പല ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കാലം മായ്ച്ചു കളഞ്ഞതു പോലെ തീ കൊണ്ടുള്ള പ്രാകൃതമായ അനുഷ്ഠാനങ്ങൾക്കും രൂപമാറ്റം ആവശ്യമാണ്. ആരോഗ്യ പരമായി ദീർഘകാലത്തേക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന ഇമ്മാതിരി അനുഷ്ഠാനങ്ങൾ നിർത്തേണ്ട കാലമായി
കണ്ണൂരുകാർക്ക് തെയ്യം ഒരു വികാരമാണ്.എന്റെയൊക്കെ ചെറുപ്പകാലത്തു തെയ്യത്തെ പേടിയോടെയാണ് കണ്ടിരുന്നത്.. ഇന്നത് മാറി, ഇന്നത്തെ തലമുറ തെയ്യം കാണാൻ പോകുന്നത് അതു മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് സ്റ്റാറ്റസ് ഇടാനും ആഘോഷിക്കാനുമാണ്..എല്ലാ സമുദായത്തിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുണ്ട്, തെയ്യം കലാകാരിൽമാത്രമല്ല..തെയ്യം കലാകാരന്മാർ ഇതിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരല്ല. ഇത് വർഷം മുഴുവനും നടക്കുന്നതല്ല, സീസണലാണ്.. മറ്റുള്ളസമയത്തു മറ്റു ജോലിക്കുപോകുന്നവരാണ് എല്ലാവരും.. സർക്കാർജോലിയുള്ളവരും അധ്യാപകരും ബാങ്ക് ജീവനക്കാരുമൊക്കെ ആയിട്ടുള്ളവർ തെയ്യം കെട്ടാറുണ്ട്..ഇന്നത്തെ കാലത്ത് തെയ്യം കലാകാരന്മാരൊക്കെ കണക്കുപറഞ്ഞു കാഷ് വാങ്ങുന്നുണ്ട്..അവർക്കിടയിലും മത്സരമുണ്ട്, ഡിമാണ്ടുള്ളവരുണ്ട്..ഭക്തിക്കും ആചാരത്തിനുമപ്പുറം തെയ്യം കലാകാരന്മാർക്ക് സീസണിൽ ഓടിനടന്നു പണിയെടുത്തു കാശുണ്ടാക്കാനുള്ള ഒരുമാർഗം കൂടിയാണിത്.. സീസൺ കഴിഞ്ഞാൽ അവർ എല്ലാവരെയുംപോലെ മാട്ടുജോലികൾ ചെയ്യും..ചെറിയാപ്രായത്തിൽ തെയ്യംകെട്ടുന്നതൊക്കെ അഭിമാനമായിട്ടാണ് ഇവർ കാണുന്നത്..
ഭക്തി വെറും ഭ്രാന്താണ് ആ ഭ്രാന്ത് പിടിച്ച ആളുകൾ ആയിരിക്കും അവർ നീയും വൃത്യാസം ഇല്ല മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും കുഴപ്പം ഇല്ല എന്ന് വിചാരിക്കുന്ന വൃത്തികെട്ട മനസ്സാണ് നിന്റേതു അത് മാറ്റി മനുഷ്യൻ ആവാൻ നോക്കൂ എടൊ തെയ്യം കെട്ടുന്നവർ തന്നെ അവരുടെ ദുഃഖം അനിൽ എടുത്ത ഡോക്യുമെന്ററിയിൽ പറയുന്നുണ്ട് പൂർണ്ണഭ്രാന്തൻ അല്ല നിങ്ങൾ എങ്കിൽ അത് കേട്ട് മാനവികത ഉള്ള മനുഷ്യൻ ആവാൻ നോക്കൂ ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു വർക്ക് ചെയ്തിട്ട് ആ മനുഷൃർക്ക് ഒന്നും കൊടുക്കുക്കുന്നില്ല എന്നാണ് പറയുന്നത് അപ്പോൾ ആണ് വിവരം കെട്ട നീ പറയുന്നത് അവർ കാശുണ്ടാക്കുന്നു എന്ന് എന്നെ കൊണ്ട് ഒന്നും പറയിക്കരുത് 🤬🤬🤬
@@mmmmmmm2229 എല്ലാ തൊഴിൽ ചെയ്യുന്നവർക്കും ബുദ്ധിമുട്ടുകൾ ഉണ്ട് പ്രാന്തില്ലാത്ത സുഹൃത്തേ.. ഡോക്യുമെന്ററിയിൽ പറയുന്നത് മാത്രമാണെന്ന് ശരിയെന്നു ഭ്രാന്തില്ലാത്ത നീ വിശ്വസിച്ചാമതി.. എന്റെ നാട്ടിലൊക്കെ ഒരുപാട് തെയ്യം കലാകാരന്മാരുണ്ട്.. ഭക്തിക്കപ്പുറം അവർ അതിനെ പ്രോഫഷണലയാണ് സമീപിക്കുന്നത്..