ദുരന്തസ്ഥലങ്ങളില്‍ ആശ്വാസമേകാന്‍ വൈറ്റ് ഗാര്‍ഡുമാര്‍ വരുന്നു I Muslim league white guard

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 94

  • @indian-g3p
    @indian-g3p 2 หลายเดือนก่อน +18

    White guard എന്തിനാണെന്ന് കോവിഡും പ്രളയവും ഒടുക്കം ഈ വയനാട് ഉരുൾപൊട്ടലും കാണിച്ചു തന്നു.ലീഗ് നേതൃത്വത്തിന്റെ ദീർഘ ദൃഷ്ടി.ബിഗ് സല്യൂട്ട് ❤

  • @kirandas9572
    @kirandas9572 6 ปีที่แล้ว +30

    ഇതിനു ലൈക്‌

    • @gokuldeep2779
      @gokuldeep2779 6 ปีที่แล้ว

      Kiran Das theevravadathino

  • @suharasuhara2463
    @suharasuhara2463 2 หลายเดือนก่อน +9

    മുസ്ലിംലീഗിൽ പ്രവർത്തിക്കുന്ന എല്ലാ മനുഷ്യർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @alameer5737
    @alameer5737 6 ปีที่แล้ว +13

    അതാണ് ലീഗ്

  • @muhammed.musthfachalil9563
    @muhammed.musthfachalil9563 6 ปีที่แล้ว +10

    ഇത് നല്ല കാര്യം തന്നെ യാണ് (പാർട്ടി ഏതായാലും )

  • @hyderali9407
    @hyderali9407 6 ปีที่แล้ว +17

    ലീഗ് ഡാ... 😍😗😘😙😚💪💪💪✌✌✌✌👍👍👍👌👌👌👌💓💓💓❤💘💘❤💓💓

  • @Jashi6233
    @Jashi6233 6 ปีที่แล้ว +15

    നല്ലതിനെ നല്ലതു എന്നു പറയണം

  • @rafeekahmed6153
    @rafeekahmed6153 6 ปีที่แล้ว +7

    പൊളിച്ചു

  • @khamaruddinpulikkal5563
    @khamaruddinpulikkal5563 6 ปีที่แล้ว +2

    احسن طيب زين .الفرق ناجحون. هذا عمل صالح.الاحسان لكل الناس .شكرا لكم.

  • @nachuzzwold5894
    @nachuzzwold5894 6 ปีที่แล้ว +18

    മുസ്‌ലിം ലീഗ് സിന്ദാബാദ്.
    കാലത്തിനനുസരിച്ച് മാറ്റം വരുത്തുന്ന വലിയൊരു പ്രസ്ഥാനം '.

