നൈറ്റിക്ക് കൈ arm hole ൽ attach ചെയ്യുമ്പോൾ കൈ തികയാതെ വരുന്നുണ്ടോ? /Nighty Cutting /Royal Stitching

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • നൈറ്റിക്ക് കൈ arm hole ൽ attach ചെയ്യുമ്പോൾ കൈ തികയാതെ വരുന്നുണ്ടോ?
    Nighty Cutting
    nighty neck design video link
    • Nighty neck design/ ഒര...
    #royalstitching #nightycutting #malayalamstitchingchannel
    hi friend,
    ഈ ചാനലിലൂടെ നിങ്ങൾക്ക് എല്ലാ പുതിയ മോഡൽ ഡ്രസ്സുകളും വളരെ വിശദമായി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാൻ പഠിപ്പിക്കുന്നു. അത് കൊണ്ട് വീഡിയോകൾക്ക് length അൽപം കൂടിട്ടുണ്ട്🙏🏻
    പഴയ ഡ്രസ്സുകൾ വീണ്ടും ഉപയോഗിക്കാനുള്ള രീതികളും ഈ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്
    എന്റെ വീഡിയോകളിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോക്ക് താഴെ comment ഇടാവുന്നതാണ് (തീർച്ചയായും Feedback അറിയിക്കണം)
    നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടമായാൽ നിങ്ങൾ like👍🏻 ചെയ്യാൻ മറക്കരുതേ
    ചാനൽ Subscribe ചെയ്യാനും മറക്കല്ലേ🙏🏻
    വീഡിയോ കണ്ടതിന് നന്ദി
    Royal Stitching

ความคิดเห็น • 197

  • @bushainaaboobacker1816
    @bushainaaboobacker1816 10 หลายเดือนก่อน

    നന്നായി മനസിലായി

  • @rizinnico
    @rizinnico ปีที่แล้ว +2

    Parayunnath nallonm manasilakunund

  • @kannappi1456
    @kannappi1456 ปีที่แล้ว

    Nice...... Sir ബ്ലൗസ് സ്റ്റിച്ച് ചെയുന്ന വീഡിയോ ചെയ്യാമോ

  • @sunithasalam3504
    @sunithasalam3504 ปีที่แล้ว

    Nannayi manasilayi

  • @sainabap2255
    @sainabap2255 ปีที่แล้ว

    Nallapole parnju thannu thangs

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd ปีที่แล้ว

    Nannayi.manassiliyi

  • @JameelaTA-s4m
    @JameelaTA-s4m 3 หลายเดือนก่อน +1

    Super vedio nannay manasilay

  • @tessy.joseph3141
    @tessy.joseph3141 9 หลายเดือนก่อน

    Puff sleeve stitch cheyyan ethu thikayillallo alle means nighty piece il ninnu athinu width ulla cloth medikende

  • @rashida4868
    @rashida4868 ปีที่แล้ว

    മനസ്സിലാക്കി.

  • @minirajendranminirajendran2835
    @minirajendranminirajendran2835 2 ปีที่แล้ว

    Good work easy methed

  • @libnat1121
    @libnat1121 ปีที่แล้ว

    Nallavannam manasilakuna reetiyil paranju thannu nanni. Xl,small,xxl,xxxl, ethra chest alavu muthalanu small ethonnu clear chaithu tharumo please

  • @annjoworld7216
    @annjoworld7216 2 ปีที่แล้ว

    Churidhar topinu ithupole kai vettan patto?

  • @cook7595
    @cook7595 2 ปีที่แล้ว

    Churidar hand same aanno cutting

  • @muhsinasalim9814
    @muhsinasalim9814 6 หลายเดือนก่อน

    Thanks...

  • @subairm1685
    @subairm1685 3 ปีที่แล้ว

    Back kayuthinte alavunm friend kayuthinte alavunm paranju tharumo

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      Neck width 5 inch
      Front neck langth 5 or 5.1/2
      Back neck 2 or 2.1/2

  • @SouminiShibu
    @SouminiShibu 8 หลายเดือนก่อน +1

    Thank you.. നന്നായി മനസിലായി.. വലിയ ഉപകാരം 🙏

  • @JubairiyaAyoob
    @JubairiyaAyoob ปีที่แล้ว

    മനസ്സിലായി

  • @jaseelajaseela5399
    @jaseelajaseela5399 2 ปีที่แล้ว +1

    Hello njhan ippozha ea video kanunnath valare nannayi paranjhu tharunnund. Nannayittund

