ഈ രംഗം ഒരുപാട് തവണ ഞാൻ കണ്ടു.. എത്ര ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.. അവിടെ ചെന്നാൽ ഞാൻ ഒരു തരികിടയാണ് എന്നു പറഞ്ഞാൻ മതി എന്നു റിൻസിയെ ഉപദേശിക്കുന്ന കൊച്ചൻ.. ആ കരുതൽ....!!!!!!
ആസിഫും വീണയും അവസാന രംഗങ്ങളിൽ ജീവിക്കുകയായിരുന്നു.... വീണയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ ഈ സിനിമ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല സങ്കടകരമായ അവസ്ഥയാണ്... ഈ സിനിമയുടെ അവസാനം കണ്ടു കരഞ്ഞു പോകും.... മലയാള സിനിമ വീണയും ആസിഫിനെ യും മികച്ച രീതിയിൽ ഉപയോഗിക്കണം❤❤
എനിക്ക് ആസിഫ് ഇക്കയേ ഭയങ്കര ഇഷ്ട്ടാ.... സൂപ്പർ അഭിനയം.... അഭിനയിക്കുവല്ല ഇക്ക ജീവിക്കുവാ.... എന്റെ ഏറ്റവും വലിയ ആഗ്രഹം ഇക്കയെ ഒന്ന് നേരിൽ കാണണം എന്നാ.... സാധിച്ച മതിയാരുന്നു
എല്ലാവരും കാണേണ്ട സിനിമ, പ്രേതെകിച്ചു കല്യാണം കഴിക്കാൻ പോകുന്നവർ, ഇതൊക്ക ആണ് സമൂഹത്തിന്എന്തെങ്കിലും ഒരു മെസ്സേജ് നൽകുന്നത്. എന്ത് ചെയാം ഇപ്പോൾ കഞ്ചാവ്, മയക്ക് മരുന്ന്, അച്ഛൻ അമ്മ കുടുംബം ഇല്ലാത്ത സിനിമ മതി ഇപ്പോളത്തെ തലമുറയ്ക്ക്. കാലത്തിന്റെ മാറ്റം ആകാം, 😢
@@kooktaess2339 എന്നതാ ചേട്ടാ അസൂയ. ഞാൻ എന്നതാ പറഞ്ഞത് അയാള് നല്ല നടനായിരുന്നു പക്ഷേ ഒന്നും ശരിയാകുന്നില്ല. താങ്കൾ ആസിഫിന്റെ സിനിമകളൊക്കെ കാണുന്നുണ്ടോ. അദ്ദേഹത്തിന് 90% സിനിമകളും ഇപ്പൊ കിട്ടിയ റിസൾട്ട് അല്ല കിട്ടേണ്ടത്. മികച്ച വിജയം നേടേണ്ട സിനിമകളാണ് ശരാശരിയിൽ ഒതുങ്ങി പോകുന്നത്
ഈ രംഗം ഒരുപാട് തവണ ഞാൻ കണ്ടു.. എത്ര ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.. അവിടെ ചെന്നാൽ ഞാൻ ഒരു തരികിടയാണ് എന്നു പറഞ്ഞാൻ മതി എന്നു റിൻസിയെ ഉപദേശിക്കുന്ന കൊച്ചൻ.. ആ കരുതൽ....!!!!!!
True
Njnum
Njanum
Sathyam
Kandu kandu manappaadamayi ❤love u asif
ഈ പടത്തിന്റെ ക്ലൈമാക്സ് എപ്പോ യൂട്യൂബിൽ കണ്ടാലും കണ്ടിരുന്നു പോവും
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും നല്ല ഫിലിം ❤
അസി ഫ് മമ്മുക്കയുടെ ലെവലിലേ ക്കെത്തിയ അഭിനയ മുഹൂർത്തം ആസിഫിനോട് ഒത്തിരി ഇഷ്ടം കൂട്ടി യ ഫിലിം
മമ്മൂട്ടിയായിയുന്നെങ്കിൽ ഓവർ ആക്ട് ചെയ്തേനെ ആസിഫ് ആ കഥാപാത്രമായി ജീവിച്ചു.
