നല്ല എപ്പിസോഡ്. പൊതുവെ എല്ലാവർക്കും താൽപ്പര്യമുള്ള വിഷയം. ലളിതമായി മനസിലാക്കാം. അധികം കൊന ഷ്ടില്ലാത്ത ലക്ഷണങ്ങൾ.🎉❤ ആശംസകളും പ്രാർത്ഥനകളും ഗുരു വിന്❤🎉(അങ്ങേയ്ക്ക്)
Sir ante9bhavam thulam rasi anu avide guru nilkkunnu makante 9bhavam kanniyanu avide guru nilkkunnu makalude 9bhavam meenam avide suryanum gurunilkkunnu appol bhagyam undo sir
സാർ മിഥുന ലഗ്നം 7 10 ഭാവാധിപനായ വ്യാഴം ഒൻപതിൽ നിൽക്കുന്നു ഒമ്പതാം ഭാവാധിപനായ ശനി മൂന്നിൽ നിന്നുകൊണ്ട് വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നു എന്തായിരിക്കും ഫലം ദയവായി മറുപടി തരണം

Thank you.
🌹🙏🙏🙏🌹
Thank you.
🙏🙏🙏💗

തീർച്ചയായും ഉണ്ട്.
@@rajendranpillai7150 thanks sir
Thanks sir
,🙏🙏🙏🙏
Thanks.
എട്ടാം ഭാവധിപൻ ശുഭ സ്ഥാനത്തിൽ അവിടെ ഒൻതം ഭാവതീപൻ നിന്നാൽ യങ്ങനെ യാണ്
കർക്കിടക ലഗ്നം 6,9 ഭാവാദി പൻ 6ൽ നിൽക്കുന്നു, ചന്ദ്രന്റെ 12 ൽ, എന്താണ് ഫലം
ആരോഗ്യം, തൊഴിൽ ലാഭം, രോഗമുക്തി എന്നിവ ഫലം.
Super❤
Thank you
Rahul. Kethu yogathe pati paranjilla
രാഹൂ-കേതുക്കളെ ഇതിൽ പരിഗണിക്കുന്നില്ല.
സാർ മിഥുന ലഗ്നം 7 10 ഭാവാധിപനായ വ്യാഴം ഒൻപതിൽ നിൽക്കുന്നു ഒമ്പതാം ഭാവാധിപനായ ശനി മൂന്നിൽ നിന്നുകൊണ്ട് വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നു എന്തായിരിക്കും ഫലം ദയവായി മറുപടി തരണം
വർദ്ധിച്ച ഭാഗ്യം, നല്ല ജോലി, നല്ല കളത്രലാഭം എന്നിവ ഫലം.
9il rahu vaanekilooo
രാഹുവിനേ ഇതിൽ പരിഗണിക്കുന്നില്ല.
ഒൻപതാം ഭാവം രണ്ടാം ഭാവം ഇവയുടെ അധിപൻ സ്വക്ഷേത്ര ബലവാനായിട്ട്. രണ്ടിൽ നിൽക്കുന്നത് നല്ലതാണോ?
നല്ലതാണ്.