sense of satisfaction upon hearing the smooth beautiful thump of the royal king. point cleaning and carb jet cleaning - lovely feel of repairing one's bullet without going to the mechanic nice feeling 😀
പെട്രോൾ ഇന്റെയ് പ്രശ്നം ആണ് ഇപ്പോൾ 10%ethanol mix വരുന്നുണ്ട് float ഇന്റെയ് കൂടെ അറ്റാച്ച് ആയി return വരുന്ന ജെറ്റ് needle ആണെങ്കിൽ വലിയ പ്രശ്നം വരുത്തില്ല ഇപ്പോൾ ഒരുവിധം എല്ലാ വണ്ടികളിലും ഈ പ്രശ്നം കാണിക്കുന്നുണ്ട്, പുതിയ mikarb കാർബുറേറ്റർ use ചെയ്യുന്നതാണ് നല്ലത്. എന്റെ വണ്ടിയിലും ഉണ്ട്
കൊള്ളാം 2 Video ചെയ്യാമോ? 1 ഈ 2005 model petrol ബുള്ളറ്റിന്റെ periodic service just oil change and air filter change gear box oil change with kms... 2 അതുപോലെ diesel ബുള്ളറ്റിന്റെയും periodic service എന്തൊക്കെയാണ് എത്ര km ൽ ചെയ്യണം എന്നൊക്കെ.... Please.
Bro enik oru old model bullet aan vende ...but ci engine pazhayath um puthiyathum thammil engine quality il difference undo??ath pole thanne ci engine long ride nu etra reliable aan.?? Please reply
ഞാൻ പുതിയ മോഡൽ ക്ലാസ്സിക് അങ്ങനെ ഉപയോഗിച്ചിട്ടില്ല.. Handle bar ഓരോരുത്തരുടെയും comfort വ്യത്യാസം ആയിരിക്കും.. ആദ്യം Standard ന്റെ Handlebar ഉപയോഗിച്ച classic വണ്ടി കണ്ടെത്താൻ ശ്രമിക്കൂ അതു ഓക്കേ ആണേൽ അതു ഉപയോഗിക്കൂ 👍👍
എന്റെ വണ്ടി 84 മോഡൽ ആണ്. ഇപ്പോൾ idle സ്പീഡ് നിൽക്കാത്തത് കൊണ്ട് കാർബുറേറ്റർ മാറ്റി micarb vm 24 ആണ് വാങ്ങിയത്. പക്ഷെ പുതിയ കാർബുറേറ്റർ വച്ചത് മുതൽ മിസ്സിംഗ് ഓടിക്കാൻ വയ്യ അറച്ചു നിൽക്കും. Choke വലിച്ചാൽ ഓടുന്നുണ്ട് അന്നേരം മിസ്സിംഗ് ഇല്ല. Idle സ്പീഡ് ഒക്കെ നന്നായി നിൽക്കുന്നു പക്ഷെ കൈ കൊടുത്താൽ മിസ്സിംഗ്. എന്താവും കാരണം. പ്ലഗ് അത്യാവശ്യം കരി കയറുന്നുണ്ട്.
@@GreenTechIndia7424 കാർബുറേറ്റർ പുതിയത് ആണ് വാങ്ങി വച്ചത് മുതൽ ആണ് ഇ പ്രോബ്ലം ഇപ്പോൾ 4 ദിവസം ആയി മാറ്റിയിട്ട്. ഇ പോയിന്റ് ഗ്യാപ് എങ്ങനെ മനസിലാക്കാം.
