പുള്ളി പറയുന്ന രീതിയിൽ നിങ്ങൾക്കെല്ലാവർക്കും jio ആണ് ലാഭം എന്നാണ് എനിക്ക് തോന്നുന്നത്. മൂന്നുമാസത്തെ തുക ഒരുമിച്ച് അടച്ചുകൊണ്ട് ഈ സൗകര്യങ്ങളെല്ലാം jio യിൽ കിട്ടുന്നതാണ് എല്ലാവരും രണ്ട് കസ്റ്റമർ കെയർ മായി ബന്ധപ്പെടുക. ഏതാണ് ഉചിതം എന്ന് വെച്ചാൽ അത് തിരഞ്ഞെടുക്കുക.
എന്റെ തൊട്ടടുത്തു ടവർ ഉണ്ട് എയർടെൽ എന്റെ ഒരു sim airtel ആണ് ആദ്യം അവരോട് 349ചെയ്യുമ്പോൾ 5G തരാൻ പറ 😔 റേൻജ് കുറവായ jio 5G തരുന്നുണ്ട് ഇവിടെ ഒരു sim അത് ആയതു കൊണ്ട് ജീവിച്ചു പോകുന്നു prathaap G 😊
Works reasonably well. The only problem is , in case you need assistance from their personnel, it is difficult to get. I did not have any complaint for the 1st one year.
Bro. Ithu eaduthu kazhinjal nammaku ithu close cheyanam eankil athu pattilla. Athallathe nammal veedo locationoo mariyall maruna placeil avarude service illakil 3g aakumm. Ivarude service close cheyan bhayankar padanu. So bro video cheyumbol please include the negative side also ...
Airtel customer care service is really bad. If some issue happened, you are your own. They always delay to fix issues. You are basically paying for suffering.
Live tv anu jio il kitunath but airtel 4k settop box anu pine jio 1000 gb olu athil tv use akan net athil thane valikum airtel dish vazhi anu tv net venda pine 3tb+ data kitum but speed engane anenn ariyula njn ipo jio anu use akane live tv valiya clarity onum illa pine net 20 days avumbo therum
സത്യം ആണ് ഞാൻ പോർട്ട് ചെയ്തു ജിയോ പോയി ഗുഡ് കൊടുക്കുന്ന ക്യാഷ് മുതൽ ആകും എയർടെൽ പ്രൊമോഷൻ ക്യാഷ് കൊടുക്കും അത് കൊണ്ട് ഒരു വിത ടെക് വീഡിയോ ഇടുന്ന ആളുകൾ സപ്പോർട് കാണിക്കുന്നു അല്ലാതെ അന്ന് ഇന്നും എയർടെൽ വളരെ മോശം സർവീസ് ആണ് എന്റെ അനുഭവം
എയർടെൽ ബ്രോഡ്ബാന്റ് നല്ല കണക്ഷൻ ആണ് പക്ഷെ നമുക്ക് ഈ കണക്ഷൻ ഒഴിവാകണമെന്ന് കരുതിയാൽ ഡിസ്കണക്ട്ട് എന്നാ ഓപ്ഷൻ ഇല്ല. ബില്ല് വന്നുകൊണ്ടിരിക്കുന്നു എടുത്തു പെട്ടു
S22 worth it in 2025 use cheyyunnavar undenkil replay tharavo normal use ann no game only youtube insta whatsapp kayyil ullavar undenkil replay cheyyane
Kerala Vision Wifi 🔥🔥🔥🥰🥰😍😍❤️❤️
പുള്ളി പറയുന്ന രീതിയിൽ നിങ്ങൾക്കെല്ലാവർക്കും jio ആണ് ലാഭം എന്നാണ് എനിക്ക് തോന്നുന്നത്. മൂന്നുമാസത്തെ തുക ഒരുമിച്ച് അടച്ചുകൊണ്ട് ഈ സൗകര്യങ്ങളെല്ലാം jio യിൽ കിട്ടുന്നതാണ് എല്ലാവരും രണ്ട് കസ്റ്റമർ കെയർ മായി ബന്ധപ്പെടുക. ഏതാണ് ഉചിതം എന്ന് വെച്ചാൽ അത് തിരഞ്ഞെടുക്കുക.
Rate etraya jio il
Airtel hate button ✅
Whyy??
