40,000 രൂപയുടെ modification // modified auto in Kerala // കുറഞ്ഞ ചെലവിൽ വലിയവർക്ക്.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • My Instagram account ⬇️ melkiyor ❤️🔥
    ...
    മോഡിഫൈഡ് വണ്ടികൾ റിവ്യൂ ചെയ്യാൻ താല്പര്യമുള്ളവർ എന്നെ വിളിക്കുക
    9544874406

ความคิดเห็น • 216

  • @alappuzhakaranannan4530
    @alappuzhakaranannan4530 2 ปีที่แล้ว +91

    ചേട്ടൻ മലപ്പുറത്തുള്ള കോട്ടക്കൽ, ആലത്തിയൂർ, തിരൂർ വണ്ടികൾ കണ്ടാലെന്ത് പറയും പ്രത്യേകിച്ച് കുട്ടി ഡീസൽ

  • @sureshsaman4234
    @sureshsaman4234 2 ปีที่แล้ว +21

    Hai BR0,
    താങ്കളുടെ അവതരണവും സംസാരശൈലിയും ഇഷ്ടമാണ്,, നല്ല വീഡിയോകളാണ്
    ഒരു അപേക്ഷയുണ്ട് ആ പ്പേ ഓട്ടോകളുടെ വീഡിയോകൾ കണ്ട് മടുത്തു ബ്രോ,,, മഹീന്ദ്രാ ആൽഫയുടെ മോഡിഫിക്കേഷൻ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു,,,,

  • @rafeekk7738
    @rafeekk7738 2 ปีที่แล้ว +4

    Dheeraj uppala auto modification number 1 for india ( kasargod district)

  • @rajeevekrishna2309
    @rajeevekrishna2309 2 ปีที่แล้ว +23

    വർക്ക്‌ എവിടെയാണ് ചെയ്യുന്നതെന്നും ആ കടക്കാരുടെ ഡീറ്റൈൽസും ഇട്ടാൽ ഞങ്ങൾക്കും വർക്ക്‌ ചെയ്യാമായിരുന്നു.. വീഡിയോ നന്നായിട്ടുണ്ട്

    • @anamsait3944
      @anamsait3944 ปีที่แล้ว

      അവിടെ ആരും കൊടുക്കരുത് ആള കള്ളനാണ് ഞാൻ കൊണ്ടുകൊടുത്തു പെട്ടുപോയതാണ്

    • @faizals9736
      @faizals9736 9 วันที่ผ่านมา

      ന്റെ പൊന്നോ പോയ്‌ പെടല്ലേ....

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 ปีที่แล้ว +22

    സീറ്റ് അടിപൊളി 👌

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 ปีที่แล้ว +1

      സീറ്റ് ഉണ്ടാക്കിയ ഷോപ്പിലെ ആളുടെ നമ്പർ കിട്ടുമോ

    • @anamsait3944
      @anamsait3944 ปีที่แล้ว

      അപ്പോൾശ്രീ ചെയ്ത ആളെ കള്ളനാണ് ആരും കൊണ്ടുപോകരുത് 🙏

  • @__its_me_ak_a_sh__
    @__its_me_ak_a_sh__ 2 ปีที่แล้ว +6

    Kottayam karan uyir
    KL 05 Kottayam

  • @salmathsalmu25
    @salmathsalmu25 2 ปีที่แล้ว +6

    Malappuram kutty diesel poli..💛💛

  • @petchannel3310
    @petchannel3310 2 ปีที่แล้ว +6

    ഓട്ടോ ഉയിർ

  • @rlo7365
    @rlo7365 2 ปีที่แล้ว +14

    എന്റെ ഓട്ടോ ഇതിലും സെറ്റപ്പ് ആയിരുന്നു ഒരു ദിവസം വണ്ടി MVD പൊക്കി ഒരു പാക്കേജ് ബിൽ അടിച്ചു കയ്യിൽ തന്നു 😒ബിൽ കണ്ടു ഞാൻ ഞെട്ടി. ഒന്നുകിൽ പൈസ കൊടുക്കണം അല്ലെങ്കിൽ അതിൽ എക്സ്ട്രാ കയറ്റിയ സാദനം ഫുൾ അപ്പൊ തന്നെ ഊരി കൊടുക്കണം എല്ലാ അപ്പൊ തന്നെ വലിച്ചു പൊട്ടിച്ചു കൊടുത്തു 😒.

