Farm Bill Explained | Farmers Bill 2020 | Farmers Protest | Explained in Malayalam | alexplain

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 566

  • @hrsh3329
    @hrsh3329 3 ปีที่แล้ว +71

    ജിയോ വരുന്നതിനു മുമ്പ് ഒരു ജീബിക്ക് 250 രൂപ ആയിരുന്നു ഇപ്പോ ഒരു ജീ ബിക്ക് 10 രുപയിൽ താഴെയെ ഉള്ളൂ.

  • @rejeeshku5801
    @rejeeshku5801 3 ปีที่แล้ว +56

    ആവശ്യ വസ്തുകളിൽ പെടുന്ന അരിക്കും മരുന്നിനും ഒക്കെ ഇന്നും ഇടനിലക്കാർക്ക് തോന്നുന്ന വിലയിൽ വിൽക്കാം എന്നത് തന്നെ നിലവിലുള്ള സിസ്റ്റം എത്രത്തോളം പരാജയമാണെന്നുള്ളതിന് തെളിവാണ്

  • @MrLatheef
    @MrLatheef 3 ปีที่แล้ว +10

    ഉദ: Reliance,
    jio വരുന്നതിന് മുമ്പ് ഉള്ളതിനേക്കാൾ വില ഇപ്പോ വലിയ അളവിൽ കുറവുണ്ട്, മറ്റു കമ്പനികൾ പൂട്ടി പോയിട്ടില്ല. എല്ലാവരും ആ കുറവ് കൊടുത്തു നിലനിൽക്കുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യം കൊടുക്കുന്ന കമ്പനികളെ പോസിറ്റീവ് ഉദഹരണം അല്ലെ ആക്കേണ്ടത്.

  • @vinodsgnair4424
    @vinodsgnair4424 3 ปีที่แล้ว +47

    കർഷകർ കോര്പറേറ്റുകൾക്ക് അവരുടെ ഉൽപ്പന്നം കൊടുക്കാതിരുന്നാൽ പോരെ .അപ്പോൾ പിന്നെ കോര്പറേറ്റുകൾക്കു ചൂഷണം ചെയ്യാൻ പറ്റില്ലാലോ. ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് ഇത്രയും വര്ഷം ആയല്ലോ മൂന്നു നേരം വയറു നിറച്ചു ആഹാരം കഴിക്കാൻ സാമ്പത്തിക ശേഷിയുള്ള എത്ര കർഷകരെ നമുക്ക് കാണാൻ പറ്റും. കാർഷിക വൃത്തി കൊണ്ട് രക്ഷപെടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് നമ്മൾ നിലങ്ങൾ നികത്തി ഷോപ്പിംഗ് മാളുകളും മറ്റും കെട്ടുന്നത്. നമ്മളുടെ മക്കളെ നല്ല കൃഷിക്കാരൻ ആകാൻ പഠിപ്പിക്കാത്തത്. എല്ലാവർക്കും ഡോക്ടറും എൻജിനീയറും ആകണം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ കർഷകരോടൊപ്പം

    • @malluhistorian7628
      @malluhistorian7628 3 ปีที่แล้ว +6

      സത്യം അന്തം കമ്മികളും അടിമകളും വിവരമില്ലാതെ കാണാകൊണാ പറയുവല്ലേ

    • @sanjaycj007
      @sanjaycj007 3 ปีที่แล้ว +9

      @@malluhistorian7628 ഗവണ്മെന്റ് കൊടുക്കുന്നതിലും കൂടുതൽ കോർപ്പറേറ്റ് കൊടുക്കും ആദ്യം. പിന്നെ കോർപറേറ്റിലെ മൂത്താപ്പമാര് ബാക്കി ഉള്ളവരെ ഫീൽഡ് ഔട്ട് ആക്കും. പിന്നെ തനി ഗുണം കാണിക്കും...

    • @tech-story-plansmalayalam2048
      @tech-story-plansmalayalam2048 3 ปีที่แล้ว +3

      "കോര്പറൈറ്റ് കൾക്ക് കൊടുത്തേ ഇരുന്നാൽ പോരെ "... 🤭🤭 ചിലർക്ക് മാത്രമേ കൊടുക്കാൻ പറ്റുകയുള്ളു... Msp എന്ന സംഭവം തീർന്നാൽ ഇപ്പോൾ ഉള്ളതിനേക്കാൽ ആത്മഹത്യ നടക്കും

  • @RubeeenaSaleeem
    @RubeeenaSaleeem 5 หลายเดือนก่อน +1

    Enikk avisham idhh alaa😢 enikk school avishappetta korach kariyangal ann athh eyuzha annn but😢 faminginee kurich ulaa nilappadd innye kurachannn 😢

  • @padmanabhankn6070
    @padmanabhankn6070 3 ปีที่แล้ว +1

    നല്ല രീതിയിൽ വിവരിച്ചു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി.

  • @SureshSuresh-se5rb
    @SureshSuresh-se5rb 3 ปีที่แล้ว +65

    ഇത്രയും നല്ല ഒരു നിയമം നിലവിലുണ്ടായിരുന്നപ്പോൾ എങ്ങിനെയാണ് ഇന്ത്യയിൽ ഇത്രയും കർഷകർ ആത്മഹത്യ ചെയ്തത് .... അതുകൂടെ ഒന്ന് വിശദീകരിക്കാമോ ????

    • @mohammedrazic6248
      @mohammedrazic6248 3 ปีที่แล้ว +2

      Thaan ippo ithee karshakarenne samaram cheyyinath verte aanennaano parayunnath. Ithrem alkaar nthina samaram cheeyine. Aathmahathya cheeyunnundengi ad solveeyanulla vazhi alle nokkendeth. Onnoode mosham aakuka aano.

    • @mohammedrazic6248
      @mohammedrazic6248 3 ปีที่แล้ว +1

      Thanik enganeyaqna karshakare rakshikendath enn ariyanamengil Indira Gandhu barichirunna samayath nthaayirunnu avasthya. Ethra growth indaayi. Avar engane karshakare supporteethu enn Wikipedia eduth nokk. Appo manassilaavum.

