കോൺഗ്രസിൽ സോണിയ യുഗം ആരംഭിച്ച കഥ | Sonia Gandhi | Indian National Congress | Epi #3

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • രാജീവിൻ്റെ മരണ ശേഷം കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യമുയർന്നു. അധ്യക്ഷപദം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളെത്തി. രണ്ട് മരണത്തിന്റെ ഭീതിയില്‍ ആദ്യം അവരതിന് വിസമ്മതിച്ചു. പക്ഷെ രാഷ്ട്രീയ ഇന്ത്യ അവരെ അവിടെ എത്തിച്ചു. കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് സോണിയ നിയോഗിക്കപ്പെട്ടു.
    #congress #soniagandhi #rajeevgandhi #politics #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 37

  • @faisalpaiju9809
    @faisalpaiju9809 21 วันที่ผ่านมา +25

    The great soniaji💯💯💯

  • @HariKrishnan-yp8gk
    @HariKrishnan-yp8gk 11 วันที่ผ่านมา +2

    വസ്തുതാപരവും വെക്തവും കൃത്യവുമായ നല്ല അവതരണം,
    അഭിനന്ദനങ്ങൾ 💐💐💐

  • @arulgosh
    @arulgosh 20 วันที่ผ่านมา +5

    'അമ്മ ❤

  • @user-uq4si5jh5c
    @user-uq4si5jh5c 22 วันที่ผ่านมา +5

    Presentation 👌🏻

  • @noufalmohamed8330
    @noufalmohamed8330 22 วันที่ผ่านมา +13

    Sonia ji.. one of the copy of Indira Gandhi ❤

  • @dilkha222
    @dilkha222 13 วันที่ผ่านมา +1

    good presentation 👍🏻

  • @trueseaker332
    @trueseaker332 21 วันที่ผ่านมา +16

    നെഹ്‌റുവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച PM ആണ് മൻമോഹൻ സിംഗ്. അതിൽ സോണിയ ഗാന്ധിക്ക് അഭിമാനിക്കാം.

    • @surajmk4188
      @surajmk4188 21 วันที่ผ่านมา

      Dummy PM

  • @rasheedkoya8154
    @rasheedkoya8154 4 วันที่ผ่านมา

    നല്ല Speach

  • @fouzishefy1699
    @fouzishefy1699 3 วันที่ผ่านมา

    Presentation 👌❤

  • @Ugran-athyugran
    @Ugran-athyugran 21 วันที่ผ่านมา +3

    Good presentation 👏🏿👏🏿

  • @jishnusasidharan1999
    @jishnusasidharan1999 21 วันที่ผ่านมา +12

    സോണിയാ ഗാന്ധി........ ഒരു ത്യാഗനിർഭര ജീവിത പോരാട്ടത്തിന്റെ പേര്.

  • @navazvalalil7797
    @navazvalalil7797 20 วันที่ผ่านมา +1

    നല്ല അവതരണം 👍👍👍

  • @user-xh2me1sc6k
    @user-xh2me1sc6k 21 วันที่ผ่านมา +2

    Soniyaji.you.are.great.welcomeing.you.for.india.

  • @yoonusclm1675
    @yoonusclm1675 21 วันที่ผ่านมา +3

    Gd presentation... Agila 👍

  • @jafarattakkulam2039
    @jafarattakkulam2039 21 วันที่ผ่านมา +6

    UPA 2 (2009) Congress 206 seat... don't forget

  • @riyasmadridista
    @riyasmadridista 17 วันที่ผ่านมา +1

    INC 💙👏🏻🇮🇳

  • @majeedp.k9602
    @majeedp.k9602 21 วันที่ผ่านมา +2

    Good...

