ബാഴ്സയുടെ ഈ സ്ക്വാഡ് മതിയോ, റയലിനോട് ജയിക്കാൻ? | Real Madrid | Barcelona | Lamine Yamal | Dani Olmo

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

ความคิดเห็น • 306

  • @nizammuhammed1445
    @nizammuhammed1445 29 วันที่ผ่านมา +79

    മുമ്പ് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്...
    "ബാഴ്സയുടെയും കേരളത്തിലെ കോൺഗ്രസിൻ്റെയും കാര്യം ഒരേ പോലെ ആണ്... നന്നായി കാണണം എന്ന് നാട്ടുകാർക്ക് വലിയ ആഗ്രഹം ഉണ്ട്... പക്ഷെ വേണ്ടപ്പെട്ടവർക്ക് അത് തോന്നണ്ടേ" 🥺

    • @Lahiz
      @Lahiz 29 วันที่ผ่านมา +1

      🤭

    • @jithinkrishna1129
      @jithinkrishna1129 29 วันที่ผ่านมา +2

      😂

    • @filosvjohn
      @filosvjohn 29 วันที่ผ่านมา +1

      😅😅😅

    • @VishnuRaj-gy1lt
      @VishnuRaj-gy1lt 28 วันที่ผ่านมา +1

      😂😂

    • @bengalurufc3190
      @bengalurufc3190 28 วันที่ผ่านมา

      കോൺഗ്രസിൻ എന്താ മയിരാ കുഴപ്പം

  • @SreeragGR
    @SreeragGR 29 วันที่ผ่านมา +56

    Enthokeyayalum barca for ever 😍 Yamal, Pedri, Gavi, Olmo, Fermin Lopez, Araujo 💪Visca El Barça ♥💙

    • @fasilapallana8621
      @fasilapallana8621 29 วันที่ผ่านมา +5

      Thekkottnokki irunno😂😂😂

    • @faizalpmajeed9917
      @faizalpmajeed9917 29 วันที่ผ่านมา

      ​@@fasilapallana8621Thekkottu edutholam eduthittumund nokki irunno

    • @balu8764
      @balu8764 28 วันที่ผ่านมา

      Cubarci❤

    • @Lusio7739
      @Lusio7739 22 วันที่ผ่านมา

      @@fasilapallana8621ath mallorca aayit ula matchle kand combination 😂

  • @yolculuk10
    @yolculuk10 29 วันที่ผ่านมา +102

    lamine yamal കുറിച്ച് പറയുമ്പോൾ എല്ലാവരും മറന്നു പോകുന്ന ഒരു പ്ലെയർ ഉണ്ട് fermin lopez❤️‍🔥

    • @VishnuRaj-gy1lt
      @VishnuRaj-gy1lt 28 วันที่ผ่านมา +1

      💎

    • @priyanlal666
      @priyanlal666 27 วันที่ผ่านมา +3

      മിണ്ടാണ്ട് ഇരി കണ്ണ് തട്ടാതെ മുത്തിനെ നമ്മൾ ഒന്ന് consistency form ഇൽ എത്തിക്കട്ടെ 🥰🥰

    • @Sherinee4321
      @Sherinee4321 25 วันที่ผ่านมา +2

      🤌🏻💎

  • @praveenpeethambaran2760
    @praveenpeethambaran2760 29 วันที่ผ่านมา +228

    റയലിനോട് മുട്ടാൻ ഉള്ള ടീം ഒന്നും ബർസക്ക് ഇപ്പോൾ ഇല്ല 😌

    • @devanathk4960
      @devanathk4960 29 วันที่ผ่านมา +42

      Ethrayum pettennu thanne undakum
      Wait 🫷🏻

    • @akpes
      @akpes 29 วันที่ผ่านมา +1

      ​@@devanathk4960rodrygo kk polum Pakara aavilla yamal pinna vini and mbappe

    • @akpes
      @akpes 29 วันที่ผ่านมา +6

      Nico vannal scene ayene

    • @thariqvilla2972
      @thariqvilla2972 29 วันที่ผ่านมา +15

      Zubimendi നിക്കോ വില്യംസ് എന്നിവർ കൂടി വന്നാൽ

    • @basilvarghese9004
      @basilvarghese9004 29 วันที่ผ่านมา +12

      ലെ 2009😂

  • @theunspoken4102
    @theunspoken4102 28 วันที่ผ่านมา +16

    Yamal, Olmo, Pedri, Gavi, Fermin, Cubarsi, Pau Victor & hopefully Nico one day.. Barca has a 10/10 promising future. കാശ് കൊടുത്ത് വാങ്ങിയവരെ കൊണ്ട് അല്ല, സ്വന്തം മണ്ണിൽ ഇൽ വളർത്തിയെടുത്ത താരങ്ങളെ കൊണ്ട് തന്നെയാണ് പണ്ടും football ലോകം ഭരിച്ചത്. അത് തന്നെ ആവർത്തിക്കും. 2,3 season സമയം എടുത്തെന്നു വരാം. But ഒരു world class team ആയി തിരിച്ചു വന്നിരിക്കും. CL ഉം അടിച്ചിരിക്കും . 💯