  • @fathimafathu1342
    @fathimafathu1342 4 หลายเดือนก่อน

    ഈ പ്രശ്നം എനിക്കുമുണ്ട് എല്ലാം നന്നായി മനസ്സിലായി വളരെ ഉപകാരം

  • @Krishna-bf4jg
    @Krishna-bf4jg 2 ปีที่แล้ว

    Blouse num ithe method tanneyano upayogikendatu

  • @aseenaishak9181
    @aseenaishak9181 ปีที่แล้ว

    Thanks

  • @kalikkaranfives8289
    @kalikkaranfives8289 2 ปีที่แล้ว

    Supper

  • @sinmuhsimohd388
    @sinmuhsimohd388 ปีที่แล้ว

    New subscriber👍👍

  • @yhnazar4837
    @yhnazar4837 ปีที่แล้ว

    Good

  • @jasimaju710
    @jasimaju710 7 หลายเดือนก่อน

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..നല്ല ഉപകാരമുള്ള വിഡിയോ ആണ്..

  • @jesnasalim6286
    @jesnasalim6286 7 หลายเดือนก่อน

    Thankuuu

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว

    Width inchano, CM ano

  • @prameelanoel2529
    @prameelanoel2529 ปีที่แล้ว

    🎉🎉🎉🎉🎉 Very nice

  • @shefeenashah1622
    @shefeenashah1622 2 ปีที่แล้ว

    Valare nannayit explain cheythittund

  • @faseelaashik8545
    @faseelaashik8545 2 ปีที่แล้ว +1

    ഒന്നര അല്ലെങ്കിൽ 2"തയ്യൽ തുമ്പ് ഇടുമ്പോൾ കൈകുഴിയിൽ കൈ കറക്റ്റ് ആവുകയില്ല അത് കാണിക്കാമോ

  • @semivp9530
    @semivp9530 3 ปีที่แล้ว

    Nannayi manassilakunnund

  • @bindubindu5586
    @bindubindu5586 2 ปีที่แล้ว

    Ithanu ellavarudeyum samshayam ipol ente samshayam theernu

  • @alameen9838
    @alameen9838 2 ปีที่แล้ว

    ചെസ്റ്റ് വണ്ണം 47
    നല്ല തടിയുള്ള ഒരു സ്ത്രീക്ക് മേക്സി തൈകേണ്ട അളവും കട്ടിങ്ങും ഒന്നും പറഞ്ഞുതരുമോ ഷോൾഡറിൽ നിന്നും കൈകുഴിയിലേക്ക് എത്രയാണ് അളവെടുക്കേണ്ടത് please help me

