ഹേമകമ്മിറ്റി റിപ്പോർട്ട്; സർക്കാരിന്റെ കള്ളങ്ങൾ പൊളിഞ്ഞോ? ഇഷ്ടക്കാരെ രക്ഷിക്കാൻ ഇനി കഴിയുമോ?

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 111

  • @BabuParackatt
    @BabuParackatt หลายเดือนก่อน +19

    വെറും ശബ്ദ മലനീകരണ സൃഷ്ടിയ്കുന്ന ഈശ്വരനെ എന്താ പറയേണ്ടത് എന്ന് കേരള ജനത തീരുമാനിയ്ക്കട്ടെ.

  • @humanindian1698
    @humanindian1698 หลายเดือนก่อน +5

    രാഹുൽ ഇഷ്വരിന് പകരം സത്തോഷ് പണ്ഡിറ്റ് നെ ചർച്ചക്ക് വിളിക്ക്, അയാൾ sensible ആയി സംസാരിക്കും😊

    • @jomejoju3688
      @jomejoju3688 หลายเดือนก่อน

      Ayal paranjathil enthanu thettu

  • @MunjiMohd
    @MunjiMohd หลายเดือนก่อน +15

    ഉളുപ്പ് എന്ന സാധനം ഇല്ലാത്ത മുഖ്യമന്ത്രി

  • @AP-pb7op
    @AP-pb7op หลายเดือนก่อน +4

    ഈ രാഹുൽ ഈശ്വരന്റെ കുടുംബത്തിലെ സ്ത്രീകളെ ആരെങ്കിലും പീഡിപ്പിച്ചാൽ അയാൾ ഇതേ നിലപാട് എടുക്കുമോ. കേസിനും വക്കാണത്തിനും ഒക്കെ പോയി പ്രതിയുടെയും വാദിയുടെയും കുടുംബത്തിന് ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കാതെ നോക്കാമെന്നും നടന്ന പീഡനം മറന്നു കളയാമെന്നും ഇനി futuristic ആയി പീഡനം നടക്കാതെ നോക്കിയാൽ മതി എന്നും പറയുമോ?

    • @selinam4285
      @selinam4285 หลายเดือนก่อน

      രാഹുൽ ഈശ്വരന്റെ ഭാര്യ ഒരു കാലത്ത് പൊതു മണ്ഡലത്തിൽ പ്രവർത്തിരുന്നു എന്നാണ് അറിയുന്നത്

    • @jomejoju3688
      @jomejoju3688 หลายเดือนก่อน

      Ninte veetile Ninte thanthakkethire ithupole pidana aropanam vanna nee enth nilapadu edukkum

  • @sujithsanthakumar
    @sujithsanthakumar หลายเดือนก่อน +8

    Useless government😡

    • @sreekuttan2004
      @sreekuttan2004 หลายเดือนก่อน

      Government did right thing.... We can't defame anyone without strong proof

    • @sujithsanthakumar
      @sujithsanthakumar หลายเดือนก่อน +1

      @@sreekuttan2004 Then why they did'nt do nothing on Hema commission report. One of the accused is the party MLA, the other person accused who is also party person, Mr. Ranjith That is only reason no action has been taken by the govt. so far. They all should be held liable and punished. Stop justifying for the procrastinated late action🙁

    • @Varsha1991deaf
      @Varsha1991deaf หลายเดือนก่อน

      😊😊❤❤ISL police talk ❤❤😊😊

  • @ChandraChandra-ds6ig
    @ChandraChandra-ds6ig หลายเดือนก่อน +25

    14വയസു പോലും തികയാത്ത കുട്ടികളെ കാമ ഫ്രാന്ത് കാണിച്ചവന്മാരെ പുറത്തു കൊണ്ട് വരണം

  • @grey5739
    @grey5739 หลายเดือนก่อน +5

    ഈ ജയരാജനെ പോലുള്ള ലോക തോല്വികളെ ചർച്ചയ്ക്ക് വിളിക്കാതിരിക്കാൻ പറ്റുവോ. അങ്ങേർ rule of the law എന്താണെന്നോ ജനാധിപത്യം എന്താണെന്നോ സ്ത്രീപക്ഷം എന്താണെന്നോ അറിയാമെന്ന് തോന്നുന്നില്ല.. രാഹുൽ ഈശ്വറാണ് ലോകദുരന്തം എന്നാണ് ഇതു വരെ കരുതിയിരുന്നത്.. ഭൂലോകദുരന്തം വേറെ ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്

