ARM Team Interview | Tovino Thomas | Jagadish | Harish Uthaman | Jithin Lal | Sillymonks Mollywood

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 77

  • @avanthisworldphoenix9901
    @avanthisworldphoenix9901 3 หลายเดือนก่อน +24

    ജഗദീഷ് പറഞ്ഞത് സത്യമായ കാര്യം ടോവിനോക്കുള്ള ഭാഗ്യമാണ് ഇങ്ങനെയൊരു cinema. അത് ടോവിനോ effort എടുത്ത് ചെയ്‌തെന്നുള്ളത്. Indian cinema യിൽ Tovino super hero പരിവേഷത്തിൽ എത്തി എന്നുള്ളതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ cinema. Tovino ഞങ്ങളെ നാട്ടിൽ (താമരശ്ശേരി ) MyG inauguration ന് വന്നപ്പോൾ തീർച്ചയായും ARM കാണണം നിങ്ങൾക്ക് വേണ്ടിയുള്ള ഒരു അടിപൊളി visual treat ആണെന്ന് പറഞ്ഞിരുന്നു. ഈ movie യിൽ ടോവിനോ യുടെ acting അതിനും മേലെയാണ് 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @basiljoseph-
    @basiljoseph- 3 หลายเดือนก่อน +24

    നല്ല ആങ്കർ, കൃത്യവും വ്യക്തവുമായ ചോദ്യങ്ങൾ...👌👌👌 മറ്റുള്ള പഞ്ചാരകളേക്കാൾ ഗംഭീരം..

  • @thenoyaljoy
    @thenoyaljoy 3 หลายเดือนก่อน +19

    Interview with quality questions and answers😍😍😍

  • @fasalufasalu7587
    @fasalufasalu7587 2 หลายเดือนก่อน +3

    മണിയൻ എന്ന കഥാപാത്രം ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല ഇജ്ജാതി 💕💕

  • @Dilshaa973
    @Dilshaa973 3 หลายเดือนก่อน +8

    Tovino eyes can do magic in movie...

  • @arunkumarcr463
    @arunkumarcr463 2 หลายเดือนก่อน +1

    നിലവാരമുള്ള ഇന്റർവ്യൂർ ആയതിനാൽ മികച്ച മറുപടി കിട്ടുന്നു 👌🏽☺️

  • @fasalufasalu7587
    @fasalufasalu7587 2 หลายเดือนก่อน +2

    11:25 ഈ ഒരു ആറ്റിട്യൂട് ആണ് ടോവിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരാൻ കാരണം 🫂💕

  • @Siddh_Raaaj
    @Siddh_Raaaj 3 หลายเดือนก่อน +55

    നല്ല കഴിവുള്ള നടനാണ് Tovino. ജഗതീഷേട്ടൻ പറഞ്ഞത് പോലെ Tovino യുടെ ഭാഗ്യമാണ് ഈ മൂവി.ഇന്ത്യ മുഴുവനും ശ്രദ്ധിക്കപ്പെടാൻ ഇത് കാരണമാകും. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച താരമാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ Crowd ആണ്.ഇതുവരെ ഇതുപോലൊരു സിനിമ എനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല😢.

    • @shafeeqat957
      @shafeeqat957 3 หลายเดือนก่อน +11

      നീ ഓരോ കമന്റ്റിലും ഓരോ പടം കേറ്റി വെക്കുന്നുണ്ടല്ലോടെ നീ കറക്റ്റ് പറ കേറ്റി വെക്കാതെ 😂

    • @RunningWalking12
      @RunningWalking12 3 หลายเดือนก่อน

      Mairaanu. Ee thaalikk oru padi abhinayan ariyaan paadilla

    • @jkpvgsm
      @jkpvgsm 3 หลายเดือนก่อน +3

      നിന്റെ തല എവിടെ 🤔😄

    • @babujoseph1476
      @babujoseph1476 3 หลายเดือนก่อน +3

      Thank you for that you make me laugh every time.

