ജയൻ മരിക്കുമ്പോൾ എനിക്ക് മൂന്നു വയസ്സ് ചിത്രഭൂമിയുടെ നടുവിലത്തെ പേജിൽ മുഴുവൻ ജയൻ ഹെലികോപ്റ്ററിൽ തൂങ്ങി നിൽക്കുന്ന ഫോട്ടോ മാത്രം ആയിരുന്നു..ഇപ്പോഴും ഓർമ്മ ഉണ്ട്..
കസ്തൂരി മാൻമിഴിയും എൻസ്വരം പൂവിടും ഗാനവും കൊണ്ട് വെസ്റ്റേൺ സ്റ്റൈൽ കൊണ്ട് KJ ജോയ് ആറാടിയിരുന്ന കാലത്ത് ദേവരാജൻ മാസ്റ്റർ ഒക്കെ പോരാ എന്ന് പറഞ്ഞു നടന്നവർക്ക് മുന്നിലേക്ക് മാഷ് സമർപ്പിച്ച മാസ്സ് ഐറ്റം.... A legend is always legend....
നായികയായി നിന്ന സമയത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി ആണ് അംബിക ഏതു ഭാഷയിലും അഭിനയിച്ച പടം മുഴുവൻ ഹിറ്റ് അല്ലേൽ സൂപ്പർ ഹിറ്റ് അപൂർവം പടങ്ങളെഇവരുടെ ഫ്ലോപ്പ് ആയിട്ടുള്ളു
Those first music beats along with the small steps by Jose gave me goosebumps......Epic ,classic, elegance..... Respect to the makers and actors of that generation....Cannot literally imagine the rage this song would have created those days..... ❤️❤️
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ (ഉല്ലാസ) വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണം അനുപമ രസലതികേ (2) മധുവാദിനീ മതിമോഹിനീ ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ സഖി വാ (ഉല്ലാസ) നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം (2) സുരവാഹിനീ സുഖദായിനീ ആരോരും ചൂടാത്ത പൂവേന്തി വാ പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ നിന്‍ നീള്‍ മിഴി വിണ്‍താരമായ് വാ വാ വാ സഖി വാ (ഉല്ലാസ) ചിത്രം മീന്‍ (1980) ചലച്ചിത്ര സംവിധാനം ഐ വി ശശി ഗാനരചന യൂസഫലി കേച്ചേരി സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
ഭൂരിപക്ഷം ആളുകളും ധരിച്ചത് ജയന്റെ പാട്ട് എന്നാണ്,,, ജോസ് ❤️❤️❤️ഏറെ ഇഷ്ടം 🥰🥰
Correct. Jayan acts in this movie though!
Yes ❤❤❤❤❤❤
ഇത് ജയന്റെ പാട്ടയിട്ട് മാത്രേ എനിക്ക് കേൾക്കാൻ കഴിയുള്ളു...
രവികുമാർ 😂
@@minivt127ജോസ്
മിമിക്രിക്കാർ ഉണ്ടാക്കിയ ഒരു തെറ്റിദ്ധാരണ. ഈ ചിത്രം പണ്ടേ കണ്ടിട്ടുള്ള ഞങ്ങൾക്കൊക്കെ ഇത് എന്നും ജോസിൻ്റെയും അംബികയുടെയും പാട്ടു തന്നെ
ഇതു ജയന്റെ പാട്ട് ആണന്നു വിചാരിച്ചു വന്നത് ഞാൻ മാത്രം ആണോ????
