ACCOUNTING CLASS Malayalam(GOLDEN RULES OF ACCOUNTING)PART1

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.3K

  • @commerceacademycalicut
    @commerceacademycalicut  2 ปีที่แล้ว +818

    Class useful ആയി തോന്നിയാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🥰 പിന്നെ ലൈക്‌ ചെയ്യാനും മറക്കരുതേ ❤

  • @menonradha16
    @menonradha16 2 ปีที่แล้ว +28

    Sir ഉറക്കം വന്നിട്ടാണ് ഞാൻ ഇത് പഠിക്കാൻ ഇരുന്നത്. പക്ഷേ സാറിന്റെ ടീച്ചിങ് ഭയങ്കരം.
    സാർ എവിടെയാണ് ഉള്ളത് എന്നറിയില്ല. നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ തോന്നുകയാണ്. അത്രയും ഗംഭീരം ആണ് സാറിന്റെ ക്ലാസ് എടുക്കൽ. God bless you🙏🏿

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 3 ปีที่แล้ว +239

    Accounting basics മലയാളത്തിൽ ഇത്ര നന്നായി പഠിപ്പിക്കുന്ന ഒരു വീഡിയോ വേറെ കാണില്ല. വളരെ സിമ്പിൾ ആയി ആവർത്തിച്ച് പറഞ്ഞു വരുന്നതിനാൽ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. സയൻസ് ആണ് എന്റെ വിഷയം. ഗവ ജീവനക്കാരനായി alc dept ആണ് എത്തിപ്പെട്ടത്. ഇപ്പോൾ ആത്മവിശ്വാസമായി. തുടക്കക്കാർക്ക് നല്ല പ്രയോജനം ചെയ്യും. നന്ദി സുഹൃത്തേ...

    • @commerceacademycalicut
      @commerceacademycalicut  3 ปีที่แล้ว +60

      ഇതുപോലെയുള്ള നല്ല വാക്കുകളാണ് എന്നെ പോലെ ഉള്ളവർക്ക് പ്രചോദനം
      Thanku

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว +1

      Entha job

    • @shasnashaz8665
      @shasnashaz8665 2 ปีที่แล้ว +1

      Nalla class ayirunu sir

    • @dhanyasivan8956
      @dhanyasivan8956 2 ปีที่แล้ว +5

      @@commerceacademycalicut ഞാൻ 2007ൽ ബി. കോം കഴിഞ്ഞതാണ് സെക്കന്റ്‌ ഇയറിലെ ഫിനാൻഷ്യൽ അക്കൗണ്ടിങ് കിട്ടിയില്ലായിരുന്നു ഇപ്പോൾ ലാസ്റ്റ് ചാൻസ് ഉണ്ട്‌ apply ചെയ്തു അങ്ങനെ ആണ് ഈ ക്ലാസ്സ്‌ കാണുന്നത് വളരെ ഉപയോഗം ആണിത് 👍

    • @remyavijesh3465
      @remyavijesh3465 ปีที่แล้ว +1

      ഞാനും 12 വർഷമായി. ടീച്ചർ ആയിരുന്നു. 🙏

  • @shafi4234
    @shafi4234 2 ปีที่แล้ว +21

    ഒരു രക്ഷേം ഇല്ല കൽബെ..
    രണ്ടാമത് കേൾക്കേണ്ടി വരുന്നില്ല .
    അത്ര നല്ല അവതരണം

  • @thaslin9463
    @thaslin9463 2 ปีที่แล้ว +468

    കല്യാണത്തിന് മുൻപ് പഠിച്ചതാ എല്ലാ ബേസും പോയിരുന്നു 10 കൊല്ലം ആയി, ഇപ്പൊ ഈ ഒരൊറ്റ ക്ലാസ്സ്‌ കൊണ്ട് എല്ലാം ഓർമ വന്നു, സൂപ്പർ ക്ലാസ്,👍🥰

  • @benedicteapen9085
    @benedicteapen9085 2 ปีที่แล้ว +40

    Sir എനിക്ക് accounting ഒട്ടും അറിയത്തിലായിരുന്നു പക്ഷേ സാറിന്റെ class കേട്ടപ്പോൾ എനിക്ക് മനസിലായി വരുന്ന്നുണ്ട്. ഇതുപോലെ വരുന്ന സാറിന്റെ topic ക്ലാസുകൾ example ആയിട്ട് class എടുത്താൽ accounting basic അറിയാത്തവർക്കു വലിയ ഒരു ഉപകാരമായി മാറും thank you so much

