അഹങ്കാരം കൊണ്ട് തോറ്റ സ്മൃതി ഇറാനിയും രമ്യ ഹരിദാസും | ramya haridas | Smriti Irani | bt balram |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • അഹങ്കാരം കൊണ്ട് തോറ്റ സ്മൃതി ഇറാനിയും രമ്യ ഹരിദാസും #ramyaharidas #btbalram #smritiirani #electionnews #kerala #politics #rajanjoseph

ความคิดเห็น • 339

  • @krmoli6751
    @krmoli6751 3 หลายเดือนก่อน +43

    ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ്
    വരുന്നത് വളരെ വളരെ ശെരിയാണ് 👍👍👍

  • @sonythomas9772
    @sonythomas9772 3 หลายเดือนก่อน +80

    കലാഭവൻ മണിയുടെ നാടൻ പാട്ടല്ല, പൊതുപ്രവർത്തനം എന്ന് ആ സഹോദരി. മനസ്സിലാക്കട്ടെ. 😜

  • @philipmathew3016
    @philipmathew3016 3 หลายเดือนก่อน +34

    M. K. രാഘവൻ ഏളിമയുള്ളവൻ ആണ്. അതു കൊണ്ട' അദ്ദേഹം ജയിക്കുന്നു

  • @KeralAnas-ub1hv
    @KeralAnas-ub1hv 3 หลายเดือนก่อน +86

    രമ്യ തന്നെ ചോദിച്ചു വാങ്ങിയ തോൽവി. വന്ന വഴി മറന്നു

    • @HaneefMuhammed-gz8sj
      @HaneefMuhammed-gz8sj 3 หลายเดือนก่อน +2

      🎉 ഇതേ ചാനൽ തന്നെയാണ് ഈ രമ്യ ഹരിദാസ് പറഞ്ഞത് മാസത്തിൽ ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ പരം രൂപ കിട്ടിയാലും ഞങ്ങൾക്ക് കടമാണ് കടം കൊണ്ടാണ് ജീവിച്ചു പോകുന്നത് എന്ന് പലപ്രാവശ്യവും അവരെ കടം മേടിച്ചാണ് ഒരു മാസത്തെ രണ്ട് ലക്ഷത്തിനു മുകളിൽ ചെലവാക്കുന്നത് ഇതിനെ ഞങ്ങൾ പറയുന്നത് അഹങ്കാരം എന്നാണ് ഇതുതന്നെയാണ് സ്മൃതി ഇറാനിയും കാണിച്ചത് അതേ പൊസിഷൻ രണ്ടും ഒരു തുല്യം അല്ലെങ്കിൽ പാർലമെന്റ് പോയിട്ട് എന്താണ് ഈ സ്മൃതി ഇറാനി ചെയ്തിട്ടുള്ളത് ഒരു പ്രസംഗം ഏതോ ഒരു മലയാളത്തിലെ സംസാരിച്ചു എന്നല്ലാതെ വേറെ എന്താണ് പറയാനുള്ളത് അടുത്ത ഭരണം വരട്ടെ ആ നമുക്കൊരു ഗവർണർ സ്ഥാനം കൊടുത്ത് എവിടെയെങ്കിലും വിടാം അതുവരെ പാട്ടും പാടി നടക്കുക

    • @3053961359
      @3053961359 3 หลายเดือนก่อน +1

      People teach her

  • @vijayappandamodharan9179
    @vijayappandamodharan9179 3 หลายเดือนก่อน +20

    ഇ തു പോലുള്ള അഹങ്കാരിയാണ് മേയർ കുട്ടി

  • @josephkidangan5903
    @josephkidangan5903 3 หลายเดือนก่อน +70

    സ്മൃതി ഇറാനിയുടെ അഹന്തയ്ക്ക് ഏറ്റ അടി. രാഹുലിന് ഉത്തർപ്രദേശിൽ നിന്ന് ജയിക്കാൻ കഴിയില്ല എന്നായിരുന്നു അവരുടെ വീരവാദം.

    • @talktosijo
      @talktosijo 3 หลายเดือนก่อน +2

      She was blind

  • @GAFOORGafoor-sv5ol
    @GAFOORGafoor-sv5ol 3 หลายเดือนก่อน +43

    മറുനാടന്റെ സഹോദരിക്ക് പണി പാളി തോറ്റത് നന്നായി യുഡിഫ് പൊളിച്ചു 👍👍👍 സന്തോഷം

  • @laijuvarghese6414
    @laijuvarghese6414 3 หลายเดือนก่อน +20

    വളരെ ശരിയായ വിലയിരുത്തെൽ.ഒരു അവസരം കിട്ടുമ്പോൾ അത് വേണ്ട വിധത്തിൽ ഉപയോഗിക്കണം. ഇത് എല്ലാവർക്കും പാഠം ആക്കാം.

