" മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ അരികിൽ നീ വന്നണയേണമേ......." എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു... ഈ ശ്വാസം നിലക്കുന്നത് വരെയുള്ളൂ നമ്മുടെയൊക്കെ അഹങ്കാരവും സ്വാർത്ഥതയുമൊക്കെ..ഈ പാട്ടിന്റെ അർത്ഥം ശെരിക്കും ഉൾക്കൊണ്ടു മനുഷ്യരെല്ലാം വെറുപ്പും വിദ്വേഷവും വെടിഞ്ഞു എല്ലാവരും പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്നെങ്കിൽ..
ഞാൻ ഒരു muslim ആണ്. ഇത്തരത്തിലുള്ള ക്രിസ്ത്യൻ pattughal ധാരാളം കേൾക്കാറുണ്ട്.അർത്ഥം മനസിലാക്കാറുമുണ്ട്. കുറച്ചുനാൾ ഒരു മഠത്തിൽ പഠിച്ചത് കൊണ്ടായിരിക്കാം. അതിപ്പോ നന്നായി എന്ന് തോന്നുന്നു. സത്തോഷം.അതുപോലെ തന്നെ ഹിന്ദു ഭാഗ്തി ganangalum ധാരാളം kalkarundu.
Ella mathgalyum u'll kollunathu oru Hindu Vine kazhiykayullu Prapanjathill sarveswaran onnu maathram. Ellam shaanthyileku naykum. Ente sree padmanaba swami
Allah, Jesus and Krishna or Ram are just different names of the same and one ultimate God bro. Like how different rivers flow down to the same Ocean, so do different religions and paths lead to the same and one God
ഞാൻ ഒരു ഹിന്ദു ആണെങ്കിലും നല്ല ഫീൽ ഉള്ള ഏത് പാട്ടും ആസ്വദിക്കുന്ന ഒരാളാണ്, ചില ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ നമ്മുടെ ഹൃദയത്തെ വളരെ അധികം നൊമ്പരപെടുത്തുന്ന തും, സാംധ്വനപ്പെടുത്തുന്നതുമായ ഒട്ടേറെ ഗാനങ്ങൾ ഉണ്ട്, രക്ഷകാ എന്റെ പാപഭാരം, വാതിൽ തുറക്കുമീ, ഇസ്രായേലിൻ നാഥൻ, യഹൂദിയായിലെ, കാനായിലെ കല്യാണ നാളിൽ, അനുപമ സ്നേഹ ചൈതന്യമേ, സ്നേഹ സ്വരൂപനാം നാഥാ, സത്യനായകാ, പൈതലാം യേശുവേ, ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, ദൈവ സ്നേഹം വർണിച്ചീടാൻ വാക്കുകൾപോരാ, കാലി തൊഴുത്തിൽ പിറന്നവനെ, കരുണാമയനെ കാവൽ വിളക്കെ,...... വളരെ അധികം വിഷമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ വളരെയധികം ആശ്വാസം തോന്നുന്നു, ദൈവങ്ങൾ പലതുണ്ടെങ്കിലും ഈ പ്രബഞ്ചത്തിൽ ഒരേ ഒരു ശക്തിയെ ഉള്ളൂ. ആ devine powerinte control കൊണ്ടാണ് നമ്മൾ ഒക്കെ ജീവിച്ചു പോകുന്നത്
@@നീലി-1 വാക്കിൽ കിടന്ന് തൂങ്ങാതെ അവർക്ക് അവരുടെ മനസ്സിൽ തോന്നുന്നത് പറയാൻ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? പിന്നെ ക്രിസ്തുവിനെ ആരാധിക്കുന്ന ഗാനം ക്രിസ്തീയ ഗാനം എന്ന് പറഞ്ഞാല് എന്താണ് തെറ്റ്? ആകാശം ഇടിഞ്ഞു വീഴുമോ വെറുപ്പ് മാറ്റൂ സുഹൃത്തേ 🥴
എത്ര സുന്ദരമായ ഗാനം. ജാതിമത ചിന്തകൾക്ക് അതീതമായി ഇഷ്ടപ്പെട്ടു പോകും.ഗാനമെഴുതിയ യൂസഫലിസാർ,സംഗീതം നൽകിയ ബോബെ രവിസാർ,പാടിയ ചിത്ര,എന്നി വരെ മലയാളികൾ എന്നും സ്മരിക്കുന്ന അനശ്വര ഗാനം.
ഒരു പള്ളീലച്ചൻ എഴുതി ലോട്ടറി കച്ചവടം ചെയ്യുന്ന പാവപ്പെട്ട ഒരു സ്ത്രീ ആലപ്പുഴ നെടുമുടിക്കാരി tune ചെയ്തു ഒരു പള്ളിയിൽ പാടിയ പാട്ട് നെടുമുടി വേണു അവരോട് ചോദിച്ചു വാങ്ങി സിനിമക്കാർക്ക് വിറ്റതാണ്. അല്ലാതെ ഈ പറഞ്ഞ മഹാരഥൻമാർക്ക് ഇതിൽ ഒരവകാശവും ഇല്ല
മഴ നനയുന്ന കുട്ടിക്ക് കുട നൽകി മഴ കൊള്ളുന്ന തിലകൻചേട്ടൻ ,കുട്ട വലിച്ചെറിഞ്ഞു ,സംഗീതം പഠിക്കാൻ കുട്ടിയെ കൊണ്ടുവിടുന്ന രാജൻ പി ദേവ് ചേട്ടൻ....വിടപറഞ്ഞുപോയ പിതാവിനെ അറിയാതെ ഓർത്തുപോകുന്നു....
വീണ്ടും ഒരു ക്രിസ്മസ് വരുകയാണ്..ഇതിൽ പാടി അഭിനയിക്കുന്ന പയ്യനോട് എനിക്ക് എന്നും അസൂയ തോന്നിയിട്ടുണ്ട്. കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായി പ്രാർത്ഥിച്ച ആ മഹാനെപ്പറ്റി നമ്മളെ പാടി കേൾപ്പിച്ചതിന്..💐💐💐 ഇപ്പോൾ ആ പയ്യൻ വളർന്ന് വല്യ ചേട്ടൻ ആയി കാണും. ആ ചേട്ടനെ അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ.. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് 🙏🙏🙏🙏 സസ്നേഹം... 20.12.2024 at 08.45 PM.