  • @FF-nz4vu
    @FF-nz4vu 2 ปีที่แล้ว +63

    അത്യമായിട്ടാണ് ഒരു you tube ക്ലാസ് മുഴുവനായും തലയിൽ കയറുന്നത് thanks macha🥰

  • @pradeepchan2011
    @pradeepchan2011 ปีที่แล้ว +55

    Thanks..... ❤️❤️❤️❤️ പഠിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ മാസ്റ്റർ തന്നെയാണ് sir..... ഇത്രയും ലളിതമായി ആരും പഠിപ്പിക്കാറില്ല......... മറ്റു ടീച്ചർസ് നിങ്ങളെ കണ്ടു പഠിച്ചിരുന്നെകിൽ.... കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലായേനെ..... ❤️❤️

  • @revathymurali4231
    @revathymurali4231 3 ปีที่แล้ว +17

    M.com vare padichathil oru miss um itrem clear ayt padipichila.but this video superb...thank u sir... 🥰

  • @Tholhahafi
    @Tholhahafi ปีที่แล้ว +7

    Accounting enikk taff aayirunnu nannayi manassilayi cllasil irikkunna feelayirunnu. Thanks sir

  • @safiyak3167
    @safiyak3167 ปีที่แล้ว +55

    Thank you sir, ഞാൻ humanities student ആയിരുന്നു എനിക്ക് base ഒന്നും അറിയില്ലായിരുന്നു. ഈ ക്ലാസ്സ്‌ കണ്ടപ്പോ മനസിലായി thank you so much sir ❤️❤️

    • @ahammedhkutty
      @ahammedhkutty ปีที่แล้ว +4

      Njanum humanities aayirunneda ippo Accountancy course padikkan thalpparyam und .. enikkanenkil base onnum areela😢

    • @nidhinair7085
      @nidhinair7085 ปีที่แล้ว +3

      @@ahammedhkutty me too daa ith nokuu njnm noknu

    • @jabi_cr7714
      @jabi_cr7714 ปีที่แล้ว +1

      @@ahammedhkutty എനിക്കും ഇത് പോലെ പഠിക്കാൻ താല്പര്യം ഉണ്ട് ബേസ് അറിയില്ല

    • @shahalvlyshahal
      @shahalvlyshahal ปีที่แล้ว +2

      ​@@ahammedhkuttySame bro. Arelum humanties CA edukkunnnundo? Allel BBA okke?

    • @salmanmonpaladan5727
      @salmanmonpaladan5727 ปีที่แล้ว +1

      ​@@shahalvlyshahalnjn humanities aarnnu ippo CA inter qualified cheydhuuu

  • @maimonamaimu6373
    @maimonamaimu6373 2 ปีที่แล้ว +8

    Mashallah നല്ല ടീച്ചർ നന്നായി പഠിപ്പിക്കുന്നുണ്ട്

  • @saifunnisafaizal
    @saifunnisafaizal 2 ปีที่แล้ว +10

    Thank you sir....... ഒരു base ഉം ഇല്ലാത്ത എനിക്ക് വളരെ ഉപകാരപ്രദമായി...... God bless you sir🥰🥰🥰

  • @kishoremarar6222
    @kishoremarar6222 2 ปีที่แล้ว +3

    മനോഹരമായി അവതരിപ്പിച്ചു... ഉപയോഗിച്ച മാർക്കർ ബ്ലാക്ക് ആക്കാമായിരുന്നു... 🙏

  • @kpansar775
    @kpansar775 10 หลายเดือนก่อน +3

    നല്ല ഒരു അറിവാണ് നിങ്ങൾ പറഞ്ഞു തരുന്നത് ഇനിയും നിങ്ങൾ ഉയരത്തിൽ എത്തട്ടെ

  • @NikthaKuttan-dd2dn
    @NikthaKuttan-dd2dn ปีที่แล้ว +4

    Valara nalla class aane njan computer accounting padikkunnude ee class enikke nannayi manasilayi. Thanks bro

  • @susmithasmitha1744
    @susmithasmitha1744 3 ปีที่แล้ว +268

    Sir enikk base onnum ariyillayirunnu iam a science student thankyou so much sir sir nannayittu teach cheythu 😍😍😍

  • @ajayjacob1197
    @ajayjacob1197 ปีที่แล้ว +33

    Those who want to learn accounting basics very easily in 2 hours watch his videos 1 to 8. I have referred to many other videos in youtube...but his videos are the best. Thank you very much Arun

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +13

    ഞാൻ PDCFA student ആണ്.. അത്കൊണ്ട് സാറിന്റെ ക്ലാസ് എനിക്ക് ഒരുപാട് helpful ആണ്... thanks sir...