കുലത്തൊഴിൽ ചെയ്യുന്ന ഒരുപാടു വിഭാഗം ജനങ്ങൾ ഉണ്ട്,.. ആശാരി, ബാർബർ, തട്ടാൻ അങ്ങനെ പലതും.. ഇന്നത്തെകാലത്ത് ഇതൊന്നും ചെയ്യാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല... ഒരു തൊഴിൽ മേഖലയിലും കിട്ടുന്ന പ്രതിഫലത്തിന് ആരും തൃപ്‍ത്തരൊന്നുമല്ല...നമ്മുടെ നാട്ടിലുള്ള തെയ്യം കലാകാരന്മാരെയൊക്കെ സമൂഹത്തിലെ എല്ലാവരെയും പോലെ സാധാരണ മനുഷ്യരായിട്ടാണ് എല്ലാവരും കാണുന്നത്.. സീസണിൽ മാത്രമാണ് ഈ തൊഴിൽ അവർ ചെയ്യുന്നത്..ഇതൊക്കെ കണ്ടും കെട്ടും വളർന്നുവന്നവരാണ് ഞാനൊക്കെ... മനുഷ്യത്വവും മാനവികതയും കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽപറയണേ... ഭ്രാന്തില്ലാത്ത മനുഷ്യാ 🙏🙏തെയ്യം കലാകാരന്മാരെ ഭ്രാന്തന്മാരായിട്ട് വിശേഷിപ്പിച്ച തനിക്കെവിടെയാടോ മനുഷ്യത്വം... ഞാൻ അവരെ സമൂഹത്തിലെ എല്ലാവരെയും പോലെ തൊഴിലെടുത്തു ജീവിക്കുന്ന മനുഷ്യരായിട്ടാണ് കാണുന്നത്. ജോലിചെയ്യുന്നതിനുള്ള കൂലി അവർ ചോദിച്ചുവാങ്ങുന്നുമുണ്ട്..ഇന്റർവ്യൂവിൽ പറയുന്ന നെല്ലളവും അരി അളവുമൊക്കെ പഴയകാലത്താണ്.. ഇന്നത്തെ സ്ഥിതി അതല്ല... സമൂഹയത്തിലെ മറ്റുതൊഴിലുകൾ ചെയ്യുന്നവരെക്കുറിച്ചും ഡോക്യൂമെന്ററി എടുക്കു, അപ്പൊ അറിയാം
@@ksn1220 സമൂഹത്തിൽ ഏത് തൊഴിൽ ആണ് ജീവൻ ബലിയാടാക്കി ചെയ്യുന്നത് . തെയ്യം കലാകാരന്മാർ ഭ്രാന്താന്മാർ എന്നല്ല പറഞ്ഞത് അവർ ചെയ്യുന്ന തീയിൽ ചാടുന്നത് തെങ്ങിൽ കയറി തലകീഴായി തൂങ്ങി ഇറങ്ങുന്നത് ചുറ്റിലും തീ കൊളുത്തി കളിക്കുന്ന ഘണ്ടാകർണ്ണ തെയ്യം അതുപോലെ സാഹസിക മായ എല്ലാ കാര്യങ്ങളും ഇല്ലാതാകണം അല്ലെങ്കിൽ അത്തരം ഒരു അവസ്ഥ വന്നാൽ നേരിടാൻ വേണ്ടി ഉള്ള പ്രിക്വാഷൻസ് എടുക്കണം അതാണ് ചെയ്യേണ്ടത് അതിന് പകരം അവരെ ഇത്തരത്തിൽ അപകടം ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യാൻ പ്രോത്സാഹിപ്പിക്കരുത് ഒരുപാട് തെയ്യം കലാകാരന്മാർ ഇതുപോലെ സാഹസികത ചെയ്തു അപകടം പറ്റിയിട്ടുണ്ട് അപ്പോൾ അവരെ സഹായിക്കാൻ ആരുമില്ല എന്നതാണ് സതൃം പിന്നെ ഈ കലാകാരന്മാർക്ക് അവർ എടുക്കുന്ന റിസ്കിനനുസരിച്ച് വേദനം കിട്ടുന്നില്ല അതാണ് സതൃം
@@mmmmmmm2229 നിർമ്മാണപ്രവൃത്തികൾ, ഡ്രൈവിംഗ്, മരം മുറി, തേങ്ങുകയറ്റം, കിണർ പണി അങ്ങനെ ഏതെല്ലാം മേഖലകളിൽ ജീവൻ പണയംവെച്ചു ആളുകൾ ജോലിചെയ്യുന്നു.. അവർക്കൊക്കെ ഏറ്റെടുക്കുന്ന റിസ്കിനുള്ള പ്രതിഫലം കിട്ടുന്നുണ്ടോ?? പിന്നെ ഇതൊന്നും ആരും ആരെയും നിർബന്ധിച്ചു ചെയ്യിക്കുന്നതല്ല,, അവനവനു താല്പര്യമുണ്ടെങ്കിൽ ചെയ്താൽമതി.. ഭക്തി ഭ്രാന്താണെന്നും, ഭക്തികൂടിയ തെയ്യം കലാകാരൻമാർ ഭ്രാന്തന്മാരാണെന്നുമാണ് താൻ മുന്നത്തെ കമന്റിൽ പറഞ്ഞത്.. ഞാൻ പറഞ്ഞത് ഭക്തിക്കുമപ്പുറം അവർ അതിനെ പ്രൊഫഷനണ ൽ ആയി സമീപിക്കുന്നു എന്നാണ്.. പഴയ ജന്മി കുടിയാൻ കാലത്തെ കാര്യമല്ല ഞാൻ പറയുന്നത്, ഇന്നത്തെ അവസ്ഥയാണ്...തെയ്യം, തായമ്പക, പഞ്ചവാദ്യം തുടങ്ങിയ എല്ലാ കലകളും ഉത്സവസീസണി ൽ മാത്രം വരുമാനമുണ്ടാക്കാനുള്ളവായാണ്.. ഇത്തരം കലാകാരന്മാരെല്ലാം മറ്റുപല ജോലികളും ചെയ്യുന്നവരുമാണ്.
