മരണത്തിന്റെ ഗെയിം അടച്ചിട്ട മുറിയിൽ ഏഴു പേർ മണിക്കൂർ കൊണ്ട് നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 432

  • @Faijufaijasfsk
    @Faijufaijasfsk ปีที่แล้ว +38

    മല്ലു കഥ കേൾക്കാൻ സൂപ്പർ ആണ് ഇനിയും ഇതുപോലെയുള്ള കഥകൾ കൊണ്ടുവരണം👍

  • @AshaSudhan-ko3pz
    @AshaSudhan-ko3pz ปีที่แล้ว +90

    ഗംഭീര ട്വിസ്റ്റ്😰😱 ഇത്രയും വലിയൊരു സൈക്കോ കൂടെയുണ്ടെങ്കിൽ നമ്മുടെ കാര്യം നോക്കണ്ട 🔥🔥 എക്സ്പ്ലനേഷൻ തകർത്തു. മോനൂസെ 🥰👌👌

    • @abhisheksonu8704
      @abhisheksonu8704 ปีที่แล้ว +5

      Appozhekkum full kando🤔

    • @AshaSudhan-ko3pz
      @AshaSudhan-ko3pz ปีที่แล้ว +5

      @@abhisheksonu8704. മൂവി കാണാതെ ആരെങ്കിലും കമന്റ് ഇടുമോ. താങ്കൾ ചെയ്യുന്നതുപോലെ മറ്റുള്ളവർ ചെയ്യുമെന്ന് കരുതരുത് അത് വളരെ തെറ്റാണ്.

  • @Bloodsnike-t8w
    @Bloodsnike-t8w ปีที่แล้ว +25

    പോളിയാണ് അണ്ണാ ഇനിയും ഇതുപോലത്തെ കഥ വേണമെന്ന് വിതമായി ഞാൻ അപേഷിക്കുന്നു

  • @JosmiKp
    @JosmiKp ปีที่แล้ว +223

    കഥകളുടെ മായാലോകം 1 മില്യൺ ആവാനായ് 🎉🎉🎉🎉🎉🎉

  • @hadishort95
    @hadishort95 ปีที่แล้ว +27

    ഇത് 6 days മുമ്പ് വേറെ ചാനലിൽ കണ്ടിട്ടുണ്ട്. SR VOICE ആ ഹാ. ... എന്നാലും നിങ്ങളെ കഥപറയുന്ന ശൈലിയിൽ കേൾക്കാൻ വേണ്ടി വീണ്ടും കഥ കേട്ടു

  • @Sreejajinsjins
    @Sreejajinsjins ปีที่แล้ว +51

    മല്ലു ഫാൻസ്‌ ഉണ്ടോ എന്ന് ചോദിക്കണ്ട....ഈ കഥ പറച്ചിൽ കേട്ടാൽ ആരാ ഫാൻ aakathe..... കഥകളുടെ രാജകുമാരൻ ❤️❤️❤️❤️❤️❤️❤️

  • @aswathrnair513
    @aswathrnair513 ปีที่แล้ว +44

    Your voice is killing ❤ Also your story explanations wave is awesome bro * Keep going❤

  • @myvlog2197
    @myvlog2197 ปีที่แล้ว +21

    Mallu Explainer ( addict ആയവർ ഉണ്ടോ 😁💯💙

  • @malavikasreekumar8731
    @malavikasreekumar8731 ปีที่แล้ว +6

    Super story. Ethupolula kadhakal eniyum venam❤❤🎉🎉😊😊

  • @yasiryasi6010
    @yasiryasi6010 ปีที่แล้ว +4

    കൂട്ടത്തിൽ ഒരാളാണ് എന്ന് കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി തുടങ്ങി. പക്ഷെ ആ ബോട്ടിൽ വെച്ചുണ്ടായ വിവിയന്റെ ട്വിസ്റ്റ്‌ അത് അടിപൊളിയായിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല

