The Girl in the Fog (2017) Malayalam Explanation | ട്വിസ്റ്റ് ട്വിസ്റ്റ്....പടം മൊത്തം ട്വിസ്റ്റ്🤯

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • The Girl in the Fog (2017) Malayalam Explanation | ട്വിസ്റ്റ് ട്വിസ്റ്റ്....പടം മൊത്തം ട്വിസ്റ്റ്🤯
    ------------------------------------------------------------------------
    TimeCodes [chapters]
    00:00 - Intro
    00:08 - Plot Introduction
    00:40 - Plot Breakdown
    ------------------------------------------------------------------------
    LINKS :
    • Telegram channel : t.me/Cinema_Stellar
    • Telegram Group : t.me/CinemaStellarTalks
    • Admin : t.me/admn_cinemastellar
    • Instagram : / cinemastellar_
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : RedGear HellScream , Boya By M1
    • Phone : Realme 7
    • P.C : HP Intel®Core™ i3 -6006U
    • Editing : Kinemaster , Davincci Resolve 16 , Filmora X
    • Thumbnail : Pixellab , Picsart
    • Designing : Anandhu
    • Narration : Anandhu
    ------------------------------------------------------------------------
    Video Credits ,
    " The Girl in the Fog (2017) "
    Music credits :
    1. Music used : "The House" originally composed and produced by "Vivek Abhishek"
    • [No Copyright Music] T...
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
    𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
    𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
    𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
    𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
    creativecommons.org/licenses
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
    ------------------------------------------------------------------------
    TAGS
    #cinemastellar #thegirlinthefog #donatocarissi #italian #hollywood #movie #malayalam #explanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 555

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +489

    💕എല്ലാ വിഡിയോസും notification വരുമ്പോൾ തന്നെ കാണാറുണ്ട്.....എല്ലാത്തിനും ലൈകും കൊടുക്കും..polii voice... എല്ലാം നന്നായി മനസ്സിലാക്കിത്തന്നെ പറഞ്ഞു തരുന്നു 😌 അത്കൊണ്ട് തന്നെ ആ മൂവി കാണണ്ട ആവശ്യമേ ഇല്ല 🤩
    എല്ലാരോടും ചോതിച്ചു മടുത്തു.😒. ഒന്ന് pin ചെയ്യോ setta 💕😁

    • @ajmalajmal6874
      @ajmalajmal6874 3 ปีที่แล้ว +18

      Crct 😊💯❣️

    • @ajmalajmal6874
      @ajmalajmal6874 3 ปีที่แล้ว +24

      Ella വീഡിയോസിലും കുട്ടി കമന്റും ഇടാറുണ്ട് 😌
      പാവണ്ട് ഒന്ന് pin ചെയ്ത് കൊടുത്താളെ ❤😜

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +76

      😌🥰

    • @thasreefthaz6956
      @thasreefthaz6956 3 ปีที่แล้ว +24

      Pin സെയ്‌തപ്പോ തിരുപ്പതി ആയില്ലേ സേച്ചി 😝

    • @hassankp8295
      @hassankp8295 3 ปีที่แล้ว +11

      @@CinemaStellar Poweresh 💥💥💥

  • @thasreefthaz6956
    @thasreefthaz6956 3 ปีที่แล้ว +70

    *എജ്ജാതി* വോയിസ്‌ 💯👌👌😻

  • @Anjanack3844
    @Anjanack3844 3 ปีที่แล้ว +29

    Njan eee soundinu addict aayipoyi ennu njan parayola. 😌😌but ee channel enik bhayamkara ishttam aanu., ❤️

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +5

      Aah.....andhas😅🤝

    • @Anjanack3844
      @Anjanack3844 3 ปีที่แล้ว +2

      @@CinemaStellar 😌😌😌😎

    • @saluams
      @saluams หลายเดือนก่อน

  • @alanjoshy5971
    @alanjoshy5971 3 ปีที่แล้ว +63

    ചേട്ടന്റെ വീഡിയോ എന്താ വരാത്തത് എന്നാലോചിച്ചിരിക്കുന്ന സമയത്താണ് നോട്ടിഫിക്കേഷൻ വന്നത് 🙂🙂ഇനി പണ്ടത്തെപ്പോലെ തുടർച്ചയായി വീഡിയോ ഇടുമെന് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @Arjun-qd8fo
    @Arjun-qd8fo 3 ปีที่แล้ว +22