  • @babuor1474
    @babuor1474 หลายเดือนก่อน +1

    വീണ നായർ congratulations ❤

    • @jomejoju3688
      @jomejoju3688 หลายเดือนก่อน

      Enthinu irunnu chammiyathino

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +17

    രാഹുൽ ഈശ്വറിനെ ചർച്ചയിൽ വിളിക്കരുത്

    • @SirEoinPhilip
      @SirEoinPhilip หลายเดือนก่อน +1

      അയാൾ പറഞ്ഞതിൽ എന്താ അസർപ്പേ പ്രശ്നം?

    • @chackochanmathai45
      @chackochanmathai45 หลายเดือนก่อน +5

      ഒറ്റവരി മൂന്ന് കാര്യങ്ങളുമായി വരുന്ന 30 സെക്കൻഡ് ശബ്ദ മലിന എരപ്പാളിയെ ചർച്ചയ്ക്ക് വിളിക്കുന്നത് പൊതുജനങ്ങൾക്ക് കോമാളിത്തരം ആസ്വദിക്കാനാണ്

    • @krishna2010ish
      @krishna2010ish หลายเดือนก่อน

      He is just living with this type of loose talk.... why he is called for discussion. He doesn't keep any credibility. Can Rahul shut up please?

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 หลายเดือนก่อน +1

    സന്തോഷത്തോടെ കിടക്ക പങ്കിടുന്ന സ്ത്രീകളും പുരുഷന്മാരും ഈ industry യിൽ ഉള്ളടുത്തോളം കാലം മറ്റു സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ industry യിലേക്ക് കടന്നുവരാൻ കുറച്ചു tough തന്നെയാണ്.....
    അത് ഇനി എന്ത് നിയമം ഉണ്ടാക്കിയിട്ടും കാര്യം ഇല്ല 😄

  • @prasadm.r925
    @prasadm.r925 หลายเดือนก่อน +7

    കുഴി കൊടുക്കാനും കുഴിയടിക്കാനം അമ്മയുടെ നല്ലവരായ നടന്മാരും നടികളും

  • @girishp7498
    @girishp7498 หลายเดือนก่อน +2

    Super Nathyatte, First time youare speaking sense

  • @girishmanghat9657
    @girishmanghat9657 หลายเดือนก่อน +4

    MS. ASHA UNNITAB WELL EXPLAINED❤

  • @gopakumar50
    @gopakumar50 หลายเดือนก่อน +1

    എല്ലാ കേസിലും ന്യായീകരിക്കാൻ ഈ ജയരാജ്‌ മാത്രമേ ഉള്ളു ഇയാൾക്ക് ദിവസവേതനമാണോ

  • @salim5517
    @salim5517 หลายเดือนก่อน

    Balance k nair നെ ചർച്ചയിൽ നിന്ന് ഒഴിവാക്കുക. ചർച്ച ഭൂരിപക്ഷം ആളുകളും ബഹിഷ്കരിക്കും

  • @Varsha1991deaf
    @Varsha1991deaf หลายเดือนก่อน

    ❤❤😊❤❤kerala ISL police deaf girl a safety woman ex husband Royce varghese sign language deaf angry a bad married family man in a house room all friends hearing a very nice smile in a house family likes ❤❤😊❤❤

  • @kunjumolcm7381
    @kunjumolcm7381 หลายเดือนก่อน

    ഒരു കണക്ക് പറഞ്ഞാൽ സ്ത്രീകൾക്ക് മനസ്സില്ലാതെ ഇതൊന്നു സംഭവിക്കില്ല ഒരു സൂചിയും നൂലും കൈയിലെടുത്തിട്ട് ആ സൂര്യക്കുള്ളിലേക്ക് ഒരു നൂല് കോർക്കാൻ ഒന്നും ശ്രമിച്ചു നോക്കൂ ആ സൂചി കയ്യിലിരുന്ന് ചലിച്ചുകൊണ്ടിരിക്കുകയാണെ ആണെങ്കിൽ എങ്ങനെ നൂൽ അതിൽ പ്രവേശിക്കും അത്രയേ ഉള്ളൂ ഇതിനകത്തെ പ്രശ്നം

  • @jineshvb7378
    @jineshvb7378 หลายเดือนก่อน

    രാഹുലിനെ ദയവായി ചർച്ചകളിൽ നിന്നും ഒഴിവാക്കുക........

