AMMA തല്ലിൽ രണ്ടുപക്ഷം? | AMMA on Hema commission: confessions and twist in climax | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 134

  • @georgemattathil2300
    @georgemattathil2300 19 วันที่ผ่านมา +59

    അദാനിയെപ്പറ്റി പറയുമ്പോൾ BJP ക് ഹാലിളകുന്നതുപോലെ AMMA യെ പറ്റി പറയുമ്പോൾ കേരളസർക്കാറിന് ഹാലിളകുന്നു

  • @ajayanpk9736
    @ajayanpk9736 19 วันที่ผ่านมา +45

    സിദ്ധിക്ക് എന്ത് കൊണ്ട് അമ്മയുടെ ജനറൽ സെക്രട്ടറിയായി. ബലാത്സംഗ പരാതി വന്നതോടെ ജനങ്ങൾക്ക് ബോധ്യമായി.😂😂😂

  • @anshifnilambur4420
    @anshifnilambur4420 19 วันที่ผ่านมา +40

    A. M. M. A എന്ന് മതി അമ്മ എന്നൊരു മഹത്തായ വാക്കിനു അപമാനമാണ് ഈ സംഘടന

    • @muhsinasathar
      @muhsinasathar 19 วันที่ผ่านมา

      ഏത് വാക്കാണ് മോശം ...?
      എല്ലാ വാക്കുകൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് .

    • @freethinker5636
      @freethinker5636 18 วันที่ผ่านมา

      ​@@muhsinasatharപോടാ പിണറായി യുടെ ജാര സന്ധതി

  • @tkdhanesh01
    @tkdhanesh01 19 วันที่ผ่านมา +15

    50 കഴിഞ്ഞ തൈ കിളവൻമാരെ എടുത്തു ചവിട്ടി തുത്തെറിഞ്ഞൾ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... അതു സിനിമയിൽ ആയലും രാഷ്ട്രീയത്തിൽ അയലും

  • @ZAHRAHZAHRAH9
    @ZAHRAHZAHRAH9 19 วันที่ผ่านมา +60

    എല്ലാം അടപടലം 3ജി
    സിനിമകാണാൻ തിയറ്ററിൽആളില്ല 😄😄

  • @ysririkkur3918
    @ysririkkur3918 19 วันที่ผ่านมา +18

    അടുത്ത അമ്മ യോഗം സെൻട്രൽ ജയിലിലോ അതോ AKG സെന്ററിലോ 🙄

  • @somasekharkeezhethu7614
    @somasekharkeezhethu7614 19 วันที่ผ่านมา +16

    അമ്മ എന്ന് പേര് മാറ്റി 💋ഉമ്മ എന്ന് ആകണം 🤣🤣🤣

  • @bindhushaibu
    @bindhushaibu 18 วันที่ผ่านมา +3

    കോഴികളുടെ സിനിമ ബഹിഷ്കരിക്കുക അതാണ് ഇതിനൊക്കെ പരിഹാരം.

  • @Lucy-f1r
    @Lucy-f1r 19 วันที่ผ่านมา +7

    ഇനി ഇവിടുത്തെ മാധ്യമ രംഗത്ത് തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും ഒരു കമ്മീഷൻ അന്വേഷണം നടത്തണം. ഹമ്പട... അങ്ങനെ നിങ്ങൾ മാത്രം നീതിയുടെ wholesale കച്ചവടക്കാർ ആയാൽ ശരിയാവില്ലല്ലോ..

  • @never4638
    @never4638 19 วันที่ผ่านมา +6

    വേട്ടക്കാരോട്
    ആർക്കെല്ലാം
    വിധേയത്വമുണ്ടെന്ന്
    ജനങ്ങൾക്ക്
    മനസ്സിലാക്കാനുളള
    സുവർണ്ണാവസരം..

