മൃതദേഹങ്ങൾ സംസ്കരിക്കുന്ന ചടങ്ങുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു | Wayanad Landslide | Chooralmala

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
    The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
    #wayanad #standwithwayanad #sureshgopiatwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 30

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +11

    സമാധാനമായി നാം പറയുന്ന വാക്കുകൾക്ക് അതീതമായി ദൈവം സമാദാനം അവരോടു കൂടെ ണ്ടായിരിക്കേണമേ ന്നു പ്രാർത്ഥിക്കുന്നു 😥😥🤲🤲🙏 ... ഞങ്ങളുടെ മോൾ അനാമികാ .. മോൾക്ക് ഹൃദയ വേദനയോടെ ആദരാജ്ഞലികൾ😥😥🌹

  • @AvaniAvani-yb8ny
    @AvaniAvani-yb8ny 2 หลายเดือนก่อน +3

    കണ്ണിൽ വെള്ളം വന്നത് തന്നെ അറിയുന്നില്ല ദൈവമേ 🙏പ്രണാമം 🙏

  • @niteshr8790
    @niteshr8790 2 หลายเดือนก่อน +1

    ചിതാഗ്നി by സേവാഭാരതി 🔥🙏♥️😢

  • @ZeldaZerin
    @ZeldaZerin 2 หลายเดือนก่อน +6

    അവർക്ക് സമാധാനം കൊടുക്കണേ തമ്പുരാനെ 🥹

  • @annammareji1102
    @annammareji1102 2 หลายเดือนก่อน +1

    Rest in peace 🙏🏻🙏🏻😭

  • @GopakumarGopan-g1y
    @GopakumarGopan-g1y 2 หลายเดือนก่อน +6

    ഇയ്യാൾ എവിടെയായിരുന്നു. എല്ലാം അവസാനിക്കുള്ള സമയം ആഗതമായിരിക്കുന്നു

    • @User-6i-g4
      @User-6i-g4 2 หลายเดือนก่อน +1

      ഈ അവസരത്തെങ്കിലും 😥🙏ഇങ്ങനെ പറയാതി രുന്നു കൂടെ

    • @kadeejahira664
      @kadeejahira664 2 หลายเดือนก่อน

      ​@@User-6i-g4എന്തിന് കറക്റ്റ് അല്ലേ പറഞ്ഞത്. മുന്നേ കുട്ടി വരണമായിരുന്നു. ഇനി വന്നില്ലെങ്കിലും ആ സമയത്ത് ഒരു സമാധാന വാക്ക് എങ്കിലും അയാൾക്ക് പറയാമായിരുന്നു. അപ്പോഴും അയാൾ സിനിമ സ്റ്റീൽ ജാഡ

    • @User-6i-g4
      @User-6i-g4 2 หลายเดือนก่อน

      @@kadeejahira664 എല്ലാ ന്യൂസ്‌ ചാനലിലും കാണിക്കുന്നുണ്ടാലോയ് ഡൽഹിയിൽ ആയ്യിരുന്നു, viral fever ആയ്യി ഹോസ്പിറ്റലിസഡ് ആയിരുന്നു എന്നു. അദ്ദേഹവും ഒരു മനുഷ്യൻ ആണ് അത് മറക്കരുത്. ആദ്യ ദിനം മുതൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സർ അവിടെ ഉണ്ട് കേന്ദ്ര നിർദേശത്താൽ അത് കണ്ടില്ലലെയ്‌. ഇവിടെ ഇതുപോലെ ദുഖകരമായ ഒരു ന്യൂസ്‌ ന്റെ അടിയിലും ഇങ്ങനെ വന്നു പറയുന്ന മനസുണ്ടലോയ് 🙏സമ്മതിച്ചു 🙄

    • @swathysathyank4434
      @swathysathyank4434 2 หลายเดือนก่อน +1

      Aims il admit aayirunnu.... Kroosikkathe irikkoo

  • @ranjithmattankot2104
    @ranjithmattankot2104 2 หลายเดือนก่อน

    😥🙏🏾

  • @faisalfa2354
    @faisalfa2354 2 หลายเดือนก่อน

    Allahuva.shama.nalgna

  • @binduvinod8237
    @binduvinod8237 2 หลายเดือนก่อน

    😢😢😢

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    🙏🙏🙏

  • @geethusekhar8243
    @geethusekhar8243 2 หลายเดือนก่อน

    ആ അച്ഛന്റെ കാത്തിരിപ്പ് വെറുതെ ആയി 😔😒

  • @muraleedharannair3220
    @muraleedharannair3220 2 หลายเดือนก่อน

    😮🙏🙏🙏🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน

    ❤️🙏🙏🙏😭😭

  • @anithasnarayan3516
    @anithasnarayan3516 2 หลายเดือนก่อน

    Dhyvame ide anthoru vidi. pavam ivareangane aswasipikum .idu kananulla Shakthi illa .madave avarkellarkum samadanam kodukkame.

  • @Foodieepath
    @Foodieepath 2 หลายเดือนก่อน

    😢😢😢😢

  • @aishashaji1173
    @aishashaji1173 2 หลายเดือนก่อน

    😭😭🤲🤲

  • @sajafaathima
    @sajafaathima 2 หลายเดือนก่อน

    🥺🥺🥺🥺🥺🥺

  • @nicholasporathur6833
    @nicholasporathur6833 2 หลายเดือนก่อน

    Since BODIES can not be Recognized all 3 religious priests did JOINED FUNERAL PRAYERS

  • @PrasannakumariPD
    @PrasannakumariPD 2 หลายเดือนก่อน +1

    IyalManushyanano
    Ivane enthinaThrissurkar Delhiykuvittathu ivano Keraleeyan

  • @ayishameharintp287
    @ayishameharintp287 2 หลายเดือนก่อน +2

    Allha karayathe kanam pattunnilla

  • @AnanyaSuresh-j8q
    @AnanyaSuresh-j8q 2 หลายเดือนก่อน

    😢😢😢

  • @sabi.....4024
    @sabi.....4024 2 หลายเดือนก่อน

    😢😢😢😢

  • @soudhathsoudhath2301
    @soudhathsoudhath2301 2 หลายเดือนก่อน

    😢😢