  • @akbarwandoor9827
    @akbarwandoor9827 หลายเดือนก่อน +12

    നന്ത്യാട്ട് ഇത്രയുംകാലം ചന്തികൊണ്ടായിരുന്നു ചിന്തിച്ചിരുന്നത്. ഈ ചർച്ചയിൽ തലച്ചോറുപയോഗിച്ചതുപോലെ തോന്നുന്നു.

  • @ABDULSALAM-u6i
    @ABDULSALAM-u6i หลายเดือนก่อน +4

    മുഖ്യ മന്ത്രിയുടെ മൗനം ഒരു അഭിനയം

  • @kaladharanneelakantan5704
    @kaladharanneelakantan5704 หลายเดือนก่อน +2

    ഇൻഡസ്ട്രിയുടെ നിലനിൽപ്പിനേക്കാളും ആയിരം മടങ്ങു വലുതാണ് പെണ്ണിന്റെ മാനം ..ഇങ്ങനെ മാത്രമേ ഇൻഡസ്ട്രി നിലനിൽ കഴിയുകയുള്ളൂ എന്നാണങ്കിൽ ഈ ഇൻഡസ്ട്രി തന്നെ നിലനിൽ ക്കണം എന്നില്ല. ഒന്നോ രണ്ടോ വ്യാജ പരാതികളിൽ തൂങ്ങി മൊത്തം അങ്ങ് വെളുപ്പിച്ചേക്കാം എന്നും ചിലർക്ക് തോന്നാം .. 1-1-2020 മുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും വലിയ ഗുലുമാലിൽ ചെന്നു പെടുകയില്ലായിരുന്നു .. രാഹുലിനെ ഒഴിവാക്കി പാനൽ ഉണ്ടെങ്കിൽ കൂടുതൽ നന്നായിരുന്നേനെ ..

    • @akhiljose3116
      @akhiljose3116 หลายเดือนก่อน

      Ithu vyajamaano allayonnu engane kandupidikkum?.varshangalkku munpu nadanna sambavangalkku thelivu kittuka ennathu thanne apraapyamaayaa kaaryamaanu.pinne thelivu nerathe aarenkilum sooksjichu vechittundenkil annu enthukondu complaintinu poyillaa?.ini sthree vyajamaanu parayunnathenkil balalsangathinulla athe shikshayum streekalkku kodukkanam.maanam enna sambavam penninu maathram ullathalla.aaninum koodi ullathaanu.

  • @sarfukambram8591
    @sarfukambram8591 หลายเดือนก่อน +3

    സിനിമ ചർച്ച ആർക്ക് വേണം
    കേരളത്തിലെ രാഷ്ട്രീയ ചർച്ച് വരട്ടെ

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +1

    ❤സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര അന്വേഷണത്തിൽ പ്രതിഫലിക്കും.. കോടികളുടെ പിൻബലവും.. പണവും അധികാരവും ഒത്തു ചേർന്നാൽ... കണ്ടറിയാം

  • @Kaafir916
    @Kaafir916 หลายเดือนก่อน +5

    ഇന്ദ്രൻസ് മാത്രം ഇനി സുഖമായി ഉറങ്ങും…🤪

  • @jojibastian9295
    @jojibastian9295 หลายเดือนก่อน +1

    സജി...... *"കോഴിയെ കട്ടവന്റെ തലയിൽ പപ്പ് ഇരിക്കുന്നു"* എന്നത് പോലെ തലയിൽ തപ്പല്ലേ😅😅😅😅😅😅

  • @BabuParackatt
    @BabuParackatt หลายเดือนก่อน +3

    Mir Saji Nambiatti - നുണ പരിശോധനയ്ക്ക് എത്ര പേർ തയ്യാറാകും ?

    • @tsjacob2123
      @tsjacob2123 หลายเดือนก่อน +1

      Saji Nanthiat was also an accused in Kaviyoour Anagha case.