പോലീസ് ൽ നിന്നും ലേലം ചെയ്ത വണ്ടി ആയിരുന്നു. സർക്കാർ വാഹനങ്ങൾ 15 വർഷം കഴിയുമ്പോൾ സ്ക്രാപ് ചെയ്യേണ്ടി വരും. അങ്ങനെ ആ നിയമം കാരണം ആണ് എന്റെ വണ്ടിയുടെ RC കാൻസൽ ആയി പോയത്. പിന്നെ അതു ശരിയായി. RT ഓഫീസിൽ പോയി അപേക്ഷ കൊടുത്താൽ മതി 👍
sense of satisfaction upon hearing the smooth beautiful thump of the royal king. point cleaning and carb jet cleaning - lovely feel of repairing one's bullet without going to the mechanic nice feeling 😀
s
പെട്രോൾ ഇന്റെയ് പ്രശ്നം ആണ് ഇപ്പോൾ 10%ethanol mix വരുന്നുണ്ട് float ഇന്റെയ് കൂടെ അറ്റാച്ച് ആയി return വരുന്ന ജെറ്റ് needle ആണെങ്കിൽ വലിയ പ്രശ്നം വരുത്തില്ല ഇപ്പോൾ ഒരുവിധം എല്ലാ വണ്ടികളിലും ഈ പ്രശ്നം കാണിക്കുന്നുണ്ട്, പുതിയ mikarb കാർബുറേറ്റർ use ചെയ്യുന്നതാണ് നല്ലത്. എന്റെ വണ്ടിയിലും ഉണ്ട്
Mm👍👍
സാധാരണക്കാരും സ്വന്തമായി കുറെയൊക്കെ പഠിക്കട്ടെ..❤
കൊള്ളാം നല്ല വീഡിയോ 👍👍👍
☺️.. 👍👍
കൊള്ളാം 2 Video ചെയ്യാമോ? 1 ഈ 2005 model petrol ബുള്ളറ്റിന്റെ periodic service just oil change and air filter change gear box oil change with kms...
2 അതുപോലെ diesel ബുള്ളറ്റിന്റെയും periodic service എന്തൊക്കെയാണ് എത്ര km ൽ ചെയ്യണം എന്നൊക്കെ....
Please.
ചെയ്യാം 👍👍
@@GreenTechIndia7424👍🏻👍🏻👍🏻👍🏻😍😍😍😍❤️❤️❤️❤️❤️❤️
Bullet king of kerala🔥🔥🔥
👍
😅
Bro enik oru old model bullet aan vende ...but ci engine pazhayath um puthiyathum thammil engine quality il difference undo??ath pole thanne ci engine long ride nu etra reliable aan.?? Please reply
എല്ലാ വണ്ടിയും നല്ലത് തന്നെ പുതിയ വണ്ടിയിൽ ഇലട്രിക്കൽ സൈഡ് പ്രശ്നം കാണിക്കുന്നു.
First❤
🙏
Bro, slow speed eetavum kurach vekkunnath aano better?
അങ്ങനെ ഒന്നും ഇല്ല.. സ്ലോ സ്പീഡ് കുറഞ്ഞാൽ നല്ല ബീറ്റ് കിട്ടും
(UCE)Classicil standardinte handlebar idunnathinepatti openion parayamo. Comfort aan priority. Pakshe aftermarket handlebarinod thalparyam illa. 🙏 Hoping you'll reply
ഞാൻ പുതിയ മോഡൽ ക്ലാസ്സിക് അങ്ങനെ ഉപയോഗിച്ചിട്ടില്ല..
Handle bar ഓരോരുത്തരുടെയും comfort വ്യത്യാസം ആയിരിക്കും..
ആദ്യം Standard ന്റെ Handlebar ഉപയോഗിച്ച classic വണ്ടി കണ്ടെത്താൻ ശ്രമിക്കൂ അതു ഓക്കേ ആണേൽ അതു ഉപയോഗിക്കൂ 👍👍
എന്റെ വണ്ടിയിൽ ക്ളാസിക്കിൻ്റെതാണ്.. നല്ല കംഫർട്ട് ആണ്. പ്രത്യേകിച്ച് ലോങ്ങ് പോകാൻ. നല്ല വിരിഞ്ഞ് ഇരിക്കുന്ന ഫീൽ.
@@jpj369 Thanks for the coment 🙏
@@jpj369 vandi eatha bro? Classic or standard?
@@pranav3526 Standard 2005
Hi bro
hai
Sir,2004to 2008 standerd bullet kodukkan ondo
Yes
Yes
എന്റെ വണ്ടി 84 മോഡൽ ആണ്. ഇപ്പോൾ idle സ്പീഡ് നിൽക്കാത്തത് കൊണ്ട് കാർബുറേറ്റർ മാറ്റി micarb vm 24 ആണ് വാങ്ങിയത്. പക്ഷെ പുതിയ കാർബുറേറ്റർ വച്ചത് മുതൽ മിസ്സിംഗ് ഓടിക്കാൻ വയ്യ അറച്ചു നിൽക്കും. Choke വലിച്ചാൽ ഓടുന്നുണ്ട് അന്നേരം മിസ്സിംഗ് ഇല്ല. Idle സ്പീഡ് ഒക്കെ നന്നായി നിൽക്കുന്നു പക്ഷെ കൈ കൊടുത്താൽ മിസ്സിംഗ്. എന്താവും കാരണം. പ്ലഗ് അത്യാവശ്യം കരി കയറുന്നുണ്ട്.