  • @fathimafathu1342
    @fathimafathu1342 4 หลายเดือนก่อน

    XL ന്ന് പറഞ്ഞാൽ എത്ര ഇഞ്ചണ്

    • @RoyalStitching
      @RoyalStitching  4 หลายเดือนก่อน

      56 inch ഇറക്കം

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 8 หลายเดือนก่อน

    ഇനിക്കും കൈ പെട്ടുൾ ചെറുതായി പോകുയിരുന്നു ഇപ്പോൾ ശരിയായി

  • @FAKE-nu6bq
    @FAKE-nu6bq ปีที่แล้ว

    നല്ല അവതരണം Tnks

  • @Shabnajasmin123
    @Shabnajasmin123 ปีที่แล้ว

    Very good presentation thankuu

  • @naseemakc8333
    @naseemakc8333 2 ปีที่แล้ว

    Nannayittu manassilayi sooper

  • @abdullarafan2944
    @abdullarafan2944 7 หลายเดือนก่อน

    Thanks very much.....valare upakaran....😊

  • @rashisworld0845
    @rashisworld0845 3 ปีที่แล้ว +2

    Armhole curve വെച്ച് sleeve cut ചെയ്യുന്നത് കാണിക്കാമോ

  • @ayshahenna1933
    @ayshahenna1933 ปีที่แล้ว

    കുറേ വീഡിയോ കണ്ടു, ഈ വീഡിയോ ആണ് വെക്തമായി മനസിലായത് 👍

  • @kichuss2151
    @kichuss2151 2 ปีที่แล้ว

    Thanks bro

  • @surprisingevents4977
    @surprisingevents4977 ปีที่แล้ว

    Sper bro

  • @aminaali5294
    @aminaali5294 2 ปีที่แล้ว

    Neck കയറുന്നത് enthukondaaa

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      അതിന് രണ്ട് കാരണങ്ങൾഉണ്ട്
      നല്ല തടിയുള്ളആളുകൾക്ക് ഈ compliant വരാറുണ്ട്(chest കൂടുതലുള്ള ആളുകൾക്ക്)
      ഇങ്ങനെ വരുകയാണെങ്കിൽ Back Pees മേൽ കുറച്ച് shoulder ഇട്ടു കട്ട് ചെയ്താൽ മതി
      പിന്നെ ഈcomplaint വരാറ് Sleeve Fit ചെയ്യുമ്പോൾ Sleeve ന്റെ sender ഉം armhole ന്റെ sender ഉം correct വന്നില്ലങ്കിൽ ഈ complete വരും മനസ്സിൽആയി എന്ന് വിചാരിക്കുന്നു

  • @fathi9714
    @fathi9714 ปีที่แล้ว

    നല്ല പോലെ ഉള്ള സംസാര രീതി,

  • @filumol2296
    @filumol2296 3 ปีที่แล้ว

    Cloth churungippovan chance ille. Ara inch thumb ittu koduthal pinne fit aavatge varille churungiyal

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      ലൂസിലാണല്ലോ ആദ്യംകട്ട്ചെയ്തത് Nighty യല്ലേ അത് 1/2 inch കുറഞ്ഞലും കുഴപ്പംഇല്ല

  • @sherlysabusabu1051
    @sherlysabusabu1051 3 ปีที่แล้ว

    Three പീസ് കട്ടിങ് നൈറ്റി വെട്ടുന്നതിന്റെ ആമഹോൾ

  • @riyaonlinestore5397
    @riyaonlinestore5397 3 ปีที่แล้ว +1

    ഒരു പീസും കൂടി വരുലോ കൈ ന് ഇറക്കം,അപ്പോ എന്താ ചെയ്യുക,നന്നായി ഉപകാരപെട്ടു

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      വേണമെങ്കിൽ കൈന് ഇറക്കം കൂട്ടാലോ

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Puthiya arivan arm holinte. Thank you

  • @jamsheermk1459
    @jamsheermk1459 3 ปีที่แล้ว +7

    അടിപൊളി എല്ലാം ശരിക്കും മനസ്സിലാവുന്നുണ്ട്

  • @malabarfoodiesbyshami8257
    @malabarfoodiesbyshami8257 3 ปีที่แล้ว

    Nalla thadiyulla aalkk sadarana nighty bit kond cheyyunnath onn kanikkane.

  • @farishauvais6127
    @farishauvais6127 2 ปีที่แล้ว

    Armhol 8
    But sleev cut ചെയ്തപ്പോൾ 7ആണ് ചെയ്തത്.
    ഇനി എന്താ ചെയ്യാ 😭

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      ഇനി sleves ന്റെ അവിടെ ഒരു പീസ് ജോയൻറ് ചെയ്താൽ മതി

    • @farishauvais6127
      @farishauvais6127 2 ปีที่แล้ว

      @@RoyalStitching thank you🥰

  • @dilkushvijayan1949
    @dilkushvijayan1949 3 ปีที่แล้ว +2

    കൊള്ളാം നന്നായി ആർക്കും മനസിലാക്കാൻ പറ്റുന്ന രീതി ആണ്

  • @truthtruth7176
    @truthtruth7176 2 ปีที่แล้ว

    Xxxl cut ചൈയ്യുമ്പോൾ armhole ശെരിയാകുന്നില്ല തുണി tikayunnilla അപ്പോൾ എന്തു ചൈയ്യാൻ കഴിയും

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      അങ്ങനെ വരാൻ വഴിയില്ലല്ലോ

  • @miyachippusdailylife5151
    @miyachippusdailylife5151 3 ปีที่แล้ว

    Thanks .....anik eppazhaan manassilaayath.