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 หลายเดือนก่อน

    അപ്പൊ മുഖം നോക്കിയാ ഇടതു സര്‍ക്കാര്‍ action എടുത്തിരിക്കുന്നത്,

  • @kunjumolcm7381
    @kunjumolcm7381 หลายเดือนก่อน

    കുറ്റകൃത്യം കുറ്റകൃത്യം എന്നു പറയുന്നത് ഇതൊന്നു ഒരുക്കി ശരിയായ നടപടിയല്ല പിന്നെ ഒരു കാര്യം കിട്ടിക്കഴിഞ്ഞാൽ ഇരുന്നോണ്ട് കുറെ പേർക്ക് വിളിച്ചു പറയാം എത്രയോ പ്രശ്നങ്ങൾ അതിനൊക്കെ നടപടിയുണ്ടാകും അർജുൻ എന്ന ഒരു മനുഷ്യനെ കർണാടകയിൽ കാണാതായിട്ട് മാസം രണ്ടായി. അതിനെയൊക്കെ കണ്ടെത്താനാണ് കൂടുതലും പ്രവർത്തനം സർക്കാരും ശ്രമിക്കേണ്ടത്

  • @kunjumolcm7381
    @kunjumolcm7381 หลายเดือนก่อน

    ഇതിനകത്ത് സർക്കാരും മുഖ്യമന്ത്രി എന്ത് ചെയ്തു? ചാനലിൽ വന്നിരുന്നു പറയുന്ന അവരൊന്നു മനസ്സിലാക്കണം ഈ പോക്സോ കേസ് പോക്സോ കേസ് എന്ന് പറഞ്ഞാൽ ഒരു വ്യത്യാസമില്ലേ സ്വമേധയാ സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് അതോ ബലാൽക്കാരമായിട്ടും പിഞ്ചുകുഞ്ഞുങ്ങളെയും പ്രായമായ സ്ത്രീകളെ പീഡിപ്പിക്കുന്നതാണ് പോക്സോ കേസ് മനപ്പൂർവ്വം സ്ത്രീകള് ഇഷ്ടപ്രകാരം ഓരോന്നും ചെയ്തിട്ട് അതെങ്ങനെയാണ് പോക്സോ കേസ് ആകുന്നത് ഇത് ഘോരഘോരം വിളിച്ചു പറയുന്നവർ ഒന്നു ശ്രദ്ധിക്കണം എന്ന് പറയുന്നത് ഭിന്നശേഷിക്കാരൻ കൊച്ചുകുട്ടികളെ പ്രായമായ സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്നതിനൊക്കെയാണോ കേസ് എന്ന് പറയുന്നത് ഇത് മനപ്പൂർവ്വം ഓരോന്നിനും വഴി വിട്ടു പോയിട്ട് പിന്നീട് ഹേമാ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് മന്ത്രിമാരുടെയും സർക്കാരിന്റെ തലയിൽ കെട്ടിവച്ചത് എന്തു പ്രയോജനം

  • @Aji452
    @Aji452 หลายเดือนก่อน

    സർക്കാരിന്റെ തൊലി ഉരിച്ചെന്നോ കോടതി? എന്ത് വിടുവായിതമാണെടോ എഴുന്നള്ളിക്കുന്നത്, എഴുന്നേറ്റ് പോഡോ

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +1

    ആര് പറഞ്ഞ്.. അൻവറിനെ ഇറക്കി വാർത്തകൾ വഴി തിരിച്ച് വിട്ടില്ലെ.. സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര തീരെ സജീവം അല്ല..

  • @anthiyoorsivankutty1578
    @anthiyoorsivankutty1578 22 วันที่ผ่านมา

    ഈ ചർച്ചയിൽ രാഹുൽ ഈശ്വരനെ ഈ പാനലിൽ ഉൾപ്പെടുത്താതിരുന്നങ്കിൽ ചർച്ചക്ക് നല്ലൊരു നിലവാരമുണ്ടാകുമായിരുന്നു ഈ ചലപ്പൻ ചർച്ചയുടെ നിലവാരം കെടുത്തി

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน

    കടുപ്പിച്ചു കുറെ ക്യാപ്ഷൻസ് പറഞ്ഞതുകൊണ്ട് ആശയത്തിന്റെ ഗാംഭീര്യം ഉണ്ടാകില്ല. ചർച്ചയും സജീവമാകില്ല. ഹാഷ്‌മിയുടെ പോലെ യാകാൻ ലളിത വാക്കുകൾ കുറെ കടുപ്പിച്ചു പറഞ്ഞിട്ട് കാര്യമില്ല. പിന്നെ സജി നന്ദിയാട്ടൊക്കെയല്ലേ ചർച്ചക്ക് വന്നിരിക്കുന്നത് ഉചിഷ്ടഭോജി

  • @jineshvb7378
    @jineshvb7378 หลายเดือนก่อน

    ഇടതു സഹയാത്രികൻ കോമഡി പീസ്..... ഇതൊക്കെ എവിടുന്ന് വരുന്നു 😁😁😁😁

  • @aravindjgpinternational
    @aravindjgpinternational หลายเดือนก่อน +3

    B Jayaraj..Pinuvinte adima..

