ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഈ കാലവും കടന്നു പോകും. ചിലപ്പോൾ ഇതിനേക്കാൾ നല്ല കാലം വരും ചിലപ്പോൾ ഇതിനേക്കാൾ മോശം കാലം വരും എല്ലാം ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ ചിലപ്പോഴെങ്കിലും ദുഃഖവും!!!!!!(അതുപോലെ തന്നെയാണ് ഈ പരിപാടിയും!!(❤️👍👍👍
മോൾടെ അസുഖം വന്ന ആ episode കണ്ടിട്ടുണ്ട്. ആ മോളേ രക്ഷപ്പെടുത്തി യ,ഡോക്ടറേ,പോലും ഓർമ്മ ഉണ്ട്. ഡോക്ടർ സുഷമ. അത് ഒരു വല്ലാത്ത episode ആയിരുന്നു. താങ്കൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ,എന്ന് ആശംസിക്കുന്നു.
ക്യാമറയുടെ ലോകം കാണിക്കുന്നു, ചിന്തിപ്പിക്കുന്നു, യാത്ര ചെയ്യാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു...❤️❤️❤️ സന്തോഷ് സാർ ഇഷ്ടം...❤️❤️❤️ സഫാരി ടീവി ഇഷ്ടം...❤️❤️❤️
ഇപ്പോൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുവാൻ നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്. കാരണം ബൈജു ചേട്ടൻ ഒരു സഞ്ചാരിയും സന്തോഷ് സർൻ്റെ അടുത്ത സുഹ്രുത്തും ആയത്തു കൊണ്ടാവാം ഇതു ഇങ്ങനെ തന്നെ തുരണം എന്ന് അഷേക്ഷിക്കുന്നു
പ്രിയോറിറ്റി ലിസ്റ്റിൽ യാത്രകളാണ് ഏറ്റവും മുകളില്ലെങ്കിൽ , പണം അല്ല മുഖ്യമെന്നും. ..അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ എന്നെപ്പോലുള്ള സാധാരണക്കാരനും അതിനായി പരിശ്രമിച്ചു , ഒരുപാട് കാഴ്ചകളിലേക്ക് പോകാൻ ആത്മവിശ്വാസം തന്നത് ഈ ചാനൽ പരിപാടികളാണ് ...സന്തോഷ് സർ ഇഷ്ട്ടം ..
സന്തോഷ് സാറിനെ നേരിട്ട് കാണാനുള്ള ആഗ്രഹം ഒടുവിൽ സഫാരി ചാനലിൽ ഒരു ജോലി ചെയ്യാനുള്ള അവസരം വരെ ആയി മാറി എനിക്ക്. 2014 ൽ The most rewarding experience so far..😍
*സഞ്ചാരത്തിന്റെയോ ഡയറിക്കുറിപ്പിന്റെയും ഒരു എപ്പിസോഡ് കണ്ടാൽ പുതിയ കാഴ്ച്ചകളും അറിവുകളും ലഭിക്കുന്നത് പോലെ അവ ആസ്വദിക്കുന്ന പ്രേക്ഷകന്റെ മനസ്സിന്റെ വിസ്തൃതിയും കൂടും എന്നത് സഫാരിയുടെ മാത്രം പ്രത്യേകതയാകാം* 💞✌️
എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സന്തോഷ് സാറിനെയും ബൈജു ചേട്ടനെയും കാണുക എന്നത്. ഞാൻ നിങ്ങളുടെ സരസമായ അവതരണ ശൈലി കൊണ്ട് ആരാധകൻ ആയതാണ്. പിന്നെ എൻ്റെ Passion ഉം യാത്രകൾ തന്നെയാണ്.ഞാൻ ഒരു ട്രാവൽ ഫോട്ടോഗ്രാഫർ ആണ്.
എനിക്ക് താങ്കളോട് അസൂയയാണ് , ഭയങ്കര അസൂയ . താങ്കൾ ഇത് കാണില്ലായിരിക്കാം എങ്കിലും !.എനിക്ക് താങ്കളെ പോലെ ഒത്തിരി രാജ്യങ്ങൾ ഒന്നും കാണാൻ കഴിയില്ല എങ്കിലും ഒന്ന് രണ്ട് രാജ്യം എങ്കിലും മരിക്കുന്നതിന് മുൻപ് കാണണം എന്നാണ് മോഹം. കയറില്ലാത്ത കെട്ടുകൾ കൊണ്ട് എത്ര പ്ലാൻ ചെയ്താലും ഒന്നും നടക്കുന്നില്ല. ഗോഡ് ബ്ലെസ് യു .
പ്രിയ സന്തോഷ് സർ താങ്കളുടെ സഞ്ചാരവും,ഡയറിക്കുറിപ്പും സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ.താങ്കളോടൊപ്പം സഞ്ചരിക്കുന്ന ഒരനുഭവമാണ് എനിക്ക് ലഭിക്കുന്നത് .വളരെ സന്തോഷം ലോകത്തേക്കുറിച്ച് അറിവ് നേടുവാനായി ഇനിയും ഞാൻ കണ്ട് കൊണ്ടേയിരിക്കും .എല്ലാവിധ ഭാവുവങ്ങളും നേരുന്നു.
