ഈ സിനിമയിൽ പെണ്ണിനെ അങ്ങനെ കുറ്റം പറയരുത് അവളുടെ മനസ്സ് വിഷമിപ്പിക്കരുത് അവളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കണം അവളെ ഇടയ്ക്കിടെ ഒന്ന് പുറത്തു കൊണ്ട് പോകണം അവളെ സന്തോഷിപ്പിക്കണം ഇതൊന്നും അവൻ ചെയ്യുന്നില്ല അത് കൊണ്ട് ഇതല്ല ഇതിനപ്പുറം അവൾ ചെയ്യേണ്ടതാണ്.
സലാംക്കാ... ഇങ്ങള് പൊളിച്ചു ട്ടോ... ഇങ്ങള് വേറെ ലെവെലാണ് ഭായ്... അഭിനന്ദനങ്ങള്‍... ഇനിയും ഇത് പോലുള്ള ജീവിത ഗന്ധിയായ കഥകളുമായി വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.......
ഒരു ഭാര്യക്ക് വേണ്ടിയുള്ള എല്ലാ പാഠങ്ങളും ഇതിലുണ്ട് സൂപ്പർ.. പക്ഷേ ഒരു ഭർത്താവിനു വേണ്ടിയുള്ള ഒരു പാഠം പോലും ഇതിലില്ല എന്തുകൊണ്ട് ഭാര്യ മാത്രം പാഠങ്ങൾ പഠിച്ചാൽ മതിയോ.. ഞാൻ പറയാനുള്ള കാരണം ഭാര്യ എത്ര സ്നേഹത്തോടെ സംസാരിച്ചാലും പെരുമാറിയാലും അവിഹിതലേക്ക് പോകുന്ന ഭർത്താക്കന്മാരുണ്ട് അവരുടെ അവിഹിതം കണ്ടു പിടിച്ചാൽ അവർക്ക് പിന്നെ ഭാര്യയോട് ദേഷ്യമായിരിക്കും അതിനെ ചോദ്യം ചെയ്താൽ ആയിരിക്കും അവർ പിന്നീട് ഭാര്യയെ കൂടുതൽ വെറുക്കുന്നത്. ഭാര്യ അതുവരെ സ്നേഹമുള്ള ഭാര്യ ആയിരിക്കുംഅപ്പോ ഇങ്ങനെയുള്ള ഭർത്താക്കന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എല്ലാം അറിഞ്ഞാലും ഭാര്യ മിണ്ടാതിരിക്കണം എന്നാണോ. പിന്നീട് മറ്റുള്ളവരുടെ മുന്നിൽ പുണ്യാളന്മാർ ആകുന്നത് ആ ഭർത്താക്കന്മാരും തെറ്റുകാരി ഭാര്യ മാത്രമായിരിക്കും . അങ്ങനെയുള്ള ഭർത്താക്കന്മാർക്ക് പാഠങ്ങൾ പഠിപ്പിക്കാനുള്ള സിനിമകളും ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു.
സൂപ്പർ ഫിലിം 👍🏻👍🏻👍🏻👍🏻👍🏻🤲🏻👏🏻👏🏻ഈ കാലത്തു പ്രാധാന്യമുള്ള ഫിലിം.ഒരു പാടു ദമ്പതിമാരുടെ പ്രശ്നങ്ങൾ ഇതോടെ തീരട്ടെ.ഏട്ടന്റെ ഉപദേശങ്ങൾ ഇവിടുത്തെ ഓരോ പെങ്ങൻമാർക്കും ഉള്ളത്.super story 👍🏻👍🏻👍🏻👍🏻👍🏻💞💞💞
Theme super aayi....samakalika prasakthi ulla oru kadha...nalla presentation and also actingum....ethokkeyo seenil ariyathe kann niranju poyi...great effort
വളരെ നല്ല കഥയും മികവുറ്റ കഥാ പാത്രങ്ങളും ഉൾകൊണ്ട ഈ ഹോം സിനിമ വളരെ നല്ലൊരു മെസ്സേജ് സമൂഹത്തിനു നൽകുന്നുണ്ട് നമുടെ ചുറ്റുപാടിലുള്ള പല കുടുംബങ്ങളിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇപ്പോൾ ധാരാളമായി കണ്ടു വരുന്നുണ്ട് അത്തരം കുടുംബങ്ങൾക്കും പുതു തലമുറക്കും മുക്കു പണ്ടം എന്ന ഈ ഹോം സിനിമ ഒരു വഴികാട്ടി ആവട്ടെയെന്നു ആശംസിക്കുന്നു ......... സലാം കൊടിയത്തൂർ = എല്ലാ മേഘലകളിലും തന്റേതായ കഴിവുകൾ തെളിയിച്ച (കാർട്ടൂൺ രംഗത്തും , ഹോം സിനിമ എന്ന പുതിയ ആശയം കേരളത്തിന് സമാനിച്ച ) അതുല്യ പ്രതിബയുമായ സലാംക്ക യുടെ ഒരുനാട്ടുകാരൻ എന്നതിലുപരി ഒരു അയൽ വാസിയായത്തിൽ ഞാൻ അഭിമാനിക്കുന്നു ... ഇനിയും അദ്ദേഹത്തിന്റെയും നാടിന്റെയും യശസ്സ് ലോകം മുഴുവൻ കേൾക്കാനും ഇനിയും പൊതു സമൂഹത്തിന് ആവശ്യമായ നല്ല മെസേജുകളുള്ള നല്ല നല്ല സിനിമകൾ അദേഹത്തിന്റെ തൂലികയിൽ നിന്നും പിറക്കട്ടെയെന്നും ആശംസിക്കുന്നു....