അല്ല. ഞാനും ഉണ്ട്
Me too
🤚
Same
ഞാനും 😀
കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ട്ന്റെ മധുരം കുടികൊണ്ട്യിരിക്കും അതാണ് യേശുദാസ് സാർ ❤️❤️❤️🙏🙏🙏🌹🌹🌹
❤ Everlasting ❤ Evergreen❤For ever❤
Yesudas sir❤
*പഴയ പാട്ടുകള് ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ* 🤘🏻🎵❣️❤️👍🏻👍🏻
💯🎉
P T JAYAN KADUTHURUTHY
Mm
Pazhayatum puthiyatum😄
ചില പാട്ടുകൾ
ഈ ഗാനത്തിന്റെ സംഗീത സംവിധാനം ശ്യാം ആണന്നാണ് ഞാൻ വിചാരിച്ചിരുന്നത്, ദേവരാജൻ മാസ്റ്റർ സൂപ്പർ
ദേവരാജൻ മാസ്റ്റർക്കു ഏത് അവസ്ഥയിലുള്ള ഗാനവും പ്രശ്നമല്ല എന്നുതെളിയിക്കുന്ന ഗാനം ❤❤❤
@dhanapal
Alla, surprisingly it is Devarajan
ആ ഗിറ്റാർ വായിക്കുന്നത് ജയൻ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു..😢 ജയൻ ഏട്ടൻ ന് ആദരാജ്ഞലികൾ നേരുന്നു 16-11-1980 🌹🌹🌹
16 .. 11...1980....🙄...😢😭
Not many,jayan real star
🌹🌹 ജയൻ 🌹🌹
Jayan ഒരേ ഒരു ജയൻ
പകരക്കാരൻ ഇല്ലാത്ത ഒരു പ്രതിഭാസം
ജയൻ മരിക്കുമ്പോൾ എനിക്ക് മൂന്നു വയസ്സ് ചിത്രഭൂമിയുടെ നടുവിലത്തെ പേജിൽ മുഴുവൻ ജയൻ ഹെലികോപ്റ്ററിൽ തൂങ്ങി നിൽക്കുന്ന ഫോട്ടോ മാത്രം ആയിരുന്നു..ഇപ്പോഴും ഓർമ്മ ഉണ്ട്..
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ
ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ
ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
🌹🌹🌹🌹MUSIC🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണമനുപമ രതിലതികേ
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണമനുപമ രതിലതികേ
മധുവാദിനീ മതിമോഹിനീ
ഏകാന്ത സ്വപ്നത്തിൻ തേരേറി വാ
എൻ മനസ്സിൻ പാനപാത്രം നീ നുകരാൻ വാ
നിൻ പൊൻ ചിരി തേൻ മഞ്ജരി
വാ വാ വാ വാ സഖീ വാ
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ
ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
🌹🌹🌹🌹MUSIC🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നീ അസുലഭ മധുമയ നവമൃദു കുസുമദളം
ഈ ഞാൻ അനുദിനമതിലൊരു സഹൃദയ മണിശലഭം
നീ അസുലഭ മധുമയ നവമൃദു കുസുമദളം
ഈ ഞാൻ അനുദിനമതിലൊരു സഹൃദയ മണിശലഭം
സുരവാഹിനി സുഖദായിനീ
ആരോരും ചൂടാത്ത പൂവേന്തി വാ
പൂത്തു നിൽക്കും പൊൻ കിനാവിൻ നന്ദനത്തിൽ വാ
നിൻ നീൾ മിഴി വിൺ താരമായ്
വാ വാ വാ വാ സഖീ വാ
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ
ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
4:06
Thanks
Thanks
❤❤❤ 1:17
പാട്ടിനുതന്നെ ഒരു ജയൻ ടച്ച്..!!
യേശുദാസ് പാടി ജോസ് അഭിനയിച്ചു... പക്ഷേ ജയൻപാടി അതുപോലെ തോന്നുന്നു, അവിടെ യേശുദാസ് എന്നാ മഹാ ഗായകൻ 🙏🙏🙏🙏🙏
അംബിക എക്കാലത്തെയും
സുന്ദരി ❤🎉😊
കസ്തൂരി മാൻമിഴിയും എൻസ്വരം പൂവിടും ഗാനവും കൊണ്ട് വെസ്റ്റേൺ സ്റ്റൈൽ കൊണ്ട് KJ ജോയ് ആറാടിയിരുന്ന കാലത്ത് ദേവരാജൻ മാസ്റ്റർ ഒക്കെ പോരാ എന്ന് പറഞ്ഞു നടന്നവർക്ക് മുന്നിലേക്ക് മാഷ് സമർപ്പിച്ച മാസ്സ് ഐറ്റം.... A legend is always legend....
