Venu ഇവിടെ apt അല്ല എന്ന കമന്റുകൾ കാണുന്നു. മൂന്നും ഒരേ അഭിപ്രായം ആവുന്നതിനേക്കാൾ ശക്തമായി പ്രതിപക്ഷമായി നിൽക്കുന്ന ഒരാൾ കൂടി ഉണ്ടാവുമ്പോഴല്ലേ എല്ലാ അഭിപ്രായങ്ങളും നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് എന്റെ കാഴ്ചപ്പാട്
ഈ വേണു വിനെ ഈ ചർച്ചക്ക് ഇരുത്തരുത്... പുള്ളി എന്താ ഈ പറയുന്നത്... ഈ ചർച്ചക്ക് ഒരു അന്തസ് ഉണ്ട്... മറ്റു ചാനലിൽ തമ്മിൽ തല്ല് കണ്ട് മടുത്തു... ആകെ quality ഉള്ള ചർച്ച നിങ്ങളുടെ ആണ്... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് പറയുന്നു
Venu chettan enthanu parayunnathenn koodi manassilakunnilla… innale full MD sir ne , inn Dr Manmohan sigh ne , kuttam parayanaytt mathram irikkunna pole ond….. he is not fit for outof focus program….. Really …😌
തീർച്ചയായും ശെരിയാണ്.. 👍 മാമോഹൻ സിങ് വളരെ നല്ല ഭരണമായിരുന്നു... അദ്ദേഹത്തെ പോലെ ഒരാൾ ഇന്ത്യ യിൽ ഭരിക്കാൻ നുണ്ടായാൽ മതിയായിരുന്നു... നോട്ട് നിരോധനംത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കേൾക്കാത്തതിന്റെ ഭാവിശ്യ ത്തു രാജ്യം അനുഭവിച്ചു... അദ്ദേഹത്തിന്റെ ചിരിപപോലും നിഷ്കളങ്ക മായി രുന്നു... ഒരു ദ്രോഹവും ആർക്കും ചെയ്യാത്ത അദ്ദേഹത്തെ വേണു ഇത്രയും ഇകഴ്ത്തി സംസാരി ക്കരു തായിരുന്നു.... 😔 ഇപ്പോൾ ഭരിക്കുന്ന വർ വളരെ നല്ലതാണോ വേണുവിന്റെ അഭിപ്രായംത്തിൽ 🤔 വജ്പെയി....? രഥം തെളിയിച്ച ത് ആരാ...
ഞാനൊരു സ്ഥിരം പ്രേക്ഷകനാണ്. ഔട്ട് ഓഫ് ഫോക്കസ് ന്റെ എല്ലാ എപ്പിസോടും കാണാറുമുണ്ട്. പക്ഷെ ഇപ്പൊ വേണു സാർ വന്നതോടെ ആക്കെ ഒരു മടുപ്പാണ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നാൽ അദ്ദേഹം ഈ ഒരു ചർച്ച പരിപാടിക്ക് പറ്റിയ ആളല്ല. വലിച്ചുനീട്ടിയ ശൈലി തന്നെ വളരെ അലസത ഉണ്ടാക്കുന്നു. ആയതിലുള്ള അറിവും കുറവാണെന്നു തോന്നുന്നു. അവരെ ഈ പരിപാടിയിൽ നിന്ന് മാറ്റാൻ വിനീതമായി അപേക്ഷിക്കുന്നു. ഇല്ലെങ്കിൽ ഈ പ്രോഗ്രാം ഞങ്ങൾ കാണാതിരിക്കും.
Venu model explanation is good, bcz it's different view point. Nammal chindikkunna ade line il chindikkunna aale kittiyitt end karyam. Different aashayangal varatte.
ഈ വേണു വിനെ ഈ ചർച്ചക്ക് ഇരുത്തരുത്... പുള്ളി എന്താ ഈ പറയുന്നത്... ഈ ചർച്ചക്ക് ഒരു അന്തസ് ഉണ്ട്... മറ്റു ചാനലിൽ തമ്മിൽ തല്ല് കണ്ട് മടുത്തു... ആകെ quality ഉള്ള ചർച്ച നിങ്ങളുടെ ആണ്... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് പറയുന്നു
ഞാൻ നാളുകളായി സ്ഥിരമായി കാണുന്ന പരിപാടി ആണ് out of focus പക്ഷെ ഇന്നത്തെ വേണുവിന്റെ മൻമോഹൻ സിങ് നെ കുറിച്ചുള്ള അഭിപ്രായം കേട്ടപ്പോൾ cpm നു വേണ്ടി മലം ഭക്ഷിക്കുന്ന ഒരു അന്തം കമ്മിയെയാണ് എനിക്ക് വേണുവിൽ കാണാനായത് ഇയാൾ ഇപ്പോഴും ആകാശത്തേക്ക് നോക്കി ഇരിക്കുവാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം വരുന്നതും കാത്ത്. ദൈവത്തെ ഓർത്ത് ഇയാളെ പോലെ ഉള്ളവരെ ഇത്രയും നല്ല ഒരു പ്രോഗ്രാമിൽ കൊണ്ടുവന്നിരുത്തി വെറുപ്പിക്കരുത് 🙏🏻
@sirajudeenmiodeen2916 ഒരാളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് അഭിപ്രായം അല്ല പച്ച കളവ് ആണ് അയാൾ പറഞ്ഞത് മുഴുവൻ. ഗാന്ധിജിയെ കുറിച്ചോ നെഹ്‌റുവിനെ കുറിച്ചൊക്കെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾക്ക് ഒരു പരിധിവരെ ഒന്നും പറയാൻ പറ്റില്ല കാരണം 60,70 കൊല്ലങ്ങൾക്ക് മുൻപ് ഉള്ള കാര്യങ്ങൾ ആയിരിക്കും. പക്ഷെ മൻമോഹൻ സിങ് നെ കുറിച്ചൊക്കെ പറയുമ്പോൾ ഈ തലമുറ കണ്ട് അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെ ഉള്ള ആളെ കുറിച്ച് ഈ വേണു നായ കിടന്ന് കുരച്ചാൽ ഒന്നും അദ്ദേഹത്തിന്റെ കഴിവിനെ ഇകഴ്ത്തിക്കാട്ടാൻ ഒന്നും പറ്റില്ല
@@RockyRock-vv3ex എന്റെ അഭിപ്രായത്തിൽ നിനക്ക് 3 തന്ത ഉണ്ടെന്ന് പറഞ്ഞാൽ അത് ശെരിയാകില്ലല്ലോ. നിനക്ക് ഒരു തന്തയല്ലേ ഉള്ളു. അതുപോലെ തന്നെയാണ് ഇല്ലാത്ത കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ഇരുന്ന് പറഞ്ഞാൽ അതിനെയൊന്നും അഭിപ്രായം എന്ന് വിളിക്കാൻ പറ്റില്ല അന്തം കമ്മി എന്നേ വിളിക്കാൻ പറ്റു.... Ok👍🏻
Different perspectives are good for a democratic country. വേണുവിൻ്റെ അഭിപ്രായങ്ങളിൽ ചിലത് വിയോജിപ്പുള്ള കാര്യങ്ങളാണ് എങ്കിലും അദ്ദേഹം ഈ പ്രോഗ്രാമിനെ കൂടുതൽ മികച്ചത് ആക്കുക തന്നെയാണ്..
