ഫൈറ്റ് ചിത്രീകരിക്കുമ്പോൾ ഞാനും ഫൈറ്റ് മാസ്റ്ററും തർക്കത്തിലായി | Sibi Malayil | EP 16
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mohanlal #cinemayilekatha #sibimalayil - บันเทิง
മലയാളികൾക്ക് മറക്കാൻ പറ്റാത്തൊരു കലാസൃഷ്ടി
ലോഹിതദാസ് ❤️❤️🥰🌹🌹❤ മലയാള സിനിമയുടെ എക്കാലത്തെയും നല്ല തിരക്കഥാകൃത്ത്❤❤❤
മനുഷ്യൻ്റെ വൈകാരിക തലത്തെ അഭ്രപാളിയിൽ അതി മനോഹരമായ് പകർത്തി വെയ്ക്കാൻ കഴിയുന്ന മറ്റൊരു സംവിധായകൻ മലയാളത്തിലുണ്ടോ എന്നറിയില്ല , അതേ പോലെ ഒരു അഭിനേതാവിൻ്റെ സർഗ്ഗ ശേഷിയുടെ Maximum കാമറയ്ക്ക് മുന്നിൽ കൊണ്ടുവരാനും സിബിക്കുള്ള മികവ് അനന്യസാധാരണമാണ് !
ലോഹിയെപ്പോലുള്ള കഥാകാരന്മാരും തിലകൻ ,ലാൽ പോലുള്ള അന്നത്തെ നടന്മാരും സിബിക്ക് ഇന്ന് ലഭ്യമല്ല എന്നത് മാത്രമാണ് നമുക്ക് നല്ല സിനിമകൾക്ക് തുടർച്ചയില്ലാതെ പോയത് !
Correct bro👍👍👍
ഒരു തിരകഥ ഏത് രീതിയിൽ ആവിഷ്കരിക്കണം എന്ന തിരിച്ചറിവാണ് ഒരു സംവിധായകനേ മഹതരമാക്കുന്നത് , കിരീടം എന്നും ഓർക്കപെടും അതുപോലെ താങ്കളും 🎉
മലയാളത്തിന്റെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് കിരീടം
"കീരിക്കാടൻ ചത്തേ......."
കിരീടം ആദ്യം കണ്ടപ്പോൾ
ഈ ഡയലോഗ് കേട്ട് ഞെട്ടി.
വല്ലാത്തൊരു രംഗം.
ലോഹി - സിബി മാജിക്.
മലയാള - സിനിമ യിലെ ഏറ്റവും നല്ല ഫൈറ്റ് - സീൻ കീരീടം' -
മലയാളത്തിന്റെ എക്കാലത്തെയും മികച്ച സിനിമ സംവിധായകരിൽ ഒരാൾ സിബിമലയിൽ
താങ്കളുടെ സ്വഭാവത്തിൽ മൊത്തത്തിൽ ഒള്ള ഒരു വലിച്ചിൽ ആ സ്റ്റണ്ട് രംഗത്തും വന്നു, അതിമനോഹരമായ.
ഞാൻ കിരീടത്തിന്റെ തിരക്കഥ വായിച്ചു. മനസ്സിൽ തട്ടുന്ന രീതിയിലാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്
Sir അതിന് മികച്ച ദൃശ്യം കൊടുത്തു
Excellent sir 🌹🌹🌹🌹🌹🌹
കിരീടം ക്ലാസ്സിക് സിനിമ 👌👌👌
ബഹുമാന്യരായ സർവ്വശ്രീ: ജോൺസൺ.......ലോഹിതദാസ്.... തിലകൻ....മോഹൻലാൽ... സിബി മലയിൽ...👍 മലയാളത്തിന്റെ പുണ്യം.... 🙏
|||
20-10-2023 P. G.Anil.
സംഘടനം നാച്ചുറൽ ആണെന്ന് ഉള്ളതിന് ഒരു ഉദാഹരണമാണ് മോഹൻലാൽ ചാണകത്തിൽ ചവിട്ടി കാൽ തെന്നി പോകുന്ന സീൻ...👌👌👌
ചാണകത്തിൽ ചവിട്ടിയാൽ ആരും വീഴും 😂😂😂
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സിനിമ... മോഹൻലാലിൻറെ അഭിനയ കിരീടത്തിലെ പോൻ തൂവൽ...സേതു മാധവൻ...
Clarity of thoughts is an asset for the Director that’s the reason why this movie is still relevant. A true landmark.
