@@ttalks5969 ഡ്രൈവിംഗ് സ്കൂളിൽ വണ്ടിക്കു ഉള്ളതുപോലെ എക്സ്ട്രാ ക്ലച്ച് ബ്രേക്ക് ഇല്ലേ അത് ഫിറ്റ് ചെയുന്ന വീഡിയോ ചെയ്യുമോ... ഇതുവരെ ആരും ചെയ്തില്ല.... ഡ്രൈവിംഗ് പഠിക്കുന്നവർക്കു ഉപകാരം ആകും...
Distiled water ആണ് ശരിക്കും ഉപയോഗിക്കേണ്ടത് കാരണം അതിൽ പല മിനറൽസ് നീക്കം ചെയ്തതിനാൽ തുരുമ്പ് പിടിക്കില്ല പൈപ്പ് വെള്ളത്തിൽ പല contents ഉണ്ടാകും അതു ഉപയോഗിക്കരുത്
റെഡിയേറ്റർ അഴിച്ചു കഴിഞ്ഞാൽ പിന്നെ സെറ്റ് ചെയ്തതിന് ശേഷം എയർ എടുക്കണ്ടേ അതോ അതിലുള്ള air താനേ ഒഴിഞ്ഞുപോവുമോ.......? ചോദിക്കാൻ കാരണം എന്റെ വണ്ടിയുടെ ഓസിനു ചെറിയ ലീക്ക് ഉണ്ടായിരുന്നു അത് ചെയ്ഞ്ച് ചെയ്തപ്പോൾ അവർ air സ്‌ക്രൂ അഴിച്ചു air എടുക്കുന്നത് കണ്ടു അതാണ് ചോദിച്ചത്
Bro paranath pole 2 type vandi und. Pothuve commercial vandi kallil ane kuduthal air edukkunna type varunath.800 pole ulla vandikallil air edukenda.(thermostat valve nte avide ane pothuve bleeder valve varika.valve und enkille air edukendi varum)
Bro , I think we cannot get maruthi genuine bumber. I think there are minute size in both bumber . So better look at aftermarket bumber. [ Njan malayalam thil adichal Bro ene mansilathila ] 😅😅😅
Bro nammude ee alto car nte back dicky yil verunne maruthi Suzuki alto enn varunne aa oru plastic sticker ozhivaakan aa ottipinte azhukum pashayum pokan nthelum oru good way undo bro
എത്ര നാളായി waiting ആയിരുന്നു ഇങ്ങനെ ഒരു video കാണാൻ ഉപകാരപ്പെടുന്ന video തന്നെയാ
😍😍😍😍
വീഡിയോ ശരിക്കും ഉപകാരപ്രദമായി ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ആശംസകൾ 👍
വളരെ ഉപകാരപ്രദമായ വീഡിയോ 🤩👍👍
Jasu bhai ...😁😁
😍😍😍😍
@@minimathew1320 മിനി 😁
Pwoli മച്ചാന്മാരേ .....😍😘
brooo pwoli pwoli
First view
comment 3rd ayi pooyi 😪😪
Bro don't use TAP WATER use distilled water
കൈ മുറിഞ്ഞിട്ടും അതൊന്നും വക വെക്കാതെ ചോര വന്നതും കാണിക്കാതെ റേഡിയേറ്റർ ക്‌ളീൻ ചെയ്യാൻ കാണിച്ച മനസ് ആരും കാണാതെ പോകരുത്😢😢😢😢
Bro water alla ubayogikenda
Distilled water umm ayittu mathrama mix chaythu ubayogikavuu karanam water ubayogicha rust undakum
as per the rules angane pakshe coolant il water mix avumbo coolantin anti rusting property nashtapedulla
Use distilled water. Tap water will ruin your radiator.
Welcome back mutheee ❤❤
Eni ennum video edum enne prathishikunnu
Bro water mix cheythillankil pani kittumo
No problem.pakshe coolant koduthal vangendi varum
Power waratte💥💥
pever bgm idu 😁😁😁
Radiater cleaninginu raditer flusher upayogichal pore...
upayogikkamallo
pakshe flush cheydh ayich kalayanam
Bros എക്സ്ട്രാ ക്ലച്ച് ബ്രേക്ക് ഫിറ്റ് ചെയുന്ന വീഡിയോ cheyi
mansssilayilla
@@ttalks5969 ഡ്രൈവിംഗ് സ്കൂളിൽ വണ്ടിക്കു ഉള്ളതുപോലെ എക്സ്ട്രാ ക്ലച്ച് ബ്രേക്ക് ഇല്ലേ അത് ഫിറ്റ് ചെയുന്ന വീഡിയോ ചെയ്യുമോ... ഇതുവരെ ആരും ചെയ്തില്ല.... ഡ്രൈവിംഗ് പഠിക്കുന്നവർക്കു ഉപകാരം ആകും...