    • @mohammedraeez654
      @mohammedraeez654 26 วันที่ผ่านมา

      😂

    • @hilalansar5282
      @hilalansar5282 24 วันที่ผ่านมา

      Dream it and sleep well broo😅😂

    • @_GOD-AIZEN
      @_GOD-AIZEN 24 วันที่ผ่านมา

      Athrayk okke veno😂

  • @Leomessi-xy2zu
    @Leomessi-xy2zu 28 วันที่ผ่านมา +11

    ലാമിൻ യമാൽ വളരെ മികച്ച ഒരു പ്ലയർ തന്നെയാണ് പക്ഷേ ഒരു കാര്യത്തിൽ ഞാൻ എതിരാണ് മെസ്സിയുമായൊന്നും താരതമ്യം ചെയ്യാൻ
    യമാൽ ആയിട്ടില്ല ആ പ്രായത്തിലെ മെസ്സിയുടെയൊന്നും ഏഴരികത്ത് യമാൽ ഇതുവരെ എത്തിയിട്ടില്ല മുൻപും മെസ്സിയുമായും പല യുവ താരങ്ങളെ താരതമ്യപ്പെടുത്തിയിട്ടുണ്ട് അവരൊക്കെ ഇപ്പോഴും കട്ടപ്പുറത്താണ് 🥴😌

  • @shafiamariyil7805
    @shafiamariyil7805 29 วันที่ผ่านมา +7

    Video thudakkathil aa 40 sec vare uff❤️‍🔥 ee season Barcakk nalloru season aakum nn pratheekshikkunnu ❤️💙

  • @althafanwar4319
    @althafanwar4319 29 วันที่ผ่านมา +5

    Great presentation brother!! This channel and the contents are now becoming a treat for mallu football fans !!

  • @HariKrishnan-li1ie
    @HariKrishnan-li1ie 29 วันที่ผ่านมา +72

    ഇപ്രാവശ്യം മത്സരം റയലും അതിലേറ്റികൊയും തമ്മിൽ ആണ്....

    • @afshanua
      @afshanua 29 วันที่ผ่านมา +4

      Kanda mathy

    • @HariKrishnan-li1ie
      @HariKrishnan-li1ie 29 วันที่ผ่านมา +33

      അല്ലാണ്ട് പിന്നെ ഇറങ്ങി കളിക്കാൻ പറ്റോ 😂😂😂😂​@@afshanua

    • @jibinjoppyzzz9696
      @jibinjoppyzzz9696 29 วันที่ผ่านมา +9

      ​@@HariKrishnan-li1ie ഇജാതി oook😂

    • @Ramees_Sha
      @Ramees_Sha 29 วันที่ผ่านมา +7

      രണ്ടാം സ്ഥാനത്തിന് വേണ്ടി 😂

    • @spayy-ey3ez
      @spayy-ey3ez 29 วันที่ผ่านมา +1

      ​​ഒന്നാം സ്ഥാനം പാഴ്സ്സക് കിട്ടുമോ പിന്നെ 😅😆😆

  • @sujithvs9656
    @sujithvs9656 29 วันที่ผ่านมา +50

    മാഡ്രിഡ്‌ 🤍👑

  • @aksuresh5515
    @aksuresh5515 25 วันที่ผ่านมา +1

    അയാൾ ആയിരുന്നു ആ ക്ലബ്ബിന്റെ എല്ലാ പരിമിതികളെയും മറച്ചു പിടിച്ചത്, പക്ഷെ അയാളുടെ വിടവ് നികത്താൻ പോയിട്ട് ഒന്ന് ഇന്ന് വരെ ഒന്ന് നേരെ നിൽക്കാൻ പോലും എന്റെ പ്രിയപ്പെട്ട ക്ലബിന് ആകുന്നില്ല 🥲🥲... ലയണൽ മെസ്സിക്ക് ശേഷം ആര് എന്ന് ശേഷം എന്ന് ചോദ്യം അല്ല മെസ്സിയുടെ കൂടെ പോയിട്ട് വാലിൽ കെട്ടാൻ പോലും യമാൽ ആയിട്ടില്ല. പക്ഷെ ഭാവിയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @AbdulJabbar-mt9kz
    @AbdulJabbar-mt9kz 28 วันที่ผ่านมา +6

