പെട്രൊളിൽ 8 രുപ കുറഞ്ഞാൽ വണ്ടിയുടെമക്ക് അൽപം ആശ്വാസം തന്നെ എന്നാൽ ഈ ചൈസ നേരേ രാജ്യപുരോഗതിയിലേക്കു മാറ്റിയാൽ എന്താണു സംഭവിക്കുക അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്
@@carlover402 സുഹൃത്തേ താങ്കൾ ആ പൊറുക്കിസ്റ്റാൻ ലെ വില, പെട്രോൾ 350 prs, വൈദ്യുതി 90prs, തേങ്ങ 800 prs, ആട്ട 200 prs, കപ്പലണ്ടി 1kg 1400 prs, ചുരുക്കം 10 രൂപ കപ്പലണ്ടി പോലും എങ്ങനെ വാങ്ങി അവർ കഴിക്കും
ഒരു യുദ്ധം വരുമ്പോൾ നമുക്ക് ക്ഷാമം വരും. കാരണം അരി ഗോതമ്പ് തുടങ്ങിയവയെല്ലാം സർക്കാരും നിയന്ത്രിക്കും... എന്നതുപോലെ ഇപ്പൊ പെട്രോളിയം, ലോകത്ത് ഇന്ത്യയ്ക്ക് വലിയ ഒരു വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയായി ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യം എപ്പോഴും ഉണ്ടാവണമെന്നില്ല മാത്രവുമല്ല നിലവിലുള്ള ഈ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാവുന്നതുമാണ്. ഇന്ത്യയിൽ പെട്രോളിന്റെ ആഭ്യന്തര വില എന്ന് പറയുന്നത് പല യൂറോപ്യൻ രാജ്യങ്ങളിലെയും വിലകൾക്ക് സമാനമാണ്.. പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തി ആർജിച്ചു കൊണ്ടിരിക്കുന്ന ചൈനയെ നേരിടാൻ നമ്മൾനമ്മുടെ മിലിറ്ററി സംവിധാനങ്ങൾ മെച്ചമായി ഒരുക്കേണ്ടതായിട്ടുണ്ട്... ആണവ അന്തർ വാഹിനിയുടെ കാര്യത്തിലായാലും,അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തിലായാലും എത്രയും പെട്ടെന്ന് നമുക്ക് നമ്മുടെ സൈനികശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്.. കൂടാതെ ബംഗ്ലാദേശ് അതിർത്തിയിലും പാക്കിസ്ഥാൻ അതിർത്തിയിലും നടക്കുന്ന കടന്നുകയറ്റങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അപ്രതീക്ഷിതമായി വന്നതാണ് ആ വേലി നിർമ്മാണം എന്ന വളരെ വലിയ ഒരു ചെലവ്. ഇങ്ങനെയുള്ള പല സാഹചര്യങ്ങൾ മൂലം പെട്രോളിന്റെ വിലകുറച്ച് രാജ്യത്തിന്റെ വരുമാനത്തെ കുറയ്ക്കുന്നതിന് പകരം അതിൽ നിന്ന് കിട്ടുന്ന അധിക വരുമാനത്തിൽ ലാഭിക്കുവാനാവുന്ന പണം കൊണ്ട് രാജ്യത്തെ ഒരു വികസിത രാജ്യമാക്കുവാൻ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നത്തിനായി ഉപയോഗിച്ചാൽ, ജനങ്ങൾക്ക് ഒത്തൊരുമിച്ചു സഹകരിക്കാവുന്ന ഒരു മാർഗ്ഗം ആണ്. അപ്പോൾ പെട്രോളിന്റെ വില കുറച്ച് യാതൊരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല എന്നറിയുന്ന നാം (ഉദാഹരണത്തിന് പെട്രോളിന് വില കൂടി എന്ന് പറഞ്ഞ് ട്രക്കുകളും ബസ്സുകളും വർധിപ്പിച്ച നിരക്കുകൾ പെട്രോളിന് വിലകുറച്ചാൽ അവർ കുറയ്ക്കുക ഇല്ലല്ലോ..) അങ്ങനെയുള്ള സാഹചര്യത്തിൽ രാജ്യത്തിനുവേണ്ടി ഇപ്പോൾ പെട്രോളിന്റെ അധിക ലാഭം രാഷ്ട്ര ഉദ്ധാരണത്തിനായി ഉപയോഗിക്കാമെന്നത് നീതികരിക്കാവുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. പെട്രോൾ വില കുറഞ്ഞാൽ കാർ വാങ്ങിച്ച് കറങ്ങി നടക്കാം എന്നല്ലാതെ ഓടുന്ന കാറുകൊണ്ട് രാജ്യതിനെന്തു ഗുണം..?!
