വാക്സിൻ എടുത്താൽ ഇങ്ങനെയും അഭിനയിക്കാൻ പറ്റോ😂😂😍❤️

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 394

  • @jancyajaykumar
    @jancyajaykumar 3 ปีที่แล้ว +66

    അഭിനയം സിംഹങ്ങളെ ❤️😂😂😘 നന്നായി നോക്കുന്ന ചേട്ടനും ചേച്ചിയും ഉള്ളത് നിങ്ങളുടെ ഭാഗ്യം

  • @abhiramprasad7378
    @abhiramprasad7378 3 ปีที่แล้ว +130

    അതിനിടയിൽ ചേട്ടൻ: "മുത്തേ, മുത്തിന് വേദനിച്ചോ? സാരല്ല ട്ടോ, കരയേണ്ട ട്ടോ..." 😂

  • @SAvlog-e9f
    @SAvlog-e9f 3 ปีที่แล้ว +70

    മുത്തു മണികളെ ആരാ കുത്തി വച്ചത് അഭിനയം പൊളിച്ചു മുത്തു മണികളെ 😍😍😘😘😘❤️❤️❤️s

  • @aminakunchol8596
    @aminakunchol8596 3 ปีที่แล้ว +72

    ഈ കുട്ടികളെ കാണുമ്പോ എന്തോരു സന്തോഷം ആണ് 😘😘😘😘

  • @raninair6065
    @raninair6065 3 ปีที่แล้ว +44

    എന്താ ഒരു അഭിനയം. ചിരിച്ചു വയ്യ. ..............❤️❤️😘😘

  • @ashikpallyachi177
    @ashikpallyachi177 3 ปีที่แล้ว +16

    നാളത്തെ നടൻമാർ ആണ് എന്റെ ചക്കര കുട്ടന്മാർ എന്താ ഒരു അഭിനയം 🤣😃😘😘😘😘😍

  • @akku611
    @akku611 3 ปีที่แล้ว +18

    എന്തൊരു അഭിനയം😍😍😍😍
    Amazing 🤓
    പറഞ്ഞിട്ട് കാര്യമില്ല...
    അച്ഛനും നല്ല ആക്ടർ ആണ്😝
    പല എപിസോടുകളിലും തോന്നിയിട്ടുണ്ട്🤩

  • @malinit2677
    @malinit2677 3 ปีที่แล้ว +55

    ഇതാരപ്പാത് ദുൽഖറും, ഫഹദും ആണോ.... എന്തായാലും ഈ വർഷത്തെ ദേശീയഅവാർഡ് ഈ സ്വത്തുമണികൾക്ക് തന്നെ 😍😍

  • @aryaanil4744
    @aryaanil4744 3 ปีที่แล้ว +5

    കുഞ്ഞുമണികളെ കുത്തി വെച്ചോ 😘😘😘കള്ളക്കണ്ണന്മാർ എന്താ അഭിനയം അയ്യോഅമ്മേ വയ്യേ ഇത്തവണത്തെ ഓസ്കാർ കിട്ടുവല്ലോ രണ്ടു പേർക്കും🤣🤣 ആമി കുട്ടിയും അഗ്നി കുട്ടനും അനിയന്മാരുടെ കുസൃതി കണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്😂😘😘😘😘😘❤️❤️❤️❤️❤️❤️

  • @manjubiju8055
    @manjubiju8055 3 ปีที่แล้ว +2

    അച്ചോടാ ചേട്ടാ എന്തൊരു സ്നേഹം ആണ് പൊന്നേ നിനക്ക് അനിയൻ മാരോടു, കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @akkusworld2455
    @akkusworld2455 3 ปีที่แล้ว +15

    2പേരും നന്നായി അഭിനയിക്കുന്നുണ്ട്😁😁😁 ❤❤❤❤

  • @Ezra1997april
    @Ezra1997april 3 ปีที่แล้ว +9

    എന്റെ പൊന്നോ... 🥰🥰 രണ്ടാളും അഭിനയിച്ചു തകർത്തുവല്ലോ 😘😘

  • @sobhasurendran9641
    @sobhasurendran9641 3 ปีที่แล้ว +14

    ആരെങ്കിലും directors ഇത് കാണുന്നുണ്ടോ ആവോ!!!!🤔!ഞങ്ങൾ നന്നായിട്ട് അഭിനയിക്കും 👏🥰ഞങ്ങൾക്കും സിനിമയിൽ ഒരു അവസരം തരണം 😜😂🥰😘♥️