Kj ജോയ് ഒരു സംഭവം ആയിരുന്നു പോൽ ❤️
*ജയൻ ആണ് ഈ സിനിമയിലെ ഹീറോ 🔥🔥🔥🔥🔥🔥*
Jai bjp 😊
@@FVivekBNair 🔥
@@emperor9882 👌💯
യൂസഫലി കേച്ചേരി ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന 80കളിലെ ജയൻ മധു സീമ എന്നിവർ അഭിനയിച്ച മീൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം.
സംവിധാനം അനശ്വരനായ ഐവി ശശി
നീ യൂസഫലി കേച്ചേരിയുടെ പേര് പറയാൻ വന്ന സുടാപ്പിയല്ലേ
അപ്പോ അംബിക ഇല്ലേ
ദേവരാജൻ മാസ്റ്റർ.... അടിപൊളി ഗാനവും വഴങ്ങും👆🙏🏿
ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഈ പാട്ടൊന്നും പറ്റില്ല .. ഞാൻ എന്റെ ചെറുപ്പം ഓർത്തുപോയി 😢
82, 83 കാലഘട്ടം
എൻ്റെ ഓർമ്മകളിലെന്നും
ഉണ്ടാകും
ഈ പാട്ടു കേൾക്കുമ്പോൾ
❤❤❤
Athupoloru kaalam ini undaakukayum illa.
1980 To 2000.years jeevichavar very lucky peoples.❤
എന്റെ ജയേട്ടനാ മുന്നിൽ വരുന്നത്❤❤❤❤❤ ജയേട്ടാ❤❤❤❤❤
I love Malayalam songs love from korea 🇰🇷🇰🇷🇰🇷
Wow❤❤❤
Dasettante sound magic with sound honey drops.
Pacha parishkari
Dasetan rocked again🎉
ഈ നിമിഷം വരെ ജയന്റെ പാട്ട് ആണെന്ന് വിശ്വസിച്ചിരുന്ന ഞാൻ 🙄മിമിക്രികർ എല്ലാരുടി അങ്ങനെ ഒരു സങ്കല്പം ഉണ്ടാക്കി തന്നു 😄
ജയൻ ആണ് ഈ സിനിമയിലെ നായകൻ
😂😂😂😂😂
M
Correct
Oo hu
1:49 1:51 @@DeviKrishna-vn5ws
80 കളില്‍ ചോക്ലേറ്റ് നായകന്‍ ജോസ്
കൈരളിയിൽ ബ്രിട്ടാസിന്റെ പ്രോഗ്രാം കണ്ട് ജോസ് എന്ന നടന്റെ പാട്ടുകൾ തിരഞ്ഞു വന്നവരുണ്ടോ 🫢
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ
ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
(ഉല്ലാസപ്പൂത്തിരികൾ...)
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണമനുപമ രതിലതികേ (2)
മധുവാദിനീ മതിമോഹിനീ
ഏകാന്ത സ്വപ്നത്തിൻ തേരേറി വാ
എൻ മനസ്സിൻ പാനപാത്രം നീ നുകരാൻ വാ
നിൻ പൊൻ ചിരി തേൻ മഞ്ജരി
വാ വാ വാ വാ സഖീ വാ
(ഉല്ലാസപ്പൂത്തിരികൾ...)
നീ അസുലഭ മധുമയ നവമൃദു കുസുമദളം
ഈ ഞാൻ അനുദിനമതിലൊരു സഹൃദയ മണിശലഭം (2)
സുരവാഹിനി സുഖദായിനീ
ആരോരും ചൂടാത്ത പൂവേന്തി വാ
പൂത്തു നിൽക്കും പൊൻ കിനാവിൻ നന്ദനത്തിൽ വാ
നിൻ നീൾ മിഴി വിൺ താരമായ്
വാ വാ വാ വാ സഖീ വാ
(ഉല്ലാസപ്പൂത്തിരികൾ...)