    Rma❤❤❤❤❤

  • @anuragks8102
    @anuragks8102 28 วันที่ผ่านมา +7

    വെള്ളക്കുപ്പായമിട്ട ഒരു കൂട്ടം അവിടെ കാത്തുനിൽക്കുന്നുണ്ട് 🗿HALA MADRID 🤍

  • @muhammedrashadpm3185
    @muhammedrashadpm3185 29 วันที่ผ่านมา +7

    Bernal.casado.pablo torre. ഇവരിൽ പ്രതീക്ഷ ഉണ്ട്. പിന്നെ gavi, Pedri. de Jong. Gundogan. fermin.okey midfield ille ..🥰

  • @shamseervp300
    @shamseervp300 28 วันที่ผ่านมา +8

    ആഞ്ചലോട്ടി Nico Williams നെ ടീമിൽ എത്തികാണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു എങ്കിൽ പെരസ് അത് ചെയ്ത്‌ കഴിന്നിട്ടുണ്ടാകും 😊

  • @shabeer5050
    @shabeer5050 28 วันที่ผ่านมา +8

    BARCA 🙌❤💙

  • @abdullahmuezze4414
    @abdullahmuezze4414 26 วันที่ผ่านมา +7

    മെസ്സി അല്ല നെയ്മറിനെ പടിയിറക്കം അവിടം മുതലാണ് ബാഴ്സ തകർന്നത്

  • @soorajs4816
    @soorajs4816 29 วันที่ผ่านมา +7

    Don Carlo👀🙌

  • @mrrain424
    @mrrain424 29 วันที่ผ่านมา +11

    ഒരു കാലത്ത് റിയൽമാഡ്രിന്റെ പേടി സ്വപ്നം ആയിരുന്നു..ഇപ്പോ അത് 😂

    • @krsh6770
      @krsh6770 29 วันที่ผ่านมา +2

      Enthe pedi bro we suffered manytimes its common in football there'll be up and downs. And it's the peak barca time when I started football and apart from the fight because of Mourinho ego issues both team played some intense, beautiful football. Also the players quality in both teams are insane. I was only jealous because messi played at your club, he was insane. He can turn the game instantly coming from bench.

  • @nervenest
    @nervenest 29 วันที่ผ่านมา +5

    Realmadrid had the attack but the problem lies in defense. With more competions and more games it's tough.

    • @Trading_myconviction
      @Trading_myconviction 29 วันที่ผ่านมา +1

      rudiger,militao and carvajal are more than enough to win league title

    • @nervenest
      @nervenest 28 วันที่ผ่านมา +1

      @@Trading_myconviction they are excellent defenders but this season we have more than 75 games without international break, ,we have 7 competitons. Also Militao just came after ACL injury. It's tough to compete for all trophies

    • @navaneeths1604
      @navaneeths1604 21 วันที่ผ่านมา +1

      @@nervenestbro last year defender illanadu top nina girona ya potticha ane aa tym cb ayi player illaa carlo ane coach he know the job

  • @arunmessi1369
    @arunmessi1369 29 วันที่ผ่านมา +22

    Thirichu varum ❤️💙

    • @soorajmalur
      @soorajmalur 17 วันที่ผ่านมา +1

      🥱

  • @akhil3456
    @akhil3456 29 วันที่ผ่านมา +6

    Real Madrid has 15 champions league that says everything Barca will not able to reach Real Madrid level

  • @RameshP-y6b
    @RameshP-y6b 29 วันที่ผ่านมา +29

    Hala Madrid.. പിന്നെ.. ഫുട്ബോളിൽ എന്തും സംഭവിക്കാം..

  • @vysakh077
    @vysakh077 29 วันที่ผ่านมา +4

    It's not about what they have it's all about how they are going to play.............

  • @jouharcm9158
    @jouharcm9158 29 วันที่ผ่านมา +7

    Real madrid😍

  • @abz5163
    @abz5163 29 วันที่ผ่านมา +3

    We trust in our kids visca barca y visca Catalunya ❤

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 28 วันที่ผ่านมา +2

    💙visca❤️barca💙viska❤️kataluniya❤️💙

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 29 วันที่ผ่านมา +14

    ഒൽമോ ഒരു ജീനാണ് മോനേ...അവൻ്റെ വീഡിയോസ് കാണ്..