    • @rishadkalikavu6610
      @rishadkalikavu6610 2 ปีที่แล้ว

      Private auto kku kuzhapam undo

    • @shihabputhumannil7703
      @shihabputhumannil7703 ปีที่แล้ว

      Vandi anno kuzhappamannu
      Taxi private eney private jet annangilum MVD kk kushumbaannu pokkum kittum nammal kollum 😂😂😂

  • @basalkk
    @basalkk 2 ปีที่แล้ว +2

    Haa robin bhai ❤️ auto ethara setup akiyoo scn kanditu kora ayii polii ⚡️

  • @nihal5001
    @nihal5001 2 ปีที่แล้ว +24

    ബ്രോ നിങ്ങൾ ഒരു ദിവസം എത്ര വിഡിയോ ആണ് ചെയ്യുന്നത് എങനെ സാധിക്കുന്നു

  • @worldmoviesmalayalam64
    @worldmoviesmalayalam64 2 ปีที่แล้ว +12

    Ente vandiyum 47000 rupakku ethu pole modification cheyithu... MVD pokki ennittu vandi company engne erakkiyo angne thanne kondu kanichittu vandi eni odichal mathinnu paranju 😔😔😔😔😔
    Rc book പിടിച്ചെടുത്തു... ഞാൻ എല്ലാം അഴിച്ചു കളഞ്ഞു... Bee safe ബ്ര
    ... പണി കിട്ടും 😔😔അനുഭവം ആണ്

    • @bablu1094
      @bablu1094 ปีที่แล้ว

      Bro 47000+MVD😅ethra aaayi vandiku vilakudiyoo bro

  • @u_n_n_i_1250
    @u_n_n_i_1250 2 ปีที่แล้ว +7

    Bro poli💯🔥

  • @arakkalstalinmass9132
    @arakkalstalinmass9132 2 ปีที่แล้ว +4

    Kottayam oravakkal robin

  • @rjuncbs5631
    @rjuncbs5631 2 ปีที่แล้ว +3

    Polisaaanam💕💕💕💕💕🔥🔥🔥🔥🔥

  • @sheenaraju2865
    @sheenaraju2865 2 ปีที่แล้ว +2

    ഞങ്ങളുടെ അടുത്ത് ഉള്ള ചേട്ടൻ

  • @kannanlachu6945
    @kannanlachu6945 2 ปีที่แล้ว +2

    ഇത് ആണ് ഗപ്പിയുടെ ഫസ്റ്റ് ഓണർ

  • @Anijerrys
    @Anijerrys 2 ปีที่แล้ว +2

    #mvd... കുഞ്ഞേച്ചാ പണി പിറകെ വരുന്നുണ്ട് ⚠️

  • @ajmelpallam6893
    @ajmelpallam6893 2 ปีที่แล้ว +3

    Cheetta please palakkad.pattambi pooyi ape nokk . video idu polikkum

  • @neenukkuriakose8764
    @neenukkuriakose8764 2 ปีที่แล้ว +9

    Robins uyir❤️❤️

  • @riyapraveen9267
    @riyapraveen9267 2 ปีที่แล้ว +1

    Bro super ആയിട്ടുണ്ട്

  • @senthilkumark4803
    @senthilkumark4803 2 ปีที่แล้ว +1

    My name is senthil Kumar from Coimbatore unga vedio ellam super nalla irukku nan Bajaj Maxima x wide auto vaanga poren inda auto pola aultretion seyyanum evvalavu amount aagum

  • @tomato7087
    @tomato7087 2 ปีที่แล้ว +1

    Chavakkad Auto kanan oru Bangiyanu

  • @jalajaradhakrishnan1058
    @jalajaradhakrishnan1058 2 ปีที่แล้ว +1

    Pvm chettan ee video mvd maman mar kandal chettante kariyam soga

  • @ARJUNARJITHA.V.S
    @ARJUNARJITHA.V.S 2 ปีที่แล้ว +4

    pwoli

  • @sarafudheenmps3427
    @sarafudheenmps3427 ปีที่แล้ว +2

    ധൈര്യമുണ്ടെങ്കിൽ വണ്ടിയുടെ നമ്പർ വെളിപ്പെടുത്തി സർക്കാറിന്റെ പത്തു കോടിയിൽ അംഗമാകൂ

