'എം.ആര്‍.അജിത് കുമാര്‍ കേന്ദ്രത്തിനും സര്‍ക്കാരിനും ഇടയിലുള്ള പാലമാണ്'; കെ.മുരളീധരൻ | MR Ajith Kumar

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 108

  • @thomasvaidyan2245
    @thomasvaidyan2245 วันที่ผ่านมา +68

    ഒട്ടും അതിശയം ഇല്ല, ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ. പുള്ളി വാ തുറന്നാൽ മുഖ്യമന്ത്രി മന്ത്രി ചിലപ്പോൾ ജയിലിൽ പോകേണ്ടി വരും 😂

  • @samsuiskhan2151
    @samsuiskhan2151 วันที่ผ่านมา +50

    സിപിഐ മന്ത്രിമാർക്ക് നമോവാകം😂

  • @babumottammal2584
    @babumottammal2584 วันที่ผ่านมา +41

    ബെഹറക്ക് ശേഷം PV യുടെ കേന്ദ്രത്തിലേക്കുള്ള ഒരു പിടിവള്ളി അജിത്ത്കുമാർ. ഇങ്ങനെ ജനാധിപത്യത്തെ ഇളിച്ചു കാട്ടുന്ന ഒരു ഭരണകൂടം 🙏😏

  • @innovativevedeos
    @innovativevedeos วันที่ผ่านมา +19

    അൻവർ പറഞ്ഞതിന് ജനം പകുതി തള്ളിയിരുന്നു ഇപ്പൊ അതെല്ലാം ശെരി എന്ന് തെളിഞ്ഞു വരുന്നു

  • @ilyaschemban1525
    @ilyaschemban1525 วันที่ผ่านมา +31

    വീണ്ടും പിണറായി തെളിയിച്ചു ഞങ്ങൾ സിജെപി ആണെന്ന് 😂😂

    • @jithusk3119
      @jithusk3119 วันที่ผ่านมา

      😂

    • @Aishrywa
      @Aishrywa 23 ชั่วโมงที่ผ่านมา

      Sudf ano 😂😂 niglee

    • @Ikkroos
      @Ikkroos 21 ชั่วโมงที่ผ่านมา

      ​@@Aishrywaalla chanaka cjp

  • @manushi5345
    @manushi5345 วันที่ผ่านมา +8

    കേരളമോഡിക്ക് അഭിനന്ദനങ്ങൾ

  • @albidayahenglish5335
    @albidayahenglish5335 วันที่ผ่านมา +26

    അടുത്ത ഭരണം യു ഡി ഫിന് ഉറപ്പിച്ചോളൂ. തീർച്ച എഴുതി വെച്ചോളൂ.

    • @MohammedAli-wu1ss
      @MohammedAli-wu1ss 18 ชั่วโมงที่ผ่านมา

      അത് പിണുവിന് അറിയാം അതോണ്ട് 17 മാസം കൂടി ഭരണത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടിയാണ് 😡😡😡😡😡😡മലപ്പുറത്ത്‌ നിന്ന് 1 സീറ്റ് അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടില്ല

  • @rameezrameez-z9q
    @rameezrameez-z9q วันที่ผ่านมา +18

    അൻവറിന്റെ കാര്യം തീരുമാനമായി 😂😂😂

  • @usmank9032
    @usmank9032 วันที่ผ่านมา +21

    അൻവർ പറഞ്ഞത് 100% ശരി ഇപ്പോൾ ബിജെപിയും സിപിഎമ്മും ഒരേ നാണയ ആണ് വർഗീയതയിൽ രണ്ടാളും ഒരുപോലെ😂😂😂

    • @EssAar80
      @EssAar80 วันที่ผ่านมา

      ആരാണീ പറയണത് മുസ്ലിം ലീഗ് പാർട്ടിക്കാരൻ

  • @jony38701
    @jony38701 วันที่ผ่านมา +8

    മലയാളികളെ കൊള്ളയടിക്കാൻ കൂട്ടുനിന്നതിൻ്റെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ.😂

  • @Abduljabbar-e9l
    @Abduljabbar-e9l 23 ชั่วโมงที่ผ่านมา +3

    ❤️അൻവർ ❤️200% ശരിയായിരുന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു 😮😮

  • @unaispkupku6537
    @unaispkupku6537 วันที่ผ่านมา +5

    എല്ലാം ഇരട്ട പരട്ട വിജയന്റെ സന്ഖി കളി 🥴🥴🥴

  • @anualex4005
    @anualex4005 วันที่ผ่านมา +7

    Ithinu എന്തെങ്കിലും നടപടി ഉണ്ടാകണമെങ്കിൽ ഈ സർക്കാർ മാറണം അല്ലാതെ ഒന്നും നടക്കില്ല......