കേരളത്തിൽ വീട്ടുകരo, വസ്തുവിന്റെ കരo, വെള്ളകരo, ഇലെക്ട്രിസിറ്റികൂട്ടിയ്തു പുതിയ വീട് നിർമാണം 1000 രൂപ ആയിരുന്നതു 20000 ആക്കി പാൽവില കോർട്ട് ഫീസ് കൂട്ടിയതു എല്ലാം പെട്രോൾ വില കുറച്ചാൽ കുറയുമോ.
ഇന്ത്യ ജനാതിപത്യ രാജ്യമാണ് നല്ലത് തന്നേ ജനസംഖ്യ കുടുതലാണ് മാറുന്ന ലോക കാര്യങ്ങളിൽ ഇടപെടുന്നു ഒക്ക ശരി ഇന്ത്യയിലേ വില കയറ്റം നിയന്ത്രിയ്ക്കുന്നതിൽ എന്താണ് പരാജയപെട്ടു പോകന്നത്
എന്നിട്ടും എന്തേ വാഹനങ്ങളുടെ എണ്ണം ക്രമതീതമായി കൂടുന്നു. ഇന്ത്യൻ ജനതയുടെ purchasing power കൂടി. അതാണ് വികസനം. എന്നും ദാരിദ്രവാസികളാക്കി നിർത്തി ബീഡി വ്യവസായം മാത്രം നടത്തുന്ന കമ്മികളല്ല ഇന്ത്യ ഭരിക്കുന്നത് 65 വർഷം കട്ടുമുടിച്ചത് compensate ചെയ്തു വികസനം, infrastructure development നടത്താൻ പണം ഇങ്ങനെ കണ്ടെത്തുന്നു. ദീർഘ ദൂര യാത്രയിൽ എന്ത് മാത്രം പെട്രോൾ ദിവസവും ലഭിക്കുന്നു എന്ന് കണക്ക് കൂട്ടുക
petrol nu vila kurakkenda. pakaram athil ninnu ulla profit infrastructure il invest chaith kooduthal nationl highway, high speed train, housing, toilet, ellam varatte. keralathilum trivandrum to kasarcode high speed train varatte,
മതങ്ങളോടും രാഷ്ട്രീയ പാർട്ടികളോടും ഒട്ടി നിൽക്കാതെ ഉള്ളത് ഉള്ളതുപോലെ വിളിച്ചുപറയുന്ന മാധ്യമപ്രവർത്തനം തുടരു❤❤
പെട്രൊളിൽ 8 രുപ കുറഞ്ഞാൽ വണ്ടിയുടെമക്ക് അൽപം ആശ്വാസം തന്നെ എന്നാൽ ഈ ചൈസ നേരേ രാജ്യപുരോഗതിയിലേക്കു മാറ്റിയാൽ എന്താണു സംഭവിക്കുക അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്
Enth porogathi aane ivide nadakunathe , vila kayattam kaaranam ivide jeevikan pattatha avastha aane , 3000, 4000 rs aane monthly petroline pokunathe
@@carlover402 സുഹൃത്തേ താങ്കൾ ആ പൊറുക്കിസ്റ്റാൻ ലെ വില, പെട്രോൾ 350 prs, വൈദ്യുതി 90prs, തേങ്ങ 800 prs,
ആട്ട 200 prs, കപ്പലണ്ടി 1kg 1400 prs, ചുരുക്കം 10 രൂപ
കപ്പലണ്ടി പോലും എങ്ങനെ വാങ്ങി അവർ കഴിക്കും
ഒരു യുദ്ധം വരുമ്പോൾ നമുക്ക് ക്ഷാമം വരും. കാരണം അരി ഗോതമ്പ് തുടങ്ങിയവയെല്ലാം സർക്കാരും നിയന്ത്രിക്കും... എന്നതുപോലെ ഇപ്പൊ പെട്രോളിയം, ലോകത്ത് ഇന്ത്യയ്ക്ക് വലിയ ഒരു വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയായി ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യം എപ്പോഴും ഉണ്ടാവണമെന്നില്ല മാത്രവുമല്ല നിലവിലുള്ള ഈ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാവുന്നതുമാണ്.
