Anbe sivam Guna Nayakan Chanakyan Madanolsavam Dasavataram Pushpaka vimanam Vishwaroopam Vettayad vilayad Michael madana kamaraj Sagarasangamam Thevar magan Uttama villain 16 vayathinile Indian Papanasam Hey ram Virumandi .......... Love him more than any other actor 😍 Waiting for Indian 2 and Kamal 232
Versatility Personified Kamal Sir is.. Cinematic Genius Kamal Sir is.. God of Acting Kamal haasan Sir is.. Kamal Haasan Sir is an Enigma.. The most creative mind & multifaceted personality in our country & world!!!
Kamal hassan കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു കലാകാരൻ അല്ലെ 🤩 അങ്ങേരു എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. സംവിധായകയോ, നാടനായോ, എഴുതുകാരനായോ ഒക്കെ വരും തലമുറയ്ക്ക് പഠിക്കാൻ ഉള്ളതെല്ലാം അങ്ങേരു ചെയ്തു വച്ചിട്ടിട്ടുണ്ട്... 🔥 Bgm🤗 ഒരു പള്ളിയിൽ പ്രവേശിച്ചപോലെ 😀😀 music ഇടാതെ തന്നെ സംസാരം കെട്ടിരിക്കാൻ രസമാണ് bro❤️
ഞാൻ ഒരു കമൽ ഹസ്സൻ ആരാധകൻ അല്ല, അദ്ദേഹത്തെ ഇഷ്ടപെടുന്നൊരാളാണ് എങ്കില്കൂടി Nayaknil അവസാനഭാഗങ്ങളിലായി കമൽ മാർലോൺ ബ്രാണ്ടോ യെ അനുകരിച്ചു കഷ്ടപെടുന്നതിയി തോന്നി പ്രത്യകിച് തന്റെ jaws ഇൽ ഒരു ഗോഡ്ഫാദർ ടച്ച് കൊണ്ട് വരാൻ ശ്രമിച്ച പരാജയപെട്ടു പോയ പോലെ അനുഭവപെട്ടു
കമൽ പല സിനിമകളിലും വേഷപകർച്ചയിലും മിമിക് ലും കൂടുതൽ ശ്രദ്ധിക്കുന്നത് ആയി എനിക്കും തോന്നാറുണ്ട്... എങ്കിൽ കൂടി ഇത്രയും കഴിവുകൾ ഒരാളിൽ ഒന്നിച്ചു വരുന്നത് അപൂർവം അതാണ് എനിക്ക് അദ്ദേഹത്തോടുള്ള ആരാധന
But,nayakan movie tamilile ettavum valiya gangster movie ayi ariyappedunnu..pinne Godfather movie yum Marlon brando yum world ile thanne ettavum nalla movie kalil onnu ennalla world no.1 movie and acter ennanu ariyappeeunnathu...
No.. Dance asst. in malayalam movies.. Even though intwrmittently worked in tamil, he used to live in kerala.. Thats the base of his mallu culture.. His knowldge in malayalm literature platform.. He knows malayalm poems and literature works better than us..
കമൽഹാസൻ്റെ 'ഗുണാ', 'ആളവന്താൻ ' എന്നീ സിനിമകൾ പ്രദർശനത്തിനെത്തിയിട്ട് 2021 നവംബറിൽ 30 വർഷങ്ങൾ തികയും .'ആളവന്താൻ ' സിനിമയിൽ നിന്ന് ഹോളിവുഡ് സംവിധായകൻ ടൊറൻ്റിനോ പ്രചോദനം സ്വീകരിച്ചു , 'ഗുണാ' സിനിമയോടുള്ള ഇഷ്ടം കാരണം അൽഫോൺസ് പുത്രൻ 'പ്രേമം ' സിനിമയെടുത്തപ്പോൾ അതിൽ 'ഗുണാ' റഫറൻസ് നടത്തി .ഈ 2 സിനിമകളെയും പറ്റി പറയാമോ .
My favorite actor... Kamal hassan.. 🖤🖤
❤️❤️❤️❤️❤️
Very good sister
കമൽഹാസനെ കുറിച്ചുള്ള വ്യക്തമായ ധാരണകൾ പകർന്നു തന്നതിന് ഒരുപാട് കഴിവുകൾ കാണിച്ചു തന്നതിന് നന്ദി നമസ്കാരം
Anbe sivam
Guna
Nayakan
Chanakyan
Madanolsavam
Dasavataram
Pushpaka vimanam
Vishwaroopam
Vettayad vilayad
Michael madana kamaraj
Sagarasangamam
Thevar magan
Uttama villain
16 vayathinile
Indian
Papanasam
Hey ram
Virumandi
..........