Very interesting, We enjoyed a lot, my family also changed a lot after watching this filim, Hat's off Mr, Salam. But I like your You ger Brother always.
ജീവിതാവസ്ഥകൾ, ഭാവങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പ്രതീതി, അംഗചലനങ്ങൾ, ശബ്ദം എന്നിവയിലൂടെ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന കലയാണ് അഭിനയം. ശരീരാവയവങ്ങളുടെ ചലനങ്ങൾ മുഖേന ആശയങ്ങളെ 'നേരേ കൊണ്ടുവന്ന്' (അഭി-നയിച്ച്) അന്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. അഭിനയം അഭിനേതാവിന്റെ കലയാണ്.അഭിനയമാണ് നടക്കുന്നതെന്നും രംഗത്ത് നിൽക്കുന്നത് നടനാണെന്നും പ്രേക്ഷകർ ബോധവാന്മാരാണ്.പ്രത്യക്ഷ ജീവിതത്തിന്റെ അനുകരണം കുറച്ച്, തീക്ഷ്ണമായ ഭാവാഭിനയത്തിന് യോജിച്ച ചലനങ്ങളും ഭാഷണവും രംഗത്തവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കുക ..കഴിയുമെങ്കിൽ ക്യാമറക്ക് മുന്നിൽ വരാതിരിക്കുക
ഇത് ആരുടെയൊക്കെ യോ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച പോലെ തോന്നുന്നു.ഇത് കണ്ടപ്പോൾ ഇടക്കിടെ വന്ന കണ്ണിർ തുള്ളികൾ കണ്ണിന് കുളിർമ്മ നൽകി.അവസാനം മനസ്സിനും .
Some one was watching my life secretly. It cannot be more perfect than this. any one who is not married will never be able to relate to the incidents in the movie. Thank you so much....
ഞാൻ ഇതുവരെ കണ്ടതിൽവെച്ച് നൂറിൽ നൂറ് മാർക്ക് തരാൻ കഴിയുന്ന നല്ലൊരു ഹോം മൂവി,ശരിയ്കും ഇത് മൂവിയല്ല,ഇതൊരു മനശ്ശാസ്ത്ര കൌൺസിലിങ്ങ് കുടുംബ സിനിമാകൂടിയാണ്,അനേകം കുംടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിയ്കുന്ന പ്രശ്നങ്ങൾ കോർത്തിണക്കി നല്ലൊരു വീഡിയോ ചെയ്ത ഈ ടീമിന് എന്റെ ആത്മാർത്തമായ അഭിനനന്ദനങ്ങൾ(ഇതിൽ മനു എന്ന ക്യാരക്ടർ ചെയ്ത ആളുടെ ഡീറ്റൈൽസ് ഒന്ന് തരുമോ)
എനിക്ക് ഭർത്താവിൻ്റെ പെങ്ങൽമാർ ആണ് സമാധാനം തരാതത് . ഭർത്താവ് ഇപ്പൊൾ അവരുടെ വാക്ക് കേട്ട് എന്നെ വേണ്ടതായ അവസ്ഥ ആണ് ഇപ്പൊൾ 🥺 എല്ലാവരും എനിക്ക് വേണ്ടി എൻ്റെ ഭർത്താവിനെ എനിക്ക് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക 🙏😭
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് രംഗം. 1.20മുതൽ അഞ്ചാറു മിനിട്ടിലുള്ള സംഭവമാ. ബാക്കിയെല്ലാം ഒരു കുടുംബത്തിൽ പലവിതത്തിൽ സംഭവിക്കുന്നതാ. ആണും പെണ്ണും എന്നുള്ളത് തന്നെ മാറണം. ഈ ദുനിയാവിൽ ആ രണ്ട് സാധനമേ പടച്ചിട്ടുള്ളു.അത് മനുഷ്യരായാലും സസ്യ ജന്തുക്കളായാലും..ലോകം അവസാനിക്കുംവരെയും ഇതൊക്കെ തുടരുകയും ചെയ്യും. ഖുർഹാനിൽ തന്നെ പറഞ്ഞതല്ലേ എല്ലാം രണ്ടെണ്ണം പടച്ചുയെന്ന്.
I dont mean to be offtopic but does anybody know of a tool to log back into an instagram account..? I stupidly forgot the login password. I appreciate any tips you can offer me.
