Tovino Thomas & Basil Joseph Interview| ARM | Vineeth Kumar, Jithin Laal, Manu Ashokan, Rohith V S
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 'മിന്നൽ മുരളിയിൽ കിട്ടാതെ പോയ തിയറ്റർ റെസ്പോൺസ് ARMൽ കിട്ടിയിരിക്കും, കഴിഞ്ഞ 7 വർഷമായിട്ട് ഇവന്മാരെ കണ്ടാൽ പറയാൻ ഉള്ളത് ARMനെ കുറിച്ച് മാത്രമാണ്, ടൊവിനോ ഒരു മികച്ച നടനായതുകൊണ്ടാണ് സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്നത് പോലെ തന്നെ ഹ്യൂമറും കൈകാര്യം ചെയ്യാൻ കഴിയുന്നത്.'
അമ്പതാമത് ചിത്രത്തിൽ എത്തി നിൽക്കുന്ന ടൊവിനോയുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകൾ നൽകിയ സംവിധായകരായ ബേസിൽ ജോസഫ്, വിനീത് കുമാർ, രോഹിത് വി എസ്, മനു അശോകൻ കൂടെ ARMന്റെ സംവിധായകൻ ജിതിൻ ലാലും, ടൊവിനോ തോമസും ക്യു സ്റ്റുഡിയോയിൽ
Ajayante Randam Moshanam aka ARM will be marked as the 50th film of Tovino Thomas. In that occasion we are brining together Basil Joseph, Vineeth Kumar, Manu Ashokan, Rohith VS and Jithin Lal along with the actor himself in conversation with Maneesh Narayanan.
#tovinothomas #basiljoseph #jithinlal #rohithvs #manuashokan #vineethkumar #dearfriend #minnalmurali #kala #uyare #kaanekkaane #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Last 3 years nokkiyal.
Ella year tovi will have a sensational hit.
2021- minal murali
2022- thallumala
2023-2018
2024- arm.
Angane bakki flops okke kandam vazhi ottikan patunna level trend setter aytt tovi ella yearum ondavum
കിടിലൻ മൂവി തിയേറ്ററിൽ പോയി തന്നെ കാണണം അത്രക്കും നല്ല വിഷ്വൽ ട്രീറ്റ്❤ ടോവിയുടെ മണിയൻ ഒരു രക്ഷയുമില്ല❤ ബേസിൽ ' സുരഭി സൂപ്പർ❤
Dear friend ishtapettavark ath ഒരു പേർസണൽ fav ആയിരിക്കും
Gonaa be cult later
പടം കണ്ടു എല്ലാം കൊണ്ടും നല്ലതാണ്... ❤️🔥 action.. Music, visuels, വളരെ emotional connected um ahnu.. ഭരണകൂടതാത്പര്യപ്രകാരം വെറുത പടച്ചുവുടുന്ന സിനിമകൾ പോലെ അല്ല കൃത്യമായ ജാതിരാഷ്ട്രീയം കാലഘട്ടത്തിന് അനുസരിച് parayunnd..🎉
Basil ❤️. He always lights up the room
The way Tovi, Basil and entire team speaking about the movie…Tovi deserve cheyyunna dream cheyyunna ellaa success um ee movie kondu undaavatte 🤞🤞🤞❤
The curious case of Vineeth Kumar . Vayassu avatha manushyan😮
Vineeth kumar contribution in ARM?
@@thanoofvm this is not only arm interview its a directors interview those are tovino movies directors
😮sathyam
One of the most underrated films in Malayalam..DEAR FRIEND.
thank you Vineeth🎉
Enitt avan eduth padam pavi caretaker
@@abz9635 true
❤
Tovi was really good in dear friend. Love the movie also.
മണിയാ💥💥💥തിപൊരി പാറിച്ചു കേട്ടോ ❤❤കിടു മൂവി
Interview starts at 2:44
❤
🙌🙌
Valya upakaram🙏
നന്നായി വരും 😊
അന്നും ഇന്നും വിനീത് ഏട്ടൻ 🔥
ARM🔥 kidu movie🔥🔥 Tovino 🔥🔥🔥
Happy to see vineeth on screen
tovino🥰😘
Vineeth Kumar - Still he looks 🔥🔥.
Booked tickets 🇺🇸
Baseline wife vilichapo silent aaytum call vannad - emergency bypass option in iPhone .
To enable it, go to contacts - ringtone - turn on emergency bypass
ARM worth to watch 👌🏻
Padam ennale kandu🔥❤️
3D ഉള്ളതു കൊണ്ടു മാത്രം തീയേറ്ററിൽ പോയി 👌 ഇന്ത്യൻ സിനിമയുടെ അഭിമാനം 🙏
Great Making Mr Jithin Lal......Debue Movie is aws.....
Maneesh narayanan💕💕
Vineeth kumar 2000 thilum ond ....ippo 2024 lum ... Nere time travel cheith vannath aano
പടം🥵🔥
You can bring Khalid Rahman also🙂
പുള്ളി shootil ആണ്
supr movie...
True minal murali ott alayrnu theatre ayrnu varanadath.
Wife nte call silent akilla❤
njn Tovinode fan aayi ee movi mutal...
ബേസിൽ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവിടെ ഫുൾ ഓൺ ആണ്😂😂❤
വിക്രമിനെ പോലെ നമുക്കും ഒരു മൊതല് ഉണ്ട് ❤
Vikram vera range 🔥
2nd part undo?
Nice movie
Did Vineeth act in the movie?
3 14 not clear. Maneesh as an interviewer mist pronounce words well.
Enna pinne post release interview edutha porayirunno
Interview basil thooki 🔥🔥🤣
ഈ വിനീത് കുമാർ പണ്ടേ അഭിനയം വിട്ട് ഡയറക്ടർ ആവേണ്ടതാരുന്നു
Vineeth eth character cheythu ARM l ???
Short filim mammootty 🔥😂
Dear friend il create akkiya trauma still there ....
Orkkunundoo
@@abz9635 ‘enna pinna vittoo ‘
3D boring അന്യ ഗ്രഹ ജീവികളെ പോലെയുണ്ട്
താങ്കൾ കണ്ട തീയേറ്ററിന്റെ കുഴപ്പം ആയിരിക്കും ഞാനും 3d ആണ് കണ്ടത്
@@aswinga4986yeah 3d is good
Mikkavarum 3D glass vech kaanilla
Saudi റിലീസ് എന്നാണ്