  • @Aboobacker-ir4ne
    @Aboobacker-ir4ne 21 วันที่ผ่านมา +2

    എന്താ ഒരു എക്കോ?
    അത് ഒഴിവാക്കിയാൽ ബാക്കിയെല്ലാം നല്ല ഉഷാറാണ് നല്ല അവതരണം

  • @manzoors4151
    @manzoors4151 21 วันที่ผ่านมา

    👌

  • @pinkdiamonds6603
    @pinkdiamonds6603 22 วันที่ผ่านมา +3

    Well said 🎉

  • @superdragon9128
    @superdragon9128 21 วันที่ผ่านมา +3

    Politics agrahathil polum illayirunittum, thante kudumbathinu Vendi, husband nte elpicha douthyam poorthiyakkaan vendi rashtriyam ettedutha Sonia Gandhi great❤

  • @johnsonouseph7631
    @johnsonouseph7631 16 วันที่ผ่านมา

    ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടി പ്രയത്നിച്ചെങ്കിലും ഒരു സ്ഥാനത്തിനും അവർ അവകാശം പറഞ്ഞില്ല.
    കോൺഗ്രസ്‌ പാർട്ടിയെ 2 പ്രാവശ്യം ഭരണത്തിൽ എത്തിച്ചത് സോണിയ ഗാന്ധി ആയിരുന്നു. കോൺഗ്രസ്‌ പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് അവർ കോൺഗ്രസ്‌ പ്രസിഡന്റ് ആയതു.
    രാഹുൽ ഗാന്ധിയെങ്കിലും പ്രധാന മന്ത്രി സ്ഥാനത്തേക്ക് എത്തട്ടെ. 🙏

  • @user-ju5fn3mr1e
    @user-ju5fn3mr1e 21 วันที่ผ่านมา

    Heading kandappol pedichuu poyii

  • @amalushaji
    @amalushaji 20 วันที่ผ่านมา

    രാഹുലിന്റെ അമ്മ ♥️

  • @Aboobacker-ir4ne
    @Aboobacker-ir4ne 21 วันที่ผ่านมา +2

    രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലും ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലും മാധവറാവു ഇന്ത്യ രാജേഷ് പൈലറ്റ് എന്നിവരുടെ കൊലപാതകത്തിലും
    അപ്പോൾ നാം കേട്ടുകൊണ്ടിരുന്ന തീവ്രവാദികൾ അല്ലാതെ
    ഇന്ത്യൻ മതേതരത്വം നശിക്കണം എന്ന് ആഗ്രഹിക്കുന്ന ചില ചിത്രശക്തികളുടെ കറുത്ത കരങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്

  • @amalraj4408
    @amalraj4408 22 วันที่ผ่านมา +2

    🤍

  • @srinathmohanan9896
    @srinathmohanan9896 18 วันที่ผ่านมา

    Anchor 🤍

  • @Tricolour1947
    @Tricolour1947 22 วันที่ผ่านมา +6

    Long Live Sovereign Socialist Secular Democratic Republic of India 🇮🇳

  • @Sabith_muhammed
    @Sabith_muhammed 21 วันที่ผ่านมา +1

    രണ്ടുതവണ കൈവള്ളയിൽ കിട്ടിയ പ്രധാനമന്ത്രി സ്ഥാനം വേണ്ടന്നുവെച്ചു .
    സ്ഥാനം മികച്ച കൈകളിൽ ഏല്പിച്ചു അവർ ഇന്ത്യയ്ക്ക് വേണ്ടി ജീവിച്ചു ..
    ഇന്ന് 2 മക്കളേയും പോരാടാനിറക്കി ആ മികച്ച ഇന്ത്യക്കുവേണ്ടി കാത്തിരിക്കുന്നു ..

    • @sjay2345
      @sjay2345 19 วันที่ผ่านมา +1

      അപ്പുറത്ത് ബിജെപി ഇത്ര സ്ട്രോങ്ങ് ആയത് കോൺഗ്രസ്സ് ഇത്ര വീക്ക് ആയത് കൊണ്ടാണ് .. ഈ കുടുംബ പ്രീണനം ഒഴിവാക്കി ശക്തരായ നേതാക്കൾ വന്നിരുന്നെങ്കിൽ ഇന്നും കോൺഗ്രസ്സ് തന്നെ ഭരിച്ചേനെ

  • @mollysoman3350
    @mollysoman3350 15 วันที่ผ่านมา

    The great soniaji💯💯💯💯