മഹർ ചാർത്താൻ ഏതൊരു ആണിനും പറ്റും.... പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ ജീവനായി സ്നേഹിക്കാനും... അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവളറിയാതെ നടത്തി കൊടുക്കുന്നതുമാണ് യഥാർത്ഥ ഭർത്താവ്.കല്ല്യാണം കഴിഞ്ഞ് ഭാര്യയെ സ്നേഹിക്കുന്നതാണ് ഏറ്റവും സുന്ദരമായ പ്രണയം
ഒരു ഫുൾ പുരുഷ പക്ഷ കഥയായി പോയി. ഇതുപോലെ ടോർച്ചർ ചെയ്യുന്ന പുരുഷൻമാരും ഉണ്ട്. രണ്ടു ഭാഗങ്ങളും ഉൾപ്പെടുത്തി കഥ പറഞ്ഞിരുന്നെങ്കിൽ ഒന്നൂടെ ഉഷാർ ആവുമായിരുന്നു.
സലാം കൊടിയത്തുർ താങ്കളുടെ രണ്ടാമത്തെ ചിത്രവും മുക്കുപണ്ടം ഞാൻ കണ്ടു നല്ല സംവിധാനം കഥ. തിരകഥ സംഭാഷണം ഗാനങ്ങൾ, സംവിധാനം വളരെ മനോഹരമായിട്ടുണ്ട് കുടുംബ ബന്ധങ്ങളുടെ ഒരു നേർ കാഴ്ച മലയാളിക്കില്ലാത്ത തും അതാണ് മനു . അളിയൻ, നല്ല ഒരു ചേട്ടൻ അനിയൻ അച്ചൻ അമ്മ എല്ലാവരും ജീവിക്കുകയാണ്. ഈ കുടുംബ ബന്ധങ്ങൾ കണ്ടിട്ട് അസൂയ തോന്നുന്നു. ഇങ്ങനെയൊരു ബന്ധം ഉണ്ടാകുവാൻ കൊതിക്കുന്നു. ഇനിയും കുടുംബ കഥ പ്രതീക്ഷിക്കുന്നു. സുനിൽ രാജ് കൊച്ചി.
എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എനിക്കു പറഞ്ഞുതരാൻ ഒരു ഏട്ടനോ ആരുമില്ലായിരുന്നു ഇതു ഇനി വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടികൾക്ക് കാണിച്ചു കൊടുക്കണം ചെന്നുകയറുന്ന പെൺകുട്ടികൾ വിചാരിച്ചാൽ ആ വീട് സ്വർഗംആക്കാൻ കഴിയും ഇതുപോലെയല്ല ഓരോ ബന്ധുക്കളും പ്രതികരിക്കുക ആ ബന്ധം രണ്ടാക്കും എന്നിട്ടു രണ്ടാമത് കെട്ടിക്കും എന്നാൽ ആ ബന്ധമോ ഒരാൾ ചിലപ്പോൾ നന്നാവും ഒരാൾ വീണ്ടും അനുഭവിക്കും അതിനു പകരം ഇതുപോലെ ഒന്നിപ്പിക്കുക ക്ഷമിക്കാൻ പഠിപ്പിക്കുക സലാംമിക്ക സൂപ്പർ മനസ്സിൽ നന്നായി സ്പർശിച്ചു പഴയ ജീവിതം ഓർത്തു
അഞ്ചല്ല, പത്ത് കൊല്ലം കഴിഞ്ഞാലും ഈ കഥയുടെ പ്രാധാന്യം കുറയുകയില്ല. സൂപ്പർ 👌👌👌👌
Nsks
നല്ല സന്ദേശം ...പുതിയ ജീവിതം തേടുന്നവർ മന്നസ്സിലാക്കേണ്ട വിഷയങ്ങൾ കൈകാകാര്യം ചെയ്തതിന്നു പ്ര ത്യേകം അഭിനന്ദനങ്ങൾ ....
സാജൻ ഒരു നല്ല കഥാപാത്രം ഇതുപോലെയുള്ള ഏട്ടന്മാർ ഉണ്ടങ്കിൽ പെങ്ങന്മാർ ഒരിക്കലും സ്വന്തം വീട്ടിൽ താമസിക്കേണ്ട വരൂല സലാം കൊടിയത്തൂർ ഒരു ബിഗ് സല്യൂട്
ഇത് ആണാണെകിലും പെണ്ണാണെകിലും ജീവിതത്തിൽ പകർത്താനുള്ളതാണ്...നല്ല കഥ
ഈ സിനിമയിൽ പെണ്ണിനെ അങ്ങനെ കുറ്റം പറയരുത് അവളുടെ മനസ്സ് വിഷമിപ്പിക്കരുത് അവളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കണം അവളെ ഇടയ്ക്കിടെ ഒന്ന് പുറത്തു കൊണ്ട് പോകണം അവളെ സന്തോഷിപ്പിക്കണം ഇതൊന്നും അവൻ ചെയ്യുന്നില്ല അത് കൊണ്ട് ഇതല്ല ഇതിനപ്പുറം അവൾ ചെയ്യേണ്ടതാണ്.
