നല്ലതുപോലെ ഉരച്ച് മിനുസപ്പെടുത്തിയ ശേഷം ഷീലർകോട്ട് ചെയ്ത് അത് 320 നമ്പർ പേപ്പർ കൊണ്ട് മിനുസപ്പെടുത്തിയ ശേഷം ടച്ച് വുഡ് അടിക്കുക - നല്ല ഷൈനി ങ്ങ് ഉണ്ടാവും
വളരെ നന്നായിട്ടുണ്ട്.🌹🌹🌹 ഗ്ലൂ കൊണ്ട് ഒട്ടിച്ചാൽ പ്രതീക്ഷിക്കുന്ന ബലം കിട്ടുമോ? ചിരട്ട ചെറിയ കഷണങ്ങളാക്കിയത് ചൂടാക്കിയതിന് ശേഷം സി ക്ലാമ്പ് വെച്ച് അടുപ്പിച്ച് കൊണ്ട് നിവർത്തിയെടുക്കുവാൻ സാധിക്കുമോ? മരം വളക്കുന്ന പോലെ...
ചിരട്ട ഒരു പരിതി വരെ വളച്ചെടുക്കാം - നല്ലെണ്ണ തേച്ച് ചൂടാക്കി പതുക്കെ നിവർത്താം - പക്ഷെ എണ്ണ അമിതമായി കുടിക്കുന്നതോടെ പശഉപയോഗിച്ച് ഒട്ടിച്ചാൽ ഗുണം കിട്ടില്ല - ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒട്ടിക്കുന്നതാണ് അതിനേക്കാൾ നല്ലത് - ബലത്തിൻ്റെ കാര്യത്തിൽ ഒരു സംശയവും വേണ്ട
Sangat indah di pandang
thanks
Excellent job😊
Extraordinary work , god bless you.
Santha Kumar coimbatore.
എത്ര സമയം എടുത്തു അതി സൂക്ഷ്മ മായി ഉണ്ടാക്കിയ ഒരു കലാസൃഷ്ടികള്‍
Adbhudam thanney
ദൈവം അനുഗ്രഹിക്കട്ടെ
സർവ്വേശ്വരൻ്റെ അനുഗ്രഹം നാമേവർക്കും ഉണ്ടാവട്ടെ. ചേച്ചിയമ്മേ നിറഞ്ഞ സ്നേഹം
മാഷാ അല്ലാഹ് കൊള്ളാം നന്നായിട്ടുണ്ട് നല്ല ഒരു kalaviruth തന്നെ ആണ് 🥰
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
Thanks for sharing mafrind
thanks
ചേട്ടനെ സമ്മതിച്ചു ഒത്തിരി നന്നായിട്ടുണ്ട് ട്രെ കണ്ടിരിക്കാൻ തോന്നുന്ന ഒരു വീഡിയോ ആയിരുന്നു 👏👏
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
ചിരട്ട കൊണ്ട് ഒരു വിസ്മയം തന്നെ കാഴ്ചവെച്ചു ട്രേ അടിപൊളിയായിട്ടുണ്ട്
ഹായ് - JP സർ- താങ്കളുടെ പ്രസൻസിൽഒത്തിരി സന്തോഷം ഉണ്ട്ട്ടോ- നിറത്ത സ്നേഹത്തോടെ
സമ്മതിച്ച് അണ്ണാ.. 🥰🥰 നമോവാകം.. 🙏🙏
കൊള്ളാം നന്നായിട്ടുണ്ട് ഇങ്ങനെയൊക്കെ ഉണ്ടാകണമെങ്കിൽ നല്ല കഴിവ് തന്നെ വേണം
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Mashaallah ikkante karaviruthin vendi ithrem naal kathirunnath veruthe aayilla theerchayaayum orupadu kashtappadukalkk shesham undaaya ee nirmithikalokkeyum orupadu praadhaanyam arhikkunnund perfect ayittund
പ്രിയ ആത്മസ്നേഹമേ --- നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
Me gusts muho tu contenido, en mi pais no apoyan mucho este oficio, por mi observación veo que en tu pais si lo hacen, felicidades éxitos
thanks
Awesome...
thanks
Super
സ്നേഹം
What is the glue name?