    • @Ishamoo
      @Ishamoo วันที่ผ่านมา

      ഭരണം മാറിയാലും ഡിജിപിയെ മാറ്റാൻ പാടില്ല മുമ്പ് പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഡിജിപി സൺകുമാർ കോൺഗ്രസും ബിജെപിയും ഉള്ള അനുഭാവി ആണെന്ന് പറഞ്ഞു മാറ്റിയിരുന്നു, പക്ഷേ സുപ്രീംകോടതിയിൽ അത് പിണറായി സർക്കാർ തിരിച്ചടി നേരിട്ടു

  • @Sigmalicode7071
    @Sigmalicode7071 วันที่ผ่านมา +11

    പ്രതിപക്ഷം പാലസ്തീന്‍ ഹമാസ്സോളി ബാഗും തോളിലേറ്റി നടക്കുകയാണ് 😮

    • @Truthdawah-z3o
      @Truthdawah-z3o วันที่ผ่านมา +1

      ലോകത്തുടനീളം ഉള്ള മനുഷ്യസ്നേഹികൾ തോളിലേറ്റുന്നു

    • @Trigadiparamu
      @Trigadiparamu 23 ชั่วโมงที่ผ่านมา

      നീയൊക്കെ അന്നും ഇന്നും എന്നും ഷൂ നക്കി നടക്കുകയല്ലേ 😂

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 วันที่ผ่านมา +9

    പ്രതിപക്സത്തിന്റെ കഴിവ് കേട് 😂

  • @ABR183
    @ABR183 วันที่ผ่านมา +3

    yes✌️

  • @bijumathai5758
    @bijumathai5758 วันที่ผ่านมา +4

    പ്രതിപക്ഷത്തിന് നട്ടെല്ല് ഒണ്ടേൽ ഈ കള്ളൻ ആവില്ല 🕺🕺🕺🕺

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 23 ชั่วโมงที่ผ่านมา +1

    ഈ പാർട്ടിയെയും കൊണ്ടേ പിണറായി,പോകൂ 😮

  • @rafipv567
    @rafipv567 10 ชั่วโมงที่ผ่านมา

    മുരളീധരൻ 💯💯💯

  • @muhammadshareef3223
    @muhammadshareef3223 23 ชั่วโมงที่ผ่านมา +2

    തൃശ്ശൂർ പൂരം കലക്കി കൊടുത്തതും തൃശ്ശൂരിൽ കേന്ദ്രത്തിന് ഒരു എംപിയെ കൊടുത്തതും അജിത് കുമാറാണ് എങ്ങനെയാണ് പിന്നെ

  • @MT-pf8zs
    @MT-pf8zs วันที่ผ่านมา +3

    ക്രമസമാധാനത്തിൽ പിണറായിക്കു വേണ്ടി സാമൂഹ്യസുരക്ഷയും കേന്ദ്രത്തിനു വേണ്ടി ദേശസ്നേഹ സംസ്കാരവും വിപുലീകരിക്കും.

  • @mohdfiroz5420
    @mohdfiroz5420 วันที่ผ่านมา +4

    ഇതിന്റെ പിന്നിൽ ജമാഅത്ത് ഇസ്ലാമി ബാലൻ 😄😄

  • @reji2485
    @reji2485 23 ชั่วโมงที่ผ่านมา +1

    വിജയന് പറ്റിയ dgp😂

  • @suhaibkp1094
    @suhaibkp1094 22 ชั่วโมงที่ผ่านมา

    😂😂😂😂സിജെപി ടെ ഒരു കാര്യം 😂😂😂

  • @user-gc2ze7jg2k
    @user-gc2ze7jg2k 23 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ഇവർക്ക് മാത്രമേ നടക്കു ldf ന്റെ എന്നിട്ട് തള്ള് 😊

  • @febin834u
    @febin834u 23 ชั่วโมงที่ผ่านมา +1

    പിണറായി എന്നും BJP ഉദ്യോഗസ്ഥരായ IPS ഓഫീസർമാർക്കൊപ്പം ... തിരിച്ചു മോദിയും പിണറായിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല

  • @Shine-jt8xw
    @Shine-jt8xw 20 ชั่วโมงที่ผ่านมา +1

    MR Bjcp

  • @sajeebsajeeb92
    @sajeebsajeeb92 วันที่ผ่านมา +1

    നല്ല തീരുമാനം

  • @rasheedparappa
    @rasheedparappa วันที่ผ่านมา +1

    CJP

  • @sulfikervilangodan8409
    @sulfikervilangodan8409 23 ชั่วโมงที่ผ่านมา +1

    CPM 😡😡😡👎👎👎

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 23 ชั่วโมงที่ผ่านมา

    പ്രതിപക്ഷ നേതാവും നെക്സസിന്റെ ഭാഗമാണ്.
    ചില വിവരങ്ങൾ അൻവർ പുറത്ത് വിടാൻ ഒരുങ്ങുന്ന സമയത്തിന് മുൻപ് അതേ വിവരങ്ങൾ പോലീസ് ചോർത്തി സതീശന് കൊടുത്തു സതീശനെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചു വെളിയിൽ വിടുന്ന സാഹചര്യം മുൻപ് ഉണ്ടാക്കിയത് ഓർമ്മയുണ്ടല്ലോ.
    അൻവറിന്റെ ഫോണിൽ വന്ന വിവരമാണ് ചോർത്തി സതീശന് പോലീസ് കൊടുത്തത്.

  • @SahidSakkaria
    @SahidSakkaria 21 ชั่วโมงที่ผ่านมา

    ആർഎസ്എസ് ബന്ധം സർക്കാർ പിന്തുണ😂❤

  • @shihabselex2716
    @shihabselex2716 21 ชั่วโมงที่ผ่านมา

    പിണറായി അങ്ങനെ പവനാഴി ആയി 😂😂😂😂

  • @sajeeva3088
    @sajeeva3088 16 ชั่วโมงที่ผ่านมา

    ഒരച്ചൻ്റെ കരുതൽ😂

  • @Joney838
    @Joney838 20 ชั่วโมงที่ผ่านมา

    k മുരളീധര൯ പറഞത് 100% സത്യ൦😊

  • @JAZZMEDIA1988
    @JAZZMEDIA1988 23 ชั่วโมงที่ผ่านมา

    ചെയ്തു കൊടുത്ത ഉപകാരങ്ങൾക്ക് പ്രതിഫലം കൊടുക്കണ്ടേ പിരിഞ്ഞു പോകുന്നതിന് മുന്നേ. മുന്തിയ റാങ്ക് ആകുമ്പോ ആരും കേറി പിടിക്കില്ലല്ലോ 😂😂😂

  • @ArunvNair-fy3gr
    @ArunvNair-fy3gr วันที่ผ่านมา +1

    ഒരു കൊലപാതം നടത്തിവരുന്നവന് ഗവൺമെന്റ് ജോലി ഒരു പീഡനം നടത്തിവരുന്നവന് ഗവൺമെന്റ് ജോലി

  • @flowers8015
    @flowers8015 วันที่ผ่านมา

    Cjp🔥

  • @jayasreem2430
    @jayasreem2430 วันที่ผ่านมา

    Ajith kumar athinu arhananu 🎉🎉🎉🎉🎉🎉

  • @aseemmessi3196
    @aseemmessi3196 19 ชั่วโมงที่ผ่านมา +1

    Cpm appease bjp

  • @KUNJUTTYAT
    @KUNJUTTYAT 10 ชั่วโมงที่ผ่านมา

    അഹങ്കാരം

  • @rajeshnair-gx7eg
    @rajeshnair-gx7eg 19 ชั่วโมงที่ผ่านมา

    Then what Murlidharan wanted to do. ? He is happy to appoint PFI top leader to make DGP of Kerala 😂😂😂

  • @vinodk1995
    @vinodk1995 วันที่ผ่านมา

    Pavem. Maleyali😢

  • @latheefrisal2991
    @latheefrisal2991 5 ชั่วโมงที่ผ่านมา

    പിണറായി ഉള്ള കാലം സമാദാന കിട്ടില്ല

  • @kunhimohamed228
    @kunhimohamed228 วันที่ผ่านมา

    CPM നെതിരെ മുസ്ലിം സംഘടനകൾ ഒന്നും പറയരുത്. കാരണം ഹാലിളകും.

  • @Thewar127
    @Thewar127 วันที่ผ่านมา

    Paranari vijayante upakara smarana😂

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp วันที่ผ่านมา

    🙆‍♀️🙆‍♀️

  • @jishnuar4004
    @jishnuar4004 วันที่ผ่านมา

    ella vijayante theettaghalukum🙏

  • @vinuvinu-i8l
    @vinuvinu-i8l วันที่ผ่านมา

    Afhikaram.ullavane.enthum.nadakkum.case.nte.ennam.koodu.nnatha..yogiyatha😢😮😅😅😅

  • @azielmedia2k23
    @azielmedia2k23 วันที่ผ่านมา

    അൻവർ 3G

    • @SudeepLoy-tu5mq
      @SudeepLoy-tu5mq วันที่ผ่านมา

      Anwer അല്ല ജനം 3g

  • @suresh342sr
    @suresh342sr วันที่ผ่านมา +13

    അജിത് കുമാർ ഡിജിപി ആയാൽ പിന്നെ നിലമ്പൂർ കാക്ക നിലം തൊടില്ല😂😂😂

  • @vishnuvichu1849
    @vishnuvichu1849 วันที่ผ่านมา

    Tamara vijayan Andardhara Sajeevam...