അത് വേറെ കാരിയം 💥
Vallam use chyellum. Battery watter use chyam elankil inimum thurumb varum
നിങ്ങൾ കണ്ണൂർ ജില്ലക്കാരാണല്ലേ 😊
Etra naalayitt waiting aane bro. Ingane late aakkalle plz
bc ayi pooyi xam undayin pinne allara chillara problemzz 😋😋😋
@@ttalks5969 ok broi. Nammale kore ayi waiting aane. Cherya content enkilm create cheyan try cheyu. Great going. Full support
ok bro 😍😍😍
Good works bro keep it up
Good video bros...
Alto 800 Changing video cheyumo
same method bro 😍😍😍
Correct ayi divsavum video ittal oru
100k ku mukalil subscribers undavumayirunnu 💯 ☹️🤩
Keep going
By a subscriber
ys broo endha cheyya bc ayi pooyi xam undayin pinne allara chillara problemzz 😋😋😋
eni undavun
Adipwoli 🔥
engine flush video cheyyu bro
ys bro cheyyum
Broo startingil fan karangande mpfi vandikalil..after radiator cleaning
8 min kazhiyym direct karangoolla
Bro Vandi de aduthula coolant white colour tank il ethu fill cheyandayy ....
What is the ratio of water and cooland in a radiator?
1:3 for mgp coolant
വെള്ളം അല്ലാ mix ചെയ്യേണ്ടത് ബാറ്ററി വാട്ടർ അല്ലേ
മിടുക്കുന്മാർ 👍👍👍🌹🌹🌹❤❤❤
Nt radiater fan work avunilla. Ntha chyyndye?
thermostat switch
Why you cellphone so high 😅😅😅
Bro mpfi വണ്ടിടെ ഇഞ്ചിനിൽ വെള്ളം അടിച്ച് ചെളി കളയാൻ പറ്റില്ലേ...
Yes
Engine oil radiator vellathil mix aayal nalla pani aano.. zen carbarator model aanu
ആണ്
Bro astar carinte ethegilum vedio edaamo
ys bro kittiyal idum 😍😍😍
നിങ്ങൾ വടകരയിൽ ആണോ
nokkanda unni vandi mathare 18 ullu nammal kl 13 ann 🧨🧨🧨
റേഡിയേറ്റർ ക്‌ളീൻ ചെയ്യാൻ റേഡിയേറ്ററിന്റെ താഴെ നോബ് ഉണ്ടാവും അത് അഴിച്ചാൽ വെള്ളം ക്ലിയർ ആവും
are wah adh 800inu varoola keettoh 😋😋😋
Bro 1:1 ennullath angne thannr mix cheyanam.
1:3 coolnt chodichal angne kitum.
Oro compny um coolnt irakunath oro ratio il aan.
Njn 1:3 vangiyapo ennod paranjath aan.. 1:2, 1:1 coolnt+watr mix aakiyath ....angnr kure irangunund..
Ok..👍👍👍
ysysys
Ikka engine coolantil water ozhicha kozhappamundo?
Illa
Distiled water ആണ് ശരിക്കും ഉപയോഗിക്കേണ്ടത് കാരണം അതിൽ പല മിനറൽസ് നീക്കം ചെയ്തതിനാൽ തുരുമ്പ് പിടിക്കില്ല പൈപ്പ് വെള്ളത്തിൽ പല contents ഉണ്ടാകും അതു ഉപയോഗിക്കരുത്
Bolero... Vellam aanu kidakunne... ഇത് പോലെ തന്നെ ആണോ ചെയ്യുന്നേ
ys
bolero okke chelppo drain nut undavum adh azhich vittal madi radiotor ooreendi varoolla
@@ttalks5969 thanks bro... ക്ലീൻ ചെയ്യുമ്പോ, വെള്ളം ഒഴിച്ച് സ്റ്റാർട്ടിങ് ഇട്ടാൽ അഴുക്കു full പോകുമോ
ys
റെഡിയേറ്റർ അഴിച്ചു കഴിഞ്ഞാൽ പിന്നെ സെറ്റ് ചെയ്തതിന് ശേഷം എയർ എടുക്കണ്ടേ അതോ അതിലുള്ള air താനേ ഒഴിഞ്ഞുപോവുമോ.......? ചോദിക്കാൻ കാരണം എന്റെ വണ്ടിയുടെ ഓസിനു ചെറിയ ലീക്ക് ഉണ്ടായിരുന്നു അത് ചെയ്ഞ്ച് ചെയ്തപ്പോൾ അവർ air സ്‌ക്രൂ അഴിച്ചു air എടുക്കുന്നത് കണ്ടു അതാണ് ചോദിച്ചത്
Bro paranath pole 2 type vandi und. Pothuve commercial vandi kallil ane kuduthal air edukkunna type varunath.800 pole ulla vandikallil air edukenda.(thermostat valve nte avide ane pothuve bleeder valve varika.valve und enkille air edukendi varum)
@@ttalks5969 സംശയം തീർന്നു thanks bro
Radiatoril distilled water ale ozhikandath?