  • @jeasonjohn8260
    @jeasonjohn8260 3 หลายเดือนก่อน +35

    ഈ പെണുംപിള്ളക്കു രണ്ടുലക്ഷം കിട്ടിയിട്ട് തികയുന്നില്ല എന്ന ഡയലോഗ് വിട്ടപ്പോ ആലോചിക്കണം.

  • @user-fo4lv5vy6w
    @user-fo4lv5vy6w 3 หลายเดือนก่อน +29

    ഞാൻ അന്നേ പ്രവചിച്ചു പെൺകുട്ടി പാട്ടും പാടി വീട്ടിലിരിക്കും🤣🤣🤣🤣🤣🤣🤣

  • @madhuaanandh3464
    @madhuaanandh3464 3 หลายเดือนก่อน +10

    രമ്യ ഹരിദാസിനെ പറ്റി പറഞ്ഞത് വളരെ ശരിതന്നെ.

  • @paramasivan1926
    @paramasivan1926 3 หลายเดือนก่อน +9

    താങ്ക്സ് ചേട്ടാ ആലത്തൂരിലെ ജനങ്ങൾ പറയാനുള്ളത് താങ്കൾ പറഞ്ഞു

  • @shanavashaneefa6262
    @shanavashaneefa6262 3 หลายเดือนก่อน +7

    സ്മൃതി ഇറാനി ചോദിച്ച് വാങ്ങിയ പരാജയം. അത്രയ്ക്ക് അഹങ്കാരം കൊണ്ട് മാത്തുപിടിച്ചു ഒരു ആൾ. അവർക്ക് ഒരിക്കലും ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്തവർ. ഒരുപാട് സന്തോഷം തരുന്ന തോൽവി.

  • @sakshimalayalam6831
    @sakshimalayalam6831 3 หลายเดือนก่อน +8

    രമ്യ അഹംങ്കാരം കൊണ്ട് നേടിയ തോൽവി ഇവിടെ വടക്കാഞ്ചേരി മിക്ക ആളുകളും അഹംങ്കാരത്തിനു കൊടുത്തമറുപടി ഇവിടെ ജനങ്ങളുടെ ഒരു കാര്യവും പരിഹരിക്കാൻ പറ്റിയിട്ടില്ല ഈ സ്ത്രീക്ക് അവൾ അടിച്ചു പൊളിച്ചു നടന്നു അത്രതന്നെ അത് ശരിയാണ് വി ടി ബലറാം ഇവളെ കൊണ്ട് നടന്ന് വഷളാകി അവൻ പറഞ്ഞതേ ഇവൾ കേൾക്കൂ അത് തന്നെ കാരൃം വേറെ ആരും പറഞ്ഞാലും പുച്ചം ഇനി വീട്ടിൽ പോയി ഇരിക്കാം

  • @user-le4my8rl3g
    @user-le4my8rl3g 3 หลายเดือนก่อน +7

    വളരെ ശരിയാണ്
    അഹങ്കാരി
    അവൾക്ക് 1 ലക്ഷം രൂപ കിട്ടിയിട്ട് പോരി

  • @kksotpkksotp7752
    @kksotpkksotp7752 3 หลายเดือนก่อน +43

    എംപി ആയപ്പോൾ അഹങ്കാരം കൂടി

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 หลายเดือนก่อน +15

    താങ്ക്യൂ രാജൻ
    എല്ലാവർക്കും പറയാനുള്ളത് താങ്കൾ വൃത്തിയായി പറഞ്ഞു

  • @ranistanley1101
    @ranistanley1101 3 หลายเดือนก่อน +9

    രമ്യ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല എന്നറിഞ്ഞിട്ടും ഇത്രയും വോട്ട് അവർക്ക് കിട്ടിയത് യുഡിഎഫ് സ്നേഹികൾ ഇവക്ക് പ്രസ്ഥാനത്തിന് വേണ്ടി കൊടുത്തതാണ് നേതൃത്വം ഇതൊക്കെ നോക്കി വേണം ഇവരെ നിറുത്താൻ ...... ഇവർ എല്ലാം രാഹുൽജിയെ കണ്ടു പഠിക്ക്....... ജീവിതത്തിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു വീട്ടുകാർ ഒരു സീറ്റ് പാട്ടുപാടി അഹങ്കാരം കാണിച്ചു കളഞ്ഞു

  • @ajoshabioteknik2788
    @ajoshabioteknik2788 3 หลายเดือนก่อน +10

    ഒന്നുമില്ലാതെ സ്ഥാനം കിട്ടിയാൽ സ്വയം മറന്ന് അഹഖരിക്കും

  • @creativecritic4550
    @creativecritic4550 3 หลายเดือนก่อน +11

    പലരും പറഞ്ഞു ഇത് തന്നെ. ഇത്രയും വലിയ udf തരംഗതിലും തോറ്റത് വ്യക്തി ദോഷം കൊണ്ട് തന്നെ. പക്ഷെ അവർ ഒരിക്കലും അവരുടെ തെറ്റ് മനസിലാക്കില്ല. പാർട്ടിയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.