ഇന്നത്തെ out of focus ൽ വേണു വിന്റെ ശബ്ദവും കേൾപ്പിക്കപ്പെടേണ്ടത് തന്നെ ചിലർ അതിനെ എതിർക്കുന്നു, വ്യത്യസ്ത്ഥ അഭിപ്രായങ്ങൾ ഉയർന്നു വരട്ടെ. പക്ഷേ വേണുവിന്റെ ശൈലി കുറച്ചൂടെ ഫാസ്റ്റ് ആക്കണം എന്നൊരു അഭിപ്രായം ഉണ്ട്. ദാവൂദ്, അജിംസ് and നിഷാദ് ഇവരുടെ ശൈലി ആണു out of ഫോക്കസിന് ഏറ്റവും അനുയോജ്യം. നാസർ പോലും out of focus നു പറ്റില്ല
വേണു വന്നപ്പോഴാണ് ഈ പരിപാടി ശരിക്കും ഒരു വാർത്താ വിശകലന പരിപാടിയുടെ നിലവാരത്തിലേക്ക് ഉയർന്നത്. മുൻപ് പലപ്പോഴും ഏക പക്ഷീയമായ അഭിപ്രായ പ്രകടനങ്ങൾ മാത്രമായിരുന്നു. വേണു വന്നപ്പോൾ വാർത്തകളുടെ മറുപുറം കൂടി അനാവരണം ചെയ്യപ്പെടുന്നുണ്ട്. വേണുവിൻ്റേത് നല്ല ആഴത്തിലുള്ള വിശകലനങ്ങൾ ആണ്. Keep it up 👍👍👍
ഈ വേണു വിനെ ഈ ചർച്ചക്ക് ഇരുത്തരുത്... പുള്ളി എന്താ ഈ പറയുന്നത്... ഈ ചർച്ചക്ക് ഒരു അന്തസ് ഉണ്ട്... മറ്റു ചാനലിൽ തമ്മിൽ തല്ല് കണ്ട് മടുത്തു... ആകെ quality ഉള്ള ചർച്ച നിങ്ങളുടെ ആണ്... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് പറയുന്നു...
വേണുവിൻ്റ്റെ വിലയിരുൽ വളരെ തെറ്റ് ആഴ കഴത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന ഒരു രാജ്യത്തെ ഇന്നീ കാണുന്ന നിലയിൽ എത്തിച്ച മഹാനായ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ്❤❤❤ വേണു പറയുന്നത് ഇടതുപക്ഷ വരട്ടു വാദമാണ്
ഇന്നത്തെ അജിംസ് വേണു ചേട്ടൻ മൻമോഹൻസിംഗ് ചർച്ചയിൽ ഒരു ചെറിയ ഉദാഹരണം ഞാൻ പറയട്ടെ..... കേരളത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് കമ്പ്യൂട്ടർ ആധുനിക കേരളത്തിലേക്ക് കൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ... അന്നത്തെ പ്രതിപക്ഷം അതിന് വളരെയധികം എതിർത്തു.. പ്രധാന സംഭവമായിരുന്നു.,. കണ്ണൂരിലെ വെടിവെപ്പ്. മരണങ്ങൾ.... തലയ്ക്കു താഴെ ജീവനറ്റ പുഷ്പൻ...🌹 ഇന്ന് അദ്ദേഹം മരിച്ചു പോയി.., ഈ കമ്പ്യൂട്ടർ പ്രക്ഷോഭത്തെ എതിർത്ത പിന്നീട് കാലങ്ങൾക്ക് ശേഷം അദ്ദേഹത്തെ ചികിത്സിക്കാൻ ഉപയോഗിച്ച രീതികളിൽ പലതും കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഉള്ളതായിരുന്നു..... അന്നത്തെ കാലഘട്ടം വച്ചുനോക്കുമ്പോൾ കമ്പ്യൂട്ടർ വന്നാൽ ഒരുപാട് പേരുടെ ജോലി പോകും എന്ന ഒരു ആശ എല്ലാവർക്കും ഉണ്ടായിരുന്നു.... എന്നാൽ അതിനു ഒരുപാട് പോസിറ്റീവ് വശങ്ങളും ഉണ്ടായിരുന്നു...,.. അത് തിരിച്ചറിഞ്ഞവർ മാത്രമാണ് മുന്നോട്ട് മുന്നോട്ട് നീങ്ങിയത്... കാലത്തെ പുറകോട്ട് വലിക്കാൻ തയ്യാറാവാതെ മുന്നോട്ടുവലിക്കാൻ തയ്യാറാവുന്ന ഭരണകൂടങ്ങൾ മനസ്സിലാക്കേണ്ടത്... മുന്നോട്ടു നടക്കാൻ കൂട്ടത്തിൽ ജനങ്ങളെ കൂടി പഠിപ്പിക്കുകയും ചെയ്യണം.... അതിന്റെയൊക്കെ പിഴവുകളാണ് പലതിലും നാം കണ്ടിരുന്നത്...... ഇവിടെ മൻമോഹൻസിംഗിന്റെ കാര്യത്തിലും പല പിറകോട്ട് വലികളും നടന്നിട്ടുണ്ട്.... പല കാര്യങ്ങളിലും..... എന്നാൽ അതെല്ലാം പലതും നേടിത്തന്നു എന്നുള്ളതും നാം കാണേണ്ടതാണ്... അതിലെ പ്രധാനപ്പെട്ട ഒരു കാര്യം പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അനന്തരം ഇല്ലാതായി എന്നുതന്നെയാണ്...
