Chechee ee over size nighty okke alteration cheyyumbol nammal chest aano armhole aano size important kodukkandad for example oralk 7 armhole um chest 18 um und but halter cheyenda maxi yil 7 armhole edukkumbo chest kerippovunnu adayad 15 or 16 okke aakunnu ini chest imp koduth 18 edukkumbo armhole 9.5 okke aakunnu (sleeve stitch azhich maatiyad aanu cut aakiyad alla)so totally confused end cheyyanonn ariyunnilla chechee plz help 😫😫
important കൊടുക്കേണ്ടത് armhole അളവിനാണ്....കാരണം armhole കൂടുതൽ ഇറങ്ങിപോയാൽ ചെസ്റ്റിന്റെ ഭാഗം ടൈറ്റ് ആകും...നമ്മുടെ കറക്ട്ചെസ്റ് അളവ് തുണിയിൽ കിട്ടില്ല....റെഡിമേഡ് മാക്സിയിൽ already armhole ഇറക്കം 7 ഇഞ്ച് ഉണ്ടാകും...പിന്നെയും ഇറക്കിയാൽ ചെസ്റ്റ് ഭാഗം നമ്മുടെ അളവിൽ കിട്ടില്ല...
തുണി കുറെ വേണം...സാദാരണ ഒരു ടോപ് അടിക്കുവാൻതന്നെ 3 മീറ്റർ തുണി വേണം...ബോർഡർ ഉള്ള തുണിയാണെങ്കിൽ അത് കട്ട് ചെയ്തു മാറ്റുമ്പോൾ തന്നെ തുണിയുടെ വീതി കുറഞ്ഞു പോകും...umbrella മോഡലിൽ അടിക്കുന്നതിനു തുണിക്കു നല്ല വീതി വേണം...
റെഡിമേഡ് മാക്സിയാണെങ്കിൽ ആദ്യമേ തന്നെ മാക്സി ഫുൾ അഴിക്കണം....എന്നിട്ടു ബാക് നെക്ക് ഇറക്കിവെട്ടി ഒരു തുണി ഉപയോഗിച്ച് നെക്ക് അടിച്ചുമറിക്കണം ...എന്നിട്ടു ഷോൾഡർ കൂട്ടണം....എന്റെ ചാനലിലെ മാക്സിയുടെ വീഡിയോ ലിങ്ക് Churidar model maxi(nighty) cutting and stitching part 1 - th-cam.com/video/17QMucqGgHI/w-d-xo.html Churidar model maxi(nighty) cutting and stitching easy method part -2 - th-cam.com/video/NsrsyiCJxO4/w-d-xo.html Pleated Nighty Cutting And Stitching Easy Methd Part-1 - th-cam.com/video/xNlLCyqgrhE/w-d-xo.html Pleated nighty cutting and stitching easy method part- 2 - th-cam.com/video/NrwLHeWf190/w-d-xo.html
Super🎉നല്ല clear presentation. 🙌🙌🙌🙌🙌🙌🙌❤️❤️
ഞാൻ അത്യാവശ്യം തയ്ക്കും ചേച്ചിടെ ഓരോ വീഡിയോ വളരെ ഉപകാരപ്രദമാണ്
Tinu,Thank you very much.Njan sleeve cut cheyyumayirunnu.Ithoke nallethu.God bless you.
നൈറ്റീടെ ഓൾഡറേഷൻ സൂപ്പർ അതു കാണിച്ചത് നന്നായിഞാനൊക്കെ കത്രികക്കു കട്ട് ചെയ്യുകയാണ് പതിവ് ഇപ്പം മനസിലായി
Njn igganeyaanu cheyaarullath chechide eee video kandu padichathaanu.. Elupamaayi thonni.. Thank you chechii😍😍
Thankyou chechi. Enik samshayamulla bagam ee video kandapool cliyaraayi. Ippol nalla easiyayi thonnunnu.
Njan puthuthayi kanunna alla videosum share cheyyunnu enganea kand kand allam kurachokke padichu Thanku Tinumolea
Supper nannay manasilay thanks
Super valiya upakaramayi chachi
ചേച്ചി വളരെയധികം നന്ദി
Nightyudeum, sleevinteum armhole kurzhichuvettanamo. Front portionte.
thanks chechi. നന്നായി മനസ്സിലാകുന്നുണ്ട്.
nannayi manasilakunnund thankuuu sis👌👍
Nalla Annam manasilayi supper👍👍👍👍
Thank u chechi. Nannayi manasilaki thannu
Ipol churidar stitch cheythu kodukkan thudangi tnx dear
Thank You Very Much.
Shoulder veethi edukumbol,,oro neckinum veethiyil mattamundaville.. kaikuzhi 8 il kooduthal undenkilo.......parayamo
നന്നായി മനസിലാക്കി തന്നു ചേച്ചി
Supper chechi ,Redymade night back neck engane cut cheyunne please reply
thank u chechee.thank u soo much.enik ith valare useful aayi
all ur classes r good even nothing know about tailoring people also can start stitches
Thank You Very Much.
