വളരെ യാദ്രിചികമായി വർഷങ്ങൾകുമുമ്പ് ഒരു ഹോം സിനിമ കാണാനിടയായി..വരനെ വില്ക്കാനുണ്ട്..അന്ന് മനസ്സിൽ പതിഞ്ഞ രണ്ടു മുഖങ്ങൾ ആണ് സലാമിന്റെയും സിദ്ധിക്കിന്റെയും..പിന്നീടിങ്ങോട്ട് സലാമിന്റെ ഫിലിം ഇറങ്ങുന്നതും നോക്കി ഇരിക്കുമായിരുന്നു ഞാൻ...ഒന്നുപോലും വിട്ടു പോയിട്ടില്ലെന്നാണ് എന്റെ ഓർമ..കാലിക പ്രസ്തമായ വിഷയങ്ങൾ തമാശ കലർത്തി രസാവഹമാക്കി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു..ഒപ്പം സിദ്ദിക്കിന്റെ അഭിനയ പാടവം പ്രത്യേക പ്രശംസ അര്ഹിക്കുന്നു..ഏതൊരു സിനിമ നടനോളം കിടപ്പിടിക്കാനുള്ള അഭിനയത്തികവ് സിദ്ധിക്കിനുണ്ട്..അതുപോലെ പേരറിയാത്ത നിരവതി അഭിനേതാക്കൾ...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നിങ്ങളുടെ ടീമിൽ നിന്നും.അഭിനന്ദനങ്ങൾ.
സലാംക്ക സംഭവം ചീറിയിട്ടുണ്ട് വളരെ ഇഷ്ട്ടപെട്ടു. ഇതുപോലുള്ള ഹോം സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .സലിംക്ക നല്ല കഥ സുപ്പെര്‍ .എല്ലാവിധ ആശംസകളും നേരുന്നു
ഹൌ..... ബല്ലാത്ത ജാതി!!!! ഹോം സിനിമയിലെ ജഗതി ശ്രീകുമാറാണ് സിദ്ധീഖ് കൊടിയത്തൂര്‍. തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രമായി ജീവിക്കുകയാണ് സിദ്ധീഖ് . ഓരോ ചിത്രത്തിലും വ്യത്യസ്ഥമായ ഒട്ടേറെ വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും ഈ ഹാസ്യ സാമ്രാട്ട് തന്നെ, കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നല്ലൊരു കലാകാരന്‍. സലാം കൊടിയത്തൂര്‍ ഹോം സിനിമകള്‍ വെറും വിനോദം മാത്രമല്ല, സമൂഹത്തിനു നല്‍കുന്ന നല്ലൊരു വര്‍ത്തമാന കാല സന്ദേശം കൂടി അതില്‍ ഉണ്ടാവും. ഓരോ ചിത്രവും സാങ്കേതിക തികവിലും ചിത്രീകരണത്തിലും ഏറെ മികവ് പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍!!!
കോടികള്‍ മുടക്കി മോശമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ ജനിപ്പിക്കുന്ന സിനിമാക്കാര്‍ കണ്ടു പഠിക്കട്ടെ നല്ല മെസ്സേജുകള്‍ നല്‍കാന്‍ കഴിവുള്ള ഇതുപോലുള്ള സിനിമകള്‍ ........ആശംസകള്‍ നന്ദി
സലീം ഇക്കാ... ഞാൻ നിങളുടെ ഒരു ആരാധകനാണ്. ഇക്കാ...ഇതാണ് യഥാർത്ഥ സൃഷ്ടി . കാലോചിതമായ കഥ . സിനിമയെ വെല്ലുന്ന സംവിധാനം , നടീ നടൻ മാരെ തിരഞെടുക്കൽ ... എല്ലാം . ഇനിയും ഇതു പോലെ നല്ല സൃഷ്ടികൾ ഉണ്ടാക്കുവാൻ ദൈവം അനുഗൃഹിക്കട്ടെ........... എൻറ മനസ്സു നിറഞ ആശംസകൾ..
ഇത്രയും നല്ല സന്ദേശങ്ങൾ നൽകുന്ന ഈ ഫിലിം നമ്മുടെ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിച്ചു നമ്മുടെ പെൺ മക്കളെ ബോധവൽക്കരിക്കാൻ ഈ ഫിലിമിന്റെ അണിയറപ്രവർത്തകർ തന്നെ മുൻകൈയെടുക്കേണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 🌹🌹🌹 That much awesome, this film is. Congratulations. 🌹🌹🌹
salaam sir first my big salute. your too brilliant. because nobody can take more like this tele move.every actor & actress good acting once again thank you...
സലാംഭായ്...!! "മനോഹരമായ ആവിഷ്കാരം... വളരെ വലിയ സന്ദേശം.... സമൂഹത്തിനു മാതൃക............. സമൂഹത്തിനു വഴികാട്ടുന്ന ഇത്തരം നല്ല ആവിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നു ..."