  • @sreenandhaandsriya111
    @sreenandhaandsriya111 3 ปีที่แล้ว +3

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല മക്കളെ നിങ്ങളെ കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥായായി 😂😂😂

  • @anchups5284
    @anchups5284 3 ปีที่แล้ว +14

    Injection കിട്ടിയല്ലേ രണ്ടുപേർക്കും. അഭിനയിച്ചു തകർക്കുവാണല്ലോ മുത്തുമണികൾ🥰.

  • @aswathyprashanth9404
    @aswathyprashanth9404 3 ปีที่แล้ว +1

    . അപ്പയുടെ ചക്കരകുട്ടന്മാരെ കുത്തി വെച്ചോ.പാവം 😘😘😘😘😘

  • @sangeethaanish3111
    @sangeethaanish3111 3 ปีที่แล้ว +2

    Ayyooooooo chirichu chirichu maricheeee😄😄 abhinayam kalakki Aaganeyaaaaaa mutheee love youuu 🥰😍Ami kutty 😍

  • @vinodkumarkv7315
    @vinodkumarkv7315 3 ปีที่แล้ว +3

    Achooodaaaa..... Paavam to... Vayyayka mattaan " Ammikki" Kazhikku... 👍👍👍👍

  • @prasanthaem4171
    @prasanthaem4171 3 ปีที่แล้ว

    അയ്യോ കുഞ്ഞുവാവകളെ ആരാ കുത്തിവെച്ചത് നമുക്ക് ആ ഡോക്ടറെ പോയി അടിക്കാട്ടോ. പേടിക്കണ്ടട്ടോ പൊന്നു മക്കളെ. അഭിനയം സൂപ്പർ.....................................
    രണ്ടു ദിവസം വേദനയുണ്ടാവും അതു മാറിക്കോളും .ആ ഭാഗത്ത് ഒന്നും തട്ടാതെ നോക്കിയാൽ മതി.💓💓💓💓💓

  • @vijayalekshmymenon7611
    @vijayalekshmymenon7611 3 ปีที่แล้ว +5

    Achoda enthoru acting ane 😃😃😃
    Chettanum chechium nalla caring anu 😍😍😍

  • @bindusomasundharam83
    @bindusomasundharam83 3 ปีที่แล้ว +3

    അഭിനയം തകർത്തു 😍❤❤😘🥰ചക്കരയുമ്മ

  • @janvi6769
    @janvi6769 3 ปีที่แล้ว +8

    സകല അടവും പഠിച്ചുവെച്ചിട്ടുണ്ട് കുറുമ്പന്മാർ ...☺

  • @shajeemshajeem9866
    @shajeemshajeem9866 3 ปีที่แล้ว +2

    Enthaa oru abinayam😂😂lubu muthmaniees😍😍😙😙

  • @anuajish7982
    @anuajish7982 3 ปีที่แล้ว

    എന്തൊരു അഭിനയമാണോ എന്റെ ചക്കര കുട്ടന്മാരെ 😘😘😘

  • @thensihajasmin8204
    @thensihajasmin8204 3 ปีที่แล้ว

    😍ഭാവിയിലെ കലാ തിലകങ്ങളാണ്. അച്ഛാ കളിയാക്കണ്ട 😘

  • @fasnamashoor757
    @fasnamashoor757 3 ปีที่แล้ว +1

    Ente ponneaa enik kunjungalde kali kanumbooo bayankara sandoshaaa
    Daivam eppazhum anugrahikkathe🙏🥰❣😘😘😘😘😘

  • @shijishaji2077
    @shijishaji2077 3 ปีที่แล้ว +1

    Vikrthikuttanmar enthuresama entha oru abhinayam polichu

  • @nandhutty__123
    @nandhutty__123 3 ปีที่แล้ว +2

    എല്ലാ० കൊണ്ടു० സന്തുഷ്ട കുടുംബം 😍
    ചക്കര വാവകൾ 😍😘

  • @3anagha.anamika
    @3anagha.anamika 3 ปีที่แล้ว +4

    നല്ല വേദന ഉണ്ട് നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകും സീരിയസായിട്ട് പറഞ്ഞതാ 😘😘😘😘