ഞാൻ (അഹം) ആരാണെന്നറിയൽ അഥവാ ആത്മജ്ഞാനമാണ് ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം. ഭൗതികമായ എല്ലാ പ്രതിഭാസങ്ങളും മാറ്റത്തിന് വിധേയമാണ്. ഭൂമിയും സൂര്യനും സൗരയൂഥവും ഗാലക്സികളും സ്ഥൂല - സൂക്ഷ്മജീവികളും എല്ലാം മാറ്റത്തിന് വിധേയമാണ് അഥവാ നശ്വരമാണ്. മാറ്റത്തിന് വിധേയമായ (നശ്വരമായ) പ്രപഞ്ചത്തിൽ മാറ്റമില്ലാത്ത (അനശ്വരമായ) എന്തെങ്കിലും ഉണ്ടോ എന്ന അന്വേഷണമാണ് യഥാർത്ഥ ആത്മീയത. എല്ലാം നശിച്ചാലും നശിക്കാത്തതെന്തോ അതാണ് അനശ്വരം അഥവാ സനാതനം. ആത്മജ്ഞാനികളായ യോഗിവര്യന്മാർ കണ്ടെത്തിയ സത്യം അത് ആത്മാവാണെന്നതാണ്. 'വസ്തു ഒന്നേയുള്ളൂ, അത് ബോധമാണ്. ബോധമാണാത്മാവ്, ബോധമാണീശ്വരൻ ബോധമാണ് ബ്രഹ്മം' എന്ന് 'യോഗവാസിഷ്ഠം' പറയുന്നുണ്ട്.
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ഒരു യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാൽ കിട്ടുന്നത്ര അറിവുകൾ താങ്കളുടെ ഈ എപ്പിസോഡ് കാണുമ്പോൾ കിട്ടും എന്ന് ഉറപ്പുള്ള ഒരു വ്യക്തിയാണ് ഞാൻ . എൻറെ മക്കളെയും കാണാൻ പ്രോത്സാഹിപ്പിക്കാറുണ്ട് Thanks 👃 your great sir
മലപ്പുറത്ത് മീറ്റപ്പ് ഉണ്ടാകുമ്പോൾ യൂട്യൂബിലൂടെ ഒന്ന് അറിയിക്കണം sir. നേരിട്ട് കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാണ് ❤️👍👍👍👍 എനിക്ക് ഈ ലോകത്ത് നേരിട്ട് കാണണമെന്ന് ആഗ്രഹം ഉള്ളവരിൽ ഒരാളാണ് താങ്കൾ ❤️👍👍👍
@@chachucreates3165 എന്തോന്നാടാ എല്ലായിടത്തും ചെന്ന് ഇങ്ങനെ വർഗീയത ചീറ്റുന്നത് (തനിക്കൊന്നും ഇപ്പോഴും ബോധം വെച്ചിട്ടില്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും!(ഉളുപ്പില്ലാത്ത മനുഷ്യൻ!തന്നെ പറഞ്ഞിട്ട് കാര്യമില്ല അറിവില്ലായ്മ യാണ് തന്നെ കൊണ്ട് ഇതെല്ലാം എഴുതി പ്പിക്കുന്നത്! (താൻ ഒന്നോർത്തോ ഇന്നത്തെ കാലത്ത് താൻ വെറും മനുഷ്യക്കോലം ഉള്ള കഴുത മാത്രമാണെന്ന്! (മനുഷ്യർ തമ്മിൽ സ്നേഹിച്ചും സൗഹൃദം പങ്കിട്ടും കാലം കടന്നുപോകും അപ്പോയും താൻ കൺചിമ്മി സ്വയം ഇരുട്ടാക്കുക യായിരിക്കും!!(നിങ്ങള്ക്ക് നിങ്ങളോടു തന്നെ അറപ്പ് തോന്നുന്നില്ലേ ഈ ആധുനികകാലത്ത് ഇങ്ങനെ വർഗീയത പറഞ്ഞു നടക്കാൻ! (മനുഷ്യനായാൽ കുറച്ചെങ്കിലും അറിവും തിരിച്ചറിവും നേടണം അതു നിങ്ങൾക്ക് ഇല്ലാതെപോയി കഷ്ടം തന്നെ!🙏
സന്തോഷേട്ടൻ പറഞ്ഞത് 100% സത്യം ഞാനടക്കം ഒരുപാട് ആളുകൾക്ക് ലോകത്തിലെ കാഴ്ചകൾ കാണാനും അറിയാനും ആസ്വദിക്കനും കാരണക്കാരൻ ഈ സന്തോഷ് ജോർജ് കുളങ്ങര തന്നെയാണ് ... യാത്രകളുടെ വിഡിയോകൾ ഞാനും ചെയ്ത് ലോകം കാണാൻ കഴിയാത്തവരെ കാണിക്കണം എന്നാഗ്രഹിക്കുന്നു ...
എന്തിനാണ് അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കുന്നത്?” എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; ഉത്തരം : ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാനും, അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടും, അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടും അവനെ അനുസരിക്കാനുമാണ് (എന്നെ സൃഷ്ടിച്ചിട്ടുള്ളത് എന്ന്) നീ പറയുക. അല്ലാഹു -تعالى- പറഞ്ഞത് പോലെ: (( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ )) “ജിന്നുകളെയും മനുഷ്യരെയും എനിക്ക് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ഖുർആൻ,അദ്ദാരിയാത്ത്: 56) അല്ലാഹു -تعالى- പറഞ്ഞത് പോലെ: ( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا )) “നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുകയും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യുക.” (ഖുർആൻ,,അന്നിസാഅ്: 36)
I can't explain the respect to this man and also different programs in this channel,it's so different , I still remember few years back when I was young how I started watching this channel with my dad and still I continue to watch this channel even if he is not thr with me and just love the way it's created ,hope this goes like this long ways and I think maybe one thing were each generation thinks the same way is abt this great person
8:20 ആ എപ്പിസോഡുകൾ ഇന്നലെയും കൂടി കണ്ടതേയുള്ളു..ഇന്നലെ ന് അല്ല മനസ് down ആയി കിടക്കുമ്പോൾ കാണുന്ന എപ്പിസോഡുകൾ ആണ് അതെല്ലാം.. ' ബെർലിനിൽ വഴി പിഴച്ചുപോയ രാത്രി ' കരഞ്ഞു കരഞ്ഞു..അവസാനം പുഞ്ചിരിച്ചുകൊണ്ട്..ഞാൻ ഒരുപാട് കൺനീര് തുടച്ചിട്ടുണ്ട്. ജീവിതം❤
ഇങ്ങനെ ഓരോ ജില്ലയിലും മീറ്റപ്പ് വെക്കുകയാണേൽ യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് അതൊരു നല്ല അനുഭവം ആകും എന്നത് ഉറപ്പുള്ള കാര്യം ആണ്....... യാത്രകൾ ഇഷ്ടപെടുന്ന എന്നാൽ സമൂഹം കളി ആക്കും കരുതി യാത്രകളെ വെറും സ്വപ്നം ആയി കാണുന്നവർക് കൂടുതൽ പ്രചോദനം ലഭിക്കും..... യാത്രകളെ ഇഷ്ടപെടുന്നവർക് ഓരോ യാത്രകളും...ഓരോ പുതിയ പ്രതീക്ഷകൾ നൽകട്ടെ ......