I hope out of focus had a separate audience base than other programs due to its style of presentation. A notable change can upset atleast some of its existing viewers.
വേണു പറഞ്ഞതിലും കാര്യമുണ്ട് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ആകുന്ന വ്യക്തി ഒരു ചാണക്യനായിരിക്കണം രാഷ്ട്രീയത്തിലെമികച്ച തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ള ആളുമായിരിക്കണം ഈ കാര്യത്തിൽ മൻമോഹൻ സിങ്ങ് കുറച്ച് പിറകിലായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൻറെ കാലത്ത് മോഡിയെയുംഅമിത് ഷായെയും മുളയിലെ നുള്ളാൻ ഉള്ളഎല്ലാ അവസരവും ഉണ്ടായിട്ടും ഒന്നും ചെയ്യാതെവെറുതെവിട്ടത് പിൽക്കാലത്ത് രാഷ്ട്രീയത്തിൽ സംഭവിച്ചപിഴവുകളിൽ ഒന്നാണ്. രാഷ്ട്രീയത്തിൽ എതിർ ചേരികളുടെ മേൽ വിജയം നേടാൻമൻമോഹൻ സിംഗിന് സാധിച്ചിട്ടില്ല
കണ്ണ് പോയാലല്ലേ കണ്ണിന്റെ വിലയറിയൂ....അതുപോലെയാണ് മൻമോഹൻ സിംഗിന്റെ കാര്യം ...മോഡി വന്നപ്പോൾ ഈ പത്തുവര്ഷകാലം സാമ്പത്തികമായി ഇന്ത്യ തകർന്നടിഞ്ഞു .... എന്നാൽ മൻമോഹന്റെ പത്തു വർഷകാലം ഇന്ത്യയുടെ ജി ഡി പി യുടെ വളർച്ച ...ലോകം പ്രതിസന്ധിയിലായപ്പോൾ ഇന്ത്യ പിടിച്ചു നിന്നു ....എന്നിട്ടെന്തു കാര്യം എല്ലാം തകർന്നടിഞ്ഞില്ലേ ....അദാനിയും അംബാനിയും മോദിയും ബി ജെ പി യും വളർന്നു ....രാജ്യം തളർന്നു ....
മൻമോഹൻ സിങ്ങിനെ കുറ്റം പറഞ്ഞു വെറൈറ്റി ആകാൻ നോക്കുന്ന വേണുവിന്റെ വാദങ്ങൾ ഔട്ട് ഓഫ് ഫോക്കസ് നില നിർത്തുന്ന നിലവാരം ഇല്ലാതാക്കുന്നു... Nishad, Ajims, and dawood this trio is best🎉
വേണു critical analyst ആകുന്നതിൽ തെറ്റുകാണുന്നില്ല. മൻമോഹൻ സിംഗ് നല്ലൊരു മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ കൂടെയുള്ളവർ അദ്ദേഹത്തിന്റെ സ്വൈര്യം കെടുത്തി എന്നതാണ്.
മൻമോഹൻ സിംഗ് ഇരിക്കേണ്ടിടത്ത് വിവരമില്ലാത്ത രാഷ്ട്രീയക്കാർ ഇരുന്നതാണ് രാജ്യം നേരിട്ട പ്രതിസന്ധിക്ക് കാരണം രാജ്യം കണ്ടതിൽ വെച്ചേറ്റവും നല്ല രണ്ടാമത്തെ പ്രഗത്ഭ പ്രധാമന്ത്രി ആയിരുന്നു ഡോ: മൻമോഹൻ സിംഗ്
Different perspective and criticism make discussions more beautiful also viewers get bird's view over the content thank you Ft venu ajims nishad good panel
ഫ്രീ ടൈം കിട്ടുമ്പോൾ അജിംസ് വേണുവിന് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. അങ്ങേര് മനസ്സിലാക്കി വെച്ചിരിക്കുന്ന ലോകവും ആശയങ്ങളും വളരെ പഴഞ്ചൻ ആണ് എന്നു തോന്നുന്നു... കഷ്ട്ടം
വേണു എല്ലാ കാര്യങ്ങളും വിമർശന ബുദ്ദിയോടെ മാത്രമാണ് കാര്യങ്ങൾ കാണുന്നത് , MT , Manmohan വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം പൂർണമായി വിമർശനാത്മകമായി മാറി. നല്ല വശങ്ങൾ കൂടെ കാണാൻ കഴിയണമായിരുന്നു.
വേണുവേട്ടൻ ..... ഇതാണ് നിലപാട് അപിപ്രായവും വസ്തുതയും വളച്ചു കേടില്ലാതെ പറയുക അതാണ് ആർജ്ജവം മരണപെട്ടു എന്നത് സത്യം തമസ്കരിക്കാൻ കരണമാവരുത് ഇന്നലെ എം ടി യുടെ കാര്യത്തിലും വേണുവേട്ടൻ തിളങ്ങി അജിംസ് ... അദ്ദേഹവും ഇരട്ട ശരിയാണ്
വേണു ചേട്ടൻ പറയുന്ന വ്യൂ പോയിന്റുകൾ ഔട്ട് ഓഫ് ഫോക്കസ് ഇത്രയും കാലം നടത്തി വരുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ്.
വേണു വിനെ media one എടുത്തത് തെറ്റായ തീരുമാനം ആയി.
വ്യത്യസ്തതെ നമുക്ക് ഇഷ്ടമല്ലല്ലോ 😂
ഞാൻ ഗന്ധർവ്വൻ ശൈലിയിൽ ആണ് വേണു സംസാരിക്കുന്നത്...