The role of a brilliant director is well explained. Thank u sir. 👌🙏❤🌹
Sibi Malayil okke innathe LPG,Rajappa kurasowamarey poley aayirunnu enkil emmathiri Hydrogen balloon aayeney!! That is the quality of class👌👌
കിരീടം അതൊന്നാന്തരം മൂവിതന്നെയാണ് 🌹🌹🌹🌹
നിർമാത്താക്കൾ തമ്മിലുണ്ടായ ഇഷ്യു.. കിരീടം ഉണ്ണിയെ മനസ്സ് കൊണ്ട് വെറുക്കാൻ ഇടയായി...
Super Super very very good good👍🙏🌟
the best action sequence i have never watched other than the fights in kireedom ... Mr. sibi Malayil ... you are absolutely right on your decision
Legends product 👑
And jeevidathil ethevare kandatil attavum nallapadam
Nigaludae.kiyyil.lalsir.kittulla
.enthinu..karayunnu..sibi...sir..❤
സംഘട്ടന സീനിൽ മറ്റു സീനുകളെ പോലേ തന്നെയാണ് ലാലേട്ടൻ തികച്ചും നാച്ച്ചുറൽ ആയിട്ടാണ് ചെയ്യാറ് മറ്റു നടൻമാരുടെ സ്റ്റണ്ട് സീൻ കണ്ടാൽ ചിരിവരും അതിൽ വ്യത്യസ്ഥ്യമായി ചെയ്യുക ജയൻ മാത്രം
Slow മോഷൻ സീൻ അടപടലം ആക്കി കയ്യിൽ കൊടുത്ത ആളുണ്ട് മൂന്നാം മുറ ക്ലൈമാക്സിൽ ലാലേട്ടൻ തോക്ക് തട്ടിയെടുക്കാൻ തൊട്ടുമുന്നിൽ നിന്ന് കരണം മറിഞ്ഞു ഓവർ expression നേരത്തെ ഇട്ടു ലാലു അലക്സ് കൂവൽ കിട്ടി ക്ലൈമാക്സിൽ. സ്ലോ മോഷൻ ചെയ്യുമ്പോൾ 10 കണ്ണ് വേണം സംവിധായകനു അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാവും
Big fan of your films ! Also amazed by the way in which you communicate! Such clarity and to the point!
He even slightly sounds like Mohanlal! Yes not many movies like Kireedam.
Aryanad ❤
പക്ഷെ ചെങ്കോല്‍ കൊണ്ട് വന്ന് നിങ്ങൾ നിങ്ങളെ തന്നെ നശിപ്പിച്ചില്ലെ.
100% സത്യസന്ധമായ സിനിമ
😢
❤
ഒരു പടം കൂടി സംവിധാനം ചെയ്തു കൂടെ
സാഗരം സാക്ഷി, മാലയോഗം, അക്ഷരം, പരമ്പര. ഈ ചിത്രങ്ങളുടെ അനുഭവങ്ങൾ പറയാമോ? ഇതുവരെ എവിടെയും പറഞ്ഞു കേട്ടിട്ടില്ല.
അതൊരു വല്ലാത്ത അനുഭവമാണ്....
Aksharam is a class movie
കിരീടത്തിലെ ഫൈറ്റ് മാസ്റ്റർ ആരായിരുന്നു, ആ ഫൈറ്റ് മാസ്റ്ററിൽ ഒരാൾ മോഹൻലാലും ആയിരുന്നോ ?
,
സ്വന്തം അനിയനെ ma good
Onnurandu secen koody kollikkamayirunnu
ഉണ്ട. ....കെ.ജി.ജോർജ്ജ് ചെയ്യാനിരുന്നത്....എങ്കിൽ ലോക സിനിമ....
Undampori.kg george onnum ee mevk sadhanam thareela.kireedam is worldclass now
തനിക്ക് തന്റെതായ രീതിയിൽ ചെയ്യാൻ ആണങ്കിൽ പിന്നെ എന്തിനാണ് fight മാസ്റ്ററെ വിളിച്ചത്.. അത് നിങ്ങൾ കാണിച്ചത് പോക്രിത്തരം അല്ലെ.. വിളിവരുത്തി അപമാനിച്ചു
ഇവർക്കാവശ്യമുള്ളതു കൊടുക്കാൻ അയാൾക്ക് കഴിയില്ലെന്ന്, ഇവർക്ക് ആദ്യം അറിയില്ലല്ലോ......
ഒരു fight മാസ്റ്റർ ന് എല്ലാ ടൈപ്പ് fight ഉം അറിയണ്ടേ??