@@basileldhose1782 അറേബ്യൻ മതങ്ങൾക്ക് പുറമെ അബ്രഹാമിക് മതങ്ങളായ ജൂത- ക്രൈസ്തവമതങ്ങളുടെയും സാമൂഹിക പച്ഛാത്തലത്തിൽ വളർന്ന മുഹമ്മദിനെ ഇവ രണ്ടും സ്വാധീനിക്കുകയും പുതിയതായി മറ്റൊരു മത തരികിട തട്ടിക്കൂട്ടാൻ ഇവ രണ്ടിന്റെയും കഥകൾ മുഹമ്മദിന് പ്രചോദനമാകുകയും ചെയ്തു! ജൂത ക്രൈസ്തവ കഥകൾ കോപ്പിയടിച്ച മുഹമ്മദ് തന്റെ തട്ടിക്കൂട്ടാണ് സത്യമെന്നു പറയുകയും മറ്റു രണ്ടു മതങ്ങളെയും തള്ളി ക്കളയാൻ തന്റെ അണികളെ പ്രേരിപ്പിക്കുകയും ചെയ്തു! ജൂതായിസ തരികിടകൾ കോപ്പിയടിച്ച ക്രിസ്തുമതം എങ്ങനെ അബ്രഹാമിക് മതമാണോ അതുപോലെ തന്നെയാണ് രണ്ടിനെയും കോപ്പിയടിച്ച ഇസ്‌ലാമും!
"കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനെ..." പല്ലവിയിലെ ഈ line കേട്ടപ്പോൾ ചിത്ര ചേച്ചി എത്ര outstanding singer ആണെന്ന് ശരിക്കും ഫീൽ ചെയ്യും.. Unbelievable... truly...
ഹോ!!! വല്ലാത്തൊരു ഫീൽ തന്നെ അതും ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അതിന്റെ പാരമ്യത്തിൽ എത്തുന്നു 🙏🙏🙏🙏 ഏത് മതത്തിലെ ആയാലും ചിത്രച്ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഭക്തിസാന്ദ്രമാകുന്നു🙏🙏🙏🙏🙏
വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനേ.. വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനേ.. വാതിൽ തുറക്കൂ നീ കാലമേ അബ്രഹാം പുത്രനാം ഇസ്ഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ... (𝟮) കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിന്നു മീതേ നടന്നവനേ... വാതിൽ തുറക്കൂ നീ കാലമേ.. മരണസമയത്തെൻ മെയ്യ് തളർന്നീടുമ്പോൾ... അരികിൽ നീ വന്നണയേണമേ...(𝟮) തൃക്കൈകളാലെന്റെ ജീവനെടുത്തു നീ... റൂഹായക്കുദിശയിൽ ചേർക്കേണമേ... വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനേ.. വാതിൽ തുറക്കൂ നീ കാലമേ
ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാൽ മത വിശ്വാസിയല്ല ഏത് മതത്തിന്റെയും ഭക്തി ഗാനം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നാൽ ഈ കൃസ്തീയ ഗാനം എന്നും കേൾക്കും എന്ത് വേദന ഉണ്ടായാലും ഈ പാട്ട് കേട്ടാൽ അപ്പോൾ തന്നെ എനിക്ക് ആത്മ സുഖം കിട്ടും വല്ലാത്തൊരു ഫീൽ
Same here. Some songs are just divine. And the ultimate reality called God is one and same only called by different names Allah, Jesus and Krishna.... I feel intense love towards Jesus while hearing this song despite me being a hindu and I feel same love towards Allah while listening to some Sufi songs even getting goosebumps. Also the case when I play Krishna nee beganne baro....So all refers to one and the only same God
മനസ്സിൽ ഭക്തി ജനിപ്പിക്കാൻ കഴിയുന്ന ഏത് ഗാനവും ഏവർക്കും പ്രിയംകരം തന്നെ. അത്തരം ഗാനങ്ങൾ അനശ്വരങ്ങൾ അവ സൃഷ്ടിക്കാൻ കഴിഞ്ഞവർ പാടിയവർ സംഗീതം നൽകിയവർ എല്ലാം ഭാഗ്യവാന്മാർ.
90 കളിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും. ദൂരദർശനിൽ പകൽ 11 മണിക്ക് ഈ സിനിമ ടെലികാസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അതും കാത്ത് ഒരുപാട് ഇരുന്നിട്ടുണ്ട്
ഒരുപാട് stage ഈ പാട്ട് ഞാൻ പാടിയിട് ഉണ്ട് ക്രിസ്ത്യൻ devotional song പാടാൻ ആരെങ്കിലും പറഞ്ഞാൽ ഈ പാട്ട് ആണ് പെട്ടന്ന് ഓർമ വരുന്നതു അത്രയ്ക്കു ഇഷ്ടം ആണ് എനിക്ക് ഈ പാട്ട്., ബോംബെ രവി സർ ഒരു ബിഗ് സല്യൂട്ട് ❤️👌
11 12 2024ൽ കേൾക്കുന്നു കലാഭവന്റെ ആബേൽ അച്ഛനും❤️ യേശുദാസ് ബി വസന്തയും കൂടി പാടിയ പത്തുപാട്ടിന്റെ എച്ച് എം വി യുടെ ഗ്രാമഫോൺ റെക്കോർഡ് വാങ്ങി കേട്ടിട്ടുള്ളതാണ് പത്തു പാട്ടും നല്ല ക്രിസ്തീയ ഗാനങ്ങൾ ആണ് യേശുദാസിനും ബി വസന്തക്കും ക്രിസ്മസ് പുതുവത്സരാശംസകൾ 🌹🌹🌹 11 12 2024 ❤️Kollam
Iam very much loving song. Iam a Christian song writer, but this song lam keeping in my heart eney time. And lam singing every public program. Thank you yusufali sir. And chithrachechi and Ravisar, and Dasettan.
