എഞ്ചിനീയറിങ്ങിൽ 27 സപ്ലി; ഇന്ന് ഓൺലൈൻ ക്ലാസിലൂടെ കോടികൾ വരുമാനമുണ്ടാക്കുന്ന വീട്ടമ്മ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • പ്ലസ്‌ടു വരെ അത്യാവശ്യം നന്നായി പഠിച്ചിരുന്ന വിദ്യാർത്ഥിനി. എഞ്ചിനീയറിങ്ങിന് 27 സപ്ലി.!! അതിനുശേഷം സിവിൽ സർവീസ് കോച്ചിങ്. അതോടൊപ്പം തിരുവനന്തപുരത്ത് ജോലി. വിവാഹത്തോടെ എറണാകുളത്തേക്ക് താമസം മാറി. പി.എസ്.സി, ബാങ്ക് എക്സാം തുടങ്ങിയവ എഴുതി എക്സാം എഴുതൽ ശീലമായി. എങ്ങനെ എക്സാം എഴുതാം എന്ന വ്യക്‌തമായ ധാരണ ലഭിച്ചു. തന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ആഗ്രഹമാണ് സംരംഭം എന്ന ആശയത്തിലേക്ക് എത്തിച്ചത്.
    യൂട്യൂബ് ക്ലാസുകളായിരുന്നു ആദ്യം. പിന്നീട് വീടിന്റെ മുകൾഭാഗം വാടകക്കെടുത്ത് ക്ലാസുകൾ ആരംഭിച്ചു. അവിടെത്തിയ ഒരു യൂട്യൂബറിന്റെ അഭിപ്രായത്തിൽനിന്ന് വെബ്‌സൈറ്റിലൂടെയുള്ള ഓൺലൈൻ ക്ലാസുകൾ എന്ന ആശയത്തിലേക്ക് എത്തി.പി.എസ്.സി, സിവിൽ സർവീസ്, ബാങ്ക്, റയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരെയാണ് COMPETITIVE CRACKER എന്ന സ്ഥാപനം ലക്ഷ്യംവെക്കുന്നത്. ഓൺലൈൻ ക്ലാസുകളിലൂടെ കോടികളുടെ വരുമാനമാണ് ഈ വീട്ടമ്മ നേടുന്നത്. COMPETITIVE CRACKER നേയും ആശ ബിനീഷ് എന്ന സംരംഭകയേയും പരിചയപ്പെടുത്തുകയാണ് സ്പാർക്ക്...
    Spark - Coffee with Shamim
    Guest Details :
    Asha Bineesh
    COMPETITIVE CRACKER
    +91 8589083568
    Website : www.competitivecracker.com
    TH-cam : / @competitivecracker-on...
    #sparkstories #shamimrafeek #competitivecracker
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.

ความคิดเห็น • 474

  • @Joby-p2c
    @Joby-p2c 3 ปีที่แล้ว +97

    ഈ വീഡിയോ കാണുമ്പോൾ tvm ഉള്ള ചക്രപണി sir നെ ഓർത്തു പോകുന്നു. ലക്ഷ കണക്കിന് കുട്ടികൾക്ക് ഫ്രീ ആയി ക്ലാസ്സ്‌ എടുക്കുന്ന വിദ്യ ബിസിനസ്‌ ആക്കാത്ത പച്ചയായ മനുഷ്യൻ. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഫ്രീ ആയി sir nte വീട്ടിൽ താമസിച്ചു പഠിക്കുന്നു. വർഷങ്ങൾ ആയിട്ട് നിരവധി കുട്ടികൾക്കു ജോലി കിട്ടി. ഒരു പരസ്യപെടുത്താലും ഇല്ല. വിദ്യ വിറ്റു ഒരു ലാഭവും നേടിയില്ല. മനുഷ്യന്റെ മനസ്സിൽ നന്മയുടെ ഒരു പ്രതീകം

    • @46anas4646
      @46anas4646 2 ปีที่แล้ว +1

      ആരെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കുന്നത് കാണുമ്പോ കണ്ണ് കടിയും കൊണ്ട് ഇറങ്ങിക്കോളും ...