കൊണ്ട് പോകാൻ നിന്നിരുന്നല്ലോ.5മണിക്ക് റെഡി aayi നിൽക്കാൻ പറഞ്ഞല്ലോ.ജോലി തിരക്കായത് കൊണ്ട് വൈകി.കാരണംപോലും കേൾക്കാൻ ഭാര്യ തയ്യാറായില്ല.
njan kandathil vech ettavum nalla filim.very happy to see this.good msg
സലാംക്കാ... ഇങ്ങള് പൊളിച്ചു ട്ടോ... ഇങ്ങള് വേറെ ലെവെലാണ് ഭായ്... അഭിനന്ദനങ്ങള്‍... ഇനിയും ഇത് പോലുള്ള ജീവിത ഗന്ധിയായ കഥകളുമായി വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.......
you
ഒരു ഭാര്യക്ക് വേണ്ടിയുള്ള എല്ലാ പാഠങ്ങളും ഇതിലുണ്ട് സൂപ്പർ.. പക്ഷേ ഒരു ഭർത്താവിനു വേണ്ടിയുള്ള ഒരു പാഠം പോലും ഇതിലില്ല എന്തുകൊണ്ട് ഭാര്യ മാത്രം പാഠങ്ങൾ പഠിച്ചാൽ മതിയോ.. ഞാൻ പറയാനുള്ള കാരണം ഭാര്യ എത്ര സ്നേഹത്തോടെ സംസാരിച്ചാലും പെരുമാറിയാലും അവിഹിതലേക്ക് പോകുന്ന ഭർത്താക്കന്മാരുണ്ട് അവരുടെ അവിഹിതം കണ്ടു പിടിച്ചാൽ അവർക്ക് പിന്നെ ഭാര്യയോട് ദേഷ്യമായിരിക്കും അതിനെ ചോദ്യം ചെയ്താൽ ആയിരിക്കും അവർ പിന്നീട് ഭാര്യയെ കൂടുതൽ വെറുക്കുന്നത്. ഭാര്യ അതുവരെ സ്നേഹമുള്ള ഭാര്യ ആയിരിക്കുംഅപ്പോ ഇങ്ങനെയുള്ള ഭർത്താക്കന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എല്ലാം അറിഞ്ഞാലും ഭാര്യ മിണ്ടാതിരിക്കണം എന്നാണോ. പിന്നീട് മറ്റുള്ളവരുടെ മുന്നിൽ പുണ്യാളന്മാർ ആകുന്നത് ആ ഭർത്താക്കന്മാരും തെറ്റുകാരി ഭാര്യ മാത്രമായിരിക്കും . അങ്ങനെയുള്ള ഭർത്താക്കന്മാർക്ക് പാഠങ്ങൾ പഠിപ്പിക്കാനുള്ള സിനിമകളും ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു.
സൂപ്പർ ഫിലിം 👍🏻👍🏻👍🏻👍🏻👍🏻🤲🏻👏🏻👏🏻ഈ കാലത്തു പ്രാധാന്യമുള്ള ഫിലിം.ഒരു പാടു ദമ്പതിമാരുടെ പ്രശ്നങ്ങൾ ഇതോടെ തീരട്ടെ.ഏട്ടന്റെ ഉപദേശങ്ങൾ ഇവിടുത്തെ ഓരോ പെങ്ങൻമാർക്കും ഉള്ളത്.super story 👍🏻👍🏻👍🏻👍🏻👍🏻💞💞💞
"ഒരാളേയും ഒരു പരിധിയിലധികം വേദനിപ്പിക്കരുത് അതിന് കാരണങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും..." സൂപ്പർ... ടെലി ഫിലിം..
Ikkaka ente chanel video kand ishtayal subscribe cheyo
@@SuppisWorld hi
Hi
😃Hi
🍔
ഇദ് അധികം ആളുകളുടെയും ജീവിധത്തിൽ സംഭവിക്കുന്നതാണ്, നല്ല സന്ദേശം...
Theme super aayi....samakalika prasakthi ulla oru kadha...nalla presentation and also actingum....ethokkeyo seenil ariyathe kann niranju poyi...great effort
Heart touching story with lots of messages. Congratulations Salam sir.
കല്യാണത്തിന് മുൻപ് പെൺകുട്ടികൾ കാണണ്ട ഫിലിം 👍👍
പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഉണ്ട് ഇങ്ങനെയുള്ളവർ
ഫിലീം കണ്ടു പ്രതികരിച്ച എല്ലാ സുഹൃത്തുക്കളോടും സന്തോഷം പങ്കുവെക്കുന്നു...
Salam Kodiyathur good sir
Salam Kodiyathur
Salam Kodiyathur യസ്
Salam Kodiyathur good
Anik bayankaran eshtayi ningal nam male a chang pidchaduthu
ഈ കാലഘട്ടത്തിലെ ദമ്പതികൾക്കും ഇനി കുടുംബ ജീവിതം തുടങ്ങാൻ പോകുന്നവർക്കും ഒരു പാടുസന്ദേഷൾ പറഞ്ഞു നൽകുന്നുണ്ട്... അണിയറ പ്രവർത്തകർക്ക് ബിഗ് ഷുക്രൻ...
ORU ADIUDE KURAVU UNDDOO AVALKU
Good message thanks to all the crew...