  • @Shafi88
    @Shafi88 19 วันที่ผ่านมา +8

    ഏറ്റവും നല്ല മാന്യന്മാർക്ക്‌ ഏറ്റവും മുന്തിയ ഭാരവാഹിത്വം കിട്ടും 😂😂

  • @MdIqbal-zs9xd
    @MdIqbal-zs9xd 19 วันที่ผ่านมา +8

    Media One Super

  • @whatisneww
    @whatisneww 19 วันที่ผ่านมา +10

    ഹേമ കമ്മിറ്റി റിപ്പോർട്ടൊക്കെ വരാൻ കാരണം WCC ആണ് . നമ്മുടെ സഹോദരിമാർക്ക് നീതി ലഭിക്കണമെങ്കിൽ WCC യെ പൊതുജനം support ചെയ്ത് ശക്തിപ്പെടുത്തണം. മാത്രമല്ല സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വനിതകളും WCC യിൽ അംഗത്വമെടുത്ത് ഒന്നിച്ചു നിന്ന് അവകാശങ്ങൾക്കായി പോരാടണം.. കേരളം ഒന്നടങ്കം നിങ്ങളുടെ കൂടെയുണ്ടാകും.... support wcc_cinema

  • @ameyathomas7942
    @ameyathomas7942 19 วันที่ผ่านมา +5

    നമ്മുടെ പാർട്ടി വഷളായി നശിക്കുകയാണല്ലോ കർത്താവേ -
    ആരു രക്ഷിക്കും പാർട്ടിയെ.
    വിശ്വസിക്കാവുന്ന നേതാക്കൾ ഉണ്ടായി വരണം. എങ്കിലേ പാർട്ടി നിലവാരം തിരിച്ചുപിടിക്കാനാവൂ -

    • @rameshkolothodirameshraj5548
      @rameshkolothodirameshraj5548 19 วันที่ผ่านมา

      ഈ സിദ്ധിക്ക് ആരാ കോൺഗ്രസ്‌ കാരനല്ലേ...പീഡനകാര്യത്തിൽ എല്ലാ രാഷ്ട്രീയ ക്കാരും ഉണ്ടാകും... ആരും മോശക്കാരല്ല 😂

    • @anjanamohanmohan
      @anjanamohanmohan 19 วันที่ผ่านมา

      സർക്കാർ ldf അല്ലേ... ഇങ്ങനെ പ്രതികൾക് ഒപ്പം ആണോ നോക്കേണ്ടത് ​@@rameshkolothodirameshraj5548

    • @AnandanM-lj4mu
      @AnandanM-lj4mu 18 วันที่ผ่านมา

      ലോകത്താകമാനം പാർട്ടി നശിച്ചു നാരണക്കല്ല് ആയി അവിടെയെല്ലാം ജനങ്ങൾക്ക് വിവരം വന്നു..... ഇനിയെങ്കിലും നമ്മൾ മാറി ചിന്തിക്കണ്ടേ

    • @AnandanM-lj4mu
      @AnandanM-lj4mu 18 วันที่ผ่านมา

      സജി ചെറിയാൻ എന്ന് പറഞ്ഞാൽ പിണറായിയുടെ ഒരു കുരങ്ങൻ എന്ന സ്ഥാനമേ ഉള്ളു സിനിമ മേഘലയിൽ ഒരുപാട് പേര് ഉള്ളതിനാൽ ഈ പവർ ഗ്രൂപ്പ്‌ എന്ന കോഴിക്കുട്ടന്മാരെ വെറുതെ വിടുക 😅

