റിമി ടോമി ക്കു ഉഗ്രൻ ട്രോളുമായി പിഷാരടി | Ramesh Pisharody | Rimi Tomy | Kairali TV
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- #kairalitv #kairalinews
ദൈവത്തിനോട് സൗന്ദര്യം മതി ബുദ്ധി വേണ്ടാന്ന് പറഞ്ഞോ റിമി ? | Kairali TV
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
റിമിചേച്ചിയും pishu chettanum👌funy stage
മാഷാ അള്ളാ. ഇ ജീവകാരുണ്യ പ്രവർത്തനം വളരെ അനുഗ്രഹിദ മാണ്. സർവ്വ ശ്കതൻ തുണക്കട്ടെ ആമീൻ
എല്ലാരും ഗൗരവത്തോടെ അല്ല സംസാരിക്കുന്നത്, ബുദ്ധി കൂടിയാലും കുഴപ്പമാണ്, റിമി സ്റ്റേജിൽ നിന്നാൽ മൊത്തത്തിൽ ആന ചന്തം അതുകൊണ്ട് റിമിയെ ഞങ്ങൾക്ക് ഇഷ്ടമാ
Tt
😖
Y
Yes
@@blackbutterfly3779 l4
ഇത് വീണ്ടും കുത്തിപ്പൊക്കി കൃമി ടോമിയെ താങ്ങിയ കൈരളി ചാനലിന് എന്റെയും മണവാളന്റെയും പേരിൽ നന്ദി രേഖപെടുത്തുന്നു
😃😃
റിമിയുടെ ചിരിയാണ് പൊളപ്പൻ
പിന്നെ ഒരുകാര്യം എത്രപേർക്കറിയാം മലപ്പുറത്ത് ഉണ്ട് ഒരു ഊട്ടി
അതായിരിക്കും റിമി ഉദ്ദേശിച്ചത്.
Mini ooty.
Near Kondotty
അതാണ് ഞമ്മളെ മിനി ഊട്ടി
Mini ootty
Mini ooty
@@muhammedshakir3160 no I
കേരളത്തിൽ ഊട്ടി ഉണ്ട് മലപ്പുറം കെണ്ടോട്ടിയിൽ മിനി ഊട്ടി എന്ന ഒരു സ്ഥലം ഉണ്ട്
Love you Rimi
Rimi suppperrr
ജയിച്ചത് രണ്ടാമത്തെ ചേട്ടനാണ്. പിഷു എല്ലാവരെയും നന്നായി വാരുന്നുണ്ട്. വേണ്ടായിരുന്നു. പാവമല്ലേ. നിങ്ങൾ വിളിച്ചപ്പോൾ കയറി വന്നില്ലേ.
Comedy aanedo
It's just fun🤩🤩
Rimi, you are great.
karikkine miss cheyunnavar like and replayzz....
Iclck😄
സൂപ്പർ കോമഡി കോമഡി ആയി കാണുക
Very nice humour
MADAM IS AN ICON OF SUPERIOR DIVINE INTELLIGENCE.
2nd chettan is my favorite
Rimi super
Piaharadi aa chettanode kada fry polieikyunnu ennu paranjadhu thettanu vilichu varuthi abhamanichu comedy anennu paranju parihasikyugayalle cheydhathu
MADAM RIMI TOMI IS DIVINE.
Beautiful rimi. Tomi
Aaron & Binita, Best wishes for a happy and blessed married life. 🎊💐 God bless you.
Rimi super😍
ആ നാലുപേരെയും വിളിച്ചുവരുത്തിയിട്ട് അപമാനിക്കുകയായിരുന്നു പിഷാരടി എന്തൊരു കളിയാക്കലാ അവരെ
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
Curroct
പിശുനെ ഉള്ളത്ummmmmmmmmmmm
0.14 റിമിയുടെ കണ്ണ് പോയത് കണ്ടോ. കൊള്ള പൊള്ളി സാധനം🤩🤩🤩
Ayyooo😦
@Awaken l
വിളിച്ചു വരുത്തി സ്റ്റേജിൽ കയറ്റി പരിഹസിക്കുന്നോ.. നാറി..
