ട്വിസ്റ്റ്കൾക്ക് ഒരു അല്ലലും ഇല്ലാത്തൊരു ചൈനീസ് പടം | The Soul (2021) Movie Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2023
  • ട്വിസ്റ്റ്കൾക്ക് ഒരു അല്ലലും ഇല്ലാത്തൊരു ചൈനീസ് പടം | The Soul (2021) Movie Explained in Malayalam | CinemaStellar
    -----------------------------------------------------------------------
    ⚙️ ലിങ്കുകൾ 🔗
    • Instagram : / cinema.stellar
    • Email : eatwatchandreview@gmail.com
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : Zoom H1n
    Maono Au-A03
    Boya By M1
    • P.C : Custom Build i5
    • Laptop : HP Intel®Core™ i3 -6006U
    • Phone : Realme 9 Pro Plus
    • Editing : Davincci Resolve 16, Filmora X
    • Audio : BandLab, Audacity, Adobe Podcast
    • Thumbnail : Picsart, Adobe Lr., Pixellab
    • Designing : Anandhu
    • Narration : Anandhu
    ------------------------------------------------------------------------
    💽 അവകാശികൾ 💿
    The Soul (2021)
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    Any video or images in this video has been used ONLY to convey messages to the viewers. This is a FAIR USE and as far as I know, it’s permitted. I don’t intend to infringe the copyright of anyone. Still, if any of you feel that I have used your image or video without your consent, kindly email me at eatwatchandreview@gmail.com to inform me about the same.
    This Video Is Only For Entertainment Purpose And This Channel DOES NOT Promote or Encourage Any Sort Illegal Activities.
    "Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
    All Video are used under creative commons license as cc0 by SA 1.0, cc by SA 2.0, cc by SA 3.0 and cc by SA 4.0 license creativecommons.org/licenses
    Kindly please DO NOT opt for COPYRIGHT CLAIMS or STRIKES
    ------------------------------------------------------------------------
    #️⃣ ടാഗുകൾ ☑️
    #cinemastellar #thesoul #chinese #thriller #scifimovies #malayalam #explanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 290

  • @bushrapp2399
    @bushrapp2399 ปีที่แล้ว +97

    Le liyang : ഈ ഇരിക്കുന്ന ഞാൻ ഉണ്ടല്ലോ. ഇത് ഞാനല്ല😂

    • @kunjuhhhh
      @kunjuhhhh 10 หลายเดือนก่อน +1

      😂😂😂

    • @RajilaK-sk6it
      @RajilaK-sk6it หลายเดือนก่อน +1

      😂

  • @kumars7041
    @kumars7041 9 หลายเดือนก่อน +56

    പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ മെമ്മറി മാത്രമാണ് നാം എന്ന്. അത് സേഫ് ആയി മറ്റൊരു ബോഡിയിലേക്ക് മാറ്റാൻ കഴിഞ്ഞാൽ അയാൾക്ക് മരണമില്ല. ഇന്നത്തെ സയൻസ് ഫിക്ഷൻ നാളത്തെ റിയാലിറ്റി ആയേക്കാം. വിവരണവും സിനിമയും ഉഗ്രൻ ❤

    • @ilovenature3220
      @ilovenature3220 หลายเดือนก่อน +2

      അതെങ്ങനെ പറ്റും.. നമ്മളുടെ മെമ്മറിയും ചിന്തയും നമ്മുടെ nueral network ഇൽ നിന്നു ഉണ്ടാകുന്നതല്ലേ.. നമ്മളെ എടുത്തു മറ്റൊരു ബോഡിയിലേക്ക് മാറ്റിയാൽ ആ നിമിഷം മുതൽ ആ ബോഡിയിലെ neural network അല്ലേ പ്രവർത്തിക്കുക.. അപ്പൊ നമ്മുടെ മെമ്മറിയും ചിന്തയും ആയിരിക്കില്ലല്ലോ അത്.. Entirely different ആയ വേറെ ഒരു മെമ്മറിയും ചിന്തയും അല്ലേ.. അതെങ്ങനെ നമ്മൾ ആകും?