മല്ലു ട്രാവലറിന്റെ പരുപാടിക്ക് വന്നപ്പോൾ ആണ് ഞാൻ നിങ്ങളുടെ കൂടെ നിന്നും selfi എടുത്തത് നിങ്ങളെ കാണാൻ വേണ്ടി ഞാൻ ഉച്ചക്കെ വന്നു അടുത്ത് നിന്ന് selfi എടുക്കാൻ 6മണി ആയി ❤️
സന്തോഷ് സാര്‍ നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് നമ്മള്‍ ഈ പ്രക്രി തിയെ അസ്വദിക്കാന്‍ പഠിക്കണം എനിക്കും നിങ്ങള്‍ക്കും മാത്രമാണ് ഇത് മനസിലാകുന്നത് എന്നുതോന്നുന്നു ,ഞാന്‍ ഒരിക്കല്‍ പ്രക്രി തിയെ അസ്വാദിക്കാന്‍ ശ്രമിച്ചു ,എന്നാല്‍ ഇവിടുത്തെ പോലീസിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നുപറഞ്ഞു കേസെടുത്തു , മനുഷ്യനെ മനസിലാക്കാന്‍ സാധിക്കാത്ത ഭരണ വര്‍ഗ്ഗം .....
മലപ്പുറത്തെ meet up ന് waiting ആണ് 😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩. അടുത്തത് മലപ്പുറത്താണ് എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഒരു ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
സന്തോഷ് ജോർജ്ജ് കുളങ്ങരെ സാർ അങ്ങേര് എപ്പോഴും സന്തോഷവനാണല്ലോ അങ്ങേരെ പേരിൽ തന്നെ (സന്തോഷം)😍 എന്ന സന്തോഷ് ജോർജ്ജ് കുളങ്ങര എന്നാണല്ലോ (കർമ്മങ്ങൾ രേഖപെടുത്തിയ ക്യാമെറയും മായി താങ്കൾ ഭൂമിയിലൂടം നീളം ചൈതന്യ യാത്രകൾ തുടരുക
സാർ കാഞ്ഞങ്ങാട് നീയും കൂടെ പരിഗണിക്കണം 🙏🙏🙏 കണ്ണൂർ കഴിഞ്ഞ വേറെ ഒരു ജില്ലയുണ്ട് എല്ലാവരും മറന്നു പോകുന്ന ഒരു ജില്ല കാസർഗോഡ് എന്നും ഇന്നും അവഗണന തന്നെയാണ് 🙏🙏
സഫാരിടെ മുന്നിലൂടെ പോയപ്പോൾ പല തവണ തോന്നിയിട്ടൊണ്ട് സർ നെ കാണണം ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണം എന്ന്. നെക്സ്റ്റ് ടൈം ഉറപ്പായും ഫോട്ടോ എടുക്കണം കേറി വന്നു ബുദ്ധിമുട്ടിക്കും 😇
Sir... Ende 5th std muthal kauthukathode nokkunna program aan sanjaram... innenikk 28 vayass akunnu...Thoppiyittu labour india il varunna cheriya coloumn rajyangalude cheriya vivaranam rasathode vayikkunna enneyan sir nde oro paripadiyilum enikk kanan sadhikaru..innum sir nde vivaranam kelkumbol njn aa kochu kuttiyanenn thonnum❤️
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
❤️
😍❤️😍
ഒന്നാം ക്ലാസ് വന്നോ
@@Nandantalks 😂
Safari is a useful programme in tv
*സന്തോഷ് സാറിനെ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉള്ളവർ ഇല്ലേ...SGK♥️*
ഞാനും ✌️
Njan kandu..samsarichu..koode ninnu photos eduthu..😍😍😍
ഉറപ്പായും കാണണം
Undallo
@Anoop 🙄🙄🙄😟
ബൈജു ചേട്ടൻ + സന്തോഷേട്ടൻ = 😍 ഈ കോംബോ അവസാനിക്കാത്ത ഇരുന്നായിരുന്നേൽ ....!
Safari avasanippikkum .....evar communist party polaeyaaa
ഈ കാലവും കടന്നു പോകും. ചിലപ്പോൾ ഇതിനേക്കാൾ നല്ല കാലം വരും ചിലപ്പോൾ ഇതിനേക്കാൾ മോശം കാലം വരും എല്ലാം ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ ചിലപ്പോഴെങ്കിലും ദുഃഖവും!!!!!!(അതുപോലെ തന്നെയാണ് ഈ പരിപാടിയും!!(❤️👍👍👍
@@jobincharapparambil6169 what?
