1,2 ആൾക്കാരെ നന്നായി ചെയ്യുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് .. പക്ഷെ ഇത്ര അതികം ആൾക്കാരെ ഇത്ര പെർഫെക്റ്റ് ആയി ചെയ്യാൻ മറ്റൊരാൾക്കു ഒരികലും പറ്റൂലാ .. മഹേഷ് ബ്രൊ !!! UR AWESOME!! ♥️🔥👏🏻
ചേട്ടാ വേറെ ഒരാൾ പോലും ഇങ്ങനെ ഇത്ര പെർഫെക്ട് ആയിട്ട് ചെയ്തു കാണാൻ സാധിച്ചില്ല. മിമിക്രി കണ്ടിട്ടു ചിരിച്ചിട്ടുണ്ട് കുറെ പക്ഷേ ചേട്ടനാണ് അതിശയിപ്പിച്ചത്. വേറെ ലെവൽ ആഹ് ❣️❣️
മഹേഷ്❤ മാലിക്കിലെ ഫഹദ് നെ ചെയുമ്പോൾ ആദ്യം അത്ര പെർഫെ ക്ഷൻ തോന്നിയിട്ടില്ല പക്ഷെ വിക്രം ഫഹദിനെ കാണിച്ചപ്പോൾ വറെ ലെവൽ... ഒരാളുടെ ആത്മാർത്ഥ പരിശ്രെമം ❤❤ 👍👍👍
ഇങ്ങേർ ആരെ എങ്കിലും അനുകരിക്കുമ്പോ ഒന്ന് കണ്ണടച്ച് പിടിച്ച് കേട്ട് നോക്കൂ.... അപ്പോ നമ്മുടെ മനസ്സിൽ വരുന്നത് ആ നടൻ ആണെങ്കിൽ അതാണ് ഇങ്ങേരുടെ വിജയം 💖🥰 Wt a gem he is 💥❤️
Iyaaal enth manushyanaa.... Ellam 💯 ...Indrans chettante sound ketapo kannum niranj roomaaanjificationum...... Iyaal mimicry ano atooo sound record cheyth audio play cheyyano? Different tempo and modulation... Such real artist.. hatsoff mahesh chettaa..... All the best for ur future...
കോവിഡ് കാലത്ത് എല്ലാം സങ്കടവും മറക്കാൻ ചിരിയുടെ മരുന്നുമായി എത്തിയ വൈദ്യൻ എന്ന് പറയാം... അന്ന് കണ്ട പിണറായി Vs മോഡി പ്രോഗ്രാം അത്രമേൽ ഉഗ്രനായിരുന്നു. അന്ന് മുതൽ തേടുന്നതാണ് മഹേഷിനെ.. താങ്ക്സ് റേഡിയോ മിർച്ചി & അഭിനന്ദനങ്ങൾ മഹേഷ് 🙏
ഒരുരക്ഷയുമില്ല എല്ലാം ഒന്നിനൊന്നു മെച്ചം... കണ്ണടച്ചുകെട്ടാൽ ഒർജിനൽ വോയ്‌സ് പോലെ... കിടു... ഇതുപോലൊരു മിമിക്രി കലാകാരൻ ഇപ്പോൾ എന്റെ അറിവിൽ കേരളത്തിൽ ഇല്ലാ...ഈശ്വരൻ അനുഗ്രഹിക്കട്ടെ....
മിമിക്രി രാജാക്കന്മാരായ സിദ്ദിഖ് (സിദ്ദിഖ്-ലാൽ) നാദിർഷ ഒക്കെ അന്തം വിട്ടു ആണ് മഹേഷിന്റെ performance കാണുന്നത്. പിന്നെ നമ്മൾ ഒക്കെ എന്ത് അഭിപ്രായം പറയാൻ?? പൃഥിരാജ് സ്വല്പം കൂടെ നന്നാവാൻ ഉണ്ട്. ബാക്കി എല്ലാം 👌
Thanks radio mirchi ❤️
Thanks all❤️
Adipoliyayittund Chetta ❤️
♥️
❤❤❤
ഇങ്ങനെയും പറ്റുമോ 🙏
മഹേഷേ..... ❤
ഇതുപോലെ പെർഫെക്ട് ആയി നടന്മാരുടെ വോയിസ് എടുക്കുന്ന ഒരു പഹയൻ ഇന്നേ വരെ കേരളത്തിൽ ഉണ്ടായിട്ടില്ല ഒരു ഇടിവെട്ട് ഐറ്റം 🔥🔥🔥💪💪👌👌👌👌👌👌👌
ലക്ഷത്തിൽ അല്ല കോടാനുകോടിയിൽ ഒന്നേയുള്ളു ഇതുപോലൊരു ഐറ്റം ❤❤
ലോകം അറിയേണ്ട കലാകാരൻ. ശബ്ദം മാത്രമല്ല ഒപ്പം ആ body language മാറുന്നതും എന്തൊരു പ്രതിഭാസമാണ്... അത്ഭുതം!