@@AMEENsymbolofhonest😂 sathyam
ഈ വ്യത്യസ്തതയാണ് ഔട്ട് ഓഫ് ഫോക്കസ് ൻ്റെ പ്രത്യേകത
Venu ഇവിടെ apt അല്ല എന്ന കമന്റുകൾ കാണുന്നു. മൂന്നും ഒരേ അഭിപ്രായം ആവുന്നതിനേക്കാൾ ശക്തമായി പ്രതിപക്ഷമായി നിൽക്കുന്ന ഒരാൾ കൂടി ഉണ്ടാവുമ്പോഴല്ലേ എല്ലാ അഭിപ്രായങ്ങളും നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് എന്റെ കാഴ്ചപ്പാട്
Theerchayayum ethir abhiprayangal venam.. pakshe Venu parayunnath manasilaaakkiyedukkan ichiri budhimuttund.. vallathoru complex language..
Strongly agree with Mr. Ajims' opinion on Manmohan sir...
മൻമോഹൻ സിംഗ് ചെയ്ത കാര്യം വെക്തമായി പറഞ്ഞു ajim സർ സൂപ്പർ നല്ല നിരീക്ഷണം 👌👌👌👌👌👌❤️❤️❤️
വ്യത്യസ്ത അഭിപ്രായങ്ങളോടെ ഔട്ട് ഓഫ് ഫോക്കസ് മികച്ച നിലവാരം പുലർത്തുന്നു
ഈ വേണു വിനെ ഈ ചർച്ചക്ക് ഇരുത്തരുത്... പുള്ളി എന്താ ഈ പറയുന്നത്... ഈ ചർച്ചക്ക് ഒരു അന്തസ് ഉണ്ട്... മറ്റു ചാനലിൽ തമ്മിൽ തല്ല് കണ്ട് മടുത്തു... ആകെ quality ഉള്ള ചർച്ച നിങ്ങളുടെ ആണ്... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് പറയുന്നു
വേണു എന്താണ് പറയുന്നത് എന്ന് വേണുവിഞ്ഞു താഞേമനസിലാവുന്നില്ല 😂😂
Venu chettan enthanu parayunnathenn koodi manassilakunnilla… innale full MD sir ne , inn Dr Manmohan sigh ne , kuttam parayanaytt mathram irikkunna pole ond….. he is not fit for outof focus program…..
Really …😌
വേണു വളരെ കൃത്യമായി മറുപുറം പറയുന്നു. ഒരു ഭാഗം മാത്രം പറയലോ പാടിപ്പുകഴ്തലോ അല്ലല്ലോ വിശകലനം എന്നത്. വേണു❤❤
അജിo സ് എന്ത് മനോഹരമായി സംസാരിക്കുന്നു...
തീർച്ചയായും ശെരിയാണ്.. 👍 മാമോഹൻ സിങ് വളരെ നല്ല ഭരണമായിരുന്നു... അദ്ദേഹത്തെ പോലെ ഒരാൾ ഇന്ത്യ യിൽ ഭരിക്കാൻ നുണ്ടായാൽ മതിയായിരുന്നു... നോട്ട് നിരോധനംത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കേൾക്കാത്തതിന്റെ ഭാവിശ്യ ത്തു രാജ്യം അനുഭവിച്ചു... അദ്ദേഹത്തിന്റെ ചിരിപപോലും നിഷ്കളങ്ക മായി രുന്നു... ഒരു ദ്രോഹവും ആർക്കും ചെയ്യാത്ത അദ്ദേഹത്തെ വേണു ഇത്രയും ഇകഴ്ത്തി സംസാരി ക്കരു തായിരുന്നു.... 😔 ഇപ്പോൾ ഭരിക്കുന്ന വർ വളരെ നല്ലതാണോ വേണുവിന്റെ അഭിപ്രായംത്തിൽ 🤔 വജ്പെയി....? രഥം തെളിയിച്ച ത് ആരാ...
ഞാനൊരു സ്ഥിരം പ്രേക്ഷകനാണ്.
ഔട്ട് ഓഫ് ഫോക്കസ് ന്റെ എല്ലാ എപ്പിസോടും കാണാറുമുണ്ട്. പക്ഷെ ഇപ്പൊ വേണു സാർ വന്നതോടെ ആക്കെ ഒരു മടുപ്പാണ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നാൽ അദ്ദേഹം ഈ ഒരു ചർച്ച പരിപാടിക്ക് പറ്റിയ ആളല്ല. വലിച്ചുനീട്ടിയ ശൈലി തന്നെ വളരെ അലസത ഉണ്ടാക്കുന്നു. ആയതിലുള്ള അറിവും കുറവാണെന്നു തോന്നുന്നു. അവരെ ഈ പരിപാടിയിൽ നിന്ന് മാറ്റാൻ വിനീതമായി അപേക്ഷിക്കുന്നു. ഇല്ലെങ്കിൽ ഈ പ്രോഗ്രാം ഞങ്ങൾ കാണാതിരിക്കും.
Venu model explanation is good, bcz it's different view point. Nammal chindikkunna ade line il chindikkunna aale kittiyitt end karyam. Different aashayangal varatte.
