ഇതെല്ലാം മലയാളികളുടെ നന്മയ്ക്ക് വേണ്ടി ആണല്ലൊ എന്ന് ഓർക്കുമ്പോൾ ഒരാശ്വാസം. ഇപ്പോൾ അണിയറയിൽ ഇതിനെ എങ്ങനെ ന്യായികരിക്കണം എന്ന് അന്തിചർച്ചകാർക്കുള്ള ക്ലാസ്സ് തുടങ്ങി കാണും 😇😔😇😏
അജിത് കുമാറിന് ഡി ജി പി പദവി കൊടുത്തത് ആർ എസ്സ് എസ്സ് പറഞ്ഞിട്ടാണെന്ന് ഇപ്പോൾ വ്യക്തമായി. ഈ ആവശ്യത്തിനാണ് അജിത് കുമാർ ആർ എസ്സ് എസ്സ് നേതാവിനെ കണ്ടതെന്നാണ് അന്വേഷണ റിപ്പോർട്ട് ഇവർ തന്നെ പുറത്ത് വിട്ടത്. പ്രതിപക്ഷ നേതാവും നെക്സസിന്റെ ഭാഗമാണ്. ചില വിവരങ്ങൾ അൻവർ പുറത്ത് വിടാൻ ഒരുങ്ങുന്ന സമയത്തിന് മുൻപ് അതേ വിവരങ്ങൾ പോലീസ് ചോർത്തി സതീശന് കൊടുത്തു സതീശനെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചു വെളിയിൽ വിടുന്ന സാഹചര്യം മുൻപ് ഉണ്ടാക്കിയത് ഓർമ്മയുണ്ടല്ലോ. അൻവറിന്റെ ഫോണിൽ വന്ന വിവരമാണ് ചോർത്തി സതീശന് പോലീസ് കൊടുത്തത്.
പൂരം കലക്കിയവന് സ്ഥാനകയറ്റം DGP😂😂😂
ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു.ഇനി ഈ പാർട്ടിയോട് വിട പറയുന്നു.
ഇനി എസ്ഡിപിഐ ആണോ😂
😂😂😂@@ohboeeboee
ഇതെല്ലാം മലയാളികളുടെ നന്മയ്ക്ക് വേണ്ടി ആണല്ലൊ എന്ന് ഓർക്കുമ്പോൾ ഒരാശ്വാസം. ഇപ്പോൾ അണിയറയിൽ ഇതിനെ എങ്ങനെ ന്യായികരിക്കണം എന്ന് അന്തിചർച്ചകാർക്കുള്ള ക്ലാസ്സ് തുടങ്ങി കാണും 😇😔😇😏
അൻവർ അജിത്തിനെ നായകനാക്കി 😂😂😂
ഇതു എട്ടുവീട്ടിൽ പിള്ളേരുടെ കാലം മുതൽ ഉള്ള സമ്പ്രദായം അല്ലെ, കൂടെ നിന്ന് എന്തും ചെയ്തു കൊടുക്കാനുള്ള കഴിവ് മതി
Compensation cheythu vijayan.👍😏
അജിത് കുമാറിന് ഡി ജി പി പദവി കൊടുത്തത് ആർ എസ്സ് എസ്സ് പറഞ്ഞിട്ടാണെന്ന് ഇപ്പോൾ വ്യക്തമായി.
ഈ ആവശ്യത്തിനാണ് അജിത് കുമാർ ആർ എസ്സ് എസ്സ് നേതാവിനെ കണ്ടതെന്നാണ് അന്വേഷണ റിപ്പോർട്ട് ഇവർ തന്നെ പുറത്ത് വിട്ടത്.
പ്രതിപക്ഷ നേതാവും നെക്സസിന്റെ ഭാഗമാണ്.
ചില വിവരങ്ങൾ അൻവർ പുറത്ത് വിടാൻ ഒരുങ്ങുന്ന സമയത്തിന് മുൻപ് അതേ വിവരങ്ങൾ പോലീസ് ചോർത്തി സതീശന് കൊടുത്തു സതീശനെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചു വെളിയിൽ വിടുന്ന സാഹചര്യം മുൻപ് ഉണ്ടാക്കിയത് ഓർമ്മയുണ്ടല്ലോ.
അൻവറിന്റെ ഫോണിൽ വന്ന വിവരമാണ് ചോർത്തി സതീശന് പോലീസ് കൊടുത്തത്.
വിജയൻ 😂😂😂😂
കലികാലം!!!
Vijayaaaaa😂😂😂😂
😂😂
ശരിക്കും ഈ നാട് എവിടെ ആണ് പോകുന്നത് ഈ സംരക്ഷണം ഈ കുടുംബത്തിന് എത്ര കാലം കിട്ടും
കഷ്ടം
Drama
Bjp vijayante adimaa
Aaroapanamaneshanam,, orikalumtheliyilla
Pinarayi .......
Pinnarayi vijayyan Nigalk Janagala ballu bilikunna pani Aane Adukunad wait
Vijayantay.thammady.barannathil.ethum.ethilappuram.nadakum.