  • @prasannamenon3646
    @prasannamenon3646 หลายเดือนก่อน +1

    പരസ്പര സമ്മതത്തോടെ ആരുമായും ബന്ധപ്പെടാം. ഇതാണ് WCCയുടെ policy. ഈ നാട്ടിൽ കല്യാണം എന്ന ഒരു വ്യവസ്ഥ വേണ്ടാ എന്നാണോ ഇവരുടെ അഭിപ്രായം?

    • @തീപന്തൽ
      @തീപന്തൽ หลายเดือนก่อน

      സമ്മതം ഇല്ലാതെ ബന്ധപെടാൻ ശ്രമിച്ച കാര്യം ആണ് ഇവിടെ വിഷയം.. സമ്മതം ഉണ്ടെങ്കിൽ പ്രായപൂർത്തി ആയവർക്ക് അവരുടെ ഇഷ്ടം തന്നെ ആണ്. അത് wcc ഡെ മാത്രം അല്ല അത് നിയമപരം ആയി തന്നെ ഉള്ള കാര്യം ആണ്. അതിൻ്റെ പ്രത്യാഘാതം എന്തെങ്കിലും ഉണ്ടെങ്കിൽ അവർ മാത്രം ആണ് ഉത്തരവാദി. താങ്കൾ അതിനു വേവലാതി പെടെണ്ടത് ഇല്ല

  • @reginvalath1
    @reginvalath1 หลายเดือนก่อน +2

    Why calling the Barking dog to the talks, he is always with bad people

    • @jomejoju3688
      @jomejoju3688 หลายเดือนก่อน +1

      Pulli paranjathil enthanu thettu

  • @sreekuttan2004
    @sreekuttan2004 หลายเดือนก่อน +1

    In this case im with Pinarayi Vijayan....He did right thing..

  • @kkr476
    @kkr476 หลายเดือนก่อน

    New song should be created singing praise of Karnabhoothan for his role in hiding the hema report. The people who took steps to hide this report should be taken to task.

  • @JoseJose-tq6fs
    @JoseJose-tq6fs หลายเดือนก่อน

    Court verdict is a blow to the face of Rahul Easwer, his over enthusiazm to justify somebody, Jitendra's case don't blame the victim, it's not easy to prove after long time, why Rahul compare and mention Saritha in a serious discussion.

  • @krishna2010ish
    @krishna2010ish หลายเดือนก่อน

    Abhilash, despite we are excited with the Highcourt order, I am sure this government will take no action against this. As people like Rahul Eshwar and Saji Nambiatt are present in this society including some of the police in the SIT. So does anyone think are there any massive changes regarding this issue? Veena Nair has touched all the relevant points as all these men can never think of a matriarchal family in Kerala.

  • @LOKACHITHRA
    @LOKACHITHRA หลายเดือนก่อน +1

    ഈ പറിയേതാ എലിയേതാ എന്നറിയാത്ത ജയരാജനെ please വിളിക്കല്ലേ.

  • @AbdulJabbar-et1kv
    @AbdulJabbar-et1kv หลายเดือนก่อน

    ഹേമാ കമ്മറ്റിയേക്കാൾ അതിരൂക്ഷമായ പ്രശ്നമല്ലെ കേരളത്തിലെ ആഭ്യന്തിരത്തിൻ്റെ ഉന്നത സ്ഥാനങളിലിരിക്കുന്ന വർ നടത്തിയ കൊള്ള കൊല കള്ളകടത്ത് വർഗ്ഗീയ മായി കേസെടുക്കൽ മുതലായ അരോപണ വിധേയരായവർ ഇന്നും ആഭ്യന്തിരത്തിൻ്റെ തലപ്പത്ത് ഭരണക്കാരുടെ ആശീർവാധത്തോടെ ഇന്നും വിരാജിക്കുന്നു അവർക്കെതിരെ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ചോദിക്കാത്തതെന്ത. ഈ വിഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പെട്ടെന്നുള്ള വിധി വന്നു എന്ത....