അവരും മനുഷ്യരാണ്
അതിന് അനുസരിച് അവർ തുള്ളാൻ നിന്നിട്ടല്ലേ
Eyale aarkum kaliyakkano prank cheyyano pattilla pakshe eyale ellarkum kaliyakkam athanu ee pisharodyude bhavam
Ithoke kanumbo anu orkunnath lalettaum ivarude prayamalle lalettan ee prayathil mass allee
Adipoli
നൈസായിട്ട് കളിയാക്കാൻ പിഷാരടി കഴിഞ്ഞിട്ടെ ഈ ലോകത്ത് ആരുമുള്ളൂ
മൂന്നാർ കേരളത്തിൽ ആണ് കേട്ടോ
Dey
ഏതാ നിങ്ങളുടെ രാജ്യം
Idukkiyil✌️
Munnar idukkiyilanu
I live here
👏👏👏👏👍👍👍
Pishu, keralathil oru ootty undu, Malappuram jillayil .mini ootty, super place
സൂപ്പർ മുരുകൻ
അടിപൊളി
Munnar തമിഴ്നാട്ടിലോ......
Idukki aanu
Kaliyakkl ithiri koodi poyi.. ee cenima athrak valya anakkaryayit thonunnulla...
Poda oole endada cinimak kuzhappam
Pisharadiyude gulumal kandathodu koodi ishtam poyi
പിഷാരടിയുള്ള പരിപാടിയോട്
പകരം വെക്കാൻ ആര ഉള്ളത്
കഷ്ട്ടം
ട്രൂത്ത് ഫൈറ്റേഴ്സിൻടെ '''അനിൽകുമാർ വി അയ്യപ്പൻ''ടെ പുതിയ വീടിയോകൾ ഒന്ന് കാണുവിൻ
അതെന്താ സംഭവം
@Bibin Dubai, UAE. സംഭവം എന്താ
Lalettan mass
പരിഹാസം ഇത്തിരി കൂടുതലായോ ?
Gilton Jose സത്യം
Ys
ഇത്തിരി അല്ല കൊറച്ചു കൂടുതൽ കൂടി പോയി
കാട ഫ്രൈ 😄😄😄😄
ഞങളുടെ പത്തനംതിട്ട, റാന്നി കഴിഞ്ഞാണ് റിമിയുടെ നാട് കോട്ടയം ജില്ലയിലെ പാലാ, കോട്ടയം ജില്ലയിൽ ആണ് തട്ടേക്കാടും എന്നിട്ടും എന്തൊരു അഭിനയം, മോഹൻലാൽ ന്റെ അച്ഛന്റെയും അമ്മയുടെയും വീട് പത്തനംതിട്ട ആണ് മോഹൻലാൽ ജനിച്ചതും ഇവിടെ ആണ് അദ്ദേഹത്തിന്റെ അച്ഛന്റെ ജോലി സംബദ്ധം ആയി തിരുവനന്തപുരം പോയി താമസിച്ചു,
നയൻതാര, പാർവതി ജയറാം, കാവേരി, ശാലിനി, സംയുക്ത വർമ, തിലകൻ, ക്യാപ്റ്റൻ രാജു, മീര ജാസ്മിൻ ഇങ്ങനെ ഒരുപാട് താരങ്ങൾ പത്തനംതിട്ട ജില്ലയിൽ നിന്നു ഉള്ളവർ ആണ്
തട്ടേക്കാട് എറണാകുളം ജില്ലയിൽ ആണ്
Mohanlal orupaad intrvusil paranjat naad tvm mudavanmukalilaanennanu
@@kichukichu2656 ആർക്കും എവിടെയും താമസിക്കാം എന്ന് കരുതി ജന്മസ്ഥലം ഒന്ന് മാത്രം ആണ് എല്ലാവർക്കും
തട്ടേക്കാട് എറണാകുളം ജില്ലയിൽ കോതമംഗലം അടുത്തുള്ള സ്ഥലമാണ്. പിന്നെ ഞാൻ മനസ്സിലാക്കിയത് തിലകന്റെ നാട് കോട്ടയം ജില്ലയിലെ മുണ്ടക്കയമാണെന്നാണ്.