വളരെ നല്ല കഥയും മികവുറ്റ കഥാ പാത്രങ്ങളും ഉൾകൊണ്ട ഈ ഹോം സിനിമ വളരെ നല്ലൊരു മെസ്സേജ് സമൂഹത്തിനു നൽകുന്നുണ്ട് നമുടെ ചുറ്റുപാടിലുള്ള പല കുടുംബങ്ങളിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇപ്പോൾ ധാരാളമായി കണ്ടു വരുന്നുണ്ട് അത്തരം കുടുംബങ്ങൾക്കും പുതു തലമുറക്കും മുക്കു പണ്ടം എന്ന ഈ ഹോം സിനിമ ഒരു വഴികാട്ടി ആവട്ടെയെന്നു ആശംസിക്കുന്നു .........
സലാം കൊടിയത്തൂർ = എല്ലാ മേഘലകളിലും തന്റേതായ കഴിവുകൾ തെളിയിച്ച (കാർട്ടൂൺ രംഗത്തും , ഹോം സിനിമ എന്ന പുതിയ ആശയം കേരളത്തിന് സമാനിച്ച ) അതുല്യ പ്രതിബയുമായ സലാംക്ക യുടെ ഒരുനാട്ടുകാരൻ എന്നതിലുപരി ഒരു അയൽ വാസിയായത്തിൽ ഞാൻ അഭിമാനിക്കുന്നു ... ഇനിയും അദ്ദേഹത്തിന്റെയും നാടിന്റെയും യശസ്സ് ലോകം മുഴുവൻ കേൾക്കാനും ഇനിയും പൊതു സമൂഹത്തിന് ആവശ്യമായ നല്ല മെസേജുകളുള്ള നല്ല നല്ല സിനിമകൾ അദേഹത്തിന്റെ തൂലികയിൽ നിന്നും പിറക്കട്ടെയെന്നും ആശംസിക്കുന്നു....
thank you very much for your compliment and comments
Niyas Kalangottu
Niyas Kalangottu a good idea to be a get the 6th the first
സലാം ഇക്ക നിങ്ങളുടെ ഓരോ ഫിലിമും ഇറങ്ങുന്നതും കാത്ത് നിൽക്കും ഞാൻ ഓരോന്നും ഒന്നിനൊന്നു മികവുള്ളതാട്ടോ
Hakeem Sham ha
Hakeem Tp Othaayi
M
ശെരിക്കും ഈ കഥ ആരുടെയോ ജീവിതത്തിൽ സംഭവിച്ചതാണോ? സൂപ്പർ എനിക്ക് ഇഷ്ടമായി
eeduniyav
99 shathamanavum ente jeevidamanu
@@masters3494 athyntha aggana
Very interesting, We enjoyed a lot, my family also changed a lot after watching this filim, Hat's off Mr, Salam. But I like your You ger Brother always.
ഏത് പ്രശ്നമായാലും തുറന്ന് അവതരിപ്പിച്ചെങ്കിലേ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ - ആ ലാസ്റ്റിലെ ചിരിയിൽ ഞാനും പങ്ക് ചേർന്നു 🤣🤣
സലാംക്ക നമ്മുടെ കയ്യിൽ ഒരു ഉഗ്രൻ ജീവിത കാത്ത ഉണ്ട്...
really meaning full... more over each and every husband and wife should see this ....
@AshifHi Muhammed HI
Randalude bagathum thettundu.....movie superb......
EXCELLENT Movie. Must watch and comprehend the essence of the film.
Good work,thanks to Salam&crews , fromHollywood
thnks for the good message from this film.....love it
ഇത് പോലെ ഒരേട്ടൻ വേണം 👍🏻🥰 എല്ലാപെൺകുട്ടികൾക്കും ജീവിതം കൈവിട്ടു പോവാതിരിക്കാൻ
ജീവിതാവസ്ഥകൾ, ഭാവങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പ്രതീതി, അംഗചലനങ്ങൾ, ശബ്ദം എന്നിവയിലൂടെ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന കലയാണ് അഭിനയം. ശരീരാവയവങ്ങളുടെ ചലനങ്ങൾ മുഖേന ആശയങ്ങളെ 'നേരേ കൊണ്ടുവന്ന്' (അഭി-നയിച്ച്) അന്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. അഭിനയം അഭിനേതാവിന്റെ കലയാണ്.അഭിനയമാണ് നടക്കുന്നതെന്നും രംഗത്ത് നിൽക്കുന്നത് നടനാണെന്നും പ്രേക്ഷകർ ബോധവാന്മാരാണ്.പ്രത്യക്ഷ ജീവിതത്തിന്റെ അനുകരണം കുറച്ച്, തീക്ഷ്ണമായ ഭാവാഭിനയത്തിന് യോജിച്ച ചലനങ്ങളും ഭാഷണവും രംഗത്തവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കുക ..കഴിയുമെങ്കിൽ ക്യാമറക്ക് മുന്നിൽ വരാതിരിക്കുക
Sali Ishahfs
ഇത് ആരുടെയൊക്കെ യോ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച പോലെ തോന്നുന്നു.ഇത് കണ്ടപ്പോൾ ഇടക്കിടെ വന്ന കണ്ണിർ തുള്ളികൾ കണ്ണിന് കുളിർമ്മ നൽകി.അവസാനം മനസ്സിനും .