    • @abhinavkrishnacs
      @abhinavkrishnacs 2 ปีที่แล้ว +3

      Aah chakrapani sir kollam
      But not refined we need refined topics
      Ellavarkum sir inte videos pattilla
      Prethyekichu chakrapani sir inte
      Baki ullavar ellam enik ok aanu
      But chakrapani sir oroonum paranju lag adichu bla bla bla hmm it's ok

  • @healthandbeautyplusm2811
    @healthandbeautyplusm2811 4 ปีที่แล้ว +123

    ആശ മേഡം അഭിനന്ദനങ്ങൾ.ജീവിതത്തിൽ ഒരു പ്രവശൃമെങ്കിലും സ്പ്ളി എഴുതിയവർ ഒന്നു ലൈക്ക് അടിച്ചേ..കട്ട സപ്പോർട്ട്...

  • @shahid2343
    @shahid2343 4 ปีที่แล้ว +37

    വളരെ confidence ആയിട്ടുള്ള സംസാരം. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടേയെന്നു ആശംസിക്കുന്നു 👍

  • @zaraton_
    @zaraton_ 4 ปีที่แล้ว +9

    ആശാ ചേച്ചി നിങ്ങൾ ഒരു സംഭവമാണ് hatsoff u 🙌🏻🙌🏻🙌🏻🙌🏻 special thanks to spark teams

  • @nmolu5364
    @nmolu5364 4 ปีที่แล้ว +7

    E mam ന്നെ കാണുമ്പോൾ ഒത്തിരി സന്തോഷം എല്ലാം വളരെ കൃത്യം ആയി പറയുന്നു. സ്വന്തം ചേച്ചി

  • @prasoooo
    @prasoooo 4 ปีที่แล้ว +20

    Hehe.. Remembered my btech days. I got 28 supplies but i cleared it all and then went for Mtech and now working as a software engineer in an MNC.

  • @manohar761
    @manohar761 4 ปีที่แล้ว +16

    If we can have a strong mind to do hard working and face any adverse situation, we can achieve like this what Asha Madam does. Best wishes.

  • @VANVMEDIA
    @VANVMEDIA 4 ปีที่แล้ว +10

    Hai mam നമ്മൾ തമ്മിൽ കുറെ similarities.. ഞാനും ഇപ്പോൾ same pathil aanu.എൻജിനിയറിങ് അല്ല പഠിച്ചതു /സപ്ലൈ ഒഴിച്ചാൽ കുറച്ചു psc കോച്ചിംഗ് പോയി .ഇപ്പോ രണ്ടു കൊച്ചു കുട്ടികളെ വെച്ചു ഇപ്പോൾ psc പഠിപ്പിക്കുന്ന ഒരു ചാനൽ start ആക്കി..എന്നേ പോലെയുളവർക് ഇതു കേൾക്കുന്നത് ഒരു മോട്ടിവേഷൻ ആണ്.. thank you🙏🙏

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Thank-you..
      All the best...🔥

    • @binushnc
      @binushnc 4 ปีที่แล้ว +1

      Hello mam

  • @archanaab3307
    @archanaab3307 4 ปีที่แล้ว +22

    Most Inspiring ... Aasha you are an iron lady.. all the very best... God Bless U...

  • @kochilovers1263
    @kochilovers1263 4 ปีที่แล้ว +100

    നമ്മുടെ സ്വന്തം ആശ മിസ്... എന്നെ എക്സാം എഴുതി പാസ്സാക്കിയ, സ്വപ്നം കാണാൻ പഠിപ്പിച്ച, ആശ മിസ്സ്‌ 👍👍

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Thank-you

    • @minninopolitics7983
      @minninopolitics7983 4 ปีที่แล้ว +1

      എവിടെ സ്ഥലം

    • @jesusmusikqs7748
      @jesusmusikqs7748 4 ปีที่แล้ว +2

      Psc ano job kitiyee ?

    • @s658-u10
      @s658-u10 4 ปีที่แล้ว +1

      Eathilanu passayathu..?psc?

    • @ka99224
      @ka99224 4 ปีที่แล้ว +1

      Btech 💪💪💪

  • @nixonjohn9886
    @nixonjohn9886 4 ปีที่แล้ว +3

    I really appreciate your hardwork. You are doing a great job. God bless you.