  • @AshaSudhan-ko3pz
    @AshaSudhan-ko3pz ปีที่แล้ว +249

    ന്റെ മോനെ ഒരു രക്ഷയുമില്ല ഗംഭീരം👍ഒരുപാട് നാളായി ഇതുപോലുള്ള ഗംഭീരം മൂവി കണ്ടിട്ട് താങ്ക്യൂ🥰👌👍

    • @nijilijo1995
      @nijilijo1995 ปีที่แล้ว +1

      Ente channelum onnu support cheyyamo movie explanation thanne

    • @-Melody.939
      @-Melody.939 11 หลายเดือนก่อน +1

      Sathyam✨

  • @adilriyas
    @adilriyas ปีที่แล้ว +442

    ലെ ശെരിക്കുമുള്ള ലിയാൻ : അപ്പോ ഞാൻ പൊട്ടനാ😂

    • @yaseenev5838
      @yaseenev5838 ปีที่แล้ว +6

      Loka pottan

    • @devanandap.a1364
      @devanandap.a1364 ปีที่แล้ว +2

      😂🙌🏻

    • @Lath_xz
      @Lath_xz 10 หลายเดือนก่อน +3

      💀😂

    • @Rani-um1yg
      @Rani-um1yg 10 หลายเดือนก่อน +5

      Enthinoo vendi thilakkunna saambaar😂

  • @anaswara.levrachel2752
    @anaswara.levrachel2752 ปีที่แล้ว +85

    Superrr film... ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ... It's fantastic

  • @irfanibrahim1498
    @irfanibrahim1498 ปีที่แล้ว +19

    ഇതിൽ നിന്ന് എന്ത് മനസ്ലകാം എല്ലാവരും സ്വാർത്തരാണ് സ്വന്തം
    കാര്യത്തിൽ. കാരണം ഒന്നും ariyaathha ആ ലിയാം എന്താ ചെയ്തേ 😮‍💨 അവൾക്കൊരു ജീവിതം കൊടുക്കണ്ടേ 🥺 ലിയാമേ ഞാനുണ്ട് കൂടെ 😁 പോരുമോ..... എന്റെ കൂടെ ☺️

  • @_._Sabynah_._
    @_._Sabynah_._ ปีที่แล้ว +261

    *അതികം Chinease Thriller ഒന്നും ഇല്ലാ.. ഉള്ളത് എല്ലാം തീജ്ജ് ആണ് 🔥🖤*

    • @novauyir
      @novauyir ปีที่แล้ว +10

      തീജ്ജ്??

    • @_._Sabynah_._
      @_._Sabynah_._ ปีที่แล้ว +8

      ​@@novauyirതീ 🔥

    • @afsalmuhammed123
      @afsalmuhammed123 ปีที่แล้ว +2

      korch suggest cheyyo

    • @_._Sabynah_._
      @_._Sabynah_._ ปีที่แล้ว +8

      @@afsalmuhammed123 Operation mekong
      Out laws
      Police story
      Extraordinary mission
      Wake of death
      Double vision
      *jackie chante kure movies und..peru orma illyaa.. Kure und
      (Ithokkeyaanu njn kandath)

    • @kichu10
      @kichu10 ปีที่แล้ว +3

      ​@@_._Sabynah_._out laws korean alle👀

  • @Balu_p.r
    @Balu_p.r ปีที่แล้ว +41

    വിചാരിച്ച പോലെ തന്നെ 🔥🔥.
    പൊളി പടം 🔥🔥

    • @LM-ur8eu
      @LM-ur8eu ปีที่แล้ว

      Link undoo

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi ปีที่แล้ว +27

    അമ്പോ പ്വോളി സാധനം ❤️❤️❤️❤️❤️‍🔥ഒന്നും പറയാനില്ല....

  • @mox399
    @mox399 ปีที่แล้ว +96

    20 വയസ്സുള്ള പാവം കുട്ടി താൻ ചെയ്യാത്ത കുറ്റത്തിന് താൻ അകത്തു കിടക്കുന്നു വില്ലൻ റെ ഓർമ്മയിൽ ആയാലും നായകൻറെ ഓർമ്മയിൽ ആയാലും ഇനി നായകൻറെ ഓർമ്മ പോയാൽ ആ പാവം താൻ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ആയിരിക്കും