  • @nasirnorani2466
    @nasirnorani2466 6 ปีที่แล้ว +17

    ഏണിക്ക് ഒരു പടി കൂടി മുന്നോട്ട് അതാണ് ലീഗ്

  • @mylward8kalppakanchery802
    @mylward8kalppakanchery802 2 หลายเดือนก่อน +1

    ഇപ്പോൾ ഇ വീഡിയോ കേൾക്കുമ്പോൾ അഭിമാനം WG 💚

  • @mohammedshibilyhashiem7514
    @mohammedshibilyhashiem7514 6 ปีที่แล้ว +7

    Nalla kaaryam

  • @shajahanpullippadam9489
    @shajahanpullippadam9489 2 หลายเดือนก่อน +3

    മുസ്ലിം ലീഗ് വേറെ ലെവലാണ്

  • @Firozkallai
    @Firozkallai 3 หลายเดือนก่อน +5

    കേരളത്തിന്റെ ഒരു പ്രത്യേകതയാണ് നാടിനൊരു ആപത്തുണ്ടായാൽ സമൂഹം ഒറ്റക്കെട്ടായി ആശ്വാസ പ്രവർത്തനത്തിൽ ഉണ്ടാകുമെന്ന് .
    കേന്ദ്ര ,കേരള സർക്കാർ സംവിധാനങ്ങൾ ,വിവിധ രാഷ്ട്രീയ സംഘടനകൾ മത സംഘടനകൾ ,സാമൂഹിക സാംസ്ക്കാരിക സംഘടനകൾ ,വിവിധ ക്ലബ്ബുകൾ റെസിഡൻസ് അസോഷിയേഷനുകൾ എന്ന് വേണ്ട സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ,വ്യക്തികളും എല്ലാവരും തോളോട് തോൾ ചേർന്ന് നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു .
    വൈറ്റ് ഗാർഡ് നെ യൂത്ത് ലീഗ് അഞ്ച് വർഷങ്ങൾക്ക് മുന്നേ പ്രഖ്യാപിക്കുമ്പോൾ സമൂഹം കരുതിക്കാണില്ല ഇത്രയേറെ മഹത്തരമായ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്ന് .
    അഞ്ച് വർഷങ്ങൾകൊണ്ട് സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച വൈറ്റ് ഗാർഡ് ഇപ്പോൾ ഇതാ കേരളം കണ്ട ഏറ്റവും വലിയ ദുരിതം വയനാട്ടിൽ സംഭവിച്ചപ്പോൾ മണിക്കൂർകൾക്കുള്ളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വൈറ്റ് ഗാർഡ് വളണ്ടിയർമാർ രക്ഷാ പ്രവർത്തനത്തിൽ എത്തിച്ചേർന്നു . ഒന്നിച്ചു നിന്ന് നമുക്ക് കൈകോർക്കാം ഈ ദുരിതത്തിൽ നിന്നും നമ്മൾ കരകയറും ....

  • @shoukathali6119
    @shoukathali6119 6 ปีที่แล้ว +1

    Ssssooooperb 👌 perfect team may Allah bless you all 🌷🌷🌷

  • @muhammadshafimundotepoyil2716
    @muhammadshafimundotepoyil2716 6 ปีที่แล้ว +6

    മലപ്പുറം: രാഷ്ട്രീയ പാർട്ടികൾക്ക് സന്നദ്ധ സേനകളും വോളണ്ടിയർ ടീമുകളും പുതുമയല്ല. എന്നാൽ മുസ്ലിം ലീഗ് ദുരന്തനിവാരണ സേന രൂപീകരിച്ച് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. സാമൂഹ്യ സേവന രംഗത്ത് 15,000 സന്നദ്ധ സേനാ വോളണ്ടിയർമാരെ കേരളത്തിന് സമർപ്പിക്കാനുള്ള വലിയ ദൗത്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. അച്ചടക്കവും ചിട്ടയും മുഖമുദ്രയായുള്ള സന്നദ്ധ സേനാ രൂപീകരണം അവസാന ഘട്ടത്തിലാണിപ്പോൾ. 'വൈറ്റ് ഗാർഡ്' എന്നാണ് ദുരന്ത നിവാരണ സേനയ്ക്ക് പേരിട്ടിരിക്കുന്നത്. പട്ടാള ചിട്ടയോടു കൂടിയ പരിശീലനവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
    'വർഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബർ 24 മുതൽ ഡിസംബർ 24 വരെ കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്താനിരിക്കുന്ന യുവജന യാത്രയുടെ ഭാഗമായാണ് ദുരന്തനിവാരണ സേനയെ രൂപീകരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരാണ് ജാഥ നയിക്കുക.