  • @sujithra.s
    @sujithra.s 10 หลายเดือนก่อน

    സൂപ്പർ മച്ചാ കിടുക്കാചി വണ്ടി

  • @emilshajimark2539
    @emilshajimark2539 2 ปีที่แล้ว +1

    Munbu cheitha guppy ape autoyum ee robinte vandy aayirinu

  • @ramanexe9415
    @ramanexe9415 2 ปีที่แล้ว +4

    Broo Appo MVD pidikkille

  • @rasilaayshu6389
    @rasilaayshu6389 11 หลายเดือนก่อน +1

    KL CNG Auto video cheiyymo

  • @gamingwithgod2156
    @gamingwithgod2156 2 ปีที่แล้ว +2

    Poli sathanam

  • @dreamerff4472
    @dreamerff4472 2 ปีที่แล้ว +5

    😍💥

  • @siyadguppy8243
    @siyadguppy8243 2 ปีที่แล้ว +2

    എന്നെ ഗപ്പിയുടെ പഴയ മുതലാളി

  • @MuhammedMKoya
    @MuhammedMKoya 2 ปีที่แล้ว +2

    Pollappan👌

  • @akhilsureshkumar4886
    @akhilsureshkumar4886 2 ปีที่แล้ว +3

    മാലത്തു ഒള്ള വണ്ടി

  • @tjworldtj4555
    @tjworldtj4555 2 ปีที่แล้ว +1

    Ithil wheelinu Grease adikkano idaykkidaykku

  • @aneeshprathibha8578
    @aneeshprathibha8578 2 ปีที่แล้ว +1

    തൃശൂർ evde നിന്നാണെന്നു parayamo

  • @A4TECHmedia
    @A4TECHmedia 2 ปีที่แล้ว

    Uff interior poli

  • @moosaapd6728
    @moosaapd6728 2 ปีที่แล้ว +1

    aa oval speaker pioneer onnum alla etho local brand ann soun fox

  • @sajeevkumarg.k1167
    @sajeevkumarg.k1167 ปีที่แล้ว +1

    Sambhathika pradhisandhi ullavan ithreyum work cheyyunnathu enthina😂

  • @vighneshmon6549
    @vighneshmon6549 2 ปีที่แล้ว +1

    എന്റെ മോനെ 🥴🥴

  • @celinbaby9820
    @celinbaby9820 5 หลายเดือนก่อน +1

    ❤🔥

  • @A4TECHmedia
    @A4TECHmedia 2 ปีที่แล้ว

    Front ell athra velupathill yellow color adikandaiirunnu adh onnum set akkiyall vandi vere look aiirikkummm