  • @mr_riii_editzz.
    @mr_riii_editzz. ปีที่แล้ว +6

    Kidilann movieee kidkkaaachi explanation😍🔥🔥❤️❤️

  • @San_Sa
    @San_Sa ปีที่แล้ว +75

    Ithell☺️കണ്ടിട്ട് ഞാൻ ചിന്തിച്ചത് liang എന്ന പെൺകുട്ടിയെ കുറിച്ചാണ്. അതിനു liang ആയി existance ഇല്ലാതായി പോയല്ലോ. പാവം പെൺകുട്ടി. അതിനും ഉണ്ടായി കാണില്ലേ ഒരിക്കൽ മോഹങ്ങൾ ഒക്കെ. Orphan ആയ കൊണ്ട് മാത്രം പൊലിഞ്ഞു പോയ ജീവിതം

    • @nishanathaslinn8490
      @nishanathaslinn8490 ปีที่แล้ว +6

      ഞാനും explanation കഴിഞ്ഞപ്പോ ചിന്തിച്ചത് ഇതേ കാര്യം ആണ്.....

    • @fallengulmohar721
      @fallengulmohar721 หลายเดือนก่อน

      അവരും പ്രെഗ്നന്റ് ആയിരുന്നില്ലേ?? അപ്പൊ ആ കുട്ടി എവിടെ

  • @jwalasam258
    @jwalasam258 ปีที่แล้ว +5

    Waitting aarnnu brOo
    Brode explainetion kelkaan thanne oru feel aanu kadhayilot ozhiki angu irangum

  • @sikhaps5787
    @sikhaps5787 ปีที่แล้ว +3

    Chetten explain chayunna alla movies poliya💜

  • @adithyanprakash9921
    @adithyanprakash9921 ปีที่แล้ว +8

    Vere level movie and this explanation is something special
    Ithuppolleethaa movie explanation inniyumm prethikshikkunuu 🔥👀❤️

  • @tinuvarghese2258
    @tinuvarghese2258 ปีที่แล้ว +6

    Polyyy waiting for your next video

  • @priyavj7174
    @priyavj7174 ปีที่แล้ว +3

    Kurachoode excitement,energy, enthusiasm,voice modulation shift okke koodi include cheythal it willl b beneficial for u

  • @reshmarajesh5209
    @reshmarajesh5209 ปีที่แล้ว +5

    Etta katta waiting ayirunnu

  • @lyllii997
    @lyllii997 ปีที่แล้ว +8

    padamm 🔥+ voice ❤️= suprb❤️‍🔥

  • @mr_tom_xz
    @mr_tom_xz 9 หลายเดือนก่อน +1

    Yenta ponnno yennna padavayith poli 🤯 onnnulilum explain chaitha ningalkkum erikkkkatte❤

  • @rynemathew5022
    @rynemathew5022 ปีที่แล้ว +1

    Thumbnail theee 😯💥

  • @johntechofficial6144
    @johntechofficial6144 ปีที่แล้ว +13

    Bro fans present here❤🔥

  • @sijosabu6368
    @sijosabu6368 ปีที่แล้ว +6

    Suzume moviek vendi waiting aanu❤❤

  • @AparnnaCs-zh9pz
    @AparnnaCs-zh9pz ปีที่แล้ว +3

    Polichu bro😘😘🦋

  • @rishalmuhd7570
    @rishalmuhd7570 ปีที่แล้ว +94

    Everything is good .But the second wife from the orphanage she was innocent and she get played by all of them.. AM I CORRECT???🎉🎉🎉

    • @akhileshnalukettil9963
      @akhileshnalukettil9963 ปีที่แล้ว +2

      Yes...

    • @freedomtobloom
      @freedomtobloom ปีที่แล้ว +3

      It's hitting me too 😢

    • @aleesworldism5031
      @aleesworldism5031 ปีที่แล้ว

      Crct. Ath enth right ahn ullathe. Ellam nanamyum nokkuna naykan athe kandillee udane avlde bodyil keriyirkkunu. Eghne irkkunu sontham karyam vannapo elarum selfish ayi🥲

  • @nikhitha3709
    @nikhitha3709 ปีที่แล้ว +12

    Pavam Li aan nte jeevitham mathram veruthe avasanichu😢

  • @salmanulfaris1043
    @salmanulfaris1043 ปีที่แล้ว +1

    2021 il kandatha ith kandappazha orma varunnath story okke

  • @myphilosophyofhappylife8755
    @myphilosophyofhappylife8755 ปีที่แล้ว +7

    തന്റെ voice കേട്ടിരിക്കാൻ കൊള്ളാം.... സ്റ്റോറി പറഞ്ഞില്ലേലും എന്തേലും ഒക്കെ പറ വോയിസ്‌ കേൾക്കാൻ ❣️

  • @arunkrishna36108
    @arunkrishna36108 ปีที่แล้ว +6

    Bro your voice is amzing

  • @KLS-yg6jn
    @KLS-yg6jn ปีที่แล้ว +3

    Chatta explanation adipoliyani but mic complaint undu ahnni thonnunu. Shabitham valathe patharunnudi .....