@@akhilgopinathannair0ലാലേട്ടൻ ആയിരുന്നേൽ 🥱
@@realmanwiz6760പിന്നെപ്പറയാനുണ്ടൊ ഇതുക്കും മേലെ
Laalappan assembled 😂😂
@@akhilgopinathannair0 laalappooo😂😂😂😂, ath veenda 😂😂😂
Asif ഇക്കയുടെ repeat വാല്യൂ ഉള്ള movie... എത്രെ കണ്ടാലും മടുക്കില്ല. ഈ climax...😔... നല്ല വിഷമം വരും...
രണ്ടാളും പൊളിച്ചു അഭിനയിച്ച പടം ❤️
ഒരു പാട് തവണ കണ്ടു എന്നിട്ടും പിന്നെയും പിന്നെയും കാണാൻ സുഖമുള്ള ക്ലൈമാക്സ്
എജ്ജാതി ഫീൽ..... എപ്പൊ കണ്ടാലും അതെ...
എത്ര കണ്ടിട്ടും മടുപ്പ് തോന്നാത്ത കിടുക്കാച്ചി സീൻ
🌹🌹🙏🌹🌹വൈകാരിക മുഹൂർത്തം കോർത്തിണക്കി 🙏🌹🌹സിനിമയിലൂടെ അവതരിപ്പിച്ച ആസിഫ് അലിയും വീണാ നന്ദകുമാർ നും Big salute 🌹🙏🙏🙏🌹🌹
ഞാനും ഒത്തിരി തവണ കണ്ടു എത്ര കണ്ടാലും മടുക്കുന്നില്ല.. ആസിഫ് നല്ല അഭിനയം..
Simple dialogue ആണെങ്കിലും അഭിനയം കൊണ്ട് ഒരുപാട് ഇവർ രണ്ടു പേരും സംസാരിച്ചത് പോലെ. Asif താൻ എന്ന സൂപ്പർ നടൻ ആണ് ഭായി..
ഇതിൽ ആസിഫ് വേറെ ലെവൽ ❤❤❤
ഈ പടം എത്ര കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല ഒരു പ്രത്യേക ഫീൽ👌👌👌❤️❤️❤️ നല്ലൊരു അമ്മ നല്ല സഹോദരിമാർ നല്ല അളിയൻമാർ നല്ലൊരു ഭാര്യ സൂപ്പർ സൂപ്പർ സൂപ്പർ
ഒരേ കുടുംബത്തിലും ഇരുന്നു സംസാരിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങൾ സംസാരിക്കാതെ അത് വലുതായി ഡിവോഴ്സിൽ എത്തുന്നു അങ്ങനെ ഉള്ളവർ കാണേണ്ട സിനിമ ആണ് ഇത് 👍👍👍👍
ശരിക്കും മനസ്സ് നിറഞ്ഞ ഒരു സിനിമ ആയിരുന്നു നാച്ചുറൽ അഭിനയം 💞💖
ആസിഫും വീണയും അവസാന രംഗങ്ങളിൽ ജീവിക്കുകയായിരുന്നു.... വീണയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ ഈ സിനിമ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല സങ്കടകരമായ അവസ്ഥയാണ്... ഈ സിനിമയുടെ അവസാനം കണ്ടു കരഞ്ഞു പോകും.... മലയാള സിനിമ വീണയും ആസിഫിനെ യും മികച്ച രീതിയിൽ ഉപയോഗിക്കണം❤❤
കളി കൊടുത്താലേ അവസരം കൊടുക്കൂ
ഉണ്ടല്ലോ വീഡിയോസ് @@arjithkamal
ഈ സീൻ എപ്പോൾ കണ്ടാലും ഞാൻ കരഞ്ഞുപോകാറുണ്ട് ❤️നല്ലൊരു സിനിമയായിരുന്നു ഇത് എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഈ സിനിമയിൽ ❤️
രണ്ടാളും നല്ലപോലെ അഭിനയിച്ചു.., അവളുടെ മുഖത്തെ വിഷാദം ഒറിജിനൽ പോലെ ❤
സൂപ്പർ സൂപ്പർ നല്ല അഭിനയം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റുന്ന നല്ല ഒരു കുടുംബചിത്രം എനിക്ക് വളരെ വളരെ ഇഷ്ടമായ പടം
ഇതിൽ നിങ്ങൾ രണ്ടു പേരും ജീവിച്ചു ❤️❤️❤️
My most fav film of Asif. What a performance❤❤❤
എനിക്ക് ആസിഫ് ഇക്കയേ ഭയങ്കര ഇഷ്ട്ടാ.... സൂപ്പർ അഭിനയം.... അഭിനയിക്കുവല്ല ഇക്ക ജീവിക്കുവാ.... എന്റെ ഏറ്റവും വലിയ ആഗ്രഹം ഇക്കയെ ഒന്ന് നേരിൽ കാണണം എന്നാ.... സാധിച്ച മതിയാരുന്നു
Spr film karanju poy asif ali polichuuu❤️❤️❤️❤
Super ആണ്. ഈ സീൻ എപ്പോൾ കണ്ടാലും ഇഷ്ടം ആണ്.