@@ksn1220 എടൊ നിങ്ങൾക്ക് ബോധം ഇല്ലേ ഭക്തി ഭ്രാന്താണ് അതിൽ സംശയം ഇല്ല ഭക്തി മൂത്ത് ഭ്രാന്ത് പിടിച്ച് തീയിൽ ചാടുന്നതും തെങ്ങിൽ കയറി തലകീഴായി തൂങ്ങി ഇറങ്ങുന്നതും ഭ്രാന്താന്മാർ ആണ് എന്താ സംശയം പിന്നെ നിർമ്മാണപ്രവർത്തവും ഡ്രൈവിങ്ങും തലക്ക് വട്ട് പിടിച്ചു തീയിൽ ചാടുന്നതും ഒരേപോലെ കാണുന്ന നിങ്ങളുടെ ബോധക്കുറവ് സമ്മതിക്കണം എന്റെ സുഹൃത്തേ കുറച്ച് തല വർക്ക് ചെയ്യിക്കുക ഈ തീയിൽ ചാടുന്നത് കൊണ്ട് ആർക്കെന്ത് ഗുണം ആണുള്ളത് . തെങ്ങിൽ കയറി തലകീഴായി തൂങ്ങി ഇറങ്ങുന്നതിൽ ആർക്കാണ് ഗുണം ഉള്ളത്
സുഹൃത്തേ തെയ്യത്തെ അല്ല ഇല്ലായ്മ ചെയ്യേണ്ടതും മാറ്റേണ്ടതും. മാറ ണ്ടത് സമൂഹമാണ്. അത് തെയ്യങ്ങൾക്ക് വിലക്ക് കൽപിച്ചു കൊണ്ടല്ല. ബുദ്ധിമുട്ടുകളുള്ള തെയ്യങ്ങൾ ഉണ്ട് അത് സമൂഹം മനസിലാക്കണം. ഒറ്റക്കോലം പോലുള്ള തെയ്യങ്ങൾ 100 ഉം 101 ഉം പ്രാവശ്യം വീഴേണ്ടതില്ല. 10 പ്രാവശ്യം വീണാൽ തന്നെ തടുക്കാനുള്ള മനസ്സാണ് സമൂഹം കാട്ടേണ്ടത് അവിടെയാണ് തെയ്യത്തിന്റെ മഹത്വവും അതിന്റെ ദൈവീകതയും നിലനിൽക്കുന്നത്. പിന്നെ ഇതൊരു തൊഴിലല്ല . ജീവിക്കാൻ മറ്റു തൊഴിലുകൾ ചെയ്യുകയാണ് ചെയ്യുന്നത്.. തെയ്യത്തെ കുറിച്ച് തെറ്റി ധരിക്കപെട്ട ഒരു പാട് കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്. എന്താണ് യഥാർത്ഥ സത്യം എന്നത് ആരും ഒന്നിലും ഒരു മാധ്യമങ്ങളിലും പറഞ്ഞിട്ടില . തെയ്യത്തെയും അതിന്റെ പല കാര്യങ്ങളെ കുറിച്ചും പറയണമെന്നുണ്ട് ഇങ്ങനെ ടൈപ്പ് ചെയ്ത് അറിയിക്കുന്നതിന് പരിമിതിയുള്ളത് കൊണ്ട് നിർത്തുന്നു. നന്ദി.