പ്രിയപ്പെട്ട സലാം ഇക്കാക്ക് എന്റെ പേര് രതീഷ് പാലക്കാട് വീട് ഇക്കാന്റെ fan ആണ് .ഇക്കാന്റെ എല്ലാ ഹോം സിനിമയും ഞാൻ കാണും ...ഇ ഒരു ഹോം സിനിമ കണ്ടതോടെ .ഞാൻ ഹൃദയം പൊട്ടി കരഞ്ഞു ....ഇക്ക Exellent...ഏറ്റവും നല്ല ഹോം സിനിമക്കുള്ള അവാർഡ് ഇക്കാക്ക് കിട്ടാൻ ഞാൻ സർവേസ്വരനോട് പ്രാർത്ഥിക്കുന്നു....എനിക്ക് വളരെ വളരെ ഇഷ്ടമായി ഇ Missed call..bay ഇക്ക.
ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു :-) എടുത്ത് പറയേണ്ടത് സിദ്ദീക്ക് ഇക്കാന്റെ അഭിനയം ആണ് കലക്കി :-) കൂടെ കൊല്ലം ഷാഫി പൊളിച്ചടുക്കി 3,5/5
നിങ്ങളെന്നെ ഭ്രാന്തനാക്കി എന്നതിൽ നിന്നും തുടങ്ങിയ ജൈത്ര യാത്ര ഇപ്പോൾ തുടക്കം മിസ്സ്ഡ് കോൾ പിന്നെ മിസ്സ്ഡ് ഗേൾ ൽ എത്തി നില്കുന്നു, കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും നർമ്മ ലഹരികൊണ്ടും പ്രേക്ഷകരെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുനതിൽ താങ്കൾ വളരെ മിടുക്ക് കാണിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ , ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു,
സലാം മാഷിന്റെ ഇതു വരെ കണ്ട telefilms ൽ മികച്ചത്.. ഒരു home cinema കാണുന്ന ഫീൽ എവിടെയും തോന്നിയില്ല.. Excellent.. വൃന്ദ ഒരു രക്ഷയുമില്ല.. നല്ല അഭിനയം.. Salim, shafi, siddiq sir എല്ലാവരും തകർത്തു.. പിന്നെ ആ പാട്ട് - ഒന്നും പറയാനില്ല..😍😍
Innathe thalamurakk kodukkan kazhiyunna eattavum nalla oru message thanneyanu ee Home cinema 👍 Ee cinema ithrayum nalla reethiyil avadharippikkan kazhinjathil #SalamKodiyathoor sirinum,athupole all team membersinum ende peril njan nanni rekappeduthunnu 👏 Keep it up
സൂപ്പര്‍, ഇന്നത്തെ കുട്ടികളും മതാപിതാകളും അറിഞ്ഞിരികേണ്ട ഒരുപാട് കാര്യങളുണ്ട് ഇ ടെലിഫിമില്‍ സലാംക്കയില്‍ നിന്നും ഇനിയും ഇങനെയുള്ള ഫിലീമുകള്‍ പ്രദീക്ഷിക്കുന്നു (അഭിനയിച്ച എല്ലാവര്‍ക്കും ഒരായിരം അഭിനന്ദങള്‍)
സർ ഞാൻ കുവൈറ്റിൽ നിന്നാണ്കുറേനാളായി കാണണം കാണണം എന്ന് വിചാരിക്കുന്നകോടികൾ മുടക്കി കുറേ കുറ്റകൃത്യങ്ങൾക് പ്രേരിപ്പിക്കുന്ന സിനിമകൾ ഇറക്കുന്ന ഈ കാലത്ത് ഒരു കുടുംബവും തെറ്റുകളിലേക്ക് പോകരുതെന്ന ഒറ്റ ആവശ്യം മുന്നിൽകണ്ട് നിങ്ങൾ ചെയ്യുന്ന ഈ നല്ല സന്ദേശങ്ങൾ മതി എതൊരാൽകും എന്ത് പ്രശ്നവും തീർക്കാൻ.
ഇക്കയുടെ എല്ലാ movies ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം but എനിക്ക് കൂടുതൽ ഇഷ്ടമായത് ഓലപ്പുരക്ക് എന്തിനാ ഇരുമ്പ് വാതിൽ എന്നതാ എത്ര കണ്ടുന്നു അറിയില്ല super
സലാം കൊടിയത്തൂർ സാറിന്റെ എല്ലാ ടെലിഫിലിമുകളും വളരെയധികം താൽപര്യത്തോടെ കാണുന്ന ആളാണ് ഞാൻ. ഇത് മുമ്പത്തേതിനേക്കാൾ ഉഷാറായിട്ടുണ്ട്. അല്ലാഹു ഇനിയും നല്ല മൂല്യവത്തായ ഫിലിമുകൾ നിർമ്മിക്കാൻ താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ഒരു അപേക്ഷ: - യൂട്യൂബി ൽ ഓഫ്ലൈൻ വീഡിയോ സൗകര്യം ഒരുക്കിയാൽ നന്നായി രുന്നു.....