Love him more than any other actor 😍
Waiting for Indian 2 and Kamal 232
Kamal 232
Versatility Personified Kamal Sir is..
Cinematic Genius Kamal Sir is..
God of Acting Kamal haasan Sir is..
Kamal Haasan Sir is an Enigma..
The most creative mind & multifaceted personality in our country & world!!!
No one can compete with his talent in Indian filim fraternity
ജയറാം പണ്ട് പറഞ്ഞത് പോലെ same time il 5 languages il super star.
He introduced more n more technical innovations to indian cinema...
Love towards kamal hassan is eternal
Ulaga nayaganu vazhthukkal💙💚💛💛💛🤎💜💜💙💙💚💛💛🧡❤🤍🤍🤍🤍
Ulaganayakan
Andavar
Kamal Haasan
😍😍😍😍😍😍
Pushpaka vimanam... Its a majic..
Ambe sivam.. class movie..
Kamal hassan കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു കലാകാരൻ അല്ലെ 🤩 അങ്ങേരു എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. സംവിധായകയോ, നാടനായോ, എഴുതുകാരനായോ ഒക്കെ വരും തലമുറയ്ക്ക് പഠിക്കാൻ ഉള്ളതെല്ലാം അങ്ങേരു ചെയ്തു വച്ചിട്ടിട്ടുണ്ട്... 🔥
Bgm🤗 ഒരു പള്ളിയിൽ പ്രവേശിച്ചപോലെ 😀😀 music ഇടാതെ തന്നെ സംസാരം കെട്ടിരിക്കാൻ രസമാണ് bro❤️
Noise കേറിയത് കൊണ്ടാണ് ബിജിഎം ഇട്ടതു
Child artist ആയി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.. സത്യൻ മാസ്റ്ററിന്റെ കൂടെ.. കണ്ണും കരളിലും 1962 ൽ.
Kamal God of Indian cinema
indian cinemas pakka all rounder one and only kamal
Aalavandhan highly underrated movie
😈😈😈😈
💍💍💍💍💍
Im not a kamal fan..
But the movie stunned me in theater in dts effect was indian...performance wise also...
Kamal - Film University ❤
Anbe sivam♥️
Legend kamal
Kamal❤️
Universal hero
Encyclopaedia of Indian cinema
Devil of acting
King of experimental
All rounder.
He can speak many languages fluently....
My hero
Indian സിനിമയുടെ അത്ഭുതം
My favorite actor
കട്ട കമൽ ഫാൻ 🔥🤩
Nayagan ❤️
Kamal sir big fan🤩❤❤❤❤🤩love kamal sir💖💖
Guna
Nayagan
Anpesivam
Thevarmagan
Moondram pirai
💓💓💓💓💓💓💓💓💓💓
ഞാൻ ഒരു കമൽ ഹസ്സൻ ആരാധകൻ അല്ല, അദ്ദേഹത്തെ ഇഷ്ടപെടുന്നൊരാളാണ് എങ്കില്കൂടി Nayaknil അവസാനഭാഗങ്ങളിലായി കമൽ മാർലോൺ ബ്രാണ്ടോ യെ അനുകരിച്ചു കഷ്ടപെടുന്നതിയി തോന്നി പ്രത്യകിച് തന്റെ jaws ഇൽ ഒരു ഗോഡ്ഫാദർ ടച്ച് കൊണ്ട് വരാൻ ശ്രമിച്ച പരാജയപെട്ടു പോയ പോലെ അനുഭവപെട്ടു
കമൽ പല സിനിമകളിലും വേഷപകർച്ചയിലും മിമിക് ലും കൂടുതൽ ശ്രദ്ധിക്കുന്നത് ആയി എനിക്കും തോന്നാറുണ്ട്... എങ്കിൽ കൂടി ഇത്രയും കഴിവുകൾ ഒരാളിൽ ഒന്നിച്ചു വരുന്നത് അപൂർവം അതാണ് എനിക്ക് അദ്ദേഹത്തോടുള്ള ആരാധന
@@WayanadanTalk jack of all trade's -kamal hassan is a great artist
നിങ്ങളുടെ ചാനൽ ഏറെ ഇഷ്ടപ്പെട്ടു
Keep on with your work
Thanks
But,nayakan movie tamilile ettavum valiya gangster movie ayi ariyappedunnu..pinne Godfather movie yum Marlon brando yum world ile thanne ettavum nalla movie kalil onnu ennalla world no.1 movie and acter ennanu ariyappeeunnathu...