@@rashidak7821 വാഹ്, kanju🤣
Keep going.. 👍
കുട്ടിക്കാലം ഞാൻ ജംഗിൾ ബുക്ക് കാണാൻ കാത്തിരിക്കുന്നത് പോലെ അണ് Oru Sancharyude Dairy kurip എപ്പിസോഡ് കാത്തിരിക്കുന്നത്😊
Thalli vidale bro
@@flowmedia5844 ദൂർദർശൻ, ennu കേട്ടിട്ടുണ്ടോ? Bro
😻😻😻😻
ഞാനും കാണാറുണ്ടായിരുന്നു
@@flowmedia58440⁵I will 777⁶⁷
മോൾടെ അസുഖം വന്ന ആ episode കണ്ടിട്ടുണ്ട്. ആ മോളേ രക്ഷപ്പെടുത്തി യ,ഡോക്ടറേ,പോലും ഓർമ്മ ഉണ്ട്. ഡോക്ടർ സുഷമ. അത് ഒരു വല്ലാത്ത episode ആയിരുന്നു. താങ്കൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ,എന്ന് ആശംസിക്കുന്നു.
Link aykmo
ഇന്നലെയും കണ്ടു അതു...
316, 317 മറ്റൊ ആണ്
ആദ്യത്തെ ചോദ്യം ചോദിച്ചയാൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍
ക്യാമറയുടെ ലോകം കാണിക്കുന്നു, ചിന്തിപ്പിക്കുന്നു, യാത്ര ചെയ്യാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു...❤️❤️❤️
സന്തോഷ് സാർ ഇഷ്ടം...❤️❤️❤️
സഫാരി ടീവി ഇഷ്ടം...❤️❤️❤️
ഇഷ്ടം..
മലയാളത്തിലെ ഏറ്റവും നല്ല ചാനൽ.
മോട്ടിവേഷൻ വേണം എന്ന് തോന്നിയാൽ നേരെ ഇങ്ങോട് വരും ❤😁
Pinna angot pokum
ഇപ്പോൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുവാൻ നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്. കാരണം ബൈജു ചേട്ടൻ ഒരു സഞ്ചാരിയും സന്തോഷ് സർൻ്റെ അടുത്ത സുഹ്രുത്തും ആയത്തു കൊണ്ടാവാം ഇതു ഇങ്ങനെ തന്നെ തുരണം എന്ന് അഷേക്ഷിക്കുന്നു
ഇത് കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെയാണ്
പ്രിയോറിറ്റി ലിസ്റ്റിൽ യാത്രകളാണ് ഏറ്റവും മുകളില്ലെങ്കിൽ , പണം അല്ല മുഖ്യമെന്നും. ..അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ എന്നെപ്പോലുള്ള സാധാരണക്കാരനും അതിനായി പരിശ്രമിച്ചു , ഒരുപാട് കാഴ്ചകളിലേക്ക് പോകാൻ ആത്മവിശ്വാസം തന്നത് ഈ ചാനൽ പരിപാടികളാണ് ...സന്തോഷ് സർ ഇഷ്ട്ടം ..
സന്തോഷ് സാറിനെ നേരിട്ട് കാണാനുള്ള ആഗ്രഹം ഒടുവിൽ സഫാരി ചാനലിൽ ഒരു ജോലി ചെയ്യാനുള്ള അവസരം വരെ ആയി മാറി എനിക്ക്. 2014 ൽ
The most rewarding experience so far..😍
*ഞായറാഴ്ച ഇത് കാണാതെ എനിക്ക് ഉറക്കം വരില്ല* 💯✌️
അങ്കിൾ സൂപ്പർ ആണ് 👍🏻
എനിക്കും 😊 ...
Ethra manikkanu ithu??
@@akhilprakash31 12.00
@@akhilprakash31 ഞാൻ ഇപ്പോൾ കാണാറില്ല just comment ഇട്ടിട്ട് പോകും. പിന്നെ രാത്രിയിൽ കാണും
22:22 നോർത്ത് കൊറിയൻ സഞ്ചാരത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് 😎😎😎😎
😎
പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവ് അപാരം. നമിച്ചുപോകും സർ. SGK❤💪
*സഞ്ചാരത്തിന്റെയോ ഡയറിക്കുറിപ്പിന്റെയും ഒരു എപ്പിസോഡ് കണ്ടാൽ പുതിയ കാഴ്ച്ചകളും അറിവുകളും ലഭിക്കുന്നത് പോലെ അവ ആസ്വദിക്കുന്ന പ്രേക്ഷകന്റെ മനസ്സിന്റെ വിസ്തൃതിയും കൂടും എന്നത് സഫാരിയുടെ മാത്രം പ്രത്യേകതയാകാം* 💞✌️
സത്യം
True
Thiruvananthapuram meetup 😀
Machane ninghalo
💕🌟
💗സന്തോഷ് അങ്കിളിനെ ഇഷ്ടമുള്ളവർ എല്ലാരും വന്നേ 💗
എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സന്തോഷ് സാറിനെയും ബൈജു ചേട്ടനെയും കാണുക എന്നത്. ഞാൻ നിങ്ങളുടെ സരസമായ അവതരണ ശൈലി കൊണ്ട് ആരാധകൻ ആയതാണ്.
പിന്നെ എൻ്റെ Passion ഉം യാത്രകൾ തന്നെയാണ്.ഞാൻ ഒരു ട്രാവൽ ഫോട്ടോഗ്രാഫർ ആണ്.
ഇ സാധനം ഒരു 3 ദിവസം കൂടുമ്പോൾ upload ചെയ്‌തുടെ. കൈ വിറവൽ വന്ന് തുടങ്ങി ഇത് ഇല്ലാഞ്ഞിട്ട്. ❤
😀
😀
Old episodes kan
🤣
2013-14ൽ ഇട്ട ആ ആദ്യ എപ്പിസോഡ് തൊട്ടു ഒരിക്കൽ കൂടി റീ അപ്പ്ലോഡ് ചെയ്യുക എങ്കിലും ചെയ്താൽ മതി.. അതാണ് ഏറ്റവും വലിയ ആവശ്യം.
Oh..
