സർവീസ് മോശം തന്നെയാണ്,അതു കസ്റ്റമർ കെയർ ആയാലും അവരുടെ ഏതു പ്രൊഡക്ട് വാങ്ങിയാലും airtel സിം ഇല്ലെങ്കിൽ കസ്റ്റമർ കെയർ കാശ് മുടക്കി വിളിക്കണം,മറ്റൊരു കമ്പനിക്കും നമ്മൾ വാങ്ങിയ പ്രൊഡക്ടിന് care കിട്ടാൻ കാശ് മുടക്കി വിളിക്കേണ്ട,ഞാൻ വെറും കസ്റ്റമർ അല്ല പല(dish) പ്രൊഡക്ടിന്റെയും ഡീലർ/ടെക്നീഷൻ ആണ്,ഏറ്റവും കൂടുതൽ കസ്റ്റമർ പരാതി പറയുന്നത് airtel നെ പറ്റിയാണ്,ലോക്കൽ ഏരിയ ഡീലറോ, ഡിസ്ട്രിബ്യൂട്ടറോ അല്ല ഉത്തരവാദി
I have been a Airtel Black subscriber for 3 years now. I subscribe to the Rs.1099 plan comprising of 200 Mbps Broadband, DTH and OTT connection. Viewers should note the following facts 1. Free Amazon Prime OTT is only for 1 year after which you have to pay the regular subscription 2. Netflix is available only for plans above Rs.1600. That too free subscription, which is a Basic 720p plan is free only for 1 year. 3. Otherwise it is good as long as it runs. If any problems happen, there is virtually no customer support and you have to wait for 4-5 days and raise the issue at least 3-4 times. This can happen, depending on your luck, once or twice an year
hey, with the 1099 plan can you change the dth plan that is included in it? For eg., can i change the base pack to Malayalam and include that price in 1099?
Online tuition എടുക്കാൻ ആണെങ്കിൽ ഒരു laptop ആണ് ഏറ്റവും നല്ലത്. ഇപ്പോൾ 35k ക്കു Dell ന്റെ 512 GB SSD ഉള്ള laptop കിട്ടും. ഒപ്പം Wacom ന്റെ digital writing slate with pen കിട്ടും 3k price നു. അപ്പോൾ notes എഴുതികാണിക്കാൻ സുഖമായിരിക്കും. Cash ബുദ്ധിമുട്ടാണെങ്കിൽ EMI ആയി laptop Amazon ഇൽ എടുക്കുക.
Airtel ⚠️ cancellation cheythu Paisa kittit Ila one month kazhinju ₹2,838 poi kitty 😢 ..Competition ulath kond.... Airtel il ninu um nala oru experience preteeekshichu .. very bad .. Cancellation cheythel pne refund. Nu vilikunbo staff executive mobile edukunila nte number kandal 11 th cancellation chythu innu 29🥲
@@PrathapGTech പണ്ട് reliance broadband ഉപയോഗിച്ചിരുന്നു അത് ക്യാൻസൽ ചെയ്ത് 1 year കഴിഞ്ഞു 1 year ബില്ല് വന്നു ക്യാൻസൽ ചെയ്ത പേപ്പർ എടുത്ത് വെച്ചതുകൊണ്ട് രക്ഷപ്പെട്ടു
K fone ഉപയോഗിക്കുന്നുണ്ട്, നല്ല speed ഉണ്ട്. നെഗറ്റീവ് അടിക്കുന്നവർ ഉപയോഗിക്കാതെയാണ് കമൻ്റ് ഇടുന്നത് . Technical team നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്