ഈ വേണു വിനെ ഈ ചർച്ചക്ക് ഇരുത്തരുത്... പുള്ളി എന്താ ഈ പറയുന്നത്... ഈ ചർച്ചക്ക് ഒരു അന്തസ് ഉണ്ട്... മറ്റു ചാനലിൽ തമ്മിൽ തല്ല് കണ്ട് മടുത്തു... ആകെ quality ഉള്ള ചർച്ച നിങ്ങളുടെ ആണ്... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് പറയുന്നു
മൻമോഹൻ❤❤❤
ഞാൻ നാളുകളായി സ്ഥിരമായി കാണുന്ന പരിപാടി ആണ് out of focus പക്ഷെ ഇന്നത്തെ വേണുവിന്റെ മൻമോഹൻ സിങ് നെ കുറിച്ചുള്ള അഭിപ്രായം കേട്ടപ്പോൾ cpm നു വേണ്ടി മലം ഭക്ഷിക്കുന്ന ഒരു അന്തം കമ്മിയെയാണ് എനിക്ക് വേണുവിൽ കാണാനായത് ഇയാൾ ഇപ്പോഴും ആകാശത്തേക്ക് നോക്കി ഇരിക്കുവാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം വരുന്നതും കാത്ത്. ദൈവത്തെ ഓർത്ത് ഇയാളെ പോലെ ഉള്ളവരെ ഇത്രയും നല്ല ഒരു പ്രോഗ്രാമിൽ കൊണ്ടുവന്നിരുത്തി വെറുപ്പിക്കരുത് 🙏🏻
Ella abilprqyangal varatte.. athallle namuk karyangal padikunnadu
@sirajudeenmiodeen2916 ഒരാളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് അഭിപ്രായം അല്ല പച്ച കളവ് ആണ് അയാൾ പറഞ്ഞത് മുഴുവൻ. ഗാന്ധിജിയെ കുറിച്ചോ നെഹ്‌റുവിനെ കുറിച്ചൊക്കെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾക്ക് ഒരു പരിധിവരെ ഒന്നും പറയാൻ പറ്റില്ല കാരണം 60,70 കൊല്ലങ്ങൾക്ക് മുൻപ് ഉള്ള കാര്യങ്ങൾ ആയിരിക്കും. പക്ഷെ മൻമോഹൻ സിങ് നെ കുറിച്ചൊക്കെ പറയുമ്പോൾ ഈ തലമുറ കണ്ട് അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെ ഉള്ള ആളെ കുറിച്ച് ഈ വേണു നായ കിടന്ന് കുരച്ചാൽ ഒന്നും അദ്ദേഹത്തിന്റെ കഴിവിനെ ഇകഴ്ത്തിക്കാട്ടാൻ ഒന്നും പറ്റില്ല
എല്ലാരും ഒരേ അഭിപ്രായം പറയാൻ ആണെങ്കിൽ എന്തിനാണ് ഈ പരിപാടി.😅
@@RockyRock-vv3ex എന്റെ അഭിപ്രായത്തിൽ നിനക്ക് 3 തന്ത ഉണ്ടെന്ന് പറഞ്ഞാൽ അത് ശെരിയാകില്ലല്ലോ. നിനക്ക് ഒരു തന്തയല്ലേ ഉള്ളു. അതുപോലെ തന്നെയാണ് ഇല്ലാത്ത കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ഇരുന്ന് പറഞ്ഞാൽ അതിനെയൊന്നും അഭിപ്രായം എന്ന് വിളിക്കാൻ പറ്റില്ല അന്തം കമ്മി എന്നേ വിളിക്കാൻ പറ്റു.... Ok👍🏻
വേണു വിനെ media one എടുത്തത് തെറ്റായ തീരുമാനം ആയി.
പോരായ്മകൾ ഉണ്ടെങ്കിലും, ഇന്ത്യയിലെ ഏറ്റവും നല്ല പ്രധാമന്ത്രിമാരിൽ ഒരാളാണ് മൻമോഹൻസിങ്
മൻമോഹൻസിങ് വിഷയത്തിൽ വേണുവിന്റെ നിഗമനം തെറ്റാണ്..
എങ്ങനെ... ഏതൊക്കെ?
Different perspectives are good for a democratic country. വേണുവിൻ്റെ അഭിപ്രായങ്ങളിൽ ചിലത് വിയോജിപ്പുള്ള കാര്യങ്ങളാണ് എങ്കിലും അദ്ദേഹം ഈ പ്രോഗ്രാമിനെ കൂടുതൽ മികച്ചത് ആക്കുക തന്നെയാണ്..
Out of focus സ്ഥിരമായി കാണുന്ന ആളാണ് ഞാന്‍...
വേണു ഈ പരിപാടിക്ക് യോജിച്ച ആളല്ല...
വേണു ആര്‍ക്കൊക്കെ വേണ്ടി സംസാരിക്കുന്നു...
സത്യം🎉
ഇന്നത്തെ out of focus ൽ വേണു വിന്റെ ശബ്ദവും കേൾപ്പിക്കപ്പെടേണ്ടത് തന്നെ ചിലർ അതിനെ എതിർക്കുന്നു, വ്യത്യസ്ത്ഥ അഭിപ്രായങ്ങൾ ഉയർന്നു വരട്ടെ. പക്ഷേ വേണുവിന്റെ ശൈലി കുറച്ചൂടെ ഫാസ്റ്റ് ആക്കണം എന്നൊരു അഭിപ്രായം ഉണ്ട്.
ദാവൂദ്, അജിംസ് and നിഷാദ് ഇവരുടെ ശൈലി ആണു out of ഫോക്കസിന് ഏറ്റവും അനുയോജ്യം. നാസർ പോലും out of focus നു പറ്റില്ല
വേണു വന്നപ്പോഴാണ് ഈ പരിപാടി ശരിക്കും ഒരു വാർത്താ വിശകലന പരിപാടിയുടെ നിലവാരത്തിലേക്ക് ഉയർന്നത്. മുൻപ് പലപ്പോഴും ഏക പക്ഷീയമായ അഭിപ്രായ പ്രകടനങ്ങൾ മാത്രമായിരുന്നു. വേണു വന്നപ്പോൾ വാർത്തകളുടെ മറുപുറം കൂടി അനാവരണം ചെയ്യപ്പെടുന്നുണ്ട്. വേണുവിൻ്റേത് നല്ല ആഴത്തിലുള്ള വിശകലനങ്ങൾ ആണ്. Keep it up 👍👍👍
മൻമോഹൻ സിംഗ് 🙏🙏🙏👍👍👍👍👍🙏👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏
വേണുവിൻ്റെ അഭിപ്രായങ്ങൾ പൊരുത്തക്കേട് നിറഞ്ഞതാണ്
നന്നായിസംസാരിക്കാൻ കഴിയുന്ന നിഷാദിനെ എന്തിനാമധ്യത്തിൽ ഇരുത്തിയിരിക്കുന്നത്.. വേണുവിനെ അങ്കർആകുക. വേണു പറയുന്നത് എന്താണെന്ന് പലതും മനസ്സിലാകുന്നില്ല.