    • @rithur4187
      @rithur4187 3 หลายเดือนก่อน +3

      Vannallo vanamala evderunnu Ella comments lum Marathi nadane kaanan thirakkanu.Poyi ellarem address cheyyu 😅

  • @JithinThomas209
    @JithinThomas209 3 หลายเดือนก่อน +9

    ARM GONNA BLAST THIS ONAM 🔥

  • @ArunKumar-nd6ho
    @ArunKumar-nd6ho 3 หลายเดือนก่อน +4

    ഞാൻ ഇന്ന് ഈ സിനിമ കണ്ടു,,, എല്ലാം നല്ലത് ആണ് ❤❤❤

  • @jithinr2874
    @jithinr2874 3 หลายเดือนก่อน +7

    Malayalaminte One and only Super Hero Minnal Murali....

  • @princemonjoseph9321
    @princemonjoseph9321 3 หลายเดือนก่อน +2

    Tovino😎maass acting 💪👋💥

  • @Whitewile
    @Whitewile 3 หลายเดือนก่อน +20

    വിഷ്ണുവിൻ്റെ ആമുഖം കേക്കാൻ വന്നതാണു 😊

  • @fanasc1486
    @fanasc1486 3 หลายเดือนก่อน +40

    Next സൂപ്പർ സ്റ്റാർ ആവാനുള്ള എല്ലാ സാധ്യതകളും ടോവിനോക്കുണ്ട് 👏🏻👏🏻👏🏻👏🏻👏🏻

    • @shafeeqat957
      @shafeeqat957 3 หลายเดือนก่อน +12

      അയാൾ ആൾറെഡി സൂപ്പർ സ്റ്റാർ ആണല്ലോ

    • @RunningWalking12
      @RunningWalking12 3 หลายเดือนก่อน

      Mairaanu ullath. Ivante oru padam one week odaarilla

    • @rahulpalatel7006
      @rahulpalatel7006 3 หลายเดือนก่อน +4

      @@RunningWalking12 Team Karachi is upset💚💚😆😆👌

    • @imkir4n
      @imkir4n 3 หลายเดือนก่อน +5

      @@RunningWalking12 better than kunjikka

    • @AmeenPk-wu3cw
      @AmeenPk-wu3cw 3 หลายเดือนก่อน

      🤣😂

  • @Bullish-bull
    @Bullish-bull 3 หลายเดือนก่อน +6

    39:57 longevity എന്നാണ് അല്ലാതെ ലോഞ്ചിടിവിറ്റി അല്ല

  • @garnepudipraveen7306
    @garnepudipraveen7306 3 หลายเดือนก่อน +2

    Tovinooo 🙋

  • @rajeevprabhakar449
    @rajeevprabhakar449 3 หลายเดือนก่อน +10

    മണിയൻ ശരിക്കും പൂണ്ടുവിളയാട്ടമായിരുന്നു. ശരിക്കും ഞ്ഞെട്ടിച്ചു സുരഭിയും

  • @GMG_Gopi
    @GMG_Gopi 3 หลายเดือนก่อน +35

    ഈ anchorനെ ഒകെ കാണുമ്പോൾ ആണ് മറ്റേ വേട്ടാവളിയനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്...
    വിഷ്ണു ❤️