  • @roopamstudiopta6035
    @roopamstudiopta6035 3 หลายเดือนก่อน +5

    Dear Rajan your analysis is ❤❤ 100% ❤❤ correct

  • @user-hc2ms9ks1n
    @user-hc2ms9ks1n 3 หลายเดือนก่อน +18

    സത്യം 👍

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 3 หลายเดือนก่อน +9

    :ര്യമ്യക്ക് പാർലമെൻ്റിൽ സംസാരിക്കാൻ ഇംഗ്ലീഷ് ,ഹിന്ദി ഒന്നും അറിയില്ല ആരെങ്കിലും ഒച്ചയിടുമ്പോൾ കൈയ്യും കാലും പൊക്കും അത്രേയുള്ളു എന്നാണ് രാജൻ ജോസഫിൻ്റെ അഭിപ്രായം ഇനി K രാധാകൃഷ്ണൻ പാർലമെൻ്റിൽ കേംബ്രിഡ്ജ് ഇംഗ്ലീഷിൽ സംസാരിക്കും എന്നാണ് രാജൻ ജോസഫ് പറഞ്ഞു വക്കുന്നത്

    • @pavithranv2662
      @pavithranv2662 3 หลายเดือนก่อน

      അതിന് പാർലമെൻറ്റിൽ ഇംഗ്ലീഷിൽ തന്നെ സംസാരിക്കണമെന്നില്ല

    • @SibiKuriakose-oy3jz
      @SibiKuriakose-oy3jz 3 หลายเดือนก่อน +1

      പാർലമെൻ്റിൽ ഇംഗ്ലീഷിൽ തന്നെ സംസാരിക്കണമെന്നില്ല എന്നത് രാജൻ ജോസഫിനെയായിരുന്നു മനസ്സിലാക്കേണ്ടത്

    • @moidukpmoidu7530
      @moidukpmoidu7530 3 หลายเดือนก่อน

      ഒരു യോഗ്യതയുമില്ലാത്തവർക്ക് സ്ഥാനം കൊടുത്തു 5 കൊല്ലം നഷ്ടപ്പെടുത്തി. എന്നിട്ടും സ്ഥാനാർത്ഥിത്വം അംഗീകരിച്ചു വീണ്ടും വോട്ട് കൊടുത്ത യുഡിഎഫ് പാമരൻമ്മാർ ഇത്രയും ഒന്നിനും കൊള്ളില്ലായിരുന്നോ?

  • @mathewpissac652
    @mathewpissac652 3 หลายเดือนก่อน +8

    രമ്യ MP ആണന്നു മറന്നുപോയി ഇനി ഒരിക്കലും ജയിക്കില്ല ഉറപ്പാ
    നല്ല വസ്ത്രധാരണ ഇല്ല
    പാരലമെൻററിൽ ശക്തിയായിസം സാരിച്ചില്ല
    പിള്ള കളിയാരുന്നു
    സ്ഥിരംപാട്ടുപാടിയതു പരാജയം. തത് മയം ഇല്ലാരുന്നു.

  • @mohammedallipparambil
    @mohammedallipparambil 2 หลายเดือนก่อน +1

    സുരേഷ്ഗോപി ജയിക്കേണ്ടവൻ തന്നെയാണ്.. നിഷ്കളങ്കമായി തിരഞ്ഞെടുപ് ഗോദയിലിറങ്ങി ജയിച്ചു. ആര് കലിപിലായിട്ടു കാര്യമല്ല. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤ AMD

  • @mathewthomas3646
    @mathewthomas3646 3 หลายเดือนก่อน +5

    കോൺഗ്രസിൽ സ്ത്രീകൾ ഇല്ല.അതുകൊണ്ട് രമ്യയെ തട്ടികളയാൻ പറ്റില്ല. സ്വയം അപ്ഡേറ്റ് ചെയ്തു കാലത്തിനനുസരിച്ചു പ്രവർത്തിക്കുക.

  • @shijisantha817
    @shijisantha817 3 หลายเดือนก่อน +4

    രാധാകൃഷ്ണൻ കിട്ടിയാ വോട്ട് വ്യക്തിപരമായ വോട്ട് ആണ് സാർ അത് ldf ന് ഉള്ള തല്ല സാർ

  • @johnpabraham5469
    @johnpabraham5469 3 หลายเดือนก่อน +23

    UDF തരംഗമല്ല. അതിനു തക്ക മഹത്വം അവർക്കില്ല. UDF ഉം LDF ഉം അനുജനും ജ്യേഷ്ഠനുമാ. ഈ വിജയം പിണു വിരുദ്ധ വികാരം മാത്രമാണ് . 99 സീറ്റിന്റെ അഹങ്കാരം കൊണ്ട് ജനദ്രോഹ നടപടികൾ മാത്രം ചെയ്ത പിണു രാജന്റ മുമ്പിൽ 5 വർഷത്തിലൊരിക്കൽ ചക്രവർത്തിയാകാൻ അവസരം ലഭിച്ച ജനത്തിന്റെ കല്ലേപ്പിളക്കുന്ന കല്പന : എല്ലാ രാഷ്ട്രീയക്കാരോടുമുള്ള ജനത്തിന്റെ മനോഭാവം അറിയാൻ നോട്ടക്കു കിട്ടിയ വോട്ടു നോക്കിയാൽ മതി.