Pishu chettaa vendaaqyrunnu
Bhudhiellankilum ahankarathinu oru kuravumilla
Ahankarikal avarude oudaryamanallo avare stagel kayatiyath
❤️
Mini ooty und kerela th
Malappuram thinte abhimanam kendram
Cheruppadi mala alle
Kodikuthimala
Kodakk alle ath
Wow
റിമി കുറച്ചു സെൻസർ ചെയ്തു സംസാരിക്കണം
8:29
music
റിമി പാവാട പൊക്കോ ന്ന്... പിഷു 😂😂😂😂😂
Hi
2:00
Rimi Tomy eh ... Enikk ishtaah... Odukkathe attitude
തട്ടേക്കാട് പറഞ്ഞത് എന്താ
Last chettande pulimurugane nattukar mottham kanddu 😄
ക്രിമി ലോകവിവരക്കേട്
Malappurath oru mini ootty und bro
Kandakulathirasayanam enikk ishtamayi😁😂😂
ആ പച്ച ഷർട്ട്‌ഇട്ട ആളെന്ന പിഷാരടിക്ക് കിട്ടാതെ കഴിച്ചിലായാത് ഭാഗ്യം
Firos
രണ്ടും അജഗളസ്തനം
Njanum rimiyum paripadi nadathumbol : pisharodi
മുറുക്ക് പാട്ട് കേട്ടു മടുത്തു
അതിന്റേ ഇടയിൽ കക്ഷം മണക്കുന്ന റിമി
2.00
02:00
Valippu
പിഷാരടിയും റിമിയോളം തരംതാഴ്ന്നു കാണുന്നത് ആധ്യമാണു ,രണ്ടു ശവങ്ങൾ തൂ
Comment box inte pothuvaya oru sobhavam.... Arelum vannu oru cmnt idum.. Pinne athine support cheyth kure peru.... Ithil nthanu ithra parihasam aytullath.... Avare entertain cheyyuka ennathe udhesichullu.... Pishu over ayy... Parihasam ay poy.... Thudangiya comments.... Malayalikal alle paranjit karyilla....😏😏😏
Pishaaraninde vijaaram njan valiya oru sambavam aanennu prrrrrrrrr
വെറുപ്പീര്
Edu ethiri kudipoyilee 🤨
ഞാനും സിനിമയും, പാവാട ബ്ളൗസീലാ
Nirthi aggu appamanikkenno....
പിഷാരടി ഓവർ aanu
Pulli ano rimi ano 😂
⛅💃
ആ 100 രൂപ കൊടുക്കണ്ടേ ഇരുന്നില്ല
Than aaanalle aaa Rajiv Joseph....
@@anoojaa8368 😀😀
@@rousisrealtasty509,
Tholikaatty
Munnar keralithil thannae aanu
Rimi pawada madakki kuthiyurunenkil.. pwolichennaaa..😉
Pathetic
pisharadiyude video kaanumbol indian railway backil nilkanam,ningal nirbandhamaayi chiriche pattuu ennulla avinja comedy
Sathyam
Rimikku pakaram rimmy mathram
എന്തോന്നെടെ ഇത് 🙆♀️🙆♀️👉🤫
. the
Kumaraswamye kndo arelm
നാട്ടുകാരെ കളിയാക്കുന്നോടാ... നാറീ...
M
Kada fry 😅😅😅
യാതൊരു വിവരവും ഇല്ലാത്ത കൃമി
Chali chali chali 1000000000000chali
Pisharadi over aayi
Rimi,pisharadi radinem veruthu. Vivaramillathathavar
ഇഷ്ടം ഇല്ലെങ്കിൽ കാണാതിരിക്കണം. ഇവരെ ഇഷ്ട്ടം ഉള്ളവർ ഒരുപാട് ഉണ്ട്
തല്ലിപ്പൊളി
ഈ തറ ശൈലിയിൽ നിന്ന് ഇവൾക്ക് എന്നാ ഒരു മോചനം..
പരിപാടിയും നാലാം ക്ലാസ് ആണ്
Yanikku bore adichilla intesting aayirunnu
Kaliyakkaruth avar avarude kharhivan kanichath
O
😃😃😃
Rini Ku vayatti
Pishu full Chali parennu
എന്തൊരു കോമഡി അഡേ.. ഇത്
റിമി 😂 ദുരന്തം
3:29 😂😂😂
Nalla chali parupadi
Bore