    • @sreejithmullappully4791
      @sreejithmullappully4791 3 ปีที่แล้ว +14

      ഇതിൽ പറഞ്ഞിട്ടുണ്ട് കർഷക ആത്മഹത്യയുടെ കാരണവും.. ഇന്ത്യയിലെ 50ശതമാനം മുകളിൽ ജനങ്ങളും കാർഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എങ്കിലും കേന്ദ്ര ഗവണ്മെന്റ് ജിഡിപിയുടെ വളരെ കുറച്ച് ശതമാനം മാത്രമേ കർഷകരെ സഹായിക്കാൻ ചിലവാക്കുന്നുള്ളൂ എന്നതാണ് വസ്തുത

    • @antojames9387
      @antojames9387 3 ปีที่แล้ว +2

      @@sreejithmullappully4791 GDP ക്ക് കൃഷി നൽകുന്ന സംഭാവനകൾ തീരെ കുറവാണ്. മറ്റ് മേഖലകൾ ആണ് പ്രധാനമായും ഇന്ത്യയുടെ GDP യുടെ വളർച്ചയെ സ്വാധീനിക്കുന്നത് എന്നതുകൊണ്ടും കൃഷി മൂലം ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന വരുമാനം കുറവാണ് എന്നതുമാണ് കൃഷിക്കാർ ഒരു ബാധ്യതയായി സർക്കാരുകൾക്ക് തോന്നുന്നതിനു കാരണം.

    • @unknowngirl8074
      @unknowngirl8074 3 ปีที่แล้ว

      Kazhapp

  • @sureshkannan5406
    @sureshkannan5406 3 ปีที่แล้ว +1

    ജിയോ വരുന്നതിനു മുമ്പ് ഒരു GB 200 രൂപക്ക് വാങ്ങിയിരുന്നു ഇന്ന് 42 GB ലിഭിക്കുന്നു നല്ല ഉദാഹരണം

    • @yelsijobin1886
      @yelsijobin1886 3 ปีที่แล้ว

      data കൂട്ടു അല്ല അരിയുടെ കാര്യം..അതിൽ govt regulation ഇല്ലാതായാൽ ഇപ്പോൾ ഉള്ള oil priceinte കൂട്ടു ആകും..പിന്നെ കിടന്ന് പറഞ്ഞിട്ട് കാര്യം ഇല്ല

  • @diyamaria277
    @diyamaria277 3 ปีที่แล้ว +1

    Ippozhaa enikk ellaam manasilaayee
    Ithrem naalum entha prehsnm enn manasilaillarunn
    Very nice explanation
    Thank youu🔥 keep going

  • @lawyer720
    @lawyer720 3 ปีที่แล้ว +6

    Good
    Well explained
    Reforms are necessary in agrarian sector but it should be beneficial to the farmers.
    The reforms which the government proposes are corporate friendly.
    You highlighted the dark side of new law very precisely... GOOD
    👍

  • @rajeevkoliyadan152
    @rajeevkoliyadan152 4 ปีที่แล้ว +1

    വളരെ ലളിതമായി പറഞ്ഞുതന്നതിനു നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്... സർ

  • @tresajessygeorge210
    @tresajessygeorge210 2 ปีที่แล้ว +1

    THANK YOU ALEXPLAIN...!!!

  • @sirajv4013
    @sirajv4013 4 ปีที่แล้ว +3

    Ith kanan orupaad vaikipoyi ...yet good work😍😍🔥

  • @anooppv8722
    @anooppv8722 4 ปีที่แล้ว +20

    എന്തുകൊണ്ടായിരിക്കും ഇന്ത്യയിലെ കാർഷിക മേഖല മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പുറകോട്ട് പോയത്? ഇന്ത്യക്കും ചൈനയ്ക്കും ഏകദേശം ഒരു സമയത്തല്ലേ സ്വാതന്ത്ര്യം ലഭിച്ചത്? എന്നിട്ട് ഇന്ത്യൻ കാർഷിക മേഖല എവിടെ കിടക്കുന്നു ചൈനീസ് കാർഷികമേഖല എവിടെ കിടക്കുന്നു? എല്ലാകാലത്തും കർഷകർ ഇങ്ങനെതന്നെ ആയാൽ മതിയോ?
    ബില്ലിനെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു.💯

    • @alexplain
      @alexplain  4 ปีที่แล้ว +1

      The reason for poverty of Indian farmer is not the market structure. Low land holdings, disguised unemployment, etc... There's so much history

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 4 ปีที่แล้ว +1

      msp orekallum eduthu kalanjattilla.

    • @kochikaran4154
      @kochikaran4154 2 ปีที่แล้ว

      Only reason, അവിടെ ഏകാധിപത്യവും ഇവിടെ ജനാധിപത്യവും..

  • @sooraize
    @sooraize 4 ปีที่แล้ว +9

    Well said !! was looking for what is farmers bill and why they are against it. I see a video of Major Ravi supporting the bill .

  • @fazilop9318
    @fazilop9318 4 ปีที่แล้ว +11

    I like Alex in natural background.🤗

    • @alexplain
      @alexplain  4 ปีที่แล้ว +1

      Thank you... Will shoot in open once the rain ends

  • @soorajsai3569
    @soorajsai3569 4 ปีที่แล้ว

    ഇത് അറിയാൻ വേണ്ടി യുട്യൂബിൽ കുറച്ച് തിരഞ്ഞു ഇപ്പോൾ കിട്ടി very informative

  • @knowledgeiswealth.
    @knowledgeiswealth. 10 หลายเดือนก่อน +1

    50% ആൾകാർ കൃഷി ചെയ്തിട്ടും ഇവിടെ മുഴു പട്ടിണി ആണെങ്കിൽ ഇന്ത്യയുടെ കാർഷിക മേഖല വൻ തോൽവി അല്ലെ 😂😂😂

  • @ambujakshanad3882
    @ambujakshanad3882 3 ปีที่แล้ว +2

    Good video.👌

  • @prasadkarthik2154
    @prasadkarthik2154 3 ปีที่แล้ว +15

    What I have to say is that the agricultural sector in India clearly needs reforms. Agriculture sector badly needs high-end technologies, digital tools, entrepreneurs and farmer organisations to provide services to farmers. But the framework to reform it should also provide adequate safeguards to the farming community and clear out their doubts and fears. They should not be left to linger in concerns about the enactments. Necessary changes can also be made upon consultation and hearing their views because they are are the ones, without any bad influence of dirty politicians.