അതിന് ലോകം അറിയുന്ന കലാകാരന്മാരെ ഇദ്ദേഹം അനുകരിക്കണം.
@@keralaentertainer953 Ippo Messine cheythintund....ditto
ഇത് വരെ കണ്ട മിമിക്രിയൊന്നും ഇതിന്റെ ഏഴയലത്ത് എത്തില്ലെന്ന് മഹേഷിന്റെ മിമിക്രി കണ്ടപ്പോൾ മനസ്സിലായി.. Imitation at its level best 👍👍👍
മച്ചാനെ..നിങ്ങളിലൂടെ മിമിക്രിയുടെ ഒരു പുതിയ യുഗം തുടങ്ങുകയാണ്... മഹേഷിന് മുമ്പും.. മഹേഷിന് ശേഷവും.. 🙏♥️
സാധാരണ മിമിക്രിക്കാരെ പോലെ ഗോഷ്ട്ടി കാണിച്ച് മിമിക്രി ചെയ്യാതെ.., ബോഡി Language ൽ വലിയ മാറ്റമില്ലാതെ അനുകരിക്കുന്ന അത്ഭുത മനുഷ്യൻ...🙏🙏🙏
Woww ഡോക്ടറും ലാൽസാറും സൂപ്പർ 💕💕💕💕👍👍👌👌
Perfection എന്ന് പറഞ്ഞാൽ ഇതാണ്.അനുകരിച്ച ശബ്ദങ്ങളോട് കുഴപ്പമില്ലാത്തവിധം നീതി പുലർത്തി👏
മിമിക്രിയിലെ മഹാത്ഭുതം ❤️👍
പറയാനുണ്ടോ??
tini tom😂😂😂😂😂
True...no doubt
എന്തൊക്കെ പറഞ്ഞാലും ടിനി ടോമിന്റെ അടുത്തുപോലും വരില്ല
ടിനി സ്വന്തം സൗണ്ടിൽ മറ്റുള്ളവരെ അനുകരിക്കും അത് ഇയാൾക്ക് പറ്റുമോ
Sathyam
The Mimcry part starts at 8:02.
Thenks you 🤗
അല്ല 10.07🤣
@@ilovemusic-qf7vy എന്തായാലും ആവശ്യമില്ലാത്ത.... ഇൻട്രോ കാണേണ്ട ആവശ്യം വരണ്ടല്ലോ
😃😃😃Annam mudakki...😃😃
eathaayaalum thanks😃
@@mohammedsubairmoidunny2817 അന്നം മുടക്കി?
മിമിക്രി ഒരു അത്ഭുതമായി തോന്നിയത് ഈ മനുഷ്യനെ കണ്ടപ്പോഴാണ്...🙏🔥🔥🔥🔥
1,2 ആൾക്കാരെ നന്നായി ചെയ്യുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് .. പക്ഷെ ഇത്ര അതികം ആൾക്കാരെ ഇത്ര പെർഫെക്റ്റ് ആയി ചെയ്യാൻ മറ്റൊരാൾക്കു ഒരികലും പറ്റൂലാ .. മഹേഷ് ബ്രൊ !!! UR AWESOME!! ♥️🔥👏🏻
കേരളത്തിൽ മിമിക്രിയിൽ എക്കാലത്തെയും മികച്ച ശബ്ദനുകരണം മഹേഷ് 👍👍👍👏👏👏👏👏
ഒരു സിനിമയിലെ എല്ലാ ആൺ കതപാത്രങ്ങൾക്കും ഡബ് ചെയ്യാൻ ഈ ഒരു ഒറ്റ കലാകാരൻ മതി 🥰🥰🥰🙏🙏🙏
Dr. Robin 🔥🔥🔥🔥
ഇത്രയും പെർഫെക്റ്റ് ആക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല 🔥
athara?