no problem idh ayalum madi perfect akkan distilled use cheydho litre 20 rs below ullu
@@ttalks5969 nte vandiyil 6 litre a coolant capacity. Apo 2litre blue coolant um 4litre distilled water um use cheyam ale.
Temprature gauge c de thazhe an bro
Which water is good to mix with coolent normal pipe water,battery water or bottle mineral water??
Battery water
Bro ante caril radiator nte cap thurakkan pattanila. Ath oru sideilki thiricha pine mugalilekki valikkyumbo ntho stuck pole. Engane idukkan pattum
adh kittum cheria oru kali undavum Chela capin adh onnude press cheydh thiricha madi
adyam press cheydh thirich oru position ethumallo enntt onnude press chryyan😍😍😍
@@ttalks5969 thanks bro
Bro alto800 pumber chenge cheythu new model Akan pattoo
Aftermarket noke bro
chelapol kittum
Fog lamp housing ullathano nokuna????
@@nitrogeared yes
2013
Model anu
Bro , I think we cannot get maruthi genuine bumber. I think there are minute size in both bumber . So better look at aftermarket bumber.
[ Njan malayalam thil adichal Bro ene mansilathila ] 😅😅😅
Ready Yator alla
Raditor
Radiator ഇങ്ങനെ carless ആയി deal ച്ചെയ്യരുത് പ്രത്യകിച്ച് പഴയത്
കുറുക്കന്റെ കൈയിൽ ആമയെ കിട്ടിയ മാതിരി രണ്ടെണ്ണം കൂടി തട്ടി കളിക്കാ
വെള്ളം നിങ്ങളും ഒഴിക്കുന്നില്ലേ ?? Mix ചെയ്യുമ്പോൾ ???
ys vellam ozhikkanam 1:3 ratio
@@ttalks5969 alla appol Rust indakoole...pinne vellam ozhikkan padilla ennum parayunnu...atha oru confusion ayath
bro only water ozhikkarudh nammal coolant + water ozhikkanam 1:3 ratio appp ee coolantil anti rust property und adhond rust pidikkilla
Batere water ade
machane power steering fitting video venam
Daa engine nte melee vellam aakaan pattoo
Radiator azhikkathe flush ozhichu maruthi 800 mpfi clean chayyunathu kuzhsppamundo?
Add only distil water
Nerrite coolent radiator ozhikkukka
appo dilute cheyyende 🙄🙄🙄🙄
Vellam cherkaaade full coolent oycha kuyappando?
kozhappam und
Thanks
Zen ഡീസൽ വണ്ടിക് 800vandyudae radiator കയറ്റിയാൽ koshapamundo..?
zenninte valudh ann 800 cherudh ann
y downgrading ellarum.upgrade alle cheyyal 🙄🙄
@@ttalks5969 ന്യൂ കിട്ടാനില്ല.. പിന്നേ നല്ല റേറ്റ് unda.
scrap mukyam.bigileee
@@ttalks5969 യെസ് 🤩🤟😻
നിങ്ങൾ എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട്
korch bc thirumbi vannitteenn soll 😍😍
Bro qualis. Green &silver ന്റെ കളർ കോഡു പറയാമോ
സൂപ്പർ thanku
Bro car sound change cheyamo
ys cheyyallo
എവിടെ ആയിരുന്നു കൊറേ ആയല്ലോ കണ്ടിട്ട്
bc ayi pooyi xam undayin pinne allara chillara problemzz 😋😋😋
Yevide ayirunnu bro
sir present 😍😍😍😍
ബ്രോ ഈ one എന്ന പറയുന്നത് ഒരു ലിറ്റർ ആണോ..??