  • @sreejithpc2406
    @sreejithpc2406 3 ปีที่แล้ว +11

    Please understand that cooperate means not one company! multiple companies will be there in field and farmers may go for best one who give more price to them.

    • @Kannn14
      @Kannn14 3 ปีที่แล้ว +2

      Which means the farmers have to stomp door to door for the best price.. What if the farmers doesnt get best price from either of them.. Will they be given MSP by the govt..? as of now MSP is only provided under APMC system..
      Also the new law says state govt cant levy tax or any sort of market fees over corporates..
      Famers are worried, they are confused...which is quite natural & reasonable too...
      Why is the new law framework having somany loopholes...?

  • @humanity2905
    @humanity2905 3 ปีที่แล้ว +5

    ജിയോയുടെ ഉദാഹരണം താങ്കൾ പറഞ്ഞു
    പക്ഷേ ജിയോ വന്നതിന് ശേഷമാണ് എല്ലാവരും ഡാറ്റ യുടെ രൂപ കുറച്ചത്
    മാത്രമല്ല ഇപ്പോഴും ജിയോ ആണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ കൊടുക്കുന്നത്

  • @maevelissy
    @maevelissy 3 ปีที่แล้ว +7

    Let me ask something..what kind of system actually we have in kerala for Marketing farmers products?it will be really helpful if u give an answer..

  • @eagleyt5595
    @eagleyt5595 3 ปีที่แล้ว +2

    Bro appm ee bill vannal madi market ozhuvakuka onnum cheyyillalo,,,appm farmersne better price kittunathe corporate nte aduthanel avide vilikkalo,,ippm farmers ne base pirce kittanillel madi marketilum povallo,,ethine entha prblm

    • @albingeorgebenny1726
      @albingeorgebenny1726 3 ปีที่แล้ว +1

      അതല്ലേ പുള്ളി പറഞ്ഞതു, ആദ്യം കോർപറേറ്റുകൾ എന്തു നഷ്ടം സഹിച്ചും ഉയർന്ന വിലയിൽ കർഷകരുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിക്കും, അപ്പോൾ സ്വാഭാവികമായും കർഷകർ medi മാർക്കറ്റ് ഒഴിവാക്കും അങ്ങനെ സാവധാനം ഇത്തരം മാർക്കറ്റുകൾ അടച്ചുപൂട്ടും, തുടർന്ന് കർഷകർ വേറെ വഴിയില്ലാതെ കോർപറേറ്റുകൾ നിശ്ചയിക്കുന്ന വിലക്ക് സാധനങ്ങൾ അവർക്ക് വിൽക്കാൻ നിര്ബന്ധിദർ ആവും. എല്ലാം കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ ആവും.

  • @jayaprakashkg7473
    @jayaprakashkg7473 3 ปีที่แล้ว

    Is the price of commodity decided by the seller or buyer or supply and demand, so how can any corporate control the price . By this so called protection by the government our farmers are still in not so healthy state isn't it

  • @galaxyl1591
    @galaxyl1591 4 ปีที่แล้ว +8

    Jio ippo mattu service providersinekal 50 rs kuravanu bro.. 199 plan 1.5 gb daily... Airtel, VI 250 for same plan. Pinne free ozhivakiya karyam...oru site maintanance cheyyan cost monthly 1 lakh above aanu including rent. Pinne employees salary..tax etc etc...free pls study before saying something.

    • @wild_lenz
      @wild_lenz 3 ปีที่แล้ว +2

      Ath pine bro... Jio ambaniyude alle athan jio. Varuna munne ivide ulla atrem sim karum.... Etra rate kooti ahnu data call... Ellam tannath... Ennit jio... Free tannu athinu 199 oer month itathan kuttam🤣

  • @jasimnc7056
    @jasimnc7056 4 ปีที่แล้ว +2

    Wow at the end I understand.... proud of u.... big salute

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว +1

    ഈ ബില്ല് വന്നാൽ ഇടനിലക്കാർ ഇല്ലാതാവും അതാണ്‌ ഇതിനെതിരെ ഇത്ര സമരം അല്ലാതെ കർഷകർ അല്ല സമരം ചെയുന്നത്....

  • @sajiththomas370
    @sajiththomas370 3 ปีที่แล้ว +1

    Well explained Alex..i am sure that it is very useful to many like me. All the best..

  • @travelwithbijesh4001
    @travelwithbijesh4001 4 ปีที่แล้ว +18

    താങ്കൾ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇത്തരം കാർഷക ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @likesanddreamz1043
    @likesanddreamz1043 4 ปีที่แล้ว +1

    Athinu evideyaano koodthal prashnam aa niyamangalil bedhagathi varuthiyaal pore?? Prashnam solv aaville??

