CONGRESS GOT VOTES FROM BJP SUPPORTERS,CPM SUPPORTERS ,FROM ALL COMMUNITIES RAHUL IS A GOOD LEADER..തോറ്റാൽ..അത് ആദ്യം സമ്മതിക്കു ഇതുപോലെഒരു മോശംഭരണം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല ഭരണമികവ് പറയാൻ പറ്റുന്നില്ല ....CPM.ന്റെ ഗതികേട് .അവസ്ഥ 😂😂😂😂😂അവസ്ഥ ..കഷ്ടം
പോപ്പുലർ ഫ്രണ്ട് , ആക്രമണം നടത്തിയിട്ടുണ്ട് , അധ്യാപകൻടെ കൈ വെട്ടിയത് പോലെ ഉള്ള ഭീകര പ്രവർത്തനം നടത്തിയിട്ടുണ്ട് .. അത്തരം പ്രവർത്തികളെ ഇവിടെ യുഡിഎഫ് സപ്പോർട്ട് ചെയ്തിട്ടില്ല .. അത്തരം പ്രവർത്തി പോലെ ആണോ , അവരുടെ ജനാധിപത്യാവകാശം വിനിയോഗിക്കുന്നത് ?? 🤔🤔 രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ ശക്തികൾ ഭരണത്തിൽ വരാതിരിക്കാൻ , അവർക്കെതിരെ പ്രവർത്തിച്ച് അവരെ തോല്പിക്കാൻ അവർ വോട്ട് ചെയ്യുന്നതിനെ എങ്ങനെ ആണ് തടയാൻ പറ്റുക ?? 🤔🤔. ബിജെപി തോല്പിച്ചതിൽ അവർക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കാൻ പാടില്ല എന്ന് പറയുന്നതും തീവ്രവാദമല്ലേ ??🤔🤔
@@asmrloverss1 തോറ്റാൽ..അത് ആദ്യം സമ്മതിക്കു ഇതുപോലെഒരു മോശംഭരണം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല ഭരണമികവ് പറയാൻ പറ്റുന്നില്ല ....CPM.ന്റെ ഗതികേട് .അവസ്ഥ 😂😂😂😂😂അവസ്ഥ ..കഷ്ടം
ഈ സമയത്ത് പറയാമോ എന്നറിയില്ല 2024 ലോകസഭ എലെക്ഷനിൽ വയനാട്ടിൽ ldf ന് കിട്ടിയ 2.84 ലക്ഷം വോട് ഇത്തവണ 1.83 ആയി കുറഞ്ഞു.. വെറും ഒരു ലക്ഷം വോട്ട്.. പോളിങ് കുറഞ്ഞിടട്ടും കോൺഗ്രെസ്സിന്റ വോട്ട് കൂടി താനും.. 🩵🩵
വടകരയിലെ സ്ക്രീൻ ഷോട്ടും പാലക്കാട് ചില പത്രങ്ങളിൽ മാത്രം വന്ന പരസ്യവും കണ്ട ചോറ് കഴിക്കുന്ന മലയാളിക്ക് മനസിലാവും ആരാണ് വർഗ്ഗീയത കൊണ്ട് നടക്കുന്നത് എന്ന് 😂 ലേശം കഞ്ഞി എടുക്കട്ടെ സഖാവേ😂
സജീഷേ ...എന്റെ ചോദ്യം SDPI പ്രവർത്തകരും ഇന്ത്യൻ പൗരന്മാരും ജനാധിപത്യ വിശ്വാസികളുമാണ്. അതുകൊണ്ട് അവർ സ്ഥാനാർത്ഥിയെ നിർത്തുന്നതും നിർത്താതിരീക്കുന്നതും ഇനി നിർത്തിയീല്ലേൽ മറ്റുള്ളവരെ പിന്തുണക്കുന്നതും എല്ലാം ആ പാർട്ടിയുടെ ചോയീസ് ആല്ലേ..? പിന്നെ നിങ്ങൾക്ക് തരാത്തത് നിങ്ങടെ സ്വഭാവം കാരണമിണ് നിങ്ങൾക്ക് കിട്ടത്തത്.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി ജെ പി യുടെ 12000 വോട്ടു കുറഞ്ഞു.. അത് രാഹുൽ നേടി.. ഇതിൽ Sdpi ക്കും ജമാഅത്തിനു എന്ത് പങ്ക്.. എന്ത് തേങ്ങയാടാ സജീഷേ നീ പറയുന്നത്...?😂😂