  • @sowmyasrikumar7395
    @sowmyasrikumar7395 ปีที่แล้ว +3

    Wooo poli polii💥😌

  • @Ebrahimsalim719
    @Ebrahimsalim719 ปีที่แล้ว +1

    Oppenheimer movie kandoo
    Explain cheyyoo plsss
    Hope you Explain it please 🥺

  • @Ansafff7
    @Ansafff7 ปีที่แล้ว +15

    പാവം liyan ഇതൊക്കെ അറിയുന്നുണ്ടോ ആവോ 💀💀

    • @shahana5980
      @shahana5980 ปีที่แล้ว +2

      😂💯

    • @Lath_xz
      @Lath_xz 10 หลายเดือนก่อน +1

      🥴😂💀

  • @aizen9765
    @aizen9765 ปีที่แล้ว +4

    ഇത് പോലെ ഒരു tamil മൂവി ഒണ്ട്. ‘’mayavan‘’

  • @user-nf2xw5nq8u
    @user-nf2xw5nq8u 4 หลายเดือนก่อน +2

    Black mirror nte white Christmas ekadhesham ithe concept anu

  • @Homiealan-iu9zj
    @Homiealan-iu9zj 5 หลายเดือนก่อน +2

    Predestination kanda pole feel😮

  • @nijas_ali9736
    @nijas_ali9736 ปีที่แล้ว +9

    ithil Li-An : Oru trail inu poyadhe orma ullu pinne njnaraanu enikkene pidi illa😂

  • @user-oj2pp9ch8h
    @user-oj2pp9ch8h ปีที่แล้ว +5

    Lord of the rings bro explain that movie 🥺🥺🥺🎥

  • @adhilad8306
    @adhilad8306 ปีที่แล้ว +2

    Use cheydirikkunna BGM eada

  • @magic_of_anime
    @magic_of_anime ปีที่แล้ว +1

    Chetta eniyum anime movies cheyamo vere explanation kandttu oru sugavumill

  • @chippysarath4651
    @chippysarath4651 ปีที่แล้ว +8

    അടിപൊളി മൂവി 👌🏻👍💜💜💜

  • @fazlafaz5598
    @fazlafaz5598 ปีที่แล้ว +3

    Ntha ipo indayee🔥

  • @sneham7915
    @sneham7915 11 หลายเดือนก่อน +3

    Waww ..poli film..superb explanation bro..iniyum thriller investigation movies undengil plz..react..we are waiting..❤🤩

  • @vedhusworld2678
    @vedhusworld2678 ปีที่แล้ว

    Nthuvadee ethu😂 thala karangii powlii🥳

  • @jibinjoy4441
    @jibinjoy4441 ปีที่แล้ว +1

    "Eyes Wide Shut "- explain cheyyuvo?

  • @raichucenzo
    @raichucenzo ปีที่แล้ว +3

    Bruhh Jujustukaisen 2 epoola explain cheyya waiting👀🌬️👊

    • @Lath_xz
      @Lath_xz 10 หลายเดือนก่อน

      ഇതേതാ? അടിപൊളി ആണോ?

  • @shahana2165
    @shahana2165 11 หลายเดือนก่อน

    Uffff thala okke polinj.. ijjathi padam soooppeerrr😂❤

  • @devuTheGreat
    @devuTheGreat ปีที่แล้ว +3

    John wick explanation idamo... playlist akki

  • @fenusmedia4083
    @fenusmedia4083 ปีที่แล้ว +1

    Congratulations 400k

  • @aiswaryavishnu1901
    @aiswaryavishnu1901 4 หลายเดือนก่อน +1

    kurachu "bass" kurakkumo????

  • @ajeshvetti9942
    @ajeshvetti9942 ปีที่แล้ว +1

    ന്റെ മോനേ..... Powli സാനം...... ഹോ!

  • @ajeeshpk3784
    @ajeeshpk3784 ปีที่แล้ว +8

    മച്ചാനെ നീ സൂപ്പറാടാ..❤

  • @bangtansonyeondan5246
    @bangtansonyeondan5246 10 หลายเดือนก่อน

    Ee movies okke engana download cheyya...can anyone please tell me???