നല്ല വർക്ക് ഷോപ്പിൽ കൊടുത്ത് കർബറേറ്റർ ക്ലീൻ ആക്കി നോക്കൂ.. 👍👍
@@GreenTechIndia7424 കാർബുറേറ്റർ പുതിയത് ആണ് വാങ്ങി വച്ചത് മുതൽ ആണ് ഇ പ്രോബ്ലം ഇപ്പോൾ 4 ദിവസം ആയി മാറ്റിയിട്ട്. ഇ പോയിന്റ് ഗ്യാപ് എങ്ങനെ മനസിലാക്കാം.
പോയിന്റ് gap ഒരു 0. 35-0.40 mm ആണ് പറയുന്നത്..
എന്റെ വണ്ടിയിൽ ഇതു ഒരു 1.50, 2.00 mm ഉണ്ടായിരുന്നു കാണും
@@GreenTechIndia7424👍🏻👍🏻👍🏻👍🏻👍🏻
Carburetor new complant..... Njanum new vangii...thenjuuuuu
ചേട്ടാ silencer ഏതാ.....
Metalfold
Bro ❤
👍
Ithu etha silencer
Legal aano
Metalfold ആണ് ലീഗൽ ആണ്
@@GreenTechIndia7424 ithu pole sound ulla legal aayittulla silencer vere ethokke aanu
@@kailaskr9558 Open silencer, Punjabi, short bittle ഒക്കെ പണി ആണ്..
Metalfolt silencer നോർമൽ ആണ്..
@@GreenTechIndia7424metal fold silencer evide kittum
ഞാൻ തിരുവനന്തപുരം പാളയത്ത് Sun Auto Spares ൽ നിന്ന് വാങ്ങിയതാണ്
Rc engane cancel ayi bro???😢
പോലീസ് ൽ നിന്നും ലേലം ചെയ്ത വണ്ടി ആയിരുന്നു. സർക്കാർ വാഹനങ്ങൾ 15 വർഷം കഴിയുമ്പോൾ സ്ക്രാപ് ചെയ്യേണ്ടി വരും. അങ്ങനെ ആ നിയമം കാരണം ആണ് എന്റെ വണ്ടിയുടെ RC കാൻസൽ ആയി പോയത്. പിന്നെ അതു ശരിയായി.
RT ഓഫീസിൽ പോയി അപേക്ഷ കൊടുത്താൽ മതി 👍
@@GreenTechIndia7424 thanks for your information bro🙏🏼🙏🏼🙏🏼
Bro ഞാൻ ഒരു സംശയം ചോദിച്ചാൽ ഉത്തരം തരുമോ
അറിയാമെങ്കിൽ പറയാം 👍🏻
👍👍
🙏👍👍
👍
👍👍
👍👍👍👍👍👍👍👍
👍👍🙏
പുതിയ സ്റ്റാൻഡേർഡ് വണ്ടി പഴയ മോഡൽ സൗണ്ട് കിട്ടാൻ എന്താ ചെയ്യുക
Manual decompressor വയ്ക്കണം
അല്ലങ്കിൽ പഴയ ഒരു ബുള്ളറ്റ് കൂടി വാങ്ങിയാലും മതി ☺️
Bro ithetha year vandi?
2005
🖤
👍
ബ്രോ നിങ്ങളുടെ നമ്പർ ഒന്നുകുടെ അയക്കമോ pls
9497267424
Bro you flirst learn how kicker your doing wrong kicking
You first study English ☺️
😂
🤣
ഓൺ ഒന്നാം നമ്പർ കള്ളൻ ആണ്, എല്ലാം കച്ചട വണ്ടികൾ ആണ് പിന്നെയോ ഭയങ്കര ഡയലോഗടിയും, കൊള്ളവിലയും 🤔🙆♂️
ആരെ പറ്റിയാണ് പറയുന്നത്
Than ith aare pattya e parayunnath?
190000 കുറച്ചു ഒരു കളീം ഇല്ല പുള്ളിക്ക്😂
Number tharamo
9497267424