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം SDPI ആഘോഷിക്കുന്നത് കാണുമ്പോൾ ഈ നാട്ടിലെ ഇടതുപക്ഷ മനസ്സുള്ളവർക്ക് ഞങ്ങളുടെ പരാജയത്തിൽ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. പാലക്കാട് ഇടതുപക്ഷം ഏറ്റുവാങ്ങുന്ന പരാജയം ഞങ്ങളുടെ ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.. ഒരു വർഗ്ഗീയവാദിയുടെയും വർഗ്ഗീയ പാർട്ടിയുടെയും വോട്ടു വേണ്ട എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ വ്യക്താമാണ് SDPI വോട്ടിൽ കോൺഗ്രസിന് കിട്ടാൻ പോകുന്ന അഡ്വാൻറ്റേജ്. ആ അഡ്വാൻറ്റേജ് വേണ്ടന്ന് പ്രഖ്യാപിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ രാഷ്ട്രീയം. ഈ പരാജയം ഒരു വിജയമാണ്. ആദർശധാരയുടെ, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ, ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ, മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, നവകേരളത്തിന്റെ വിജയം..
എ ആർ റെഹിം, s. K സജീഷ്, ജയിക്, അനിൽ കുമാർ എന്നിവർ യുഡിഫ് ന്റെ ഐശ്വര്യം..😂😂😂
aslo ലുട്ടാപ്പി 😂
PARRINE തോൽപ്പിക്കാൻ അഹോരാത്രം പണിയെടുത്ത ലുട്ടാപ്പി റഹീമിനും ,PothuRajeshസഖാക്കൾക്കും അഭിവാദ്യങ്ങൾ❤
പൊട്ടി പോയ വിഷമം 😂😂😂😂😂
CONGRESS GOT VOTES FROM BJP SUPPORTERS,CPM SUPPORTERS ,FROM ALL COMMUNITIES RAHUL IS A GOOD LEADER..തോറ്റാൽ..അത് ആദ്യം സമ്മതിക്കു ഇതുപോലെഒരു മോശംഭരണം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല
ഭരണമികവ് പറയാൻ പറ്റുന്നില്ല ....CPM.ന്റെ ഗതികേട് .അവസ്ഥ 😂😂😂😂😂അവസ്ഥ ..കഷ്ടം
പോപ്പുലർ ഫ്രണ്ട് , ആക്രമണം നടത്തിയിട്ടുണ്ട് , അധ്യാപകൻടെ കൈ വെട്ടിയത് പോലെ ഉള്ള ഭീകര പ്രവർത്തനം നടത്തിയിട്ടുണ്ട് .. അത്തരം പ്രവർത്തികളെ ഇവിടെ യുഡിഎഫ് സപ്പോർട്ട് ചെയ്തിട്ടില്ല .. അത്തരം പ്രവർത്തി പോലെ ആണോ , അവരുടെ ജനാധിപത്യാവകാശം വിനിയോഗിക്കുന്നത് ?? 🤔🤔 രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ ശക്തികൾ ഭരണത്തിൽ വരാതിരിക്കാൻ , അവർക്കെതിരെ പ്രവർത്തിച്ച് അവരെ തോല്പിക്കാൻ അവർ വോട്ട് ചെയ്യുന്നതിനെ എങ്ങനെ ആണ് തടയാൻ പറ്റുക ?? 🤔🤔. ബിജെപി തോല്പിച്ചതിൽ അവർക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കാൻ പാടില്ല എന്ന് പറയുന്നതും തീവ്രവാദമല്ലേ ??🤔🤔
CPM.ന്റെ ഗതികേട് .അവസ്ഥ 😂😂😂😂
അതിനുള്ള ബുദ്ധിവികാസമേ പാവം CPM പ്രതിനിധിക്കുള്ളൂ . ക്ഷമിച്ചേക്കുക😂😂
ബിജെപി യെ പിന്തള്ളി ഏറ്റവും വലിയ ...CPM VARGIYA PARTY OF INDIA 😂😂😂😂 😂😂😂😂 😂😂
Ullathu paranjal enganeyy vargiyathaa aaavum sudpiii vargiyavadhii..