ദാസേട്ടനൊക്കെ എന്നാ ഒരൊച്ചയാ....😊😊😊
ഒത്തിരി തവണ കണ്ടിട്ടും മതിയാവാത്ത ക്ലൈമാക്സ്
ആസിഫ് പച്ചയായി ജീവിതം അഭിനയിച്ചു
❤ഈ സിനിമ ഞാൻ ഒത്തിരി തവണ കണ്ടു❤🎉
ഈ ഒരു സീന് കാണാത ദിവസം ഇല്ലാ love this സീൻ ❤❤❤
എന്ത് രസമുള്ള സിനിമ ❤
ജീവിതം കാണിച്ചു തന്ന സിനിമ 🤗
ആസിഫിന്റെ അഭിനയം കിടു പൊളിച്ചു
ഈ ഒരു എപ്പിസോഡ് എത്ര വട്ടം കണ്ടു ഏന്നു എനിക്കു തന്നെ അറിയില്ല 😂
9:54 iyalku abhinayikan ariyulla 💯, ayal jeevikkuka anu🤍🥹
See Start To End. Good Movie..
Ee Sleevachaneyum Rinciye..yum ishtappedatha arum undavilla ❤❤
എത്ര തവണ കണ്ടു അറിയില്ല സൂപ്പർ ജീവിക്കുകയാണ് എന്നു തോന്നും
One of the best films I have ever watched. So much love and passion.
Last seen ethrakandaalum madiyavilla❤❤
ആസിഫ് അലി ❤️❤️❤️❤️
I have seen this film more than 20 times ❤
Very nice. Without knowing language I understood throuh their super acting.
Asif ali super.
Very good actor asif
ഞാനെ റിൻസീനെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ.... 😔😔😔
Ithokke onnu thurannu parayan pattandee
Asif ali aa character aayi jeevikunnu😊😊
Njan Rincy ye onnu kettippidichotte 😢
Asif venna super acting❤❤❤
What,a,super,,asifali,,,🎉🎉❤❤❤❤❤❤
എത്ര കണ്ടാലും മടുപ്പില്ല
The best from Asif and Veena
Beautiful scene 👍👍👍👍👍👌👌👌👌👌👌👌❤❤❤❤❤
എല്ലാവരും കാണേണ്ട സിനിമ, പ്രേതെകിച്ചു കല്യാണം കഴിക്കാൻ പോകുന്നവർ, ഇതൊക്ക ആണ് സമൂഹത്തിന്എന്തെങ്കിലും ഒരു മെസ്സേജ് നൽകുന്നത്. എന്ത് ചെയാം ഇപ്പോൾ കഞ്ചാവ്, മയക്ക് മരുന്ന്, അച്ഛൻ അമ്മ കുടുംബം ഇല്ലാത്ത സിനിമ മതി ഇപ്പോളത്തെ തലമുറയ്ക്ക്. കാലത്തിന്റെ മാറ്റം ആകാം, 😢
സത്യം
Lovely movie with lots of lesson for the present generation.
ലാസ്റ്റ് ടെൻ മിനിട്സ് സൂപ്പർ
Asif super actor ❤
ഈസീൻമനോഹരം
Asif and Veena🎉🎉
Saif you are a very good actor.
