ഇന്ന് മുതൽ ഞാൻ ഉള്ള കറി കൂട്ടി ചോറ് കഴിച്ചോണ്ടേ വീഡിയോ കാണു.. വെറുതെ വായിൽ വെള്ളം നിറക്കാൻ ഞാനില്ലേ... 🥰😋😋. നമ്മളെകൊണ്ട് ആവുല്ലപ്പാ.. ഇതൊന്നും കാണാൻ 🙈.
Dr അടുത്ത് പോയി പല്ല് പറിച്ച് ഇപ്പോൾ വന്നേ ഉള്ളു.ഇന്ന് കഞ്ഞി കുടിച്ച മതി പറഞ്ഞു.എനിക്ക് ചോറ് വേണം പറഞ്ഞു പൊട്ടി കരയാൻ തോന്നുന്നു 😭. പക്ഷെ ഒരു കാര്യം ഇല്ല.തരിപ്പ് വീട്ടിട്ടില്ല.
ചെമ്മീനും, ബീഫും,ചിക്കനും,ഇലയും,മത്തിയും,അയക്കൂറയും, കൂട്ടിക്കുഴച്ച് പാട്ടും പാടി ചോറു തിന്നുന്ന ടമമി 🥰🥰🥰🥰
ithoke voice over cheyunnath ale video eduthathin shesham apo taste oke correct orma undavuo?
2:05 ഇങ്ങളെ സംഗീതം ഞങ്ങളെ weakness ആണ്
Superrr 👌👌👌 athe bro pattu padikko nannayi padunnundu 😍😍
ഈ പാട്ടുകാരനെ ആരും കാണാതെ പോകരുതേ guysss........🤘
നമ്മടെ കോളേജിൽ ക്യാന്റീനിൽ ഉണ്ടാരുന്ന ഉഷേച്ചി അല്ലെ ഇത് 🥰🥰🥰
1:48 പാട്ട് സൂപ്പർ... 👏
പാട്ട് പൊളിച്ചു 🥰🥰🥰
Yente ponno ippom manasil vicharichadhe ullu broye 💯🥰
Ente ponnidavee mapp sanam🥴🚶🏻♂️
@@newtonlow928 ye he hee
😃 fud മാത്രം അല്ല സംഗീതവും വീക്ക്നെസ് ആണല്ലേ, സൂപ്പർ😍👍
ചേട്ടന്റെ പാട്ട് polich😍😍😍
Really liked the song 😂. Of course the food too
Waiting ayirunnu correct timil ingal vannallo ☺️
പാട്ട് polii!!❤️
Refillyourtummy യുടെ വോയിസ് and modulation ന്റെ all ഇന്ത്യ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ❤❤
Uchak vishannirikkumpol eth kandkondirikunna njan🤤🤤
Chettan uyir🥰🥰🥰🥰
You killing me this food ....... adipolii
Ente ponnadaave poli paatt🎵 😂😂
പാട്ട് polichu 🔥💜
Chettann song undakan oru kayyive und😁 pinne chettante oru thoppi. Thoppi alla chetta 😁😁
Ningall poliyaaa ❤❤💞💞
Engane vidan pattum song poli alle alla pinne ahh
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടൊള്ളൂ
Chetta ningalk oru rj aayikoode🥵🦋 Voice💞💞💞
Papan bro big fan annu 😘😘😘
PC paapan 🥰🥰😎
Angne parayunnavarodu njn enth parayanaa.... 😂😂😂 that dialogue 🤣🤣
bro pappinisherile afc try cheyumo
*0:54** le patti ser - തനിക് എന്താടോ ഇങ്ങനെ എന്നെ വീഡിയോ എടുക്കാൻ ഇല്ലേ 😂🙄😒🧐*
ഫുഡ് പോലെ പാട്ടും അടിപൊളി
Oru challange bro..........