  • @eastusvishwanath3460
    @eastusvishwanath3460 3 หลายเดือนก่อน +2

    Remya from Kerala especially from below average family but smrthy irani well known person person from BJP and minister of central Government so don't compare with Remya

  • @bhaskarankokkode4742
    @bhaskarankokkode4742 3 หลายเดือนก่อน +3

    രമ്യ ഏതായാലും രക്ഷപ്പെട്ടു, ഇനി കടം ഉണ്ടാകില്ലല്ലോ....... 😇😇😇

  • @mvbaby6249
    @mvbaby6249 3 หลายเดือนก่อน +18

    രെമ്യ വന്നവഴി മറന്നുപോയി..
    അന്നത്തെ സാഹചര്യമല്ല ഇന്നത്തേതെന്നു മനസിലാക്കാൻ രമ്മ്യക്കായില്ല.

    • @BijuBiju-uf7fb
      @BijuBiju-uf7fb 3 หลายเดือนก่อน

      Gpodaa........... Mone

  • @AbdurahimanCheppala
    @AbdurahimanCheppala 3 หลายเดือนก่อน +3

    ഇത്രയും പക്വതയും വിദ്യാഭ്യാസവുമില്ലാത്ത പകകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ മുതിരരുത്

  • @thankappanachary4175
    @thankappanachary4175 3 หลายเดือนก่อน +2

    BIG SALUTE SIR , GOOD ANALYSIS. ,THANK YOU ,

  • @mathewpissac652
    @mathewpissac652 3 หลายเดือนก่อน +16

    100 ശതമാനവും രമ്യയുടെ ഉദാസീനതയാണെ തോൽവി.

  • @rvr447
    @rvr447 3 หลายเดือนก่อน +2

    വളരെ സത്യസന്ധമായ നിരീക്ഷണം 🙏

  • @sreedharanp4333
    @sreedharanp4333 3 หลายเดือนก่อน +2

    സ്‌മൃതിയും,, രമ്യയും, തോറ്റthil,, ഒരു പാട് സന്തോഷിക്കട്ടെ,,,,, അഹങ്കാരം,,,, തലക്കനം,, ഇതൊക്കെ ഇവർക് ഒരുപാട് അധികമായിരുന്നു,,,,,, അതിനുള്ള മറുപടി വിവരമുള്ള ജനത, കാണിച്ചു കൊടുthu,,,,,,,

  • @BabuKv-fb1ln
    @BabuKv-fb1ln 3 หลายเดือนก่อน +5

    Yes, you are right

  • @rajendranraju2527
    @rajendranraju2527 3 หลายเดือนก่อน +5

    മറുനാടനോട് പറഞ്ഞത്.. അറിയാലോ MP യുടെ ശമ്പളം. 1 ലക്ഷത്തി 89 നായിരമാണ് കിട്ടുന്നത് തൃപ്തിയില്ല. കടമാണ്. ഇതാണ് അഹങ്കാരം

    • @areatalks9958
      @areatalks9958 2 หลายเดือนก่อน

      Avar പറഞ്ഞത് കാര്യമാണ്,..ഈ പൈസ സ്വന്തം വീട്ടിലേക്കു ഉപയോഗിക്കാൻ പറ്റില്ല,.. പൈസ ഉണ്ടാക്കുന്നവർ മിക്കവാറും അഴിമതി നടത്തുന്നവർ ആയിരിക്കും

  • @chandrankondotty4095
    @chandrankondotty4095 3 หลายเดือนก่อน +2

    We appreciate people of Alathur for their choice in election .Ramya also got a defeat like Sivaraman and Biju.Jayalakshmi also got such thing from Wayanad while she was a minister .But Ramya has time.Work among the people and work for the people.Please learn Hindi and consult with Raghavan and Shafi how to work among people.

  • @usermanojmanoj
    @usermanojmanoj 3 หลายเดือนก่อน +8

    അങ്ങു പറഞ്ഞത് എല്ലാം സത്യം ❤❤❤❤❤❤❤❤

  • @scotlandacademy5176
    @scotlandacademy5176 3 หลายเดือนก่อน +9

    U ARE CORRECT

  • @gopakumarc7955
    @gopakumarc7955 3 หลายเดือนก่อน +4

    ജനങ്ങളുടെ വോട്ട് നേടി വിജയിച്ചിട്ട് രണ്ടു ലക്ഷം കിട്ടിയിട്ടും തികയുന്നി ല്ല. ഈ പ്രായത്തിൽ ഇത്ര യൊന്നും അഹങ്കരിക്കരുത്. ഇനി പാട്ടും പാടി വീട്ടിലിരിക്കാം.