Take village story's
Great ❤
Nisam basheer ❤️
Ee seen ethravattam kaddalu mathiya illa eppakaddalum krachil varum entha oru feel
പൊറം പാർട്ടിയാ😂😂
Best movie ❤
ഏതാ സിനിമ
കെട്ടിയോളാണ് എന്റെ മാലാഖ
Asifinte level performance arinja movie🥵🙏🏼
Love this scene🙏🏾
Ith Oru cinima anu n thonilla.. Vere level originality...❤
ബെസ്ററ് scene 👍👍👍
Natural Acting
Super flim
റിൻസിനെ എനിക്കെന്തിഷ്ടന്നറിയോ ❤❤
Asif ali സൂപ്പർ
മരണം എല്ലാത്തിനും ഉത്തരം ചിലർക്ക്
Asifkka acting 🔥🔥🔥🔥🔥🔥🔥🔥🔥
My heart broke it if this situation 😊
Asif Ali ❤
ആ ചെരുപ്പ് എന്തിനാ എടുത്ത് ഡിക്കിയിൽ വെച്ചത് 🤔
അവളുടെ ചെരുപ്പ് ആകും. വീട്ടിൽ ഇടുന്നത്. ഇനി തിരിച്ചു വരില്ല എന്ന് ഉറപ്പിച്ച് എടുത്ത് വണ്ടിയിൽ എടുത്തുവച്ചതാവും.
Vallathoru seen thanne
ആസിഫിന്റെ ഞാൻ ഇഷ്ടപ്പെടുന്ന നമ്പർ one ഫിലിം❤
Ente ... Kunji penninod ethoke parayanam😢... Epo aval avlde husbnd nte koode hpay ayt erikka avum... But .. orikkal orikal matram enik avlde matramvanam.. avlde madilu mukm vech karayanam... Kott teeruvolam snehikkanm... 😢😢😢orikal matram epo.. msg ayakrilla mindarilla parasapram... But ente ullu muvyivnaum avl und ..
ആവേശത്തിലെ മോൻ ഒക്കെ അല്ലെ എന്ന പറയുന്ന നടി 😂
ee scene superanu...❤
പൊന്നുമോൻ ജീവിച്ചു കാണിച്ചു
മരണം ചിലർക്ക് ഉത്തരമെന്നു വിശ്വസിക്കുന്നവർ ഉണ്ട്
❤️❤️❤️❤️❤️
11:03 🎼💫
👍🏻👍🏻👍🏻
Karachil varum e filim kanumbo nenju potipokunu
🙏❤️🥰🙋
തകർപ്പൻ
Kandaalum kandaalum mathi varatha oru climax
😢 😢😢😢😢😢
Egane onu tharanu parajal theeravuna pblms ullu
Orupadu thavana kanda scene...kandalum madukatha scene
അവസാനം ആ ചെരുപ്പെടുത്ത് കാറിൽ വയ്ക്കുമ്പോൾ റിൻസിയുടെ ഉള്ളിലെ വേദനഎന്തായിരിക്കും!
ആ സീൻ വളരെയധികം ഫീൽ ചെയ്തു !
നല്ല നടനായിരുന്നു പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല
Enna iyaal poyi abhinayikk. Asooya at its peak
Better script he can do more...
Hope the good films come again and again for asif
@@kooktaess2339 എന്നതാ ചേട്ടാ അസൂയ. ഞാൻ എന്നതാ പറഞ്ഞത് അയാള് നല്ല നടനായിരുന്നു പക്ഷേ ഒന്നും ശരിയാകുന്നില്ല. താങ്കൾ ആസിഫിന്റെ സിനിമകളൊക്കെ കാണുന്നുണ്ടോ. അദ്ദേഹത്തിന് 90% സിനിമകളും ഇപ്പൊ കിട്ടിയ റിസൾട്ട് അല്ല കിട്ടേണ്ടത്. മികച്ച വിജയം നേടേണ്ട സിനിമകളാണ് ശരാശരിയിൽ ഒതുങ്ങി പോകുന്നത്
Ppha punnara mony 6 varsham kontum thurannu paranjittum nintey theernilleda ennu chothychu kanum ammayi 😂😂😂😂😂
Asifinuentehai
Onnu thurannu parayan okkande
Kandu kandu manappaadamayi ❤ u asif