Que coisa mais linda rapaz
ചേട്ടാ ഇതിനൊക്കെ എന്ത് പറഞ്ഞാലും ഒന്നും ആകില്ല അത്രക്ക് മനോഹരമായ ഒന്ന് തന്നെ എന്താ ഒരു ഫിനിഷിങ്. ഇനിയും കൂടുതൽ കൂടുതൽ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
സ്നേഹം - നിറഞ്ഞ സ്നേഹം
Glue bottle name
Appreciate.
ഒത്തിരി സന്തോഷം - സ്നേഹം
Sup fentastic
thanks
What atha name
I want to buy this product
Incrível
Where can i get that type glue bottle
Hemos
Adinmel endaanu apply cheyyounnadu war neesh aano
നല്ലതുപോലെ ഉരച്ച് മിനുസപ്പെടുത്തിയ ശേഷം ഷീലർകോട്ട് ചെയ്ത് അത് 320 നമ്പർ പേപ്പർ കൊണ്ട് മിനുസപ്പെടുത്തിയ ശേഷം ടച്ച് വുഡ് അടിക്കുക - നല്ല ഷൈനി ങ്ങ് ഉണ്ടാവും
വളരെ നന്നായിട്ടുണ്ട്.🌹🌹🌹
ഗ്ലൂ കൊണ്ട് ഒട്ടിച്ചാൽ പ്രതീക്ഷിക്കുന്ന ബലം കിട്ടുമോ?
ചിരട്ട ചെറിയ കഷണങ്ങളാക്കിയത് ചൂടാക്കിയതിന് ശേഷം സി ക്ലാമ്പ് വെച്ച് അടുപ്പിച്ച് കൊണ്ട് നിവർത്തിയെടുക്കുവാൻ സാധിക്കുമോ? മരം വളക്കുന്ന പോലെ...
ചിരട്ട ഒരു പരിതി വരെ വളച്ചെടുക്കാം - നല്ലെണ്ണ തേച്ച് ചൂടാക്കി പതുക്കെ നിവർത്താം - പക്ഷെ എണ്ണ അമിതമായി കുടിക്കുന്നതോടെ പശഉപയോഗിച്ച് ഒട്ടിച്ചാൽ ഗുണം കിട്ടില്ല - ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒട്ടിക്കുന്നതാണ് അതിനേക്കാൾ നല്ലത് - ബലത്തിൻ്റെ കാര്യത്തിൽ ഒരു സംശയവും വേണ്ട
Je suppose que c'est de la glue ce n'est pas toxique pour des recipients destinés a la boisson ou aliments ?
fevicol wood fill
ചിരട്ട കയ്യിൽ കിട്ടിയാൽ അതു ഏതു വിധത്തിൽ മാറി വരുമെന്ന് പറയാൻ പറ്റില്ല ദൈവാനുഗ്രഹം തന്നെ
സ്നേഹം - സന്തോഷം
Very marvelous and outstanding creations! .ldon,t know how l can congradulate you
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
🥰🥰🥰
നിറഞ്ഞ സ്നേഹം
vegetables Cutting board undakamo
തീർച്ചയായും
ബ്രോ അവസാനം എന്താണ് പെയിന്റ് ചെയ്തത് പശ ആണോ, അതോ ടച് വുഡ് ആണോ
ടച്ച് വുഡ് ആണ്
Coco Shella .uda bowala .kandy .sri lanka 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰
thanks
Linda essa bandeja
Sooooper
Parayaan Vaakugal Ella
നിറഞ്ഞ സ്നേഹം
ഒട്ടിക്കാൻ ഉപയോഗിച്ച പശയുടെ പേര് പറയുമോ
ലാപ്പോക്സ് അൾട്രാ ഫാസ്റ്റ്
ചിരട്ട വിസ്മയം
സ്നേഹം - നിറഞ്ഞ സ്നേഹം
Super
ഒത്തിരി സന്തോഷം - സ്നേഹം
Me gusts muho tu contenido, en mi pais no apoyan mucho este oficio, por mi observación veo que en tu pais si lo hacen, felicidades éxitos
thanks