  • @sureshBabu-od7fw
    @sureshBabu-od7fw 3 หลายเดือนก่อน +2

    Very true ❤

  • @Rajendrakumar.T
    @Rajendrakumar.T 3 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @infocountry16
    @infocountry16 3 หลายเดือนก่อน +1

    Absolutely right 👍

  • @varghesec.francise3118
    @varghesec.francise3118 3 หลายเดือนก่อน +2

    സമൃതിയെക്കതിരെ മത്സരിച്ച KL Sharma അപ്രസക്തനായ സ്ഥാനാർത്ഥിയാണെന്ന താങ്കളുടെ പ്രസ്താവന പുനപരിശോധിക്കണം.

  • @eastusvishwanath3460
    @eastusvishwanath3460 3 หลายเดือนก่อน +1

    Hai Mr anker Remya haridhas well candidate from Kerala çongrese party some leaders from our state party did really it's very shame and cruel

  • @mohanancr9943
    @mohanancr9943 3 หลายเดือนก่อน +2

    Ramya Haridas forget to realise that she is a MP and simply wased time by singing and dancing unwanted folk songs, she never explained her out puts , developmental projects, utilisation of funds, social responsibilities and duties. Many times this has been pointed out and it seems that some leaders didn't want to grow her beyond folk songs....

  • @suluc2913
    @suluc2913 3 หลายเดือนก่อน +1

    Sir, Remya madom MP. Ye kurichu oru super opinion paranjirunnu 100 % Correct 👍👍

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 3 หลายเดือนก่อน +12

    തരംഗം വരുവോ വരാതിരിക്കുവോ എന്തേലും ആയിക്കോട്ടെ ഈ ഇലക്ഷന് ആ പാവം EVM രക്ഷപ്പെട്ടു 😂😂😂😂

    • @moideent9227
      @moideent9227 3 หลายเดือนก่อน

      ഇല്ല

  • @yesodharancv7003
    @yesodharancv7003 3 หลายเดือนก่อน +2

    You are right..

  • @WilsonMathew-iw6gj
    @WilsonMathew-iw6gj 3 หลายเดือนก่อน +2

    വളരെ ശരിയാണ്

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 3 หลายเดือนก่อน +4

    ഇനി നാടൻ പാട്ടിന്റെ ട്രൂപ്പ് തുടങ്ങുന്നതാണ് നല്ലത്

  • @thomaskuttyps4978
    @thomaskuttyps4978 3 หลายเดือนก่อน +4

    💯💯 സത്യം

  • @thomasmathew1490
    @thomasmathew1490 3 หลายเดือนก่อน +2

    Well

  • @Truthteller-v3n
    @Truthteller-v3n 3 หลายเดือนก่อน +3

    ഒരാൾ തോറ്റാൽ അവരെക്കുറിച്ച് പലതും പറയുവാൻ ഉണ്ടാകും ജയിച്ചാൽ ഒരു കുറ്റവും ഉണ്ടാവുകയില്ല, രമ്യക്ക് ഭാഷാപരമായ കഴിവ് കുറവുണ്ട്, അതുവെച്ച് സ്മൃതി ഇറാനിയുമായി അഹങ്കാരത്തിന്റെ കാര്യത്തിൽ സാമ്യപ്പെടുത്തരുത്🙏

  • @manoharan1006
    @manoharan1006 3 หลายเดือนก่อน +3

    രാജന്റെ വഴക്ക്പറയൽ കേൾക്കാൻ ഒരു കൗതുകമുണ്ട്

  • @suluc2913
    @suluc2913 3 หลายเดือนก่อน +1

    Res Rejan joseph sir oru vekthiye janam jaippikumbol janam anthenkilum okke vikasanam expect cheyyum. Pattu padiyal pipeil water varumo?

  • @hussaint.p9382
    @hussaint.p9382 3 หลายเดือนก่อน +13

    വിജയ രാഘവൻ തോറ്റത് എന്ത് കൊണ്ടാണ് ഒന്ന് പറയാമോ

    • @thomaskuttyps4978
      @thomaskuttyps4978 3 หลายเดือนก่อน +5

      ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന മറുത വീടും കൊണ്ട് പോയതു കൊണ്ട്.😅