    Oh ohooo kili poy😂😂😂😂
    Eee cinema kand ente kiili poy😘
    Nice explanation ❤️👍

  • @TheMostViolentMan
    @TheMostViolentMan 3 ปีที่แล้ว +40

    കട്ട waiting ആയിരുന്നു new episodinu 🥰🥰🥰🥰

  • @NotStrLiNg
    @NotStrLiNg 3 ปีที่แล้ว +57

    Movie reviews🎥, biography of actors, netflix series🎬, animes, update of marvel & DC, movie explanation 🤤and at last 100K👏👏
    POVERESH ❤️💥
    MOØDESh💯🤤

  • @arsini5106
    @arsini5106 3 ปีที่แล้ว +350

    100k ആയീലെ ഒരു face reveal വേണം എന്ന് ആഗ്രഹം ഉള്ളവർ like അടി

  • @smartyouth08
    @smartyouth08 2 ปีที่แล้ว +44

    Highly recommended for those who like investigation movies. Slow but there is surely a surprise element.

  • @TheDarkWorld123
    @TheDarkWorld123 3 ปีที่แล้ว +12

    Finally he is back.....😘😘😘😘
    Pewer💥💥💥💥💥💥

  • @pesworld2529
    @pesworld2529 3 ปีที่แล้ว +31

    Congrats On 100K👏 U Deserved It🙌

  • @G_________________________8536
    @G_________________________8536 3 ปีที่แล้ว +18

    Super movie super climax . 1st l thought dictative was killer 2nd thought professor was killer .

  • @Lightofislammalayalam
    @Lightofislammalayalam 3 ปีที่แล้ว +8

    Congrats for 100 k chettante explanation enik valare ishtaman go on intersting movies iniyum cheyyane

  • @mathewbenoi
    @mathewbenoi 3 ปีที่แล้ว +26

    Good movie selection. Waiting for more psycho thriller movie explanation like this 👍

  • @Dev._.hhhhhhh
    @Dev._.hhhhhhh 3 ปีที่แล้ว +8

    So happy. Katta waiting aarunnu ...I love your voice

  • @TheMostViolentMan
    @TheMostViolentMan 3 ปีที่แล้ว +21

    കട്ട twist ആയിരുന്നു 🌹🌹🌹

  • @aryasobha3777
    @aryasobha3777 3 ปีที่แล้ว +19

    Was waiting for the new video for 2 weeks. Where were you????

  • @beau_ve1086
    @beau_ve1086 3 ปีที่แล้ว +32

    Finally after a 2 weeks 🤗💫
    Wow 100k congrats bro💙
    Keep going manh 👍

  • @ananthu2071
    @ananthu2071 3 ปีที่แล้ว +8

    Inseption എന്ന സിനിമയിൽ അവസാനമായി തിരിച്ച ആൾക്ക് മാത്രമാണ് ടോട്ടം ഉപയോഗിക്കാൻ പറ്റുക ട്ടോട്ടം ഒരാൾ ഉപയോഗിച്ചാൽ പിന്നെ അയാൾ തിരിച്ചാൽ മാത്രമാണ് സ്വപ്നമാണോ real ആണോ എന്ന് മനസ്സിലാക്കാൻ പറ്റുക ഇവിടെ അവസാനമായി തിരിച്ചത് സൈറ്റോ ആണ് അതുകൊണ്ട് അയാൾ ഉപയോഗിച്ചാൽ മാത്രമാണ് സ്വപ്നം ആണോ റിയൽ ആണോ എന്ന് മനസ്സിലാകുക അവസാനം കാട്ടിയതിൽ ട്ടോട്ടം എന്തായാലും വീഴും പക്ഷേ നായകൻ സ്വപ്നത്തിൽ ആണോ റിയൽ ആണോ എന്ന് മനസ്സിലാക്കാൻ പറ്റില്ല. My findings

    • @AbanRoby
      @AbanRoby 3 ปีที่แล้ว

      good one👍🏻

  • @darkelves6831
    @darkelves6831 3 ปีที่แล้ว +19

    Bro dark series explain cheyyumo.bro parayumbol ethu thala thirinja cinema aayalum manassilaavunnund