  • @arshadabdulvahid4007
    @arshadabdulvahid4007 4 ปีที่แล้ว +19

    27 സപ്പ്ളി അതെന്റെയും കണക്ക് ആയിരുന്നു. ഒരു വർഷം കൊണ്ട് കുത്തിയിരുന്നു മൊത്തം ക്ലിയർ ചെയ്തു . ശേഷം 2 വട്ടം ജോലി തേടി ദുബായിൽ. കപ്പിനും ചുണ്ടിനുമിടയിൽ കൊറോണ ജോലി കൊണ്ട് പോയി. ഇപ്പോൾ ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ബിസിനസ് ആശയം പ്രാവർത്തികമാക്കാനുള്ള അവസാന സ്റ്റേജിലാണ്. ഒരു വറ്ഷത്തിനു ശേഷം സ്പാർക്കിൽ കോഫി കുടിക്കാൻ എന്തായാലും എത്തും.

  • @gopikan5783
    @gopikan5783 4 ปีที่แล้ว +12

    She is an inspiration!! But "veettamma" label doesn't suit well.

  • @georgejose4643
    @georgejose4643 4 ปีที่แล้ว +2

    ഭയങ്കരമായ ഒരു positive energy vibes ഈ ഇന്റർവ്യൂവിൽ ഉണ്ട് 🔥🔥

  • @കീർത്തിചക്ര-ദ8റ
    @കീർത്തിചക്ര-ദ8റ 4 ปีที่แล้ว +32

    പ്രദീപ് മുഖത്തല സാറിനെ കൊണ്ട് വരണം ,✔️✌️🔥🔥🔥

  • @MomNkids
    @MomNkids 4 ปีที่แล้ว +24

    Really Motivated..
    ഞാനും ഒരു BTech ക്കാരിയാ. first class ഒക്കെ കൊണ്ട് പാസ്സായിക്ക് .. But ആ ടൈമിൽ ഒരു ലക്ഷ്യവുമില്ലായിരുന്നു മനസ്സിൽ. ഉണ്ടായിരുന്നെങ്കിൽ എവിടെങ്കിലും എത്തുമായിരുന്നു😞

    • @SparkStories
      @SparkStories  4 ปีที่แล้ว

      Thank-you

    • @eduplus5327
      @eduplus5327 4 ปีที่แล้ว

      For job updates pls do support my channel if it is useful

  • @fellas8901
    @fellas8901 4 ปีที่แล้ว +11

    Maam... maminte oro wordsum bayangara motivationanu.... love you too...

  • @Ami7166
    @Ami7166 4 ปีที่แล้ว +349

    B.Tech Supplieക്കാർക്ക് like അടിക്കാൻ ഉള്ള സ്ഥലം👇

    • @nithinnisari5536
      @nithinnisari5536 4 ปีที่แล้ว +11

      Verum supply alla 42 supply

    • @scientifickitchen2880
      @scientifickitchen2880 4 ปีที่แล้ว +1

      😂 😂

    • @shaheerkhan9882
      @shaheerkhan9882 4 ปีที่แล้ว +2

      ഇതൊക്കെ എന്ത്‌.. അതുക്കും മേലെ😅👍

    • @indubabu2754
      @indubabu2754 4 ปีที่แล้ว +1

      @@shaheerkhan9882 How many👻

    • @shaheerkhan9882
      @shaheerkhan9882 4 ปีที่แล้ว +3

      Indu Babu 4th and 5th wash out.. total:30😜Everything was cleared in the 8th semester. And you?

  • @tomfernandez2616
    @tomfernandez2616 4 ปีที่แล้ว +4

    The main secret 🔏 was...... Stability& Hard work ( success is a journey, not a destination)

  • @meeravthomas69
    @meeravthomas69 4 ปีที่แล้ว +9

    ശരിക്കും തീപ്പൊരികഥ തന്നെ. Very hardworking person.

  • @lubinanadheer4808
    @lubinanadheer4808 4 ปีที่แล้ว +9

    Our Asha mam.. Our motivater❤️💖💙

  • @sreejithsreedhar05
    @sreejithsreedhar05 4 ปีที่แล้ว +28

    Really inspiring my dearest Friend Asha.