Venu Anchor aaayikotte athaaa nallath
ഈ വേണു വിനെ ഈ ചർച്ചക്ക് ഇരുത്തരുത്... പുള്ളി എന്താ ഈ പറയുന്നത്... ഈ ചർച്ചക്ക് ഒരു അന്തസ് ഉണ്ട്... മറ്റു ചാനലിൽ തമ്മിൽ തല്ല് കണ്ട് മടുത്തു... ആകെ quality ഉള്ള ചർച്ച നിങ്ങളുടെ ആണ്... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് പറയുന്നു...
വേണുവിൻ്റ്റെ വിലയിരുൽ വളരെ തെറ്റ് ആഴ കഴത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന ഒരു രാജ്യത്തെ ഇന്നീ കാണുന്ന നിലയിൽ എത്തിച്ച മഹാനായ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ്❤❤❤ വേണു പറയുന്നത് ഇടതുപക്ഷ വരട്ടു വാദമാണ്
വേണുവിൻറെ മൻമോഹൻ കാഴ്ചപ്പാടിലെ ശരിയും തെറ്റും സമ്മിശ്റമാണ്. കാര്യംങ്ങൾ രണ്ടു പേരുണ്ടാവുമ്പോൾ വ്യത്യസ്തമാകുന്നതല്ലേ ഭംഗി.
വേണുവിന്റെ വിശകലനം തെറ്റാണ് ,ഫ്യൂഡൽ ചിന്താഗതിയാണ് .🥴 ഇന്ന് ദാവൂദ് ഇരിക്കണമായിരുന്നു
ദാവൂദ്ന്റെ വിശകലനം തീർത്തും തെറ്റ് ആണ്. ഇസ്ലാമിക ഭീകരവാദ ചിന്താഗതിയാണ്.
എവിടെയാണ് ദാവൂദ് സാഹിബ് വേണു ഈ പരിപാടിക്ക് പറ്റില്ല ajims❤❤
വേണു Reporter channel ലെ സുജയക്ക് കു പഠിക്കാണ്
Ajims വിഷയത്തെ നല്ല ആഴത്തിൽ പഠിച്ചുള്ള വിവരണം ആണ്. മൻമോഹൻ സിങ്ങിനെ കുറിച്ചില്ല വിശകലനങ്ങൾ ക്ലാസിക് observation ആണ്. Keep it up.
ഇന്നത്തെ അജിംസ് വേണു ചേട്ടൻ മൻമോഹൻസിംഗ് ചർച്ചയിൽ ഒരു ചെറിയ ഉദാഹരണം ഞാൻ പറയട്ടെ..... കേരളത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് കമ്പ്യൂട്ടർ ആധുനിക കേരളത്തിലേക്ക് കൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ... അന്നത്തെ പ്രതിപക്ഷം അതിന് വളരെയധികം എതിർത്തു.. പ്രധാന സംഭവമായിരുന്നു.,. കണ്ണൂരിലെ വെടിവെപ്പ്. മരണങ്ങൾ.... തലയ്ക്കു താഴെ ജീവനറ്റ പുഷ്പൻ...🌹 ഇന്ന് അദ്ദേഹം മരിച്ചു പോയി.., ഈ കമ്പ്യൂട്ടർ പ്രക്ഷോഭത്തെ എതിർത്ത പിന്നീട് കാലങ്ങൾക്ക് ശേഷം അദ്ദേഹത്തെ ചികിത്സിക്കാൻ ഉപയോഗിച്ച രീതികളിൽ പലതും കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഉള്ളതായിരുന്നു..... അന്നത്തെ കാലഘട്ടം വച്ചുനോക്കുമ്പോൾ കമ്പ്യൂട്ടർ വന്നാൽ ഒരുപാട് പേരുടെ ജോലി പോകും എന്ന ഒരു ആശ എല്ലാവർക്കും ഉണ്ടായിരുന്നു.... എന്നാൽ അതിനു ഒരുപാട് പോസിറ്റീവ് വശങ്ങളും ഉണ്ടായിരുന്നു...,.. അത് തിരിച്ചറിഞ്ഞവർ മാത്രമാണ് മുന്നോട്ട് മുന്നോട്ട് നീങ്ങിയത്... കാലത്തെ പുറകോട്ട് വലിക്കാൻ തയ്യാറാവാതെ മുന്നോട്ടുവലിക്കാൻ തയ്യാറാവുന്ന ഭരണകൂടങ്ങൾ മനസ്സിലാക്കേണ്ടത്... മുന്നോട്ടു നടക്കാൻ കൂട്ടത്തിൽ ജനങ്ങളെ കൂടി പഠിപ്പിക്കുകയും ചെയ്യണം.... അതിന്റെയൊക്കെ പിഴവുകളാണ് പലതിലും നാം കണ്ടിരുന്നത്...... ഇവിടെ മൻമോഹൻസിംഗിന്റെ കാര്യത്തിലും പല പിറകോട്ട് വലികളും നടന്നിട്ടുണ്ട്.... പല കാര്യങ്ങളിലും..... എന്നാൽ അതെല്ലാം പലതും നേടിത്തന്നു എന്നുള്ളതും നാം കാണേണ്ടതാണ്... അതിലെ പ്രധാനപ്പെട്ട ഒരു കാര്യം പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അനന്തരം ഇല്ലാതായി എന്നുതന്നെയാണ്...
വേണു പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കുറഞ്ഞത് രണ്ട് പ്രാവശ്യം കേൾക്കണം
മൻമോഹൻ സിംഗ് മൗനിയായിരുന്നു കൊണ്ട് ഇന്ത്യയെ ഉന്നതങ്ങളിലെത്തിച്ച നേതാവ്!❤❤
തമിഴ്നാട് രാഷ്‌ട്രീയം വേണു വ്യത്യസ്ത രീതിയിൽ വിശകലനം ചെയ്തു.