    • @freethinker5636
      @freethinker5636 18 วันที่ผ่านมา

      ​@@rameshkolothodirameshraj5548പോടാ പിണറായിയുടെ ജാര സന്തതി

  • @Mohammedhaneef1
    @Mohammedhaneef1 16 วันที่ผ่านมา +1

    Out of focus 💯👍💥

  • @Muhammedrafi-mu8ry
    @Muhammedrafi-mu8ry 18 วันที่ผ่านมา +1

    I love you മീഡിയ❤❤❤❤❤❤❤❤❤l❤❤❤❤❤❤❤ one

  • @anwarktk3990
    @anwarktk3990 19 วันที่ผ่านมา +3

    പ്രായം ആയ ചില നടന്മാർ അനാഥലയത്തിൽ ഉണ്ട് അമ്മ സങ്കടന അതൊന്നും കാണില്ല

  • @roypynadath5820
    @roypynadath5820 17 วันที่ผ่านมา

    മുഖ്യധാര മാധ്യമങ്ങളും, സാധാരണ ജനങ്ങളും നൽകിയ അമിതമായ ആരാധനയും , താരപരിവേഷവും താരങ്ങളെ അഹങ്കാരികളാക്കി . സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ചില രാഷ്ട്രീയക്കാർ താരങ്ങൾക്ക് വേണ്ടി ഓശാനപാടിക്കൊണ്ടിരിക്കുന്നു . ഇത് മാറേണ്ടിയിരിക്കുന്നു .

  • @syamkumar98
    @syamkumar98 19 วันที่ผ่านมา +4

    Nalla aarjavamulla vilayiruthal.....

  • @asifsaheer8306
    @asifsaheer8306 19 วันที่ผ่านมา +2

    DQ ഗാരു ഒക്കെ രക്ഷപ്പെട്ടു. പുളി ഇതൊക്കെ കണ്ട് ഓടിപ്പോയതാണോ😂😂

  • @manushi5345
    @manushi5345 19 วันที่ผ่านมา +5

    അമ്മ മാറ്റി ഇനി അച്ഛനാക്കിയാൽ കുഴപ്പമില്ല

  • @gardens773
    @gardens773 19 วันที่ผ่านมา +6

    സിനിമ ഒരു വിനോദമാണ് വിനോദത്തോടൊപ്പം മദ്യപിക്കാനും പീഡിപ്പിക്കാനും, തെറിവിളിക്കാനും മോഷ്ടിക്കാനും സമഗ്ളി ങ്ങും ഒളിച്ചോടാനും ആതമഹത്യയും തുടങ്ങി അനവധി തിൻമ സാധാരണക്കാർക്ക് പഠിക്കാൻ ഈ വിനോദം സൗകര്യമൊരുക്കുന്നു ഇതിലേക്ക് പോകുന്നവർക്ക റിയാം ഇത് ശരി യല്ല എന്ന്

  • @abdulkareempara1951
    @abdulkareempara1951 18 วันที่ผ่านมา

    എന്ത് കിട്ടിയാലും സിപിഎം നെ ചൊറിയണം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 วันที่ผ่านมา

    സർവരും ഞരമ്പുരോഗികളായാൽ
    കേസ് മഞ്ഞിപോകും.

  • @sbrview1701
    @sbrview1701 19 วันที่ผ่านมา +1

    *അയലത്തെ അദ്ദേഹം*

  • @sahl_a09
    @sahl_a09 19 วันที่ผ่านมา

    Out of Focus is a great show. I have been a viewer for years. I just wish we could see more episodes with female anchors as panelists instead of always being a moderator.

  • @anoopop7300
    @anoopop7300 19 วันที่ผ่านมา +1

    നിങ്ങൾ ഇതിന്റെ ഇടയ്ക് മുല്ലപെരിയാർ വിഷയവും. വയനാടും മറന്നേക്കരുത്.

  • @shihabphamza
    @shihabphamza 16 วันที่ผ่านมา

    മൗദൂദിയെ പറയുമ്പോൾ, മീഡിയ വണ്ണിന് പൊള്ളുന്ന പോലെ😂😂😂😂😂😂

  • @mohanbabu4784
    @mohanbabu4784 18 วันที่ผ่านมา

    ഈ സർക്കാരിൽനിന്നും അത്തരം ഒരു തീരുമാനവും ഉണ്ടാവില്ല. അതാണ് പിണറായിയുടെ ഇടതുപക്ഷ സംസ്കാരം.