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോങ് എനിക്ക് ഒരുപാട് ഹിന്ദു ക്രിസ്ത്യൻ ഫ്രണ്ട്സ് ഉണ്ട്
" മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ അരികിൽ നീ വന്നണയേണമേ......." എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു... ഈ ശ്വാസം നിലക്കുന്നത് വരെയുള്ളൂ നമ്മുടെയൊക്കെ അഹങ്കാരവും സ്വാർത്ഥതയുമൊക്കെ..ഈ പാട്ടിന്റെ അർത്ഥം ശെരിക്കും ഉൾക്കൊണ്ടു മനുഷ്യരെല്ലാം വെറുപ്പും വിദ്വേഷവും വെടിഞ്ഞു എല്ലാവരും പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്നെങ്കിൽ..
സത്യം, എന്നെങ്കിലും അങ്ങനെ ഒരു കാലം വരാൻ പ്രാർത്ഥിക്കാം...
സത്യം
അതെ
Lyricd
സത്യം
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ.... ഒരുപാട് ishtamanu ഈ song യേശുഅപച്ചാ.........🙏🌹🌹🌹🌹
Super
Apachan😂😂😂😂chirichu poyiorupad vishamichirikkayirunnu bro😘😘🥰🥰🥰🥰😘😘😘mesg👌🏼👌🏼👌🏼🤣🤣🤣
You are great bro
❤❤😢
Yeshu apacha alya yeshunadhan
ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു....... ഇത്രയും മനോഹരമായ ഗാനങ്ങൾ വേറൊരു ഭാഷയിൽ കാണില്ല
സത്യം ❤️❤️
😂
സംഗീതം കൊടുത്തത് ഹിന്ദിക്കാരനാണ് ഏറെ പ്രിയങ്കരനായിരുന്ന ബോംബെ രവി ശരി 🥰
എത്ര കേട്ടാലും മതി വരാത്ത ചില പാട്ടുകൾ ഉണ്ട്. അതിൽ ഒന്ന് ഈ പാട്ട് ആണ് ❤️❤️.
എബ്രഹാം പുത്രനാം നല്ല വരികൾ 🙏🙏
ഞാൻ ഒരു muslim ആണ്. ഇത്തരത്തിലുള്ള ക്രിസ്ത്യൻ pattughal ധാരാളം കേൾക്കാറുണ്ട്.അർത്ഥം മനസിലാക്കാറുമുണ്ട്. കുറച്ചുനാൾ ഒരു മഠത്തിൽ പഠിച്ചത് കൊണ്ടായിരിക്കാം. അതിപ്പോ നന്നായി എന്ന് തോന്നുന്നു. സത്തോഷം.അതുപോലെ തന്നെ ഹിന്ദു ഭാഗ്തി ganangalum ധാരാളം kalkarundu.
❤
ഞാൻ ഒരു ഹിന്ദു മത ആചാരകാനാണെങ്കിലും എനിക്ക് എനിക്ക് എല്ലാമത ഭക്തി ഗാനങ്ങളും മനസിന് ശാ ന്തിയും സമാധാനവും ലഭിക്കുന്ന ഒരു അവസ്ഥയാണ് പ്രത്യേകിച്ച് ഈ ഗാനം
Ella mathgalyum u'll kollunathu oru Hindu Vine kazhiykayullu Prapanjathill sarveswaran onnu maathram. Ellam shaanthyileku naykum. Ente sree padmanaba swami
@@pranavsv681ഉവ്വ് 😂😂😂😂
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഏത് മതസ്ഥരായാലും ഈ സോങ് ലയിച്ചു പോകും ഫീൽ വേറെ ലെവൽ
😁😁😁😁😁
Allah, Jesus and Krishna or Ram are just different names of the same and one ultimate God bro. Like how different rivers flow down to the same Ocean, so do different religions and paths lead to the same and one God
എനിക്കും
Jesus's sacrifice was for humanity
Yes
ഈ ഗാനം പിറന്ന ദിനങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതു തന്നെ പുണ്യം ❣️❣️❣️❣️🙏🙏 മരണമില്ലാത്ത ഗാനങ്ങളിൽ ഒന്ന് ❣️❣️❣️❣️ എന്നും ഇഷ്ട്ടം ❣️❣️❣️🙏🙏
2024 ലും ഞാൻ ഇ പാട്ട് കേട്ടു ഇനിക്ക് അത്രയും ഇഷ്ടം ആണ് ഇ പാട്ട് ❤️
ഞാൻ ഒരു മുസ്ലിം ആണ്. പക്ഷ ഈ ഗാനം കേൾക്കുമ്പോൾ ഒരു ചെറുവിഷാദവും ഭക്തിയും നോന്നാറുണ്ട്. ആവർത്തിച്ചു കേൾക്കാറുമുണ്ട്.❤️.
വാതില്‍ തുറക്കൂ നീ കാലമേ...
കണ്ടോട്ടെ സ്നേഹ സ്വരൂപനെ...
കുരിശില്‍ പുളയുന്ന നേരത്തും...
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച...
യേശുമഹേശനെ...
(വാതില്‍...)
അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍...
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ...
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ...
കടലിന്നു മീതേ നടന്നവനേ...
(വാതില്‍...)
മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍...
അരികില്‍ നീ വന്നണയേണമേ...
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ...
റൂഹായക്കുദിശയില്‍ ചേര്‍ക്കേണമേ...
(വാതില്‍...)
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
😍
❤️
ശ്രീ. മധുസൂദനന് നന്ദി. ഈ പാട്ടിന്റെ വരികൾ മുഴുവൻ കാണിച്ചതിന്! 👏
@@venugopalr528 🌹🌹
ഹൃദയത്തിൽ സ്പർശിച്ച ക്രിസ്തീയ ഭക്തിഗാനം
Hruthayathood cherthu veikkaan pattiya gaanam.