    • @seyon440
      @seyon440 3 หลายเดือนก่อน +1

      Ok vishnu bro😂

    • @akshaym8405
      @akshaym8405 3 หลายเดือนก่อน +1

      Da vishnu സ്വന്തം അക്കൗണ്ടിൽ badaa

  • @marysindhumaneesha9803
    @marysindhumaneesha9803 3 หลายเดือนก่อน +1

    Surabhi ❤

  • @RolexSubimon
    @RolexSubimon 3 หลายเดือนก่อน +3

    Superhero minnal murali vannapozhe kitti

  • @Ajith-cj9je
    @Ajith-cj9je 3 หลายเดือนก่อน +1

    Paavangalude hero tovi🥰

  • @gokul1935
    @gokul1935 3 หลายเดือนก่อน +4

    Interviewer ചോദ്യങ്ങൾ നല്ലതായാലും ചോദിക്കുന്ന രീതി നന്നാക്കണം

  • @ArunKumar-nd6ho
    @ArunKumar-nd6ho 3 หลายเดือนก่อน +1

    പാൻ ഇന്ത്യൻ സിനിമാ കിംഗ് ഓഫ്കൊതാ.😮😮

  • @ajmalashkarmedia600
    @ajmalashkarmedia600 3 หลายเดือนก่อน +4

    കാസറഗോഡ് ആണ് ഈ സിനിമയുടെ ഷൂട്ടിങ് ഉണ്ടായത്

    • @unfav.mibssm
      @unfav.mibssm 3 หลายเดือนก่อน

      കുനിഞ്ഞ് നില്

  • @suryafanboy1468
    @suryafanboy1468 3 หลายเดือนก่อน +1

    Arm🔥

  • @Glory-by1zy
    @Glory-by1zy 3 หลายเดือนก่อน

    Toviii

  • @junahnuwayrah8597
    @junahnuwayrah8597 3 หลายเดือนก่อน

    Okay okay am excited for the movie but hear me out, I just had an idea. What if we had a modern adaption of “Njan Gandharvan” with Tovino as the main lead 😮

  • @midhunmathewp1992
    @midhunmathewp1992 3 หลายเดือนก่อน +9

    മമ്മൂട്ടി പഴശ്ശിരാജയുടെ ഭാഗമാവുന്നതിന് മുന്നെ തന്നെ, വടക്കൻ വീരഗാഥ, പടയോട്ടം, ... തുടങ്ങിയ ഒട്ടനവധി ചരിത്ര സിനിമകളുടെ ഭാഗമായിട്ടുണ്ട്... പടയോട്ടത്തിൽ മോഹൻലാലും ഉണ്ടായിരുന്നു, ആദ്യത്തെ multi star ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന അത്രയധികം അഭിനേതാക്കൾ ഒന്നിച്ച സിനിമയായിരുന്നു അത്. അറിയില്ലെങ്കിൽ മലയാള സിനിമയുടെ പോയി ചരിത്രം പഠിച്ചിട്ട് വാ ചേട്ടാ...

  • @Anjali-ng3zt
    @Anjali-ng3zt หลายเดือนก่อน

    മണി= കല്ല്/രത്നം
    മണിയൻ+ മാണിക്യം❤️

  • @shuhaib_malik
    @shuhaib_malik 3 หลายเดือนก่อน +5

    Anchor melinno??

  • @kichunived8368
    @kichunived8368 3 หลายเดือนก่อน +1

    Nala theatre ilakum🔥🔥

  • @AAA-gg5qh
    @AAA-gg5qh 3 หลายเดือนก่อน +9

    പല ദിവസങ്ങളിലും 36 മണിക്കൂർ ഷൂട്ട്‌ ചെയ്തു 😄

    • @harshadoffcl
      @harshadoffcl 3 หลายเดือนก่อน +7

      കേൾവിക്ക് തകരാറ് ഉണ്ടല്ലേ നിനക്ക് 😄

    • @Anjali-ng3zt
      @Anjali-ng3zt หลายเดือนก่อน

      Continuous ആയി ഷൂട്ട് ചെയ്തു എന്നാണു പറഞ്ഞതു.

  • @akhilsivan3335
    @akhilsivan3335 3 หลายเดือนก่อน

    poli

  • @rahulpalatel7006
    @rahulpalatel7006 3 หลายเดือนก่อน +4

    Tovino oru mikacha nadan alla pakshe mikacha nilayilekku perform cheyyaan parishramam thudarunna oru strong will power ulla risk edukkaan thayyarakunna oru artist aanu.Nepotism product alla ennathum eduthu parayenda karyam aanu.Inganey ullavarey aanu support cheyyendathu.ARM first day first show enthayalum kandirikkum.👍👍👍
    Meanwhile orotta Nepo Theettangaldeyo. Avanmardey okke Power Group thanthamardeyo padangal eni melil theateril poyi kanilla👎🏻👎🏻👎🏻