  • @ansig__x
    @ansig__x ปีที่แล้ว +17

    അവൻ തന്നെ villain ആയിരിക്കും എന്ന് ആദ്യം കയറും മുറിച്ചപ്പോൾ എനിക്ക് തോന്നി കൂടെ കിടക്കുന്ന കളിക്കുന്ന കണ്ടപ്പോഴേ സംശയം കൂടി വന്നു ഇത് കണ്ടിട്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല

  • @sreelakshmitaanilkumar-mw5hm
    @sreelakshmitaanilkumar-mw5hm 11 หลายเดือนก่อน +1

    ethupolathe story eniyum edanam....waiting...❤

  • @rahulraveendran506
    @rahulraveendran506 ปีที่แล้ว +4

    Kidilan movie.. ithpoleyulla cinemakal iniyum poratte... Explanation amazing

  • @smijablesson8441
    @smijablesson8441 ปีที่แล้ว +4

    Voice super bro..katha ethaayaalum bro parayumbol ath vere level aanu...keep going...

  • @jeweljoshy3814
    @jeweljoshy3814 ปีที่แล้ว +10

    Voice killer uff... Mallu chettan mass🥰

  • @Vicks_gaming.
    @Vicks_gaming. ปีที่แล้ว +3

    എന്റെ പൊന്നെ കിടിലൻ moovie.
    അത് explaine ചെയ്തതോ അതിലും കിടിലൻ 🥳🤍

  • @sowinpeter
    @sowinpeter ปีที่แล้ว +8

    twist ellam supr..storyude last parayunna bye aanu ettavum supr 💕

  • @deepukuttan3329
    @deepukuttan3329 ปีที่แล้ว +9

    സന്തോഷ സമാധാന ദുഃഖ സാമാന്യയം

  • @pattappurath1232
    @pattappurath1232 ปีที่แล้ว +7

    Poli 🔥 iniyum idheepoolthe videos veenam 🔥🔥

  • @ALONE_BOY_FF-g5c
    @ALONE_BOY_FF-g5c ปีที่แล้ว +17

    ഞാൻ ഈ ചേട്ടന്റെ വലിയ ഒരു fun ആണ്❤❤

  • @btsloverarmy4161
    @btsloverarmy4161 ปีที่แล้ว +4

    സത്യം പറഞ്ഞാൽ നിങ്ങൾക്ക് എവിടുന്നാണ് ഇത്രയും സ്റ്റോറീസ് കിട്ടുന്നത് എല്ലാം നല്ല അടിപൊളി സ്റ്റോറീസ് ആണ് 😊😊

  • @SoumyaSoumya3930-yy6ku
    @SoumyaSoumya3930-yy6ku ปีที่แล้ว +2

    Adipoli ethupolethe Kathakali enikk bayangara eshtanu😅❤

  • @sonysheemon
    @sonysheemon ปีที่แล้ว +6

    കഥ ഇഷ്ട്ടമായി 👌🏼

  • @hisha189
    @hisha189 2 หลายเดือนก่อน +1

    Pinna vanda vanam sooper kadhkal sopperan mona varalaval kadha ❤❤❤😊😊😊

  • @praseethajm7368
    @praseethajm7368 ปีที่แล้ว +6

    ഇതുപോലെത്തെ സിനിമ വേണം

  • @badushavlogs99
    @badushavlogs99 ปีที่แล้ว +3

    ഒരു രക്ഷ ഇല്ല ബ്രോ അതുക്കും മേലെ ബ്രോയുടെ വോയിസും പൊളി സ്റ്റോറി ഇനിയും ഇത് പോലത്തെ സ്റ്റോറി കൊണ്ടുവാ ബ്രോ 💥💥💥

  • @hannusworld2824
    @hannusworld2824 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാ അടിപൊളി story. Twist എന്നൊക്കെ പറഞ്ഞ ഇതാണ് 👍🏻well don my mallu

  • @Shamseena____shamsi
    @Shamseena____shamsi 4 หลายเดือนก่อน +1

    Chetta maaraka movie eniyum itharathilula movies.prathishikunnu poli mallu❤❤❤❤❤❤

  • @abdullafoulad7239
    @abdullafoulad7239 ปีที่แล้ว +9

    Crime thriller investigation movies cheyyamo

  • @fasna-minnu9097
    @fasna-minnu9097 ปีที่แล้ว +7

    1:39 place yashoda movie yile poleyund.