1:26
2:55
Very good
ജയൻ സാർ ❤️🔥❤️🔥voice സാമ്യം 🫵
അതെ, പഴയ തൽമുറക്കെ നഷ്ട്ടമായ ഒരു സൂപ്പർ സ്റ്റാർനെ തിരിച്ചെ കിട്ടി🎉
നായികയായി നിന്ന സമയത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി ആണ് അംബിക
ഏതു ഭാഷയിലും അഭിനയിച്ച പടം മുഴുവൻ ഹിറ്റ് അല്ലേൽ സൂപ്പർ ഹിറ്റ്
അപൂർവം പടങ്ങളെഇവരുടെ ഫ്ലോപ്പ് ആയിട്ടുള്ളു
Stylish actor jose and stylish song👍👍👍👍👌👌👌😊😊😊😊😊
Those first music beats along with the small steps by Jose gave me goosebumps......Epic ,classic, elegance..... Respect to the makers and actors of that generation....Cannot literally imagine the rage this song would have created those days..... ❤️❤️
🙏🙏🙏🙏
Awesome AMAZING ICONIC SONG
ജോസ് super ❤
അംബികയുടെ നോട്ടം 😍😍
Lovely music and expressions..
Everlasting mesmerizing mellifluous romantic song by yousaf Ali kechari
ഞാനും ജയേട്ടന്റെ പാട്ട് ആണ് എന്ന് വെച്ചരിച്ചു
ഈ സിനിമ ഇറങ്ങിയപ്പോൾ കണ്ട ജയൻ ഫാനായ ഞാനില്ല❤
എനിക്ക് ഒരു പാട് ഇഷ്ടം ആണ് പഴയ ഗാനങ്ങൾ
Yes, njan angane vicharichrunnu, ashraf sir channel parajapol keri nokkiyatga
She have bueatifull look , boys heart will melt ❤️
She has not have
She has
He has
It has
I have
You have
They have
We have
Ok
2•17 ഡാൻസ് ചെയ്ത ബ്രോ.... സൂപ്പർ...
HEARTLY SALUTE. SALAAM DILSE RESPECT ALL STARS OF IN FILM MEEN 1980. OF GOLDEN ERA. 2024
Actor Jose was very handsome then as well as actress Ambika.
The movie ' meen ' was an all time hit.
No
Ne josalleda baduwa
സ്കൂളിൽ ഡാൻസ് കളിച്ച പാട്ടാണ് ഒ അതൊരു പോളി ഡാൻസ്
ഈ പാട്ട് ഹൃദയത്തിൽ അലിഞ്ജുച്ചേർന്നതാണ് അതുകൊണ്ട് 2024 ഒക്ടോബറിൽ കേൾകാം 😀
Fiesal sir 🙏👍💐thanku
ജോസ് സൂപ്പർ നടൻ
Dasettan ❤
അംബിക.. സൂപ്പർ 💕💋
❤❤❤
നൊസ്റ്റാൾജിയ ഒരു ലഹരി
Superjoseandambika❤❤❤
Devarajan master.... My goodness..😊❤
എന്റെ കുട്ടിക്കകത്ത് വെള്ളിയാഴ്ച ഒട്ടിക്കുന്ന ജയന്റെ പോസ്റ്റ് കാണാൻ ഡൗണിൽ പോകും ഒരുപാട് നേരം ജയനെ നോക്കി രോമാഞ്ചമടയും
Evergreen mesmerizing mellifluous song of meen movie
❤❤❤🎶🎶🎶🥰🥰 aa kalathekku oodi ethan tonnanu ❤❤ ethra nadakatha agraham 😭
Athokke oru kaalam.
Thanks.