  • @safnagiras..8054
    @safnagiras..8054 ปีที่แล้ว

    കൈ ഇത്ര നന്നായി പറഞ്ഞ വീഡിയോ കണ്ടിട്ടില്ല

  • @sirajhaneefa1699
    @sirajhaneefa1699 2 ปีที่แล้ว

    Good presentation... Nighty de size chart onnu cheyyumo

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 3 ปีที่แล้ว

    Armhole+half inch എടുത്താൽ കൈ വണ്ണം കിട്ടുമോ. കൈ വെട്ടുന്നത് ഇപ്പോഴും doubt ആണ്. പല ചാനലിലും കൈ വെട്ടുന്ന measurement different ആണ്. ഞാൻ തയ്യൽ പഠിച്ചു വരുന്നേയുള്ളൂ

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      നിങ്ങൾ ഇതു പോലെ ഒന്നും കട്ട് ചെയ്തു stitch ചെയ്തു നോക്കൂ

  • @nishanajabirsha1120
    @nishanajabirsha1120 2 ปีที่แล้ว

    nalla reedhiyil manassilayi tto😍👍🏻

  • @muhammedadhnanadhnan1736
    @muhammedadhnanadhnan1736 2 ปีที่แล้ว

    എന്ടെ മാത്രം പ്രശ്നം അല്ലായിരുന്നോ സന്തോഷം ആയി bigneys ആണ്

  • @ramlabasheer1557
    @ramlabasheer1557 2 ปีที่แล้ว +1

    സൂപ്പർ കുറെ കാലമായി തിരയുന്ന ഒരു വീഡിയോ 👍👍പൊളിച്ചു

  • @sudhababu6149
    @sudhababu6149 3 ปีที่แล้ว

    New സബ്സ്ക്രൈബ്ർ 👍👍

  • @hezzaladiesoutfit9671
    @hezzaladiesoutfit9671 2 ปีที่แล้ว

    Ethra pettenna mansilakunnu
    Nalla avatharanam
    Innale muthala njan kanunne
    Thank you

  • @Neethilgeorge-e8x
    @Neethilgeorge-e8x 5 หลายเดือนก่อน

    എനിക്കും കൈ ശരിയാവുന്നില്ല

  • @jamaludeenrashida4715
    @jamaludeenrashida4715 3 ปีที่แล้ว

    Parda modal gown stitching kanikkamo

  • @EasyToSay22
    @EasyToSay22 11 หลายเดือนก่อน

    എനിക്കു ഫിറ്റ്‌ ആകുന്നില്ല

  • @kurumbiswaliha9510
    @kurumbiswaliha9510 ปีที่แล้ว

    Super👍👍👍u

  • @keerthychandran5871
    @keerthychandran5871 3 ปีที่แล้ว

    Sleevinu joint varmbol perfect aayi cheyyunnathu kanikyamo?

  • @shemeelaal-ameen7429
    @shemeelaal-ameen7429 3 ปีที่แล้ว

    Nannayittund manasilavunnund super

  • @darkvenomgaming1027
    @darkvenomgaming1027 3 ปีที่แล้ว +1

    നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് thaks

  • @mariyamkt6005
    @mariyamkt6005 3 ปีที่แล้ว +1

    ഫ്രണ്ട് കഴുത്ത് മുകളിലേക്ക് കയറുന്നത് എന്ത് കൊണ്ടാണ്

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      അതിന് രണ്ട് കാരണങ്ങൾഉണ്ട്
      നല്ല തടിയുള്ളആളുകൾക്ക് ഈ compliant വരാറുണ്ട്(chest കൂടുതലുള്ള ആളുകൾക്ക്)
      ഇങ്ങനെ വരുകയാണെങ്കിൽ Back Pees മേൽ കുറച്ച് shoulder ഇട്ടു കട്ട് ചെയ്താൽ മതി
      പിന്നെ ഈcomplaint വരാറ് Sleeve Fit ചെയ്യുമ്പോൾ Sleeve ന്റെ sender ഉം armhole ന്റെ sender ഉം correct വന്നില്ലങ്കിൽ ഈ complete വരും മനസ്സിൽആയി എന്ന് വിചാരിക്കുന്നു

  • @mubeenamubi3923
    @mubeenamubi3923 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഒരു അറിവ് thanks 👌👌

  • @stitchingworldbyraseena
    @stitchingworldbyraseena 3 ปีที่แล้ว

    നല്ല അവതരണം

  • @jasnashamsu5428
    @jasnashamsu5428 3 ปีที่แล้ว

    Athyamayittan kanunnath nallavennam manassilakunnund ketto👍👍👍

  • @Zub818
    @Zub818 ปีที่แล้ว

    👍👍

  • @maggiejoseph140
    @maggiejoseph140 3 ปีที่แล้ว +4

    നന്നായിട്ടു മനസ്സിലാക്കി തരുന്നുണ്ട് സൂപ്പർ

  • @munnasudheer1310
    @munnasudheer1310 3 ปีที่แล้ว

    Enteyum doubt teernu valare upakaram tanks

  • @smitharajimon737
    @smitharajimon737 3 ปีที่แล้ว

    Super meted

  • @rasampappadam5666
    @rasampappadam5666 3 ปีที่แล้ว +2

    Ingane vararundayirunnu... ikkayude cutting follow cheythappol sariyayi.. pinne front neck kayarippovunnu... chilappol mathram.... karanam mansilavunnilla...