അല്ല ഇഷ്ടാ നിങ്ങൾ അല്ലെ കെഫോൺ കേരളത്തിൻ്റെ സ്വന്തം നെറ്റ്വർക്കിംഗ് ഫ്രീ ഇൻ്റർനെറ്റ് എന്നിവയപ്പറ്റി പിണു പിടിച്ചത് എന്തായി വല്ല പുതിയ അപ്ടേറ്റും വല്ലതുമുണ്ടോ
സർവീസ് മോശം തന്നെയാണ്,അതു കസ്റ്റമർ കെയർ ആയാലും അവരുടെ ഏതു പ്രൊഡക്ട് വാങ്ങിയാലും airtel സിം ഇല്ലെങ്കിൽ കസ്റ്റമർ കെയർ കാശ് മുടക്കി വിളിക്കണം,മറ്റൊരു കമ്പനിക്കും നമ്മൾ വാങ്ങിയ പ്രൊഡക്ടിന് care കിട്ടാൻ കാശ് മുടക്കി വിളിക്കേണ്ട,ഞാൻ വെറും കസ്റ്റമർ അല്ല പല(dish) പ്രൊഡക്ടിന്റെയും ഡീലർ/ടെക്നീഷൻ ആണ്,ഏറ്റവും കൂടുതൽ കസ്റ്റമർ പരാതി പറയുന്നത് airtel നെ പറ്റിയാണ്,ലോക്കൽ ഏരിയ ഡീലറോ, ഡിസ്ട്രിബ്യൂട്ടറോ അല്ല ഉത്തരവാദി
മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ഒരിക്കലും നമ്മൾ ഒരു തീരുമാനം എടുക്കരുത് പരസ്യത്തിന് പിന്നാലെ പോകരുത് ഓഫർ എന്ന് കേട്ടാൽ ഉടൻ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടണം ഇല്ലെങ്കിൽ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ട് മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം പുളിക്കും പിന്നെ ചവർക്കും പിന്നെ മധുരിക്കും കരുതിയവൻ വിരുതൻ എന്നല്ലേ പഴഞ്ചൊല്ല് പഴഞ്ചൊല്ലിൽ പതിരില്ല 😂😂😂
ഈയാളുടെ തള്ള് കേട്ട് ചതിയിൽ വീഴരുത് Airtel broadband മൊത്തം തട്ടിപ്പും വെട്ടിപ്പും ആണ് എടുക്കാൻ പെട്ടെന്ന് കഴിയും പക്ഷെ Cancellation പണിയാണ് പണി പശും പാലിൽ കിട്ടും എന്ന് കേട്ടിട്ടില്ലേ അതുമാതിരി അല്ല അതുക്കും മേലെ ഇത് പെയ്ഡ് വീഡിയോ ആണ് ഇനി എടുത്തേ മതിയാവു എങ്കിൽ കണക്ഷൻ എടുത്തേക്കണ പത്ത് പേരെടു അഭിപ്രായം കേട്ടിട്ട് എടുക്കണം ചതിയിൽ വീഴരുത്
Service തേപ്പാണ് ചേട്ടാ.. Frnd യൂസ് ചെയ്തിട്ട് ഒഴുവാക്കി ക്യാൻസൽ അക്കയിട്ടും ബില്ല് അടിച്ച് കിട്ടി...
ബില്ല് അടക്കാതെ ഇരുന്നാൽ ?
@@porinjustheory. Case akum broo🙂
@@abelkurianroy6327 നമ്മൾ cut ചെയ്തിട്ടും അവർ ബില്ല് ഇട്ടെങ്കിൽ അവർക്ക് എതിരെ അല്ലേ case കൊടുക്കേണ്ടത് ?
@@porinjustheory. അടക്കാതിരുന്നാൽ സർവീസ് block ആക്കി ഇടും എന്നിട്ട് bill ന്റെ കൂടെ ഫൈൻ ചാർജ് ചെയ്ത് കൊണ്ടിരിക്കും
സർവീസ് മോശം തന്നെയാണ്,അതു കസ്റ്റമർ കെയർ ആയാലും അവരുടെ ഏതു പ്രൊഡക്ട് വാങ്ങിയാലും airtel സിം ഇല്ലെങ്കിൽ കസ്റ്റമർ കെയർ കാശ് മുടക്കി വിളിക്കണം,മറ്റൊരു കമ്പനിക്കും നമ്മൾ വാങ്ങിയ പ്രൊഡക്ടിന് care കിട്ടാൻ കാശ് മുടക്കി വിളിക്കേണ്ട,ഞാൻ വെറും കസ്റ്റമർ അല്ല പല(dish) പ്രൊഡക്ടിന്റെയും ഡീലർ/ടെക്നീഷൻ ആണ്,ഏറ്റവും കൂടുതൽ കസ്റ്റമർ പരാതി പറയുന്നത് airtel നെ പറ്റിയാണ്,ലോക്കൽ ഏരിയ ഡീലറോ, ഡിസ്ട്രിബ്യൂട്ടറോ അല്ല ഉത്തരവാദി
Not available in remote villages 😢.