@@asmrloverss1 തോറ്റാൽ..അത് ആദ്യം സമ്മതിക്കു ഇതുപോലെഒരു മോശംഭരണം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല
ഭരണമികവ് പറയാൻ പറ്റുന്നില്ല ....CPM.ന്റെ ഗതികേട് .അവസ്ഥ 😂😂😂😂😂അവസ്ഥ ..കഷ്ടം
@@asmrloverss1 CONGRESS GOT VOTES FROM ALL SIDES...DATA SHOWS IT : BJP SUPPORTERS,CPM SUPPORTERS ,FROM ALL COMMUNITIES RAHUL IS A GOOD LEADER
💚♥️ SDPI 🔥🔥🔥
ആയോഓഓഓഓഓ കഷ്ട്ടം 😢😢😢😢
കേവലം ഒന്നോ രണ്ടോ seat ജയിച്ചതിനു തുള്ളിച്ചാടുന്ന media... എന്തെ മഹാരാഷ്ട്രയിലെ ബിജെപി യുടെ വമ്പൻ വിജയം കാണാതെ പോകുന്നു....???
ഈ സമയത്ത് പറയാമോ എന്നറിയില്ല 2024 ലോകസഭ എലെക്ഷനിൽ വയനാട്ടിൽ ldf ന് കിട്ടിയ 2.84 ലക്ഷം വോട് ഇത്തവണ 1.83 ആയി കുറഞ്ഞു.. വെറും ഒരു ലക്ഷം വോട്ട്.. പോളിങ് കുറഞ്ഞിടട്ടും കോൺഗ്രെസ്സിന്റ വോട്ട് കൂടി താനും.. 🩵🩵
വടകരയിലെ സ്ക്രീൻ ഷോട്ടും പാലക്കാട് ചില പത്രങ്ങളിൽ മാത്രം വന്ന പരസ്യവും കണ്ട ചോറ് കഴിക്കുന്ന മലയാളിക്ക് മനസിലാവും ആരാണ് വർഗ്ഗീയത കൊണ്ട് നടക്കുന്നത് എന്ന് 😂
ലേശം കഞ്ഞി എടുക്കട്ടെ സഖാവേ😂
എസ്ഡിപിഐ ക്ക് എൽഡിഎഫ് ജയിക്കുമ്പോൾ ഡിവൈഎഫ്ഐ കൊടി ഉണ്ട്. അല്ലാത്തപ്പോൾ വീശാൻ കൊടി വേണ്ടേ
പോടാ. വിവരം. കെട്ടവൻ. ശാരീസ 😍
ഇനി ഇടതുപക്ഷ ഭരണം കേരളത്തിൽ വേണ്ടാ
A a raheem.congrasinte ishoryam
മാന്യമായി സംസാരിക്കുന്ന BJP പ്രതിനിധി . വളരെ അപൂർവ്വമായ കാഴ്ചയാണിത്
സജീഷേ SDPI ക്കെതിരെ പാര്‍ട്ടിക്കോടതിയില്‍ ഒരു കേസ്സുകൊടുത്താലോ?
ഭരണ വികാരം അടുത്ത തെരെഞ്ഞെടുപ്പിൽ നിങ്ങൾ കാണില്ല
തോറ്റാൽ തോൽവി സമ്മതിക്കണം. SDPI ആയാൽ എന്താണ് ? അവർ വർഗീയതക്കെതിരെ വോട്ടല്ലെ ചെയ്തത് ? BJP വർഗീയമല്ലെ ? BJP യുടെ വർഗീയത മറ്റുള്ളവർക്കുണ്ടോ?