കൊള്ളാം. നന്നായിരിക്കുന്നു. ഒരു ആനുകാലിക വിഷയം. ചേച്ചിയുടെ കഥാപാത്രം പോരാ എന്നൊരു അഭിപ്രായം ഉണ്ട്. വീട്ടിലുള്ള കഥാ പാത്രങ്ങൾ കൂടുതൽ അണിഞ്ഞൊരുങ്ങി, ലിപ്സ്റ്റിക് പോലും ഉപയോഗിച്ച് കാണുന്നു അത് വേണ്ടായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. അങ്ങിനെയുള്ള സീനുകൾ ഒരു തരം സീരിയൽ കാണുന്ന പ്രതീതി ഉണ്ടാക്കി.........! വളരെയേറെ നന്നായിരിക്കുന്നു.👌👌👍👍👌 എല്ലാ ഭാവുകങ്ങളും നേരുന്നു......💐
കണ്ടതിൽ വച്ച് നല്ലൊരു ഫിലിം ഒരുപാട് ഇഷ്ട്ടായി ഇന്ന് കാണുന്ന പല ഫിലിം family ആയിരുന്നു കാണാൻ പോലും പറ്റുന്നില്ല.മൊത്തത്തിൽ എല്ലാം ചേർന്നൊരു ഫിലിം നല്ലൊരു msg ആയിരുന്നു ഇതു കണ്ടെങ്കിലും കുട്ടികൾ മനസ്സിലാക്കട്ടെ. ഇതു പോലെ ഉള്ളവരുടെ വലയിൽ ചെന്ന് വീഴാതിരിക്കട്ടെ.
Haii to all..am also a part ths new telefilm..in ths occassion i would like to tanking you all ..... salam kodiyatur sir and our all teachers in iss hss ponnani....
സലിംക്കയ്ക്ക് എൻടെ ഒരായിരം അബിനനദനങ്ങൽ ഈ ജെനരട്ഷനിലെ ഞാൻ കണ്ട ഏറവും നല്ല ഹോം സിനിമ . ഇത്രയും നല്ല മെസ്സേജ് തന്നദിന് .ഇനിയും ഈ ലോകത്തിനു നല്ല സിനിമ കാണിച്ചു കൊടുക്കുമെന്ന്... കൊടുക്കണമെന്ന് ഞാൻ ആശംസിക്കുന്നു ....... [പ്രത്യേകിച്ച് നമ്മുടെ മലയാളം സിനിമയുടെ മൊയന്തൻ സംവിതാനം നിര്മാണം തിരക്കദ ചെയ്യുന്നവർക്ക് ]
a really good message from this story.. please make like this kind of movie a big screen. i hope you can do for well . wish you all the best for you with you are team..
അസ്സലാമു അലൈകും സലാം ഇക്ക .എല്ലാ ടെലിഫിലിംസ് കളും ഞാൻ കാണാറുണ്ട് യാഥാർഥ്യ ജീവിതം വിഡിയോയിൽ പകർത്തുന്നത് വഴി ഒരു പാട് നല്ല ഉപദേശങ്ങളും കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു എന്നതിൽ ഇക്ക വിജയിച്ചിരിക്കുന്നു. ഞാൻ 10 കൊല്ലമായി ..ഗൾഫിൽ ആണ് .നാലു കൊല്ലത്തോളം ആയി നാട്ടിൽ പോകാൻ കഴിയാതെ പെട്ടു കിടക്കുന്നു.കാര്യത്തിലേക്കു കടക്കാം ... ഒരു പാട് അനുഭവങ്ങളിലൂടെ കടന്നു പോയ എന്റെ ജീവിതം ഒരു ടെലിഫിലിം ദൃശ്യപാളികളിൽ പകർത്തുകയും അതു വഴി സമൂഹത്തിൽ പലർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറ്റി ധാരണകൾ വഴിയും ചതിക്കുഴികൾ മൂലവും ജീവിതങ്ങൾ തകരുന്നത് തുറന്നു കാണിക്കുവാൻ കഴിയും എന്നു വിശ്വാസം ഉണ്ട്.ഇക്ക ഒരു ടെലിഫിലിം ചെയ്യുമോ.? ഞാൻ ഒരു തിരക്കഥയായി കൂടെ നിൽക്കാം ആദ്യമൊക്കെ ഞാൻ എഴുതാറുണ്ടായിരുന്നു....പിന്നെ സാഹചര്യം ഉണ്ടാകില്ല എന്ന തോന്നലിൽ എല്ലാം നിർത്തി .എന്താണ് ഇക്കാന്റെ അഭിപ്രായം... മറുപടി പ്രതീക്ഷിക്കുന്നു. Call/Whats app number :00973 39176711 Bahrain
Super sir good story
എല്ലാ home സിനിമയിൽ നിന്നും മികച്ചത് ഇതാണ് എന്ന് തോന്നുന്നു
Mm
Mm
Mm
Mm
Mm
വളരെ യാദ്രിചികമായി വർഷങ്ങൾകുമുമ്പ് ഒരു ഹോം സിനിമ കാണാനിടയായി..വരനെ വില്ക്കാനുണ്ട്..അന്ന് മനസ്സിൽ പതിഞ്ഞ രണ്ടു മുഖങ്ങൾ ആണ് സലാമിന്റെയും സിദ്ധിക്കിന്റെയും..പിന്നീടിങ്ങോട്ട് സലാമിന്റെ ഫിലിം ഇറങ്ങുന്നതും നോക്കി ഇരിക്കുമായിരുന്നു ഞാൻ...ഒന്നുപോലും വിട്ടു പോയിട്ടില്ലെന്നാണ് എന്റെ ഓർമ..കാലിക പ്രസ്തമായ വിഷയങ്ങൾ തമാശ കലർത്തി രസാവഹമാക്കി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു..ഒപ്പം സിദ്ദിക്കിന്റെ അഭിനയ പാടവം പ്രത്യേക പ്രശംസ അര്ഹിക്കുന്നു..ഏതൊരു സിനിമ നടനോളം കിടപ്പിടിക്കാനുള്ള അഭിനയത്തികവ് സിദ്ധിക്കിനുണ്ട്..അതുപോലെ പേരറിയാത്ത നിരവതി അഭിനേതാക്കൾ...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നിങ്ങളുടെ ടീമിൽ നിന്നും.അഭിനന്ദനങ്ങൾ.