  • @saddamakm0077
    @saddamakm0077 วันที่ผ่านมา

    😂😂

  • @TheTinajoji
    @TheTinajoji วันที่ผ่านมา +1

    What a disaster

  • @Moon_light-e6u
    @Moon_light-e6u วันที่ผ่านมา

    Kallamar police ayal

  • @user-tk5lz7of9jcbzkimnc3
    @user-tk5lz7of9jcbzkimnc3 วันที่ผ่านมา +1

    pv എല്ലാം ശരിയാക്കുന്നുണ്ട് 😜😜കേരള സർസങ്ക് സഗാവ് pv 😜😜😜

  • @Rajendraprasadm-e7y
    @Rajendraprasadm-e7y วันที่ผ่านมา

    D G P ajithkumar world fraudu paranaari 😂😂😂

  • @ibrahimfasil3540
    @ibrahimfasil3540 วันที่ผ่านมา

    Naanamille sarkare,,,

  • @jairammangattil7337
    @jairammangattil7337 วันที่ผ่านมา

    Muraliye...enthu "veeyeeppee", enthu "narendra moyi"?....Oru vimatha MLA thummiyal therippikkavunnathano oru IPS karante joli?

  • @philipvarkey6986
    @philipvarkey6986 18 ชั่วโมงที่ผ่านมา

    Romans 1:18 NKJV
    [18] For the wrath of God is revealed from heaven against all ungodliness and unrighteousness of men, who suppress the truth in unrighteousness,

  • @bijuanthony7950
    @bijuanthony7950 วันที่ผ่านมา

    KURUVA SANGAM KERALAM BARYKKUMBOL KOLLAKARKE NALLAKALAM

  • @nihalm2290
    @nihalm2290 19 ชั่วโมงที่ผ่านมา

    Bjp vijayante adimaa

  • @NasarKuwait-l1x
    @NasarKuwait-l1x วันที่ผ่านมา

    അൻവർ എവിടെ?

  • @babuindia1732
    @babuindia1732 วันที่ผ่านมา +2

    ജിഹാദി കോൺഗ്രസ്സ് പാർട്ടിക്ക് എതിരെ പോരാടുന്ന
    അജിത് കുമാര്‍ സാറിന് ആശംസകൾ.

    • @MuhammedanasMuhammedanas-g6z
      @MuhammedanasMuhammedanas-g6z วันที่ผ่านมา

      ആണു ഇങ്ങക്ക് oru ചുക്കും ചെയ്യാൻ സാധിക്കില്ല

    • @Cruyff-x8p
      @Cruyff-x8p วันที่ผ่านมา

      Cjp ഘടകം അണ്ടിമുക്ക് 😂😂

  • @aseemmessi3196
    @aseemmessi3196 19 ชั่วโมงที่ผ่านมา

    CPM NEXUS BJP 😢

  • @sheejarafeeq175
    @sheejarafeeq175 วันที่ผ่านมา +3

    CPM നാഷത്തിൽ നിന്നും നാഷത്തിലേക്കണ് പോക്ക്

  • @aseemmessi3196
    @aseemmessi3196 19 ชั่วโมงที่ผ่านมา

    Surash Gopi won with the help Cpm

  • @billionairerules_3706
    @billionairerules_3706 วันที่ผ่านมา

    Ugh

  • @bigbose6998
    @bigbose6998 วันที่ผ่านมา +1

    cjp sindhabad hahahah

  • @user-tk5lz7of9jcbzkimnc3
    @user-tk5lz7of9jcbzkimnc3 วันที่ผ่านมา +1

    pv എല്ലാം ശരിയാക്കുന്നുണ്ട് 😜😜കേരള സർസങ്ക് സഗാവ് pv 😜😜😜

  • @aseemmessi3196
    @aseemmessi3196 19 ชั่วโมงที่ผ่านมา +1

    CPM NEXUS BJP 😢

  • @aseemmessi3196
    @aseemmessi3196 19 ชั่วโมงที่ผ่านมา +1

    Surash Gopi won with the help Cp