Varggeeyathayil keman SDPi thanne😂
Pakistan kooti kodukkan nadakunna chetakal Annu sdpi 😂
അവിടെ യുഡിഎഫ് vs ബിജെപി യും ആണ് മത്സരം
ഇപ്പൊ സഘവിനെയും സംഗി യെയും തമ്മിൽ തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന്
സാരില്ല സജീഷ് അതും പറഞ്ഞത് അശ്വസിക്കാം
സിപിഎം ബിജെപി കൂട്ടു കെട്ട് ഇങ്ങനെ എങ്കിൽ സിപിഎം ന്റെ കാര്യത്തിൽ തീരുമാനം ആയി പച്ചിമബംഗാൾ പോലെ അത് ഉടനെ കാണാം
സരീഷന്മാർ അങ്ങിനെതന്നെ പറഞ്ഞുകൊണ്ടിരിക്കട്ടെ. വോട്ടുചെയ്ത ജനങ്ങളെ അവഹേളിക്കുന്നവരെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കും.
CPM 😂😂😂😂 😂😂😂😂 😂😂😂😂 😂😂😂😂 😂😂😂😂😂😂😂 😂😂😂😂 😂😂😂😂 😂😂😂😂 😂😂😂😂😂😂 😂😂😂😂 😂😂😂😂 😂😂😂😂 😂😂
Chirikandaaa sdpi deyy okkey support kittiyaa udf jayichath. Sdpi bjp neykal valiya vargiya vadhikal aanu
അത് ഇയം എസ് ൻ്റെ കാലത്ത് തന്നെ മനപ്പാടമാക്കി വച്ച ഡയലോഗാ - 2021 മറന്നാണല്ലൊ ചർച്ച
ഇനിയും മാറാട് ആവർത്തിക്കും, മാഷൻമാരുടെ കൈവെട്ടും അതാണ് SDPI പ്രകടനത്തിലൂടെ മനസിലാവുന്നത്.. കോൺഗസിൻ്റെ തണലിൽ എക്കാലവും രാജ്യദ്രോഹികൾ തഴച്ചു വളർന്നിട്ടുണ്ട്.ഇന്ന് സ്ഥാനാർത്ഥിയായ സരിന് പോലും പോലീസിൻറെ സഹായത്തോടെയാണ് പുറത്തേക്കിറങ്ങാൻ കഴിഞ്ഞത്😢😢😢
അപ്പൊ അവിടെയുള്ള sdpi jamaath വോട്ടർമാർ എവിടെപ്പോയി വോട്ട് ചെയ്യും
സ്ഥാനാർഥികളെ നിർത്തണം
@@sivaprasadnambyarath6614എന്തിന് സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്ന് ആ പാർട്ടിയുടെ choice അല്ലേ..?
സജീഷേ ...എന്റെ ചോദ്യം SDPI പ്രവർത്തകരും ഇന്ത്യൻ പൗരന്മാരും ജനാധിപത്യ വിശ്വാസികളുമാണ്. അതുകൊണ്ട് അവർ സ്ഥാനാർത്ഥിയെ നിർത്തുന്നതും നിർത്താതിരീക്കുന്നതും ഇനി നിർത്തിയീല്ലേൽ മറ്റുള്ളവരെ പിന്തുണക്കുന്നതും എല്ലാം ആ പാർട്ടിയുടെ ചോയീസ് ആല്ലേ..? പിന്നെ നിങ്ങൾക്ക് തരാത്തത് നിങ്ങടെ സ്വഭാവം കാരണമിണ് നിങ്ങൾക്ക് കിട്ടത്തത്.