വേണു സാറിന്റെ ഒപ്പീനിയന് മുഴുവൻ ആഭൽകാരം ആണ് 😄
Ajims first point awesome
Leaders have to learn new things instead thinking there everything
Venu well said ❤
സുരേന്ദ്രൻ "നന്ദി" സൂചകമായി തൃശ്ശൂർ Mayor ക്ക് ഉപഹാരം കൊടുത്ത് ആദരിച്ചു 🤭
Well said ajims❤❤❤❤❤
വേണുവിനെ എടുത്ത മീഡിയ വണ്ണിന്റെ HR നു എന്തിന്റെ കേടായിരുന്നു….
Venu sounds like its Asianet newshour.. not in alignment with Out of Focus audience ears.
So u wnt to hear and condone the audiences dilutions ?
I hope out of focus had a separate audience base than other programs due to its style of presentation. A notable change can upset atleast some of its existing viewers.
Ethra manoharamaya avatharanammmn randuperummm. Vithyasthamaya Aviprayammmm preshakark kooduthal karyangal ariyan sadikunnuuu👍
മൻമോഹൻ സിംഗ് ❤️ആദരാഞ്ജലികൾ 🌹🌹🌹
അടുത്ത കാലത്ത് മനസ്സിനെ ഏറെ വേദനിപ്പിച്ച ഒരു വിയോഗം 😢
തറച്ചിരിക്കുന്ന കത്തി ആർക്കും വേദനിക്കാതെ ഊരിയെടുത്തേ പറ്റൂ... അജിംസ്.. 👌
venu not syn with out of focus.. miss Abhilash...☹
Sync is always not a good thing. Different opinions matters.
Welldone Ajims ❤️❤️❤️💪💪💪
വേണു ചേട്ടന് കിട്ടിയ ചോദ്യം എന്താണ് ആരും കാണാതെ പോകുന്നത് 🙂
Manmohan sing❤🌹
This program is one of my favourite before sleep. 😅
Miss you Davood സാഹിബ്
ഈ വേണുവിനെപ്പറ്റി ദിലീപ് പറഞ്ഞത് കറക്റ്റ്
👍👍👍🌹🌹🌹
വേണു പറഞ്ഞതിലും കാര്യമുണ്ട് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ആകുന്ന വ്യക്തി ഒരു ചാണക്യനായിരിക്കണം രാഷ്ട്രീയത്തിലെമികച്ച തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ള ആളുമായിരിക്കണം ഈ കാര്യത്തിൽ മൻമോഹൻ സിങ്ങ് കുറച്ച് പിറകിലായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൻറെ കാലത്ത് മോഡിയെയുംഅമിത് ഷായെയും മുളയിലെ നുള്ളാൻ ഉള്ളഎല്ലാ അവസരവും ഉണ്ടായിട്ടും ഒന്നും ചെയ്യാതെവെറുതെവിട്ടത് പിൽക്കാലത്ത് രാഷ്ട്രീയത്തിൽ സംഭവിച്ചപിഴവുകളിൽ ഒന്നാണ്. രാഷ്ട്രീയത്തിൽ എതിർ ചേരികളുടെ മേൽ വിജയം നേടാൻമൻമോഹൻ സിംഗിന് സാധിച്ചിട്ടില്ല
നാളെ നിഷാദ് & ദാവൂദ് sir പാനൽ വേണം മൻമോഹൻ sir നെ കുറിച് ഒരു discussion slot കൂടെ പ്രതീക്ഷിക്കുന്നു after funeral
കണ്ണ് പോയാലല്ലേ കണ്ണിന്റെ വിലയറിയൂ....അതുപോലെയാണ് മൻമോഹൻ സിംഗിന്റെ കാര്യം ...മോഡി വന്നപ്പോൾ ഈ പത്തുവര്ഷകാലം സാമ്പത്തികമായി ഇന്ത്യ തകർന്നടിഞ്ഞു .... എന്നാൽ മൻമോഹന്റെ പത്തു വർഷകാലം ഇന്ത്യയുടെ ജി ഡി പി യുടെ വളർച്ച ...ലോകം പ്രതിസന്ധിയിലായപ്പോൾ ഇന്ത്യ പിടിച്ചു നിന്നു ....എന്നിട്ടെന്തു കാര്യം എല്ലാം തകർന്നടിഞ്ഞില്ലേ ....അദാനിയും അംബാനിയും മോദിയും ബി ജെ പി യും വളർന്നു ....രാജ്യം തളർന്നു ....
മൻമോഹൻ സിങ്ങിനെ കുറ്റം പറഞ്ഞു വെറൈറ്റി ആകാൻ നോക്കുന്ന വേണുവിന്റെ വാദങ്ങൾ ഔട്ട് ഓഫ് ഫോക്കസ് നില നിർത്തുന്ന നിലവാരം ഇല്ലാതാക്കുന്നു...
Nishad, Ajims, and dawood this trio is best🎉
❤❤❤❤
അജിമ്സ് സത്യം പറഞ്ഞു 🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍🙏🙏👍👍👍👍👍👍
മൻമോഹൻ സിംഗ് എന്തായിരുന്നു എന്ന് ഓരോ വർഷവും കൂടുതൽ ക്ലിയർ ആവുന്നു
Some issues with Venus view points... criticizing without any reasons.. MT as well as Manmohan Singh
വേണു വിന്റെ നിലപാടുകൾ ശെരിക്കും മനസ്സിലാവുന്നില്ല...
കുറച്ചും കൂടി വ്യക്തത വരുത്തണം എന്ന് ആഗ്രഹമുണ്ട്
വേണു critical analyst ആകുന്നതിൽ തെറ്റുകാണുന്നില്ല. മൻമോഹൻ സിംഗ് നല്ലൊരു മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ കൂടെയുള്ളവർ അദ്ദേഹത്തിന്റെ സ്വൈര്യം കെടുത്തി എന്നതാണ്.