    • @praveenkrishnan6585
      @praveenkrishnan6585 28 วันที่ผ่านมา +3

      Injury illathe oru 10 match kalichal mathi aarunu

    • @FootballMan-eb6qx
      @FootballMan-eb6qx 28 วันที่ผ่านมา +2

      Mbappede athram varuo😂😂

    • @naveenraramparambil7819
      @naveenraramparambil7819 28 วันที่ผ่านมา +1

      Super inconsistent and injury prone

    • @Thaniphymath
      @Thaniphymath 28 วันที่ผ่านมา +1

      അവൻ്റെ skill കാണിക്കുന്ന വീഡിയോ കണ്ടാ അവൻ്റെ negatives, off ball play okke കാണാൻ പറ്റില്ല ...
      വീഡിയോ കണ്ടല്ലേ പ്ലേയർ നേ analyse cheyyunne😂

  • @seonsimon7740
    @seonsimon7740 29 วันที่ผ่านมา +6

    380 matches.. 20 teams...
    first 95 match avumbol ariyam😊

  • @unaisshanu7832
    @unaisshanu7832 28 วันที่ผ่านมา +6

    റിയൽ ന്റെ സ്‌ക്വാഡ് ന്റെ തൊട്ട് അടുത്ത് ഇല്ല എങ്കിലും ബാർസ മികച്ച സ്‌ക്വാഡ് തന്നെ ആണ്. പിന്നെ ഇത് ഫുട്ബോൾ ആണ് റിയൽ ന് മികച്ച സ്‌ക്വാഡ് ഉണ്ട് എന്ന് കരുതി കളി ജയിക്കണം എന്ന് ഇല്ല ഗ്രൗണ്ടിൽ ആര് മികച്ച കളി കളിക്കുന്നോ അവർക്ക് ആണ് വിജയം......
    ബാർസ 😎

    • @thachisadik5148
      @thachisadik5148 28 วันที่ผ่านมา

      Real mikacha Kali onnum kalikilla phakshe jayikunnadh real ayirikum ath angane ya😂

  • @Arjwi
    @Arjwi 29 วันที่ผ่านมา +5

    PRIME BARCELONA 🔴🔵💀

  • @Abeymon31
    @Abeymon31 28 วันที่ผ่านมา +2

    ഇവരെ കൊണ്ടൊന്നും പറ്റില്ല സാറെ
    Hala Madrid ❤

  • @ibraheemkabeer2021
    @ibraheemkabeer2021 28 วันที่ผ่านมา +3

    ലപ്പോർട്ട പോണം എങ്കിലേ ബാർസ രക്ഷപെടു

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 29 วันที่ผ่านมา +5

    ലാമിൻ യമാൽ അല്ല.ഡാനി ഒൽമോ🎉🎉

  • @vaishnav5678
    @vaishnav5678 28 วันที่ผ่านมา

    Pedri Dejong Gundogan
    Midfield will rule by them.
    El clasico will be Barca's midfielders vs Real Madrid strikers

  • @jibinjoppyzzz9696
    @jibinjoppyzzz9696 29 วันที่ผ่านมา +6

    കൊള്ളാം പക്ഷേ നല്ലൊരു counter attack വന്നാൽ തീർന്നു mbappe vini bellingam rodrygo ഒരു വരവ് അങ്ങ് വരും അത് തടുക്കാൻ ബാഴ്‌സ്‌ക് എന്തുണ്ട്

  • @abdulhadict7239
    @abdulhadict7239 29 วันที่ผ่านมา +10

    Visca Barca ❤

  • @shahidcpcp7074
    @shahidcpcp7074 29 วันที่ผ่านมา +23

    അതേ real Madrid നേ തൊടാൻ നോക്ക് എന്നിട്ടല്ലേ വെട്ടാൻ 😂😂😂😂😂 ഇന്ന് ഫുട്ബോളിൽ real നേ കവച്ച് വെക്കാൻ മറ്റൊരു ടീം ഇല്ല എന്നിട്ട് ഈയൂച്ചാളി ബാർസ 😂😂😂😂

    • @TOM-id9iw
      @TOM-id9iw 27 วันที่ผ่านมา +1

      Do u remember Real Madrid 2004 squad ?
      Ronaldo
      Zidane
      Beckham
      Luís Figo.
      And League winner = Barsa❤.