    • @dhilfadhilfa3227
      @dhilfadhilfa3227 ปีที่แล้ว +1

      Njn pdfa padikkann job aayo

    • @sumidevuk2191
      @sumidevuk2191 ปีที่แล้ว

      ​@@dhilfadhilfa3227ഞാൻ പടിക്കുവാണേ ജോബ് ആയോ നിനക്ക്

  • @isabineesh3077
    @isabineesh3077 2 ปีที่แล้ว +1

    നല്ല ക്ലാസ് ആയിരുന്നു ഒരു കമ്പ്യൂട്ടർ ക്ലാസിൽ പോയാൽ എങ്ങനെയിരിക്കുന്നു അതുപോലെതന്നെ ഉണ്ടായിരുന്നു അക്കൗണ്ടിനെ കുറിച്ച് അറിയുന്നത് ആദ്യമായിരുന്നു വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു പഠിക്കാനും പറ്റി

  • @MuthuMon-q1m
    @MuthuMon-q1m ปีที่แล้ว +4

    Ente lifil enikkk ithupole manassilaaya oru classm ndaayittilllla thanks sir❤

  • @naizafathima3768
    @naizafathima3768 ปีที่แล้ว +74

    നമ്മൾ ഒക്കെ പഠിക്കുന്ന സമയത്ത് ഇങ്ങനെ പഠിപ്പിക്കുന്ന ഒരു accounts ടീച്ചറെ കിട്ടിയില്ല.

  • @pandapesking5980
    @pandapesking5980 ปีที่แล้ว +4

    Sathyamyittum nallanam manssilaayi. Sir vishadheekarichu paranju thannu orupaad nanni. Ennikk adhyam onnum ariyillayrnnu. Ipo base okke manassilaayii❤️

  • @dhrisyadk7193
    @dhrisyadk7193 6 หลายเดือนก่อน +1

    Marriage aayi 17 years aayi ippo njan nios lu plus two exam ezhuthan poguvanu .. accountancy engine padikkum nnu oru pedi undayirinnu ippo video kandappol oru dairiyam undayi ...nallonam understand agunna pole paranju tharunnathu valare athigam sandhosham...

  • @muhammedkutty4932
    @muhammedkutty4932 3 ปีที่แล้ว +24

    Class edukumbo background voice nalla disturb aanu
    Adhokke onn clear cheydh class eduk
    Nalla class aanu Sir nte 👍

  • @nimminimmi7979
    @nimminimmi7979 ปีที่แล้ว +2

    Sir,
    Ee base onum enk ariyilayirunu. Humanities student ahnu. Thanku you
    sir your class is very useful😊

  • @ramsilanichu1082
    @ramsilanichu1082 ปีที่แล้ว +4

    Ithu vare kandathil vech one of the best class❤

  • @akhilamalu7984
    @akhilamalu7984 9 หลายเดือนก่อน +1

    Thank you sir super class.njan CCA course padikuvanu.pakshe enthu കൊണ്ടാണ് capital liability ആകുന്നത് എന്ന് paraju തന്നിട്ടില്ല. ഈ ക്ലാസ്സ് കണ്ടപ്പോൾ ആണ് manacil ആയതു .😊

  • @Thasniya5965
    @Thasniya5965 ปีที่แล้ว +3

    Super class nallonam manasilakki tharunnund.... Thank you sir 😊👍🏻👍🏻👍🏻

  • @anusajianu2606
    @anusajianu2606 29 วันที่ผ่านมา +1

    thank you so much sir. njn science an padiche. accounting padikan thonni nokiyadhaa. full clear cheydhu thannu🥰

  • @lashinlatheef947
    @lashinlatheef947 11 หลายเดือนก่อน +1

    16 Varshamaayi pandanam nirthiyitt.adum +2 science. Ippol Njan accounting padikkan thudangukayaa. Nalla tension undaayirunnu first class kettappol... Ee vedio kandappolu samadhanamaayi. Thank you sir really thank you ❤ sir nte class ullappol no tension 😊