Shaym Kumar t
Nice
ഈ ഹോം സിനിമ 2020 ലും കാണുന്നവർ ഉണ്ടോ
ഉണ്ടെങ്കിൽ ലൈക്ക് അടി
2021
2022
നല്ല ഒരു സന്ദേശം.
സംശയ രോഖമുള്ള എല്ലാ ഫാമിലികൾക്കും
ഒരു Counciling എന്ന് പറയാം
അഭിനന്ദനങ്ങൾ സലാം സാർ.
super msg
Suppar
.
Good movie.lifetouch, ❤️ touch, seeing repeatedly.
This is not story but reality.
Very nice. Hart touch
നല്ല ഒരു സന്ദേശം ഈ സിനിമയിൽ ഉണ്ട് ഇന്നത്തെ പെൻകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ
നല്ല ഒരു സന്ദേശം...എല്ലാ ഭാവുകങ്ങളും,സലാമുക്കാക്കും മറ്റ് അണിയറ ശിൽപ്പികൾക്കും..,
Some one was watching my life secretly. It cannot be more perfect than this. any one who is not married will never be able to relate to the incidents in the movie. Thank you so much....
Pala barthakkanmarum anubavikkunna prashnaghal thanghal thurannu kattiyathil Qataril ninnum oru padu thanks parayunnu
Ithile Suma Enna kadhapathrathe poleyanu ende crctr ennal ee cenema kandappol kannu niranju ente ikkaye njn endhoram vedhanipichittund... Ini ente ikkane vedanippikkilla njn... Ennal ith kanumpol maratha manasullavar khadheejabeeviyude charithram kanu..
നല്ല ഒരു ഫിലിം...🌹🌹
Great effort.. Good message.. Brilliant story. 👏🏻
super salam bhai,,, home cinimayude king ningal thanneyanu
അടിപൊളി... നല്ല ഒരുപാട് സന്ദേശം 👍🏻👍🏻👍🏻👍🏻
Mr. Salam kodiyathoor, thankalude ottu mikka filmsum Nhan kandittund. Ellam onninonnu mechamanu. Oru nalla gruhasthanu mathrame itharam kathakal rachikkanokkoo. Ethu reethiyilum (humour, story thudangi) assalakunnund. Melilum nalla nalla film kal pratheekshichu kond orayiram asamsakalode ningalku koode pirakkathe poya oru Sahodari.
എടപ്പാൾ വിശ്വൻ പാടിയ song എനിക്ക് ഇഷ്ട്ടമായി കൂടെ ചിത്രവും
Gd msg ith mikkavarum aalukalude lifeil sambavichu kondorikkunnathaan
വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ... ചിലയിടങ്ങളിൽ ചില സാമ്യങ്ങൾ. അതുകൊണ്ടുതന്നേ കൂടുതൽ ഇഷ്ട്ടമായി..
.
സലാംക്ക നല്ല msg ആയിരുന്നു നല്ല കഥ... ഒരുപാട് ഇഷ്ട്ടമായി
Hzhxhcjjcj jjjj
😅💛
Good work and super film Oru paadi ishttam Aayi All tha best Super Song 👍👍👍👍
ഹലോ സർ നിങ്ങൾ നല്ലൊരു ഡയറക്ടർ ആണ് ഒരു സൂപ്പർ സിനിമ എടുക്കണം പ്രതീക്ഷിക്കുന്നു
Ppp00ppppppppp0p0p00ppppppppp
Great movie....passed a good message...
Super .... adipoli...
Really appreceate you salam kodiyathur....
Kurach kannuneer vannnu thanks .......
Glup
Good Msg and Good Film🥰🙏
Ente abhiprayathil ithoru nalla sandhesham nalkunna film aanu oru pennu arinjirikendathum palikendathumaaya karyangal thanne anu ithil paranjirikunnathu athil oru thettum illa.. pinne Pennine mathram kuttapeduthunnu ennu parayunnavarodu ee film Pennine mathram kuttapeduthi anine punyavalanmar akunna film allaa oru cinemakum jeevithathe muzhuvan varachu kattan kazhiyilla athukondu thanne aarum sredhikathe pokunna karyangal ennal pradhanyam ullathumaya jeevithathile kurachu bhagangal nalla sadheshatodu koodi avatharipichirikunnu.. ee film create cheytha whole teaminu big thanks....
Adipwoliii... nalla sandesham..
Nalla sandesham gud ikka👍 daivam anugarahikkatte..