  • @noorjahanhussain9593
    @noorjahanhussain9593 3 ปีที่แล้ว +22

    Twist twist twist.......drishyam movie kanda pole...... thanks dude... thank you so much for explaining this....❤️❤️

  • @pesunited837
    @pesunited837 3 ปีที่แล้ว +123

    ബ്രോടെ അവതരണം അടിപൊളിയാണ് വേറെ ഒരു ചാനലിലും കാണാൻ സാധിച്ചിട്ടില്ല. ❤😘

    • @rinuzehen
      @rinuzehen 3 ปีที่แล้ว +9

      Mallu explainer
      Part part ayi cheyyunu
      Pinne ads idunu
      But nammale machan poli aan
      Ithonnum illa

    • @dhilnazehrin2730
      @dhilnazehrin2730 3 ปีที่แล้ว +3

      Sathyam

    • @shkmlp8172
      @shkmlp8172 3 ปีที่แล้ว +8

      @@rinuzehen malluexplainer 😍

    • @shkmlp8172
      @shkmlp8172 3 ปีที่แล้ว +4

      @@rinuzehen pinne part aayi idumbo thrilling aann. mallu fast aayi 200k yum aayi

    • @shkmlp8172
      @shkmlp8172 3 ปีที่แล้ว +2

      Cinemastellerum kollam

  • @shymasreedharan9368
    @shymasreedharan9368 3 ปีที่แล้ว +18

    So happy. After so many weeks got video 😊

  • @ahaliya1213
    @ahaliya1213 3 ปีที่แล้ว +9

    Evideyaayirunu ..?...
    Njan chettandey vedio vanno ennu Kathu nikaayirunu...examundaayiruno? Enaaltheyum poley Nalla voice.. thanks for this best film review...

  • @black-beatz
    @black-beatz 3 ปีที่แล้ว +89

    100k congratulations🥰
    റംസാൻ ആയതു കൊണ്ട് വീഡിയോ കാണാൻ പറ്റൂല 😔 ഇപ്പം ഞാൻ 100k ആയത് കണ്ടു അത് കൊണ്ട് congregation ഇടാൻ വന്നതാ 🥺

    • @black-beatz
      @black-beatz 3 ปีที่แล้ว

      @Stars of Velaris keyboard problem 😁

    • @sanojcssanoj340
      @sanojcssanoj340 2 ปีที่แล้ว

      Why?

    • @black-beatz
      @black-beatz 2 ปีที่แล้ว

      @@sanojcssanoj340 റംസാൻ മാസം സിനിമ എന്നീ കാര്യങ്ങൾ കാണാൻ പാടില്ല അതാണ് വിശ്വാസം

  • @Mr-Artist97
    @Mr-Artist97 3 ปีที่แล้ว +18

    100k❤️❤️❤️❤️ CONGRATULATIONS 🎉🎉🎉

  • @badushariyas2943
    @badushariyas2943 3 ปีที่แล้ว +8

    Bro inte video kk vending wait cheyukeyaairunnu

  • @Harry-wp1lh
    @Harry-wp1lh 3 ปีที่แล้ว +9

    Congrats bro100k njnum kore friendsinu ee channel reccomend cheythitund 🤩

  • @anjutsaji8326
    @anjutsaji8326 2 ปีที่แล้ว +3

    എനിക്ക് ഈ സിനിമ അത്രക്കങ്ങോട്ട് കേറിയില്ല..
    ഒന്നാമത് aa fogman 30 കൊല്ലം മുന്നേ 6 കൊലപാതകം ചെയ്തിട്ട് അയാൾക്ക് ഒരു ശിക്ഷയും ഇല്ല ആരും അറിയുന്നുമില്ല...6 പിള്ളേരുടെ ബോഡി എവിടെയാണ് എന്ന് ആർക്കും അറിയില്ല എന്തോന്ന് പോലീസ് ആണ് അവിടെ ഉള്ളത്.. 🙄🙄അയാൾടെ കൊലപാതകത്തിൽ inspire ആയിട്ട് ഒരുത്തൻ ചെയ്തിട്ട് ആ കൊച്ചിന്റെ ബോഡി കണ്ടെടുത്തിട്ടുമില്ല അയാളെ കൊല്ലുകയും ചെയ്തു.. പട്ടാപകൽ ഒരു ബീച് ൽ വെച്ച് ഒരു കൊച്ചിനെ കൊന്നിട്ട് പുള്ളിക്ക് സ്ട്രോക്ക് അടിച്ചിട്ട് കൊലപാതകം നിർത്തി എന്നൊക്കെ പറയുമ്പോ മൊത്തത്തിൽ ഈ സിനിമക്ക് ഒരു connectn കുറവ്..
    Very personal അഭിപ്രായം..
    Anyway തന്റെ കഥപറച്ചിൽ നല്ല രസമുണ്ട്