    • @minirpillai7351
      @minirpillai7351 3 หลายเดือนก่อน

      🎉​@@thomaskuttyps4978

  • @jagadeesanv6056
    @jagadeesanv6056 3 หลายเดือนก่อน +2

    🫡😄😄😄😜👏👏👏

  • @Moulavi-bu6tu
    @Moulavi-bu6tu 3 หลายเดือนก่อน +1

    വളരെ സത്യമാണ് Sir പറഞ്ഞത്

  • @kattilahammed3493
    @kattilahammed3493 3 หลายเดือนก่อน +2

    100 presents correct

  • @mahmoodmammu5831
    @mahmoodmammu5831 3 หลายเดือนก่อน +3

    പാട്ട് പാടിനടന്നാപോര മണ്ടലംശ്രദ്ധിക്കണേയെന്ന് ഞാൻപണ്ടേപറഞ്ഞതാണ്.ഏതായാലുംപരാജയത്തിൽനിന്ന്പാഠമുൾകൊണ്ട്പ്രവർത്തിക്കുക

  • @sathiyanct872
    @sathiyanct872 3 หลายเดือนก่อน +3

    ദു:ഖഭാരം ചുമക്കുന്ന എന്ന പാട്ടാണ് രമ്യയെ തോൽപിച്ചത്. പാവം പെഞ്ഞു.😂

  • @ushasukumaran7350
    @ushasukumaran7350 3 หลายเดือนก่อน +1

    What you told is very correct.

  • @kevindroys
    @kevindroys 2 หลายเดือนก่อน

    Very well & good presentation ❤🎉

  • @SharafudeenSharafu-o3d
    @SharafudeenSharafu-o3d 3 หลายเดือนก่อน +2

    ഇനിv t ബൽറാം പറയുന്നത് ഫുൾ ടൈം കേൾക്കാൻ സമയം ഉണ്ടല്ലോ

  • @whiteumbrellatv4487
    @whiteumbrellatv4487 3 หลายเดือนก่อน +2

    👍🏻🌹🌹

  • @madhuaanandh3464
    @madhuaanandh3464 3 หลายเดือนก่อน +2

    പാർലിമെൻ്റിലും രാജ്യ സഭയിലും കാര്യങ്ങൾ മികച്ച രീതിയിൽ Present ചെയ്ത ഇടതുപക്ഷ മെമ്പർമാരെ അവഹേളിക്കാന് നിങ്ങൾ ശ്രമിച്ചില്ലേ. ഇതൊക്കെ ശരിയാണോ. കുറച്ച് നിഷ്പക്ഷതയോടെയാണെങ്കിൽ നിങ്ങൾക്ക് മികച്ച അവതാരകനാകാൻ കഴിയും. പക്ഷേ ഉള്ള് നന്നാവണം'

  • @yavuttychiramanangad91
    @yavuttychiramanangad91 3 หลายเดือนก่อน +2

    Sure, your correct

  • @user-ip9ek3if6s
    @user-ip9ek3if6s 3 หลายเดือนก่อน +3

    True

  • @SaleemPalathingal-zd8ix
    @SaleemPalathingal-zd8ix 2 หลายเดือนก่อน

    ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ
    രമ്യ ഹരിദാസ് udf സ്ഥാനാർഥി
    ബിജെപി മികച്ച സർക്കാരോ
    ഈ വർഷം കേട്ട ഏറ്റവും നല്ലകോമഡി

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath507 3 หลายเดือนก่อน +2

    ശ്രി രാജനു രമ്യ ഹരിദാസിനോട് കടുത്ത വിദ്വേഷം ഉണ്ടെന്നു തോന്നുന്നു. ഇന്നത്തെ പരിപാടിയിൽ കൂടുതൽ സമയം ചിലവഴിച്ചത് രമ്യ ഹരിദാസ്നെ വിമർശിക്കാനാണ്. ഇവിടുന്നു പോയ എത്ര MP മാർ ഹിന്ദി പഠിച്ചിട്ടുണ്ട് സാറെ.പാർലിമെന്റ് സ്ഥിരം മെമ്പറായ കോടിക്കുന്നിൽ സുരേഷ് ഹിന്ദി പഠിച്ചിട്ടുണ്ടോ. രമ്യയെ KPCC യും, DCC യും ശുദ്ധമായി കൈവിട്ടു. അതുകൊണ്ട് തോറ്റു.അടുത്ത കാലത്തെ എത്ര MP മാർ ലോക്സഭ യിൽ വരുന്ന വിവാദങ്ങളിൽ പങ്കെടുത്തു, ശ്രി പ്രേമചന്ദ്രൻ അല്ലാതെ.നിർമല സിതാരാമൻ down to earth ഉം മറ്റുമാണെന്ന് വിശേഷിപ്പിക്കുന്നു. കഷ്ടം. കുറച്ചുകൂടി മിതത്തുവം പാലിക്കുന്നത് നന്നായിയിരിക്കും.

  • @user-cs5vx2zy4p
    @user-cs5vx2zy4p 3 หลายเดือนก่อน +1

    Good findings.

  • @satheeshkumar54
    @satheeshkumar54 3 หลายเดือนก่อน +1

    K R നാരായണൻ മത്സരിച്ചപ്പോൾ മണ്ഡലം ഒറ്റപ്പാലം ആയിരുന്നു.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 3 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @sheebajose2786
    @sheebajose2786 3 หลายเดือนก่อน +2

    Remya is a talented good candidate

  • @proudindianoic8308
    @proudindianoic8308 3 หลายเดือนก่อน +1

    Yes. You said it.