ഒറ്റക്കോലം തൈയ്യം കെട്ടി കർമ്മം നടത്തുന്നതിന് ചുരുങ്ങിയത് 3 തവണ പ്രദക്ഷിണം വെച്ച് അഗ്നിപ്രവേശം ചെയ്താൽ അത് ഒരു മാതൃകയല്ലേ. എത്ര തവണ ചെയ്താലും ഫലം ഒന്ന് തന്നെയല്ലേ.ജീവിതത്തിൻ്റെ ഒരു ഭാഗമാണെന്ന് കരുതി ഇവരെയൊക്കെ ജീവിക്കാൻ അനുവദിക്കുക. ആചാരം ആചരിക്കുന്നത് മാത്രമാകണം. അവരുടെ അവസ്ഥ നമ്മൾക്കാണെങ്കിലോ എന്ന് വിചാരിക്കുക. സങ്കൽപം സങ്കൽപമായി തുടരട്ടെ. കാലഘട്ടത്തിനനുസരിച്ച് നാം മാറണം: ❤
18 വയസ്സിൽ താഴെ ഉള്ളവർ ഒരു ജോലിയും ചെയ്യാൻ പാടില്ല എന്ന നിയമം ഇവിടെയും ബാധകമാക്കണം തെയ്യക്കാർക്ക് ഇടയിലെ കിടമത്സരവും കുടുംബ വഴക്കും ഒക്കെ കാരണം കുട്ടികളെ കുരുതി കൊടുക്കാൻ വിടരുത് പരിചയ സമ്പന്നരായ തെയ്യക്കാർ തന്നെ തീക്കോലം കെട്ടണം എന്ന നിബന്ധന വെക്കണം
This is not the question of perception of the viewers(kaazchakkar)among them also thr.r people who feel sad of this inhumanity.one and only question is why can't they make it symbolic? by cutting down the intensity of flame...this is not kaalavandi yugam, u people should think to approach kaavu kshethra management and present the issue of gradually making some changes, they shd not wait for the opinion of kolakkars, they don't hv.any opinion.
Meleriyilek kutta(maram) erinjapol purikathile romam vare kariyunna situation indayirunu chood Karanam Chuttum ninnal adupil keri nilkunna feel aayirunu Felt a sense a respect and at the same time a bit of concern about the performer(koladhari) on experiencing it
@@ashwink7536 ഭ്രാന്താന്മാർക്ക് എന്തും ചെയ്യാൻ തോന്നും 🤬🤬🤬ഭക്തി വെറും ഭ്രാന്താണ് ഒരു ദൈവവും ഒരാളും തീയിൽ ചാടി വേദനിക്കുന്നത് ഇഷ്ടപ്പെടില്ല അത് മനസ്സിലാക്കാൻ ബോധവും ബുദ്ധിയും വേണം നിന്നെപ്പോലുളള ആളുകൾ ഇല്ലാതിരുന്നാൽ തന്നെ മറ്റുള്ളവർക്ക് ബോധം ഉണ്ടാകും
അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മനിലയോടും അനിലിനോടും വളരെ സ്നേഹത്തോടെ നന്ദി പറയുന്നു 🙏🙏🙏
തൃശൂർ പൂരത്തിനു ആനയെ നരോധിക്കണം എന്ന് പറഞ്ഞാൽ തൃശൂർക്കാരുടെ വികാരം എന്തായിരിക്കും ഒറ്റകോലവും അത് പോലെ തെയ്യവും നിരോധിച്ചാൽ ഇതേ വികാരം തന്നെ വടക്കനും
തെയ്യത്തെ സംബന്ധിച്ചവളരെ നല്ല സത്യസന്ധമായ ആധികാരികമായ വിശദീകരണം . നന്ദി. അനിൽ കുമാറിൻ്റെ "മുന്നൂറ്റി ഒന്നാമത്തെ രാമായണം" എന്ന പുസ്തകം വായിക്കുക
പല ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കാലം മായ്ച്ചു കളഞ്ഞതു പോലെ തീ കൊണ്ടുള്ള പ്രാകൃതമായ അനുഷ്ഠാനങ്ങൾക്കും രൂപമാറ്റം ആവശ്യമാണ്. ആരോഗ്യ പരമായി ദീർഘകാലത്തേക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന ഇമ്മാതിരി അനുഷ്ഠാനങ്ങൾ നിർത്തേണ്ട കാലമായി
