ഇനി സൂപ്പർഫാസ്റ്റിലും കുറഞ്ഞ ചാർജിൽ AC ബസ് യാത്ര | KSRTC JANATHA Service | തിരുവനന്തപുരം - കൊല്ലം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 10

  • @sindhusanthosh964
    @sindhusanthosh964 10 หลายเดือนก่อน +1

    ഓം നമ: ശിവായ

    • @Slicer400
      @Slicer400 5 หลายเดือนก่อน

      Om Namah shivaya❤

  • @nirmalk3423
    @nirmalk3423 ปีที่แล้ว +1

    Beautiful video ❤️

  • @sabinmeledathu
    @sabinmeledathu ปีที่แล้ว +2

    Paint നല്ല ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ടല്ലോ...

  • @sanalanu7067
    @sanalanu7067 ปีที่แล้ว +1

    Chathannoor bus stand Vedio il ulpeduthiyilla

    • @BijiNilamburVlogs
      @BijiNilamburVlogs  ปีที่แล้ว

      അവിടെ കേറില്ല. ഫാസ്റ്റ് വരെയുള്ള വണ്ടികൾ മാത്രമേ കേറൂ

  • @shp-1753
    @shp-1753 ปีที่แล้ว +5

    12 വർഷത്തിൽ കൂടുതൽ പഴകിയ വണ്ടി പിന്നെ സൂപ്പർ ഫാസ്റ്റ് നേക്കാൾ കൂടിയ ചാർജിൽ ഓടാൻ പറ്റുമോ 🤔

    • @BijiNilamburVlogs
      @BijiNilamburVlogs  ปีที่แล้ว +2

      ചാർജ് വാങ്ങുന്നത് ക്ലാസ്സ്‌ അനുസരിച്ചാണ് വണ്ടിയുടെ പഴമ നോക്കിയല്ല. പിന്നെ AC കൂളിംഗ് എല്ലാം അവസാനം ഇറങ്ങിയ Lowfloor ബസ്സുകളുടെ പെർഫോമൻസ് തന്നെ ഉണ്ട് 😊😊 അതിനാണല്ലോ ചാർജ് ചെയ്യുന്നത് 😄😄

    • @shp-1753
      @shp-1753 ปีที่แล้ว +1

      @@BijiNilamburVlogs ക്ലാസ്സ് തിരിക്കുന്നതിൽ പഴമ നോക്കുന്നുണ്ടല്ലോ.. 10 വർഷത്തിൽ കൂടുതൽ പഴകിയ വണ്ടി സൂപ്പർ ക്ലാസ് ആയി ഓടാൻ നിയമപരമായി പറ്റില്ലല്ലോ (10 എന്നത് 12 ആക്കാൻ പോകുന്നു എന്ന വാർത്തയും ഈ അടുത്ത് കണ്ടിരുന്നു)

    • @BijiNilamburVlogs
      @BijiNilamburVlogs  ปีที่แล้ว

      ശെരിയാണ്. പക്ഷെ AC comfort എപ്പോഴും luxury ക്ലാസ്സ്‌ വിഭാഗം അല്ലേ.