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Vaccine eduthappol vedhana undairunnu. Athe kazhinjitte vedhana ullathayyi thonniyilla

    • @3anagha.anamika
      @3anagha.anamika 3 ปีที่แล้ว

      @@aneeshashoksalalah അവര് അങ്ങനെ നടക്കുമ്പോൾ അറിയാത്തതാ കല്ലിപ്പും വേദനയും ഉണ്ടാകും പാരാസെറ്റാമോൾ സിറപ്പ്koduthaayirunno

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      @@3anagha.anamika mm koduthirunnu

    • @3anagha.anamika
      @3anagha.anamika 3 ปีที่แล้ว

      @@aneeshashoksalalah ok😘😘😘😘

  • @shine2jose260
    @shine2jose260 3 ปีที่แล้ว

    Ayyo enikku vayya ... Acting kandu chirichitte... Mathukuttikalku ummmmaa... Love u vavas❤❤❤

  • @aswathirani6151
    @aswathirani6151 3 ปีที่แล้ว +1

    ഇപ്രാവശ്യത്തെ ഭരത് അവാർഡ് ഉറപ്പ്. 💞💞

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 3 ปีที่แล้ว

    Area muthusukale kuthivechathu .🥰🥰🥰🥰🥰❤
    Kuthivechavare coronakku pidichukodukkum.
    Yente muthusukal naletha super starukal
    Chakkarakuttanmare ummaaaaaa

  • @sandhyaaswin6711
    @sandhyaaswin6711 3 ปีที่แล้ว

    Oru doubt,,2 year il eethu vaccine aanu eduthath??

  • @jesna6998
    @jesna6998 3 ปีที่แล้ว +1

    എന്റശ്വരാ ഭാവിയിലെ മലയാളം സിനിമയിൽ നാഷണൽ അവാർഡ് ഓസ്കാർ മുതലായവ കൊണ്ട് വരേണ്ട ആൾക്കാർ ആണിത് ഇപ്പോഴേ ഓട്ടോഗ്രാഫ് എടുത്തു വെയ്ക്കാം 😂😂😂. ആ നടക്കുമ്പോൾ ഉള്ള മറിഞ്ഞു വീഴൽ മോഹൻലാലിനെ കൊണ്ട് പോലും പറ്റില്ല 😂🥰🥰🥰🥰

  • @appu5333
    @appu5333 3 ปีที่แล้ว +2

    Kuthivechoo☹️😣Ennalum abhinayam😆👏🏻🤗😘❤️

  • @karishmak5093
    @karishmak5093 3 ปีที่แล้ว +5

    Future actors 🤣🤣🤣🤣🤣 so sweet

  • @vineethaslal3394
    @vineethaslal3394 3 ปีที่แล้ว +2

    Veedu oru play ground ethre kuttiolz aanu ningalda full time evarde koode aayirikumallae lovely 🥰 god bless u r fam 🙏

  • @gangamg1403
    @gangamg1403 3 ปีที่แล้ว

    Haiii........ kunjakale enna acting anu ith bhaviyil randu perum nalla nadanmarakum. innu chechiyum chettanum undallo achanum ammayum poyo. Jada illatha very nice family. Love U makkal........ഞങ്ങൾക്കു അങ്ങനെ ഉള്ളവരെ ഒത്തിരി ഇഷ്ട്ടം..... ഗോഡ് ബ്ലെസ് യു ഓൾ..... 🙏🙏❤️❤️🤣🤣👍👍

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +12

    അച്ചോ അമ്മേടെ പൊന്നുംകുടങ്ങളെ ആരെ കുത്തി വച്ചത്. ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ. ആമികുട്ടി.

  • @lizykutty8587
    @lizykutty8587 3 ปีที่แล้ว +1

    ചക്കരമുത്തുകൾ അഭിനയം കലക്കി.