ഇന്ത്യയിൽ പെട്രോളിന്റെ ആഭ്യന്തര വില എന്ന് പറയുന്നത് പല യൂറോപ്യൻ രാജ്യങ്ങളിലെയും വിലകൾക്ക് സമാനമാണ്.. പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തി ആർജിച്ചു കൊണ്ടിരിക്കുന്ന ചൈനയെ നേരിടാൻ നമ്മൾനമ്മുടെ മിലിറ്ററി സംവിധാനങ്ങൾ മെച്ചമായി ഒരുക്കേണ്ടതായിട്ടുണ്ട്... ആണവ അന്തർ വാഹിനിയുടെ കാര്യത്തിലായാലും,അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തിലായാലും എത്രയും പെട്ടെന്ന് നമുക്ക് നമ്മുടെ സൈനികശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്.. കൂടാതെ ബംഗ്ലാദേശ് അതിർത്തിയിലും പാക്കിസ്ഥാൻ അതിർത്തിയിലും നടക്കുന്ന കടന്നുകയറ്റങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അപ്രതീക്ഷിതമായി വന്നതാണ് ആ വേലി നിർമ്മാണം എന്ന വളരെ വലിയ ഒരു ചെലവ്.
ഇങ്ങനെയുള്ള പല സാഹചര്യങ്ങൾ മൂലം പെട്രോളിന്റെ വിലകുറച്ച് രാജ്യത്തിന്റെ വരുമാനത്തെ കുറയ്ക്കുന്നതിന് പകരം അതിൽ നിന്ന് കിട്ടുന്ന അധിക വരുമാനത്തിൽ ലാഭിക്കുവാനാവുന്ന പണം കൊണ്ട് രാജ്യത്തെ ഒരു വികസിത രാജ്യമാക്കുവാൻ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നത്തിനായി ഉപയോഗിച്ചാൽ, ജനങ്ങൾക്ക് ഒത്തൊരുമിച്ചു സഹകരിക്കാവുന്ന ഒരു മാർഗ്ഗം ആണ്. അപ്പോൾ പെട്രോളിന്റെ വില കുറച്ച് യാതൊരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല എന്നറിയുന്ന നാം (ഉദാഹരണത്തിന് പെട്രോളിന് വില കൂടി എന്ന് പറഞ്ഞ് ട്രക്കുകളും ബസ്സുകളും വർധിപ്പിച്ച നിരക്കുകൾ പെട്രോളിന് വിലകുറച്ചാൽ അവർ കുറയ്ക്കുക ഇല്ലല്ലോ..) അങ്ങനെയുള്ള സാഹചര്യത്തിൽ രാജ്യത്തിനുവേണ്ടി ഇപ്പോൾ പെട്രോളിന്റെ അധിക ലാഭം രാഷ്ട്ര ഉദ്ധാരണത്തിനായി ഉപയോഗിക്കാമെന്നത് നീതികരിക്കാവുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്.
പെട്രോൾ വില കുറഞ്ഞാൽ കാർ വാങ്ങിച്ച് കറങ്ങി നടക്കാം എന്നല്ലാതെ ഓടുന്ന കാറുകൊണ്ട് രാജ്യതിനെന്തു ഗുണം..?!
Well written write up, to whom to hear.
Yes correct
കേരളത്തിൽ വീട്ടുകരo, വസ്തുവിന്റെ കരo, വെള്ളകരo, ഇലെക്ട്രിസിറ്റികൂട്ടിയ്തു പുതിയ വീട് നിർമാണം 1000 രൂപ ആയിരുന്നതു 20000 ആക്കി പാൽവില കോർട്ട് ഫീസ് കൂട്ടിയതു എല്ലാം പെട്രോൾ വില കുറച്ചാൽ കുറയുമോ.