ഇന്ന് Sunday ആണല്ലേ... 😄✌️
Hi
1.7 crore views for single vedio 🥵🥵🥵🥵😱😱😱
ഈ യാത്ര അവസാനിക്കാതിരിക്കട്ടെ , സന്തോഷ് സർ പറഞ്ഞത് വളരെ ശെരിയാണ്. ജീവിതം തന്നെ ഒരു യാത്രയാണ് , പരമാവധി ലോകം മുഴുവൻ കാണാൻ നമ്മൾ ശ്രമിക്കണം .
സന്തോഷേട്ടൻ ചിരിക്കുമ്പോൾ കൂടെ ചിരിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 🥰
ഇത് ബല്ലാത്ത പ്രോഗ്രാമാണ്...... 22 മിനുറ്റ് തീരെ കുറഞ്ഞുപോയി .
എന്തൂട്ട് ആളാണ് ഈ സന്തോഷേട്ടൻ. മലയാളികൾക്ക് കിട്ടിയ ഭാഗ്യമാണ് അങ്ങ്.
സത്യം പറയാമല്ലോ ഞാൻ സഞ്ചാരം പോലും ഇത്രയും താല്പര്യത്തോടെ കാണാറില്ല. പക്ഷെ ഈ പരിപാടി ഞാൻ കാത്തിരുന്നു കാണും. പിന്നെ നിങ്ങൾ രണ്ടുപേരും ആയപ്പോൾ വേറെ ലെവൽ
എന്താണെന്നറിയില്ല youtube തുറന്നാൽ ആദ്യം കണ്ണുകൾ തിരയുന്നത് ഇങ്ങേരുടെ വീഡിയോ ആണ്.... SGK♥️♥️
🥰🥰👍
എനിക്ക് താങ്കളോട് അസൂയയാണ് , ഭയങ്കര അസൂയ . താങ്കൾ ഇത് കാണില്ലായിരിക്കാം എങ്കിലും !.എനിക്ക് താങ്കളെ പോലെ ഒത്തിരി രാജ്യങ്ങൾ ഒന്നും കാണാൻ കഴിയില്ല എങ്കിലും ഒന്ന് രണ്ട് രാജ്യം എങ്കിലും മരിക്കുന്നതിന് മുൻപ് കാണണം എന്നാണ് മോഹം. കയറില്ലാത്ത കെട്ടുകൾ കൊണ്ട് എത്ര പ്ലാൻ ചെയ്താലും ഒന്നും നടക്കുന്നില്ല. ഗോഡ് ബ്ലെസ് യു .
ഇഷ്ടപെട്ട രണ്ടാളുകൾ... So എത്ര കേട്ടാലും മതിവരാറില്ല നിങ്ങളുടെ വാക്കുകൾ.. ❤ സന്തോഷ് sir എന്റെ ഹീറോ
ജീവിതത്തിൽ നിരാശ തോന്നി യാൽ ഈ പ്രോഗ്രാം കണ്ടാൽ വളരെ നല്ല അറിവുകൾ നേടാൻ കഴിയും.......
ലോകം കാണിക്കുന്നതിന് അപ്പുറം, അതിനെ കുറിച്ച് നമ്മുടെ ചിന്തകളെ ഉണർത്താൻ കഴിയുന്നുണ്ട് എന്നത് ഈ ചാനലിന്റെ ഒരു വിജയം ആണ് 👍
കറക്റ്റ് 🌹🌹
True
ഞാൻ ചോദിച്ച ചോദ്യത്തിന് സന്തോഷേട്ടൻ മറുപടി പറഞ്ഞപ്പോൾ ഒരു രോമാഞ്ചം 😍❤️
നല്ല ചോദ്യം ആയിരുന്നു ബ്രോ...
ഉത്തരവും...
@@anilavijayan5486 thanks
@@abhinandap9139 mone polich❤😘
First question?
@@subinshaj9152 thanks da
പ്രിയ സന്തോഷ് സർ താങ്കളുടെ സഞ്ചാരവും,ഡയറിക്കുറിപ്പും സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ.താങ്കളോടൊപ്പം സഞ്ചരിക്കുന്ന ഒരനുഭവമാണ് എനിക്ക് ലഭിക്കുന്നത് .വളരെ സന്തോഷം ലോകത്തേക്കുറിച്ച് അറിവ് നേടുവാനായി ഇനിയും ഞാൻ കണ്ട് കൊണ്ടേയിരിക്കും .എല്ലാവിധ ഭാവുവങ്ങളും നേരുന്നു.
മഴ - ഞായറാഴ്ച രാത്രി -സഞ്ചാരിയുടെ ഡയറികുറിപ്പ് - ഉറക്കം... അന്തസ്സ് 💯
Agreed 👍
ഒരിക്കൽ ഞാനും സന്തോഷ് സാറിനെ കാണും 😊
ഞാനും😌
@@ղօօք 😊
ഞാനും
ഞാൻ (അഹം) ആരാണെന്നറിയൽ അഥവാ ആത്മജ്ഞാനമാണ് ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം. ഭൗതികമായ എല്ലാ പ്രതിഭാസങ്ങളും മാറ്റത്തിന് വിധേയമാണ്. ഭൂമിയും സൂര്യനും സൗരയൂഥവും ഗാലക്സികളും സ്ഥൂല - സൂക്ഷ്മജീവികളും എല്ലാം മാറ്റത്തിന് വിധേയമാണ് അഥവാ നശ്വരമാണ്. മാറ്റത്തിന് വിധേയമായ (നശ്വരമായ) പ്രപഞ്ചത്തിൽ മാറ്റമില്ലാത്ത (അനശ്വരമായ) എന്തെങ്കിലും ഉണ്ടോ എന്ന അന്വേഷണമാണ് യഥാർത്ഥ ആത്മീയത. എല്ലാം നശിച്ചാലും നശിക്കാത്തതെന്തോ അതാണ് അനശ്വരം അഥവാ സനാതനം. ആത്മജ്ഞാനികളായ യോഗിവര്യന്മാർ കണ്ടെത്തിയ സത്യം അത് ആത്മാവാണെന്നതാണ്. 'വസ്തു ഒന്നേയുള്ളൂ, അത് ബോധമാണ്. ബോധമാണാത്മാവ്, ബോധമാണീശ്വരൻ ബോധമാണ് ബ്രഹ്മം' എന്ന് 'യോഗവാസിഷ്ഠം' പറയുന്നുണ്ട്.