    • @user-in6ep1qh7y
      @user-in6ep1qh7y 6 หลายเดือนก่อน

      Plus 2 kazhinjit ethaan eduthath

  • @AshikMhd-oi9lg
    @AshikMhd-oi9lg ปีที่แล้ว +5

    Sambavam polichu oru rakshem illatha class adipoli aayittu manasilayi superr❤❤❤❤❤😘😘😘

  • @shafinasalahudheen3706
    @shafinasalahudheen3706 2 ปีที่แล้ว +12

    ഇനി base കിട്ടിയില്ല എന്ന് ആരും പറയില്ല.... Very Useful sir thank you 👍👍👍👍

  • @minimol6972
    @minimol6972 9 หลายเดือนก่อน +1

    Super class very interested class

  • @Areyousurewhoiam
    @Areyousurewhoiam 2 ปีที่แล้ว +3

    Thank you sir nalla class aan veendum videos edumennu pratheekshikunnu

  • @rasiharisrasiharis3975
    @rasiharisrasiharis3975 ปีที่แล้ว +1

    Nalla classanuto... Endh clearayita paryunne. Thnx🙏🏻orupaad use fullanu ee video....... 🙏🏻😊💐

  • @shyna3004
    @shyna3004 2 ปีที่แล้ว +4

    സാർ അടിപൊളി ക്ലാസ്സ്‌.. നന്നായി മനസ്സിലായി

  • @Fathimathadabia-iu1lj
    @Fathimathadabia-iu1lj ปีที่แล้ว +1

    Woow masha allah cls adigam sir maarum edkal ind itre mansilaki cls edkaan kainned sir nde ori prethega kazivanne nalled pole mansilakan kazinju tnk u so much sir very use full video

  • @sivanishivan6142
    @sivanishivan6142 ปีที่แล้ว +6

    നന്നായി മനസ്സിലാകുന്നു

    • @samir........
      @samir........ ปีที่แล้ว

      എനിക്ക് ഒന്നും manassilaavunnillado

  • @mubashiranishadh5773
    @mubashiranishadh5773 2 ปีที่แล้ว

    Njan vhse computer science aayirunnu. Pinneed marriage kazhingappol b. Com computer application n chernnu. Bharathiyar univercity yil. Enikku oru base ellarnnu. Full theory aanu njan ezhuthaarullath. Engeneyokkeyo pass aayi. Eppol husband eathenkikum accounting coursin cheraan parayunnund. Enikku confidence ellarnnu.eppol sirnte vedio kandappol padikkan interest aayi. Ee palayist athayath golden rules of accounting kazhingal eathaan kanendath. Coursin cherunnathinu mump sirintr ella vediosum kananam. Thanks sir. It is very helpful

  • @rashinoushu4334
    @rashinoushu4334 2 ปีที่แล้ว +23

    ആവർത്തിച്ചു പറഞത് കൊണ്ട് നന്നായി മനസ്സിലായി സർ thank you 😊

  • @ramsiramseena9863
    @ramsiramseena9863 10 วันที่ผ่านมา +1

    Thanks 🙏🙏🙏 verey useful video 👍👍👍👍👍👍

  • @sahirs3927
    @sahirs3927 2 ปีที่แล้ว +9

    ഞാൻ ഒരു science student ആണ്. കുറച്ച് പേടിച്ച് ആണ് video കാണാൻ തുടങ്ങിയത് BUT ഈ വീഡിയോ എനിക്ക് വളരെ ഉപയോഗപ്രദമായി ...thank you so much sir......❤️Am A New subscriber 😇

    • @jo-pf5is
      @jo-pf5is ปีที่แล้ว

      Ippa ntha padikkane

  • @safeeda_jamsheer_
    @safeeda_jamsheer_ 2 ปีที่แล้ว

    Verry usefull aahn ttoo vedio
    Njn rally course cheyyan thudangiyirikkaan
    Bt humanities padicha aalayath kond cls il poyappo onnum manassilaavunnundayirunnilla .
    Ith kettappol orupaad samadanam aayittooo
    Thanku uu sooo much🙏🙏🙏🙏🙏

  • @aizamhasin6752
    @aizamhasin6752 2 ปีที่แล้ว +35

    I am studying group of Humanities. My favourite subject is Economic .
    Because thank you sir 😊