  • @thomaschakramakal5507
    @thomaschakramakal5507 3 ปีที่แล้ว +3

    My daily stress buster 😊; cute babies, caring chechi and chettan and Super Dad and Super Mom.

  • @iamgayathridevi8676
    @iamgayathridevi8676 3 ปีที่แล้ว +2

    Unnikkannanmareeee love youuuu.😍😍😍

  • @rayhanmohmd6792
    @rayhanmohmd6792 3 ปีที่แล้ว

    🤣🤣🤩🤩Achooda endha oru abhinayam 😍😍😍👍👌

  • @ashwathybala
    @ashwathybala 3 ปีที่แล้ว

    Adaaa villanmaare 😀😘.chechiyum chetanum mari mari thalolikumbo 2 perum acting

  • @sisirakamal6896
    @sisirakamal6896 2 ปีที่แล้ว +1

    Omg! Time flies!!
    Look how small they were. Our cute little boys♥️♥️

  • @sujathavinodvinod7303
    @sujathavinodvinod7303 3 ปีที่แล้ว

    Ha ha ha ha Kalakkiyallo...
    Abhinayam muthumanikale...
    Love you da chakkarakale

  • @saffafaisal1865
    @saffafaisal1865 3 ปีที่แล้ว

    Randuperudem abhinayam super chechiyum,chettanum nallapple nokkunnunnud blessed family🥰🥰🥰🥰👨‍👩‍👦‍👦

  • @bangtanvaishu2424
    @bangtanvaishu2424 3 ปีที่แล้ว +1

    അത് പൊളിച്ചു, തകർത്തു...💜💜💜💜🥰

  • @jayashreereji3080
    @jayashreereji3080 3 ปีที่แล้ว +1

    Athu chettan poli❤️

  • @varadanair4783
    @varadanair4783 3 ปีที่แล้ว +1

    Pakshe ithavana score chythath ettanaaaanu tto.!😍😍😍😍

  • @savitharajeshrajesh9810
    @savitharajeshrajesh9810 3 ปีที่แล้ว

    Njan ethu ethra kanunnu enik arilla...daily kanum ..athrak eshttam...chettande samsaram chiri varum..vavede action super..onnum parayanilla

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Thank you so much for your love and support 😍😊

  • @vijayalakshmip2538
    @vijayalakshmip2538 3 ปีที่แล้ว

    എന്നാലും ഈ കുട്ടികൾക്ക് ഇങ്ങനെയൊക്കെ കാണിക്കാൻ😂😂 എങ്ങനെ അറിയുന്നല്ലേ?
    എന്തായാലും അടുത്ത മോഹൻ ലാലും മമ്മുട്ടിയും ആരാന്ന് തീരുമാനമായീ😂❤❤

  • @bhadrapratheesh2119
    @bhadrapratheesh2119 3 ปีที่แล้ว +1

    Achodaa paavam chakkarakal😘

  • @adharshadhu6352
    @adharshadhu6352 2 ปีที่แล้ว

    Midukkanmaranu kuttykal
    God bless you

  • @nimmisvlog1446
    @nimmisvlog1446 3 ปีที่แล้ว +4

    പാവം ചക്കരകൾ 🤩🤩🤩

  • @devikasudhakaran8378
    @devikasudhakaran8378 3 ปีที่แล้ว +1

    Ayoo aa veedinte clock super fast bus pole oodunnundavum lle❣️😍😍ente veetil njan maathrame ullu🙄😣

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Athe time pettenne pokarundu. Entha ottakke thamasikkunne

  • @negative2625
    @negative2625 3 ปีที่แล้ว

    Nalla abhinayam ...muthoos...💖💖💖👍👍👍👍👌👌👌😆😆😘😘😘😘😘😘😘😘

  • @shahanarahanatwins6730
    @shahanarahanatwins6730 2 ปีที่แล้ว

    😍😍😍😍😘😘😘😘😘😘😘😘അച്ചോടാ മുത്തേ

  • @vasanthysurendran688
    @vasanthysurendran688 2 ปีที่แล้ว

    ഭാഗ്യമുള്ള അച്ഛനും , അമ്മയും

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    💯🥰🥰🥰🥰 ayyo vavakalkku vayya enthoru abhinayam paavam chettanum samadhanippikkunnundu randalkum orumicheduthal oppam karayille vavakalkku pain ellathirikkatte ummmma