  • @seenathseenathseena2437
    @seenathseenathseena2437 5 ปีที่แล้ว +2

    Masha Allah

  • @KdmKdm-fi7jg
    @KdmKdm-fi7jg 2 หลายเดือนก่อน +2

    വയനാട് ദുരന്തത്തിന് ശേഷം ഈ വാർത്ത കാണുന്നവർ

  • @muhsinnpmuhsin1034
    @muhsinnpmuhsin1034 5 ปีที่แล้ว +3

    League😍

  • @jabiredavettan6093
    @jabiredavettan6093 หลายเดือนก่อน

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ

  • @sanoobsundaran9703
    @sanoobsundaran9703 6 ปีที่แล้ว +8

    Good

  • @meelaswandoor9767
    @meelaswandoor9767 6 ปีที่แล้ว +17

    Nallathine prolshahippikkuka allengil mindadhirikkuka

  • @Muhamedsuhailcp
    @Muhamedsuhailcp 6 ปีที่แล้ว +2

    good wrk

  • @User-q7i2c
    @User-q7i2c 5 ปีที่แล้ว +1

    league 💚💚💚

  • @munfikkaloor4216
    @munfikkaloor4216 6 ปีที่แล้ว +5

    ബെസ്റ്റ് ഓഫ് ലക്ക്

  • @monjanzzkazrod9523
    @monjanzzkazrod9523 6 ปีที่แล้ว +4

    മുസ്ലിം ലീഗ് സിന്ദാബാദ്

  • @mohammedshareefmm1458
    @mohammedshareefmm1458 2 หลายเดือนก่อน

    👍👍

  • @sadiquealikuwait1962
    @sadiquealikuwait1962 6 ปีที่แล้ว

    Masah allah

  • @muhammedali4393
    @muhammedali4393 6 ปีที่แล้ว +5

    Oru divasam ee ethirkkunnavarkkum upakarapedunna pravarthanamakatte leagintethu. Kshopikkunnathinnu pakaram ithupole enthenkilum cheythu kanikkoooooooooooooo

  • @bishrul2527
    @bishrul2527 6 ปีที่แล้ว +2

    Appreciated

  • @JamsheerJamshi-n6i
    @JamsheerJamshi-n6i 3 หลายเดือนก่อน +2

    മറുനാടൻ 🤔

  • @hamzachungath5179
    @hamzachungath5179 6 ปีที่แล้ว +2

    Should've started very early.

  • @kadherdxb259
    @kadherdxb259 6 ปีที่แล้ว

    Super

  • @rafeekahmed6153
    @rafeekahmed6153 6 ปีที่แล้ว +1

    ലീഗ് ഡാ

  • @harshada4834
    @harshada4834 6 ปีที่แล้ว

    💚💚💚💚💚😘😍

  • @trollhub8405
    @trollhub8405 6 ปีที่แล้ว +5

    idaanu edaartta ratreeya party
    kayyadikkada
    janam tirichariyuga

  • @mohammedaboobacker9260
    @mohammedaboobacker9260 6 ปีที่แล้ว

    Appreciated, but brothers, u are not able to lead this ahead alike SDPI and PFI , they are so progessional. Each and every one noticed their speedy action and attempt during the flooding, u people so late to create such a Team. Hwr, maximum 1 month u will active

  • @jaseerasaheer1192
    @jaseerasaheer1192 6 ปีที่แล้ว

    Jai myl

  • @jabirthankayam2713
    @jabirthankayam2713 3 หลายเดือนก่อน

    white guard എന്താണെന്ന് ഇന്ന്
    കേരളം

  • @inshasworld4399
    @inshasworld4399 3 ปีที่แล้ว

    Hsii

  • @prs3341
    @prs3341 6 ปีที่แล้ว

    അരിവാള് റെഡി ഇനി കൊയ്താൽ മതി

  • @gokuldeep2779
    @gokuldeep2779 6 ปีที่แล้ว +5

    Haha moori Sena..

    • @abdulnazarnani9160
      @abdulnazarnani9160 6 ปีที่แล้ว

      gokul deep നിന്റെയൊക്കെ തന്തയും തള്ളയും മൊക്കെ വല്ല ദുരന്തത്തിലും പെട്ട് ചാകാൻ കിടക്കുമ്പോൾ ഇവർ വേണ്ടി വരും രക്ഷിക്കാൻ നിന്റെ സഘികൾ അവിടെ ഉണ്ടാവില്ല

    • @gokuldeep2779
      @gokuldeep2779 6 ปีที่แล้ว

      ABDULNAZAR NANI Ninteyoke moori party njangalude naatililla ivide muzhuvan Sanka Shakthiya hahahaaaa