Beautiful song Ethra kettalum mathi varilla
Dry ywpl
♥️♥️♥️🙏
@@ramanianoop712 bbbb bbb
ഇത് പോലൊരു പാട്ടു ഇനി ഉണ്ടാകുമോ പ്രണാമം ബോംബെ രവി സർ
ബോംബെ രവി എന്നാ മ്യൂസിക് മാന്ത്രികൻ വിരൽ തൊട്ടാത്തു എല്ലാം പൊന്നു... പക്ഷെ എന്താ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ കൊടുത്തില്ല മലയാളികൾ........ പ്രണാമം
സത്യം
@@dileediloo8877 Adeham oru hindi music director anu vallapozhum mathrame malayalam adeham chaiyarullayirunnu
@@jerinjohny4610 നോ, ഹരിഹരൻ നും ഒന്നോ രണ്ടോ പേര് മാത്രമേ വിളിച്ചുള്ളൂ, പഞ്ചാഗ്നി മുതൽ മയുഗം വരെ നോക്കെയാൽ അറിയാം വര്ഷങ്ങളുടെ ഗ്യാപ് 😔
Almost all songs by Ravi, Malayalam and Hindi songs are super hit. Evergreen songs.
ഞാൻ ഒരു ഹിന്ദു ആണെങ്കിലും നല്ല ഫീൽ ഉള്ള ഏത് പാട്ടും ആസ്വദിക്കുന്ന ഒരാളാണ്, ചില ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ നമ്മുടെ ഹൃദയത്തെ വളരെ അധികം നൊമ്പരപെടുത്തുന്ന തും, സാംധ്വനപ്പെടുത്തുന്നതുമായ ഒട്ടേറെ ഗാനങ്ങൾ ഉണ്ട്, രക്ഷകാ എന്റെ പാപഭാരം, വാതിൽ തുറക്കുമീ, ഇസ്രായേലിൻ നാഥൻ, യഹൂദിയായിലെ, കാനായിലെ കല്യാണ നാളിൽ, അനുപമ സ്നേഹ ചൈതന്യമേ, സ്നേഹ സ്വരൂപനാം നാഥാ, സത്യനായകാ, പൈതലാം യേശുവേ, ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, ദൈവ സ്നേഹം വർണിച്ചീടാൻ വാക്കുകൾപോരാ, കാലി തൊഴുത്തിൽ പിറന്നവനെ, കരുണാമയനെ കാവൽ വിളക്കെ,...... വളരെ അധികം വിഷമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ വളരെയധികം ആശ്വാസം തോന്നുന്നു, ദൈവങ്ങൾ പലതുണ്ടെങ്കിലും ഈ പ്രബഞ്ചത്തിൽ ഒരേ ഒരു ശക്തിയെ ഉള്ളൂ. ആ devine powerinte control കൊണ്ടാണ് നമ്മൾ ഒക്കെ ജീവിച്ചു പോകുന്നത്
Love you bro ❤️❤️❤️❤️
Same to you
ഈ പാട്ട് സ്വപ്നം കണ്ടുങ്കൊണ്ടാണ് ഇന്ന് എണീറ്റത് അതുകൊണ്ട് ഇന്ന് രാവിലെ തന്നെ കേൾക്കാൻ തീരുമാനിച്ചു
കേട്ട കൃസ്തീയ ഗാനങ്ങളിൽ മികച്ചത്.അതും ഒരു മുസൽമാൻ്റെ രചനയിൽ. ബോംബെ രവിയുടെ മാസ്മരിക സംഗീതം
എല്ലാത്തിലും മതം.. .ഒന്ന് ചോദിച്ചോട്ടെ appol ഈ സോങ്ങ് പാടിയ ആൾ ഏത് മതത്തിൽ ഉള്ളത് ആണ്.സംഗീതത്തിന് മതം ഇല്ല. മനുഷ്യനെ മനുഷ്യൻ ആയിട്ട് കാണൂ......
അകലെയല്ലാതെ മനുഷ്യൻ മതത്തെ വിട്ടൊഴിയും
@@നീലി-1 o
സംഗീതം ദൈവത്തിന്റെ വരദാനം ആയാണ് ഒരാൾക്ക് ലഭിക്കുന്നത്. അതു കൊണ്ടു അതിനു ജാതിയും മതവുമില്ല.... മനസ്സ് ശുദ്ധമായിരുന്നാൽ മതി 🙏
@@നീലി-1 വാക്കിൽ കിടന്ന് തൂങ്ങാതെ അവർക്ക് അവരുടെ മനസ്സിൽ തോന്നുന്നത് പറയാൻ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? പിന്നെ ക്രിസ്തുവിനെ ആരാധിക്കുന്ന ഗാനം ക്രിസ്തീയ ഗാനം എന്ന് പറഞ്ഞാല് എന്താണ് തെറ്റ്? ആകാശം ഇടിഞ്ഞു വീഴുമോ വെറുപ്പ് മാറ്റൂ സുഹൃത്തേ 🥴
ബൈബിൾ നന്നായി വായിച്ചു പടിച്ചവനേ ഇതേ പോലെയൊരു പാട്ടെഴുതാൻ പറ്റൂ ... യൂസഫലി കേച്ചേരി😍😍😍
എത്ര സുന്ദരമായ ഗാനം. ജാതിമത ചിന്തകൾക്ക് അതീതമായി ഇഷ്ടപ്പെട്ടു പോകും.ഗാനമെഴുതിയ യൂസഫലിസാർ,സംഗീതം നൽകിയ ബോബെ രവിസാർ,പാടിയ ചിത്ര,എന്നി വരെ മലയാളികൾ എന്നും സ്മരിക്കുന്ന അനശ്വര ഗാനം.