Ratio
Radiator pipe oori fenderume thatti chali kanichath careless aanu. Korchude careful aayi karyangl cheythal nannayirunu.
Water upayogicha radiater il pettenn coolent akkiyal endelum kuyappam undooo
thalakalam.no probz pakshe coolent ozhikkanam
Bro nammude ee alto car nte back dicky yil verunne maruthi Suzuki alto enn varunne aa oru plastic sticker ozhivaakan aa ottipinte azhukum pashayum pokan nthelum oru good way undo bro
Reservoir l engana ath full nirach ozhikkano ? Ariyavunnavar parayuka
ക്യാമറ അടിപൊളി
😍😍😍
1:3 ratio aanu .👍👍
thnx bro 😍😍😍
@@ttalks5969 😜😜
Bro clean cheythey coolant ozhichal problem undo
Water mix cheyyathe full coolant pattumo
For petrol engine 3 parts water & 1 part coolant
Mahanee machan automobile angane enthengilum padichknna
Radiatoril കലങ്ങി നിൽക്കുന്ന അഴുക്ക് മാത്രമേ porukayulluu...
Cell ബ്ലോക്ക് ആയിട്ടുണ്ടെൽ കുത്തി തുറക്കുക തന്നെ ചെയ്യണം
Alto car engine oil changing video cheyyamo
cheyyam bro 😍😍😍
Nigal evideyarunnu
ivide thanne und brozzzz 😍😍😍😍
wait cheythu wait cheythu oru parivam ayi inyenkilum nertyum kalathum video idumo😬🙏
eni kattakk bro 5g mood full pever full onnn 😍😍😍
@@ttalks5969 👍❤️😎
Scorpio car voice message work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് complaint
car voice message means manassilayilla
Car welcome message
Bro Toyota Innova 2007 model normal roadlude povumbol suspension avadannu poocha karayumpole sound enthu cheythal maarum pls reply
Kai murinjo blood ano
inn full muriyalum chorayum ann 🤣
@@ttalks5969 use hand gloves bro
oru sugham kittulla 🤣🤣🤣
റേഡിയേറ്റർ ഇളക്കി പെട്രോൾ ഒഴിച് ഉപയോഗിച്ചു ക്‌ളീൻ ആക്കുന്നതിൽ തെറ്റുണ്ടോ
ഇത് വളരെ അപകടം
Hello sukhamanooo
ys bro sugham 😍😍
Polichu machane
എത്രകാലം ആയി video ഇട്ടിട്ട്
😐😐
ysys eni undavum dialy 😋😁😁😁
Poli poli bro
😍😍😍
Al poli super
😍
Bro enthu patte kurenal aye allo video upload chaithethu
ys ys 😍😍😍
Bro,എന്റെ m800 (mpfi )ന്റെ റെഡിയേറ്റർ ഫാൻ വർക്ക് ചെയ്യുന്നില്ല ബാറ്ററി ഡയറക്റ്റ് കണക്ട് ച്യ്തപ്പോൾ വർക്ക് ചെയ്യുന്നുണ്ട്.. എന്തായിരിക്കും കുഴപ്പം
1:3 enduvade
1 bottle Coolant : 3 Bottle Water
Alto800 നു എങ്ങനെയാ കൂളന്റ് ഈസ്റ്റു അളവ്
same
നിങ്ങൾ എവിടെയാണ് സ്ഥലം
kannur
Nice bro op
😁😁😁😁😁
Pwoli pwoli 😍😍
😍😍😍
എത്രകാലം ആയികണ്ടിട്ട്
😍😍😍😍
ഒരു ഇടവേളക്കു ശേഷം വീണ്ടും 🤗✌
ys oru thirich varav
Nice work
😍
Haah ethiyo evidayurunnu
thirichu vannu 😍😍😍😍
Bro ente Maruti 800 ill coolant reservoir I'll ninn over flow aakunn entha problem plzz reply
കുറേ കാലങ്ങൾക് ശേഷം ആയത് കൊണ്ടാ കൈ മുറിഞ്ഞത് 😂😂😂😂ചോര നല്ലതാ 🔥🔥🔥😂😂😂😂😂
hehehhe😍😍😍
❤️
ഇനി മര്യാദക്ക് വീഡിയോ ഇടാതെ മുങ്ങി നടന്നാൽ മുട്ട് കാൽ തല്ലി ഒടിക്കും, ജാഗ്രദെയ്..!! 🙅♂️🤺✊👊
🤣🤣🤣🤣
😋😋😋😋😋