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 3 หลายเดือนก่อน +4

    Creed aventus price is 38k

  • @priyadarshan4258
    @priyadarshan4258 3 หลายเดือนก่อน +1

    Jr ntr kallan aan avan market kittan enth venameghilum cheyyum rrr keralthilu vannapol van thallan

  • @priyadarshan4258
    @priyadarshan4258 3 หลายเดือนก่อน +1

    Da pakuthi kooduthal enn paranjille 35cr undavum

  • @sreejith1827
    @sreejith1827 3 หลายเดือนก่อน +1

    Edo avrkoru maryada kodukado... Interviewer onnalenkil change aaaka...alenkil mattullla interviews oke onn watch cheid nintedhaya oru reedi konduvara

  • @MuneerKhan-qq7dj
    @MuneerKhan-qq7dj 3 หลายเดือนก่อน

    യൂത്ത് 🤣🤣🤣🤣

  • @syam6171
    @syam6171 3 หลายเดือนก่อน +1

    എല്ലാം ഇന്റർവ്യൂവിലും വന്നിരുന്നു പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ഇങ്ങനെ പറയാൻ ഇങ്ങേർക്ക് ബോർ അടിക്കുന്നില്ലെങ്കിലും കൂടെ ഇരിക്കുന്നവാർ ഇത് കേട്ട് കേട്ട് പ്രാന്ത് എടുക്കുമല്ലോ. ടോവിനോ യെ എല്ലായിടത്തും വന്നിരുന്നു അങ്ങ് പൊക്കി അടിക്കുവാ. ഒരാള് കാര്യം പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കില്ല ഇടക്ക് കയറി disturb ചെയ്യുകാ ഇങ്ങേര് ഭയങ്കര ഓവറാ. ആസിഫ് അലിയുമായുള്ള സിനിമയുടെ ഇന്റർവ്യൂ വിലും ഇത് തന്നെ അവിടെ ആസിഫിനെ പൊക്കി അടിക്കുകാ. യുവ സംവിധായകരെയും എഴുത്തുകാരെ യും നന്നായി സുഗുപ്പിക്കുകാ.

  • @judinmathews
    @judinmathews 3 หลายเดือนก่อน

    Worst Anchor🤦🏼‍♂️🤦🏼‍♂️

  • @JithinThomas209
    @JithinThomas209 3 หลายเดือนก่อน +3

    Interviewer athra poraa😂

  • @Bullish-bull
    @Bullish-bull 3 หลายเดือนก่อน

    Anchor കൊള്ളില്ല. ഭ ഭ ഭ ആണ്. ജഗദീഷിൻ്റെ ഇപ്പോഴും യൂത്ത് ആണെന്ന് മട്ടിൽ ഉള്ള പെരുമാറ്റം, ഓവറ് സംസാരം, body language ഒക്കെ വളരെ ബോർ ആണ്.

    • @adarshachu1340
      @adarshachu1340 3 หลายเดือนก่อน +11

      Pulli updated aanu ella reethiyilum💪🏼

    • @kurianissacissac1992
      @kurianissacissac1992 3 หลายเดือนก่อน +5

      At least he try to do addressing the changes very next generation bro..... Actually professional one .... think so......

  • @samthomas5211
    @samthomas5211 3 หลายเดือนก่อน

    He doesn’t know how to act. Pottum for sure !!!!!!

    • @JinSakai-77
      @JinSakai-77 3 หลายเดือนก่อน +5

      Will watch it in theatre no matter what the review Because the guy jithin put almost a decade of his life. For this movie So definitely it's a must watch for me

    • @abz9635
      @abz9635 3 หลายเดือนก่อน

      Sure

    • @minnu7037
      @minnu7037 3 หลายเดือนก่อน

      Pottilla😅

    • @melvinthomas7675
      @melvinthomas7675 3 หลายเดือนก่อน

      😅😅😂😂

    • @Glory-by1zy
      @Glory-by1zy 3 หลายเดือนก่อน

      He has already proven to be a good actor, portraying various characters. What do you say now fact that his film has now reached 87 crores and is expected to reach 100 crores in the box office?