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      2 perukkum eppozhum orumicha edukkunne. Karayarundu ee pravasyam vaccine eduthitte pinne bhudhimuttonnum kandilla

  • @sheejaratheesh3195
    @sheejaratheesh3195 3 ปีที่แล้ว

    കുഞ്ഞു മക്കളെ😘😘😘😘

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว

    വാവൂസിനു ഓസ്കാർ കൊടുക്കണേ 🤩🤩🤩🤩🤩🤩 വാവൂസ് 😘😘😘😘

  • @sreesanthsreekanth9523
    @sreesanthsreekanth9523 2 ปีที่แล้ว

    Great dad happy ayi erikku

  • @SuperHeroesInspirations
    @SuperHeroesInspirations 3 ปีที่แล้ว

    എന്താ ഒരു ഭാവാഭിനയം.. 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @roopasreearush
    @roopasreearush 3 ปีที่แล้ว +2

    Adthe injection ozhivakan ulle oru psychological movement ahnoo makkalee.....🥰🥰🥰🥰🥰 Masha Allah

  • @poojakrishna3372
    @poojakrishna3372 3 ปีที่แล้ว +1

    Ivarkk oru oscar onnum poraa😂😂

  • @nivedithakrishna7639
    @nivedithakrishna7639 3 ปีที่แล้ว

    Covid vaccine ano? Atho vere enthenkilum ano? Vaccine kutikalk edukan patuo?

  • @ranjiniabraham8298
    @ranjiniabraham8298 2 ปีที่แล้ว

    Nta makkalkku vedanicho....Saramilla ammayude makkalkku kettipidichu chakkarayumma....Aamikk...Aaguvinum chakkarayummma

  • @mariyamathews4257
    @mariyamathews4257 3 ปีที่แล้ว

    Achoda chakkarakale kuthivecho saramillatto..😍😍🤩😘😘

  • @lejusenkoickal9986
    @lejusenkoickal9986 3 ปีที่แล้ว +2

    Action hero ❤😂😂😂😂

  • @sindhumanikandan3769
    @sindhumanikandan3769 3 ปีที่แล้ว +1

    Thakkuddoose naattil varumbol Nangade veetilum varanamttoo 😘😘😘😘😘😘😘😘❤️💕❤️

  • @betcysuniverse5152
    @betcysuniverse5152 3 ปีที่แล้ว +1

    Chakkara muthukal 😊🥰🥰🥰🤗🤗🥰🥰😘😘😘😘😘😘😘😘😘😘

  • @a.gshorts6835
    @a.gshorts6835 3 ปีที่แล้ว

    ഇവൻ മാരെ സിനിമയിൽ എടുകാം 🤣🤣🤣

  • @sindhumanikandan3769
    @sindhumanikandan3769 3 ปีที่แล้ว

    Thakkudoosine acho Ara kondu poyi vaccinitte..agu ettem, aami chechim nallonam nokkununduttoo..
    Four stars... 😘😘😘😘😘😘😘

  • @noufalnijia136
    @noufalnijia136 3 ปีที่แล้ว

    ഒത്തിരി ഇഷ്ടമാണ് കുട്ടികളെ u🥰🥰🥰🥰

  • @rajim.s.m.s.4205
    @rajim.s.m.s.4205 3 ปีที่แล้ว

    Ajodaaa... 😘😘

  • @reenapoovathoor7973
    @reenapoovathoor7973 3 ปีที่แล้ว +3

    😄😄😄😄😘😘

  • @babithameleth3376
    @babithameleth3376 2 ปีที่แล้ว

    Ambada kallanmare.. 👌👌

  • @safa4407
    @safa4407 3 ปีที่แล้ว

    Nthaa acting muthumaniesnte 😘😘❤️.. Masha Allah..Njn Misriya from Qatar aane...mbl nlla 8nte Pani thannu.athaa I'd maarith to

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Ayyo mobile pani thanno. Thanks for your love and support 😍