Airfiber available
@@eyevision9723 Ath athra reliable alla bro
Iqoo z9 turbo launch date ariyo?
ഇത് എല്ലാം കൂടി എടുത്ത് ജീവിതത്തിൻ്റെ നല്ല സമയം Tv ൻ്റെയും മുബൈലിൻ്റെയും ഉള്ളിൽ കഴിഞ്ഞ് ജീവിതം പാഴായി പോകും
Pandee BSNL fibre optic with hotstar edutha enikipo aah orennam nokanda Netflix um Amazon um frnds nte koode share ittu kaanunnu
BSNL service onnum moshamilla ithuvare stable network um kittunnunde
I have been a Airtel Black subscriber for 3 years now. I subscribe to the Rs.1099 plan comprising of 200 Mbps Broadband, DTH and OTT connection.
Viewers should note the following facts
1. Free Amazon Prime OTT is only for 1 year after which you have to pay the regular subscription
2. Netflix is available only for plans above Rs.1600. That too free subscription, which is a Basic 720p plan is free only for 1 year.
3. Otherwise it is good as long as it runs. If any problems happen, there is virtually no customer support and you have to wait for 4-5 days and raise the issue at least 3-4 times. This can happen, depending on your luck, once or twice an year
hey, with the 1099 plan can you change the dth plan that is included in it?
For eg., can i change the base pack to Malayalam and include that price in 1099?
സൗകര്യങ്ങൾ കൂടും തോറും വയറും രോഗവും കൂടുന്നു..
അത് തന്നെ ആണ് കമ്പനിക്കാരനും ഹോസ്പിറ്റൽകാരനും ആവശ്യം
Purakil irikkunna tv ethanu bro
Lava yuva 3 ആണോ motorola go4 ആണോ എടുക്കുന്നത് നല്ലത്
moto
@@VIBEGLOWFASHIONS ok
@@priyakumar7441moto hd display ann....... Worst experience........ Go for full hd display phone
Samsungil ai features verunna phonil budget kurranja best phone ethann
Prathab ജി എന്ന് പറഞ്ഞപ്പോ ഞാൻ ബഹുമാനം ആണ് എന്ന് കരുതി , sorry!!😊
Enik online tuition edkan 30k below range ulla oru mobl suggest cheyaamo
Online tuition എടുക്കാൻ ആണെങ്കിൽ ഒരു laptop ആണ് ഏറ്റവും നല്ലത്.
ഇപ്പോൾ 35k ക്കു Dell ന്റെ 512 GB SSD ഉള്ള laptop കിട്ടും.
ഒപ്പം Wacom ന്റെ digital writing slate with pen കിട്ടും 3k price നു. അപ്പോൾ notes എഴുതികാണിക്കാൻ സുഖമായിരിക്കും.
Cash ബുദ്ധിമുട്ടാണെങ്കിൽ EMI ആയി laptop Amazon ഇൽ എടുക്കുക.
OnePlus 11r eppol offeril 30000thinu amazonil und 40000thinte phone an
Sharath Neo tech video kandavar like
Ott video quality engane und
Airtel airfiber as of now is not available in most parts of India yet.
Jio air fiber pole sim ittano ithu use cheyyunnathu,, atho fiber line vazhiyaano??
Line fiber
Jio Air fiber super aaanu❤
Iqoo z9 or realme p1?
* gaming performance
*heating problem
*battery &charging
Ee areas nokkumbol ithil eth edukkunnathaan nallath?
Pls replay
Iqoo z9 ahn nalth
Iqoo Z9 5g
Iqoo z9 turbo launch ennanu?
Bro 13pro max update cheythaal display issue varo???pls repaly
Yes
Airtel ⚠️ cancellation cheythu Paisa kittit Ila one month kazhinju
₹2,838 poi kitty 😢
..Competition ulath kond.... Airtel il ninu um nala oru experience preteeekshichu .. very bad ..