കണ്ണൂരുകാർക്ക് തെയ്യം ഒരു വികാരമാണ്.എന്റെയൊക്കെ ചെറുപ്പകാലത്തു തെയ്യത്തെ പേടിയോടെയാണ് കണ്ടിരുന്നത്.. ഇന്നത് മാറി, ഇന്നത്തെ തലമുറ തെയ്യം കാണാൻ പോകുന്നത് അതു മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് സ്റ്റാറ്റസ് ഇടാനും ആഘോഷിക്കാനുമാണ്..എല്ലാ സമുദായത്തിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുണ്ട്, തെയ്യം കലാകാരിൽമാത്രമല്ല..തെയ്യം കലാകാരന്മാർ ഇതിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരല്ല. ഇത് വർഷം മുഴുവനും നടക്കുന്നതല്ല, സീസണലാണ്.. മറ്റുള്ളസമയത്തു മറ്റു ജോലിക്കുപോകുന്നവരാണ് എല്ലാവരും.. സർക്കാർജോലിയുള്ളവരും അധ്യാപകരും ബാങ്ക് ജീവനക്കാരുമൊക്കെ ആയിട്ടുള്ളവർ തെയ്യം കെട്ടാറുണ്ട്..ഇന്നത്തെ കാലത്ത് തെയ്യം കലാകാരന്മാരൊക്കെ കണക്കുപറഞ്ഞു കാഷ് വാങ്ങുന്നുണ്ട്..അവർക്കിടയിലും മത്സരമുണ്ട്, ഡിമാണ്ടുള്ളവരുണ്ട്..ഭക്തിക്കും ആചാരത്തിനുമപ്പുറം തെയ്യം കലാകാരന്മാർക്ക് സീസണിൽ ഓടിനടന്നു പണിയെടുത്തു കാശുണ്ടാക്കാനുള്ള ഒരുമാർഗം കൂടിയാണിത്.. സീസൺ കഴിഞ്ഞാൽ അവർ എല്ലാവരെയുംപോലെ മാട്ടുജോലികൾ ചെയ്യും..ചെറിയാപ്രായത്തിൽ തെയ്യംകെട്ടുന്നതൊക്കെ അഭിമാനമായിട്ടാണ് ഇവർ കാണുന്നത്..
ഭക്തി വെറും ഭ്രാന്താണ് ആ ഭ്രാന്ത് പിടിച്ച ആളുകൾ ആയിരിക്കും അവർ നീയും വൃത്യാസം ഇല്ല മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും കുഴപ്പം ഇല്ല എന്ന് വിചാരിക്കുന്ന വൃത്തികെട്ട മനസ്സാണ് നിന്റേതു അത് മാറ്റി മനുഷ്യൻ ആവാൻ നോക്കൂ എടൊ തെയ്യം കെട്ടുന്നവർ തന്നെ അവരുടെ ദുഃഖം അനിൽ എടുത്ത ഡോക്യുമെന്ററിയിൽ പറയുന്നുണ്ട് പൂർണ്ണഭ്രാന്തൻ അല്ല നിങ്ങൾ എങ്കിൽ അത് കേട്ട് മാനവികത ഉള്ള മനുഷ്യൻ ആവാൻ നോക്കൂ ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു വർക്ക് ചെയ്തിട്ട് ആ മനുഷൃർക്ക് ഒന്നും കൊടുക്കുക്കുന്നില്ല എന്നാണ് പറയുന്നത് അപ്പോൾ ആണ് വിവരം കെട്ട നീ പറയുന്നത് അവർ കാശുണ്ടാക്കുന്നു എന്ന് എന്നെ കൊണ്ട് ഒന്നും പറയിക്കരുത് 🤬🤬🤬
@@mmmmmmm2229 എല്ലാ തൊഴിൽ ചെയ്യുന്നവർക്കും ബുദ്ധിമുട്ടുകൾ ഉണ്ട് പ്രാന്തില്ലാത്ത സുഹൃത്തേ.. ഡോക്യുമെന്ററിയിൽ പറയുന്നത് മാത്രമാണെന്ന് ശരിയെന്നു ഭ്രാന്തില്ലാത്ത നീ വിശ്വസിച്ചാമതി.. എന്റെ നാട്ടിലൊക്കെ ഒരുപാട് തെയ്യം കലാകാരന്മാരുണ്ട്.. ഭക്തിക്കപ്പുറം അവർ അതിനെ പ്രോഫഷണലയാണ് സമീപിക്കുന്നത്..കുലത്തൊഴിൽ ചെയ്യുന്ന ഒരുപാടു വിഭാഗം ജനങ്ങൾ ഉണ്ട്,.. ആശാരി, ബാർബർ, തട്ടാൻ അങ്ങനെ പലതും.. ഇന്നത്തെകാലത്ത് ഇതൊന്നും ചെയ്യാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല... ഒരു തൊഴിൽ മേഖലയിലും കിട്ടുന്ന പ്രതിഫലത്തിന് ആരും തൃപ്‍ത്തരൊന്നുമല്ല...