ഇത്രയും അർത്ഥവും .കോമഡിയും
ആയ നല്ല സീൻ
ഒരുപാട് പാഠം ഉൾകൊള്ളാൻ ഉണ്ട്
അല്ലാഹിവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
ആമീൻ
Mm aameen
7
8uiio
@@shahulkkak5169 ik
ഞാൻ കണ്ടതിൽ വെച്ച് സലാം സാറിന്റെ ഏറ്റവും നല്ല ഹോംസിനിമയാണ് ഇത് ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട്
Gh kn dhfbt80i
Jkjh
അത് എന്താ....? 🤔
വാക്കുകൾ ഇല്ല. അത്രക്കും മനോഹരം.. മറ്റു സിനിമകളെക്കാളും എത്രയോ നിലവാരം ഉയർന്നത്.. എല്ലാ കഥാപാത്രങ്ങളും പൊളിച്ചു.. ഒരു വലിയ സന്ദേശം നൽകുന്നു..
സലാംക്കാ ഈ ഫീലീം.എല്ലാപെൺക്കുട്ടികൾക്കും ഒരുപാടമാകട്ടെ
tanweer khan
@@marsooqmarsu7024 yh
Mm
@@marsooqmarsu7024 suppr
Idukondonnum padikoola bro penkutygal njan e cinima ipozha kannunad
നിങ്ങളുടെ ഓരോ tele ഫിലിംമും ഓരോ സന്ദേശമാണ് വളരെ നന്നായിട്ടുണ്ട്
Hello nallu varshagalk shesham ippozhum kanunnudo😀
നല്ല സിനിമ. സിദ്ധീക്ക് കൊടിയത്തൂർ നല്ല ചിരിക്ക് വക നല്കി (ബല്ലാത്ത ജാതി)
ചില സീനുകൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി......
E cinema ishtapettavar onn like cheyyane
സലാംക്ക സംഭവം ചീറിയിട്ടുണ്ട് വളരെ ഇഷ്ട്ടപെട്ടു. ഇതുപോലുള്ള ഹോം സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .സലിംക്ക നല്ല കഥ സുപ്പെര്‍ .എല്ലാവിധ ആശംസകളും നേരുന്നു
❤❤❤
നന്നായിട്ടുണ്ട് ... ഒരു നല്ല മെസ്സേജ്.... ഒരു സുഹുർത്ത് പറഞ്ഞത് പോലെ ഈ ഇടയിൽ ഇറങ്ങിയ മലയാള സിനിമകളെകാൾ നിലവാരം പുലർത്തി........
പോളി
ഹൌ..... ബല്ലാത്ത ജാതി!!!!
ഹോം സിനിമയിലെ ജഗതി ശ്രീകുമാറാണ് സിദ്ധീഖ് കൊടിയത്തൂര്‍. തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രമായി ജീവിക്കുകയാണ് സിദ്ധീഖ് . ഓരോ ചിത്രത്തിലും വ്യത്യസ്ഥമായ ഒട്ടേറെ വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും ഈ ഹാസ്യ സാമ്രാട്ട് തന്നെ, കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നല്ലൊരു കലാകാരന്‍. സലാം കൊടിയത്തൂര്‍ ഹോം സിനിമകള്‍ വെറും വിനോദം മാത്രമല്ല, സമൂഹത്തിനു നല്‍കുന്ന നല്ലൊരു വര്‍ത്തമാന കാല സന്ദേശം കൂടി അതില്‍ ഉണ്ടാവും. ഓരോ ചിത്രവും സാങ്കേതിക തികവിലും ചിത്രീകരണത്തിലും ഏറെ മികവ് പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍!!!