  • @anaida010anaida01
    @anaida010anaida01 หลายเดือนก่อน +2

    Action edukkan highcort vimarshichappozhano thonniyathu streekalkku prestige elle purushanmarkku maatrame prestige ullo

    • @SirEoinPhilip
      @SirEoinPhilip หลายเดือนก่อน +1

      Ninteyokke vargathil petta fraud cases karanam aanu sincere aayi jeevikkunna Ladies nu koodi cheethapperu

  • @shylajent.g2079
    @shylajent.g2079 หลายเดือนก่อน

    ❤️❤️❤️abilash

  • @xavieralexander2094
    @xavieralexander2094 หลายเดือนก่อน

    As days go by, the charecter of woman is taking a dip. The charecter of woman is the total opposite of what Veena is telling. Most of the accuser woman is getting proved to be false cases. It is unfortunate that woman in Kerala is having such charecter and reputation.

  • @pmibrahim297
    @pmibrahim297 หลายเดือนก่อน +1

    Cpm.elle.nokarilla

  • @mohanmohanan4977
    @mohanmohanan4977 หลายเดือนก่อน

    ഈ ജയരാജനെ ആരാ അയച്ചത് ചർച്ചക്ക്..

  • @anishmay
    @anishmay หลายเดือนก่อน

    മയക്കുമരുന്ന് മാഫിയ കുടുങ്ങും.

  • @NJ-uq7cz
    @NJ-uq7cz หลายเดือนก่อน +1

    Rahul Eswar verum vannnum

  • @aravindjgpinternational
    @aravindjgpinternational หลายเดือนก่อน +1

    Pinuvinu ithum oralankaram..asanathil aalu mulachal..

  • @kuttikuttan
    @kuttikuttan หลายเดือนก่อน +1

    Koppan konthan Rahul Easwar 😬😬

  • @arakkalsafed
    @arakkalsafed หลายเดือนก่อน

    ഇത്രയും നെറി കേട്ട ഒരു ഭരണം

  • @nibpsa
    @nibpsa หลายเดือนก่อน +1

    Jaick n Pakram B jayraj .2 um paza janmam

  • @girishp7498
    @girishp7498 หลายเดือนก่อน +2

    cinema odukayanekil industry engane takarum, cinema vijayikkan kada mukkyam not personnels

  • @jobyaibel4400
    @jobyaibel4400 หลายเดือนก่อน

    😂,oru koppum illa,emthu nadapadi edukananu,kodathi.kitiya udan kodathi muzhuvan vayichu polum noki kanilla😂,ellam duplicate avihitham anu😂

  • @sajikurian7066
    @sajikurian7066 หลายเดือนก่อน

    Ithetha puthiya kammi??? Kurachu divasangalayi kanunu?? Iyal ariyaharam thannano kazhikunnathu? ? Konthannnn

  • @Jithu24-y2o
    @Jithu24-y2o หลายเดือนก่อน

    Pinarayide bhashayil paranjal.. Oro nariya bharanam; Ninte onnm thanthde achiveetinne kittiya swathella keralam..!

  • @RajuKk-g4x
    @RajuKk-g4x หลายเดือนก่อน +1

    Ivane. Anthina. Bjayaraj. Mara. Vazha

  • @sureshdivakaran8116
    @sureshdivakaran8116 หลายเดือนก่อน

    എല്ലാം പുറത്തുവരണം

  • @shahanasamal4014
    @shahanasamal4014 หลายเดือนก่อน +3

    Pinarayi ennum oru pinthirippan aanu.
    Iyaalk vayasaayi. Eduth kalayu iyaale. Verum waste.
    Rajaav aanennaanu ivante vijaaram. Arhathapedatha sthaanam aanu iyaak kittiyath

  • @JohnylJoseph
    @JohnylJoseph หลายเดือนก่อน

    Pennupidianmar akathavatte

  • @SunuPaul
    @SunuPaul หลายเดือนก่อน

    Saji sir ❤👍

  • @ramesanpa5144
    @ramesanpa5144 หลายเดือนก่อน

    തെറ്റുചെയ്ത വരെ ശിക്ഷിച്ചാൽ എങ്ങനെ സിനിമ നശ്ശിക്കുന്നത് എന്ന് രാഹുൽ പറയണം 😂