നമ്മുടെ നാട്ടിലുള്ള തെയ്യം കലാകാരന്മാരെയൊക്കെ സമൂഹത്തിലെ എല്ലാവരെയും പോലെ സാധാരണ മനുഷ്യരായിട്ടാണ് എല്ലാവരും കാണുന്നത്.. സീസണിൽ മാത്രമാണ് ഈ തൊഴിൽ അവർ ചെയ്യുന്നത്..ഇതൊക്കെ കണ്ടും കെട്ടും വളർന്നുവന്നവരാണ് ഞാനൊക്കെ... മനുഷ്യത്വവും മാനവികതയും കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽപറയണേ... ഭ്രാന്തില്ലാത്ത മനുഷ്യാ 🙏🙏തെയ്യം കലാകാരന്മാരെ ഭ്രാന്തന്മാരായിട്ട് വിശേഷിപ്പിച്ച തനിക്കെവിടെയാടോ മനുഷ്യത്വം... ഞാൻ അവരെ സമൂഹത്തിലെ എല്ലാവരെയും പോലെ തൊഴിലെടുത്തു ജീവിക്കുന്ന മനുഷ്യരായിട്ടാണ് കാണുന്നത്. ജോലിചെയ്യുന്നതിനുള്ള കൂലി അവർ ചോദിച്ചുവാങ്ങുന്നുമുണ്ട്..ഇന്റർവ്യൂവിൽ പറയുന്ന നെല്ലളവും അരി അളവുമൊക്കെ പഴയകാലത്താണ്.. ഇന്നത്തെ സ്ഥിതി അതല്ല... സമൂഹയത്തിലെ മറ്റുതൊഴിലുകൾ ചെയ്യുന്നവരെക്കുറിച്ചും ഡോക്യൂമെന്ററി എടുക്കു, അപ്പൊ അറിയാം
@@ksn1220 സമൂഹത്തിൽ ഏത് തൊഴിൽ ആണ് ജീവൻ ബലിയാടാക്കി ചെയ്യുന്നത് . തെയ്യം കലാകാരന്മാർ ഭ്രാന്താന്മാർ എന്നല്ല പറഞ്ഞത് അവർ ചെയ്യുന്ന തീയിൽ ചാടുന്നത് തെങ്ങിൽ കയറി തലകീഴായി തൂങ്ങി ഇറങ്ങുന്നത് ചുറ്റിലും തീ കൊളുത്തി കളിക്കുന്ന ഘണ്ടാകർണ്ണ തെയ്യം അതുപോലെ സാഹസിക മായ എല്ലാ കാര്യങ്ങളും ഇല്ലാതാകണം അല്ലെങ്കിൽ അത്തരം ഒരു അവസ്ഥ വന്നാൽ നേരിടാൻ വേണ്ടി ഉള്ള പ്രിക്വാഷൻസ് എടുക്കണം അതാണ് ചെയ്യേണ്ടത് അതിന് പകരം അവരെ ഇത്തരത്തിൽ അപകടം ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യാൻ പ്രോത്സാഹിപ്പിക്കരുത് ഒരുപാട് തെയ്യം കലാകാരന്മാർ ഇതുപോലെ സാഹസികത ചെയ്തു അപകടം പറ്റിയിട്ടുണ്ട് അപ്പോൾ അവരെ സഹായിക്കാൻ ആരുമില്ല എന്നതാണ് സതൃം പിന്നെ ഈ കലാകാരന്മാർക്ക് അവർ എടുക്കുന്ന റിസ്കിനനുസരിച്ച് വേദനം കിട്ടുന്നില്ല അതാണ് സതൃം
@@mmmmmmm2229 നിർമ്മാണപ്രവൃത്തികൾ, ഡ്രൈവിംഗ്, മരം മുറി, തേങ്ങുകയറ്റം, കിണർ പണി അങ്ങനെ ഏതെല്ലാം മേഖലകളിൽ ജീവൻ പണയംവെച്ചു ആളുകൾ ജോലിചെയ്യുന്നു.. അവർക്കൊക്കെ ഏറ്റെടുക്കുന്ന റിസ്കിനുള്ള പ്രതിഫലം കിട്ടുന്നുണ്ടോ?? പിന്നെ ഇതൊന്നും ആരും ആരെയും നിർബന്ധിച്ചു ചെയ്യിക്കുന്നതല്ല,, അവനവനു താല്പര്യമുണ്ടെങ്കിൽ ചെയ്താൽമതി.. ഭക്തി ഭ്രാന്താണെന്നും, ഭക്തികൂടിയ തെയ്യം കലാകാരൻമാർ ഭ്രാന്തന്മാരാണെന്നുമാണ് താൻ മുന്നത്തെ കമന്റിൽ പറഞ്ഞത്.. ഞാൻ പറഞ്ഞത് ഭക്തിക്കുമപ്പുറം അവർ അതിനെ പ്രൊഫഷനണ ൽ ആയി സമീപിക്കുന്നു എന്നാണ്.. പഴയ ജന്മി കുടിയാൻ കാലത്തെ കാര്യമല്ല ഞാൻ പറയുന്നത്, ഇന്നത്തെ അവസ്ഥയാണ്...തെയ്യം, തായമ്പക, പഞ്ചവാദ്യം തുടങ്ങിയ എല്ലാ കലകളും ഉത്സവസീസണി ൽ മാത്രം വരുമാനമുണ്ടാക്കാനുള്ളവായാണ്.. ഇത്തരം കലാകാരന്മാരെല്ലാം മറ്റുപല ജോലികളും ചെയ്യുന്നവരുമാണ്.