    • @aploter8139
      @aploter8139 4 ปีที่แล้ว

      Athu cheyyunnillalo

  • @prakashbabu1860
    @prakashbabu1860 4 ปีที่แล้ว +4

    APMCIL Vikkunavar APMC yil vikkum,veendathavar purathu vikkum.Karshakar mandanmaaralla.MSP illanu goverment paranjitilla.Karshakan theermanikum price,contracts undu,15 daysil kaashu kodukanam,prashnam undaayal high court pookanda,thasildar mathi.Important aayitulla karyam vizhungiyallo

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +1

    Good 👌 Thanks 💚

  • @paulmp8788
    @paulmp8788 4 ปีที่แล้ว +2

    Very good presentation nd very informative...in simple language

  • @aju556
    @aju556 3 ปีที่แล้ว +3

    നമുക്ക് എല്ലാ കോർപ്പറേറ്റുകളെ ഓടിക്കണം. റേഷൻ കടയും ബിഎസ്എൻഎൽ കണക്ഷനും ഒക്കെ മതി. സർക്കാർ വാഹനം നിർമിക്കുകയാണെങ്കിൽ അത് വാങ്ങാം അല്ലാതെ കോർപറേറ്റ് കമ്പനിയുടെ വാഹനവും വേണ്ട. ഷെയർ മാർക്കറ്റ് അടച്ചുപൂട്ടണം. പണ്ട് ഒരു ബിഎസ്എൻഎൽ കണക്ഷൻ കിട്ടാൻ പത്തുവർഷം ഒക്കെ വെയിറ്റ് ചെയ്യണമായിരുന്നു ഇപ്പോൾ അഞ്ചുമിനിറ്റിനുള്ളിൽ സിം കാർഡ് കിട്ടും കോർപ്പറേറ്റ് കമ്പനി വന്നതാണ് കാരണം. ഇ കോപ്പറേറ്റ് കമ്പനി വന്നത് കാരണം ജോലി ഇല്ല എന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കാൻ സമ്മതിക്കില്ല. വേണം എന്ന് വെച്ചാൽ ജോലി കിട്ടുമെന്നാണ് നാട്ടുകാര് പറയുന്നത്. പണ്ടൊക്കെ എന്ത് സുഖമായിരുന്നു.

  • @febinfrancis758
    @febinfrancis758 4 ปีที่แล้ว +1

    Nice video aanu
    Alex indee samsaara shayli aanu video yudee main highlight ☺️

    • @febinfrancis758
      @febinfrancis758 4 ปีที่แล้ว

      Pinnee parayunnadinanusarichulla action
      Um correct information over aaayi onnum parayunnillaa adi poli videos

  • @girishmuraleedharan8744
    @girishmuraleedharan8744 4 ปีที่แล้ว +4

    Thanx bro.... thanx for the upload 👍👍👍👍👍

    • @alexplain
      @alexplain  4 ปีที่แล้ว

      Always welcome

  • @surabhiravi602
    @surabhiravi602 3 ปีที่แล้ว +1

    keralam enthkond apmc adopt chythilla ennu parayaamo aarenkilum?

  • @kunjulakshmi9123
    @kunjulakshmi9123 3 ปีที่แล้ว +1

    Sir how is the trading of agricultural produce done in kerala...why is it different from APMC system..also does it mean that the govt is not providing MSP benefit to farmers in kerala?

  • @reshmipnair
    @reshmipnair 3 ปีที่แล้ว +34

    Well explained... 👍👍🤝🤝👏👏..ഒരുതരത്തിൽ ഉള്ള രാഷ്ട്രീയ ചുവയും ഇല്ലാതെ explain ചെയ്തു തന്നു. Thank you .👍

  • @upasanacreations2436
    @upasanacreations2436 8 หลายเดือนก่อน

    നിലവിൽ ഏതെങ്കിലും corpotates ന് ഇതുപോലെ ഒരു contract famrming ന് എന്ത് തടസമാണ് ഉള്ളത്???

  • @narayanankrishnan389
    @narayanankrishnan389 3 ปีที่แล้ว +1

    Producersum consumersnum nalla karyamalle.. jio vannond lokathile thanne cheapest internet kittanile.....veruthe oronu paraya..

  • @jijojose8656
    @jijojose8656 4 ปีที่แล้ว +1

    Exellent explain alexpain👍👍👍

  • @chackopaul9210
    @chackopaul9210 4 ปีที่แล้ว +1

    അധ്യാപകന്‍ ക്ലാസ് എടുക്കു പോലെ explan ചെയ്തു good

    • @alexplain
      @alexplain  4 ปีที่แล้ว

      Thank you

    • @soorajsai3569
      @soorajsai3569 4 ปีที่แล้ว

      എനിക്കും അങ്ങനെ തോന്നി

  • @sharathkp8307
    @sharathkp8307 3 ปีที่แล้ว +1

    Simply explained.And content quality is also 🔥

    • @alexplain
      @alexplain  3 ปีที่แล้ว +1

      Thank you... Keep watching

  • @sreenivasanr9058
    @sreenivasanr9058 3 ปีที่แล้ว

    നല്ല പുതിയ അറിവുകൾ

  • @cracytubevlog8374
    @cracytubevlog8374 3 ปีที่แล้ว +1

    സൂപ്പർ class❤❤❤

  • @mariajincy6739
    @mariajincy6739 3 ปีที่แล้ว

    Now only l hav clarified on this topic.thank u so much

    • @alexplain
      @alexplain  3 ปีที่แล้ว

      Glad to hear that

  • @deepthivis
    @deepthivis 4 ปีที่แล้ว +4

    Good presentation. Oru doubt: Farmers nu nallathalle corporates vila kootiyaal.. avar rekshapedillye? Consumers nu alle preshnam.. ee 5 roopa ku saadanam vaangi 50 roopa ku vilkunnathinde advantage farmers nu kittillye appo..

    • @avinanandan4171
      @avinanandan4171 3 ปีที่แล้ว

      Mandi system indenkil alle farmers nu choice indaaku..angane aanel avark vila evide aano kooduthal avide kondu pooyi vilkaam..thudakathil nashtam sahichu kondu thanne corporates valiya Vila kodthu agriculture produces vaangunnath vazhi Mandi system illathakunna avasthayil ethum..
      Pinne farmers nu aakane ee corporates nu maathrame depend cheyyan pattoo..angane varumbol oru Monopoly system indaakum corporates avark thoniya vilak vaangi thoniya vilak vilkum.. thang Vila vate kittathe farmers kashtapedum..
      Nammal koodiya Vila kodukukayum veenam actual benefit farmers nu kittukayum illa.. pinne vegetables nokke valiya Vila aakunnathum sadharana janagalude jeevitha reethiye thanne baadhikille..