    • @aneeshpg
      @aneeshpg ปีที่แล้ว

      th-cam.com/video/B1QS87XZtuM/w-d-xo.html - Learn Business Financial Modeling easily online

  • @mahamodpl1237
    @mahamodpl1237 2 ปีที่แล้ว

    Cls I'll edukunadinekalum nannayi ee cls I'll ninn aan enikk manasilayad...acc ne patti oru karayavum arilayirnu..ipo inn njn ee cls kettad nallanm interst aayitt manasilakan kayinj....thanku sir...nice cls

  • @muhsinrahim8345
    @muhsinrahim8345 2 ปีที่แล้ว +3

    Sir your class is very understanding
    Iam a science student but not passed and i'm study commerce Nios 6 month plustwo but there is no accountancy there is only business but that is not valuable. i understand your teaching and im interested to study accounting, S A P, Tally etc

  • @omanakuttyvg5298
    @omanakuttyvg5298 ปีที่แล้ว +1

    താങ്ക്യൂ സാർ,വളരെ നല്ല ക്ലാസ്സ്‌ ❤️❤️❤️

  • @milliondreams8566
    @milliondreams8566 3 ปีที่แล้ว +28

    THANK YOU SIR FOR A GOOD BASE FOR ACCOUNTING

  • @fezwastoys
    @fezwastoys 6 วันที่ผ่านมา

    2017 il 1 yr joli cheythirunu CCTC kainj. But ipo base illa ee video ഉപകാരം ആയി ❤

  • @anaymon1125
    @anaymon1125 2 ปีที่แล้ว +10

    Enik accounts ine Patti oru idea illarunnu sir nte class kettappol ithu padichik kollamennund ammmmaaaazingg presentation ❤️❤️

  • @faisalvilla3668
    @faisalvilla3668 2 ปีที่แล้ว +1

    Very usfull. Many thanks bro. Ipoyanu ethokke kanunath.

  • @sayoojpv3434
    @sayoojpv3434 ปีที่แล้ว +3

    Really usefull sir...
    Thank you for your effort and You are a good teacher😍

  • @jleta5849
    @jleta5849 7 หลายเดือนก่อน

    ഇത്രയും നന്നായി പഠിപ്പിക്കാൻ അറിയുന്ന അധ്യാപകർ വേറെ ഉണ്ടോ ഒരുപാട് നന്ദിയുണ്ട്♥️🥰

  • @kadeejath_salaha
    @kadeejath_salaha 2 ปีที่แล้ว +25

    Hii sir
    Iam from Science backgrownd.. Today i got full marks in elective paper(Basic accounting)..Thanks aloot!!💜.I just visited for getting pass marks only..Ur videos helped me to get full marks😭❤.

  • @blackswan5251
    @blackswan5251 3 ปีที่แล้ว +7

    Adipoly class's.... Simply and understanding

  • @silbib.s5732
    @silbib.s5732 ปีที่แล้ว +3

    Class വളരെ ഇഷ്ടായി. ഒരു കാര്യം മാർക്കർ blk ആണ് സുഖം കണ്ണിന്

  • @sajnak8930
    @sajnak8930 2 ปีที่แล้ว

    Enik accounting padikanamenud bt cheriya kutti ullathukond poyi padikan kazhiyila ok athukonadanu vido kannunath eth kandapol very very useful aayitthonni thanku sir

  • @takeasip5180
    @takeasip5180 2 ปีที่แล้ว +10

    You are really a great teacher

  • @nichuichu7972
    @nichuichu7972 ปีที่แล้ว

    The way you teach was cool How simply you teach sir njan 12th polum complete aakittillah i just complete ma 10th. sir nte vedio kandappo just onnu kerinokkidha adhukondu alice padichu 🥰 thank you very much for teaching very well and I have subscribed 🎀🎀🎀🎀🎀🎀🎀🎀🎀

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +3

    നല്ല മനസ്സിലാക്കി ആണ് സാർ ക്ലാസ്സ് എടുക്കുന്നത്...i like this class, thanks sir and God bless sir

  • @jubeenava4863
    @jubeenava4863 2 ปีที่แล้ว +2

    Thankss sir.onum ariyilayrunnu eppo mansilayi.....nice class

  • @sjoseph2201
    @sjoseph2201 2 ปีที่แล้ว +3

    Accountancy yude abcd ariyilla enik..pakshe sir tharunna oru confidence und..ningakku pattum ennu.athu great anu sir..god bless u..sir