24 hours veg mathram kazhikkan pattumuo🤣🤣😂
യോശുദാസിന്റെ അനിയനാണോ bro😂❤️
Videoyil eppozhum paadikolutto😃😃🥰
Song 👌 dialogue poli😎
Ente veedinte aduth aan jail avidunn biriyani okke vaangikkarund ❤️
Bro 1M aakumbo face kanikko
bro what a Song was nice 👌👍
ningale face adutha video yil kanikkumo super voice ane😇❤️
Chemminty thalayanu monea taste🤤🤤🤤🤤🤤👌👌
Bro poli video ane keetto
Kannur chrupuzha green park try cheyyoo
നാട് ❤️
Late ayi poyi, super ♥️♥️♥️
Song nice 🥰😁
പാട്ട് 👌👌🤩
Pattum polliyannu bro🥰🥰🥰💞
Ingade chor kazipp kanditt evde chennalum ithe pole ellam Ang kootti koyach Ang kazich athang ishtay😂
Omlet koode medikarunu shoo
1M Adichal face kaanikko vro
പാട്ട് പൊളിച്ചു 😁😁👍
Song kollalo nannayittund 💞🥰
Vedieo okke poliyanu pakshe pattu venda😃😃😂
Yummy 😋😋💎
Brode inganathe videos ahnu annik livine kooduthal istam , brode video kand nokki irikanne nammal pattulu
Appo sheri🥰
Inn kazhicha vedeo naale varunnund. Hayyo kodhippikkalle 😕😭
3:49
Ippo set👍🏼
ടമ്മി അണ്ണന്റെ പാട്ട് ❤️
Nammude usha chechi🥰🥰❤️❤️❤️❤️❤️
Paatt vendetta bro
പനി പിടിച്ചു കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ബ്രോയുടെ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ ❤
Get well soon bro❤️
എല്ലാവർക്കും പനി ആണല്ലോ... ഇവിടെ ഇപ്പോ ഒന്ന് തല പൊങ്ങിയേ ഉള്ളൂ🙄🙄🙄
@@refillyourtummy thankyou bro 😘
@@kingsman045 sathyam bro 🥲
Nine mathram kandillaloooo,nee mathram vanillaloo😌😌🔥teff ahn ashane
നമ്മളെ കരിമ്പം 😍
പാട്ട് സൂപ്പർ
Chettanne arkum ariyileghilum
Ella hottel karkum chettane ariyamayirikam😁
Appo sheriiii ❤️
Bro anikk oru suggestion paranakil oru like idana
Bro ithann ente suggestion bro nagam kadikaruth
Eyal poliya aa face kooda kanikkishta
ഇന്ന് മുതൽ ഞാൻ ഉള്ള കറി കൂട്ടി ചോറ് കഴിച്ചോണ്ടേ വീഡിയോ കാണു.. വെറുതെ വായിൽ വെള്ളം നിറക്കാൻ ഞാനില്ലേ... 🥰😋😋. നമ്മളെകൊണ്ട് ആവുല്ലപ്പാ.. ഇതൊന്നും കാണാൻ 🙈.
Aahaa പാട്ടൊക്കെ വരുന്നുണ്ടല്ലോ...
Ushechi😍😍😍😍
Um❤️
2:28 അല്ലേലും ചിക്കനോ മീനോ കഴിച്ചാ എങ്ങനെയാ ബീഫിന്റെ ടേസ്റ്റ് കിട്ടുന്നെ..😁
Bro ineem Patt venotaaa ❤️
നല്ല പാട്ട് 🥰
PADALLEEEE PLEASE🤣🤣🤣🤣
Food എടുത്ത് ഇരുന്നു ത TH-cam ഒന്ന് തുറക്കണമ് അത് നിർബന്ത 😄
annaa❤️💥
Ente chorile innathe avibhajya khadakham ombplate aan😅
Vere onnum illla ☺️
Alla varu video sithiram kanunudoooo
Bro namalle karimbathh vannina ❤️
Ntha etrayum neram kanathe nnu paranj erikkarnu etta 😘👍
Good roads 👍
ശുദ്ധ സംഗീതം മരിച്ചിട്ടില്ല
🤣🤣🤣🤣
🤣🤣🤣❤️
Super
Ente Nadu💪
Wayand vaaa bro
Thangalude mugam kanikkamo
Kothippikkan ayitu... 😂😂
Bro song matram venda, keta😂
Dr അടുത്ത് പോയി പല്ല് പറിച്ച് ഇപ്പോൾ വന്നേ ഉള്ളു.ഇന്ന് കഞ്ഞി കുടിച്ച മതി പറഞ്ഞു.എനിക്ക് ചോറ് വേണം പറഞ്ഞു പൊട്ടി കരയാൻ തോന്നുന്നു 😭. പക്ഷെ ഒരു കാര്യം ഇല്ല.തരിപ്പ് വീട്ടിട്ടില്ല.
Nale kazhikkam🙂
@@refillyourtummy aa😊
Adutha janmathilenkilum ingade aniyanayi janicha mathiyayirunnu!!😅😅😜
Poli video ippo choru kazhuche ullu
Bro face enna kanikka
Thudangi kothippikkan
Please chettaa face kaanich oru video cheyyuo
ബോർണി ചിര വറവും പരിപ്പ് കറിയും കൂട്ടി ചോറ് കഴിച്ചു കൊണ്ടു കാണുന്ന ല ഞാൻ
എന്റെ വീട്ടിൽ നിന്ന് 6km മാത്രമേ ഉള്ളൂ...😇
Kodhippichu kollum 😋😋😋
usha eachi uyir...
Bro tanda face kanan patto plzzz