Ennum kelkan estamulla pate
Yesudas paadiyathum und
Yethra,kettalummathiyakilla,
ഒരു പള്ളീലച്ചൻ എഴുതി ലോട്ടറി കച്ചവടം ചെയ്യുന്ന പാവപ്പെട്ട ഒരു സ്ത്രീ ആലപ്പുഴ നെടുമുടിക്കാരി tune ചെയ്തു ഒരു പള്ളിയിൽ പാടിയ പാട്ട് നെടുമുടി വേണു അവരോട് ചോദിച്ചു വാങ്ങി സിനിമക്കാർക്ക് വിറ്റതാണ്. അല്ലാതെ ഈ പറഞ്ഞ മഹാരഥൻമാർക്ക് ഇതിൽ ഒരവകാശവും ഇല്ല
മഴ നനയുന്ന കുട്ടിക്ക് കുട നൽകി മഴ കൊള്ളുന്ന തിലകൻചേട്ടൻ ,കുട്ട വലിച്ചെറിഞ്ഞു ,സംഗീതം പഠിക്കാൻ കുട്ടിയെ കൊണ്ടുവിടുന്ന രാജൻ പി ദേവ് ചേട്ടൻ....വിടപറഞ്ഞുപോയ പിതാവിനെ അറിയാതെ ഓർത്തുപോകുന്നു....
❤️❤️❤️❤️
എന്തെ ദൈവമേ എന്തൊരു ഫീൽ ആണ് ഈ പാട്ടു യൂസഫലി കേച്ചേരി ബോംബെ രവി ചിത്ര ചേച്ചി
മുകളിൽ പറഞ്ഞ കാര്യങ്ങൾ സത്യംഈ പാട്ട് പിറന്ന കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോടും പാട്ട് എഴുതിയ ആളോടും പാടിയ ആളോടും ഒരു പാട് നന്ദി
വല്ലാത്ത. ദുഃഖം. ആണ്. ഈ. ഗാനം. കേൾക്കുമ്പോൾ. 🙏🙏🙏. യേശുവേ. 🙏🙏🙏.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട യേശുവിന്റെ പാട്ട്
Yusuf Ali sir born as muslim,learned sanskrit and accepted all relegions as one..great lyricist ever...love you sir..pranaamam
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായി പ്രാർത്ഥിച്ച ഏശു മഹേശനേ.. 💞💞💞
വീണ്ടും ഒരു ക്രിസ്മസ് വരുകയാണ്..ഇതിൽ പാടി അഭിനയിക്കുന്ന പയ്യനോട് എനിക്ക് എന്നും അസൂയ തോന്നിയിട്ടുണ്ട്. കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായി പ്രാർത്ഥിച്ച ആ മഹാനെപ്പറ്റി നമ്മളെ പാടി കേൾപ്പിച്ചതിന്..💐💐💐 ഇപ്പോൾ ആ പയ്യൻ വളർന്ന് വല്യ ചേട്ടൻ ആയി കാണും. ആ ചേട്ടനെ അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ..
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് 🙏🙏🙏🙏 സസ്നേഹം... 20.12.2024 at 08.45 PM.
ഞാൻ വളരെ ആസ്വദിച്ച് കേൾക്കുന്ന ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഒന്ന് / അബ്രഹാം പുത്രനാം ഇസ്ഹാഖിൻ ആ വരി ഒരു മുസ്ലിമായ എന്നിക്ക് വല്ലാതെ ബോധിച്ചു !!
Abrahamic Religions, Judaism, X-tianity, & Islam.
@@manojjoseph8223 Islam not a Abrahamic religion .please read holy bible and Qurane
@@basileldhose1782 അറേബ്യൻ മതങ്ങൾക്ക് പുറമെ അബ്രഹാമിക് മതങ്ങളായ
ജൂത- ക്രൈസ്തവമതങ്ങളുടെയും
സാമൂഹിക പച്ഛാത്തലത്തിൽ വളർന്ന
മുഹമ്മദിനെ ഇവ രണ്ടും സ്വാധീനിക്കുകയും പുതിയതായി മറ്റൊരു മത
തരികിട തട്ടിക്കൂട്ടാൻ ഇവ രണ്ടിന്റെയും കഥകൾ മുഹമ്മദിന്
പ്രചോദനമാകുകയും ചെയ്തു! ജൂത ക്രൈസ്തവ കഥകൾ കോപ്പിയടിച്ച മുഹമ്മദ്
തന്റെ
തട്ടിക്കൂട്ടാണ് സത്യമെന്നു പറയുകയും മറ്റു രണ്ടു മതങ്ങളെയും തള്ളി
ക്കളയാൻ തന്റെ അണികളെ പ്രേരിപ്പിക്കുകയും ചെയ്തു!
ജൂതായിസ തരികിടകൾ കോപ്പിയടിച്ച ക്രിസ്തുമതം എങ്ങനെ അബ്രഹാമിക്
മതമാണോ അതുപോലെ തന്നെയാണ് രണ്ടിനെയും കോപ്പിയടിച്ച ഇസ്‌ലാമും!
❤🥰
@@gypsystar5690 ഫൂ തീട്ടം
എല്ലാ മതത്തിൻ്റെയും
ഭാക്തി ഗാനം എഴുതിയ
യൂസഫലി സാർ
അബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ..... ♥️
"കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനെ..."
പല്ലവിയിലെ ഈ line കേട്ടപ്പോൾ ചിത്ര ചേച്ചി എത്ര outstanding singer ആണെന്ന് ശരിക്കും ഫീൽ ചെയ്യും.. Unbelievable... truly...
Ì
❤️❤️
തീർച്ചയായും
Yes😍😍😍😍
ഈ പാട്ടിന്റെ മാധുര്യം എത്ര കേട്ടലും തീരില്ല 🙏
മാനവരാശിയ്ക്കായി സ്വയം കുരുശുമരണം വരിച്ച യേശു നാഥ ഞങ്ങളെ രക്ഷിക്കണമെ
ഹോ!!! വല്ലാത്തൊരു ഫീൽ തന്നെ അതും ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അതിന്റെ പാരമ്യത്തിൽ എത്തുന്നു 🙏🙏🙏🙏 ഏത് മതത്തിലെ ആയാലും ചിത്രച്ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഭക്തിസാന്ദ്രമാകുന്നു🙏🙏🙏🙏🙏
എന്തു ദൈവികത നിറഞ്ഞ പാട്ട് ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
None of the preachers /Scripts weren’t able to convince on me but this song made me to fall in love with Christ❤
വാതില്‍ തുറക്കൂ നീ കാലമേ...