@@ksn1220 എടൊ നിങ്ങൾക്ക് ബോധം ഇല്ലേ ഭക്തി ഭ്രാന്താണ് അതിൽ സംശയം ഇല്ല ഭക്തി മൂത്ത് ഭ്രാന്ത് പിടിച്ച് തീയിൽ ചാടുന്നതും തെങ്ങിൽ കയറി തലകീഴായി തൂങ്ങി ഇറങ്ങുന്നതും ഭ്രാന്താന്മാർ ആണ് എന്താ സംശയം പിന്നെ നിർമ്മാണപ്രവർത്തവും ഡ്രൈവിങ്ങും തലക്ക് വട്ട് പിടിച്ചു തീയിൽ ചാടുന്നതും ഒരേപോലെ കാണുന്ന നിങ്ങളുടെ ബോധക്കുറവ് സമ്മതിക്കണം എന്റെ സുഹൃത്തേ കുറച്ച് തല വർക്ക് ചെയ്യിക്കുക ഈ തീയിൽ ചാടുന്നത് കൊണ്ട് ആർക്കെന്ത് ഗുണം ആണുള്ളത് . തെങ്ങിൽ കയറി തലകീഴായി തൂങ്ങി ഇറങ്ങുന്നതിൽ ആർക്കാണ് ഗുണം ഉള്ളത്
12:05 മനില മാം നല്ലൊരു കണ്ണൂർ കാരിയായി 😊 ഇതെത്ര സമയംകൊണ്ട കനലായ് മാർന്ന്😊
എല്ലാ മതത്തിലും വേണം മാനുഷിക പരിരക്ഷ, പരിചരണം
നല്ല ഇന്റർവ്യൂ
🙏🙏🙏🙏🙏
സുഹൃത്തേ തെയ്യത്തെ അല്ല ഇല്ലായ്മ ചെയ്യേണ്ടതും മാറ്റേണ്ടതും. മാറ ണ്ടത് സമൂഹമാണ്. അത് തെയ്യങ്ങൾക്ക് വിലക്ക് കൽപിച്ചു കൊണ്ടല്ല. ബുദ്ധിമുട്ടുകളുള്ള തെയ്യങ്ങൾ ഉണ്ട് അത് സമൂഹം മനസിലാക്കണം. ഒറ്റക്കോലം പോലുള്ള തെയ്യങ്ങൾ 100 ഉം 101 ഉം പ്രാവശ്യം വീഴേണ്ടതില്ല. 10 പ്രാവശ്യം വീണാൽ തന്നെ തടുക്കാനുള്ള മനസ്സാണ് സമൂഹം കാട്ടേണ്ടത് അവിടെയാണ് തെയ്യത്തിന്റെ മഹത്വവും അതിന്റെ ദൈവീകതയും നിലനിൽക്കുന്നത്. പിന്നെ ഇതൊരു തൊഴിലല്ല . ജീവിക്കാൻ മറ്റു തൊഴിലുകൾ ചെയ്യുകയാണ് ചെയ്യുന്നത്.. തെയ്യത്തെ കുറിച്ച് തെറ്റി ധരിക്കപെട്ട ഒരു പാട് കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്. എന്താണ് യഥാർത്ഥ സത്യം എന്നത് ആരും ഒന്നിലും ഒരു മാധ്യമങ്ങളിലും പറഞ്ഞിട്ടില . തെയ്യത്തെയും അതിന്റെ പല കാര്യങ്ങളെ കുറിച്ചും പറയണമെന്നുണ്ട് ഇങ്ങനെ ടൈപ്പ് ചെയ്ത് അറിയിക്കുന്നതിന് പരിമിതിയുള്ളത് കൊണ്ട് നിർത്തുന്നു. നന്ദി.
ദിലീഷ് പണിക്കറുടെ അഭിപ്രായം ആണ് എനിയ്ക്കും
❤❤🙏🙏🙏🙏
ഒറ്റക്കോലം തൈയ്യം കെട്ടി കർമ്മം നടത്തുന്നതിന് ചുരുങ്ങിയത് 3 തവണ പ്രദക്ഷിണം വെച്ച് അഗ്നിപ്രവേശം ചെയ്താൽ അത് ഒരു മാതൃകയല്ലേ. എത്ര തവണ ചെയ്താലും ഫലം ഒന്ന് തന്നെയല്ലേ.ജീവിതത്തിൻ്റെ ഒരു ഭാഗമാണെന്ന് കരുതി ഇവരെയൊക്കെ ജീവിക്കാൻ അനുവദിക്കുക. ആചാരം ആചരിക്കുന്നത് മാത്രമാകണം. അവരുടെ അവസ്ഥ നമ്മൾക്കാണെങ്കിലോ എന്ന് വിചാരിക്കുക. സങ്കൽപം സങ്കൽപമായി തുടരട്ടെ. കാലഘട്ടത്തിനനുസരിച്ച് നാം മാറണം: ❤
Anil kumar nanayi paranju theyyathine kurichu .sathyam paranjal Anil sir theyyathileku alinju chernirikuni...theyyathine kurichu ethrayum nanayi parayuvan areghilum undo enu alochikendierikunuuu 🙏🙏🙏🙏🙏🙏🙏
അനിലേട്ടൻ്റെ നമ്പർ തരാമോ..