    • @commerceacademycalicut
      @commerceacademycalicut  2 ปีที่แล้ว +1

      🥰🥰thnku

    • @sjoseph2201
      @sjoseph2201 2 ปีที่แล้ว

      Arun sir...April 29 th ile buk keeping n accountancy test (departmental test)passay ketto..severel times ezhuthy ttu kittillarunnu..ur class saved me...thank u very much

  • @Dilshanadillu2676
    @Dilshanadillu2676 ปีที่แล้ว

    Accounting padikan strat aavugayan njn sir nde videos nalle use full aan👍

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ 🙏🙏🙏🙏

  • @mohdmahmoodbrothersdubai8774
    @mohdmahmoodbrothersdubai8774 ปีที่แล้ว

    good class ( owner മുടക്കുന്ന എല്ലാം liability ആണെന്ന് പറഞ്ഞിട്ട് പിന്നെ എന്ത് കൊണ്ടാണ് asset ല്‍ ചേര്‍ത്തത്

  • @rijinriju6951
    @rijinriju6951 2 ปีที่แล้ว +3

    Small doubts. Furniture vagi (assets)cash (asset) cash expense kudea allea?

  • @kavithakc-hp4ux
    @kavithakc-hp4ux 2 วันที่ผ่านมา

    Thank you sir, nalla reethiyil manassilayi ❤

  • @anupamarajendran2102
    @anupamarajendran2102 3 ปีที่แล้ว +6

    Thank you so much sir 🥰🙌🏻 okke pakka aayirunnu💯

  • @Biyabuju
    @Biyabuju ปีที่แล้ว

    Njn oru b.b.a student ahh...enk sir clg yil clz eduknath onum mansil ayii ilaa...itha kndapol doubts ilam clear aiii.....❤

  • @thunderbolt6502
    @thunderbolt6502 2 ปีที่แล้ว +42

    Very useful class about basics of accounts...thanks for your time spent for this 👍 👌 👏

  • @jiyakanand5824
    @jiyakanand5824 2 หลายเดือนก่อน

    Padich 20 year nu sesham ipo remind cheyyan kaanunnu.very useful

  • @0009no
    @0009no 3 ปีที่แล้ว +47

    Good explanation and best teaching, thank u 🙏

  • @ShebnaZz
    @ShebnaZz ปีที่แล้ว

    Supper sir..... Nallonam manassilayi.... Good class ente sir ingane ayirunegil easy ayenne but enikk vishamam illa karanam TH-cam enne sahayikunnu😄👍👍👍🥰🥰😲

  • @balkeesabdulazeez3972
    @balkeesabdulazeez3972 3 ปีที่แล้ว +8

    Its really useful.... Thank you sir....

  • @ALLU30100
    @ALLU30100 ปีที่แล้ว +1

    Thanks a lot Sir. Your class is so helpful and i understood easily.

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +7

    കൂടുതൽ Description ആയി writing Board കുറച്ച് കൂടി വലുതായാൽ നന്നായിരുന്നു.

  • @shortglance130
    @shortglance130 2 ปีที่แล้ว

    Sir nalaaaa class aneee anike orupdee ishtaye sirnte class anike class tr padipichate onum mansilakanilayirunuu epoo anike mansilakande thank you sir 💝💝💝🙏🙏🙏

  • @suseelakb4475
    @suseelakb4475 2 ปีที่แล้ว +5

    Good explanation & best teaching 👍👍👌

  • @ProPro-k7b
    @ProPro-k7b หลายเดือนก่อน

    Super class വളരെ ലളിതമാക്കിയതിനു നന്ദി ❤❤

  • @shylajakt7140
    @shylajakt7140 2 ปีที่แล้ว +3

    This class is very useful

  • @prasanthmenonnk7416
    @prasanthmenonnk7416 3 ปีที่แล้ว +29

    Super class.. thank you sir.. I have been searching for this class for so long..