  • @ajinr.s8972
    @ajinr.s8972 18 วันที่ผ่านมา

    Pakshe Shandanmar (Mohanlal and Mammootty) react cheythillallo 😅

  • @fasalrahman8853
    @fasalrahman8853 18 วันที่ผ่านมา

    Dyfi എവിടെ കരിങ്കോടി ഒന്നും ഇല്ലാടയ്

  • @noufalyou
    @noufalyou 19 วันที่ผ่านมา

    പാർട്ടി ക്ക് എന്താണ് സംഭവിച്ചത് 😢😢

  • @sajusajup284
    @sajusajup284 18 วันที่ผ่านมา

    സിദ്ദീഖിന് കുഞ്ഞാലിക്കുട്ടിയുടെ രീതിയുമായി സാമ്യമുണ്ട്, നല്ല പെരുമാറ്റവും നയതന്ത്രവും സ്വാധീനവും. പക്ഷേ മോഹൻലാൽ പടങ്ങളിൽ കാണാത്തത് ആണ് അത്ഭുതം

  • @Iam-rh2tb
    @Iam-rh2tb 18 วันที่ผ่านมา +1

    അമ്മയോ.....😂😂😂😂😂😂
    തേങ്ങ.........
    A.M.M.A ......😅😅😅😅😅

  • @user-ih1vd7ls7s
    @user-ih1vd7ls7s 19 วันที่ผ่านมา +1

    Ak ബാലനെതിരെ ഒരുകേസ് കൊടുത്തൂടെ

  • @BennyKurian-ko4tu
    @BennyKurian-ko4tu 18 วันที่ผ่านมา

    പറയാൻ പറ്റിയ അപ്പനില്ലാത്തതു കൊണ്ട്...

  • @Rocky-vx2gd
    @Rocky-vx2gd 19 วันที่ผ่านมา

    എനിക്ക് ഒരു സംശയം ഈ വെളിപ്പെടുത്തൽ എല്ലാം തന്നെ ഇപ്പോളാണ് വന്നിരിക്കുന്നത് .പെതുവേ ഈ റിപ്പോർട്ടിന് കാലതാമസം വന്നിരിക്കുന്നു അതുപോലെ എന്തോ എന്തുകൊണ്ടോ പ്രതികരിക്കാതെ ഇരിന്നു കമ്മിറ്റിക്ക് മുന്നിൽ നേരിട്ട പ്രശനങ്ങൾ എല്ലാം തുറന്നു പറഞ്ഞു ഇനി ഇതിൻെറ അന്തസ്സത്ത പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി വരുമ്പോൾ നമ്മൾക്ക് അറിയാം സിനിമ എന്നത് ഒരു വലിയ സംരംഭമാണ് അവിടെ ക്യാഷ് അവിടം ഭരിക്കുന്നത്.10 റിയൽ കേസ് ഉണ്ടെന്നിരിക്കട്ടെ . ക്യാഷ് ഇട്ട് 10 ഫേക്ക് കേസ് ഉണ്ടാക്കി.10 കേസുകൾ ഫേക്ക് എന്നത് ആദ്യമേ കണ്ടെത്തി.ഇനി എല്ലാം പുനഃപരിശോധനയും ബാഹ്യഘടകങ്ങളുടെ ഇടപെടൽ ( സാമൂഹിക, സാമുദായിക, രാഷ്ട്രീയ, അന്ധ ആരാധകർ) എല്ലാം കഴിഞ്ഞു നീതി കിട്ടി വരുമ്പോൾ എല്ലാവരും എല്ലാം മറക്കും .
    After this Comment waching janaganamana court scene 😔

  • @gokul7053
    @gokul7053 19 วันที่ผ่านมา

    3:31 എപ്പോൾ

  • @bindhushaibu
    @bindhushaibu 18 วันที่ผ่านมา

    ഇടതുപക്ഷം എന്നും സ്ത്രീകൾക്ക് പുരോഗമന വഴി കാണിച്ചു കൊടുത്ത പ്രസ്ഥാനം. ✊🏽

  • @basherkk
    @basherkk 19 วันที่ผ่านมา

    ജുക്തി വാദികളെ എവിടെയും കാണുന്നില്ലല്ലോ

  • @Nowshad.M
    @Nowshad.M 18 วันที่ผ่านมา

    ഹറാമായ സിനിമയെപ്പറ്റി ഓരിയിടാൻകിട്ടിയ അവസരം ഉഷാറായിട്ട് തന്നെ അടിച്ച്പൊളിച്ച് ആർമാദിക്കൂ‼️ഭാവുകങ്ങൾ ‼️😜😂🤭👌