❤ JAI BHARAT❤ JAI🇮🇳 RSS❤
ഗുജറാത്തിയെ കച്ചവടം പഠിപ്പിക്കേണ്ട കാര്യമില്ല.
Nine oombichedum gujurati a 😂
You said right.now Govt can reduce the petroleum cost.But they are not doing.😮
പെട്രോളിന് ആരും വില കുറക്കില്ല.
ഇന്ത്യ ജനാതിപത്യ രാജ്യമാണ് നല്ലത് തന്നേ ജനസംഖ്യ കുടുതലാണ് മാറുന്ന ലോക കാര്യങ്ങളിൽ ഇടപെടുന്നു ഒക്ക ശരി ഇന്ത്യയിലേ വില കയറ്റം നിയന്ത്രിയ്ക്കുന്നതിൽ എന്താണ് പരാജയപെട്ടു പോകന്നത്
എന്നിട്ടും എന്തേ വാഹനങ്ങളുടെ എണ്ണം ക്രമതീതമായി കൂടുന്നു. ഇന്ത്യൻ ജനതയുടെ purchasing power കൂടി. അതാണ് വികസനം. എന്നും ദാരിദ്രവാസികളാക്കി നിർത്തി ബീഡി വ്യവസായം മാത്രം നടത്തുന്ന കമ്മികളല്ല ഇന്ത്യ ഭരിക്കുന്നത്
65 വർഷം കട്ടുമുടിച്ചത് compensate ചെയ്തു വികസനം, infrastructure development നടത്താൻ പണം ഇങ്ങനെ കണ്ടെത്തുന്നു. ദീർഘ ദൂര യാത്രയിൽ എന്ത് മാത്രം പെട്രോൾ ദിവസവും ലഭിക്കുന്നു എന്ന് കണക്ക് കൂട്ടുക
Us veendum 2 Indian companies ne sanctions koduthu ene kandu athinte oru video cheyamo
First of all indian public is to be supported by decreasing the cost to common man.
👍
🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ള രാജ്യം ആണ്
❤
👌👌👌👍
സായിപ്പിന് ആവിശ്യമുണ്ടെങ്കിൽ ഉപരോധം ഇല്ല. അവർക്കു അടി കിട്ടാത്തതാണെങ്കിൽ സായിപ്പ് ഉപരോധം ഏർപ്പെടുത്തും
petrol nu vila kurakkenda. pakaram athil ninnu ulla profit infrastructure il invest chaith kooduthal nationl highway, high speed train, housing, toilet, ellam varatte. keralathilum trivandrum to kasarcode high speed train varatte,
No reduction of price would not make any impact instead of sustain the price for a long time.
അനാവശ്യമായി ഇഴച്ചിൽ ഉണ്ടാക്കുന്നു.... ഇത് ബോറാണ്.... ഒരു വിഷയം പറഞ്ഞു തീർക്കു ന്നത് നല്ലത്.പറയേണ്ട കാര്യം പരത്തി പറയരുത്
ഇതുകൊണ്ട് പബ്ലിക് എന്ത് ഫലം?
പബ്ളിക്കിന് വാണമടിക്കാമെടോ
Pottan
@mujeebrahiman2😂😂😂7
നിലവിലെ സാഹചര്യം പരിഗണിച്ചാൽ വില കുറച്ചു വിൽക്കാവുന്നതാണ്. മറ്റു സാധനങ്ങളുടെ വിലകയറ്റം കുറക്കാം. എല്ലാവർക്കും അതിന്റെ ഗുണം കിട്ടുമല്ലോ.
ഇന്ധന കുറഞ്ഞാലും സാധന വില കുറയില്ലാ
ഒരിക്കലും മില്ലാ
India People???
Petrol rate decrease cheyyum ennu enikk thonnunulaa ...😢
Bro good video subscribee,, 😂
8 rs BJP de party account ileke aane pokunathe 😢
നയധത്രം ??!!
Corrected, thanks 🙏
👍👍
❤