@@asblue3 athyo ariyillatto
@@shafeekshafeekchappy7961 vaziye arinjolum
Avan Eatha araa
@@adithyan4648 okda t k daa
Over the years... We have watched many of them... Jayaram, Abi, so many of them... But Mahesh is next level... Outstanding stuff and what a range!!
കേരളം കണ്ട ഏറ്റവും വലിയ മിമിക്രി കലാകാരൻ ❤️👍🏼
Kottayam Nazeer
@@modi_army ഉണ്ട 😄
@@modi_army
*കോട്ടയം ഉണ്ടായാണ് 😁😁😁😁🤣*
@@modi_army 💩
Kottyam nazeer kidu
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മിമിക്രികാരൻ 🔥❤️👌🏻
ഇദ്ദേഹം വന്നേപ്പിന്നെ വേറാരും മിമിക്രി ചെയ്തു കണ്ടിട്ടില്ല super bro
Ente monee... Oru rakshayumilla 🔥🔥🔥 he is the classical criminal in art of mimicry 👏🏼👏🏼👏🏼
Dr.Robin voice.
❤️❤️❤️❤️
What a man ..
Mahesh bro ❤️❤️❤️❤️💓💓💓💓👏👏👏
ചേട്ടാ വേറെ ഒരാൾ പോലും ഇങ്ങനെ ഇത്ര പെർഫെക്ട് ആയിട്ട് ചെയ്തു കാണാൻ സാധിച്ചില്ല. മിമിക്രി കണ്ടിട്ടു ചിരിച്ചിട്ടുണ്ട് കുറെ പക്ഷേ ചേട്ടനാണ് അതിശയിപ്പിച്ചത്. വേറെ ലെവൽ ആഹ് ❣️❣️
12:05
*സന്തോഷ് ജോർജ് കുളങ്ങര*
Ufffff.എന്റെ പൊന്നേ നമിച്ചു...
out of the world.... The real king of mimicry...
മഹേഷ്❤ മാലിക്കിലെ ഫഹദ് നെ ചെയുമ്പോൾ ആദ്യം അത്ര പെർഫെ ക്ഷൻ തോന്നിയിട്ടില്ല പക്ഷെ വിക്രം ഫഹദിനെ കാണിച്ചപ്പോൾ വറെ ലെവൽ... ഒരാളുടെ ആത്മാർത്ഥ പരിശ്രെമം ❤❤ 👍👍👍
Poitive ആയ് കാണാൻ ശ്രമിക്കൂ .... ആ ചെറുപ്പക്കാരൻ എല്ലാവരെയും നന്നായി ചെയ്തു..... ചെറിയ പോരായ്മ മാത്രം കാണരുത് : .....
@@pradeepsv2913 മറ്റുള്ളവന്റെ പോരായ്മകൾ ആദ്യം കാണുന്നത് ആണല്ലോ malayali culture 😂😂😂...
അനുകരണം അല്ലെ എപ്പോളും 100% പെർഫെക്ട് ആകാൻ വളരെ ബുദ്ധിമുട്ടാ...... പുള്ളി അടിപൊളി ആയി ചെയ്തു സൂപ്പർ artist ആണ്....
@@dilip5256 positive ayittanallo paranjath
Mahesh is the best mimicry artist in Kerala.Couldnt see such a perfectionist .
റോബിന്റെ സൗണ്ട് കലക്കി 🔥🔥
ശബ്ദാനുകരണ കലയിലെ വെറുമൊരു പ്രതിഭയല്ല പ്രതിഭാസം ആണ് 😍✌️
God Bless U ❤️🔥
Dr.റോബിൻ പൊളി ,മഹേഷ് താങ്കൾ കലക്കി....👍👍👍👍👍
എല്ലാവരുടെയും സൗണ്ട് അനുകരിക്കുന്നത് കറക്റ്റാണ് sir. ഒരു രക്ഷയുമില്ല 😘😘
Mahesh = 100% perfection guaranteed
പെർഫെക്ഷൻ തന്നെയാണ് ഇങ്ങേരുടെ main...😍😍എന്റമ്മോ രക്ഷയില്ല 🙏🙏സ്തുതിച്ചു
😲😲DR. Robin first time alle മഹേഷ് BRO ചെയ്യുന്നത്.. POLI🔥🔥🔥💥💥💥🥰
ലോകം അറിയേണ്ട കലാകാരൻ.ഇന്നേവരെ ഞാൻ കണ്ടതിൽ best mimicry artist.അത്ഭുതം!