  • @komalkomalnairvly
    @komalkomalnairvly 18 วันที่ผ่านมา

    അമ്മയിൽ cpm സജീവ രഹസ്യ അജണ്ട 🤣🤣

  • @vishnums7974
    @vishnums7974 18 วันที่ผ่านมา

    🤝

  • @abdulkalam2996
    @abdulkalam2996 19 วันที่ผ่านมา +2

    റാവുത്തർ ആണോ മൂക് വലിക്കുന്നത് ഡോണ്ട് റിപീറ്റ്

    • @ceserceser8962
      @ceserceser8962 19 วันที่ผ่านมา

      , ഓനിന്നലെ ...മയ🥴 കൊണ്ട്, അതാ😑

  • @shajipaul541
    @shajipaul541 19 วันที่ผ่านมา

    ഇടതുപക്ഷം സമം മദ്യ മാഫിയ + പാറ മാഫിയ + സിനിമ മാഫിയ + kallakadathu Mafia

  • @Theempty-co4xe
    @Theempty-co4xe 19 วันที่ผ่านมา

    നിങ്ങൾ കുറച്ചു കൂടി വൈകി വീഡിയോ ഷൂട്ട് ചെയ്തിരുന്നെങ്കിൽ main content sideeq ആകുമായിരുന്നു..😂😂

  • @sambanpoovar8107
    @sambanpoovar8107 19 วันที่ผ่านมา

    👍👍👍

  • @cyberwar3130
    @cyberwar3130 19 วันที่ผ่านมา +6

    Cpim oola partty 😂😂

  • @user-xf2ge1on1z
    @user-xf2ge1on1z 19 วันที่ผ่านมา +3

    സിനിമയിൽ നിന്നു എന്തെങ്കിലും നല്ലത് എന്ന് പറയാൻ ഉണ്ടോ 🙄ഒരുമാതിരി കുഞ്ഞാപ്പു ഏർപ്പാട് 💨

    • @ceserceser8962
      @ceserceser8962 19 วันที่ผ่านมา

      ഈ കളി കുഞ്ഞാപ്പുകളിക്കാറില്ല😏, കൊണഞ്ഞ കുറേ കിളവനുണ്ണികളുടെ കളിയാ , ഷമുണ്ണി ലാലുണ്ണി extra ഉണ്ണീഷ്🥴

  • @Sne-cu7nx
    @Sne-cu7nx 19 วันที่ผ่านมา +1

    സിദ്ദിഖ് കോൺഗ്രസ്‌ ആണലോ 🤷🏻‍♀️

  • @AbdulHameedMundambra
    @AbdulHameedMundambra 19 วันที่ผ่านมา

    സിദ്ധീഖ് ഉണ്ട് കൂട്ടരേ.. മറന്നു പോവാതെ വിമർശിച്ചു പോകൂ

  • @latheefkottayi8438
    @latheefkottayi8438 19 วันที่ผ่านมา +2

    പണ്ട് CITU വിന്റെ കീഴി ൽ സിനിമ മേഖലയിൽ ഉള്ള തൊഴിലാളി ക ളുടെ ഒരു സംഘ ട ന ഉണ്ടായിരുന്നു അതിന്റെ ഇ പ്പോഴത്തെ ഗതി എന്ത്?

  • @RAIHANAMAKDOOM
    @RAIHANAMAKDOOM 18 วันที่ผ่านมา

    അമ്മ എന്നു പറയാതിരിക്കൂ.
    പവിത്രമായ ആ വാക്ക് misuse ചെയ്യുന്ന പോലെ തോന്നുന്നു.
    A M M A annu പറയുന്നതാണ് നല്ലത്.