ഈ പരുപാടിയുടെ കാര്യത്തിൽ വേണു തുനിഞ്ഞു ഇറങ്ങിയപോലെ ആണ് കാര്യങ്ങൾ 😅
വേണുവിൻ്റെ വേറിട്ട കാഴ്ച്ചപ്പാട് focus ന് ഒന്നും കൂടി തിളക്കം കൂട്ടി 👍
Ajims. 👍👍👍👍
വേണു.. 👍🏻നല്ല ഒരു വിമർശന, വിശകലന രീതി പഠിപ്പിക്കുന്നു
മൻമോഹൻ സിംഗ് ഇരിക്കേണ്ടിടത്ത് വിവരമില്ലാത്ത രാഷ്ട്രീയക്കാർ ഇരുന്നതാണ് രാജ്യം നേരിട്ട പ്രതിസന്ധിക്ക് കാരണം
രാജ്യം കണ്ടതിൽ വെച്ചേറ്റവും നല്ല രണ്ടാമത്തെ പ്രഗത്ഭ പ്രധാമന്ത്രി ആയിരുന്നു ഡോ: മൻമോഹൻ സിംഗ്
Good opinion by Venu😊😊
Well said Venu 👍
വേണു സാറെ, ത്വത്തികമായി അവലോകനം ചെയ്യാതെ കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞൂടെ
Different perspective and criticism make discussions more beautiful also viewers get bird's view over the content thank you Ft venu ajims nishad good panel
മി. വേണു ഔട്ട് ഓഫ് ഫോക്കസിന് ഒരു ബാധ്യത യാവുമൊ.?
നിങ്ങള്ക്ക് സുഖിക്കുന്നത് മാത്രം പറയുന്നതിന് മാധ്യമ പ്രവർത്തനം എന്നല്ല പറയുന്നേ 😊
👍
Ajims, വേണു ഏട്ടനോട് ശ്രദ്ധിക്കാൻ പറ ......
5 മത്തെ കാര്യം.... ഉഷ്ണം ഉഷ്ണേ ഉഷ്ണ...... വേണു പറഞ്ഞ കാര്യം ഒന്നും മനസ്സിലായില്ല 😂😂😂
Ajims ❤
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏👍👍👍👍👍👍👍👍🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏👍🙏👍🙏🙏👍👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍🙏👍👍👍👍👍👍👍🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍👍👍👍
ഫ്രീ ടൈം കിട്ടുമ്പോൾ അജിംസ് വേണുവിന് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. അങ്ങേര് മനസ്സിലാക്കി വെച്ചിരിക്കുന്ന ലോകവും ആശയങ്ങളും വളരെ പഴഞ്ചൻ ആണ് എന്നു തോന്നുന്നു... കഷ്ട്ടം
നിഷാദ് റാവുത്തരുടെയോ സി ദാവൂദിന്റെയോ സ്ഥാനത്തു വേണു മിസ്ഫിറ്റ് ആണ്
Venu sir paranjaathaan sheri... Manmohan Singh ketta ellaa vimarshanangalkkkum arhanaanu
We need Malayalam translators for Venu🙏
വേണുവിന്റെ തൃശൂർ വീക്ഷണം 😂❤
വേണുവിന്റെ അഭിപ്രായം പൂർണമായും ശരിയല്ല.... വിയോജിക്കുന്നു
വേണു
out of ഫോക്കസിനു ഒരു മുതൽ കൂട്ട്
വേണു എല്ലാ കാര്യങ്ങളും വിമർശന ബുദ്ദിയോടെ മാത്രമാണ് കാര്യങ്ങൾ കാണുന്നത് , MT , Manmohan വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം പൂർണമായി വിമർശനാത്മകമായി മാറി. നല്ല വശങ്ങൾ കൂടെ കാണാൻ കഴിയണമായിരുന്നു.
അജിമസ് കേരളത്തിൽ നിന്നു മുംബൈ യിലേക്ക് യാത്ര ചെയ്തത് 1996 ലാണല്ലലോ, ഞാൻ 1980 കളിൽ ആ വഴി യാത്ര ചെയ്തിട്ടുണ്ട്
വേണു എന്താണ് പറയുന്നത് 🤔
If u want to tarnish somebody u will only find bad on someone
Instead change ur thinking towards who did something spl and appreciate tht
ഞാൻ 1984 ൽ കോഴിക്കോട് നിന്ന് ഈ വഴിയിൽ കൂടെ 2 ദിവസമാണെടുത്തത് ബോംബെക്ക്
വേണു 'ഏട്ടൻ ' എന്തൊക്കെയാണ് പറയുന്നത്
Ippo alochikumbo manmohan ayirunnu Sheri enn janangal thirichariyunnu
ഫ്ലൂട്ട് ഏട്ടൻ്റെ ഓരോ തമാശകൾ
Ajims
വേണുവേട്ടൻ ..... ഇതാണ് നിലപാട് അപിപ്രായവും വസ്തുതയും വളച്ചു കേടില്ലാതെ പറയുക അതാണ് ആർജ്ജവം
മരണപെട്ടു എന്നത് സത്യം തമസ്കരിക്കാൻ കരണമാവരുത്
ഇന്നലെ എം ടി യുടെ കാര്യത്തിലും വേണുവേട്ടൻ തിളങ്ങി
അജിംസ് ...
അദ്ദേഹവും ഇരട്ട ശരിയാണ്
അജിമ്സിന് കുറച്ചു കൂടി സമയം കൊടുക്കണം
❤
Vimarshanam to m sing
1 he llonly a economist why he made as pm
Udyaga bharanathin oru keezvazakkamayo
Delhiyil lost
And r s yile ippo leader but thilangiyilla
His kalath partyude jaivikatha chornnnu
Usa mayi anava karar valia pizav cpm pinthuna pinvalichu
ക്‌ളാസിക്കൽ ഇടതു പക്ഷം വക്താവ് എന്ന തോന്നലിൽ ആണ് വേണു സാർ 😅
വേണു മൻമോഹൻസിങ്ങിന്റെ നല്ലതൊന്നും കണ്ടില്ലെന്നു തോനുന്നു 😅😂
വേണു പറയുന്നതിന് തലയും വാലും ഇല്ല
വേണുവിന് മാനസികമായി എന്തോ പ്രശ്നം ഉണ്ടോ ചോയ്ച്ച ഉണ്ട് ഇല്ലേ... ചോയ്ച്ച ഇല്ല...😂😂
അജിംസ് നല്ല പോസിറ്റിവ് നിരീക്ഷണം