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു തന്നു

  • @remesanremesanp9840
    @remesanremesanp9840 4 ปีที่แล้ว +2

    Good subject...... Good presentation infarmative

  • @aryaudayan3496
    @aryaudayan3496 3 ปีที่แล้ว +6

    Nice presentation ❤️❤️
    Background and thumpnail കുറച്ചുകൂടി ശ്രദ്ധിച്ചാൽ നല്ലോണം reach ആയേനെ

  • @adhithss4354
    @adhithss4354 3 ปีที่แล้ว +2

    സൂപ്പർ ബ്രോ.....

  • @jayachandrans6919
    @jayachandrans6919 3 ปีที่แล้ว

    sahodara nashtathil arenkilum enthenkilum joli chaiumo

  • @JOSEPHJAMES-v9h
    @JOSEPHJAMES-v9h 4 ปีที่แล้ว +6

    ഇത് താങ്കളുടെ അഭിപ്രായം.. പക്ഷേ ഈ ഗവൺമെന്റ് കർഷകരുടെ ഉയർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്.. ഭാവിയിൽ ടെക്നോളജി സാധ്യതകൾ ക്രിഷിയിൽ കൊണ്ടുവരികയും വേണം.. അതിന് ഇങ്ങനെ ഒരു മാറ്റം ആവശ്യമാണ്.. പുതിയ ആശയങ്ങൾ കടന്നു വരട്ടെ..

    • @sreejithshankark2012
      @sreejithshankark2012 4 ปีที่แล้ว +2

      Ys... ഏത് ഗവണ്മെന്റ് അയാലും ഇതൊക്കെ തന്നെ ആണ് ചെയ്യുക.. 1991 ൽ ഇതാണ് നടന്നത്

    • @300moonman
      @300moonman 4 ปีที่แล้ว

      TECHNOLOGY engane varum ?
      oru MIDDLE MAN odu ettumuttaan paadu pedunna FARMER aanu CORPORATine thondaan pokunnnathu...
      K.P UMMARUDE veetil ninnu
      JOSE PRAKASHINTE veetilekku odi poya naayikayude avasthayaanu varika...

    • @raniyanusreen323
      @raniyanusreen323 3 ปีที่แล้ว +1

      അമേരിക്കയിലെയും മറ്റും കർഷകർ കുത്തക മുതലാളിമാരുടെ പവർ കാരണം അനുഭവിക്കുന്ന യാതനകൾ താങ്കൾ അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും. എം പി
      വിരേന്ദ്ര കുമാറിൻറെ ലോക വ്യാപാര സംഘടനയും ഊരാക്കുടുക്കുകളും എന്ന കൃതി ഒന്ന് വായിച്ചുനോക്കൂ🙏

  • @shijitv9441
    @shijitv9441 3 ปีที่แล้ว

    സൂപ്പർ ...നന്നായി മനസ്സിലാക്കാൻ പറ്റി 👍👍👍

  • @KumarKumar-vv7mu
    @KumarKumar-vv7mu 2 ปีที่แล้ว +1

    പൗരത്വ ഭേതഗതി ബില്ല് എന്താണന്നു ഒന്ന് വിശദീകരിക്കാമോ

  • @archanapeter29
    @archanapeter29 3 ปีที่แล้ว

    Clear Explanation.......

  • @arjunbinu6155
    @arjunbinu6155 3 ปีที่แล้ว +2

    Thanks for the information ❤️

  • @aiswaryaeldhose3118
    @aiswaryaeldhose3118 3 ปีที่แล้ว +1

    Sir, fixing basic rate of agricultural product, ഈ topic relate ചെയ്തു video ഇടാമോ

  • @senjuareghu3486
    @senjuareghu3486 4 ปีที่แล้ว +5

    Well presented..👏

  • @walkdown5302
    @walkdown5302 3 ปีที่แล้ว

    Well explained bro...ella doubtsm iplanu clear aayath 👍.. thank you

  • @rahulkrish9643
    @rahulkrish9643 3 ปีที่แล้ว +2

    Etra percentage aalukalku ee msp kittunnu ennu koody parayu. Enthu kondu thaangal mandikal kayyery vachittulla middleman patty parayunilla. Contract farminginte gunangale patty parayunilla. Ee video kandaal farm billinu merits onnum illa enne oralku thonnu which is utter bullshit

  • @nanmamaram542
    @nanmamaram542 3 ปีที่แล้ว +1

    Thank you 😊

  • @FebaSebastian
    @FebaSebastian 3 ปีที่แล้ว +3

    Thank you sir😍❤

  • @Drsa25
    @Drsa25 2 ปีที่แล้ว

    ചേട്ടാ citizenship amendment bill നെ പറ്റി വീഡിയോ cheymo plzzzzz

  • @aswinreghunath5098
    @aswinreghunath5098 3 ปีที่แล้ว +1

    Please make a video on building tax...what are the benefits and why are we paying

  • @gsureshkumar3490
    @gsureshkumar3490 4 ปีที่แล้ว +2

    Well explained.
    Congratulations....!

  • @peterv.p2318
    @peterv.p2318 4 ปีที่แล้ว +2

    അഭിനന്ദനങ്ങൾ...

  • @sunilvasudev4417
    @sunilvasudev4417 3 ปีที่แล้ว

    national statistical office cheyyunna pravarthanangale kurichu oru video thayyaraakamo?

  • @jerome2896
    @jerome2896 ปีที่แล้ว

    This was a good bill, Opposition and media gaslighted us to believe this was a bad thing to happen to the farmers.

  • @bobbyjoseph2091
    @bobbyjoseph2091 4 ปีที่แล้ว +3

    If anybody wants to know more about the farm bills go to the print TH-cam channel. Their Mr.Sekhar Gupta is explaining it clearly. Mr Sekhar Gupta is an impartial journalist and UPA government had given him Padma Bhushan also.