    • @shahidcpcp7074
      @shahidcpcp7074 27 วันที่ผ่านมา

      @@TOM-id9iw Ayn

    • @jibinvlog8847
      @jibinvlog8847 17 วันที่ผ่านมา +2

      ഇതിലും വലിയ ടീം മെസ്സി പഞ്ഞിക്കിട്ട ചരിത്രം ഉണ്ട് 😂😂 മെസ്സി വന്ന് real ഗ്രൗണ്ടിൽ വന്ന് നിന്നാൽ മതി ഇപ്പോഴും real ഫാൻസ്‌ പേടിച്ചു വിറക്കും... 😄😄😄

  • @Sherinee4321
    @Sherinee4321 25 วันที่ผ่านมา

    Forever My Club 💙❤

  • @miraclemakeover1
    @miraclemakeover1 29 วันที่ผ่านมา +2

    Simeone and piller mikapolum ipravashyam thookkum ashanum pillerum double stronga ❤❤

  • @GhostProtocol007
    @GhostProtocol007 28 วันที่ผ่านมา +6

    യാധാർത്യം എന്തെന്ന് വെച്ചാൽ മെസ്സി ആയിരുന്നു ബാർസ.....😢

  • @jithinjoy4806
    @jithinjoy4806 29 วันที่ผ่านมา +4

    Royal Madrid 🤍🤍

  • @user-xh1lc2en4s
    @user-xh1lc2en4s 29 วันที่ผ่านมา +7

    റയൽ മാഡ്രിഡ് നേ വെട്ടാൻ.....
    ഇവനെ കൊണ്ട് ഒന്നും പറ്റൂല സാറേ
    HalaMadrid🤍

  • @stalinkmathew2101
    @stalinkmathew2101 27 วันที่ผ่านมา

    Njagal thirichu varum🙌 Forca Barca 💙❤

  • @nandhukrishnan331
    @nandhukrishnan331 29 วันที่ผ่านมา +3

    Barca kabadi nerathumbo.. Real adich thakarth povum💥💥💥🤍🤍

  • @bastintomy8947
    @bastintomy8947 28 วันที่ผ่านมา +1

    Real Galaticos വന്ന സമയത്തു ഇങ്ങനെ തന്നെ പറഞ്ഞിരുന്നു ...ഒരാൾ ആണ് അന്ന് അവരെ തോല്പിച്ചത് ....ronaldinho
    I’m a big Messi and Argentina fan btw

  • @code_x_x2k292
    @code_x_x2k292 15 วันที่ผ่านมา +1

    2015 ❤💙 ☠️

  • @krsh6770
    @krsh6770 29 วันที่ผ่านมา +1

    As a Madrid fan, I always loved Messi and appreciated his talent. He's insane. The only problem is I can't feel an emotional connection because he played for Barca. That's the only issue.

    • @sanjaigopi2184
      @sanjaigopi2184 29 วันที่ผ่านมา +1

      Me as a Barca fan same feeling for Cristiano😄

  • @__Aashiq__
    @__Aashiq__ 29 วันที่ผ่านมา +4

    Vïsca el Barca ❤️💙

  • @rahul.rraveendran4689
    @rahul.rraveendran4689 29 วันที่ผ่านมา +1

    Messi massi massi❤❤❤❤❤❤❤❤

  • @maximusclone6210
    @maximusclone6210 25 วันที่ผ่านมา +2

    എന്ത് ചെയ്താലും കാര്യമില്ല, മാഡ്രിഡ് ഒന്ന് പിറകിൽ ആയാൽ റഫറിയുടെ ഒരു വരവുണ്ട് 😂..

  • @karthiks9993
    @karthiks9993 28 วันที่ผ่านมา +1

    Min 3:40

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 29 วันที่ผ่านมา +16

    ഡാനി ഒൽമോ ഒറ്റക്ക് മതിയാകും 🦵🏻🦵🏻അവനൊരു മൊതലാണ്🇪🇸🇪🇸ഒരൊന്നൊന്നര മൊതല്😊

    • @AbhijithA-gw6yj
      @AbhijithA-gw6yj 29 วันที่ผ่านมา +12

      Chirippikkalle😢

    • @Irfan-f1m
      @Irfan-f1m 29 วันที่ผ่านมา +3

      ​@@AbhijithA-gw6yjeuro onnum kandittille😂😂

    • @ashwinunni1826
      @ashwinunni1826 29 วันที่ผ่านมา +9

      നിങ്ങൾക്ക് ഒരു ഡാനി ഒൽമോ ഉള്ളു റയലിന് 11 കൂടുതൽ ഡാനി ഒൽമോ ഉണ്ട്😂

    • @midhulmanojmannariyath9583
      @midhulmanojmannariyath9583 29 วันที่ผ่านมา

      Player adipoli ann pakshe injury prone ann 🥲 55M+ price tag okke kurach koodutal ann ennalum parikk illand kalichal impact set arikum