എന്റെ തൊട്ടടുത്തു ടവർ ഉണ്ട് എയർടെൽ എന്റെ ഒരു sim airtel ആണ് ആദ്യം അവരോട് 349ചെയ്യുമ്പോൾ 5G തരാൻ പറ 😔 റേൻജ് കുറവായ jio 5G തരുന്നുണ്ട് ഇവിടെ ഒരു sim അത് ആയതു കൊണ്ട് ജീവിച്ചു പോകുന്നു prathaap G 😊
5g Activate akkiyo?
Airtel 5G service coverage areas r few
@Abhay-dev 349 ന് ചാർജ് ചെയ്താൽ 5G ആക്റ്റീവ് ആവില്ലേ? വേറെ വല്ലതും ചെയ്യാൻ ഉണ്ടോ?
Same avastha towe aduth und 5 g kittunila customer care vilichappam 5g akumpol inform cheyann kop 🥲
Airtel appil poyal kittumallo... Aappu vazhi recharge cheythaal mathi
bsnl or keralavision is best for home wifi, budget friendly.
Yeah i had bsnl fibre fibre for 3 years good customer service, good network👍
ഞാൻ ഇതിൻ്റെ video ആദ്യമായിട്ടാണ് കാണുന്നത്
Njan use cheyyunund super aan❤❤
Works reasonably well. The only problem is , in case you need assistance from their personnel, it is difficult to get. I did not have any complaint for the 1st one year.
E Speed 5g network ulla sthalath alle kittu ???
Caril vekkan pattiya nalla oru audio stereo parayamo 💭💭💭???????
Ella areayilum kitunne jio sir fiber alle
Kfone 🔥🔥
Kerala Vision 🔥🔥🔥
Aritel modem wifi ramge kurvaaa
Long rangeil edk edk cut avum
Bro. Ithu eaduthu kazhinjal nammaku ithu close cheyanam eankil athu pattilla. Athallathe nammal veedo locationoo mariyall maruna placeil avarude service illakil 3g aakumm. Ivarude service close cheyan bhayankar padanu. So bro video cheyumbol please include the negative side also ...
Attingalil airtel broadband currently available alla.
Thank you ❤❤❤❤❤❤❤❤❤❤
Keralavision. Pwoliyanu.. Wrk cheyanum game kalikanum stable aanu.. Airtel ping issue undu...
Jio airfiber better 705 plan village IL ullavark 5g kittunudel .. athanu nallath
bro i have a dought if we use a chinese version or like network band phone in uk is their any problem with the net speed
കഴിഞ്ഞ ദിവസം 3000രൂപ എയർടെൽ ന് പിഴ കോടതി ഇട്ടു റേഞ്ച് ഇല്ല എന്ന് ഒരു വർഷമായുള്ള ഒരു വക്കീൽ പരാതിയിൽ മേൽ.
Ante natil extreme fiber jio fiber ithonnum kittilla mobile towers indu
Airtel customer care service is really bad. If some issue happened, you are your own. They always delay to fix issues. You are basically paying for suffering.
Sathyamanu njanu airtel xtream anu upayogikunnath service mosham
@@nishadkollam5763 bro airtel app I'll keri complaint koduthall avr tirich vilich issue solve akum njnnum xtreme fiber upayogikunondd
@@RAJESH_260range ethrayund bro correct ano mbps
Jio fiber also same, app el keri complaint register cheyan parayum, avrk swkarem undel NXT week vanal vannu
Under 35k nalla oru camera phone suggest cheyamo
Redmi note 14 pro plus nte ഒരു വീഡിയോ ചെയ്യാമോ
30k ക്ക് ഒക്കേ ഉള്ള ഫോൺ ആണോ
പ്രൊസസർ മോശമാണ്
Bro jio wifi detail video ചെയ്യാവോ
I’ll give it a try, bro.
App series, tips and tricks waiting
*Kerala vision better,
₹588 60Mbs
Carent plan 1 year extend cheythall 60Mbs * 60Mbs = 120Mbs* 😊
Kerala vision channel +wifi option undo
Jio fibernet Per month 399 ropaykk wifi. Settop box. Ott. Landline. Etrem kittum. Eni parayu airtel ano labham?