  • @nyaaanaaan8925
    @nyaaanaaan8925 3 ปีที่แล้ว +13

    Congrats you got 100k🔥🎉
    Bro parasyte movie explain cheyyo please.......

  • @lulujafna8492
    @lulujafna8492 3 ปีที่แล้ว +5

    Super movie. ഇങ്ങനെയുള്ള crime thriller movie ചെയ്യണം.

  • @pavanaprasad
    @pavanaprasad 3 ปีที่แล้ว +10

    100k chekanu bgm ittu kodu💥💥💥💥💥💥💥😍any way congratulations💥💥

  • @niranjana4841
    @niranjana4841 3 ปีที่แล้ว +12

    congratulate 100k subscribers😇😇💙🎁🎁🎁🎁🎁🎁🎉🎉🎊🎉🎊🎉🎊

  • @milkyway-id7uc
    @milkyway-id7uc 3 ปีที่แล้ว +10

    Congrats for 1 lakh subscribes👍

  • @muhammedameen9366
    @muhammedameen9366 3 ปีที่แล้ว +13

    Congrats on 100k🥳🥳

  • @Jyothishvijayan
    @Jyothishvijayan 3 ปีที่แล้ว +97

    ബ്രോ പോയിട്ടു വല്ല അത്യാവശ്യം ഉണ്ടോ. 😊
    കുറച്ചു സ്ലോ ആക്കിയ കൊള്ളാം.

    • @anshimolgrace5909
      @anshimolgrace5909 3 ปีที่แล้ว +4

      Njn 0.75 itta kaanunne 🙄🙄

    • @Jyothishvijayan
      @Jyothishvijayan 3 ปีที่แล้ว +1

      @@anshimolgrace5909 അതിലൊരു ത്രില്ല് ഇല്ല്യാ 😂

    • @user-zq3om4oy3e
      @user-zq3om4oy3e 3 ปีที่แล้ว +2

      @@anshimolgrace5909 njanum😂

    • @Jyothishvijayan
      @Jyothishvijayan 3 ปีที่แล้ว

      @@user-zq3om4oy3e 😁😁

    • @santhoshjohn9777
      @santhoshjohn9777 3 ปีที่แล้ว

      Athy kurachu speed kurakkamayirinnu

  • @sreeharisudarsan9856
    @sreeharisudarsan9856 3 ปีที่แล้ว +24

    Romantic Korean drama ചെയ്യാമോ ഇത് പോലെ short explanation... Plzzz

  • @suryn__
    @suryn__ 3 ปีที่แล้ว +4

    മടിയൊക്കെ മാറിയോ ...😜
    ❤️
    Happy 100k 😘😘

  • @wtfaqmedia
    @wtfaqmedia 3 ปีที่แล้ว +12

    Video ending le out of 10 oru rating koode idamo🎉

  • @fidanavaz2327
    @fidanavaz2327 3 ปีที่แล้ว +46

    Where were you for 2 weeks😲... REALLY MISSED UR VIDEOS 😊 ! CONGRATZ FOR 100 K 🎉🥳

  • @kd351
    @kd351 3 ปีที่แล้ว +10

    Never miss a video of yours...eplo evdyo engneyo bro nte Big Fen aayi mari kazhij Nyan....Great explanation broh💥💥👍👌👌

  • @sajeeshcnair
    @sajeeshcnair 6 หลายเดือนก่อน

    നിങ്ങളുടെ notification വന്നാൽ ariyam ആ പടത്തിന്റെ quality, അപ്പൊ തന്നെ പടം കാണും അതിന്‌ ശേഷം explanation കേള്‍ക്കും because you're the best explainer in malayalam