Chechee ..nannayi paranjutharunnund.☺️
Thank u mam....XL size top medium size aakimaattaan ee method il pattumo
Readymade churidar alterations easy method - th-cam.com/video/XfcC9Ca6Gzc/w-d-xo.html
നന്നായി മനസിലായി
Nice video...please Ready made nighty yude back neck vetti thaikunnath enganeya
Thanks Chechi good video's
ചേച്ചി ഏതാണ് നല്ല mechine motor, എത്ര roopayakum, പ്ലസ് rply, വാങ്ങാനാണ്
Armhole um chestum tiet aai poya enth cheyyum chechi plssss reply
Share cheythu Shibina Rajesh Bangalore Tinu vente video 's adittayi ketto 😀
Good and perfect teaching.. Tnq siss
orupad thanks chechi....
Thank you so much....
Njan ithupoleya cheyyunnad
kaikkuzhi eppozhum 2 1/2 aano chechee
Chechi ee readymade nighty back kazhuthuuu vetti thaikkunathu yengane yennu video ittu tharuuuu plzzzzzz
ബ്ലൗസിന്റയും, ചുരിദാർ ടോപിന്റയും കൈകൾ എന്താണ് കുഴിച്ചു മുറികത്താദ് മറ്റുള്ളവർ മുറിക്കുന്ന എന്താണ് പറയാമോ
Chechee ee over size nighty okke alteration cheyyumbol nammal chest aano armhole aano size important kodukkandad for example oralk 7 armhole um chest 18 um und but halter cheyenda maxi yil 7 armhole edukkumbo chest kerippovunnu adayad 15 or 16 okke aakunnu ini chest imp koduth 18 edukkumbo armhole 9.5 okke aakunnu (sleeve stitch azhich maatiyad aanu cut aakiyad alla)so totally confused end cheyyanonn ariyunnilla chechee plz help 😫😫
important കൊടുക്കേണ്ടത് armhole അളവിനാണ്....കാരണം armhole കൂടുതൽ ഇറങ്ങിപോയാൽ ചെസ്റ്റിന്റെ ഭാഗം ടൈറ്റ് ആകും...നമ്മുടെ കറക്ട്ചെസ്റ് അളവ് തുണിയിൽ കിട്ടില്ല....റെഡിമേഡ് മാക്സിയിൽ already armhole ഇറക്കം 7 ഇഞ്ച് ഉണ്ടാകും...പിന്നെയും ഇറക്കിയാൽ ചെസ്റ്റ് ഭാഗം നമ്മുടെ അളവിൽ കിട്ടില്ല...
Chechi square blouse neck video cheyumo
Thanks tinu
Minnukettu nighty shape cheyunna thu parayamo
Maxi umbrella cuttil stich cheyyamo? Borderulla thuniyil umbrella cutt shariyavumo? Pleas reaplay
തുണി കുറെ വേണം...സാദാരണ ഒരു ടോപ് അടിക്കുവാൻതന്നെ 3 മീറ്റർ തുണി വേണം...ബോർഡർ ഉള്ള തുണിയാണെങ്കിൽ അത് കട്ട് ചെയ്തു മാറ്റുമ്പോൾ തന്നെ തുണിയുടെ വീതി കുറഞ്ഞു പോകും...umbrella മോഡലിൽ അടിക്കുന്നതിനു തുണിക്കു നല്ല വീതി വേണം...
വളരേ നന്ദി...ഞാൻ ഉദ്ദേശിച്ചത് സാരി കൊണ്ടായിരുന്നു.
share.cheythutto.prajilaprakash.kozikkod
good explanation
thank you.....
സൂപ്പർച്ചേച്ചി
സൂപ്പർ😍😘
Thank you so much....
very useful vedio thnku mam
Thank You Very Much.
Thank u👍👍👍
Good msg, thankyou chechi
Thank you so much for your feedback...
Very good
super- ഞാൻ ഷെയർ ചെയ്തു - Geetha Suresh, Mamangalam, Ernakulam
ഞാൻ ഷെയർ ചെയ്തു THABSHEERA MALAPPURAM
Njan ഇങ്ങനെ ആണ് cheyyarullath
chechee very nice. suppppper!!! pinne dothi pant kaanikkaamo? pettenn thanne
kanikkatto....
E&E Creations ok chechee.
Kaikkuzhi adhikamayal ath cut cheyyende?
Thanks
Thnks
ഹായ് ചേച്ചി പ്ലീറ്റഡ് നെറ്റി ഷേപ്പ് ചൈയുന്നത് കാണിക്കുമോ pls replay
Njan share cheythu sandhya manjalumoodu
Mam ,3metr thunniyil nighty cattig parachutharumo Kurach neelamulla kayyirakathil
Share cheythu manju. Oachira
Chechi enganeya maxiyude back neck erakki vetti shoulder-um correct akki adikkukayenne kanichu tharumo, plzzzzz.