Ella idathum kitto
@abdullahrafeek7880 jio app install aaki new connection request koduthal ariyan pattum
@@abdullahrafeek7880same avasthayalle airtelinum ningalude areayil jio kittundekil jio mathram edukuka, airtel mathrame ollu enkil mathram airtel eduthaal mathi
Live tv anu jio il kitunath but airtel 4k settop box anu pine jio 1000 gb olu athil tv use akan net athil thane valikum airtel dish vazhi anu tv net venda pine 3tb+ data kitum but speed engane anenn ariyula njn ipo jio anu use akane live tv valiya clarity onum illa pine net 20 days avumbo therum
അണ്ണാ ഇവന്മാരുടെ കാര്യം പറഞ്ഞു പ്രൊമോട്ട് ചെയ്യാൻ വരരുത്.. ദയനീയം ആണ്...
സത്യം ആണ് ഞാൻ പോർട്ട് ചെയ്തു ജിയോ പോയി ഗുഡ് കൊടുക്കുന്ന ക്യാഷ് മുതൽ ആകും എയർടെൽ പ്രൊമോഷൻ ക്യാഷ് കൊടുക്കും അത് കൊണ്ട് ഒരു വിത ടെക് വീഡിയോ ഇടുന്ന ആളുകൾ സപ്പോർട് കാണിക്കുന്നു അല്ലാതെ അന്ന് ഇന്നും എയർടെൽ വളരെ മോശം സർവീസ് ആണ് എന്റെ അനുഭവം
Jio always ❤
Redmi 14 Pro Plus unboxing review ഉണ്ടാകാൻ സാധ്യത കുറവാണ് അല്ലേ
Jio fiber?
Using Asianet brodband 100mbps plan only 650 (incl tax)
Ithil tv chanel kito
Next video varatee ❤❤❤❤❤❤❤❤❤❤
ഇൻസ്റ്റാൾമെന്റ് free ano
Installation
പ്രീ പ്രൈഡ് ഉണ്ടോ
Kerala vision🔥🔥🔥🔥🔥r
Jio fibre❤
Jio is better ❤️
Hi bro
Jio is better than Airtel 😊
ഏറ്റവും മോശം സർവീസ് ആണ്
വാങ്ങിയൽ ഒഴിവാക്കൻ അവരുടെ പിന്നാലെ നടന്ന് കുത്ത് പളെ എടുക്കും
Airtel ഒരു നാശം പിടിച്ച network ആണ് ഒന്നിനും കൊള്ളൂല
എയർടെൽ ബ്രോഡ്ബാന്റ് നല്ല കണക്ഷൻ ആണ് പക്ഷെ നമുക്ക് ഈ കണക്ഷൻ ഒഴിവാകണമെന്ന് കരുതിയാൽ ഡിസ്കണക്ട്ട് എന്നാ ഓപ്ഷൻ ഇല്ല.
ബില്ല് വന്നുകൊണ്ടിരിക്കുന്നു എടുത്തു പെട്ടു
Angane oru sambavam Indiayil illa bro. Veedinte aduthu court ille.. Avide poyi oru case kodutha mathi.
വീണ്ടും വീഡിയോ ചെയ്യാൻ തോന്നിയ ചെതോ വികാരം എന്താണ് ?????
ഇന്നുള്ളതിൽ ഏറ്റവും നല്ലത് കെ ഫോൺ ആണ്
Engana edukende
Eatta ente veetil okke oru wifi und enthina ath kollua enn enikk thanne ariyilla what i want to do 😂😂😂 oru shit aan veruthe monthly 600 vech kodkkum
Mattu bro jio edutho
@ashasreya473 nokkam
Ethu wifi aanu?
Airtel air fibre details
🎉
hi....
Kollun tharif aan ivanmarudeth ivanmarude product promote cheyn vannl ningde chsnnelin tanne views kittum
Disconnection 😂 airtel
Airtel very bad.....
Coverage+ 😂😂
എന്റെ ഫോണിൽ Airtel 5G സിഗ്നൽ കാണിക്കുന്നുണ്ട്. 349 ന് ചെയ്താൽ 5G unlimited കിട്ടോ? 😮😮😮😮😮😮😮
Nigaludea plan + avar prefer cheyunna plan
Daily 2gb+ illa plan venam
@ditto19_x agannea onnum venda daily 1.5 gb plan + namal eth plan anno eduthirikunnea athinn prefered ayith ulla 79 or 151 ith cheythal mathi
recharge 379 or above
S22 worth it in 2025 use cheyyunnavar undenkil replay tharavo normal use ann no game only youtube insta whatsapp kayyil ullavar undenkil replay cheyyane
Try 23 athaan better 22 heating issues ond