Cancellation cheythel pne refund. Nu vilikunbo staff executive mobile edukunila nte number kandal 11 th cancellation chythu innu 29🥲
22k -25k budgetil varuna best phone parayamo.? New phone vangan nikkanu🙄
OnePlus Nord CE 4
കൊട്ടിനിടയിൽ ഒരു കുഴൽ വിളിയാണല്ലോ !😆
Ith wireless ano
Starting 699... Month ബില്ല് എത്ര വരും
airtel taape ane..ayo venda..case koduthe agana okayoo case oka close aki..
ന്യൂസ് റിപ്പോർട്ടർ അഭിലാഷിന്റെ സഹോദരൻ ആണോ?
Yes sir
ഇത് മേടിച് subscription ക്യാൻസൽ ചെയ്യാൻ പെട്ട പാട് sharath r menon ന്റെ വീഡിയോ യിൽ കണ്ടിരുന്നു
അതുകൊണ്ട് 🙏🏻🙏🏻🙏🏻
Sangathy adipoly aayathukondaanu adheham adakam ithu choose cheythirikunne sariyalle..
Pinne Cancel. That is so sad to hear..
sheriyanu njanum kandirunnu 😊
@@PrathapGTech പണ്ട് reliance broadband ഉപയോഗിച്ചിരുന്നു
അത് ക്യാൻസൽ ചെയ്ത് 1 year കഴിഞ്ഞു 1 year ബില്ല് വന്നു
ക്യാൻസൽ ചെയ്ത പേപ്പർ എടുത്ത് വെച്ചതുകൊണ്ട് രക്ഷപ്പെട്ടു
@@PrathapGTech yes ❤️
Apoo jio Varum. I am waiting jio 😊
Mosham service jio ethilum better anu
എന്റെ വീടിന്റെ ഒരു 20 കിലോമീറ്റർ അകലെ കൂടെ പോലും airtel net ഇല്ല 😂😂😂😂
Airfiber available
*ഇതെല്ലാം നാളെത്തന്നെ മേടിക്കും ഞാൻ 🥵🥵🥵🥵🥵🥵*
Evide nokkiyalum evan matrame ollallo FRQ
വലിയ ഒരു കിറ്റും കൊണ്ട് പോയി വാങ്ങണെ... കുറെ ഐറ്റംസ് ഉള്ളതാ.. 😬.... 🧐
😂
Disconnect cheyan nokiya pattilla disconnection option polum kanikilla
Same Airtel postpaid
Bro budget best phone under 30000
Iqoo Neo 7 Pro, OnePlus Nord CE 4, realme 12 pro plus
Service athra kolilla.... Actually I was using Airtel but ippo Asianet aanu because Airtel customer service pora
Airtel ithra virthiketta service therune vere oru company illa jio oke much better
K fone ഉപയോഗിക്കുന്നുണ്ട്, നല്ല speed ഉണ്ട്. നെഗറ്റീവ് അടിക്കുന്നവർ ഉപയോഗിക്കാതെയാണ് കമൻ്റ് ഇടുന്നത് . Technical team നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്
Jio air fiber nice ann
Airtel നല്ല service ആണ്
അല്ല ഇഷ്ടാ നിങ്ങൾ അല്ലെ കെഫോൺ കേരളത്തിൻ്റെ സ്വന്തം നെറ്റ്വർക്കിംഗ് ഫ്രീ ഇൻ്റർനെറ്റ് എന്നിവയപ്പറ്റി പിണു പിടിച്ചത് എന്തായി വല്ല പുതിയ അപ്ടേറ്റും വല്ലതുമുണ്ടോ
സൂപ്പർ ഹീറോസിന്റെ കൂട്ടത്തിൽ മിന്നൽ മുരളിയെ കണ്ടവർ ലൈക് അടി 🦸🏻
Ad matram cheyyunna prathap ji
എല്ലാം ഇപ്പോയുണ്ടാവും കുറച്ചു കഴിഞ്ഞാൽ 😏😏
Kandariyanam kosy..