സന്തോഷേട്ടന്റെ യാത്രാനുഭവങ്ങൾ എത്ര കേട്ടാലും മതിയാവില്ല !! ഒട്ടേറെ പുതിയ കാര്യങ്ങൾ ഓരോ എപ്പിസോഡിലും ലഭിക്കും ....മച്ചാനെ അത് പോരെ അളിയാ ///
നല്ല ചോദൃങ്ങളും, നല്ല മറുപടികളും.👌❤🌷
ഞാനും ഒരു ആരാധികയാണ്. സഫാരിയുടെയും സഞ്ചാരിയുടെയും.😀😀😀😀😀😀
👍👍🌹
Sir ന്റെ ഓരോ വാക്കുകളിലും ഒരുപാട് ഒരുപാട് എന്നെ ചിന്തകനാക്കി മാറ്റുന്നു
Enikkum
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ഒരു യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാൽ കിട്ടുന്നത്ര അറിവുകൾ താങ്കളുടെ ഈ എപ്പിസോഡ് കാണുമ്പോൾ കിട്ടും എന്ന് ഉറപ്പുള്ള ഒരു വ്യക്തിയാണ് ഞാൻ . എൻറെ മക്കളെയും കാണാൻ പ്രോത്സാഹിപ്പിക്കാറുണ്ട്
Thanks 👃 your great sir
ബൈജു ചേട്ടൻ + സന്തോഷേട്ടൻ = 😍
കാത്തിരിക്കുകയായിരുന്നു... നോട്ടിഫിക്കേഷൻ കണ്ടതും സന്തോഷമായി ♥️
നിങ്ങള്‍ രണ്ടു പേരെയും കാണാതെ പോകാൻ വയ്യാ... ❤️❤️😎
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ........ മാജിക് മുഷ്രൂം കണ്ടിട്ടുണ്ടോ.......✨✨✨✨✨
Ilaaa😞
ഇന്ത്യക്ക് പുറത്തു പോയിട്ടില്ല.. ഓരോ കഥകളും എന്നെ യാത്രകൾ പോകാൻ പ്രേരിപ്പിക്കുന്നു 🤩🤩💓💓
Loads of love and respect Santhosh sir.......Proud of you
കാസർകോട് മറക്കരുത്, ഇവിടെം വേണം പ്രേക്ഷക സംഗമം
ഇയാൾ എന്തൊരു മനുഷ്യനാണ് 💔 ❤️
മലപ്പുറത്ത് മീറ്റപ്പ് ഉണ്ടാകുമ്പോൾ യൂട്യൂബിലൂടെ ഒന്ന് അറിയിക്കണം sir. നേരിട്ട് കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാണ് ❤️👍👍👍👍 എനിക്ക് ഈ ലോകത്ത് നേരിട്ട് കാണണമെന്ന് ആഗ്രഹം ഉള്ളവരിൽ ഒരാളാണ് താങ്കൾ ❤️👍👍👍
അപ്പോൽ മുത്ത്നബിയോ??
കാനാനഗ്രഹിക്കുന്നില്ലെ...
അതിനേക്കാൾ വലിയവനാണോ ഈ sgk
@@chachucreates3165 എന്തോന്നാടാ എല്ലായിടത്തും ചെന്ന് ഇങ്ങനെ വർഗീയത ചീറ്റുന്നത് (തനിക്കൊന്നും ഇപ്പോഴും ബോധം വെച്ചിട്ടില്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും!(ഉളുപ്പില്ലാത്ത മനുഷ്യൻ!തന്നെ പറഞ്ഞിട്ട് കാര്യമില്ല അറിവില്ലായ്മ യാണ് തന്നെ കൊണ്ട് ഇതെല്ലാം എഴുതി പ്പിക്കുന്നത്! (താൻ ഒന്നോർത്തോ ഇന്നത്തെ കാലത്ത് താൻ വെറും മനുഷ്യക്കോലം ഉള്ള കഴുത മാത്രമാണെന്ന്! (മനുഷ്യർ തമ്മിൽ സ്നേഹിച്ചും സൗഹൃദം പങ്കിട്ടും കാലം കടന്നുപോകും അപ്പോയും താൻ കൺചിമ്മി സ്വയം ഇരുട്ടാക്കുക യായിരിക്കും!!(നിങ്ങള്ക്ക് നിങ്ങളോടു തന്നെ അറപ്പ് തോന്നുന്നില്ലേ ഈ ആധുനികകാലത്ത് ഇങ്ങനെ വർഗീയത പറഞ്ഞു നടക്കാൻ! (മനുഷ്യനായാൽ കുറച്ചെങ്കിലും അറിവും തിരിച്ചറിവും നേടണം അതു നിങ്ങൾക്ക് ഇല്ലാതെപോയി കഷ്ടം തന്നെ!🙏
@@rashidak7821 angane parannu kodukk 👍
@@chachucreates3165 athinekkal valiyavan thanne ennu kootttikko..innathe kalathe pravachakan..........