  • @Amiscrafts
    @Amiscrafts ปีที่แล้ว

    Sidil vacha glass ille curtain cheythath ath vacha brake edukkumbol scene aavumo

  • @beenajames3107
    @beenajames3107 2 ปีที่แล้ว +6

    Pwolichuu broiii ❤️❤️❤️

  • @noufaldriversclub6185
    @noufaldriversclub6185 2 ปีที่แล้ว +1

    My auto drivers club

  • @jibujibu2569
    @jibujibu2569 2 ปีที่แล้ว +2

    Supper... Bro

  • @nizarkannur9991
    @nizarkannur9991 2 ปีที่แล้ว +2

    Pani illaanum parayun immaadhiri koprayangal cheyugaum cheyum yenthale

  • @bsmoke
    @bsmoke 2 ปีที่แล้ว +1

    Irinjalakuda autorishaw malayalam riview

  • @rahulmanoj3343
    @rahulmanoj3343 2 ปีที่แล้ว

    Robin Chettayi ❤️🔥

  • @shaznacho8224
    @shaznacho8224 2 ปีที่แล้ว +2

    Bro Kasaragod vanne noke

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว

      Ok njan varam
      Enne vilikii ➡️➡️ 9544874406

  • @bharathseaboy1057
    @bharathseaboy1057 8 หลายเดือนก่อน

    Bro come dheeraj uppala shop kasargod

  • @fazalibnumuhammed6032
    @fazalibnumuhammed6032 2 ปีที่แล้ว +6

    5 gear enn njagall villikum

    • @chendapranthan
      @chendapranthan 2 ปีที่แล้ว +1

      റോബിൻചേട്ടൻ പൊളി

  • @malapurammachan2121
    @malapurammachan2121 2 ปีที่แล้ว +2

    Vandi kananagil malapuram vamone

  • @buspremikl3937
    @buspremikl3937 2 ปีที่แล้ว +3

    🙂🔥

  • @bsmoke
    @bsmoke 2 ปีที่แล้ว +3

    Petrol autorishaw modified

  • @abscondedmallu
    @abscondedmallu ปีที่แล้ว

    Bro onnu kannuril vann nokkkk

  • @Implazcohhh
    @Implazcohhh 2 ปีที่แล้ว +6

    Hii

  • @akhilprasad1766
    @akhilprasad1766 2 ปีที่แล้ว +1

    Broo autoo chettante no edu voo nte vandikudeey athu poley paniyan anuu

  • @upaneeshcm1937
    @upaneeshcm1937 11 หลายเดือนก่อน

    സൂപ്പർ എവിടെ സ്ഥലം

  • @sivanvallath2770
    @sivanvallath2770 ปีที่แล้ว

    വണ്ടി സൂപ്പർ

  • @haridasdas1630
    @haridasdas1630 3 หลายเดือนก่อน

    സൂപ്പർ

  • @prasadadharsh9947
    @prasadadharsh9947 2 ปีที่แล้ว +1

    Polichu broi Ꭰᴋ᭄rude☆࿐

  • @funkyimran1
    @funkyimran1 2 ปีที่แล้ว +3

    Seat work is the best 👍🏻. Please share contact details for the seat work. Thanks.

    • @abijacob3233
      @abijacob3233 10 หลายเดือนก่อน

      Number kittiyo

  • @rjtechzvlogs007
    @rjtechzvlogs007 2 ปีที่แล้ว +2

    Super🥰

  • @_The_NextGen_
    @_The_NextGen_ 2 ปีที่แล้ว +4

    First view

  • @psplitemedia
    @psplitemedia 2 ปีที่แล้ว

    Bro apeil airhon sett cheaitheakkunnathu kaanikkamo

  • @nidhinwayanadan681
    @nidhinwayanadan681 2 ปีที่แล้ว +2

    അപ്പൊൾ എൻറെ വണ്ടി കണ്ടാലോ

  • @josephkasargod3296
    @josephkasargod3296 2 ปีที่แล้ว

    Da mone kasargod vada vandi kanich thara 😁😁

  • @i_wayanadan
    @i_wayanadan 2 ปีที่แล้ว +1

    Bro Ee ettante number onu tharamo work cheyithath evidanna ennu ariyanna pinne Njan wayanad anu Enik ethe work cheyanam Enik eshttamayi

  • @arakkalstalinmass9132
    @arakkalstalinmass9132 2 ปีที่แล้ว +2

    Manarcad pally

  • @muhammedashraf669
    @muhammedashraf669 2 ปีที่แล้ว

    പക്ഷേ എന്ത് ചെയ്യും എൻ വി ഡികണ്ടാൽ പൈസയുംകെട്ടണം എല്ലാം പൊളിച്ചു മാറ്റുകയും വേണം

  • @jayeshbabu7150
    @jayeshbabu7150 2 ปีที่แล้ว +1

    Poil

  • @silentkiller5687
    @silentkiller5687 2 ปีที่แล้ว +1

    Kannur vannu nokk bro athanu vandi kanditt abhiprayam para

  • @rvraj84
    @rvraj84 ปีที่แล้ว

    MVD kandal yellam thirumanamavum......😄😄😄

  • @SandeepSandeep-oj4dr
    @SandeepSandeep-oj4dr 2 ปีที่แล้ว

    Edhilum nalla modified auto njan kaniche tharam Oru kidukachi vandi

  • @pskabeer9495
    @pskabeer9495 2 ปีที่แล้ว +2

    നമ്പർ മറച്ച് വച്ച് വീഡിയോ എടുത്തത് കൊണ്ട് രക്ഷപ്പെട്ടു എന്നു കരുതരുത്
    RTO പുറകെ വരണമെന്ന് വിജാരിച്ചാൽ
    ചിത്രത്തിൽ കാണുന്ന താങ്കളുടെ മുഖം മാത്രം മതി
    ആയത് കൊണ്ട് വടി കൊടുത്ത് അടി മേടിക്കാതിരിക്കാൻ ശ്രദ്ധിക്കുക
    ഉദ്യോഗവർഗ്ഗത്തിന് എന്നാണ് മാനസികം പുറപ്പെടുക എന്ന് പറയാൻ പറ്റില്ല
    ശ്രദ്ധിച്ചാൽ നന്ന്