ജഗതി ശ്രീകുമാറിന്റെ ശബ്ദം ഡിറ്റോ ഇതു വരെ ആരും ... ആരും ചെയ്യുന്നത് കണ്ടില്ല. ഒരു വെല്ലുവിളിയായി എടുത്ത് നിങ്ങളതു ചെയ്യണം മഹേഷേ.
റോബിൻ പൊളിച്ചു 👍👍എല്ലാരും അടിപൊളി ❤ഉയരങ്ങളിൽ എത്തട്ടെ
17:40 Dr. Robin ന്റെ Voice... പക്കാ Clear....
Never seen such a perfectionist in Mimcry ..hats off to Mahesh 🙏🏻🙏🏻
17:25 ejjathi poli dr ❤ mahesh bro polichu. Ningal ithu big bossinte grand finale yil avatharippikkumo. Polikkum.
Last season pulli oru video cheythitond..kidilam firoz MK ne okke vech..poli sanam
കോട്ടയം നസീർ മിമിക്രി കിംഗ് കിരീടം അങ്ങ് ഊരി കൊടുത്തേ ..പുതിയ രാജാവ് എത്തി 👍👍🙏
ഇതുപോലുള്ള കലാകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മാരക skill
ഇങ്ങേർ ആരെ എങ്കിലും അനുകരിക്കുമ്പോ ഒന്ന് കണ്ണടച്ച് പിടിച്ച് കേട്ട് നോക്കൂ....
അപ്പോ നമ്മുടെ മനസ്സിൽ വരുന്നത് ആ നടൻ ആണെങ്കിൽ അതാണ് ഇങ്ങേരുടെ വിജയം 💖🥰
Wt a gem he is 💥❤️
Robin polichu. മറ്റേതൊക്കെ മുൻപ് കണ്ടിട്ടുണ്ട്
ഈ ചേട്ടൻ്റെ ഒരു വീഡിയൊ പോലും skip ചെയ്യാൻ തോന്നില്ല. അത്രക്ക് പൊളി ആണ്🥰🥰😘😘😘
Mohan lal and Dr. Robin pretheekshichilla ithra kidukaachi akumennu... Kalakki perfect voice....👏👏👏👏👏👏... Wow... Njan serikkum last kandappo njetti... Athum prepare cheyyathe inganne voice cheythu... Cheythaalulla avastha.. Ufff🔥.. Sean aakum...
Eee orotta manushyana kondu oru filmila ella actorsinem dub cheyyikaalooo❤ Ellaam ore pwoliii💯Maheshettaa u r great. Iniyum orupad nalla avasarangal kittatteee.
Iyaaal enth manushyanaa.... Ellam 💯 ...Indrans chettante sound ketapo kannum niranj roomaaanjificationum...... Iyaal mimicry ano atooo sound record cheyth audio play cheyyano? Different tempo and modulation... Such real artist.. hatsoff mahesh chettaa..... All the best for ur future...
Sooper ഒരുപാടു ശബ്ദങ്ങൾ ഇനിയും അനുകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍
17:25 Dr machante sound 🔥🔥🔥
Thnx bro...ith Kellan vendi aanu വന്നത്...😆🔥 എല്ലാവരുടെയും സൂപ്പർ🔥🔥
Tnx
എന്റമ്മോ 🔥🔥🔥🔥
Dq ന്റെ സൗണ്ട് മായി നല്ല സാമ്യമുണ്ട് dr ന്റെ 🔥🔥🔥
Athu mathram nokki Vanna njn
മച്ചാനെ...100 ൽ 100 മാർക്ക് ആണ്... കട്ട സപ്പോർട്ട് 👍👍👍❤️.. Especially പിണറായി വിജയൻ, മോദി... Uufff.. ഒരു രക്ഷയുമില്ല 😄
മിമിക്രിക്കാരെ പലരേയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ഇതുമാത്രേ കാണൂ... 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻
ടിനി ടോം സെർ
ഡോക്ട്ടർ റോബിൻ രാധാകൃഷ്ണനെ ആദ്യമായി അനുകരിച്ച കലാക്കാരൻ . സൂപ്പറായിരുന്നു
*Prithvi voice kurach koodi improve aakkanund. Baakkiyellaam perfect 💯❤️🔥*
Exactly
Nice observation bakkiyellam 100/100 ekkalatheyum mikacha performance
Prithvi & lalettan. Kurachoode perfect aakan und. Baaki ellam super😍😍😍😍😍😍😍
ഒരു രക്ഷയുമില്ല... ഇതാണ് മിമിക്രി ഇതാണ് കലാകാരന്‍... ഒരുപാട് ഇഷ്ടം♥♥♥
14:41 ഏറ്റവും കൂടുതൽ ചിരിച്ചത് ഇത് കേട്ടപ്പോ ആണ് 😂🔥👌പെർഫെക്ട് 👌👌
😂👍
😂😂
Satyam
🤣🤣🤣🤣
Athe 🤣🤣
ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്രമേൽ ഒന്നിനൊന്നു മെച്ചം.. 👌👌👌♥️♥️♥️♥️
100% guaranteed. Matarum idhehathinte aduthude varilla adivarayitu parayam. Avasanam dr. Robin voice kidilol kidilam❤️❤️
Perfect perfect perfect 💯💯💯
He is a Dubbing artist ❤️🔥 not only a മിമിക്രി artist
Tini tom will be like--- ആശാൻ...ആശാൻ..😂😂😜😜
Njanum pullim okke ore wavelength aanu
haha പുള്ളിടെ സൗണ്ടിൽ തന്നെ പുള്ളി എല്ലരേം എടുക്കും 🤣🤣
Oru raksha llaa Mahesh broo imitating ennu ok parnajal ithanu👌👌👌👏👏👏 athrak perfect voice annu so keep going and God bless you 👏👏👏♥️♥️♥️♥️♥️
*Dr Robin Ijjathi Perfection. Ellaam poli. ❤️💥*
ഇവന്റെ ഒപ്പം സ്കൂൾ ഇരിക്കുമ്പോൾ ഇവൻ ഓരോന്നു interval time കാണിക്കുമായിരുന്നു ആ times എല്ലാം heavy ആയിരിന്നു, പിന്നെ a man of very simplicity😍
ഒരു ജിന്നാണ് ബഹൻ 🔥🔥🔥🔥
കോവിഡ് കാലത്ത് എല്ലാം സങ്കടവും മറക്കാൻ ചിരിയുടെ മരുന്നുമായി എത്തിയ വൈദ്യൻ എന്ന് പറയാം... അന്ന് കണ്ട പിണറായി Vs മോഡി പ്രോഗ്രാം അത്രമേൽ ഉഗ്രനായിരുന്നു. അന്ന് മുതൽ തേടുന്നതാണ് മഹേഷിനെ.. താങ്ക്സ് റേഡിയോ മിർച്ചി & അഭിനന്ദനങ്ങൾ മഹേഷ് 🙏
എന്റെ പൊന്നു മഹേഷ് ചേട്ടാ നിങ്ങൾ സൂപ്പറാ 🙏
മഹേഷ് മിമിക്രി ലോകത്ത് സുവർണ്ണ ലിപികളിൽ എഴുതപെടേണ്ട പേര് 👍💚💞
Miracle of mimicry...... 🙌🙌🙌🔥🔥🔥🔥🔥
ദൈവം അനുഗ്രഹിക്കട്ടെ.... നല്ല കലാകാരന്‍ ആണ് മഹേഷ് bai.....
പ്രതിഭ യാണ് പ്രതിഭാസമാണ് .. ഈ മുത്ത് 👌👌👍🏻
Maheshinte വളർച്ചക്ക് പിന്നിലെ രഹസ്യം അദേഹത്തിന്റെ ചേട്ടൻ 🥰
Thimbnailil Valiya celebritikalopo Dr ROBIN..angerde peweree......ath kand ooodi ethiyathan...perfect voice chetta ..🔥🔥❤💥💥💯
Mimicry yile അഞ്ഞൂറാൻ മൊതലാളി👍🏻👍🏻❤️❤️❤️ എല്ലാ ആശംസകളും നേരുന്നു
എങ്ങനെ പറ്റുന്നു, എല്ലാ സൗണ്ടും പൊളി, സൂപ്പർ 👍👍👍
വേറെ ലെവൽ മഹേഷേ...... 👏👏👏👏 അത്ഭുതം തന്നെ താൻ.....