  • @abhay7408
    @abhay7408 4 ปีที่แล้ว +1

    You explained well bro...I like this video very much... keep going...👍

    • @alexplain
      @alexplain  4 ปีที่แล้ว

      Thanks

    • @ദശമൂലംദാമു-മ7ങ
      @ദശമൂലംദാമു-മ7ങ 4 ปีที่แล้ว

      well clear ആയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ..
      1.ഒരു commodity ഒരാൾ എത്ര വേണമെങ്കിലും stock ചെയ്യാൻ പറ്റുമോ ഇല്ലയോ .. ഈ വീഡിയോയിൽ നിന്ന് താങ്കൾ എന്താണ് മനസിലാക്കിയത് ..
      2. താങ്ങുവില MSP ഇല്ലാതാകുമോ .?
      3 .മണ്ടി സിസ്റ്റം നിർത്തലാക്കപ്പെടുമോ .?
      4 .കർഷകർക്ക് selling avenues കൂടുമോ കുറയുമോ .?
      5 .price predictability ഉണ്ടാകുമോ ഇല്ലാതാകുമോ
      6 .കർഷകർക്ക് Technology access കൂടുമോ കുറയുമോ .?
      7 . Quality കൂടിയ Seeds കർഷകർക്ക് ലഭിക്കുമോ അതോ quality കുറഞ്ഞ Seeds കർഷകർക്ക് ലഭിക്കുമോ .
      8 .msp determination mechanism തുടരുമോ നിർത്തുമോ .?
      ഈ വീഡിയോയിൽ നിന്ന് ഈ 8 ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് പറയൂ ..
      ലളിതമായ layman level ചോദ്യങ്ങൾ ആണ് ..

  • @vishnuneethu5671
    @vishnuneethu5671 3 ปีที่แล้ว

    എന്തായാലും ജിയോ വന്നതിനുശേഷമാണ് ആൻഡ്രോയ്ഡ് ഫോൺ മേടിച്ചതും നെറ്റ് ഉപയോഗിച്ചുതുടങ്ങിയതും ഇതിൽ കമന്റുകൾ ഇട്ടി രിക്കുന്നവർ കൂടുതൽ പേരും ഇത്തരക്കാർ ആണെന്നാണ് വിചാരിക്കുന്നത് ഇപ്പോൾ ഐഡിയ ആണ്‌ നെറ്റ് വർക്ക്‌

  • @leoscamander7805
    @leoscamander7805 3 ปีที่แล้ว +4

    Thanks a ton brother...been confused for a while now...you made it crystal clear❤️🙏

  • @smrithinair4410
    @smrithinair4410 3 ปีที่แล้ว +1

    My name is alex.what i do is explain.n welcome to alexplain👍

  • @jithinraj7993
    @jithinraj7993 3 ปีที่แล้ว +1

    Please do a video on new IT act

  • @shajitheertham9044
    @shajitheertham9044 4 ปีที่แล้ว +2

    Thank you.. More informative

  • @vijina8865
    @vijina8865 3 ปีที่แล้ว +1

    Very well explained. Thanks a lot

  • @ranjithvvvv7320
    @ranjithvvvv7320 3 ปีที่แล้ว

    Government enthu kondu anu Puthiya niyamathe agree cheyunathu. Pazhaya niyamathil governmentinu tax kittum Puthiya niyamathil governmentinu enthanu pazhayathinekkal labham ullathu ?

  • @jijokattunilam2617
    @jijokattunilam2617 4 ปีที่แล้ว +1

    Very well explained..Alex..👍

  • @sheebar5115
    @sheebar5115 4 ปีที่แล้ว +14

    എനിക്ക് ഒരു കുഞ്ഞു doubt. എന്നെ ആരും ചീത്ത വിളിക്കല്ലേ. Please. ഞാൻ അങ്ങനെ ഒരു പക്ഷവും പിടിക്കുന്നതല്ല. ഇപ്പോഴും നിലവിൽ കർഷകരുടെ അവസ്ഥ പരമ ദയനീയം അല്ലെ. പാടുപെട്ട് കുടുംബം മുഴുവനും പാടങ്ങളിൽ പണിയെടുത്താലും, എത്ര നല്ല വിളവ് കിട്ടിയാലും അവർ എപ്പോഴും ദരിദ്രർ അല്ലെ. നമ്മൾ എത്ര വിലകൊടുത്താണ് അരിയും പച്ചക്കറികളും വാങ്ങുന്നത്. ഇത്രയും കാലമായിട്ടും,അവരെ protect ചെയുന്ന ഈ MSP കിട്ടുന്നുണ്ടെങ്കിലും അവർ എന്താ ദരിദ്രർ ആയി തുടരുന്നത്.കോർപറേറ്റുകൾക്ക് മാത്രമേ അവരുടെ product വാങ്ങാവു എന്നില്ലല്ലോ. ഇപ്പോൾ ആണെങ്കിൽ എന്തൊക്കെ വിൽക്കാൻ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്. നല്ല വിദ്യാഭ്യാസം, advanced ആയിട്ടുള്ള കാർഷിക രീതികൾ, വിപണന രീതികൾ ഒക്കെ അവർക്കും കിട്ടുകയാണെങ്കിൽ ഈ നിയമം അവർക്ക് കൂടുതൽ നല്ലതാകില്ലേ.🤔

    • @ananthumohan8770
      @ananthumohan8770 3 ปีที่แล้ว +3

      താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു

    • @sreejeshnath1905
      @sreejeshnath1905 3 ปีที่แล้ว +3

      You spot on...