    • @spayy-ey3ez
      @spayy-ey3ez 29 วันที่ผ่านมา +2

      ​@@Irfan-f1mspain അല്ല ബാഴ്സ്സ 😁😆

  • @telsonshine4034
    @telsonshine4034 12 วันที่ผ่านมา

    4 games barca 4 wins real 2 wins 2 draws, say no more, hansi flick🔥

  • @Zampa1233
    @Zampa1233 29 วันที่ผ่านมา +1

    Ennnum realinte chenda innim🎉❤

  • @kingbaldwin_07
    @kingbaldwin_07 28 วันที่ผ่านมา +1

    Cash okke refree kk kodutha pinne engane players ne vangmm😂😂

  • @jaseelrayan1599
    @jaseelrayan1599 29 วันที่ผ่านมา +1

    Hala mandrid ❤❤️‍🔥

  • @legend-wz6zy
    @legend-wz6zy 28 วันที่ผ่านมา +2

    As a Madrid fan respect the club..💙
    But club itryum thakarni nilkumbozhum ivnmarude konak oru kurvum ila😹 oru playerine depend cheyth nilkuna club ahnu barcayum barca fansum messiye matram thangi nin ipo club moonji nilkunu.. Apozhum clubin enth onden choikumbol barca fansinte മറുപടി : messik world cup and realin ethire etavum kduthal score cheytha player😅 ithoke paranj avrude karachil തുടരുന്നു🥸..
    Makkale messide carrer kazinju pulli nedan olath elam nedi sukhamayi Americayil kazhiyunu.. Club rekshapedanamekil manegmentin ബുദ്ധി venam ath brca manegmentin ila💩 manegment enth cheythalum താങ്ങി nilkuna andham fans.. Avrude main talk la masia.. 😹 messi poyapol la masiyayil nin vanna chekkanu 10th number koduth barca fans കൊട്ടിഘോഷിച്ചു ini ansu fati ond ipo enthiye? Loanil poyi kalikenda avztha anu pullik.. So lamin yamaline താങ്ങി nilkunvnmarod parayn olatha😹 nigde manegmentinte thalayil pothichoor anen orthitu real fnsinod konakan varuka😅..
    barca nediya elathinteyum rand ഇരട്ടി realin ond🖐🏻 athanu real.. La masia pole oru acdemy ilenkilum kalich formil nilkuna players pokumbol athin patiya Youngster replacere kond vann vere trios ondaki edukunu.. Athanu real.. 🙌🏻 remembered galacticòs..💎

  • @jabirperumperemel9037
    @jabirperumperemel9037 29 วันที่ผ่านมา +1

    ബാഴ്സയിലെ പൊളിറ്റിക്സ് വലിയ ഒരു പ്രശ്നം ആണ്.

  • @Nobyking
    @Nobyking 28 วันที่ผ่านมา

    Defensive 2 നല്ല കളിക്കാരെ കൊണ്ടുവന്നാൽ barca നല്ല team ആകും

  • @Ajmal-ub9ed
    @Ajmal-ub9ed 21 วันที่ผ่านมา

    We are back🎉🎉

  • @Morbius975
    @Morbius975 29 วันที่ผ่านมา +2

    Madrid Derby >>>> El Clasico

  • @BibinVarghese-jt3ft
    @BibinVarghese-jt3ft 24 วันที่ผ่านมา

    3,4 position ill theerum barca ee season ill

  • @HappyBallet-kc8ed
    @HappyBallet-kc8ed 29 วันที่ผ่านมา +2

    Engil thoma mudi neetti valarthum Barcelona teamnu cherakkan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @jibinvlog8847
      @jibinvlog8847 17 วันที่ผ่านมา

      ചേരച്ചിട്ട് ഉണ്ട് ഒരു പയ്യൻ കുറെ പ്രാവശ്യം...

    • @HappyBallet-kc8ed
      @HappyBallet-kc8ed 16 วันที่ผ่านมา

      @@jibinvlog8847 ippo aa cherappu kanunnilla barber payyan chatho

  • @ferrantorrespes4169
    @ferrantorrespes4169 29 วันที่ผ่านมา +1

    Hala Madrid ❤

  • @VidhunMadhu
    @VidhunMadhu 29 วันที่ผ่านมา

    Visca Barça visca catalunya💙❤️

  • @komanakuttan7237
    @komanakuttan7237 29 วันที่ผ่านมา

    Barca is big example for mismanagement

  • @muhammadshaheer5691
    @muhammadshaheer5691 29 วันที่ผ่านมา

    Vegam vaayo oadch ,🤚 tharumhala Madrid 🤍🤍🤍

  • @AZ-li7jx
    @AZ-li7jx 29 วันที่ผ่านมา +2

    ഒരു center back & defensive midfielder കൂടി വന്നാൽ barca സെറ്റ് ടീം ആവും 💯

  • @jinsjk
    @jinsjk 29 วันที่ผ่านมา

    Real Madridinodu pidichu nilkkanulla team barcakku undonnu chodichal illa ennu thanne parayam