    • @asakkir
      @asakkir 5 ปีที่แล้ว

      പോടാ പൂറി സേനെ

    • @indian-g3p
      @indian-g3p 2 หลายเดือนก่อน

      ഇപ്പൊ എങ്ങനെയിരിക്കണ്

    • @abdulsalamsalam3481
      @abdulsalamsalam3481 หลายเดือนก่อน +1

      നീ മുണ്ടാക്കായി സ്വദേശി ആണെങ്കിൽ ഇപ്പൊ നീയും നിന്റെ കുടുബവും വൈറ്റ് ഗർഡിൽ നിന്നും നക്കി ക്കാണും 🤣

  • @alikeke6102
    @alikeke6102 6 ปีที่แล้ว +2

    Ingane Avanam..Kandupadikado ...Uchallimare

  • @P4PYROIND
    @P4PYROIND 6 ปีที่แล้ว +7

    ICE CREAM SENA........HAHAHA

  • @whitemediakunjimol7076
    @whitemediakunjimol7076 2 หลายเดือนก่อน

    ഗുഡ്

  • @ottukaranshoonakkibalalsan3515
    @ottukaranshoonakkibalalsan3515 6 ปีที่แล้ว +1

    chila teettasangi teevravatikal avarude swabhavam vililichu koovunnu

  • @gokuldeep2779
    @gokuldeep2779 6 ปีที่แล้ว +8

    Haha theevravadathinu oru mara

    • @sahmedshaheen
      @sahmedshaheen 6 ปีที่แล้ว

      Naindamone sangi

    • @munfikkaloor4216
      @munfikkaloor4216 6 ปีที่แล้ว +7

      നിനക്കു ലീഗിനെ അറിയില്ല..
      ബാബരി മസ്ജിദ് പൊളിച്ചപ്പോൾ സമാധാനത്തിനു പറഞ പണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ ആണ് മോനേ നങ്ങളുടെ നേതാവ്.... മറക്കരുത്

    • @javedkhan-kj9sf
      @javedkhan-kj9sf 6 ปีที่แล้ว +5

      ninte apante kunnak oru mara vechirunel ith pole hindu beegarada varilayirinu

    • @gokuldeep2779
      @gokuldeep2779 6 ปีที่แล้ว +1

      Haha polichenkil ath RSSnte miduk..neeyoke valya midukanmaranel thirichum polikanam hahaheeeee

    • @influxelectricalsolution7600
      @influxelectricalsolution7600 6 ปีที่แล้ว +6

      gokul deep, ഞങ്ങള്ക് പൊളിക്കാനല്ല പഠിപ്പിച്ചത് നിർമ്മിക്കാനാണ്

  • @gokuldeep2779
    @gokuldeep2779 6 ปีที่แล้ว

    Haha (Muslim)Leeeg,ee perilthanne vargeeyatha aanallo

    • @rafeekahmed6153
      @rafeekahmed6153 6 ปีที่แล้ว +1

      നിന്റെ ചാണകം പൂറാ

    • @sadiqun2073
      @sadiqun2073 6 ปีที่แล้ว +2

      Pravarthanathill evdeyaan vargeeyatha onn paryoo ???

    • @viralmedia6624
      @viralmedia6624 4 ปีที่แล้ว

      Peril aano mone vargeeyatha kaanunn🙄

  • @mohammedshafi3758
    @mohammedshafi3758 6 ปีที่แล้ว

    Bomb guard

  • @gokuldeep2779
    @gokuldeep2779 6 ปีที่แล้ว

    Isi bheekarar namuk kai vettam adhyapakante..

  • @sharefnmsharefnm3246
    @sharefnmsharefnm3246 6 ปีที่แล้ว +4

    Good

  • @najeebmoiduty8957
    @najeebmoiduty8957 6 ปีที่แล้ว

    Good

  • @noufalmp9766
    @noufalmp9766 6 ปีที่แล้ว

    Good

  • @muhammadshafimundotepoyil2716
    @muhammadshafimundotepoyil2716 6 ปีที่แล้ว

    good