  • @greeshma9621
    @greeshma9621 3 ปีที่แล้ว +9

    ❤❤ 🙌🏻twist pwoli

  • @sureshkumarp3850
    @sureshkumarp3850 3 ปีที่แล้ว +9

    Congratulations for 100k subscribers

  • @ajayakumarkuttappan9963
    @ajayakumarkuttappan9963 3 ปีที่แล้ว +6

    നിങ്ങൾ പോളി മാസ് ആണ്‌ 👌👌👍👍

  • @Wonder_mp4
    @Wonder_mp4 3 ปีที่แล้ว +21

    Bro 'MUCIZE THE MIRACLE' cheyyo bro plz

  • @himasathyankk2862
    @himasathyankk2862 3 ปีที่แล้ว +5

    100k congregation 💜💜👏👏

  • @sudeepsunil9449
    @sudeepsunil9449 3 ปีที่แล้ว +11

    Movie explanation mathram alland inside info okke tharunnath adipoliyanttaa...🤘

  • @hareeshm.u.4847
    @hareeshm.u.4847 3 ปีที่แล้ว +7

    mind blowing story

  • @nikitasuresh3750
    @nikitasuresh3750 2 ปีที่แล้ว +6

    Bro explain cheyunath nannayi manasilavunund 🥰🥰😍😍

  • @aysutalks8216
    @aysutalks8216 3 ปีที่แล้ว +4

    Well explained 👍

  • @sreerag7sree
    @sreerag7sree 3 ปีที่แล้ว +5

    ഇതൊക്കെ അറിഞ്ഞ
    ലെ agent: "ഇപ്പൊ ഞാൻ ആരായി"
    😂😂😂

  • @lostrold1584
    @lostrold1584 3 ปีที่แล้ว +3

    Bro brode presentation pwoli aanu. Sound vere level

  • @neeharika765
    @neeharika765 หลายเดือนก่อน +1

    What a voice 💙💙💙 i like your voice & presentation style. Keep going bro ✨

  • @MasterX6967
    @MasterX6967 3 ปีที่แล้ว +15

    Pirates of the Caribbean movie explain cheyyaamo

  • @masha___fficial6946
    @masha___fficial6946 3 ปีที่แล้ว +31

    Late അ വന്താലും latest വന്തിട്ടെ......🔥💯😍

  • @lilz6134
    @lilz6134 3 ปีที่แล้ว +27

    Congratulations for 100k 🎊 😍💜

  • @ayishahanna1515
    @ayishahanna1515 2 ปีที่แล้ว +8

    Voice poli aan tto adyam film kandathe film kaanan vendi aan pine kandath voice kelkan vendi aan 😍

  • @delveenacj6393
    @delveenacj6393 3 ปีที่แล้ว +1

    Hammooo.. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ന്ന് പറഞ്ഞപ്പോ ഇത്ര പ്രേതിക്ഷിച്ചില്ല.... ആ ഫിലിം full kanda ഫീൽ... വേറെ chanel ഒകെ filim explanation kandat isttappettal... Teligram il poyii kaanum... But bro yude explanation kettal... Filim thappanda aavishyam illa😂.. Full clear.. 😍👍👍👍

  • @prajeeshkp6226
    @prajeeshkp6226 3 ปีที่แล้ว

    Nannayittundu good

  • @bruceleetiger9049
    @bruceleetiger9049 3 ปีที่แล้ว +5

    Uff twist oda twist 👌🔀

  • @hasnasuhara6607
    @hasnasuhara6607 2 ปีที่แล้ว +3

    💕 എല്ലാ വീഡിയോയുംനൊയറഫ് വരുമ്പോൾ തന്നെ കാണുന്നുണ്ട്... എല്ലാം ലൈക് കൊടുക്കുക പോയില്ലേ വോയിസ്‌... എല്ലാം നന്നായി മനസ്സിലാക്കാതെ പറഞ്ഞുതരുന്നു അതുകൊണ്ട് തന്നെ ആ മൂവി

  • @vishnuk4207
    @vishnuk4207 7 หลายเดือนก่อน +2

    Evidekkeyo garuden movie pole tonni
    Suresh Gopi : detective
    Biju Menon : professor