  • @sujithks7187
    @sujithks7187 29 วันที่ผ่านมา +7

    Yamal , Nico, olmo അന്തസ്

    • @HariKrishnan-li1ie
      @HariKrishnan-li1ie 29 วันที่ผ่านมา +5

      ഏത് Nico😂😂

    • @adh386
      @adh386 29 วันที่ผ่านมา +6

      Nico eneet pode

    • @albinbaby6282
      @albinbaby6282 29 วันที่ผ่านมา +4

      Nicco ഒന്നുമില്ല

    • @thariqvilla2972
      @thariqvilla2972 29 วันที่ผ่านมา

      ​@@HariKrishnan-li1ieഫെർമിൻ ലോപ്പസ് 👌

    • @sanalk1444
      @sanalk1444 29 วันที่ผ่านมา +1

      dey spain alla barca aan. Eth nico?

  • @Rahul_BVB09
    @Rahul_BVB09 29 วันที่ผ่านมา

    Enne oru barca fan akiyath messi iniesta xavi puol okeyan. Annathe barca oru anyaya item ayirunu. Pakshe mbappe kude real il vanapo. Ini onum parayanilla🔥

  • @sachinjoy6127
    @sachinjoy6127 29 วันที่ผ่านมา

    Real madrid 🔥

  • @rasmalm.v4436
    @rasmalm.v4436 29 วันที่ผ่านมา +2

    Yamel is next Ansu Fathi.

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 29 วันที่ผ่านมา +4

    ഒൽമോ ബാഴ്സലോണ അടക്കി ഭരിക്കും..🎉🎉

    • @renjith6379
      @renjith6379 28 วันที่ผ่านมา

      Yea only Barca

  • @sujithks7187
    @sujithks7187 29 วันที่ผ่านมา

    Xavi ❤

  • @habenstephen2387
    @habenstephen2387 29 วันที่ผ่านมา

    I am Barca fan .but xavi is the best coach , hansi flick is very worst coach ,Barca fail against monoco

  • @mohammedarzam3658
    @mohammedarzam3658 12 วันที่ผ่านมา

    El classico eppola

  • @shahad2392
    @shahad2392 29 วันที่ผ่านมา +1

    Enthina verthe yamal messi enoke parayn
    Media attack forces on players
    Avan enjoy cheyth kalikate

  • @Shibinbasheer007
    @Shibinbasheer007 29 วันที่ผ่านมา +1

    🌿

  • @gokulsuresh6242
    @gokulsuresh6242 28 วันที่ผ่านมา

    Anusu Fati Old messi yamal Next messi🤣 ini angane oro kollavum pala pala messikal😂🤣
    ആ മൊതലിനു പകരക്കാരൻ ഇല്ലാ എന്നതാണ് സത്യം ❤️

  • @AKAvlogs743
    @AKAvlogs743 28 วันที่ผ่านมา

    ❤️💙

  • @jibinvlog8847
    @jibinvlog8847 17 วันที่ผ่านมา

    ലെ Messi: ഇതിലും വലിയ കൊമ്പന്മാരെ പഞ്ഞിക്കിട്ടിട്ടിട്ടുണ്ട്........... പിന്നെയാണ്... ഇത്...😮😮😮😮😮..... Father real madrid

  • @AzharinRed
    @AzharinRed 25 วันที่ผ่านมา

    Kaanam.. onnum illatha Barcelonye pedikkanam 🧠

  • @kingbaldwin_07
    @kingbaldwin_07 28 วันที่ผ่านมา +1

    Onn podeyy ac milan better than barcelona😂😂

  • @vivekprasannakumar5153
    @vivekprasannakumar5153 29 วันที่ผ่านมา

    Barcelona

  • @ajnasvp7719
    @ajnasvp7719 29 วันที่ผ่านมา

    Hansi flick ndallo

  • @dr.thugenomics
    @dr.thugenomics 28 วันที่ผ่านมา

    Real vs Atletico Laliga
    Real vs City UCL

  • @viscabarca3955
    @viscabarca3955 28 วันที่ผ่านมา

    ഇന്നത്തെ കളി നോക്കിയാൽ കാണാം.....മിഡ്ഫീൽഡ് വൻ ശോഗം നല്ല ഒരു മിഡ്സൈൻ ചെയ്യണം ...അല്ലാതെ പിള്ളേരെ വച്ച് സീസൺ കംപ്ലീറ്റ് ചെയ്യാം എന്ന് കരുതിയാൽ ചിലപ്പോ ട്രോഫിലെസ്സ് സീസൺ ആവും ഇതും😢

  • @Zampa1233
    @Zampa1233 29 วันที่ผ่านมา

    2015 kazhinju mongalona ayi🎉

  • @kannapan9428
    @kannapan9428 28 วันที่ผ่านมา

  • @LeoMessy-xs6uz
    @LeoMessy-xs6uz 29 วันที่ผ่านมา +3

    Fermin, Araujo, Gavi ഒക്കെ injury ഇല്ലാതെ ഇരുന്നാൽ Barcaykk chance ഉണ്ട് 💙❤️

  • @sachindaniel9586
    @sachindaniel9586 29 วันที่ผ่านมา

    Laliga egane kanan pattum indiyil telecast illa vallo vazhi undo??