കണ്ടോട്ടെ സ്നേഹ സ്വരൂപനെ...
കുരിശില്‍ പുളയുന്ന നേരത്തും...
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച...
യേശുമഹേശനെ...
Super 1000000more thanks God
ദൈവത്തിനു ജാതിയോ, മതമോ,വർഗമോ,വർണമോ, ഒന്നും ഇല്ലാ, ഞാനൊരു ഹിന്ദു ആണെങ്കിലും, e song idakokke kelkum, kannerilazhumbol Kai ne taraname, entoru feel🙏🙏🙏🙏
😘
Madhavum jaadhiyum illathe samadhanamayi aswadhikkan kazhiyanam ella paattukalum
God onnum illa. But song good feel
I don't have religion god is love
@@anubhajose8626 lll
മലയാളം ഇത്ര വലിയ മധുരമുള്ള ഭാഷയാണ് ഒപ്പം സംഗീതം അതിലും അതിമധുരം
വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച
യേശു മഹേശനേ..
വാതിൽ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച
യേശു മഹേശനേ..
വാതിൽ തുറക്കൂ നീ കാലമേ
അബ്രഹാം പുത്രനാം ഇസ്ഹാക്കിൻ
വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ... (𝟮)
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ...
വാതിൽ തുറക്കൂ നീ കാലമേ..
മരണസമയത്തെൻ മെയ്യ് തളർന്നീടുമ്പോൾ...
അരികിൽ നീ വന്നണയേണമേ...(𝟮) തൃക്കൈകളാലെന്റെ
ജീവനെടുത്തു നീ...
റൂഹായക്കുദിശയിൽ ചേർക്കേണമേ...
വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച
യേശു മഹേശനേ..
വാതിൽ തുറക്കൂ നീ കാലമേ
ഞാൻ LKGyil പാടി ഫസ്റ്റ് കിട്ടിയ സോങ് ആണ് and I'm not a christian. ആദ്യമായി കിട്ടിയ അംഗീകാരം ആയത് കൊണ്ട് ഒരുപാട് ഇഷ്ടമാണ് ഈ പാട്ടിനോട് ❤
എന്നിട്ട് ആണോ ഇപ്പോൾ ലൂസിഫർ ആയത്
ഇപ്പോളും അതൊക്കെ ഓർമ്മ ഉണ്ടോ 😱
ഈ മനോഹര ഗാനം പാടി ഗംഭീരം ആക്കിയ ചിത്ര ചേച്ചിക്കും ഒരു ലക്ഷം നന്ദി.
എന്താ ഒരു ഫീൽ ഈ ഗാനം സാക്ഷാൽ സത്യ ദൈവം ആകുന്ന യേശുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് ഈ ഗാനം രചിച്ച മനുഷ്യനെ ദൈവം സഹായിക്കട്ടേ
മരണസമയത്തെൻ മെയ് തളർന്നീടുമ്പോൾ അരികിൽ നീ,...
ആശ്വാസം നൽകുന്ന വരികൾ... ഈശോയെ 🙏🙏
എസോങ് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും ❤❤
അബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ .......... ജൂതൻ
എന്റെ ഈശോയെ❤
ഞാനൊരു ഹിന്ദുവാണ് പക്ഷെ മൂന്നു വയസു മുതൽ പള്ളിയിൽ പോകുമായിരുന്നു. ഇപ്പോൾ സെവേന്റി ത്രീ ആയി ഇന്നും. prarthikum🙏🙏🌹🌹
ഇത്രയും നല്ലൊരു ഭക്തിഗാനമുണ്ടാക്കിയ നമ്മുടെ സ്വന്തം BOMBAY RAVI SAAB 🥰 💜 🎵
👍👍🙏🙏🙏💖
രവി ശങ്കർ ശർമ
ഞാൻ കേട്ടിട്ടുള്ള ക്രിസ്തീയ ഭക്തിഗാനങ്ങളിൽ എനിക്കേറെയിഷ്ടമുള്ള ഗാനം....
എന്താ പറയുക അത്രക്ക് നന്നായിട്ടുണ്ട് പാട്ടും വരികളും
മനസ്സിൽ സങ്കടം കുന്നുകൂടുമ്പോൾ ഈ സോങ് ഒന്ന് കെട്ട് നോക്കണം... 🙂
ഈശോയേ ഓരോ ഭക്തി ഗാനങ്ങളും എത്ര മനോഹരമാണ് ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നതിന് എന്റെ തമ്പുരാനേ ഒരു പാട് നന്ദി🙏🏻
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതെ നടന്നവനെ !!!!
iam a Hindu but I like this song and Jesus
എനിക്കേറെ ഇഷ്ടപ്പെട്ട ക്രിസ്റ്റ്യൻ ഭക്തി ഗാനം ലിറികൽ ബ്യൂട്ടി എടുത്തു പറയേണ്ടതാണ്.ആലാപനം അതി ഗംഭീരം.
കലാകാരന്മാർക്ക് എല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും നല്ല കഴിവുണ്ട് എന്ന് ഇതുപോലെ ഉള്ള പല ഭക്തിഗാനങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാം
വിദേശതിരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ നാട് ഓർമ്മ വരുന്നു 🥰🥰🥰🥰🥰🥰🥰വല്ലാത്ത ഫീൽ 🥰🥰🥰🥰
ഇശോയോടുള്ള 🥰സ്നേഹം കൊണ്ട് 🥰കേൾക്കുമ്പോൾ എപ്പോഴും കണ്ണ് നിറയുന്ന ഗാനം 🥰😘😘
ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാൽ മത വിശ്വാസിയല്ല ഏത് മതത്തിന്റെയും ഭക്തി ഗാനം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നാൽ ഈ കൃസ്തീയ ഗാനം എന്നും കേൾക്കും എന്ത് വേദന ഉണ്ടായാലും ഈ പാട്ട് കേട്ടാൽ അപ്പോൾ തന്നെ എനിക്ക് ആത്മ സുഖം കിട്ടും വല്ലാത്തൊരു ഫീൽ
ഇവിടെയെല്ലാം മത വിശ്വാസികൾ ആണ് ഈശ്വരൻ അവരിൽ നിന്നും അകലെയാണ്
അതിരുകളില്ലാത്ത സംഗീതം . സംഗീതത്തിന് മരണമില്ല . ഞാൻ ഒരു അടിയുറച്ച ഹിന്ദു മത വിശ്വാസി . എനിക്കേറെ ഇഷ്ടം ഈ ഗാനം .