  • @ragik78
    @ragik78 3 ปีที่แล้ว +1

    Angane nammude cinemastellar 100k adichirikkukayanu soorthukkale🔥🔥🔥♥️🥰🥰😍😍♥️🥰♥️🥰♥️🥰♥️🥰Video late ayathu oru prasanulla karyalla quality anu cinemastellarinte speciality athinu vendi wait cheyyan nammal subscribers ready anu bro🥰♥️♥️♥️😍CINEMASTELLAR UYIR🥰♥️🥰😍🥰

  • @hearthacker6168
    @hearthacker6168 3 ปีที่แล้ว +1

    Then Then Then Then...Pwolichuttooo😄😜

  • @___sijo__
    @___sijo__ 3 ปีที่แล้ว +9

    100k പൊളി ബ്രോ

  • @thameeza_an
    @thameeza_an 3 ปีที่แล้ว +14

    Wonderful Explaination😍👏
    But, climax athra manassilaayilla😅
    Who is the real killer? Doctor or Professor?
    Professor aanenkil proffessore arrest cheythille?
    Motham confusion🤯😅💔

    • @anrjyt8480
      @anrjyt8480 2 ปีที่แล้ว +5

      Professor aann last kutiye konnath.. Avane vandi idich konnu nammala vakeel, athine angere arrest cheythond poi... Mumbatha kola ellam nadathiya doctor aann, dr ne heartattack vann kazhinj anganatha pani okke nirthi.... (Aa doctor koodi chavanam ayirunnu) 😡

    • @aruntp7265
      @aruntp7265 2 ปีที่แล้ว +1

      @@anrjyt8480 vakeel alla Agent

  • @user-sv5we9yq3p
    @user-sv5we9yq3p 3 ปีที่แล้ว +5

    പൊളി 😘😘

  • @fizuammu6978
    @fizuammu6978 3 ปีที่แล้ว +1

    Pwoliiii🔥🔥🔥🔥🔥

  • @A4tech_Malayalam
    @A4tech_Malayalam 3 ปีที่แล้ว +23

    100K 🎉💐

  • @sidharthjithu3709
    @sidharthjithu3709 3 ปีที่แล้ว +10

    A life in a year explain cheyyo

  • @bjjithuz
    @bjjithuz 3 ปีที่แล้ว +3

    , Keep going legend 🌹🌹

  • @abhishekkrishnan2697
    @abhishekkrishnan2697 3 ปีที่แล้ว +7

    Machan poliyanu

  • @aranunjan9279
    @aranunjan9279 3 ปีที่แล้ว +23

    100k ആയാലോ 😎😍😘

  • @bruicewayne9442
    @bruicewayne9442 2 ปีที่แล้ว +10

    ഡോക്ടറെ പിടിച്ചില്ല. പ്രഫസറെ മാത്രം കൊന്നു..

  • @norvelgaming8298
    @norvelgaming8298 3 ปีที่แล้ว +2

    Kurey explain channel und... Malayalathill..... But ingale voice kelkana rasam.... Ath konf parayukaya..... " Breaking bad " tv series onn explain cheyamo.... Njan e aduth full kadatha..... But onnum koodi hidden details ellam ariyan vendita......

  • @sisocreation
    @sisocreation 3 ปีที่แล้ว +6

    Poli

  • @starryangel3636
    @starryangel3636 3 ปีที่แล้ว +33

    100k congratulations 🎉 🎊🎉

  • @obitouchiha8647
    @obitouchiha8647 3 ปีที่แล้ว +21

    Congratulation bro
    Plz do the explanation of GOT FULL SERIES

  • @JOHN_George480
    @JOHN_George480 3 ปีที่แล้ว +12

    Vannu polii

  • @theking6210
    @theking6210 3 ปีที่แล้ว +2

    Congregation for 100k

  • @aryaarya2257
    @aryaarya2257 3 ปีที่แล้ว +5

    Firsteeeee🥳🥳

  • @nanditha4349
    @nanditha4349 2 ปีที่แล้ว +1

    Climax polichu👌

  • @zaramathwue674
    @zaramathwue674 ปีที่แล้ว

    Chetta poli video. 📷

  • @abinshaabu4946
    @abinshaabu4946 3 ปีที่แล้ว +14

    100k🎉🎉

  • @lifeisaboomerang5811
    @lifeisaboomerang5811 3 ปีที่แล้ว +2

    Super ❤️✨✨✨

  • @arabellahturner
    @arabellahturner 3 ปีที่แล้ว +6

    Can you upload Wandavision and TFATWS reviews, please. ✋🏽🙂

  • @snehaajmal6961
    @snehaajmal6961 3 ปีที่แล้ว +2

    Chettay ഒത്തിരി ആയല്ലോ video chathattu............ othiry miss chaythu AvEnGeRs cheithillo enthu patty