  • @learnandgrow6543
    @learnandgrow6543 3 ปีที่แล้ว

    Really thought provoking and inspiring.. Proud of you Asha Ma'am 👏👏👍👍

  • @sayup4750
    @sayup4750 4 ปีที่แล้ว +1

    Hatsoff asha 👌👌very much inspiring.. 😊

  • @fadhilz963
    @fadhilz963 4 ปีที่แล้ว +29

    നമ്മുടെ നാട്ടിലെ എഞ്ചിനീയറിംഗ് പഠനം ഒക്കെ വരും കോമരം അണ് പാഠ്യപദ്ധതി പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു...

    • @ashshane2389
      @ashshane2389 4 ปีที่แล้ว +1

      True

    • @hakkims7
      @hakkims7 4 ปีที่แล้ว +2

      കായിണ്ടാക്കാൻ വേണ്ടി പഠിച്ചാൽ ഇങ്ങനെ ഇരിക്കും....

  • @sheejasheejap9862
    @sheejasheejap9862 4 ปีที่แล้ว +1

    Really amazing Asha madam. Ur amazing story may inspire others .may the stepping stone of others success

    • @SparkStories
      @SparkStories  4 ปีที่แล้ว

      Thank-you

    • @eduplus5327
      @eduplus5327 4 ปีที่แล้ว

      For job updates pls do support my channel too if it is useful..it will be a great help

  • @kprasanth6537
    @kprasanth6537 4 ปีที่แล้ว +4

    Good work Mr. Shamim. Congratulations

  • @KavithaRajeevkumar
    @KavithaRajeevkumar 4 ปีที่แล้ว +1

    Well said @Asha Bineesh! Wishing you more success.👏👏👏😊

  • @jino0088
    @jino0088 4 ปีที่แล้ว +7

    Truly Inspiring ,keep going to bigger heights

  • @tingtong4375
    @tingtong4375 4 ปีที่แล้ว +21

    28 supply ulla njn ethilum oru step forward ethum...nte supply diploma aanu...btech alla...orunal njn evide varum👍...

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Most welcome..
      All the best...

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว +2

      diploma ethra paper aanu

    • @nphafis
      @nphafis 4 ปีที่แล้ว +2

      Enukum undaayirnnu bro but okk ready aakum

    • @eduplus5327
      @eduplus5327 4 ปีที่แล้ว

      👍for job updates pls do support if it is useful

  • @alexjohnclickography8485
    @alexjohnclickography8485 3 ปีที่แล้ว +2

    Sir Shamim Rafeek,
    Kindly share your videos in Hindi/English dubbed versions also. So that more folks can view your spark stories & get inspired.And in the other hand you will get more business. 80-90% of Indians don't understand Malayalam. Its completely my personal opinion. What you think?
    Regards
    Alex John
    Saudi Arabia(Dhahran)
    (From Thiruvalla)

  • @Shaimaharis-f3y
    @Shaimaharis-f3y 3 ปีที่แล้ว +1

    Asha mam is good teacher & motivater..... 😍😍😍😘😘😘

  • @enjoywithkannansiva4136
    @enjoywithkannansiva4136 4 ปีที่แล้ว +5

    Ivra pola ulloor psc ille.... Enthu pin vathill niyamanam nadannalum nammukk vendi prathikarikkillaa.... Ivra pola ullavaruda psc coaching lobikalkuda varumanam nikkum😌

  • @luckyasif777
    @luckyasif777 4 ปีที่แล้ว +1

    ഞങ്ങൾ ഒരുമിച്ചു work ചെയ്തിട്ടുണ്ട്... ഉയരങ്ങളിൽ എത്തിയതിൽ സന്തോഷം..

  • @bijilamadhurima2918
    @bijilamadhurima2918 4 ปีที่แล้ว +6

    Really inspiring.....mam god bless you

  • @vineetprasad465
    @vineetprasad465 4 ปีที่แล้ว +1

    Really a great motivational video for all students who wants to be successful in life

  • @suhadanoushad9122
    @suhadanoushad9122 4 ปีที่แล้ว +2

    Really inspiring...God bless you

  • @vishnudasb1
    @vishnudasb1 4 ปีที่แล้ว +1

    Well done asha. Really appreciate your efforts...

  • @greeshmeshtp5278
    @greeshmeshtp5278 4 ปีที่แล้ว +21

    ബിടെക് കഴിഞ്ഞിറങ്ങുമ്പോൾ എനിക്കും 27 supply ആയിരുന്നു .😍😍😍

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Find your spark..🔥
      All the best..