  • @miya1108
    @miya1108 ปีที่แล้ว +5

    മല്ലു ചേട്ടായീ അടിപൊളി 👍eeee

  • @DARKANGEL-ct2cn
    @DARKANGEL-ct2cn ปีที่แล้ว +4

    Super enium venam adipoli videos🎉

  • @madhubalamahi6933
    @madhubalamahi6933 ปีที่แล้ว +5

    Can you explained the story "Anna Boleyn"

  • @sajeshsajesh3564
    @sajeshsajesh3564 ปีที่แล้ว +5

    Malluvinte voicil interesting stories thrill adippikum...❤❤😘

  • @ishal_noora
    @ishal_noora ปีที่แล้ว +111

    വലിയപെരുന്നാളും മല്ലുവിന്റെ 1M സെലിബ്രേഷനും aan ഈ മാസം ആഘോഷങ്ങൾ 💥💥💥💥

  • @lovehome695
    @lovehome695 ปีที่แล้ว +2

    വെറുതെ ഇരിക്കുമ്പോൾ mallu explainer കാണാൻ ആണ് ഏറ്റവും ഇഷ്ടം Under the dome , stranger things & സ്പാർട്ടാക്കസ് 👌👌👌👌

  • @poojams6469
    @poojams6469 ปีที่แล้ว +3

    Ent ammo iijathi movie. Next movie pettanu idane. Waiting.............. ❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @sophythomas6250
    @sophythomas6250 ปีที่แล้ว +4

    അടിപൊളി മൂവി ഇത് പോലത്തെ ട്വിസ്റ്റ്‌ മൂവി പോരട്ടെ ❤

  • @Alpha-boy-p1s
    @Alpha-boy-p1s ปีที่แล้ว +2

    Bro eppo e channel nalla updation ind 👍👍👍keep going bro

  • @mrashidmmrashidmm4429
    @mrashidmmrashidmm4429 ปีที่แล้ว +5

    Casino (1995) movie explain ചെയ്യാമോ

  • @rishalzabeed9645
    @rishalzabeed9645 ปีที่แล้ว +2

    Twist ok ayin ijathi tallll vidano

  • @ashiljaimon8867
    @ashiljaimon8867 ปีที่แล้ว +4

    Ennathe film adipoli super thee aarunuu more expected ❤❤

  • @goutham144
    @goutham144 ปีที่แล้ว +3

    Brroh ningade voice njangal sherikkum miss cheythu❤❤❤😊

  • @ayinusinu1748
    @ayinusinu1748 ปีที่แล้ว +5

    Series enna start cheyyunnath???

  • @DailyShorts-hs8dw
    @DailyShorts-hs8dw ปีที่แล้ว +2

    Chetto mate manthrika lokathe kadha bhaki para please kore nalayile chothikune please 😢😢

  • @asvasv564
    @asvasv564 ปีที่แล้ว +2

    Ee kadhayude peru entha?

  • @gamingwithbroyt564
    @gamingwithbroyt564 ปีที่แล้ว +14

    MALLU IS ROAD TO 1 M…🎉🎉❤

  • @dazzlingdianzzz9396
    @dazzlingdianzzz9396 ปีที่แล้ว +6

    Hello, the hobbit explanation franchise kandittaanu njan mallu videos kanduthudangiyath.... n now, i visited new zealand the hobbit movie set last month.... nice explanation

  • @bella_sera2
    @bella_sera2 ปีที่แล้ว +4

    Bro oru romantic love story chayo bro voice pwilayrikum ❤

  • @hadesff47
    @hadesff47 ปีที่แล้ว +5

    First happy family

  • @akshayff6523
    @akshayff6523 ปีที่แล้ว +3

    Bro plz from series explanation chyuvo plz 🙏 bro

  • @NASMIL910
    @NASMIL910 ปีที่แล้ว +4

    ഈ കഥ ഇപ്പോൾ എന്റെ അടുതുള്ള ബുക്കിൽ ഉണ്ട്

  • @sajeshsajesh3564
    @sajeshsajesh3564 ปีที่แล้ว +3

    Mallu bro "High tension" movie cheyuvo...machante voicil kelkan ulla agraham konddanu...plzzz

  • @shareefdud
    @shareefdud ปีที่แล้ว +4

    Supper story bro❤

  • @renjiniravirenjiniravi6253
    @renjiniravirenjiniravi6253 ปีที่แล้ว +1

    Super explaination 👍

  • @mehrinminnu5333
    @mehrinminnu5333 ปีที่แล้ว +3

    Ee movie evade Kanaan pattum broh? ?