@@rashidak7821 good bro
2:40 *ഐ റിയലി ലൈക്ക് യുവർ ഫിലോസഫി👍*
സന്തോഷേട്ടൻ പറഞ്ഞത് 100% സത്യം ഞാനടക്കം ഒരുപാട് ആളുകൾക്ക് ലോകത്തിലെ കാഴ്ചകൾ കാണാനും അറിയാനും ആസ്വദിക്കനും കാരണക്കാരൻ ഈ സന്തോഷ് ജോർജ് കുളങ്ങര തന്നെയാണ് ... യാത്രകളുടെ വിഡിയോകൾ ഞാനും ചെയ്ത് ലോകം കാണാൻ കഴിയാത്തവരെ കാണിക്കണം എന്നാഗ്രഹിക്കുന്നു ...
ഹായ് സന്തോഷ് ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം സുഖം തന്നെയെല്ലേ?
Safari viewer's Malappuram meet up! ഞാനുണ്ടാവും, നിങ്ങളോ?
Njan indavilla
Karanam njan malappuram alla🤣
തീർച്ചയായും ബ്രോ ഞാൻ ഉണ്ട്
ഞാൻ ഉണ്ടാവും
കൊറോണ കഴിയട്ടെ....
നമുക്കൊരു സൂപ്പർ സഫാരി വിവേഴ്സ് മലപ്പുറം ചാപ്റ്റർ മീറ്റ് സംഘടിപ്പിക്കണം.
Sir.….. 😄
I really wish to see a journey by SGK, Baiju and Lal Jose together. You guys have a great chemistry
*എനിക്ക് പറ്റും പോലെ ഞാൻ ഇന്ത്യ മുഴുവൻ എങ്കിലും കാണും. കണ്ടു കൊണ്ടിരിക്കുന്നു* 💯💯💯
Real Speech. Real News. 👍🏻👍🏻
Real Men. Real Chanal.
Congratulations Sir. 🌹🌹
സാർ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. സാർ പറഞ്ഞത് തന്നെയാണ് സത്യം🙏
വയനാട് മീറ്റ്അപ്പ് വേണം
ഞാനും വയനാട് ആണ്
തരുവണ
പടിഞ്ഞാറത്തറ ..... 😊
പുൽപള്ളി
സുൽത്താൻ ബത്തേരി
എന്തിനാണ് അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കുന്നത്?” എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍;
ഉത്തരം : ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാനും, അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടും, അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടും അവനെ അനുസരിക്കാനുമാണ് (എന്നെ സൃഷ്ടിച്ചിട്ടുള്ളത് എന്ന്) നീ പറയുക.
അല്ലാഹു -تعالى- പറഞ്ഞത് പോലെ:
(( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ))
“ജിന്നുകളെയും മനുഷ്യരെയും എനിക്ക് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ഖുർആൻ,അദ്ദാരിയാത്ത്: 56)
അല്ലാഹു -تعالى- പറഞ്ഞത് പോലെ:
( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ))
“നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുകയും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യുക.” (ഖുർആൻ,,അന്നിസാഅ്: 36)
Santhosh sir...❤️ You are truly inspiration ❤️
ബൈജുകണിയാനും സന്തോഷ്സ്വാമികളും 🥰🥰🥰🥰
സൺഡേ ഒരു 12 മണി കഴിഞ്ഞു യൂട്യൂബിൽ ഒരു notification ആഹാ ❤️❤️
ചാനലിൽ കണ്ടിട്ടു ഇവിടെ പിന്നേം കാണാൻ വരുന്ന ഞാൻ😂😂
I can't explain the respect to this man and also different programs in this channel,it's so different , I still remember few years back when I was young how I started watching this channel with my dad and still I continue to watch this channel even if he is not thr with me and just love the way it's created ,hope this goes like this long ways and I think maybe one thing were each generation thinks the same way is abt this great person
Yea y
എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം.
SGK❤️
Satyam
🔥
Congratulations. Mr Santosh, the first question answer is excellent.
സന്തോഷ് ജോർജ് കുളങ്ങര ,ബൈജു.എൻ.നായർ combo ❤️👌🏻👌🏻
8:20 ആ എപ്പിസോഡുകൾ ഇന്നലെയും കൂടി കണ്ടതേയുള്ളു..ഇന്നലെ ന് അല്ല മനസ് down ആയി കിടക്കുമ്പോൾ കാണുന്ന എപ്പിസോഡുകൾ ആണ് അതെല്ലാം..
' ബെർലിനിൽ വഴി പിഴച്ചുപോയ രാത്രി '
കരഞ്ഞു കരഞ്ഞു..അവസാനം പുഞ്ചിരിച്ചുകൊണ്ട്..ഞാൻ ഒരുപാട് കൺനീര് തുടച്ചിട്ടുണ്ട്.
ജീവിതം❤
Yeah Berlin 😔
കണ്ണൂർ മീറ്റ് അപ്പ് വേണം ഒരു തെയ്യ കാലത്ത് സാർ വരണം ❣️
ഇങ്ങനെ ഓരോ ജില്ലയിലും മീറ്റപ്പ് വെക്കുകയാണേൽ യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് അതൊരു നല്ല അനുഭവം ആകും എന്നത് ഉറപ്പുള്ള കാര്യം ആണ്....... യാത്രകൾ ഇഷ്ടപെടുന്ന എന്നാൽ സമൂഹം കളി ആക്കും കരുതി യാത്രകളെ വെറും സ്വപ്നം ആയി കാണുന്നവർക് കൂടുതൽ പ്രചോദനം ലഭിക്കും.....
യാത്രകളെ ഇഷ്ടപെടുന്നവർക് ഓരോ യാത്രകളും...ഓരോ പുതിയ പ്രതീക്ഷകൾ നൽകട്ടെ ......
ഡയറി കുറിപ്പുകൾ 😍👌👏👍❤
സന്തോഷ് സാറിനെ എനിക്ക് കാണണം....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം....
ആരാധന അത് ദൈവത്തോട് മാത്രം ഈ മഹാപുരുഷനോട് അങ്ങേയറ്റത്തെ ബഹുമാനവും ഇഷ്ടവും..........