Excellent content
45:08 True ❤
Athe ath kodukknm
ഞാൻ കവ്വായി (പയ്യന്നുർ )ക്കാരൻ ഞങ്ങടെ ക്ഷേത്രത്തിലുമുണ്ട് ഒറ്റക്കോലം ഓരോ 3വർഷം കഴിഞ്ഞാൽ കളിയാട്ടം
❤
പുതിയ തെയ്യം തലമുറ ഈ വീഡിയോയിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഉൾ ക്കൊള്ളാൻ ശ്രമിക്കേണ്ടതുണ്ട്. 🙏
18 വയസ്സിൽ താഴെ ഉള്ളവർ ഒരു ജോലിയും ചെയ്യാൻ പാടില്ല എന്ന നിയമം ഇവിടെയും ബാധകമാക്കണം തെയ്യക്കാർക്ക് ഇടയിലെ കിടമത്സരവും കുടുംബ വഴക്കും ഒക്കെ കാരണം കുട്ടികളെ കുരുതി കൊടുക്കാൻ വിടരുത് പരിചയ സമ്പന്നരായ തെയ്യക്കാർ തന്നെ തീക്കോലം കെട്ടണം എന്ന നിബന്ധന വെക്കണം
കാസറകോട് ഭാഗത്ത് ഒറ്റക്കോലം നടക്കുന്ന ദിവസം മാത്രമേ തെയ്യക്കാരനെ തീരുമാനിക്കാറുള്ളു ഇവിടെ വ്രതം അങ്ങനെ ഒന്നും ഇല്ല
മരം മുറിക്കുന്നത്. തീയുഡമുദായമാണ്
This is not the question of perception of the viewers(kaazchakkar)among them also thr.r people who feel sad of this inhumanity.one and only question is why can't they make it symbolic? by cutting down the intensity of flame...this is not kaalavandi yugam, u people should think to approach kaavu kshethra management and present the issue of gradually making some changes, they shd not wait for the opinion of kolakkars, they don't hv.any opinion.
Meleriyilek kutta(maram) erinjapol purikathile romam vare kariyunna situation indayirunu chood Karanam
Chuttum ninnal adupil keri nilkunna feel aayirunu
Felt a sense a respect and at the same time a bit of concern about the performer(koladhari) on experiencing it
രാഷ്ട്രീയ യഠ.നിരോദികാൻനോക്
ബാലാവകാശ കമ്മീഷൻ
മനുഷ്യാവകാശ കമ്മീഷൻ വേണം
Why we carry and glorify this kind of bulshit rituals.... Pls do some thing to free those people from this let them come out of these darkness.....
😡😡😡
Ennal ee kuttikku onnnum pattilla oru pollal polum ettilla njn chodicharunnu and avande bodyil oru pollal polum illa
പിണറായി പ്രേമോഷൻ ഉപേക്ഷിച്ചോ
ആസനം പുകയുമ്പോൾ തന്നെ നിർത്തിക്കോളും
Ath theyyam kaanathath konda parayunne...theyyam kettukaran polliyalum nirthukayilla
Monae ith inno innalaeyo thudangiyath alla, ithinaekkaal theyyathintae kolam aniyaan thannae baagayam venam. Pollunokkae undenkil eppozhae theyyam nirthaan aayi. Aadhyam vannu kaanuka, mansilaakkuka, enthokondaan ithokkae enn manasilaakkuka
@@ashwink7536 അന്തം ഇല്ലാത്ത അന്തവിഷുവസം
@@ashwink7536 ഭ്രാന്താന്മാർക്ക് എന്തും ചെയ്യാൻ തോന്നും 🤬🤬🤬ഭക്തി വെറും ഭ്രാന്താണ് ഒരു ദൈവവും ഒരാളും തീയിൽ ചാടി വേദനിക്കുന്നത് ഇഷ്ടപ്പെടില്ല അത് മനസ്സിലാക്കാൻ ബോധവും ബുദ്ധിയും വേണം നിന്നെപ്പോലുളള ആളുകൾ ഇല്ലാതിരുന്നാൽ തന്നെ മറ്റുള്ളവർക്ക് ബോധം ഉണ്ടാകും
Ninde father nirthum pakshe oru theyyakkaran nirthilla