    • @abhishekk2440
      @abhishekk2440 29 วันที่ผ่านมา

      Undallo sports 18 / Jiocinema

    • @albinbaby6282
      @albinbaby6282 29 วันที่ผ่านมา

      Link

    • @albinge0rge
      @albinge0rge 29 วันที่ผ่านมา

      Gxr.world ee siteil free aahn

    • @XTEN30
      @XTEN30 29 วันที่ผ่านมา

      ​@@abhishekk2440Sports18 3 il indavo?

    • @jishnulucho1229
      @jishnulucho1229 29 วันที่ผ่านมา +1

      Jio cinema free an

  • @Casper777f
    @Casper777f 29 วันที่ผ่านมา

    Pep vicharchtt nadaknilla pinna ini flick let’s see

  • @ananthu_rajan
    @ananthu_rajan 28 วันที่ผ่านมา

    കീബോർഡ് വിപ്ലവകാരികളുടെ ഗീർവാണം കണ്ടിട്ട് ചിരിയാണ് വരുന്നത്.
    On paper, ബെറ്റർ ടീം ആണ്, അതുകൊണ്ട് സീസൺ മൊത്തം അങ്ങ് കൊണ്ടുപോകും എന്നും പറഞ്ഞ് നടക്കുന്ന റയൽ മാഡ്രിഡ്‌ ഫാൻസിന് ഏറ്റവും പറ്റിയ റിയാലിറ്റി ചെക്ക് first galáctico era യുടെ രൂപത്തിൽ അവരുടെ ചരിത്രത്തിൽ തന്നെയുണ്ട്.
    റയൽ മാഡ്രിഡിന് ഈ സീസൺ ആരും തീറെഴുതി കൊടുത്തിട്ടില്ല, കൊടുക്കാനും പോകുന്നില്ല. ബാർസയെ എഴുതിത്തള്ളാൻ വെമ്പുകൊണ്ട് നിൽക്കുന്നവരോട് ഇത് ഫുട്ബോൾ ആണ് എന്ന് മാത്രമേ പറയാനുള്ളൂ.
    ¡Visca el Barça i visca Catalunya!
    💙❤️

    • @TOM-id9iw
      @TOM-id9iw 27 วันที่ผ่านมา

      Do u remember Real Madrid 2004 squad ?
      Ronaldo
      Zidane
      Beckham
      Luís Figo.
      And 2004-05 League winner = Barsa💙❤

  • @ajnasvp7719
    @ajnasvp7719 29 วันที่ผ่านมา

    Spanish leauge barsa adikkum ucl illelum leauge barsa adikkum

  • @Aksh__yy
    @Aksh__yy 21 วันที่ผ่านมา

    Lamasia varum barcayum thirichu varum

  • @Tripple-9
    @Tripple-9 29 วันที่ผ่านมา

    Barca defence is pathetic 😢

  • @pantherpack5962
    @pantherpack5962 28 วันที่ผ่านมา

    Yamal 10 janmam jenichalul messiyude athrem ethilla

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE 29 วันที่ผ่านมา +13

    ഇതിലും വലിയ റയിലിനെ കണ്ടിട്ട് പേടിച്ചിട്ടില്ല.. പിന്നെ ആണ് ☕

    • @ajinramachandran5866
      @ajinramachandran5866 29 วันที่ผ่านมา +8

      History paranjh irrinno 😂😂😂 last season pinne ok kandathanallo 😂😂😂

    • @sarathsasi1710
      @sarathsasi1710 29 วันที่ผ่านมา +5

      History fc😂

    • @NikhilS-ge7de
      @NikhilS-ge7de 29 วันที่ผ่านมา +1

      Pedich thoori

    • @_Barca_Lover
      @_Barca_Lover 29 วันที่ผ่านมา +3

      ​@@ajinramachandran5866monuse adinte munathe season barcak 2 trophy undarnu realinu ilarnu oru supercup oyike... adonum orma ille

    • @mohammedshamil9503
      @mohammedshamil9503 29 วันที่ผ่านมา

      But aan Messi indayirunnu😢