ഇദ്ദേഹം പോകുന്ന സ്ഥലങ്ങൾ ഒരിക്കലും പോയിട്ടില്ല ഇനി എപ്പോഴെങ്കിലും പോയി കഴിക്കുമോ എന്നും അറിയില്ല പക്ഷെ ഇദ്ദേഹം കഴിക്കുന്നത് കാണുവാനും ആ സംസാര രീതി കേൾകുവാനും വേണ്ടി മാത്രം കാണുന്നത് 😍
😌 ഇത് ഉച്ചയ്ക്ക് video വന്നപാടെ കണ്ടൂ, ഇപ്പൊ comment ഇടാനായി വീണ്ടു കണ്ടൂ, മുട്ടയപ്പം ചായയിൽ മുക്കി കഴിക്കുന്ന ആദ്യായിട്ട് കേൾക്കുവാ, കറിയൊഴിച്ചും, വേർതെ കഴിച്ചിട്ടുണ്ട്😁
Please tell where is Kannur’s best Ona Sadya for takeaway?? (I have tried from Hotel Rainbow suits years back. It was awesome..doesnt knw hw its now or what are better options)
ഇദ്ദേഹം പോകുന്ന സ്ഥലങ്ങൾ ഒരിക്കലും പോയിട്ടില്ല ഇനി എപ്പോഴെങ്കിലും പോയി കഴിക്കുമോ എന്നും അറിയില്ല പക്ഷെ ഇദ്ദേഹം കഴിക്കുന്നത് കാണുവാനും ആ സംസാര രീതി കേൾകുവാനും വേണ്ടി മാത്രം കാണുന്നത് 😍
Ideham🤭
നിങ്ങടെ നൂൽ പുട്ട് ഞങ്ങടെ ഇടിയപ്പം ആണ് 😹❤️
Nmk noolputt aanee
@@Momo-eb1dd same
മുട്ടാപ്പം 🔥🔥🔥
Ee vedioyum miss aakkunnillaaaaa😍😍😍😍
Innu Numma 1st view Adichee 😂🤝
Enna irun ombiko
Ninakk award ind😂
Athin niyethada naye
Kᴏɴᴀ ᴋᴏɴᴀ ᴠᴇᴄʜ ᴄᴏᴍᴍᴇɴᴛ ᴀʏɪ ᴋᴏʀᴇ ᴠʏᴀʟɪᴋᴀʟ
@@Advaith_Ad ee oombiya comentin 6 liko😂
ഉണ്ണിയപ്പം 😋💛
Bro kannur poyaal avidethe kallumakkaaya mulakappam try cheyyaamo...mess item aan 😋🔥
Kannur enna perinu pattiya machante samsaram. Palappozhum orupad ishtam thonnittund aalkkarod perumaarunnath. Wishing all success dear. Onnu neritt kanan wait cheyyunnu 😍
muttappam🤤🤤🤤 cheruthil orupad kazhicha sadhanam😍😍
ഈ മുട്ടയപ്പം ഞങ്ങളുടെ കണ്ണൂരപ്പമാണ്😁🔥👍
Poori baaji poli combination all time favourite 😋😋
Oru vedio polum miss akatha kanunavar ivida vaa😂🤘
Ponnani Muttapathiri try cheyy with ബീഫ് 😋
Thallumala kandappa thotulla enteyum aghraham ann🥵
കണ്ണൂരപ്പം 👌👌 My favourite
മുട്ടാപ്പം ഞാനും കഴിച്ചിട്ടില്ല ഇവിടെ നെയ്യപ്പം ഉണ്ട് 😍😍😍
ഇപോഴും കണ്ണൂര് കോഴിക്കോട് മാത്രം ഉള്ളു ബ്രോ ഇപ്പോഴെങ്കിലും ഒരു ചേഞ്ച് ഒകെ വേണ്ടേ ♥️♥️♥️♥️
We have to appreciate the fact that bro literally woke up at 6:00 am just to so that he can post this video on yt🤣
❤️😋❤️
Kuppy pattayi❤️
Bro sidil kanda bus komban dawood anno😂😂
കൊതിപ്പിക്കല്ലേ 💞💕💞
Upp mav and dal or sambar adipoli combo haa🎉😅
ഇത് ഞമ്മടെ ഉണ്ണിയപ്പം 🥰🥰
ഉണ്ണിയപ്പം vere ആണ് bro
😌 ഇത് ഉച്ചയ്ക്ക് video വന്നപാടെ കണ്ടൂ, ഇപ്പൊ comment ഇടാനായി വീണ്ടു കണ്ടൂ, മുട്ടയപ്പം ചായയിൽ മുക്കി കഴിക്കുന്ന ആദ്യായിട്ട് കേൾക്കുവാ, കറിയൊഴിച്ചും, വേർതെ കഴിച്ചിട്ടുണ്ട്😁
ഛെ! വേറെ ആരേം അല്ല എന്നെ തന്നെയാ മുട്ടാപ്പം ഇതുവരെ കഴിച്ചിട്ടില്ലാത്ത കണ്ണൂര്കാരി ഞാൻ മാത്രാണോ😢. Keep going Bro❣️
Njanum und
Brode nattile Vanna food kazikn pattiya nalla spot video idu bro
My favorite combination
is puttu +baaji curry
മുട്ട അപ്പത്തിന്റെ കൂട്ടിൽ പഞ്ചാര ഇടുമോ
പാതിരാത്രി വിശന്ന് കാണുന്നവർ ഉണ്ടോ 😔
Njn ennum 5.30 ennikum but onnum kazhikkarila.... ✨️ingal aalu poliya..... Kazhikkan vendi alarm vech ennikkunna manushyan..... 😅😅😂✨️
Chatta chattan video എടുക്കുന്നു വേറെ ആൾ voice cheyyunu അത് പോലെ ഉണ്ട് 😍
ഉണ്ണിയപ്പം, 😌😌😌
Veendum tummy chettan😌.... Poliya❤️🔥❤️🔥❤️🔥
try beef fry from SAPNA hotel. set aahn
Tummy annoi👀❤️
muttappavum chayayum😋😋🔥
Hey tummy chetta... ❤️❤️ big fan of you...... ❤️❤️lub u.. 😘
Nammal poothappara schoolil padikkumbo sthiram pokumma sapna💪
Nammale nattille muttappam😍😍😍
Bro kannur eviday sadiyaa kitto
How many calories do you eat a day?