    • @nithinnisari5536
      @nithinnisari5536 4 ปีที่แล้ว +4

      I had 42

    • @nishan729ei
      @nishan729ei 4 ปีที่แล้ว +1

      @@nithinnisari5536 epo enda job

    • @nishan729ei
      @nishan729ei 4 ปีที่แล้ว

      Epo enda job

    • @greeshmeshtp5278
      @greeshmeshtp5278 4 ปีที่แล้ว +3

      @@nishan729ei supply എല്ലാം ഒരു കൊല്ലം കൊണ്ടു എഴുതിയെടുത്തു .ഇപ്പോൾ instrumentation engineer ആയി ജോലി ചെയ്യുന്നു .

  • @aswathyjose8398
    @aswathyjose8398 2 ปีที่แล้ว

    വിജയം എന്നും ഉണ്ടാകട്ടെ 👍👍👍

  • @nnvlogs262
    @nnvlogs262 4 ปีที่แล้ว +4

    MY GREAT MOTIVATOR.. love u aasha miss😍😍

  • @trulyakhil
    @trulyakhil 4 ปีที่แล้ว +5

    Ithu kandu comment nokkunna palakkar piller ivde commeon

  • @LondonMint
    @LondonMint 4 ปีที่แล้ว +4

    Super motivated...very inspiring...

  • @ecsubair3215
    @ecsubair3215 4 ปีที่แล้ว +3

    Our Asha mam....really inspiring

  • @shereenpv1353
    @shereenpv1353 4 ปีที่แล้ว +1

    Very good ma'am.. You are a real inspiration for me.

  • @learningwithateacher8889
    @learningwithateacher8889 4 ปีที่แล้ว +1

    Entammo.... She's really hardworking.... She is giving replies to all.. And keep in touch with calls to all students nd enquiries..

  • @Daaadbooooggyy
    @Daaadbooooggyy 3 ปีที่แล้ว

    Really inspiring... Thank you mam

  • @vargheseiaf
    @vargheseiaf 4 ปีที่แล้ว +1

    Good approach to face the problems..

  • @sumiyaksubair7384
    @sumiyaksubair7384 4 ปีที่แล้ว +2

    Njannum edu pole engineering kayinj, last year marriage kayinj, oru min unday.... Kochin 3 mnths muthal psc coaching kayinj eppo govt sector l joli cheyyum....

  • @nimitha3680
    @nimitha3680 4 ปีที่แล้ว +1

    Really inspiring.... A big salute to you ma'am.

  • @gokul.g3789
    @gokul.g3789 4 ปีที่แล้ว +7

    സർ ips വിജയൻ സാറിനെ കൊണ്ടുവരണെ സർ 👐

  • @rekhasankar6935
    @rekhasankar6935 3 ปีที่แล้ว

    Very very.... Inspiring mam👍👍❤️

  • @jinishanil5317
    @jinishanil5317 4 ปีที่แล้ว +3

    Really inspiring

  • @sreekuttyami6098
    @sreekuttyami6098 4 ปีที่แล้ว +4

    inspirational video 😍😍.Iam also her online student.

    • @SparkStories
      @SparkStories  4 ปีที่แล้ว

      Thank-you

    • @Nikhil-i9j
      @Nikhil-i9j 4 ปีที่แล้ว +1

      How is the class...?? എല്ലാ psc എക്സാം നും ക്ലാസ്സ്‌ ഉണ്ടോ???

    • @sreekuttyami6098
      @sreekuttyami6098 4 ปีที่แล้ว +1

      nikhil das psc ssc oke und avide.njan avide online classinu join cheithu tet pass ayirunu.ipo up assistantinum online class il join cheithitund. Nalla class anu ellam👍🏻

    • @shika-way
      @shika-way 4 ปีที่แล้ว

      Her ytbe link pls

  • @shabnapratheesh7683
    @shabnapratheesh7683 4 ปีที่แล้ว +3

    Miss diploma kazhinhu varshangal kazhinh ulla rand suppli kazhinha year athezhuthi but korona karanam result vannilla ippol psc nokunnu but oru ideayum illa. Onnum ethunnilla