  • @arfaanmuhammed5875
    @arfaanmuhammed5875 2 ปีที่แล้ว +4

    First class good class sir SUBSCRIBED LIKED FULL SUPPORTsound kurchu kude improve avan ondu 😍

    • @simongeorge3201
      @simongeorge3201 2 ปีที่แล้ว

      എഴുതുന്നത് clear ആകുന്നില്ല

  • @sasis7616
    @sasis7616 2 ปีที่แล้ว

    Sir class nanayitt enik manasill ayii.. A/c endanu ennu enik ariyillayirunu. Ennall ee class kandathode enik exam nanayitt eazhuthan pattum ennu soyam thonal undayi... Thank you sir🥰

  • @sajithariya726
    @sajithariya726 3 ปีที่แล้ว +3

    Thanks you sir basic terms onnum ariyilayirunu ippo oke manasilayi thank you so much sir🤝

  • @ManojKumar-cz1ny
    @ManojKumar-cz1ny ปีที่แล้ว

    OMG. I am come with no knowledge. But I am go with full of knowledge 😍😍😍

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 ปีที่แล้ว +42

    Sir,
    It was a good class, and excellent presentation.waiting for next class.

    • @commerceacademycalicut
      @commerceacademycalicut  3 ปีที่แล้ว +5

      👍👍

    • @babynoufal6883
      @babynoufal6883 3 ปีที่แล้ว

      @@commerceacademycalicut sold goods to Arjun Enterprise against bill of exchange journal. Onnu paranju tharaamo?

    • @vidhyasoman1193
      @vidhyasoman1193 2 ปีที่แล้ว

      @@babynoufal6883 aavo

  • @praseejashaneesh8610
    @praseejashaneesh8610 10 หลายเดือนก่อน

    Very good presentation Thank you. nannayi manasilakunna class❤❤

  • @SagarAliasjacky106
    @SagarAliasjacky106 7 หลายเดือนก่อน +3

    TH-cam il epozhum oru rare adipoli channel um oru teacherum undakum. For me its you❤

  • @abduljabbar-wp8mb
    @abduljabbar-wp8mb 6 หลายเดือนก่อน +1

    Thank you sir subscribe ചെയ്യുന്നുണ്ട് ലൈക്ക് ബട്ടൺ അടിക്കുന്നുണ്ട് ഞാൻ പുതുതായി ചേർന്ന സ്റ്റുഡൻറ് ആണ് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി😊😊😊

  • @rafsheenanisar8611
    @rafsheenanisar8611 ปีที่แล้ว +1

    Thank you. I heard ur first class. It is very clear..Goig to attend the next class

  • @sumayyasalah8793
    @sumayyasalah8793 3 ปีที่แล้ว +5

    Thank you sir very useful class

  • @alfiyafiya3750
    @alfiyafiya3750 หลายเดือนก่อน

    Very nice presentation 👍👍👍...iam a job seeker then your video very usefull thank you so much

  • @JK-ie1su
    @JK-ie1su 2 ปีที่แล้ว +3

    Dear Sir I started your class today. Your class is veru good. നന്നായി മനസ്സിലാകുന്നുണ്ട് 👍🏻thanks a lot.
    Pls refer eg. 3 of "Transactions", you told cash paid for purchase of furniture is Asset. But I think as it is a purchase by paying Cash, it is "expense". Please clarify.

    • @commerceacademycalicut
      @commerceacademycalicut  2 ปีที่แล้ว

      Contact 9037249667

    • @anu5469
      @anu5469 2 ปีที่แล้ว +4

      Goods purchase cheyyumbol mathrame purchase varikayullu... Ivide asset aan purchase cheithad... So furniture a/c Dr
      To cash

    • @mansoorsalim3745
      @mansoorsalim3745 ปีที่แล้ว +1

      It’s not expense u can book under asset -Furniture ledger and entry like this Furniture Debit Cash account Credit

  • @Shami1245-f9s
    @Shami1245-f9s 6 วันที่ผ่านมา +1

    Super class

  • @ahammedyaseenap3134
    @ahammedyaseenap3134 2 ปีที่แล้ว +6

    Excellent class, very usefull thank you so much sir

  • @anugrahreji169
    @anugrahreji169 10 หลายเดือนก่อน +2

    Thank you sir❤️

  • @ashrafgp5580
    @ashrafgp5580 ปีที่แล้ว +7

    Very useful classes. I really appreciate your effort, I am listening carefully your classes

  • @beenakp730
    @beenakp730 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ ...നന്നായി പഠിപ്പിക്കുന്നു....🙏🏼🙏🏼🙏🏼🙏🏼

  • @surajraj821
    @surajraj821 3 ปีที่แล้ว +5

    Very usefull sir....thnks a lot🙏... waiting for next classes