  • @babybaby7071
    @babybaby7071 3 หลายเดือนก่อน +2

    UDF തരംഗമല്ല ഭരണവിരുദ്ധ വികാരം

  • @babithababi5386
    @babithababi5386 3 หลายเดือนก่อน +1

    Corect👍🏽👍🏽👍🏽👍🏽

  • @user-dc2tq6dt3u
    @user-dc2tq6dt3u 3 หลายเดือนก่อน +1

    കലക്കി...

  • @musthafa9135
    @musthafa9135 3 หลายเดือนก่อน +1

    Correct sir

  • @VenuGopal-vh8wm
    @VenuGopal-vh8wm 3 หลายเดือนก่อน +1

    2019-ൽ ആലപ്പുഴയിൽ 10000 വോട്ട് ഇപ്പോൾ ആലത്തൂരിൽ 20,000 വോട്ട് അപ്പോൾ പുരോഗമനം ഉണ്ട്.

  • @crow007
    @crow007 3 หลายเดือนก่อน +18

    ഈ രമ്യ ഒരിക്കൽ പറഞ്ഞു, 1.8 ലക്ഷം മാസം കിട്ടിയാലും തികയുന്നില്ല എന്ന്.. എന്തിനോ ഒന്നിനെ മെത്തയിൽ കിടത്തിയ പോലെ ആയിപ്പോയി

  • @abdulrazaq283
    @abdulrazaq283 3 หลายเดือนก่อน +7

    ആലത്തൂർ സംഭവിച്ചത് ഓർത്തു നോക്കു അവൾ പോയി ആ മറുനാടന്റെ ആസനം പോയി താങ്ങിയപ്പോ ആൾകാർക് എല്ലാം മനസിലായി.

  • @bijunorbert856
    @bijunorbert856 3 หลายเดือนก่อน +1

    Correct

  • @talktosijo
    @talktosijo 3 หลายเดือนก่อน +1

    All MPs should learn English and Hindi . This is something very important . happy to see some good candidate won this election like premachandran Francis George etc

  • @user-my8ed6rs8y
    @user-my8ed6rs8y 3 หลายเดือนก่อน +1

    സൂപ്പർ ശരിയാ

  • @tk.devadas1991
    @tk.devadas1991 3 หลายเดือนก่อน +1

    Almost all the Kerala people are against CPM.Ramya haridas failed in Alathur means the people's will is against her.

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 หลายเดือนก่อน +1

    ഒരെണ്ണമെങ്കിലും തോല്‍ക്കണ്ടേ..ഇത്രയും കരയാനെന്താണ്?

  • @vineethacj8433
    @vineethacj8433 3 หลายเดือนก่อน

    you are 100% correct Sir👍👍👍🌹

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 3 หลายเดือนก่อน +2

    Goood

  • @rajeevthottungal4594
    @rajeevthottungal4594 3 หลายเดือนก่อน +3

    Cament. Very good

  • @basheermohammed966
    @basheermohammed966 2 หลายเดือนก่อน

    Ahankaari smridi irani
    Number one
    Ramya haridas
    Number two(sanki)

  • @roycherian8514
    @roycherian8514 3 หลายเดือนก่อน +3

    വേറെ ആരെയും കിട്ടിയില്ലേ ഇന്ന് അടുത്ത പ്രാവശ്യം തനിക്ക് സീറ്റ് തരാം നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും ബൽറാം ആണ് തോൽക്കാൻ കാരണം എന്ന് നിങ്ങൾ പറയുന്നു അഹങ്കാരം എന്നൊരു വാക്ക് നിങ്ങൾ പറഞ്ഞല്ലോ അഹങ്കാരത്തിന്റെ ഒരാളുടെ രൂപമാണ് നിങ്ങൾ 👎🤑🤑🤑🤑

  • @ArshedArshu-ov8xp
    @ArshedArshu-ov8xp 3 หลายเดือนก่อน +2

    😂😂😂😂പൊളിച്ചു😂😂😂😂😂😂

  • @sunnybhai6161
    @sunnybhai6161 3 หลายเดือนก่อน +2

    Anchor is talking nonsense about Ramya but true about S Irani arrogance

  • @josephthomas6577
    @josephthomas6577 3 หลายเดือนก่อน +1

    പാർലിമെന്റിന്റ ഒരു session മുഴുവൻ walk out ചെയ്തു. ജനം അത് കണ്ടോ.

  • @roypvarghese6281
    @roypvarghese6281 3 หลายเดือนก่อน +5

    രമ്യയെ അഹങ്കാരിയായി ചിത്രീകരിക്കുന്ന മുൻ കമ്മ്യൂണിസ്റ്റായ അവതാരകൻ ആ കമ്മ്യൂണിസ്റ്റ്കാരൻ്റെ വകതിരിവില്ലായ്മയാണ് കാണിക്കുന്നത്.എത്ര നന്നായി പെരുമാറുന്ന ഒരു മാന്യവ്യക്തിയാണവർ.