@@Antonydinoop34 nayakan ente abhiprayathil indian cinenayile ettom nalla classical gangster film anu
Not only an actor he is one of the great filmmakers in india
Evolution of Indian cinema
Highest No.of nominations for Oscar...
Varumaiyin Niram Sivappu was directed by K Balachandar not Balu Mahendra
Yes tongue slip
Kanmani anbodu kadhalan his own voice
യെസ്
Waiting for next episode 😍😍
Watch his movie "sigappu rojakal"vere level
Supper bro.....
தேவர் மகன் ,நாயகன் best movies in the world
I guess u written in tamil s thevar makan and Nayakan Right!
@@WayanadanTalk Yes !
He got 19 Filmfare awards
And he requested for considering others too and stop giving the same to him.
കമലഹാസൻ ആദ്യമായി കഥാനയകനായി അഭിനയിച്ചത് മലയാളത്തിലാണ് ചിത്രം കന്യാകുമാരി
ആറാം വയസിൽ അഭിനയം തുടങ്ങി ന്നു പറയുന്നത് അല്ലാതെ കഥാ നായകൻ ആയി അഭിനയിക്കുന്നതിനെ പ്രാമർശിക്കുന്നുണ്ടോ വിഡിയോയിൽ
Fans club ne ആദ്യമായി charity team aakkiya manushyan...
നായകൻ
❤❤
Please watch Guna
He started as a stunt assistant...
No.. Dance asst. in malayalam movies.. Even though intwrmittently worked in tamil, he used to live in kerala.. Thats the base of his mallu culture.. His knowldge in malayalm literature platform.. He knows malayalm poems and literature works better than us..
Kadavul pathi mirugam pathi kalarnthu seytha kalavai naan...
💯👌
Star Trek americal tv series ന് വേണ്ടി മേക്കപ്പ് assist ചെയ്തിട്ടുണ്ട്
Oru karyam koode.. Belated happy birthday.. 😁😁
കഴിഞ്ഞു പോയല്ലോ 😄 ഇതെവിടുന്നു കണ്ടു പിടിച്ചു 🤔
@@WayanadanTalk എല്ലാം സുക്കർ അണ്ണൻ കണ്ടു പിടിച്ചു തന്നു 🤭🤭
THANKS 😍Dear
Virumandi ye patti explain cheyyuna video idumo
Sure
Background music നിങ്ങളുടെ ശബ്ദത്തിനെ disturb ആക്കുന്നുണ്ട്.
പുറത്തുന്നു നോയ്‌സ് കേറി വന്നത് കൊണ്ടാണ് ബിജിഎം ഇട്ടതു 😒
Virumandi explain cheyy local politics
Characters paranjappol Nayagan miss cheythu
Raaja Paarvai/Amavasya Chandrudu
Vikram
Sathyaa
Apoorva Sagodharargal
Thevar Magan
Magalir Mattum
Sathi Leelavati
Kuruthipunal/Drohi
Chachi 420
Hey Ram/Hey Ram
Nala Damayanti
Virumaandi
Mumbai Express/Mumbai Express
Unaipol Oruvan/Eenadu
Vishwaroopam/Vishwaroop
Uttama Villain
Thoonga Vanam/Cheekata Rajyam
Vishwaroopam 2/Vishwaroop 2
Kadaram Kondan
Vikram
Sivakarthikeyan-Rajkumar Periswamy untitled
മേക്കപ്പ് ആർട്ടിസ് Michael Westmore ആദ്യം കമലിന്റെ കൂടെ work ചെയ്യ്തത് മരുതനായകം സിനിമയിക്കാന് 1991 ൽ
80 varumayin niram sivappu-k balachander
കമൽഹാസൻ്റെ 'ഗുണാ', 'ആളവന്താൻ ' എന്നീ സിനിമകൾ പ്രദർശനത്തിനെത്തിയിട്ട് 2021 നവംബറിൽ 30 വർഷങ്ങൾ തികയും .'ആളവന്താൻ ' സിനിമയിൽ നിന്ന് ഹോളിവുഡ് സംവിധായകൻ ടൊറൻ്റിനോ പ്രചോദനം സ്വീകരിച്ചു , 'ഗുണാ' സിനിമയോടുള്ള ഇഷ്ടം കാരണം അൽഫോൺസ് പുത്രൻ 'പ്രേമം ' സിനിമയെടുത്തപ്പോൾ അതിൽ 'ഗുണാ' റഫറൻസ് നടത്തി .ഈ 2 സിനിമകളെയും പറ്റി പറയാമോ .