ഈ video കാണുമ്പോ നിങ്ങളുടെ ചേട്ടന്റ കണ്ണ് നിറഞ്ഞു കാണും 🥰
പിണറായി വിജയൻ സർ മം വിനീത് സർ മം ഒരു രക്ഷയുമില്ല അടിപൊളി 💪💪
Ellam 100% perfect👌👌. Mahesh bai polichu👏👏
Entammo endhoru Manushyanaanu perfection Ennu paranjaal Idhaanu Oru rekshayumilla Dr Robin onnum parayaanilla Vere level aanu❤❤😍😍
Unbelievable Talent ! ....thanks radio Mirchi to explore much.
Iyalu oru otta item thanney undaku lokathil thanney.... Santhosham thangaley kurichu ariyan kazhinjathil......👍👍👍👍❤️🥰
യാ mwone 🤦🏻♂️🤦🏻♂️🤦🏻♂️എന്താ perfection 👌🏻👌🏻👌🏻👌🏻👌🏻no words 🙏🏻🙏🏻🙏🏻🙏🏻
ഒരുരക്ഷയുമില്ല എല്ലാം ഒന്നിനൊന്നു മെച്ചം... കണ്ണടച്ചുകെട്ടാൽ ഒർജിനൽ വോയ്‌സ് പോലെ... കിടു... ഇതുപോലൊരു മിമിക്രി കലാകാരൻ ഇപ്പോൾ എന്റെ അറിവിൽ കേരളത്തിൽ ഇല്ലാ...ഈശ്വരൻ അനുഗ്രഹിക്കട്ടെ....
പണ്ട് കോട്ടയം നസീർ എങ്ങനെ ആയിരുന്നു 🔥🔥
ഇന്ന് ഇത്രേം കലാകാരൻ മാർക്കിടിയിൽ വ്യത്യസ്തനായി 🔥🔥മഹേഷ് 🥰
😆😆😆😆
Perfect 👍👍👍👍acting voic 👍പൊളി
Dr റോബിൻ അതും സംഭവിച്ചു 👍👍👍🌹🌹🌹🌹
What a performer. What a perfection
What he do with his larynx is amazing..🔥🔥🔥
2:56 hmt😘🥰 njanum avide undayirunnu 2007-2011..Dr❤️poli...
ഒത്തിരി ഇഷ്ടായി ഇനിയും തുടരണം ഇതു പോലെ മനോഹരമായി തന്നെ ആശംസകൾ മോനെ
ഞാൻ ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ മിമിക്രി കേൾക്കുന്നത്. ഇദ്ദേഹം അത്ഭുതം തന്നെ, സംശയമില്ല.
മിമിക്രി രാജാക്കന്മാരായ സിദ്ദിഖ് (സിദ്ദിഖ്-ലാൽ) നാദിർഷ ഒക്കെ അന്തം വിട്ടു ആണ് മഹേഷിന്റെ performance കാണുന്നത്. പിന്നെ നമ്മൾ ഒക്കെ എന്ത് അഭിപ്രായം പറയാൻ??
പൃഥിരാജ് സ്വല്പം കൂടെ നന്നാവാൻ ഉണ്ട്. ബാക്കി എല്ലാം 👌
മിറാക്കിൾ,
ദൈവം നല്ലോണം അനുഗ്രഹിച്ച മുത്ത് 🌹🌹🌹
അങ്ങേര് എല്ലാത്തിന്റെയും വിഴുങ്ങിയോ ആവോ 🔥🔥ഇജാതി മനുഷ്യൻ 🔥🔥🔥
Dr robin 🥰🔥❤️ ..Pwoli 🥰🔥❤️❤️..
റോബിന്റെ sound ചുമ്മാ ചെയ്ത് നോക്കിയപ്പോ തന്നെ ഇത്രേം പെർഫെക്ഷൻ. അപ്പോ practice ചെയ്‌താൽ എന്റെ പൊന്നോ 🙏🙏🙏🙏❤😍😍😍😍
അത്ഭുതം ഒന്നും തോന്നിയില്ല കാരണം ഇങ്ങേരെ ഒരു മഹാത്ഭതം ആണ് 🔥🔥🔥
Muzhuvanum thrill Aayi watched ...superb uyarangalil ethate e artist 🎉
No doubt he is The king of mimicry
Kottayam Nazeer
Kottayam Nazir ?
Perfection 💯💯💯💯 ഞാൻ ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച അനുകരണ പ്രതിപ
പ്രതിഭ ആടോ പ്രതിപ അല്ല
Fantabulous maheshetaa onnum pryanilla thankal vere level
Such an extra ordinary talented person Mahesh ❤️👏 Perfection at it's peak, big fan bro 😊