Salambhai kurache vaigippoi adurlttade pettanne undavumo
Female acter is my frnd..shyamili....Salam ikka super,.... message....
ithra nalla kadhakal sherikkum theatre il oodi thudanganam.athra nannae chithirikarichirikkunnu.oru paadu ishtom santhoshom thoni ithu kandappol valara nalla msg
ഇങ്ങനെയുള്ള സ്ത്രീകളോട് കുറച്ചു സ്നേഹത്തോടെ വേണം പെരുമാറാൻ....സാവധാനം എല്ലാം നേരെയാകും.. അവളോട് നല്ല ഇഷ്ടാണെന്ന് തോന്നിയാൽ എല്ലാ പ്രശ്നവും തീരും
ഹായ്
Sheriyaa
@@salihkarimpulli943 hai
അതെ 👌
ഇതിന്റെ രണ്ടാഭാഗം ഉണ്ടോ
ഭയങ്കരമായിട്ട് ഇഷ്ട്ടായി ... ഇക്കാ .... Super
Qqqqqqqqqqa
*_അഭിനന്ദനങ്ങൾ സലാം കൊടിയത്തൂർ_*
👏👏👏
Salam sar big salut super tale filem
ഞാൻ ഇതുവരെ കണ്ടതിൽവെച്ച് നൂറിൽ നൂറ് മാർക്ക് തരാൻ കഴിയുന്ന നല്ലൊരു ഹോം മൂവി,ശരിയ്കും ഇത് മൂവിയല്ല,ഇതൊരു മനശ്ശാസ്ത്ര കൌൺസിലിങ്ങ് കുടുംബ സിനിമാകൂടിയാണ്,അനേകം കുംടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിയ്കുന്ന പ്രശ്നങ്ങൾ കോർത്തിണക്കി നല്ലൊരു വീഡിയോ ചെയ്ത ഈ ടീമിന് എന്റെ ആത്മാർത്തമായ അഭിനനന്ദനങ്ങൾ(ഇതിൽ മനു എന്ന ക്യാരക്ടർ ചെയ്ത ആളുടെ ഡീറ്റൈൽസ് ഒന്ന് തരുമോ)
salam bhai.. kolllam.enikku estapettu..
eniyum enganeyula homecinemakal undakanam manasil orupad sandosham undakunu
എനിക്ക് ഭർത്താവിൻ്റെ പെങ്ങൽമാർ ആണ് സമാധാനം തരാതത് . ഭർത്താവ് ഇപ്പൊൾ അവരുടെ വാക്ക് കേട്ട് എന്നെ വേണ്ടതായ അവസ്ഥ ആണ് ഇപ്പൊൾ 🥺 എല്ലാവരും എനിക്ക് വേണ്ടി എൻ്റെ ഭർത്താവിനെ എനിക്ക് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക 🙏😭
😢😢😢
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് രംഗം. 1.20മുതൽ അഞ്ചാറു മിനിട്ടിലുള്ള സംഭവമാ. ബാക്കിയെല്ലാം ഒരു കുടുംബത്തിൽ പലവിതത്തിൽ സംഭവിക്കുന്നതാ. ആണും പെണ്ണും എന്നുള്ളത് തന്നെ മാറണം. ഈ ദുനിയാവിൽ ആ രണ്ട് സാധനമേ പടച്ചിട്ടുള്ളു.അത് മനുഷ്യരായാലും സസ്യ ജന്തുക്കളായാലും..ലോകം അവസാനിക്കുംവരെയും ഇതൊക്കെ തുടരുകയും ചെയ്യും. ഖുർഹാനിൽ തന്നെ പറഞ്ഞതല്ലേ എല്ലാം രണ്ടെണ്ണം പടച്ചുയെന്ന്.
നന്നായിടുണ്ട്..ഗുഡ് മെസ്സേജ്..തൻക്സ് സലിം കൊടിയത്തൂർ..
Nalla orupaad santhesham und ithil mashinu deergayuss nalgatte Allha
90 ശതമാനം ആണുങ്ങളും ഈ അവസ്ഥയിലൂടെ കടന്ന് വന്നവരായിരിക്കും - അവരുടെ യൗവ്വനം ഇത് പോലെ എരിഞ്ഞിടങ്ങിയിട്ടുണ്ടാവും
salamkayude Ella home film njan kaanarundu...Ellam valare nanayitundu ..eniyum ethe pole nalla home film cheyanam...best of luck
മാഷേ.... സംഗതി തകര്‍ത്തു കിടു
I dont mean to be offtopic but does anybody know of a tool to log back into an instagram account..?
I stupidly forgot the login password. I appreciate any tips you can offer me.
best wishes salamka waiting for your next movie
മഹർ ചാർത്താൻ ഏതൊരു ആണിനും പറ്റും.... പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ ജീവനായി സ്നേഹിക്കാനും... അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവളറിയാതെ നടത്തി കൊടുക്കുന്നതുമാണ് യഥാർത്ഥ ഭർത്താവ്.കല്ല്യാണം കഴിഞ്ഞ് ഭാര്യയെ സ്നേഹിക്കുന്നതാണ് ഏറ്റവും സുന്ദരമായ പ്രണയം
Suuuuper... This my life
Bartavinte kuravukalum kudi onn parikanikamayirunnu
Good messege Superaayittund
ഒരു ഫുൾ പുരുഷ പക്ഷ കഥയായി പോയി. ഇതുപോലെ ടോർച്ചർ ചെയ്യുന്ന പുരുഷൻമാരും ഉണ്ട്. രണ്ടു ഭാഗങ്ങളും ഉൾപ്പെടുത്തി കഥ പറഞ്ഞിരുന്നെങ്കിൽ ഒന്നൂടെ ഉഷാർ ആവുമായിരുന്നു.