  • @arjunnair9027
    @arjunnair9027 3 ปีที่แล้ว +1

    Thank u chetta for the information 😊

  • @kdsoldiergaming7086
    @kdsoldiergaming7086 4 ปีที่แล้ว +1

    Nice method of explanation

    • @alexplain
      @alexplain  4 ปีที่แล้ว

      Thank you

    • @ദശമൂലംദാമു-മ7ങ
      @ദശമൂലംദാമു-മ7ങ 4 ปีที่แล้ว

      well clear ആയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ..
      1.ഒരു commodity ഒരാൾ എത്ര വേണമെങ്കിലും stock ചെയ്യാൻ പറ്റുമോ ഇല്ലയോ .. ഈ വീഡിയോയിൽ നിന്ന് താങ്കൾ എന്താണ് മനസിലാക്കിയത് ..
      2. താങ്ങുവില MSP ഇല്ലാതാകുമോ .?
      3 .മണ്ടി സിസ്റ്റം നിർത്തലാക്കപ്പെടുമോ .?
      4 .കർഷകർക്ക് selling avenues കൂടുമോ കുറയുമോ .?
      5 .price predictability ഉണ്ടാകുമോ ഇല്ലാതാകുമോ
      6 .കർഷകർക്ക് Technology access കൂടുമോ കുറയുമോ .?
      7 . Quality കൂടിയ Seeds കർഷകർക്ക് ലഭിക്കുമോ അതോ quality കുറഞ്ഞ Seeds കർഷകർക്ക് ലഭിക്കുമോ .
      8 .msp determination mechanism തുടരുമോ നിർത്തുമോ .?
      ഈ വീഡിയോയിൽ നിന്ന് ഈ 8 ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് പറയൂ ..
      ലളിതമായ layman level ചോദ്യങ്ങൾ ആണ് ..

  • @sinansinan4723
    @sinansinan4723 3 ปีที่แล้ว +1

    Well explained 😍😍

  • @jishnuprasad7601
    @jishnuprasad7601 4 ปีที่แล้ว +1

    Well alexplained👍🏻👍🏻

  • @HariShankar-wz5gy
    @HariShankar-wz5gy 3 ปีที่แล้ว

    Eee parayunna corpratukalumaayi oru contractil enter cheytha pore oru all india farmers union chernn... Athaayath epoozhum at any circumstances oru farmerinu ayalude production coast + minium 30% profit enkilum koduthuthirikanamenn....
    Allaathe ee prakshobham kond kure jeevanum... Jeevithangakum pokum ennallaathe...
    Alex bro... Ente abhiprayam ishtapetenkil... Plz pin.... Vere onninumallaa... Ellaarum vaayich onn chindhikaanaa... For collective inteligence...
    Big fan... Of ur presentation..💜

  • @DrKIRANKRAJAN
    @DrKIRANKRAJAN 4 ปีที่แล้ว +1

    Well explained ....very good👍

    • @alexplain
      @alexplain  4 ปีที่แล้ว +1

      Thanks

    • @prasanthsiva8551
      @prasanthsiva8551 3 ปีที่แล้ว

      @@alexplain please explain uniform civil code... Adv and disadv

  • @ammusreekumar6752
    @ammusreekumar6752 4 ปีที่แล้ว +8

    Chodikan eenu vicharichu irikuvarunu appozhekum vannu 👏👏👏👏👍👍👍👍

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว

    Thank you for the good information

  • @devikamr7937
    @devikamr7937 4 ปีที่แล้ว +4

    Sir good presentation... But modi thanne tweet cheythittundu MSB eduthu kalanjittilla ennu. Appo enganeya?..

    • @muhammadhnazeerk3400
      @muhammadhnazeerk3400 3 ปีที่แล้ว

      മോദി പറഞ്ഞ വാക്ക് എല്ലാം പാലിച്ചിരുന്നെങ്കിൽ നമുക്കിന്ന് ഈ ഗതി വരില്ലായിരുന്നു.

    • @devikamr7937
      @devikamr7937 3 ปีที่แล้ว

      @@muhammadhnazeerk3400നമ്മുക്ക് എന്ത് ഗതി വന്നെന്ന്...കർഷക നിയമം അടക്കം ഇല്ല നിയമങ്ങളും രാജ്യവികസനതിന് വേണ്ടിയാണ്...msb എടുത്തു കലയുകയില്ലയെന്ന് മോദി tweet ചെയ്തത് മാത്രമല്ല നിയമത്തിലും പറയുന്നുണ്ട് msb കളയില്ലയെന്ന്....മോദി പറഞ്ഞ വാക്കുകൾ എല്ലാം പാലിച്ചിട്ടുണ്ട്..

  • @tonyjohn7102
    @tonyjohn7102 4 ปีที่แล้ว +1

    well clear.... crystal clear

    • @alexplain
      @alexplain  4 ปีที่แล้ว

      Thanks

    • @ദശമൂലംദാമു-മ7ങ
      @ദശമൂലംദാമു-മ7ങ 4 ปีที่แล้ว

      well clear ആയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ..
      1.ഒരു commodily ഒരാൾ എത്ര വേണമെങ്കിലും stock ചെയ്യാൻ പറ്റുമോ ഇല്ലയോ .. ഈ വീഡിയോയിൽ നിന്ന് താങ്കൾ എന്താണ് മനസിലാക്കിയത് ..
      2. താങ്ങുവില MSP ഇല്ലാതാകുമോ .?
      3 .മണ്ടി സിസ്റ്റം നിർത്തലാക്കപ്പെടുമോ .?
      4 .കർഷകർക്ക് selling avenues കൂടുമോ കുറയുമോ .?
      5 .price predictability ഉണ്ടാകുമോ ഇല്ലാതാകുമോ
      6 .കർഷകർക്ക് Technology access കൂടുമോ കുറയുമോ .?
      7 . Quality കൂടിയ Seeds കർഷകർക്ക് ലഭിക്കുമോ അതോ quality കുറഞ്ഞ Seeds കർഷകർക്ക് ലഭിക്കുമോ .
      8 .msp determination mechanism തുടരുമോ നിർത്തുമോ .?
      ഈ വീഡിയോയിൽ നിന്ന് ഈ 8 ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് പറയൂ ..

  • @salvin0
    @salvin0 4 ปีที่แล้ว

    Nalla upakara prathamaya video 👍

  • @jijorajan4123
    @jijorajan4123 3 ปีที่แล้ว

    Thanku you well presented .............