  • @anaranssyinternational
    @anaranssyinternational 19 วันที่ผ่านมา

    👍🏻

  • @_shabeeb__rc2266
    @_shabeeb__rc2266 18 วันที่ผ่านมา

    പ്രതിപക്ഷം എന്ത്‌ കണ്ടു ഇരിക്കാ?

  • @Joney838
    @Joney838 19 วันที่ผ่านมา +1

    അമ്മക്കാല൦ പോയി യുവജനതയുടേ കാല൦ വ്റുത്തി്ട് കാണിച്ചാൽ ചീമുട്ട കിട്ടാ൦😂😂

  • @shaunadzain
    @shaunadzain 19 วันที่ผ่านมา

    കാഫിർ സ്ക്രീൻഷോട്ട് വിവാദം ??????????

  • @user-el1ux5bt8b
    @user-el1ux5bt8b 19 วันที่ผ่านมา +1

    Ammak annum innum ennm oru achante kurawu indu 😊

  • @najuspp
    @najuspp 19 วันที่ผ่านมา +1

    Bala paranja pole partykaarum dornu muttiyittundu

  • @danikolakkodan628
    @danikolakkodan628 19 วันที่ผ่านมา

    ❤️

  • @alakodanxavi3143
    @alakodanxavi3143 19 วันที่ผ่านมา

    Chekuthane kudukkan poya ikka😢

  • @sajinsaleem7170
    @sajinsaleem7170 18 วันที่ผ่านมา

    Chinima kerala jqntha bahishkarikqnm

  • @mecherimusthafa
    @mecherimusthafa 19 วันที่ผ่านมา

    ഇവന്മാരുടെ സംഘടനയുടെ പേര് അമ്മ എന്ന വാക്ക് ഉച്ചരിക്കരുത്. പകരം.A / M / M /A. ഈ നാല് അക്ഷരങ്ങൾ വേർതിരിച്ച് പറയണം

  • @Gft932
    @Gft932 19 วันที่ผ่านมา

    കലാഭവൻ മണിയുടെ മരണം... ദുരുഹം

  • @pramodcg9851
    @pramodcg9851 18 วันที่ผ่านมา

    ദിലീപും സിദ്ധിക്കും കോൺഗ്രസ്സ് ആണ്

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn 18 วันที่ผ่านมา

    Swaya rakshakku vendi aanallo. Partyil..sajeevamaakunnadu..

  • @TheDrtomz
    @TheDrtomz 19 วันที่ผ่านมา

    Sabarmati balan kooduthal dialogue onnum adikkanda. Ellam kanakkannu.

  • @user-gf3jp7qj2g
    @user-gf3jp7qj2g 18 วันที่ผ่านมา

    Why did his first wife commit suicide? Needs to be investigated

  • @sinansinu9242
    @sinansinu9242 19 วันที่ผ่านมา

    Mullapperiyar wayanad charcha kalaass😄

  • @royvt8721
    @royvt8721 19 วันที่ผ่านมา

    OralumCinemakanaruth, EvarudeKazhappTheerckanam😂😂🎉🎉

  • @stylex7221
    @stylex7221 19 วันที่ผ่านมา

    Chilla ikkamarku 17 mathi....

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 19 วันที่ผ่านมา

    Stop it!!!!