പെട്ടിപിടിക്കാൻ
നിങ്ങളും bjpyum അല്ലെ പോയത്
ഇനി അതൊക്കെ തന്നെ പറയാം
വർഗീയം പറയാനുള്ള സി പി എം കഴിവ്,, സത്യത്തിൽ ബി ജെ പി ക്ക് ഇല്ല..😂😂
Irunnu " ബളി " വിടാതെ എണീറ്റ് പോ സജീഷെ.......😂
ചേലക്കര sdpi വോട്ട് സിപിഎം വാങ്ങി അല്ലങ്കിൽ സിപിഎം എവിടെ ചേലക്കര
വല്യേട്ടൻ
Sdpi ❤❤❤
നായികരിക്കേണ്ട തോൽവി സമ്മതിക്ക്
Sarine
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി ജെ പി യുടെ 12000 വോട്ടു കുറഞ്ഞു.. അത് രാഹുൽ നേടി.. ഇതിൽ Sdpi ക്കും ജമാഅത്തിനു എന്ത് പങ്ക്..
എന്ത് തേങ്ങയാടാ സജീഷേ നീ പറയുന്നത്...?😂😂
Cjp
രമ്യ ഹരിദാസ് 🤣
Sajeeshe Neeyokke CPM ine Nashippikkum
Cpm😂😂😂😂😂😂😂😂
എടാ sareeshe
അത് അവരുടെ ഇഷ്ടമല്ലേ
Vilikal
Appovayand enthayi sajeesh
Paaavam cpm .bargeeeyam bargeeayam ennallathe vere onnum parayanillaaaaaa
Pdp ne kudi stage onnupoyi thukkichathude sajeesh.....
avar.pinthunachhavar..jaichal..avar..agosikum..chelakarayil.avar..arkum.pinthuna.koduthilla..
Jaichal.sajeeshintevote.thotalsdpi.pfi.bjp.logathullaellapartiyum
ആ ഇരണം കെട്ടവൻ 😂ഇറങ്ങി അപ്പോൾ കരുതിയതാ ഡബിൾ AA
UMPEPOYE..S.D.P..ERAJEYATHULLAVARALLE..SARKAR.BHARANAM.NANNAYANGHEL..PALAKADU.JAIKUM...S.D.PYUDE.OTTU..C.P.M..VEDECHAPOL...KUZAPAMELLA...
Ee election l parajayapettath ldf chelakkarayil anu. Bakki mandalangalil parajayam ldf no alkenkil bjp kko ella. Marichu bjp kku vijayam chelakkarayil anu..last election kalum 10,000 votes chelakkarayil bjp kk kitti. Ithil ldf vote chornnath bjp kkum udf num anu kittiyath. Palakkad 2016 election l Shafi kku kittiyathinekkalum 2000 votes kooduthal matrame ippol udf nu kittiyittulloo.
ഭരണ വിരുദ്ധ വികാരം
SDPI-RSS-League. Which congress
ഇവൻ കഴിഞ്ഞ ദിവസം അലറിയതു ആണല്ലോ, എന്തായി പുള്ളേ 😜
തോറ്റത് സിജെപി ആണ്
കുറച്ചു ദിവസം കാണാൻ ഇല്ലായിരുന്നു സോറി ജാൻ കണ്ടില്ല ചേന ആണോ
Dr ജിയിച്ചു..... ഇപ്പോ നങ്ങൾക് 2Dr ആയി
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം SDPI ആഘോഷിക്കുന്നത് കാണുമ്പോൾ ഈ നാട്ടിലെ ഇടതുപക്ഷ മനസ്സുള്ളവർക്ക് ഞങ്ങളുടെ പരാജയത്തിൽ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.
പാലക്കാട് ഇടതുപക്ഷം ഏറ്റുവാങ്ങുന്ന പരാജയം ഞങ്ങളുടെ ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.. ഒരു വർഗ്ഗീയവാദിയുടെയും വർഗ്ഗീയ പാർട്ടിയുടെയും വോട്ടു വേണ്ട എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ വ്യക്താമാണ് SDPI വോട്ടിൽ കോൺഗ്രസിന് കിട്ടാൻ പോകുന്ന അഡ്വാൻറ്റേജ്. ആ അഡ്വാൻറ്റേജ് വേണ്ടന്ന് പ്രഖ്യാപിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ രാഷ്ട്രീയം. ഈ പരാജയം ഒരു വിജയമാണ്. ആദർശധാരയുടെ, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ, ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ, മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, നവകേരളത്തിന്റെ വിജയം..