    • @sreevygavyga7165
      @sreevygavyga7165 3 หลายเดือนก่อน +1

      നല്ല സത്യാവസ്ഥയാണ് പറഞ്ഞത്

  • @prabhakarantk4290
    @prabhakarantk4290 3 หลายเดือนก่อน +2

    രമ്യ ഹരിദാസ് എന്ത് അപരാധം ചെയ്തു? Mr. താങ്കൾ രമ്യാ ഹരിദാസിന് അഹങ്കാരം ഉണ്ടെന്ന് താങ്കൾ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇന്ന് കോൺഗ്രസ്സ് പ്രസ്താനത്തിൽ നിലവിലുള്ള പവ്വർ ഫുൾ വനിത രമ്യ തന്നെയാണ്. നന്നായ് പെർഫോം ചെയ്ത് ഏത് പൊതുയോഗങ്ങളിലും നല്ല ആവേശകരമായ പ്രസംഗശൈലിയിലൂടെ പ്രവർത്തകരെ ഹർഷ പുളകിതരാക്കുന്ന ഏക വനിതയാണ് രമ്യാ ഹരിദാസ് ഒരു വഴിവിട്ട ഒരു രഹസ്യ ബാന്ധവവും ആരുമായി ഉണ്ടാക്കത്ത നിക്ഷ്കളങ്കയാണ്. രമ്യ അവർ തോറ്റത് ഒരു കാരണം. കേരളത്തിലെ CPM -ൽ ഏറ്റവും ക്ലീയർ വ്യക്തിത്വവും കറയറ്റ നേതാവായ രാധാകൃഷ്ണനോടാണ് സ്വാഭാവികമായു 2 പേരും പട്ടികജാതിക്കാർ, രാധാകൃഷ്ണൻ ഒരു പുരുഷൻ രമ്യ ഒരു സ്ത്രീ ശരിയ്ക്ക് പൊതു മനശാസ്ത്രം ഒരിക്കലും ഒരു സ്ത്രീയും പുരുഷനും തമ്മിൽ മത്സരിച്ചാൽ സ്ത്രീകൾ അടക്കം പുരുഷ സ്ഥാനാർത്ഥി ക്കേ... മുൻതുക്കം കൊടുക്കു സത്രീകൾ എന്നും മറ്റൊരു സ്ത്രീയെ പിൻതുണക്കില്ല. പ്രത്യേകിച്ച് രാധകൃഷ്ണൻ നല്ല ഇമേജാണ്. പൊതുജീവിതത്തിൽ ' ' അല്ലാതെ രമ്യ അഹങ്കാരി ആയിട്ടല്ല. പാട്ടുപാടിയിട്ടുമല്ല. രമ്യ വരുന്ന കോൺഗ്രസ്സ് യോഗങ്ങളിൽ എത്ര നേതാക്കൾ ഉണ്ടായാലും രമ്യ തീ പാറുന്ന പ്രസംഗം നടത്തും എന്നു മാത്രമല്ല അവർ ഒരു താര പ്രഭയിൽ നിന്ന് ആളാക മ്പോൾ പ്രത്യേകിച്ച് ഒരു പട്ടികജാതി വനിത ഇവരെ ഒരിക്കലു പാർട്ടി നേതാക്കൾ നേതാവായി കാണാൻ ഇഷ്ടപ്പെടില്ല. രമ്യ തോറ്റത് രാധാകൃഷ്ണൻ എന്ന സൂപ്പർ പ്രതിഭയോടാണ്. അല്ലാ തെ അഹങ്കാരം കൊണ്ടല്ല തൃശൂരിൽ പൂരം മനപ്പൂർവ്വം CPM ഗൂഢാലോചന നടത്തി പൊളിച്ചു ഹിന്ദുവികാരം ഇളക്കി സുരേഷ് ഗോപി യ്ക്ക് തരംഗം ഉണ്ടാക്കി. ആ ഒറ്റ കാര്യത്തിൽ ഹിന്ദു ഉണർന്ന് BJP യ്ക്ക് അനുകൂലമാക്കി. തൊട്ടടുത്ത മണ്ഡലമായ ആലത്തൂരിലും ഹിന്ദു വോട്ട് BJP യ്ക്ക് എന്ന ഒരു സാഹചര്യം വന്നു. ആലത്തൂരിൽ രമ്യ അല്ല ഏത് കൊമ്പൻ നിന്നാലും ഈ സാഹചര്യത്തിൽ രമ്യ 'വിജയിക്കില്ല ജയിക്കില്ല.

    • @tmpoulose
      @tmpoulose 3 หลายเดือนก่อน

      Very correct . Super evaluation .