  • @user-pc2sy3kc7t
    @user-pc2sy3kc7t ปีที่แล้ว +5

    Bro anime series explaine chayamo😅

  • @opvincenzole1267
    @opvincenzole1267 ปีที่แล้ว +4

    CJ7 explain cheyyo bro❤

  • @kenaz5201
    @kenaz5201 ปีที่แล้ว +1

    Nice twist ... super padam

  • @aswathyk1423
    @aswathyk1423 ปีที่แล้ว +2

    Oh manh this movie................... 😶 and your dedication 🤌❤️

  • @thanveerali8378
    @thanveerali8378 ปีที่แล้ว +1

    Bro ന്റ visuals ഒക്കെ എന്താ മിറർ ഫ്ളിപ് ആയി കിടക്കുന്നത് 😂 but പ്രസന്റേഷൻ ♥️

  • @user-xh1oi5hg7k
    @user-xh1oi5hg7k ปีที่แล้ว +2

    Bro oru doubt... Movieyil 1:44:50 amathe minutil first wife sidil nikkunnath kaanikyunnude.. Ath entha????

    • @user-nf2xw5nq8u
      @user-nf2xw5nq8u 4 หลายเดือนก่อน

      Athu chumma nammale pattiykkan kaniykunnaya.

  • @starmagicthuglife4649
    @starmagicthuglife4649 ปีที่แล้ว +3

    Dark seriesinte story telling cheyye

  • @a2kgaimingyt809
    @a2kgaimingyt809 ปีที่แล้ว +2

    Bro please naruto anime cheyy bakki ullavar kurach idum povum anghanaa brode talk poliyaaa please cheyy broo

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +5

    Enna njn film kandit manasilayillel varam... 🙂enik confusion ayi film kaanano, ningade explanation kekano ennu 😑😑😑😑

  • @dileepmohan8134
    @dileepmohan8134 ปีที่แล้ว +8

    മലയാളത്തിൽ ഇങ്ങനെയുളള ഒരു സിനിമ വരണം....

  • @visruthranjithbabuc3256
    @visruthranjithbabuc3256 ปีที่แล้ว +3

    Your the best explainer

  • @mox399
    @mox399 ปีที่แล้ว +4

    May i ask does a trans women= gay ? If male and male having seggas make they gay so trans women is also gay ? Or there is two characters in this some of them feel like they want to change there sex into male to female some guys don't want to change there gender according to my confusion mind does both should be gay ???

  • @shameersha8082
    @shameersha8082 ปีที่แล้ว +3

    Hooo seen 👍👍

  • @poochaser811
    @poochaser811 ปีที่แล้ว +2

    grave of the fireflies cheyavoo 🙂🥺💔

  • @nithinbr3706
    @nithinbr3706 หลายเดือนก่อน +1

    Njn thikachum coincidence ay ore divasam kanda rand movies anu onn identity mateth ee soul um..
    Identity il..prathi alla kutam cheythath prathiyude ullile veroru personality anenn paranj veruthe vidunn
    Soul il nere thirich anu.prathiye sikshikkan ulli personalality ye matunnu

  • @ARJUN44.0
    @ARJUN44.0 ปีที่แล้ว +6

    മായാവൻ(TAMIL) ഫിലിമിൻറ്റെ മറ്റൊരു മ്യാരക VERSION

  • @bipzvibez3808
    @bipzvibez3808 หลายเดือนก่อน +1

    A cure of wellness,,,, level film ,,,, onnu explain cheyyavo,,, for viewer

  • @CHARLIE.__
    @CHARLIE.__ ปีที่แล้ว +3

    Waiting 4 ur Oppenheimer review 💀

  • @deanambrox8069
    @deanambrox8069 ปีที่แล้ว +1

    Bro ithinte file evide kittum?