  • @kuttipan
    @kuttipan 2 ปีที่แล้ว +5

    Mvd കാണണ്ട 'fine ഉറപ്പ്

  • @mubashirv5618
    @mubashirv5618 2 ปีที่แล้ว +1

    👍🏻👍🏻

  • @athulmr3996
    @athulmr3996 2 ปีที่แล้ว +2

    കേരളത്തിലെ ഓട്ടോകളുടെ എക്സ്ട്രാ ഫിറ്റിംഗ്സ് മുഴുവൻ ഇറങ്ങുന്നത് തൃശ്ശൂർ ആണ്,അപ്പോൾ തന്നെ മനസ്സിലാക്കലോ തൃശൂർ വണ്ടികളുടെ ലുക്ക്‌ 😊😍

  • @soorajspadikam8894
    @soorajspadikam8894 2 ปีที่แล้ว

    മച്ചാനെ കണ്ണൂർ കൂത്തുപറമ്പ് ഓട്ടോ സ്റ്റാൻഡിൽ നൈറ്റ്‌ ഒന്നുവാ ഇതിലും പത്തര മറ്റുള്ള വണ്ടി ഉണ്ട് അവിടെ

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว

      Ok njan varam
      Enne vilikii ➡️➡️ 9544874406

  • @msccreative969
    @msccreative969 2 ปีที่แล้ว

    Nice work

  • @9072176376
    @9072176376 2 ปีที่แล้ว

    Ee vandi kodukkunno?

  • @arakkalstalinmass9132
    @arakkalstalinmass9132 2 ปีที่แล้ว +1

    Manarcad ape ond cheyyann pattuvo

  • @zayappivlogs9870
    @zayappivlogs9870 2 ปีที่แล้ว +3

    Bro aa workshopinte no undoo?

  • @arulkumar4504
    @arulkumar4504 2 ปีที่แล้ว

    Ape auto alternation seyumo

  • @aneeshprathibha8578
    @aneeshprathibha8578 2 ปีที่แล้ว

    Bro thrissur evde ninnau vangichath ennu parayo

    • @rijojosrijo3458
      @rijojosrijo3458 ปีที่แล้ว

      Thrissur padinjare kotta. Shop name koolas

  • @AjayDarveshi-c2u
    @AjayDarveshi-c2u 9 หลายเดือนก่อน

    Mast❤

  • @albyp.b7709
    @albyp.b7709 2 ปีที่แล้ว

    Bro normal horninte rate enthayi..?

  • @vlogplusuk20
    @vlogplusuk20 2 ปีที่แล้ว +1

    Led റോബിൻ എന്ന് പേര് വരാതിരുന്നാൽ മതിയായിരുന്നു എന്റെ മാതാവേ

  • @abiodunakinola5243
    @abiodunakinola5243 2 ปีที่แล้ว

    Good day

  • @Ajithkumar-fb8nj
    @Ajithkumar-fb8nj 2 ปีที่แล้ว +1

    Do kollam ctnr standil vaaa vandi kaananam eangil

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว +1

      Ok njan varam
      Enne vilikii ➡️➡️ 9544874406

  • @aneeshprathibha8578
    @aneeshprathibha8578 2 ปีที่แล้ว

    Extra fitting items

  • @babuc1796
    @babuc1796 2 ปีที่แล้ว +1

    👌👌👌👌👍👍👍

  • @SDp269
    @SDp269 ปีที่แล้ว

    How much price

  • @subinsabu6185
    @subinsabu6185 2 ปีที่แล้ว +2

    വണ്ടി എവിടെ പണി കഴിപ്പിച്ചേ broii onn പറയാമോ

    • @anamsait3944
      @anamsait3944 ปีที่แล้ว

      അപ്പോൾ ചെയ്ത ആള് കള്ളനാണ് അവിടെ ഒരു കാരണവശാലും കൊടുക്കരുത് ഞാൻ കൊടുത്തിട്ട് പോയതാണ് 🙏🙏🙏

  • @prasadpm5118
    @prasadpm5118 2 ปีที่แล้ว +1

    Intirer evede cheyidhu

    • @robinabraham4961
      @robinabraham4961 2 ปีที่แล้ว

      Kottayam

    • @jayashankaraa8117
      @jayashankaraa8117 2 ปีที่แล้ว

      @@robinabraham4961 bro ee vandi kottayath evda panithe details onn tarumo

  • @mafamily9471
    @mafamily9471 10 หลายเดือนก่อน +1

    ഇങ്ങനെയൊക്കെ light ആക്കിയാൽ ഫൈൻ വരില്ലേ

  • @sanjeevisanjeevi4979
    @sanjeevisanjeevi4979 2 ปีที่แล้ว

    Nice bro

  • @shinus8080
    @shinus8080 2 ปีที่แล้ว +1

    Hi bro