലെ മലരുകൾ തൂകിടും
    മധുകണമാകവേ നിറഞ്ഞു നില്പൂ എന്നിലിന്നിതാ
    അഴകെഴും വേദിയിൽ അതിലൊരു ഗാനമായ്
    പ്രിയതരമായ് ഞാനും ഏഹേ... (ഒരു മലർ...)
    തരളിത മോഹങ്ങൾ ഒന്നു ചേർന്നിതാ
    അതിലൊളി വീശുന്ന യാമമായിതാ (2)
    പിറന്ന നാട്ടിൽ വിരുന്നു പോകാൻ (2)
    ഉണർന്നു പോയൊരു കൊതി തൻ തിര അതിലായ് ഞാനുമേ (ഒരു മലർ...)
    മധുരവികാരങ്ങൾ ഒന്നു ചേർന്നിതാ
    മമ മനമാനന്ദ സാന്ദ്രമായിതാ (2)
    കുളിർന്ന മാരീൽ കിളുന്നു മോഹം (2)
    വളർന്നു പോയി അവയിനിയും അതിരസമാകുമേ (ഒരു മലർ...)

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +6

    പാർടികൾക്ക് അടിച്ചുപൊളിക്കാൻ പറ്റിയ പാട്ട് 👍👍👍👍👍

  • @dranaska
    @dranaska ปีที่แล้ว +2

    ❤❤❤വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ ഒന്നൂടെ ഇഷ്ട്ടം കൂടി.

  • @rhlmoviereviews6525
    @rhlmoviereviews6525 3 ปีที่แล้ว +9

    ലവ് സോങ്‌സ് തേടി വന്ന് ഞാൻ കോരി തരിച്ചു പോയി..

  • @Raimarainmedia
    @Raimarainmedia ปีที่แล้ว

    Njan inn adyayita ee song kelkane.oru vandeel.aa songinod crush adichu🥰 apo thanne lirics YouTubil adichu thappiyedthu😊😅

  • @farooqhabeebmuhammed6522
    @farooqhabeebmuhammed6522 4 ปีที่แล้ว +15

    I was studying in 6th standard then..still I can remember that posters ..

    • @binutm4308
      @binutm4308 3 ปีที่แล้ว +2

      Yes sr ഞാനും ഇതിന്റെ ഓഡിയൊ കാസറ്റ് തരംഗിണിയുടെ ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്

    • @sajayannair6750
      @sajayannair6750 2 ปีที่แล้ว

      Njaan 4 il

    • @geethasajan8729
      @geethasajan8729 ปีที่แล้ว

      Yes njan sixth standard il ayirunnu. Anne ishtam ayirunnu ee patu😊

  • @shinojaa9665
    @shinojaa9665 ปีที่แล้ว +1

    എന്റെ പത്താം വയസ്സിൽ ഞാൻ കേട്ടു തുടങ്ങിയ ഗാനം ❤❤❤❤

  • @krishnasanilkumsr399
    @krishnasanilkumsr399 2 ปีที่แล้ว +6

    ദാസേട്ടാ........🙏💞

  • @sosheethz2371
    @sosheethz2371 ปีที่แล้ว +2

    Chef pillai.. new chicken recipe reel kandu ee song thedipidich Vanna njan....

  • @baburajartist7195
    @baburajartist7195 2 ปีที่แล้ว +6

    ഷെഫീഖ് എന്ന നടനെ നമുക്ക് മറക്കാൻ കഴിയുമോ, ഈ പാട്ടും

  • @midhunsr3131
    @midhunsr3131 4 ปีที่แล้ว +2

    Ahaa...Super .Nostalgic film and song.

  • @pranavbinoy232
    @pranavbinoy232 4 ปีที่แล้ว +4

    Kaalathinu munpe sancharichavayaanu Pazhaya paattukal.Ethra kettaalum mathivaraathath.Old is gold.

  • @sunilkumarpv8734
    @sunilkumarpv8734 2 หลายเดือนก่อน

    അടിപൊളി പാട്ട് ❤