Big difficult words my God hats off to Sr
ഞാനും ഈ പാട്ട് ജയന്റെ എന്നുസങ്കല്പിച്ചു😊
Guys ❤ ഇവിടെ വരു, ഒന്നിച്ചു കേൾക്കാം 💕
ജയന്റെ വ്യത്യസ്ഥ (മായ പാട്ട് ഉള്ളതു് സപ്പം സിനിമയിൽ ആണു് ജയന്റെ ജോഡി സീ മഅതിൽ നല്ലൊര് കവാലിയും, ഉണ്ട്
anybody after thirumali's song
I was under impression that this was picturised on Shri. Jayan.
All of India.
ഇന്ന് വലിയ താരങ്ങളായി വിലസി നടക്കുന്ന പലരെയും ഒരു 20 വർഷങ്ങൾക്കു ശേഷം ആരും ഓർക്കുന്നു പോലും ഉണ്ടാവില്ല. Time is cruel and impartial
Old Is Gold. No Other Words. ❤
Jos he is super rr
ദാസേട്ടൻ fast നമ്പരുകൾ പാടാൻ അറിയില്ല എന്ന് വിചാരിക്കുന്നവർക്ക്!
Dasettan can sing everything...
സൂപ്പർ
Evergreen song by
DEVARAJAN MASTER...
🤩🤩
@@CentralTalkiesmovies 😂😂
😂
😂
Ambika ❤
Jeevithakaalam muvzhuvan marakkaan pattilla pazhayagaanangal.pratheykich jayan cinema gaanangal
Sathyam
2:37 2:41 @@jyothikumar1660
ഞാനും വിചാരിച്ചു ജയൻ ചേട്ടന്റെ പാട്ടാണെന്നു 🤪🤪
super music❤🎉
Jayan film anu
But markose nte cassets jayan hits athil ee song vannu. Pinne ganamelakalil jayan songs ennu paranju hit aaki... Athanu..
Song..super
Nan ishtela
നൊസ്റ്റാൾജിയ ഗാനം
I like this song ❤❤❤❤❤thamil naadu India LOVE
ഈ പാട്ടു പാടി അഭിനയിക്കുന്നത് സംവിധായകൻ ചക്കരയുമ്മ സാജൻ ആണ് സഫാരി TV യിൽ കണ്ടതാണ്
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ (ഉല്ലാസ)
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രസലതികേ (2)
മധുവാദിനീ മതിമോഹിനീ
ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ
എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ
നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി
വാ വാ വാ സഖി വാ (ഉല്ലാസ)
നീ അസുലഭ മധുമയ നവ മൃദു കുസുമദളം
ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം (2)
സുരവാഹിനീ സുഖദായിനീ
ആരോരും ചൂടാത്ത പൂവേന്തി വാ
പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ
നിന്‍ നീള്‍ മിഴി വിണ്‍താരമായ്
വാ വാ വാ സഖി വാ (ഉല്ലാസ)
ചിത്രം മീന്‍ (1980)
ചലച്ചിത്ര സംവിധാനം ഐ വി ശശി
ഗാനരചന യൂസഫലി കേച്ചേരി
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്
My favorite song
80 ലെ ⭐✨⭐ JOSE
ജോസ് സൂപ്പർ.
80 - കളിലേക്ക്..
ജോസേട്ടാ..... Super 🌹🌹🌹🌹🌹♥️♥️♥️♥️♥️
I V SASI
T DAMODARAN
JAYAN
🔥🔥🔥🔥🔥🔥
Entamma supera programmile rahanathante performance kand vannavarundo😅
Many people still don't believe that this peppy song is created by Devarajan sir
Nammude lalettan ethra kolam jeevichu ath mathi ❤❤
Super star Jose aaaa nu❤
80's love song🥰🥰🥰
കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസ്😍😍😘😘❤️❤️
Passed out.
ജോസ് ❤️❤️❤️
Fav
❤
Perumbavoor pushpa
❤️
1980's.
ഞാനും