  • @xy-or8ur
    @xy-or8ur ปีที่แล้ว +7

    Chetta chettante sound poli anu... Muham onnu kanda kollam enn ond 😌

    • @zlatanibrahimovic010
      @zlatanibrahimovic010 ปีที่แล้ว

      Channel name click cheyth comunity option click cheyth adiyilot scroll chey.... Ee chetante photo ee chanelil thanne und👀

    • @zlatanibrahimovic010
      @zlatanibrahimovic010 ปีที่แล้ว

      8 month ago ulla comunity post noku👀

  • @jxvkx-f6u
    @jxvkx-f6u ปีที่แล้ว +5

    കൂടെ എങ്ങനെ ഒരു സൈക്കോ indanno🥵🥵🥵 end sikkke seen👀
    .
    . adipoli ട്വിസ്റ്റ്‌ 🔥🔥😮
    ഇനിയും ഇതുപോലത്തെ കഥകൾ വേണം mallu🤗🥰

  • @09-areeje89
    @09-areeje89 ปีที่แล้ว +1

    Adipoli kadha😍😇

  • @aditibae
    @aditibae ปีที่แล้ว +2

    Really addicted to voice❤❤❤❤❤

  • @DreamGirl-dp3xg
    @DreamGirl-dp3xg ปีที่แล้ว +1

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @klgaming2495
    @klgaming2495 ปีที่แล้ว +3

    പൊളിച്ചു ചേട്ടാ ❤❤

  • @chinju85
    @chinju85 ปีที่แล้ว +1

    Superb story

  • @sarathspaniker5113
    @sarathspaniker5113 ปีที่แล้ว +2

    Nice 👍🏼

  • @limarinshad3712
    @limarinshad3712 ปีที่แล้ว +4

    മല്ലു chetta knowing എന്ന മൂവി ചെയ്യുമോ pls pls
    Aa സിനിമ കണ്ടിട്ട് enikkonnum മനസിലായില്ല bt nalla movie aanennu മനസിലായി 😁😁explain ചെയ്യുമോ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silpasdevan9501
    @silpasdevan9501 ปีที่แล้ว +1

    Movie name... Plss🙏🏻

  • @mastergamingandvlogs8638
    @mastergamingandvlogs8638 ปีที่แล้ว +1

    searisugal yevide

  • @fathimasafwa3465
    @fathimasafwa3465 ปีที่แล้ว +2

    കിളി പോയി മോനെ 😮😮

  • @AswathiC-cf2jh
    @AswathiC-cf2jh ปีที่แล้ว +1

    Enik orupad edhtamanu ❤😊

  • @pinkypinklover-2003
    @pinkypinklover-2003 ปีที่แล้ว +2

    ❤avaruda love estayii

  • @rasheedvm3985
    @rasheedvm3985 ปีที่แล้ว +7

    Waiting for 1 million ❤

  • @shammask.e4718
    @shammask.e4718 ปีที่แล้ว +8

    Sooper movie 👌🏻💥
    Ijjaaathi padam 🔥🔥🔥🔥❤‍🔥❤‍🔥

  • @Afreen-rg2bn
    @Afreen-rg2bn ปีที่แล้ว +3

    Notification vannal vegam verum njan katta fan ann enne pin cheyyonpls pls😢😊

  • @vidhya9928
    @vidhya9928 ปีที่แล้ว +3

    Movie name etha

  • @xsh3hbqzzz82
    @xsh3hbqzzz82 ปีที่แล้ว +5

    We need more movies like this but can upls cut the other parts?? U know what i mean sus part i mostly watch with family so when like that scenes show up it will be akward so plss