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ഭഗവാനേ
Same here. Some songs are just divine. And the ultimate reality called God is one and same only called by different names Allah, Jesus and Krishna.... I feel intense love towards Jesus while hearing this song despite me being a hindu and I feel same love towards Allah while listening to some Sufi songs even getting goosebumps. Also the case when I play Krishna nee beganne baro....So all refers to one and the only same God
True 🙏♥️🌹
True
True
എത്ര കേട്ടാലും മതിവരാത്ത ക്രിസ്തിയ ഭക്തിഗാനം കർത്താവെ അടിയങ്ങളെ കാത്തോളണേ 🙏🙏🙏
ഈ പാട്ടെഴുതിയ യൂസഫലിക്കും സംഗീതം നൽകിയ ബോ൦ബെ രവിക്കും എൻ്റെ വക ബിഗ് സലൂട്ട് 🙏ബിഗ് പ്രണാമം 🙏 ❤❤❤
യൂസഫലി കേച്ചേരി യുടെ വരികൾക്ക് ബോബെ രവി ജിയുടെ മികച്ച സംഗീതവും . മനോഹര ഗാനം .....
അതൊക്കെയ് എത്ര മനോഹരമായ വരികളാരുന്നു ❤🥰
ജാതിയും മതവും പറഞ്ഞു വഴക്ക് കൂടുന്നോർക്ക് ഇമ്മാതിരി പാട്ട് ദിവസം മൂന്ന് നേരം കേൾക്കാൻ സാധിച്ചാൽ ഇവിടത്തെ പകുതി പ്രശ്നങ്ങൾ തീരും...
സത്യം 👍 🙏
കടലിനു മീതെ നടന്നവനെ ഹൃദയം സ്പർശം തുളുമ്പുന്ന വരികൾ. ചിത്ര ചേച്ചി ഉയിർ 👍❤️
മനസ് വിഷമിക്കുമ്പോൾ ഇതുപോലെ ഉള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് സന്തോഷം പകരുന്നു
മനസ്സിൽ ഭക്തി ജനിപ്പിക്കാൻ കഴിയുന്ന ഏത് ഗാനവും ഏവർക്കും പ്രിയംകരം തന്നെ. അത്തരം ഗാനങ്ങൾ അനശ്വരങ്ങൾ അവ സൃഷ്ടിക്കാൻ കഴിഞ്ഞവർ പാടിയവർ സംഗീതം നൽകിയവർ എല്ലാം ഭാഗ്യവാന്മാർ.
കല യ്ക്കും സംഗീതത്തിനും ഒക്കെ എന്തു ജാതിയും മതവും. സംഗീതം അത് ഏതായാലും ഒരുപാട് ഇഷ്ടം
2022 ക്രിസ്തുമസ് ഫങ്ക്ഷന് ഞാൻ ഈ പാട്ടാണ് വേദിയിൽ പാടിയത്. എല്ലാർക്കും ഇഷ്ടപ്പെട്ടു. എന്ത് നല്ലൊരു ഗാനമാണ് 💕
കുറച്ചു ബുദ്ധിമുട്ടി ക്കാണും leyyy
എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. പാട്ട് ഒരു വഴിക്ക് ട്യൂൺ ഒരു വഴിക്ക്. കേൾക്കുന്നവർ നല്ലോണം സഹിച്ചു ക്ഷമിച്ചു ബുദ്ധിമുട്ടി. ഞാൻ വിട്ടുകൊടുത്തില്ല.
എനിക്ക് ഇഷ്ടമുള്ള ഗാനം ദാസേട്ടന്റെ സ്വരത്തിൽ കേൾക്കാൻ എന്താ ഒരു സുഖം.
ബോംബെ രവി - ചിത്ര ടീമിന്റെ എല്ലാം ഇഷ്ടഗാനങ്ങളാണ്....
പിതാവേ ചുടു കണ്ണീരോടും വിലാപത്തോടുംകൂടി ഈഗാനം കേൾക്കുന്നു 😢😢😢😢🙏❤❤❤❤അങ്ങയുടെ അനന്തകോടി നന്മകൾക്ക് നന്ദി 🙏🌹🌹🌹🌹
90 കളിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും. ദൂരദർശനിൽ പകൽ 11 മണിക്ക് ഈ സിനിമ ടെലികാസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അതും കാത്ത് ഒരുപാട് ഇരുന്നിട്ടുണ്ട്
@Johnsekutty Jacob five star hospital...
Same
ബ്യൂട്ടിഫുൾ. സോങ് ഏതു. ദുഃഖവും. മറക്കാൻ.. ഇഗാനം മതി. യേശുവിൽ. അടുക്കുവാനും. കഴിയും
ഈ ഗാനവും അതിലെ സീനും കാണുമ്പോഴെല്ലാം കണ്ണു നിറയും. അത്രയും മനസ്സിൽ തട്ടിയ ഒരു സൂപ്പർ ഗാനം
പാട്ടുകേൾക്കുമ്പോൾ എന്തൊരു ഫീലാണ് സൂപ്പർ ചിത്രച്ചേച്ചി
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണ് അത്രക്കും മനോഹരം
എത്ര മനോഹരമായ പാട്ട് ഞാൻ ഹിന്ദു ആണ് പക്ഷേ വല്ലാതെ ലയിച്ചു പോകുന്നു
ഈ ഗാനം ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല
മതങ്ങൾ.. മരണപ്പെട്ടു വിശ്വാസത്തിനു മാത്രം ജീവൻ വയ്ക്കുന്ന ചില ഡിവോഷണൽ പാട്ടുകൾ..❤🙏
ഗാനം അതി മനോഹരം. ഞങ്ങളുടെ പുത്തൻകുരിശു പള്ളി
കറക്റ്റ് സ്പോട് എവിടെയാണ് ??? കോതമംഗലം പുത്തൻകുരിശ് ആണോ ???