കോടികള്‍ മുടക്കി മോശമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ ജനിപ്പിക്കുന്ന സിനിമാക്കാര്‍ കണ്ടു പഠിക്കട്ടെ നല്ല മെസ്സേജുകള്‍ നല്‍കാന്‍ കഴിവുള്ള ഇതുപോലുള്ള സിനിമകള്‍ ........ആശംസകള്‍ നന്ദി
Theerchayayum
Kanapoora
Satyam
Crct
Correct
താങ്കളുടെ ഓരോ ഹോം ഫിലിമും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നുണ്ട്. ആയിരമായിരം അഭിനന്ദനങ്ങൾ
A.E Nazeer I ::
😕
ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും കാണേണ്ട movie... നല്ല message.. good work... 👍👍
സലീം ഇക്കാ... ഞാൻ നിങളുടെ ഒരു ആരാധകനാണ്. ഇക്കാ...ഇതാണ് യഥാർത്ഥ സൃഷ്ടി . കാലോചിതമായ കഥ . സിനിമയെ വെല്ലുന്ന സംവിധാനം , നടീ നടൻ മാരെ തിരഞെടുക്കൽ ... എല്ലാം . ഇനിയും ഇതു പോലെ നല്ല സൃഷ്ടികൾ ഉണ്ടാക്കുവാൻ ദൈവം അനുഗൃഹിക്കട്ടെ........... എൻറ മനസ്സു നിറഞ ആശംസകൾ..
പഴയതുപോലെ...അല്ല ,അതിലേറെ... എല്ലാം കൊണ്ടും ഇതും മികവുറ്റതായി സലാം സാര്‍....അഭിനന്ദനങ്ങള്‍ ....
Uggjoyg
ഉണ്ടോ
Replies
Vrinrhak filiml try cheythoode nalaa mugs chaayayulla kutty
Mashallh
ഒരു ജനപ്രിയ ചിത്രം മാറിനിൽക്കും
എല്ലാ കൊണ്ടും നല്ല ചിത്രം
2024ൽ കാണുന്നവരുണ്ടോ
Aa
Yes daa😂
Yaaah😅
Theeerchayaayum 😁
Und
ഇത്രയും നല്ല സന്ദേശങ്ങൾ നൽകുന്ന ഈ ഫിലിം നമ്മുടെ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിച്ചു നമ്മുടെ പെൺ മക്കളെ ബോധവൽക്കരിക്കാൻ ഈ ഫിലിമിന്റെ അണിയറപ്രവർത്തകർ തന്നെ മുൻകൈയെടുക്കേണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 🌹🌹🌹 That much awesome, this film is. Congratulations. 🌹🌹🌹
JAHFAR SWALIHI
ho
Sheriya
ഇൗ തലമുറക്ക് നൽകിയ നല്ല സന്ദേശം....
എല്ലാവിധ ആശംസകളും നേരുന്നു
പിന്തുണയും....
2024ഇൽ ഈ പടം കാണുന്നവർ undo😅
കഥയുടെ,,,,ഉള്ളടക്കം തുടങ്ങിയപ്പോഴേ മനസ്സിലായി ,,,,സൂപ്പർ ഹിറ്റ് കഥ ,,,,,,💪
സലാം കൊടിയത്തൂർ ഇപ്പോഴും സിനിമകൾ മനസിലേക്ക് അടുപ്പിക്കുന്നു
salaam sir first my big salute.
your too brilliant. because nobody can take more like this tele move.every actor & actress good acting once again thank you...
vrinda sooooperrr
Nan ithrayum nalla telefilm ithinu mumb kandittilla, thanks for everything....I appreciate you and your co.workers.
അമ്മയുടെ റോൾ അഭിനയിച്ച actress polichu പ്രെശംസാർഹം
എല്ലാവരും പൊളിച്ചടുക്കി ആക്ടിങ് ഡയറക്ഷൻ all good
സലാംഭായ്...!!
"മനോഹരമായ ആവിഷ്കാരം...
വളരെ വലിയ സന്ദേശം....
സമൂഹത്തിനു മാതൃക.............
സമൂഹത്തിനു വഴികാട്ടുന്ന ഇത്തരം നല്ല ആവിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നു ..."
പ്രിയപ്പെട്ട സലാം ഇക്കാക്ക് എന്റെ പേര് രതീഷ് പാലക്കാട് വീട് ഇക്കാന്റെ fan ആണ് .ഇക്കാന്റെ എല്ലാ ഹോം സിനിമയും ഞാൻ കാണും ...ഇ ഒരു ഹോം സിനിമ കണ്ടതോടെ .ഞാൻ ഹൃദയം പൊട്ടി കരഞ്ഞു ....ഇക്ക Exellent...ഏറ്റവും നല്ല ഹോം സിനിമക്കുള്ള അവാർഡ് ഇക്കാക്ക് കിട്ടാൻ ഞാൻ സർവേസ്വരനോട് പ്രാർത്ഥിക്കുന്നു....എനിക്ക് വളരെ വളരെ ഇഷ്ടമായി ഇ Missed call..bay ഇക്ക.
sooper
Spr
C
എന്നെയും എന്റെ ഫിലീമുകളെയും സേനഹിക്കുന്ന എല്ലാവർക്കും സ്നേഹാശംസകൾ
adipoli cinema Hart teaching movi
Good movie
we are expecting more in future.