  • @abhishekj8966
    @abhishekj8966 ปีที่แล้ว +2

    Mission impossible dead reckoning review cheyy

  • @ABHIVLOGS-lk5lq
    @ABHIVLOGS-lk5lq ปีที่แล้ว +1

    bro comedy films koodi idu

  • @AJ5FF
    @AJ5FF ปีที่แล้ว +5

    Bro anime movie explain please 🙏

  • @devi8193
    @devi8193 ปีที่แล้ว +3

    Powli filim❤❤❤❤❤

  • @kollam6641
    @kollam6641 ปีที่แล้ว

    Tenet. Movie explain ചെയ്യാമോ

  • @akashbiju2199
    @akashbiju2199 ปีที่แล้ว

    Bro bladerunner2049 explain cheyvo

  • @abhikrishnalal2798
    @abhikrishnalal2798 16 วันที่ผ่านมา

    alternative end eth platform?

  • @anushkats2777
    @anushkats2777 ปีที่แล้ว +2

    വാങ്ങിന്റെ role model Lord Voldemort ആണെന്ന് തോന്നുന്നു. ഒരേ ആൾ തന്നെ മറ്റു പല ആളുകളിന്റെ ശരീരത്തിൽ RNA session വഴി കൂടു മാറുന്നു.

  • @LM-ur8eu
    @LM-ur8eu ปีที่แล้ว +2

    Telegram link undoo

  • @ansatomy9980
    @ansatomy9980 ปีที่แล้ว +2

    Super 👌👌👌

  • @M.strange42
    @M.strange42 ปีที่แล้ว +1

    Anime review cheyy bro kore kalamayi kathirikunnu

  • @Shalinjohn
    @Shalinjohn ปีที่แล้ว +8

    Cinemasteller❤

  • @Dg__edit
    @Dg__edit ปีที่แล้ว

    Bro oru hi plsssss❤

  • @ardra1848
    @ardra1848 ปีที่แล้ว +1

    Predestination + self/less

  • @ReninAZ
    @ReninAZ ปีที่แล้ว +1

    Bro ee video yil explain cheytha version aano Netflix il ullath ?

    • @nibinnibi1076
      @nibinnibi1076 11 หลายเดือนก่อน +1

      Endingill oru change und

    • @ReninAZ
      @ReninAZ 11 หลายเดือนก่อน

      @@nibinnibi1076 Ath ikk ariya bro. Njan athella choychath

  • @aleenabiju1193
    @aleenabiju1193 ปีที่แล้ว +3

    Liyan thettonnum cheithillallo. Athukond jaill pokandarunu. Avrkk orunich purath thanadikkarinnu

  • @alanjohnbinu3545
    @alanjohnbinu3545 ปีที่แล้ว +1

    athena french movie chayyumo

  • @captainclaw4424
    @captainclaw4424 ปีที่แล้ว +6

    Waiting for an Anime explanation 😃

  • @Panache11
    @Panache11 7 หลายเดือนก่อน

    Great movie congrats 👍🌹

  • @jeeshjoshi5829
    @jeeshjoshi5829 ปีที่แล้ว +2

    മാരകം 🔥🔥🔥🔥

  • @user-hj1wg6cg4n
    @user-hj1wg6cg4n ปีที่แล้ว

    Ente ponno🤯🤯🤯

  • @nithinmohan9167
    @nithinmohan9167 ปีที่แล้ว +1

    Kidu padamm

  • @krishnass9497
    @krishnass9497 6 หลายเดือนก่อน

    Pwoli 🎉

  • @vishalsuraj750
    @vishalsuraj750 10 หลายเดือนก่อน

    pawn sacrifice (2015) vedio chayyamo

  • @MRRDX-dx2yc
    @MRRDX-dx2yc ปีที่แล้ว +1

    Perfect storm cheyy bro 🥲

  • @Vigneshvikku123
    @Vigneshvikku123 11 หลายเดือนก่อน +4

    Mayavan movie ഏകദേശം സെയിം plot ആണ് അതിൽ ചിപ്പ് ആണെങ്കിൽ ഇതിൽ RNA രണ്ടിലും villanmaar ഇതിന്റെ mastermind doctors തന്നെ എനിക്ക് പാവം തോന്നിയത് actual lia an ഇനെ ആണ് സ്വന്തം ജീവിതം ഇല്ല she is just a vessel

    • @shabsarsal
      @shabsarsal 2 หลายเดือนก่อน

      mayavan 2017 anu

  • @abhilashabhilash3077
    @abhilashabhilash3077 11 หลายเดือนก่อน +2

    മലയാളം പടം ആയിരുന്നേൽ പൊട്ടിയേനെ... സൂപ്പർ മൂവി

  • @nayanarani5502
    @nayanarani5502 ปีที่แล้ว +2

    Presentation okey but speed 😂