ഉണ്ണിയപ്പം അല്ലേ 🤤
🤗
Alla difference unde
No vro
ഉണ്ണിയപ്പം വേ
മുട്ടാപ്പം റെ
00:03 😂😂🤣🔥
Ith kandappozhan porel neyyappam illath oorma vannath😉vegam atheduth kaich
3:14 😁
-REFILL-YOUR-TUMMY-
Ningade kannur spl onnum nammal kazhichittillaa 😕
Appo sheriiii ❤️.....
mutta okey full ayit vayyail vekyulla...athu set
Tummy chettante sherikkum name enthuva
Chalad ullarav like
Bro ee unniyappam anno ee muttappam
Sho ennalum chetanu beef kitanje vishamam ayipoi😐😂
ഈ ചങ്ങാതിയുടെ വീഡിയോ എത്ര സിമ്പിൾ content ആണെങ്കിലും കാണാതെ നിക്കൂലാ... അമ്മാതിരി voice ആണ്....
ഈ പ്രാവശ്യം നാട്ടിൽ പോയ ടൈം അനിയൻ രാവിലെ പോയി വാങ്ങി വരും ചൂട് ചെയ്യും മുട്ട ആപ്പവും വേറെ r
ലെവൽ
Chinese food video avida vagum apload chayo
Bro നമ്മുടെ നാട്ടിൽ ഇതിനെ കണ്ണൂർ അപ്പം എന്നാണ് പറയുന്നത് 😅
Awww sound chorkk aaayikkn 💕
Please tell where is Kannur’s best Ona Sadya for takeaway?? (I have tried from Hotel Rainbow suits years back. It was awesome..doesnt knw hw its now or what are better options)
Thalassery Raravis, you can contact them for details
Dm me on Instagram
Numma karayappam 🤗
Unka peru anna 😉
adipoli kannur slang
Tummy ettan 🔥🔥
Kannur citi anu muttapamthin main
Ys.
Ithum main aanu😁 city vere style aanu muttappam
Inger per enna choikkunna vijay pole oru sound 😂
10 class exam nne 10:00am exam nne njan nikunath 9:15 ann😂
natural acting😂
Arengilum komban kedakkunna kando
Oh bro your voice supper👍🏻
Ith muttayappam alla....kaarappam aanu.... muttayappam nammude Thaliparambakaarudeth aanu
Njan daily 11:30 sleep cheyum ennitt 4:15 enekkkum 🥺🤒
Kariyappam alle
Ethi unniyappam alle
Njakak Kannur appam
Super❤️
Poli❤❤❤🔥🔥🔥🔥🔥🔥🔥
Bro without anu
Tummyy sahoooo.... 😍❤️
Aaa thakkali aarelm shredhichho 😬
രണ്ട് ബിരിയാണി ഒന്നും നമ്മക്ക് ഒന്നും അല്ലെന്ന് അയാൾക്കറിയില്ലല്ലോ ല്ലേ 😄😄
ഇതു നമ്മൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പം പോലെ undu പഞ്ചസാര ചേർത്ത് ഉണ്ടാക്കുന്ന ഉണ്ണിയപ്പം ഇതുപോലെ ആണ് ഉണ്ടാകുവാ
Vrithi illa dude...😴😅
❤️❤️❤️ kollattooo
💞
Hai Tummy 😍😍
Yooo sapna!!! Beef adpoli ahne 😂😂
Eyy ennike hindi ariyam bro...
Bro anganne kochakalle 😂😂
🥰😍😍😍
ആഹാ എന്താ hygene.🌝
Hai tummy chetta😘😘😘
ഇത് ഉണ്ണിയപ്പം അല്ലേ❤️
No
@@refillyourtummy haa❤️
Awesome
ഇങ്ങള് നമ്മളെ നാട്ടിലെത്തിയ?
പുട്ടും കടലയും divorcnte വക്കിൽ നിക്കുവ 🥲
♥️
🤩🔥
Kothippikkan
Poli broi
👍🏻
Supper
🔥🔥🔥