+Shanir Rayrot ponnani
good
ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു :-)
എടുത്ത് പറയേണ്ടത് സിദ്ദീക്ക് ഇക്കാന്റെ അഭിനയം ആണ് കലക്കി :-) കൂടെ കൊല്ലം ഷാഫി പൊളിച്ചടുക്കി
3,5/5
ഈ സിനിമയിൽ നല്ലൊരു ജീവിതം
പഠിപ്പിച്ചതിന് ഒരു പാട് നന്ദിയുണ്ട്
സലാമിക്കാ
നിങ്ങളെന്നെ ഭ്രാന്തനാക്കി എന്നതിൽ നിന്നും തുടങ്ങിയ ജൈത്ര യാത്ര ഇപ്പോൾ തുടക്കം മിസ്സ്ഡ് കോൾ പിന്നെ മിസ്സ്ഡ് ഗേൾ ൽ എത്തി നില്കുന്നു, കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും നർമ്മ ലഹരികൊണ്ടും പ്രേക്ഷകരെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുനതിൽ താങ്കൾ വളരെ മിടുക്ക് കാണിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ ,
ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു,
wow.....super..film.
good message to all our sisters and family...rocking
valare nalla katha
thank you salam kaka
Vallatha jaadhi polich🤣🤣😂
thanks sidhiq sir ningalude kazhivinu.aa kootukettukal onnikkunna laast seen kann niranjupoy.
vrndha super actor
വളരെ നല്ല സിനിമ. വളരെ നല്ല സന്ദേശം. ഇനിയും ഇത് പോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു..
Super
സാലാം സാറിന്റെ ഇതുവരെയുള്ള ഹേം സിനിമകളിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നുന്നു.
സാറിന്റെ എല്ലാ ഹോം സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.
v
+Ashiqa Anas അതെ.ഞാന്‍കണ്ടതില്‍വെച്ച്ഏറ്റ
വുംമികച്ചതും ഇത് തന്നെ
സലാം ഇക്ക സൂപ്പർ സൂപ്പർ
Super
Ashiqa Anas
സലാം മാഷിന്റെ ഇതു വരെ കണ്ട telefilms ൽ മികച്ചത്..
ഒരു home cinema കാണുന്ന ഫീൽ എവിടെയും തോന്നിയില്ല..
Excellent..
വൃന്ദ ഒരു രക്ഷയുമില്ല.. നല്ല അഭിനയം..
Salim, shafi, siddiq sir എല്ലാവരും തകർത്തു..
പിന്നെ ആ പാട്ട് - ഒന്നും പറയാനില്ല..😍😍
വൃന്ദ എന്ന കഥാപാത്രം നല്ല അഭിനയം കാഴ്ച വെച്ചു.... അഭിനന്ദനങ്ങൾ.. 🌹
വളെരെ നന്നായിട്ടുണ്ട് നല്ല ഒരു പാട് മെസെജും thank you salam ka
സൂപ്പര്‍ .....മനോഹരമയ ആശയം.....നല്ല അവതരണം
Super
കണ്ണ് നിറയിച്ച ഫിലിം,, 👍👍😍 വളെരെയേറെ ഇഷ്ട്ടപെട്ടു,,
Suprrb thimirthuuttooo gud topic.... Saleemka shafikkaa... Ur great...
valuable mesg for this generation
Good msg.
Nice
Parayan vakkukal Ella....
Super
gud story & msg
maashaallah
all the best
a royal salute sir, its a great message to our socity.
1000000000000000000 congratzz......................................................................
ee filim ippolathe society ile ellavarkkum nalla oru message ayirikkum sure.............
iniyum ithupolulla nalla nalla filims thayarakki ellavarkkum nalla nalla messages nalkan allahu anugrahikkatte......................
Very good message for this generation.. must watched..
Innathe thalamurakk kodukkan kazhiyunna eattavum nalla oru message thanneyanu ee Home cinema 👍
Ee cinema ithrayum nalla reethiyil avadharippikkan kazhinjathil #SalamKodiyathoor sirinum,athupole all team membersinum ende peril njan nanni rekappeduthunnu 👏
Keep it up
Excellent home cinema i have ever seen, you're a heavy man salam ikka... Very Good message
thanks for salam sir&team. best admonition for sister's must watch bro's&sisters
super... salamkaa... kaanaan vaigi poyi.....
ഇത് ഒരു ടെലിഫിലിം മാത്രമല്ല.
യുവതലമുറയ്ക്കുള്ള ഒരുസ message ഉം ആണ്.
എല്ലാവർക്കും നന്ദി... തുടർന്നും സഹകരണം ഉണ്ടാവുമല്ലോ.
ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകുമല്ലോ
വളരെ മനോഹരമായ സ്റ്റോറി
theerchayayum
salamka iniyum pradheekdhikkunnnu idhupolotha nallla storikal
salamka iniyum pradheekdhikkunnnu idhupolotha nallla storikal
salamka iniyum pradheekdhikkunnnu idhupolotha nallla storikal
ഇത് new janareshan തലമുറക്ക് ഒരു good msg thanks
ഇനിയും ഇതുപോലുള്ള ഹോം സിനിമകൾ പ്രത്യക്ഷീക്കുന്നു... good 👌
ethrayum nalla msg thanna cinema edutha yella team membersnum 1000 times congrats...really good..continue...