    • @safa4407
      @safa4407 3 ปีที่แล้ว

      @@aneeshashoksalalah mm...🙁..👍❤️

  • @arunaparthiban2537
    @arunaparthiban2537 3 ปีที่แล้ว +4

    Ayo what happened kuttanmarku what acting they are doing omg 💖💖💖 ayo ayyooo pavam kallamaru

  • @binduchandrasekharan7475
    @binduchandrasekharan7475 3 ปีที่แล้ว

    Daily oru time yenkilum kandillenkil yentho work maranna féeling ..othiri attach aaya pole.... Muthu manikale...naalu pereyum.... BIG hug.....❤️❤️❤️❤️

  • @shaufalsha4974
    @shaufalsha4974 3 ปีที่แล้ว

    😀 😃 👌Kollaam👌 😁

  • @sabithagafoor7957
    @sabithagafoor7957 3 ปีที่แล้ว

    Ee Abhinayathin enthayalum oskard kodukkanam 😍😘

  • @betcysuniverse5152
    @betcysuniverse5152 3 ปีที่แล้ว +1

    4 perum thankakudanghal 😊🥰🥰🥰😘😘🤗🤗🤗

  • @maheshwari.v.p4021
    @maheshwari.v.p4021 3 ปีที่แล้ว

    Ayyooo.... Vayyeeee😂😂😂

  • @sudinasudina6556
    @sudinasudina6556 3 ปีที่แล้ว

    😘😘😘😘😘😘vedanicho muttumanikalkku

  • @belindakandamkulathypauly
    @belindakandamkulathypauly 3 ปีที่แล้ว +1

    അഭിനയം പൊളിച്ചു ❤❤❤❤❤❤

  • @dancelover9813
    @dancelover9813 3 ปีที่แล้ว

    Ee pokke poguvanekill valla cinemayillum paranje vidham🤣🤣😂

  • @najmarafeek8975
    @najmarafeek8975 3 ปีที่แล้ว

    Ayyoda ponnu makkalku vedhanicho. Potte saaramilla aaoo pettannu maaratte🥰🥰

  • @MyCookingFantasy
    @MyCookingFantasy 3 ปีที่แล้ว +2

    🤣🤣🤣 Oscar award confirm 🥰🥰🥰

  • @reshmamahesh6917
    @reshmamahesh6917 3 ปีที่แล้ว

    ഞങ്ങൾ ഇന്ന് അഭിനയിച്ചു ഓസ്ക്കാർ വാങ്ങിക്കും .....😍😍😙😘 (അഭിനയം മാത്രമല്ലാട്ടോ... നല്ല വേദനയുണ്ടാക്കും. എന്റെ മോൻ ഒരു ദിവസം മുഴുവൻ ഒരു കാൽ ഉയർത്തി പിടിച്ചാണ് ഇരുന്നതും കിടന്നതുമെല്ലാം )

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Vaccine edutha sesham vedhana ullathai thonniyilla

  • @nimyababu4099
    @nimyababu4099 3 ปีที่แล้ว +1

    Soopper ഹീറോസ് 😘😘😘❤️❤️❤️

  • @junujunu4192
    @junujunu4192 3 ปีที่แล้ว

    Chakka kuru 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shajithamusthafa1274
    @shajithamusthafa1274 3 ปีที่แล้ว +1

    😂😂😂😁😁🤣🤣👌👌👌

  • @priyanair2023
    @priyanair2023 3 ปีที่แล้ว

    Paavam kunju😘

  • @Anaswara.06
    @Anaswara.06 3 ปีที่แล้ว +1

    Kunjumanissssss🥰😍😍🥰😘😘😘😘🥰🥰😍😍😗😙😚😚😚😗

  • @athiras6879
    @athiras6879 3 ปีที่แล้ว

    മുത്തുമണികൾ ഇഷ്ട്ടം 😘😘😘

  • @thara_kala9886
    @thara_kala9886 3 ปีที่แล้ว +1

    Ahha😍😍😍😍

  • @prabhishamp244
    @prabhishamp244 3 ปีที่แล้ว

    Kunjumanikale chakkarayumma 💋💋💋💋

  • @rohininair5256
    @rohininair5256 3 ปีที่แล้ว

    👌😂😂 ayyo amme 🥰😘😍