  • @franklinsilvester4920
    @franklinsilvester4920 3 ปีที่แล้ว +3

    അവതരണം നല്ലതാണ്. സംസാരത്തിൻ്റെ വേഗത കുറച്ചു കൂടി കുറച്ചാൽ കൂടുതൽ മനോഹരമായിരിക്കും.

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว

    അമ്പോ........
    പൊളി സിനിമ👏👏👏👏👍🏽

  • @TheMostViolentMan
    @TheMostViolentMan 3 ปีที่แล้ว +27

    Bro congratulations for 100K subscribers. Good job, Keep going legend 🌹🌹🌹🌹🌹🌹

    • @Krish__18.49
      @Krish__18.49 3 ปีที่แล้ว +2

      Ningale njan Mallu explainer il kand bro

    • @TheMostViolentMan
      @TheMostViolentMan 3 ปีที่แล้ว +3

      @@Krish__18.49 yeah. I'm everywhere 🥰

    • @Krish__18.49
      @Krish__18.49 3 ปีที่แล้ว +1

      @@TheMostViolentMan uff pewer bro

  • @imbachi7923
    @imbachi7923 3 ปีที่แล้ว

    Zodiac movide video endhina kalanje , copyright anno . Pokan karanam . Re-upload cheyumo please

  • @jincyv.samuel1635
    @jincyv.samuel1635 3 ปีที่แล้ว +5

    Super sound Bro ❤

  • @nandulal3918
    @nandulal3918 ปีที่แล้ว +1

    Bro!
    Could u plz put films link also while u posting reviews of these films

  • @KoiWorldKottayam
    @KoiWorldKottayam 8 หลายเดือนก่อน +5

    ഇത് തന്നെ അല്ലേ ഗരുഡൻ 😀

  • @Faisal-bj5wr
    @Faisal-bj5wr 2 ปีที่แล้ว

    സൂപ്പർ

  • @dhakkeel
    @dhakkeel 3 ปีที่แล้ว +34

    Sleep tight എന്ന് പറയുന്ന സ്പാനിഷ് സിനിമയുണ്ട് ♥️ ഞാൻ ഇതുവരെ കണ്ടത്തിൽ ഏറ്റവും മികച്ച സൈക്കോ പടം 🔥 വിചാരിക്കാത്ത ലെവൽ പടമാണ്, കാണുക 👍

    • @sarathsnair2201
      @sarathsnair2201 3 ปีที่แล้ว +1

      Cant find the movie tlgrm

    • @dhakkeel
      @dhakkeel 3 ปีที่แล้ว +3

      @@sarathsnair2201 ഞാൻ YTS website ന്നു torrent വഴി download ചെയ്തതാണ് 👍

    • @y00nkitty
      @y00nkitty ปีที่แล้ว

      Cesar 😣

  • @siddhubinu6993
    @siddhubinu6993 3 ปีที่แล้ว +10

    Congrats for 100k 🥳🥳🥳 pin🙄

  • @sira._.x3
    @sira._.x3 3 ปีที่แล้ว +4

    100k congrats

  • @prithvikunjoos2052
    @prithvikunjoos2052 3 ปีที่แล้ว +227

    Harry potter പോലത്തെ സിനിമ എ ഏടുമോ പ്ലീസ്, 😞😞😔😔😔😔😔😬😬

    • @mubarixsh
      @mubarixsh 3 ปีที่แล้ว +6

      Crt

    • @maxhydra1
      @maxhydra1 3 ปีที่แล้ว +3

      Yep

    • @niklaus2383
      @niklaus2383 3 ปีที่แล้ว +29

      Harry potter inu pakaram vekan vere movie illa bro

    • @winnie6935
      @winnie6935 3 ปีที่แล้ว +8

      Already ella part um ittitund

    • @anandsajan7490
      @anandsajan7490 3 ปีที่แล้ว +8

      Lord of the rings kandu nokku.