സൂപ്പര്‍, ഇന്നത്തെ കുട്ടികളും മതാപിതാകളും അറിഞ്ഞിരികേണ്ട ഒരുപാട് കാര്യങളുണ്ട് ഇ ടെലിഫിമില്‍ സലാംക്കയില്‍ നിന്നും ഇനിയും ഇങനെയുള്ള ഫിലീമുകള്‍ പ്രദീക്ഷിക്കുന്നു (അഭിനയിച്ച എല്ലാവര്‍ക്കും ഒരായിരം അഭിനന്ദങള്‍)
നല്ല ഒരു മെസ്സേജ് ...നല്ല സ്റ്റോറി ....നല്ല അഭിനയം...നല്ല സംവിധാനം.....സിധീക് കൊടിയത്തൂര്‍ പൊളിച്ചു......
വളരെ ഇഷ്ട്ടപെട്ടു. ഇതുപോലുള്ള ഹോം സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
Hats off great director... You are amazing...
GREAT WORK AND SUPER MESSAGE.........
I LIKE IT.......ALL THE BEST.............................
Supur.....this is the fillim..... absolutely nice keep it up and special thanks for the director of the fillim
ഹൌ ബല്ലാത്ത ജാതി..
അടിപൊളി..
സർ ഞാൻ കുവൈറ്റിൽ നിന്നാണ്കുറേനാളായി കാണണം കാണണം എന്ന് വിചാരിക്കുന്നകോടികൾ മുടക്കി കുറേ കുറ്റകൃത്യങ്ങൾക് പ്രേരിപ്പിക്കുന്ന സിനിമകൾ ഇറക്കുന്ന ഈ കാലത്ത് ഒരു കുടുംബവും തെറ്റുകളിലേക്ക് പോകരുതെന്ന ഒറ്റ ആവശ്യം മുന്നിൽകണ്ട് നിങ്ങൾ ചെയ്യുന്ന ഈ നല്ല സന്ദേശങ്ങൾ മതി എതൊരാൽകും എന്ത് പ്രശ്നവും തീർക്കാൻ.
nice story
സലാം ഇക്കാ വളരെ നല്ല ഒരു മെസ്സേജ്.
very very very very good my dear salam sir
avasaanam vrintha yude avastha athoru vallatha avasthaya
nallla sandesham ❤️❤️👌🏻👌🏻
Mm
Good Concept & Good Direction...
Congratulations..!!!
salam ekaa very gud movie .good message.
ഇക്കയുടെ എല്ലാ movies ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം but എനിക്ക് കൂടുതൽ ഇഷ്ടമായത് ഓലപ്പുരക്ക് എന്തിനാ ഇരുമ്പ് വാതിൽ എന്നതാ എത്ര കണ്ടുന്നു അറിയില്ല super
സലാം കൊടിയത്തൂർ സാറിന്റെ എല്ലാ ടെലിഫിലിമുകളും വളരെയധികം താൽപര്യത്തോടെ കാണുന്ന ആളാണ് ഞാൻ. ഇത് മുമ്പത്തേതിനേക്കാൾ ഉഷാറായിട്ടുണ്ട്. അല്ലാഹു ഇനിയും നല്ല മൂല്യവത്തായ ഫിലിമുകൾ നിർമ്മിക്കാൻ താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ....
ഒരു അപേക്ഷ: - യൂട്യൂബി ൽ ഓഫ്ലൈൻ വീഡിയോ സൗകര്യം ഒരുക്കിയാൽ നന്നായി രുന്നു.....
thank you so much ,,,
എനിക്ക് ഇതിന്റെയ് നായകനെ കാണണം അവസരം കിട്ടുമോ കിടു നായകൻ സൂപ്പർ
Hi
Good. ..salaam ekka. .
great. .
എല്ലാം നന്നായിട്ടുണ്ട്.അതിലുപരി സിദ്ദീഖ് വല്ലാത്ത ജാതി കലക്കി
അടിപൊളി വൃന്ദ കലക്കി ട്ടോ
njan serial new film onnum kanarilla sir u r home cinema yanek valary eshttapayttu yallavarum ethu kandirikanam
Ekka super filim etharam nalla ashayam enium prathishikunu
Thanks again.
കൊള്ളാം. നന്നായിരിക്കുന്നു.
ഒരു ആനുകാലിക വിഷയം.
ചേച്ചിയുടെ കഥാപാത്രം പോരാ എന്നൊരു അഭിപ്രായം ഉണ്ട്.
വീട്ടിലുള്ള കഥാ പാത്രങ്ങൾ കൂടുതൽ അണിഞ്ഞൊരുങ്ങി, ലിപ്സ്റ്റിക് പോലും ഉപയോഗിച്ച് കാണുന്നു അത് വേണ്ടായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. അങ്ങിനെയുള്ള സീനുകൾ ഒരു തരം സീരിയൽ കാണുന്ന പ്രതീതി ഉണ്ടാക്കി.........!