  • @adithyaneb6255
    @adithyaneb6255 ปีที่แล้ว +1

    Twistukal poli👍👍👍

  • @MuhammedAfshar-nx2et
    @MuhammedAfshar-nx2et ปีที่แล้ว +1

    Seen adipoli

  • @abdullafoulad7239
    @abdullafoulad7239 ปีที่แล้ว +1

    Fantasy movies explain cheyyamo

  • @binubp1111
    @binubp1111 ปีที่แล้ว +3

    മല്ലു ചേട്ടൻ അടിപൊളി 👌👌🥰🥰🥰
    🥰🥰🥰🥰

  • @teamkauravapada
    @teamkauravapada ปีที่แล้ว +3

    Bro howling മൂവി യുടെ സ്റ്റോറി പറയുമോ

  • @regicide8303
    @regicide8303 ปีที่แล้ว +4

    The day the earth stood still explanation

  • @rahmathrahmath8161
    @rahmathrahmath8161 ปีที่แล้ว +1

    Mallu chetta 2012 enna cinima expline cheyumo

  • @najeebk4308
    @najeebk4308 ปีที่แล้ว +1

    Polippikkal aarkkum manslaayillaaa@

  • @devilgaming2920
    @devilgaming2920 ปีที่แล้ว +2

    Waiting aayirunnu

  • @ഗാരേജ്
    @ഗാരേജ് ปีที่แล้ว +2

    ഫസ്റ്റ് ലൈക്‌ &കമന്റ്‌ 🥰

  • @sirajtk3269
    @sirajtk3269 ปีที่แล้ว +2

    Kadhakalude maanthrika shakthiyaaya nammude mallu vannuu🔥🔥

  • @Anisworld482
    @Anisworld482 ปีที่แล้ว +2

    Cheta eppo entha mallu explainer series channelil video edathe

  • @kannans5198
    @kannans5198 ปีที่แล้ว +4

    1 million adikumo,😗😁

  • @Afreen-rg2bn
    @Afreen-rg2bn ปีที่แล้ว +3

    First like☺️

  • @sabananoushad9951
    @sabananoushad9951 ปีที่แล้ว +16

    Come on it's time to go to the magical world of stories ✨mallu 🔥✨❤️❤️

  • @malumalu6017
    @malumalu6017 ปีที่แล้ว +5

    Nalla movie ❤❤😊

  • @hairboy7777
    @hairboy7777 ปีที่แล้ว +505

    മല്ലു ഫാൻസ്‌ ഉണ്ടോ 😁💙

  • @sreejithsreejith8023
    @sreejithsreejith8023 ปีที่แล้ว +5

    Brooo koree ayi ella videolum oru karym choiknuuu onnn reply tharoooo🤌🏻🤌🏻🤌🏻🤌🏻

    • @malluexplainer185
      @malluexplainer185  ปีที่แล้ว +3

      🙂🙂🙂പറയു 😍😍

    • @sreejithsreejith8023
      @sreejithsreejith8023 ปีที่แล้ว +2

      @@malluexplainer185 broo hobbit lord of the ring kanan pattunilaaa... Video is private enna kanikunee👀👀

  • @sivantp3635
    @sivantp3635 ปีที่แล้ว +1

    Venam same stories

  • @mhdirfan2278
    @mhdirfan2278 ปีที่แล้ว +2

    എന്നാൽ നമുക്ക് പോകാംആ❤r മായാലോകത്തേക്ക്

  • @vinuganga9452
    @vinuganga9452 ปีที่แล้ว +1

    Movie ഏതാണ്

  • @goblin__2.0
    @goblin__2.0 ปีที่แล้ว

    1 million aavaraayi chetta..... 👀

  • @khadeejaalungal6321
    @khadeejaalungal6321 ปีที่แล้ว +2

    Mallu love ❤️ poliyaan

  • @shahanasmoinu6100
    @shahanasmoinu6100 ปีที่แล้ว +2

    10 million Loading 🎉 🥳🥳❤

  • @Nitins8705
    @Nitins8705 ปีที่แล้ว +2

    1M akan waitng aanu mallu bro