ആൺമാറാട്ടം കാണൂ
👍👍👍
ഒന്ന് രണ്ടു ഭാഗങ്ങളിലെങ്കിലും പുരുഷന്റെ നെഗറ്റീവ് ഭാഗങ്ങളും ആകാമായിരുന്നു
Thanks for the msg..
Njan sumayayilla ennal chinnu aayitumilla ithuvare. Rendinteyum idayilaan. Ini sramikkum...
yenthayalum yenikkishttayi iniyum ithpolulla nalla Home cinemakal pratheekshikkunnu...... nanama nerunnu......
gd movie. salamka pls give me nomber
സലാം കൊടിയത്തുർ താങ്കളുടെ രണ്ടാമത്തെ ചിത്രവും മുക്കുപണ്ടം ഞാൻ കണ്ടു നല്ല സംവിധാനം കഥ. തിരകഥ സംഭാഷണം ഗാനങ്ങൾ, സംവിധാനം വളരെ മനോഹരമായിട്ടുണ്ട് കുടുംബ ബന്ധങ്ങളുടെ ഒരു നേർ കാഴ്ച മലയാളിക്കില്ലാത്ത തും അതാണ് മനു . അളിയൻ, നല്ല ഒരു ചേട്ടൻ അനിയൻ അച്ചൻ അമ്മ എല്ലാവരും ജീവിക്കുകയാണ്. ഈ കുടുംബ ബന്ധങ്ങൾ കണ്ടിട്ട് അസൂയ തോന്നുന്നു. ഇങ്ങനെയൊരു ബന്ധം ഉണ്ടാകുവാൻ കൊതിക്കുന്നു. ഇനിയും കുടുംബ കഥ പ്രതീക്ഷിക്കുന്നു. സുനിൽ രാജ് കൊച്ചി.
good movie...good story..
Super movie 🔥
kollaam, nalla movie, veedu supper,,👌
One Big salute
manu"is a brilliant acter....
salam sir,very improved you film..carry on
,,,,
എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എനിക്കു പറഞ്ഞുതരാൻ ഒരു ഏട്ടനോ ആരുമില്ലായിരുന്നു ഇതു ഇനി വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടികൾക്ക് കാണിച്ചു കൊടുക്കണം ചെന്നുകയറുന്ന പെൺകുട്ടികൾ വിചാരിച്ചാൽ ആ വീട് സ്വർഗംആക്കാൻ കഴിയും ഇതുപോലെയല്ല ഓരോ ബന്ധുക്കളും പ്രതികരിക്കുക ആ ബന്ധം രണ്ടാക്കും എന്നിട്ടു രണ്ടാമത് കെട്ടിക്കും എന്നാൽ ആ ബന്ധമോ ഒരാൾ ചിലപ്പോൾ നന്നാവും ഒരാൾ വീണ്ടും അനുഭവിക്കും അതിനു പകരം ഇതുപോലെ ഒന്നിപ്പിക്കുക ക്ഷമിക്കാൻ പഠിപ്പിക്കുക സലാംമിക്ക സൂപ്പർ മനസ്സിൽ നന്നായി സ്പർശിച്ചു പഴയ ജീവിതം ഓർത്തു
😥
.
Khadheejabeeviyude charithram vayikkum kudumbajeevidham usharakum
Barthavinte kuravugal koodi pariganikamayirunnu karanam eppazhum jolide karyathil matram sradhich baryane pariganikatha idakengilum onn purath polum kond povatha barthakanmar und
എല്ലാ ഭാര്യയും ഭർത്താവും കാണുക..good msg👌
നിങ്ങളും കണ്ടോ
Good movie, great
ഞാൻ ഇതു് ആദ്യ കുറച്ചു ഭാഗം കണ്ടു സ്ത്രീയെ മാത്യം കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ ,മനു സൗമ്യമായി എപ്പൊ ഴെങ്കിലും ഭാര്യയോടു പെരുമാറുന്നുണ്ടോ
Shudu padam alle
Ķabeerbakfi,
Ayinu bhariya oru avasaram kodukkande eppoyum avane dheshiyam pidippakkal alle...
Super👍👍
Loving from aluva
മനു നല്ലവൻ ആണ് കാരണം സ്വന്തം vtl പോലും അവർ തമ്മിലുള്ള കാരണം പറഞ്ഞില്ല ല്ലോ
. A.
🤣😂😅
Manu verum myrananu. Aval moonji kodukkunnilla. Athanu Avante preshnam.
സലാംക്ക സൂപ്പർ
ഇനിയും ഇത് പോലുള്ള നല്ല നല്ല ഹോം സിനിമകൾ നിർമിക്കാൻ ദൈവം തുണക്കട്ടെ
ഇനി അടുത്ത പ്രൊജക്റ്റ് ഏതാ?
j
nice film.. nan ulpede ooro pennum pinne gents m arinnirikkenda karyam
... mattangal anivaryam.. ellarum happy aayirikkan prardhikkunnu