    • @jansiyathasni7128
      @jansiyathasni7128 4 ปีที่แล้ว +1

      Nanum mercy exam alle. Result epo varum enu ariyo

  • @cameostar2055
    @cameostar2055 4 ปีที่แล้ว +21

    Njanum.... Degree kku BA English literature l 3 years um tholvi ettu vaagy... Veerukar കെട്ടിച്ച് vittu.... Ippol online l koodi ENGLISH പഠിപ്പിക്കുന്നു😂😂😂😂😂😂😂.... Business um cheyyunnu.....
    Enneyum vilikkamo ee പ്രോഗ്രാം l😜😜😜😜😜😜😜😜

  • @sharanyaratheesh426
    @sharanyaratheesh426 3 ปีที่แล้ว

    Teacher big salute 🙏🙏😍😍😍👍👍👍

  • @brightassettransitprivatel9363
    @brightassettransitprivatel9363 4 ปีที่แล้ว +1

    All the best mam

  • @rasheedrashee5871
    @rasheedrashee5871 4 ปีที่แล้ว +11

    Really inspiring dear Asha mam,,

  • @voicemalayalam73
    @voicemalayalam73 4 ปีที่แล้ว +10

    Exactly a good institution
    Good experience

  • @techielive
    @techielive 4 ปีที่แล้ว +4

    Very inspiring channel & contents

  • @dkpchry
    @dkpchry 4 ปีที่แล้ว +5

    Engineering passayo ennu paranjilla ?

  • @PraveenKumar-gd1fe
    @PraveenKumar-gd1fe 4 ปีที่แล้ว +1

    Inspiring mam, all the very best

  • @baluvenkiteswaran1414
    @baluvenkiteswaran1414 4 ปีที่แล้ว +1

    Really inspiring. All the very best...

  • @babylathak8678
    @babylathak8678 4 ปีที่แล้ว +3

    I'm the drawing teacher will you please help me how to take online class there is no job

  • @aradhyaharilm1333
    @aradhyaharilm1333 4 ปีที่แล้ว +4

    Renjith R K kondu varumo

  • @amminisvlogchannel838
    @amminisvlogchannel838 4 ปีที่แล้ว +1

    Very inspiring video sir...

  • @anithathampan274
    @anithathampan274 4 ปีที่แล้ว +2

    Really proud of you Mam....

  • @blossom7928
    @blossom7928 4 ปีที่แล้ว +31

    പ്രദീപ് മുഖത്തല സർ നെ കൊണ്ടുവരമോ??

  • @jthomas842
    @jthomas842 4 ปีที่แล้ว +1

    Congrats Asha..

  • @alens3329
    @alens3329 4 ปีที่แล้ว +3

    Njan psc padutham kandu thudangiyatha competive c ayirunnu ippol enne sahayikkan 20- 25 youtube channel untee . C. C itta thudakkem nalla oru karyem thanne

    • @pinky521
      @pinky521 4 ปีที่แล้ว +1

      എന്റെയും ✌️

    • @SparkStories
      @SparkStories  4 ปีที่แล้ว

      Thank-you

  • @mubassiranoushad1738
    @mubassiranoushad1738 4 ปีที่แล้ว +5

    orikkalum supply onnum illaathirunna njn innum kitchenil.....

    • @SparkStories
      @SparkStories  4 ปีที่แล้ว

      Find your spark
      All the best..🔥

  • @sandhyalaiju8854
    @sandhyalaiju8854 4 ปีที่แล้ว +1

    Congratulations Ashakkuttyy

  • @ameerbinrahman6753
    @ameerbinrahman6753 3 ปีที่แล้ว +1

    കോടികൾ കുറച്ച് kooodyyy പോയില്ലേ..... Njn എല്ലാ episod സും maxm kaanunnatha.. But ith kettapoo ntho പോലെ ഒരു doubt

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว

    ആശ മിസ്സ്‌ ഒരുപാട് ഇഷ്ടം. എനിക്ക് ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.

  • @babylathak8678
    @babylathak8678 4 ปีที่แล้ว +1

    Realy inspiring

  • @binus4690
    @binus4690 4 ปีที่แล้ว +5

    Good. Stories like this is much inspiring than story of billionaires. Congrats

  • @soumyamadhavan2031
    @soumyamadhavan2031 4 ปีที่แล้ว +1

    My dear mis... a real motivator

  • @143prettycool
    @143prettycool 4 ปีที่แล้ว +2

    Mam appol btech passayo.Atu ezithiyittano psc exam ezuthiyae. Btech fail ayavarkkum psc ezuthamo. Degree pass avandae.