ഇത് പെരുമ്പാവൂർ വല്ലം പള്ളിയാണ് ഞങ്ങളുടെ ഇടവക ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്റെ ക്ലാസ്മെറ്റും ഫ്രണ്ടും ആയ ദേവദാസ് ആണ്
ഇത് ഇടവക പള്ളിയാണ് വല്ലം പള്ളി കുരിശുപള്ളി അല്ല വല്ലം ഫെരോന ചർച്ച്
ലോഡ് ജീസസിനെ ക്കുറിച്ചുള്ള ഭക്തിഗാനങ്ങളിൽഎനിക്ക് ഏറെ പ്രിയങ്കരമായ ഒരു ഗാനമായി തോന്നിയത് ഈ ഗാനമാണ്..
യേശുനാഥന് സ്തുതി.
This song just aged like fine wine❤️
All Glory to Messiah ✝️🔥
ഈ സോങ് കേൾക്കുമ്പോൾ കണ്ണ് നനയാത്തവർ ഉണ്ടാകില്ല 🌹♥️
എത്ര കാലം കഴിഞ്ഞാലും ആർക്കും മറക്കാൻ പറ്റാത്ത പാട്ട്
ഒരുപാട് stage ഈ പാട്ട് ഞാൻ പാടിയിട് ഉണ്ട് ക്രിസ്ത്യൻ devotional song പാടാൻ ആരെങ്കിലും പറഞ്ഞാൽ ഈ പാട്ട് ആണ് പെട്ടന്ന് ഓർമ വരുന്നതു അത്രയ്ക്കു ഇഷ്ടം ആണ് എനിക്ക് ഈ പാട്ട്., ബോംബെ രവി സർ ഒരു ബിഗ് സല്യൂട്ട് ❤️👌
സംഘിയായ ഞാൻ എന്നും മുടങ്ങാതെ കേൾക്കുന്ന ഗാനം.
Athu nanayi.
യേശുകൃസ്തു ഇഷ്ടം ഈ ഗാനവും
അമ്മച്ചീ ചേറുപ്പത്തിൽ കുരിശു വരാകുമ്പോൾ പാടി പഠിപ്പിച്ച പാട്ട്.. വലുതായപ്പോൾ ആണ് ഇത് സിനിയിലെ ഗാനമാണ് എന്ന് അറിഞ്ഞത്..😘😘😘😘
Eth cinimayayirunnu
Best
@@jithus6592 ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
@@nasmawadi2562 ഷീല യുടെ മകൻ അല്ലേ ഇതിലെ നായകൻ
@@നീലി-1 അതേ. വിഷ്ണു..
ഭക്തി ഗാനങ്ങളിൽ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നവയിൽ മുൻപന്തിയിലുള്ള ഒന്ന്.
എത്ര സുന്ദരമായ വരികൾ !
ഞാൻ nurseryil പഠിച്ചിരുന്ന കാലത്ത് ആദ്യമായ് സ്റ്റേജില് കേറി പാടിയ പാട്ട്... feeling nostalgic ❤️❤️
Which year
@@akhiljose3116 1999
@@ardravijayan9347 mm.paadi kulamaayo
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ദിവ്യ ഗീതം....🎉.... കേൾക്കുന്തോറും പുതുമ കൂടുന്ന കഴിയുന്ന പുണ്യ സംഗീതം...❤❤❤🎉
ബാല്യകാലത്തെ ഓർമ്മകൾ ദൂരദർശൻ...
4 മണി പടം,.
എന്നിപ്പോൾ വിചാരിക്കുന്പോൾ കാണാം
നഷ്ട കാലം ❤️❤️
11 12 2024ൽ കേൾക്കുന്നു കലാഭവന്റെ ആബേൽ അച്ഛനും❤️ യേശുദാസ് ബി വസന്തയും കൂടി പാടിയ പത്തുപാട്ടിന്റെ എച്ച് എം വി യുടെ ഗ്രാമഫോൺ റെക്കോർഡ് വാങ്ങി കേട്ടിട്ടുള്ളതാണ് പത്തു പാട്ടും നല്ല ക്രിസ്തീയ ഗാനങ്ങൾ ആണ് യേശുദാസിനും ബി വസന്തക്കും ക്രിസ്മസ് പുതുവത്സരാശംസകൾ 🌹🌹🌹 11 12 2024 ❤️Kollam
സൂപ്പർ എല്ലാ സങ്കടം മറക്കുന്ന പാട്ട് 👍👍👍
ഏറ്റവും നല്ല ഭക്തി ഗാനങ്ങളിൽ ഒന്നായി കണക്കാക്കാവുന്ന ഒരു നല്ല ഗാനം... 🙏❤🙏
❤
I didn't understand lyrics, but i felt the presence of peace,iam from Telugu states💙
2025ലും 2500ലും ഈ സൂപ്പർ ഹിറ്റ് മാസ്റ്റർ പീസ് ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ ❤❤❤❤❤❤
Iam very much loving song. Iam a Christian song writer, but this song lam keeping in my heart eney time. And lam singing every public program. Thank you yusufali sir. And chithrachechi and Ravisar, and Dasettan.
Female version is outstanding
Male version not that level
എത്രകേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഭക്തി ഗാനം . എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
പണ്ട് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് അറിയില്ല beautiful film ഈ പാട്ട് പിന്നെ പറയാനില്ല 🥰😍🙏🏻
Eth hit aayathano
@@jithus6592 van hit ayirunnu
@@r2rhthu song alla cinimaa