Guna 1990 ആണ്. ആളവന്താൻ 2001..
@@VINSPPKL അതെ. 2021- ൽ ഗുണയുടെ 30 വർഷങ്ങൾ , ആളവന്താൻ്റെ 20 വർഷങ്ങൾ . അതാണ് ഉദ്ദേശിച്ചത് . പക്ഷേ Type ചെയ്തപ്പോൾ 30 വർഷങ്ങൾ മാത്രം ആയിപ്പോയി .😁
Nayagan marannu..sigappu rojakkal...saagar..saagara sangamam..guna..
Junior artist ninum nayakanilek vanna puthu thalamura naayakanmaaraya Jayasurya, Vijay Sethupathi pole ullavarekurich oru video cheyanam
NayagaN explain
My ഫേവറിറ്റ് ആക്ടർ. But ദശാവതാരം എന്ന മൂവി ഇഷ്ടമല്ല അസിന്റ ഓവർ ആക്ടിങ് കാരണം
Hmm
My fav actor tooo
Varumayin neeram sivappu directed by k.Balachander not Balu mahendra
Yes
Hey ram ഒന്നു explain ചെയോ✌️
Sure
@@WayanadanTalk hey ram explanation എന്തായാലും വേണം .
💍💍💍💍💍
Maganathi movie review please
Barumayin niram sigappu is by kb
അതെ പറഞ്ഞു പോയപ്പോൾ ബാലുമഹേന്ദ്ര നായി പോയതാണ്
നടൻ സത്യനെയും മമ്മൂട്ടിയെയും തമ്മിൽ താരതമയം ചെയ്തു ഒരു വീഡിയോ ചെയ്യുമോ
താരതമ്യം വേണ്ട ന്നു വെച്ച് ഫാനിസം ബാധിച്ച കമെന്റുകൾ remove ചെയ്തു മടുത്തു 🙂
Uthama villian valare ishtamulla feel ulla padam aanu.. pakshe ath underrated aaya pole thonni.. vendathra sradhichilla thonnunu.. acting onnum. Parayan illa
1.സിലിസില ഹേ സിൽസില..
2.ഇരു ഹൃദയങ്ങളിൽ ഒന്നായ് വീശി...
3.പാർദ്ധസാരധിം
ഇതിലേതു പാട്ടാണ് ഇഷ്ടം ന്നു ചോദിച്ചാൽ ആരും ഒറ്റയടിക്ക് പാർത്ഥസാരഥി സെലക്ട് ചെയ്യില്ല
അതു തന്നെയാണ് ഉത്തമ വില്ലനും സംഭവിക്കുന്നത്
Commercial cinemayi consider cheyan pattilla..
കോമേഴ്‌ഷ്യൽ തന്നെയാണത് കുറച്ചു റേഞ്ച് കൂടി പോയി
@@WayanadanTalk explain that movie please🙏🙏🙏🙏
💍💍💍💍💍
Uthama villain is a brilliant work of Kamal hassan as a script writer..
Thevarmagan
Appu raja
മികച്ച നടനുള്ള ദേശിയ അവാർഡ് തേവർ മകൻ കിട്ടിയിട്ടുണ്ടോ?
Kittiyitilla
No but അത് ഓസ്കാർ നോമിനേഷൻ പോയ സിനിമ ആയിരുന്നു
Meendum kokila ayal produce chaythathalla
തൂങ്കാവനം ആണ് തൃഷക്ക് makeup ചെയ്യ്തത്
Mohanlal sakalakala vallabhan.he is doing kathakali.magic.sanskrit drama.kamal did only dance and screenplay.
Kamal legend
Go n watch salankai oli you know about kamal ok
Do you know anything about Kamal? First go and watch his films.. He is the most versatile and talented actor in the world.
But enthenkilum nere cheithittundo, don't compare anybody with Kamal Haasan . Mammootty and mohanlal cannot imagine the characters he played
ഹാ ഹാഹാ...
First I think u r a fool
Now I'm thinking ur a genius
Actually what are you
Universal hero
Encyclopaedia of Indian cinema
Devil of acting
King of experimental
All rounder.
True friend
Nayagan❤️
Nayagan❤️