റെഡിമേഡ് മാക്സിയാണെങ്കിൽ ആദ്യമേ തന്നെ മാക്സി ഫുൾ അഴിക്കണം....എന്നിട്ടു ബാക് നെക്ക് ഇറക്കിവെട്ടി ഒരു തുണി ഉപയോഗിച്ച് നെക്ക് അടിച്ചുമറിക്കണം ...എന്നിട്ടു ഷോൾഡർ കൂട്ടണം....എന്റെ ചാനലിലെ മാക്സിയുടെ വീഡിയോ ലിങ്ക്
Churidar model maxi(nighty) cutting and stitching part 1 - th-cam.com/video/17QMucqGgHI/w-d-xo.html
Churidar model maxi(nighty) cutting and stitching easy method part -2 - th-cam.com/video/NsrsyiCJxO4/w-d-xo.html
Pleated Nighty Cutting And Stitching Easy Methd Part-1 - th-cam.com/video/xNlLCyqgrhE/w-d-xo.html
Pleated nighty cutting and stitching easy method part- 2 - th-cam.com/video/NrwLHeWf190/w-d-xo.html
Sholder വെട്ടി കഴിയുമ്പോൾ കൈ അടിക്കാൻ തുണി തികയുന്നില്ല അതെന്തുകൊണ്ടാണെന്നു പറഞ്ഞു തരാമോ Please
Thanks chechi
chechi elastic neck &sleeve nighty kanichutharamo
കാണിക്കാം ...........പക്ഷെ ഉടനേ ഇല്ല .
Njan E video share cheythu Annamma Devasia pulincunnoo
xxxL top 54 size aakan enthu cheyyum .vedio edumo pls .rply
റെഡിമെയ്ഡ് നൈറ്റിയുടെ കക്ഷം ടൈറ്റ് ആയാൽ എന്താ ചെയ്യുക
chechi nightiyude yokinte vere model kanikkamo
കാണിക്കാം...
ഷെയർ ചെയ്തുട്ടോ ചേച്ചി. അശ്വതി കൈപ്പമംഗലം
Shape ഇറക്കം എങ്ങനെയാ alakkunnath
elastic nighty kanikumo?
Baniyan nighty altration canikamo
Full. Kurti. Kanijkamo. Checheeee
3 piece nighty kanichu tharu Chechi.I am waiting please chechi
ഷെയർ ചെയ്തു ട്ടൊ ശാരി ദിലീപ്കോതമംഗലം
Super
Thanks
Njan share cheythuuu Soudha saleem wayanad Beenachi
Tanku മോളേ
,ഷെയർ ചെയ്തു.. ചിഞ്ചു ഷാജു. വല്ലച്ചിറ തൃശ്ശൂർ
inverted pleated skirt kanikamo
Useful one.
Thanks
Thanks
Share cheithu, suja sreelal, kollam
Share cheythu tinu 😘😍 aswathi bavode dist Kannur
Plain pant peace aghavum puravum nokunnadengne enn paranj tharavo
എന്റെ അടുത്ത വിഡിയോയിൽ പറഞ്ഞുതരാം....എഴുതി പറഞ്ഞാൽ മനസിലാകില്ല....
super
കമന്റ് ചെയ്‌തതിന് നന്ദി
Eachi Puthiya oru modal nighty kanikoo
nightyude neck design kanikkamo
കാണിക്കാം....
share.cheythu.prajilaprakash.kozikkod
Mat kanikkamo
Ithupole cheythu kodukkan stitching charge ethrayaa tinu
Nice work
nighty vakram model kanichu tharumo
ക്യാൻവാസ് ഒട്ടിക്കുന്ന നെറ്റി കാണിച്ചിട്ടുണ്ട്..
Pleated Nighty Cutting And Stitching Easy Methd Part-1 - th-cam.com/video/xNlLCyqgrhE/w-d-xo.html
Pleated nighty cutting and stitching easy method part- 2 - th-cam.com/video/NrwLHeWf190/w-d-xo.html
Chechi ,, arm hole ente 6 1/2 inch,kai vetumbo 6 1/2 tanne edutha matiyo? Tayal tumbundo,7 il kodutaledukumo
njanoru begineranu ata samshayam chodiche
correct 6 1/2 yil vettiyal maty....
❤️
nice
Thank You...
Fish cut frock kanichutharamo
കാണിക്കാം...
Nice work.
stichingnightytamil
Thank You...
peter collor vechittulla frok kanikkamo
Thanks
pinne shape evidam muthalanu measure cheyyanullath?
ചേച്ചി ഈ കോളർ നെക്ക് മാറ്റി നോർമൽ നെക്ക് ആക്കുവാൻ എന്ത് ചെയ്യ്യണം pls reply
ee video kanuka....
Churidar top(kurti) neck alteration very simple and easy method 4K Video - th-cam.com/video/rADbGIa0ws4/w-d-xo.html
E&E Creations Thanks chechi
@@EECreations20:17
Uniform colar vechittulla coat kaanikkaneey