I phone 12 128 ethre rate bro
26000
Bro second hand aahn
സർവീസ് മോശം തന്നെയാണ്,അതു കസ്റ്റമർ കെയർ ആയാലും അവരുടെ ഏതു പ്രൊഡക്ട് വാങ്ങിയാലും airtel സിം ഇല്ലെങ്കിൽ കസ്റ്റമർ കെയർ കാശ് മുടക്കി വിളിക്കണം,മറ്റൊരു കമ്പനിക്കും നമ്മൾ വാങ്ങിയ പ്രൊഡക്ടിന് care കിട്ടാൻ കാശ് മുടക്കി വിളിക്കേണ്ട,ഞാൻ വെറും കസ്റ്റമർ അല്ല പല(dish) പ്രൊഡക്ടിന്റെയും ഡീലർ/ടെക്നീഷൻ ആണ്,ഏറ്റവും കൂടുതൽ കസ്റ്റമർ പരാതി പറയുന്നത് airtel നെ പറ്റിയാണ്,ലോക്കൽ ഏരിയ ഡീലറോ, ഡിസ്ട്രിബ്യൂട്ടറോ അല്ല ഉത്തരവാദി
Ellathinum telegram ennanu palarum parayunnathu😂
I got 70 marks thank u so much for ur kind help xandy ❤
വളരെ മോശം സർവീസ് ആണ്. സ്പീഡും കുറവ്. എന്തെങ്കിലും ഒരു കാര്യത്തിന് വിളിച്ചാൽ ഒരു response കിട്ടൂല. വളരെ മോശം അനുഭവം.
Airtel postpaid ponnu makkale edukkale pettu pokku
Airtel network, no speed
Arengilum oru 200rs ayako pls😢
Jioyekal much better aanu airtel fiber
Prathap g
സർവീസ് വളരെമോശമാണ്.. സർവീസ് കൂടെ നോക്കി കണക്ഷൻ എടുക്കാൻ നോക്കുക
Service valare mosham anu
Don't take this😢
Anubhavam anu
Jio fibre is better
Sharathneotech video kaanu g
Telegram uyir😂
Airtel ❌
Artel venda moneee🚶🏼
No speed
❤️♥️💕❤️💕♥️
മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ഒരിക്കലും നമ്മൾ ഒരു തീരുമാനം എടുക്കരുത് പരസ്യത്തിന് പിന്നാലെ പോകരുത് ഓഫർ എന്ന് കേട്ടാൽ ഉടൻ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടണം ഇല്ലെങ്കിൽ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ട് മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം പുളിക്കും പിന്നെ ചവർക്കും പിന്നെ മധുരിക്കും കരുതിയവൻ വിരുതൻ എന്നല്ലേ പഴഞ്ചൊല്ല് പഴഞ്ചൊല്ലിൽ പതിരില്ല 😂😂😂
ഈയാളുടെ തള്ള് കേട്ട് ചതിയിൽ വീഴരുത് Airtel broadband മൊത്തം തട്ടിപ്പും വെട്ടിപ്പും ആണ് എടുക്കാൻ പെട്ടെന്ന് കഴിയും പക്ഷെ Cancellation പണിയാണ്
പണി പശും പാലിൽ കിട്ടും എന്ന് കേട്ടിട്ടില്ലേ അതുമാതിരി അല്ല അതുക്കും മേലെ
ഇത് പെയ്ഡ് വീഡിയോ ആണ്
ഇനി എടുത്തേ മതിയാവു എങ്കിൽ കണക്ഷൻ എടുത്തേക്കണ പത്ത് പേരെടു അഭിപ്രായം കേട്ടിട്ട് എടുക്കണം
ചതിയിൽ വീഴരുത്
Ambada jinjinnakkadi
❤
❤
K fon എന്നു കിട്ടും
First❤
waste of money
Oola service aan
First ❤
ഒരിക്കലും പോസ്റ്റ്പൈഡ് വാങ്ങി പോകരുത്… അങ്ങിനെ മേടിച്ചാൽ കരയേണ്ടിവരും😂😂😂
Paavapettavantee cinema platform telegram
പറ്റിക്കൽ കമ്പനി