  • @nisarnichu4378
    @nisarnichu4378 3 ปีที่แล้ว +1

    വ്യക്തമായി മനസ്സിലാകുന്നു thanksssss

  • @nuynisplan4616
    @nuynisplan4616 3 ปีที่แล้ว

    Kurti armhole and sleeve cutting kanikku

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      ഞാൻ ചെയ്തിട്ടുട്ട് നിങ്ങൾ എന്റെ channel page പോയാൽ നിങ്ങൾക്ക് കിട്ടും

  • @navabrahman.t4904
    @navabrahman.t4904 3 ปีที่แล้ว +1

    very usefull

  • @_nehas_world636
    @_nehas_world636 ปีที่แล้ว

    👍🏻

  • @riyaspilakkal4495
    @riyaspilakkal4495 2 ปีที่แล้ว

    Ishtapettu ... 👍👍👍

  • @rashidarasheed4612
    @rashidarasheed4612 3 ปีที่แล้ว +3

    എനിക്കും ഉള്ള doubt ആയിരുന്നു thanks🙏

  • @ahmedaslam9400
    @ahmedaslam9400 3 ปีที่แล้ว +1

    Super
    Arm hole cutting doubt undayirunnu
    Ipol clear aayi
    Thanks👍

  • @sousheedapp5759
    @sousheedapp5759 3 ปีที่แล้ว

    Good പ്രസന്റേഷൻ

  • @rashanajmeer5703
    @rashanajmeer5703 3 ปีที่แล้ว +1

    Very good presentation 👍👍

  • @rajammaa5397
    @rajammaa5397 3 ปีที่แล้ว

    Super ...

  • @ansarsudheer8414
    @ansarsudheer8414 3 ปีที่แล้ว

    അടിപൊളി ഇക്കാക്ക നല്ലോം മനസിലായി

  • @glamystyle742
    @glamystyle742 2 ปีที่แล้ว

    Thank you for your information

  • @sheelapk3659
    @sheelapk3659 3 ปีที่แล้ว

    Nhan orupad nighty cutting video kandu. Ethrayum perfect ayittu sleev cut cheyyan paranju thannath Royal stichingil mathramanu. Thank you so much

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 ปีที่แล้ว +1

    Very useful video 👍

  • @fathimalujainvk9574
    @fathimalujainvk9574 3 ปีที่แล้ว

    60 nte XXL measurement paranj tharumo

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      എല്ലാ siz Nighty യുടെ cutting and stitching ഞാൻ Upload ചെയ്തിട്ടുണ്ട് link ഞാൻ താഴെ കൊടുക്കും👇
      1. Large size nighty cutting and measurement
      th-cam.com/video/ObJaFb9RqD8/w-d-xo.html
      2. റെഡിമെയ്ഡ് നെക്ക് നൈറ്റിയിൽ എങ്ങനെ
      അറ്റാച്ച് ചെയ്യാം
      th-cam.com/video/79GeJ8MCXDM/w-d-xo.html
      3. XXXL nighty cutting and 3/4 sleeves
      th-cam.com/video/XPqRgeRNkw0/w-d-xo.html
      4. XXXL nighty stitching and neck design
      th-cam.com/video/b9q1_hZPdlg/w-d-xo.html
      5. XXL nighty cutting/. 3/4 sleeves
      th-cam.com/video/m_oHI3pxyFk/w-d-xo.html
      6. Simple nighty cutting
      th-cam.com/video/ceS2j3UI248/w-d-xo.html
      7. Simple nighty neck design
      th-cam.com/video/bo3DdoIME9o/w-d-xo.html
      8. Titanic nighty cutting
      th-cam.com/video/yJtT14E1zwc/w-d-xo.html
      9. Titanic nighty stitching
      th-cam.com/video/5Boe43ynSjI/w-d-xo.html
      10. 2.80 തുണിയിൽനിന്നും X L nighty യും . 3/4 sleeves ഉം
      th-cam.com/video/zsiRREzX6QI/w-d-xo.html
      11. nighty stitching and neck design
      th-cam.com/video/oNvQSQ19GMc/w-d-xo.html
      12. Elastic pleated nighty cutting and stitching
      th-cam.com/video/KtHui4z02tY/w-d-xo.html
      13. How To Attach Zip On Nighty
      th-cam.com/video/XpJF91qiJ74/w-d-xo.html
      14. റെഡിമെയ്ഡ് മാക്സിക്ക് Zip വെക്കാൻ ഇത്ര സിംപ്ളോ👇
      th-cam.com/video/I5svh0-ItkA/w-d-xo.html