  • @lilly473
    @lilly473 19 วันที่ผ่านมา

    Mammootty kairali cpim major stakeholder

  • @sidhiqhamza
    @sidhiqhamza 19 วันที่ผ่านมา

    പത്തുകോടി 65 ലക്ഷം

  • @anwarktk3990
    @anwarktk3990 19 วันที่ผ่านมา

    സിദീഖ് ഭാര്യ സൂസൈഡ് ചെയിതു മരണപ്പെട്ട ആണ് അതും അന്യയശിക്കണം

  • @civiltekbuild7928
    @civiltekbuild7928 19 วันที่ผ่านมา

    Adani ambani brij bhushan etc-BJP
    Amma -cpim

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 19 วันที่ผ่านมา

    അമ്മയല്ല ബൊമ്മ

  • @prasannanpillai8726
    @prasannanpillai8726 19 วันที่ผ่านมา

    ഇന്ന് കൈരളി ചാനൽ കണ്ടൂ. അമ്മയെയോ മറ്റ് ആരോപണവിധേയർ ആയവരെയോ അനുകൂലിക്കുന്നത് കണ്ടില്ല/കേട്ടില്ല. മറ്റ് എല്ലാ ചാനലുകളും ഒരേ പോലെ ആണ് കുറ്റപ്പെടുത്തൽ നടത്തിക്കൊണ്ടിരിക്കുന്നത്.

  • @ShahmaHameed
    @ShahmaHameed 19 วันที่ผ่านมา

    Arrest siddiq

  • @anand-ob8ih
    @anand-ob8ih 19 วันที่ผ่านมา

    ശീരം വന്നു😂😂😂

  • @nasiadp
    @nasiadp 19 วันที่ผ่านมา

    Mamooty,

  • @shelin540
    @shelin540 19 วันที่ผ่านมา

    Onnu nirthoo…. 🙏🏻

  • @tla1723
    @tla1723 18 วันที่ผ่านมา

    അമ്മക്ക് എതിരെ തിരിയാനും ഈ വിഷയത്തിൽ ശക്തമായ നിലപാടെടുക്കാനും സിപിഎമ്മിന് കഴിയില്ല...
    കാരണം അമ്മ സംഘടനയിലെ എഴുപത്തിയഞ്ച് ശതമാനവും സിപിഎമ്മിനെ അനുകൂലിക്കുന്നവരാണ്...
    കോൺഗ്രസും ഈ വിഷയത്തിൽ ശക്തമായ ഒരു നിലപാട് പറഞ്ഞിട്ടില്ല...
    കാരണം അവർക്കും താര രാജാക്കന്മാരെ പിണക്കാൻ കഴിയില്ല...
    പിന്നെ പോലീസ് ഉദ്യോഗസ്ഥരെ...
    ഇവരെ കാണുമ്പോൾ സെൽഫി എടുക്കാൻ അല്ലാതെ വേറെ എന്ത് ചെയ്യാൻ..😂😢😊😮

  • @RajanPV-ku2xf
    @RajanPV-ku2xf 18 วันที่ผ่านมา

    😋

  • @MobiMobi-j2e
    @MobiMobi-j2e 19 วันที่ผ่านมา

    Evamark cash ind butt pottanmara

  • @Fayas-r8g
    @Fayas-r8g 19 วันที่ผ่านมา

    ചെകുത്താൻ ചിരിക്കുന്നു 🤣

  • @midhunpothanchery96
    @midhunpothanchery96 19 วันที่ผ่านมา

    It’s really a ashik abu story against amma, communist want to break amma (the best association in Kerala) they started with new level women empowerment and literally fake. Please use your brain

  • @anwarsulthan2031
    @anwarsulthan2031 19 วันที่ผ่านมา

    CPM PATTIKAL

  • @RiyasMaheen
    @RiyasMaheen 19 วันที่ผ่านมา

    Narendra Modi video gana kya madam man number

  • @Robin_raj_r
    @Robin_raj_r 19 วันที่ผ่านมา

    😂😂😂😢😢😢😢

  • @pckalil
    @pckalil 19 วันที่ผ่านมา

    10 Yrs back oru incident nadanaal actress yenthu kondu aa time police case kodukaathe epol vanu parayunathu yenthu logic ..

  • @HabeebHabi-g1u
    @HabeebHabi-g1u 19 วันที่ผ่านมา +1

    Cpm aanafa kerslam barikunnad poda pott cpm uyir

  • @hareesam8398
    @hareesam8398 18 วันที่ผ่านมา

    Omkv

  • @ysririkkur3918
    @ysririkkur3918 19 วันที่ผ่านมา

    അടുത്ത അമ്മ യോഗം സെൻട്രൽ ജയിലിലോ അതോ AKG സെന്ററിലോ 🙄