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
80കളിൽ ലേബർ ഇന്ത്യ പഠിച്ചു, ഇപ്പോൾ മക്കളും 💕💕💕
സാർ.....
നിങ്ങളുടെ സംസാരം എത്ര ആസ്വാദ്യകരമാണ്..... ഒരിക്കലെങ്കിലും നേരിട്ട് കാണണം സംസാരിക്കണം.....
എത്ര അർത്ഥവത്തായ വാക്കുകൾ ❤️
5:42 രോമാഞ്ചം 😍😍
മല്ലു ട്രാവലറിന്റെ പരുപാടിക്ക് വന്നപ്പോൾ ആണ് ഞാൻ നിങ്ങളുടെ കൂടെ നിന്നും selfi എടുത്തത് നിങ്ങളെ കാണാൻ വേണ്ടി ഞാൻ ഉച്ചക്കെ വന്നു അടുത്ത് നിന്ന് selfi എടുക്കാൻ 6മണി ആയി ❤️
Wait cheyyukayayirunnu..... ✋
*മലപ്പുറത്തേക്ക് സ്വാഗതം* 💐
22:03
സന്തോഷ് സാര്‍ നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് നമ്മള്‍ ഈ പ്രക്രി തിയെ അസ്വദിക്കാന്‍ പഠിക്കണം എനിക്കും നിങ്ങള്‍ക്കും മാത്രമാണ് ഇത് മനസിലാകുന്നത് എന്നുതോന്നുന്നു ,ഞാന്‍ ഒരിക്കല്‍ പ്രക്രി തിയെ അസ്വാദിക്കാന്‍ ശ്രമിച്ചു ,എന്നാല്‍ ഇവിടുത്തെ പോലീസിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നുപറഞ്ഞു കേസെടുത്തു , മനുഷ്യനെ മനസിലാക്കാന്‍ സാധിക്കാത്ത ഭരണ വര്‍ഗ്ഗം .....
sir Iknow lot about your channel ಧನ್ಯವಾದ
മലപ്പുറത്തെ meet up ന് waiting ആണ് 😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩.
അടുത്തത് മലപ്പുറത്താണ് എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഒരു ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
Sathyam
Katta waiting
ipam urgent malappurath thanneya
പാലക്കാട് meetup വേണം 🌻❤
Next മലപ്പുറം 💪💪💪💪💪
ഒരു ജന്മം ഒരു മനുഷ്യൻ 10 വൃക്ഷമെങ്കിലും വെച്ച് വളർത്തിയെടുത്താൻ ഈ ഭൂമിയോട് ചെയ്യുന്ന മഹാ പുണ്യം.
Sgk യുടെ സംസാരം ഭയങ്കര രസമാണ് കേൾക്കാൻ 🤩🤩❤️❤️❤️❤️
17:32 സന്തോഷേട്ടൻ പെവർ 😂😂🤣🤣
**Eagerly Waiting for Malappuram Meet up**
സന്തോഷ് ജോർജ്ജ് കുളങ്ങരെ സാർ അങ്ങേര് എപ്പോഴും സന്തോഷവനാണല്ലോ
അങ്ങേരെ പേരിൽ തന്നെ (സന്തോഷം)😍 എന്ന സന്തോഷ് ജോർജ്ജ് കുളങ്ങര എന്നാണല്ലോ (കർമ്മങ്ങൾ രേഖപെടുത്തിയ ക്യാമെറയും മായി താങ്കൾ ഭൂമിയിലൂടം നീളം ചൈതന്യ യാത്രകൾ തുടരുക
Antae paru Devath JOHN. Njan hyderabadil 5th classil padikunnu.Ankilintae sancharam paripadi aniku othiri ishtamanu.
സാർ കാഞ്ഞങ്ങാട് നീയും കൂടെ പരിഗണിക്കണം 🙏🙏🙏 കണ്ണൂർ കഴിഞ്ഞ വേറെ ഒരു ജില്ലയുണ്ട് എല്ലാവരും മറന്നു പോകുന്ന ഒരു ജില്ല കാസർഗോഡ് എന്നും ഇന്നും അവഗണന തന്നെയാണ് 🙏🙏
Santhosh Oru manushia snehiyum manushika mulliamulla sanchari yanu sancharathinu Oru Oscar undagil santhoshinullathanu iniyum uyargilethan kazhiyatte santhoshi neril kanan agrahamund santhoshinte kude yathracheyan agrahamund God bless you
സഫാരിടെ മുന്നിലൂടെ പോയപ്പോൾ പല തവണ തോന്നിയിട്ടൊണ്ട് സർ നെ കാണണം ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണം എന്ന്. നെക്സ്റ്റ് ടൈം ഉറപ്പായും ഫോട്ടോ എടുക്കണം കേറി വന്നു ബുദ്ധിമുട്ടിക്കും 😇
*ഇൻകം ടാക്ക്സ് കാര് പണ്ട്മുതലേ കോമഡിയാണല്ലോ* 😄
കോമഡിയൊക്കെ തന്നെയാണ്. അത്യാവശ്യം സാമ്പത്തിക ഇടപാടൊക്കെ നടത്തുന്ന ആൾക്കാരോട് ചോയ്ച്ചാൽ മതി. 🤣🤣
ഇൻകംടാക്സ് കാർ വീട്ടിൽ വന്നാൽ ആ കോമഡി ഒക്കെ മാറും 😂😂😂
Sir...
Ende 5th std muthal kauthukathode nokkunna program aan sanjaram... innenikk 28 vayass akunnu...Thoppiyittu labour india il varunna cheriya coloumn rajyangalude cheriya vivaranam rasathode vayikkunna enneyan sir nde oro paripadiyilum enikk kanan sadhikaru..innum sir nde vivaranam kelkumbol njn aa kochu kuttiyanenn thonnum❤️
ഇന്നത്തെ ആദ്യ ചോദ്യം വളരെ മികച്ചത് തന്നെ 👌