  • @annefrancis2430
    @annefrancis2430 3 ปีที่แล้ว +13

    നന്നായി മനസിലാകുന്ന വിവരണം .

  • @lailamangattulaila6814
    @lailamangattulaila6814 3 ปีที่แล้ว +1

    Enikkum vararund eeprashnam chilappoyokke

  • @delphygeorge7319
    @delphygeorge7319 2 ปีที่แล้ว

    ചേട്ടൻറെ വീഡിയോ കണ്ടിട്ട് ഞാനും എൻറെ അമ്മയും കൂടി ഒരു നൈറ്റി തയ്ച്ചു. നന്നായി വർക്കൗട്ട് ആയി താങ്ക്യൂ ചേട്ടാ

  • @anithakumari8279
    @anithakumari8279 3 ปีที่แล้ว

    XXL, XXXL ആണ് മെയിൻ ആയിട്ട് അറിയേണ്ടത് plz അതൊന്നു പറഞ്ഞു തരു plz, orupadu പേർക്ക് ഉപകാരം ആയിരിക്കും

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      ഞാൻ എല്ലാ സൈസ് Nighty യും ഈ channel ൽ Upload ചെയ്തിട്ടുണ്ട് ഞാൻ അതിന്റെ എല്ലാം link താഴെ കൊടുക്കാം
      1. Large size nighty cutting and measurement
      th-cam.com/video/ObJaFb9RqD8/w-d-xo.html
      2. റെഡിമെയ്ഡ് നെക്ക് നൈറ്റിയിൽ എങ്ങനെ
      അറ്റാച്ച് ചെയ്യാം
      th-cam.com/video/79GeJ8MCXDM/w-d-xo.html
      3. XXXL nighty cutting and 3/4 sleeves
      th-cam.com/video/XPqRgeRNkw0/w-d-xo.html
      4. XXXL nighty stitching and neck design
      th-cam.com/video/b9q1_hZPdlg/w-d-xo.html
      5. XXL nighty cutting/. 3/4 sleeves
      th-cam.com/video/m_oHI3pxyFk/w-d-xo.html
      6. Simple nighty cutting
      th-cam.com/video/ceS2j3UI248/w-d-xo.html
      7. Simple nighty neck design
      th-cam.com/video/bo3DdoIME9o/w-d-xo.html
      8. Titanic nighty cutting
      th-cam.com/video/yJtT14E1zwc/w-d-xo.html
      9. Titanic nighty stitching
      th-cam.com/video/5Boe43ynSjI/w-d-xo.html
      10. 2.80 തുണിയിൽനിന്നും X L nighty യും . 3/4 sleeves ഉം
      th-cam.com/video/zsiRREzX6QI/w-d-xo.html
      11. nighty stitching and neck design
      th-cam.com/video/oNvQSQ19GMc/w-d-xo.html
      12. Elastic pleated nighty cutting and stitching
      th-cam.com/video/KtHui4z02tY/w-d-xo.html
      13. How To Attach Zip On Nighty
      th-cam.com/video/XpJF91qiJ74/w-d-xo.html
      14. റെഡിമെയ്ഡ് മാക്സിക്ക് Zip വെക്കാൻ ഇത്ര സിംപ്ളോ👇
      th-cam.com/video/I5svh0-ItkA/w-d-xo.html

  • @santhamanohar1982
    @santhamanohar1982 3 ปีที่แล้ว

    Super 👍👍👍👍

  • @bindubabu3664
    @bindubabu3664 3 ปีที่แล้ว +2

    നല്ല. മെറ്റിരിയൽ