വളരെയേറെ നന്നായിരിക്കുന്നു.👌👌👍👍👌
എല്ലാ ഭാവുകങ്ങളും നേരുന്നു......💐
salaamikka supperayittund......You are amazing...
Superb....every girls should see this to understand the hidden traps....
good theme...congratulation
കണ്ടതിൽ വച്ച് നല്ലൊരു ഫിലിം ഒരുപാട് ഇഷ്ട്ടായി ഇന്ന് കാണുന്ന പല ഫിലിം family ആയിരുന്നു കാണാൻ പോലും പറ്റുന്നില്ല.മൊത്തത്തിൽ എല്ലാം ചേർന്നൊരു ഫിലിം നല്ലൊരു msg ആയിരുന്നു ഇതു കണ്ടെങ്കിലും കുട്ടികൾ മനസ്സിലാക്കട്ടെ. ഇതു പോലെ ഉള്ളവരുടെ വലയിൽ ചെന്ന് വീഴാതിരിക്കട്ടെ.
Haii to all..am also a part ths new telefilm..in ths occassion i would like to tanking you all .....
salam kodiyatur sir and our all teachers in iss hss ponnani....
സലാം ഇക്കാന്റെ ടെലിഫിലിം ഒന്നും മോശമാകില്ല പ്രേതെകിച്ചു സിദ്ധിഖ് ഇക്ക ഉള്ളപ്പോൾ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള നല്ല നല്ല കഥകൾ 👌🏽👌🏽👌🏽👌🏽
sambavam polichu...supper...
5 വർഷം മുമ്പ് ഇറങ്ങിയ സിനിമയാണെങ്കിലുംഇന്നും ഇതിലെ പ്രമേയം മികച്ച് തന്നെ നിൽക്കുന്നു.
സലാം കൊടിയത്തൂർ സൂപ്പർ tnx
സലിംക്കയ്ക്ക് എൻടെ ഒരായിരം അബിനനദനങ്ങൽ
ഈ ജെനരട്ഷനിലെ ഞാൻ കണ്ട ഏറവും നല്ല ഹോം സിനിമ .
ഇത്രയും നല്ല മെസ്സേജ് തന്നദിന് .ഇനിയും ഈ ലോകത്തിനു നല്ല സിനിമ കാണിച്ചു കൊടുക്കുമെന്ന്... കൊടുക്കണമെന്ന്
ഞാൻ ആശംസിക്കുന്നു .......
[പ്രത്യേകിച്ച് നമ്മുടെ മലയാളം സിനിമയുടെ മൊയന്തൻ സംവിതാനം നിര്മാണം തിരക്കദ ചെയ്യുന്നവർക്ക് ]
sathyam,,,,,,ee vakkukal snehathode eid mubarak
a really good message from this story.. please make like this kind of movie a big screen. i hope you can do for well . wish you all the best for you with you are team..
അസ്സലാമു അലൈകും സലാം ഇക്ക .എല്ലാ ടെലിഫിലിംസ് കളും ഞാൻ കാണാറുണ്ട്
യാഥാർഥ്യ ജീവിതം വിഡിയോയിൽ പകർത്തുന്നത് വഴി ഒരു പാട് നല്ല ഉപദേശങ്ങളും
കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു എന്നതിൽ ഇക്ക വിജയിച്ചിരിക്കുന്നു.
ഞാൻ 10 കൊല്ലമായി ..ഗൾഫിൽ ആണ് .നാലു കൊല്ലത്തോളം ആയി നാട്ടിൽ പോകാൻ
കഴിയാതെ പെട്ടു കിടക്കുന്നു.കാര്യത്തിലേക്കു കടക്കാം ...
ഒരു പാട് അനുഭവങ്ങളിലൂടെ കടന്നു പോയ എന്റെ ജീവിതം ഒരു ടെലിഫിലിം ദൃശ്യപാളികളിൽ
പകർത്തുകയും അതു വഴി സമൂഹത്തിൽ പലർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറ്റി ധാരണകൾ
വഴിയും ചതിക്കുഴികൾ മൂലവും ജീവിതങ്ങൾ തകരുന്നത് തുറന്നു കാണിക്കുവാൻ കഴിയും
എന്നു വിശ്വാസം ഉണ്ട്.ഇക്ക ഒരു ടെലിഫിലിം ചെയ്യുമോ.?
ഞാൻ ഒരു തിരക്കഥയായി കൂടെ നിൽക്കാം ആദ്യമൊക്കെ ഞാൻ എഴുതാറുണ്ടായിരുന്നു....പിന്നെ സാഹചര്യം ഉണ്ടാകില്ല എന്ന തോന്നലിൽ എല്ലാം നിർത്തി .എന്താണ് ഇക്കാന്റെ അഭിപ്രായം... മറുപടി പ്രതീക്ഷിക്കുന്നു.
Call/Whats app number :00973 39176711 Bahrain
Best of Salim Kodiyathoor, truly good...
Ikka .. innatheyum nalatheyum generationu e film nalla oru pada pusthakamanu.. thanks. allah nanma cheyyatte