  • @raveendranpk8658
    @raveendranpk8658 4 ปีที่แล้ว +9

    അയൽവാസി യ്ക്ക് 3 നാടൻ മാവുകളുണ്ട് - 4 ഓ 5 ഓ 1000 ത്തിന് നാട്ടിലെ ആരെങ്കിലും വാങ്ങിയ്ക്കും. കഴിഞ്ഞ വർഷം ബാങ്ക്ളൂരുള്ള ഏതോ ഒരു അച്ചാർ കമ്പനിക്കാർ നേരിട്ട് വന്ന് 30000 ത്തിനു വാങ്ങി. അടുത്ത വർഷവും വരും എന്നു പറഞ്ഞു - 10 ആയിരം അഡ്വാൻസ് വേണമെങ്കിൽ തരാമെന്നും പറഞ്ഞു. ഇക്കൊല്ലം പുക്കാറായി - വേറേയും കമ്പനികൾ വരട്ടെ - കാത്തിരിയ്ക്കുന്നു -

    • @ameenckdmln55
      @ameenckdmln55 3 ปีที่แล้ว

      നിങ്ങള് ഉദ്ദേശിച്ചത്

    • @ameenckdmln55
      @ameenckdmln55 3 ปีที่แล้ว

      ???

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว

      @@ameenckdmln55 ചോദ്യം വ്യക്തമായില്ല. ഞാനിട്ട പോസ്റ്റിനെക്കുറിച്ചാണെങ്കിൽ കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ ഇടത്തട്ടുകാരെ ഒഴിവാക്കി ആവശ്യക്കാർ നേരിട്ട് ബന്ധപ്പെട്ടാൽ കർഷകർക്ക് നല്ല വില കിട്ടും എന്നാണ് - ഉരുദാഹരണവും കാണിച്ചു. നമസ്കാരം.

  • @amritaresh8395
    @amritaresh8395 4 ปีที่แล้ว +2

    Very informative... could feel some sort of artificiality in ur background.. as usual well done... kudos to ur effort... keep going.. soar high...

    • @alexplain
      @alexplain  4 ปีที่แล้ว +1

      Thank you so much... Will go back to open air soon

  • @arunc.c2091
    @arunc.c2091 4 ปีที่แล้ว

    Ok , koresse manasilayi varunnu ,nammude paavam karshakare corporate vizungunnatynu etil oru restricyltions um illenu . . . One more . . Keralatyl etonnum illatatu entanu . . .evidute system entaanu . . . ???

  • @sundeepvijayanathan
    @sundeepvijayanathan 3 ปีที่แล้ว +2

    ജിയോയുമായുള്ള താരതമ്യം ശെരിയാണോ എന്ന് സംശയം. ജിയോ വരുന്നതിനു മുൻപ് ഒരു MB ഞാൻ വാങ്ങിയിരുന്നത് ഏകദേശം 10 രൂപക്കാണ്, കാളുകൾക്ക് വേറെ. ഇപ്പോൾ 1.5gb ദിവസവും, കൂടാതെ പരിധി ഇല്ലാത്ത കാളും, ദിവസം ഏകദേശം 6 രൂപക്ക് കിട്ടുന്നു. കാലോചിതമായ നിരക്ക് വർധന അല്ലാതെ ജിയോ കൂട്ടി എന്നെനിക്ക് തോന്നുന്നില്ല

    • @alexplain
      @alexplain  3 ปีที่แล้ว

      But if jio increases its rate more than 10 also, there is no alternative now.. This phenomenon is known as creating a monopoly... I was actually talking about the concept of monopoly rather than the rates...

    • @sundeepvijayanathan
      @sundeepvijayanathan 3 ปีที่แล้ว +3

      @@alexplain those thoughts are purely fictitious and doesnt make a good example. If jio becomes expensive, another player will counter it and enters the market. See the DTH market now, which never got monopolised even after mind boggling offers they gave initially. People will get attracted by offers and new tech, and new new jios will emerge in market in various areas. Embrace it and enjoy it, rather than being a sceptic 😂

  • @galaxyl1591
    @galaxyl1591 4 ปีที่แล้ว +3

    Itrem kalam ee rules onnum illarnu karshakar valya labham undakkiyo bro... Idanilakkar aanu itrem kalam thinnu kozhuthathu...mandi system nilanirthiyal karshakarkku endu prayojanam... Kissan coordination commity vare parayunnathu mandi ozhivakkan aanu... Just eg real estate kalikalil brockers oru menakedum illande etra keesa veerpikunnu...
    Corporate ithu muthalakkum ennu paranju... Oru doubt chodichotte... Ee paranja corporatesinu Mandi marketil oru binamiye vachu koode appo he will benefit more.. There is no option for farmer to sell outside Mandi also... Athu kondu ayal mandiyil thanne vilkan nirbandidan aakum even it's for low cost..
    Thankal in depth aayi paranjilla Act is not fully explained bro.... Need to study more on this I think...

    • @swathishancharakandy5538
      @swathishancharakandy5538 3 ปีที่แล้ว

      Why can't you explain the positive part of this bill...? And y no mandi in Kerala...

  • @govind4173
    @govind4173 4 ปีที่แล้ว +10

    കമ്മീഷൻ കിട്ടാതൊര ഈ പ്രതിഷേധം നടത്തുന്നെ.. Middle maninte avashyam illa
    .. അത് കർഷകർ മനസിലാകുന്നില്ല

    • @300moonman
      @300moonman 4 ปีที่แล้ว

      corporatinu ezhuthikouthaal pinne commissionn okkey partykku pokolum........ethu...

    • @govind4173
      @govind4173 4 ปีที่แล้ว

      @@300moonman 😂

    • @galaxyl1591
      @galaxyl1591 4 ปีที่แล้ว +1

      @@300moonman enthu paranjalum corporate... Mandi system thil kalikunna aalukal corporate binami alla ennu thonunundo bro... Use ur brain... Mandi systethil enthu kondu corporate ninnukooda... Avide karshakaril ninnu nerittu corporate binamikal sadanam edukkunundu.. Just think of it...

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว

      Da manda middles man athikam aarum upayogikkilla.
      Pinne ഈ middle man enn പറയുന്നത് state ഗവണ്മെന്റ് ആണ്.
      Ath undakbol minimum supporting price kittum.