  • @shahanaspshahanasp2122
    @shahanaspshahanasp2122 4 ปีที่แล้ว +2

    Love you mam. Good motivater

  • @HariKrishnan-ff4mf
    @HariKrishnan-ff4mf 4 ปีที่แล้ว +2

    Really inspiring 👍👍

  • @mohammedashraf1726
    @mohammedashraf1726 4 ปีที่แล้ว +2

    *Njan diploma ayirunnu.fst class oke thanneya .engnring field athra intrst **illayirnnu.bt** oru mol ayapo enthenkiloke cheyyanam thoni.ipo cherdayi online class kodukunnu 10 chemistry .bayankara risk Anu miss paranjapole mole urakeetoke.veetil Hus allathe arum supportum illa .bt njn athijeevikuka thanne cheyyum .cheruthil ninnum valuthilek...*

  • @itworld5467
    @itworld5467 4 ปีที่แล้ว +3

    Super inspiration
    Iam btech comleted

  • @reenanaveen2990
    @reenanaveen2990 4 ปีที่แล้ว +7

    Oru supply polum elladhe..Diploma in engg full distinction ullavar undo..

  • @sruthymanoj5625
    @sruthymanoj5625 4 ปีที่แล้ว +3

    Very inspiring story 👍

  • @BeInspiredshaji
    @BeInspiredshaji 4 ปีที่แล้ว +1

    Very energetic information

  • @mayaniharikajinesh3250
    @mayaniharikajinesh3250 4 ปีที่แล้ว +2

    Jan mamte vedios kandanu psc kku prepare cheythath,4 mainlist il undayirunnu kazhinja varsham joliyil kayari,

    • @SparkStories
      @SparkStories  4 ปีที่แล้ว

      thank-you

    • @jasnajasna2247
      @jasnajasna2247 ปีที่แล้ว

      Online aayittaano padichirunnath... Competitive trackil aano padichirunnath

    • @mayaniharikajinesh3250
      @mayaniharikajinesh3250 ปีที่แล้ว

      @@jasnajasna2247 starting il mam vedios ittirunnu ath full time vach kelkkum,gk,maths ellam

  • @sarathst4370
    @sarathst4370 3 ปีที่แล้ว

    Truly motivational ❤️😊

  • @abhirajms2305
    @abhirajms2305 4 ปีที่แล้ว +2

    Chechi eth clg aayirunnu??

  • @manojann2278
    @manojann2278 4 ปีที่แล้ว +1

    27 subject e undayulloo, athondu kooduthal supply adikkan pattiyillaa:-)..
    You're osm

  • @athirababu4153
    @athirababu4153 4 ปีที่แล้ว +1

    Anjuchechi... ❤️ Super

  • @eduguidekeerthana24
    @eduguidekeerthana24 4 ปีที่แล้ว +1

    Strong lady

  • @muhammedkasim3344
    @muhammedkasim3344 4 ปีที่แล้ว +1

    Super motivation

  • @adwaithshelly7784
    @adwaithshelly7784 4 ปีที่แล้ว +2

    Super miss,how to join the class...

    • @eduplus5327
      @eduplus5327 4 ปีที่แล้ว +1

      For job updates pls do support my channel too if it is useful

  • @ayishashiblakp1919
    @ayishashiblakp1919 4 ปีที่แล้ว +4

    Real motivator😘

  • @bibinkumar4885
    @bibinkumar4885 4 ปีที่แล้ว +1

    suuuper .asha chehi

  • @paarukuttisvlog2198
    @paarukuttisvlog2198 4 ปีที่แล้ว +2

    Mam... your story is very motivating... all the very best.

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว

    Asha miss 💙❤️💙

  • @riya__2533
    @riya__2533 4 ปีที่แล้ว +2

    എന്റെ ടീച്ചർ റിയലി inspired 👌👌👌👌👌

  • @melbinaugustine6129
    @melbinaugustine6129 4 ปีที่แล้ว +1

    Really inspiring..