2022 Driving Test Alto 800 "H" ടെസ്റ്റ്‌ വിജയിക്കാൻ നിങ്ങൾ ആവശ്യപ്പെട്ട 3 simple tricks Part- 1

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2022
  • 2022 Driving Test
    Alto 800 "H" ടെസ്റ്റ്‌ വിജയിക്കാൻ
    നിങ്ങൾ ആവശ്യപ്പെട്ട 3 simple tricks
    Part- 1
    #htest
    #alto800htest
    #alto800htestsimpletricks
    #alto800.2022htest
    #hdrivingtest
    #carhtest
    #4welrhtest
    #htest2022
    #drivingtestalto800
    #alappuzhahdrivingtest
    #clutch
    #slowmoving
    #clutchrelease
    #clutchposition
    #Gearbreaking
    #slowrelease
    #Runningclutch
    #movingonclutch
    #Firstrelease
    #1stgearrunning
    #Reversemoving
    #Halfclutch
    #climbingonclutch
    #caridle
    #drivinginclutch
    #learningclutch
    #fearlessdriving
    #cardriving
    #simple
    #breaking
    #clutchcontrol
    #carinterior
    #drivingtips
    #allaboutclutch
    #releasingmethod
    #carinfo
    #clutchinfo
    #safedrive
    #Nomobilewhiledriving
    #Saftyfirst
    #safedrive
    #mobileoffseatbelton
    #seatbelt
    #adjustmirror
    #adjustseat
    #nospeeding
    #Speedingkills
    #don'trudeonroad
    #obeytrafficrules
    #traffic
    #soundhorn
    #takealookintoroad
    #gearchange
    #keyon
    #startinnutrel
    #checkfuel
    #radiator
    #coolent
    #engineoil
    #checkengine
    #checktyre
    #air
    #breakpad
    #breakshoe
    #doorclose
    #indicator
    #hazzard
    #headlight
    #handbreakoff
    #parkingbreak
    #switchto1st
    #automatic
    #drivemode
    #nutrel
    #clutchoff
    #airbag
    #suspenssion
    #floormat
    #wiper
    #wash
    #batteryhelath
    #batterywater
    #airfilter
    #cardetails
    #drivingthrills
    #maintain
    #service
    #oilchange
    #coolentlevel
    #breakfluid
    #steeringcontrol
    #gearknob
    #blindspot
    #reversecamera
    #parkingsensor
    #powersteering
    #powerbreak
    #powerwindow
    #selfstarter
    #coolingcoil
    #rearaxil
    #frontaxil
    #lowerarm
    #mudflap
    #wheelarch
    #runningboard
    #engineguard
    #driveslow
    #lanedriving
    #don'toverspeed
    #keepdistance
    #maintainspeed
    #licenserenewal
    #smartphone
    #Eseva
    #parivahan
    #expiredlicense
    #renew
    #camscanner
    #eyetest
    #physicalfitness
    #form1a
    #visualstandard
    #photo
    #signature
    #netbanking
    #changeofaddress
    #additionalclass
    #renewaloflicense
    #sarathilicense
    #mvdparivahan
    #rtotest
    #newlicense
    #learnerstest
    #learnerslicense
    #drivingrules
    #rules
    #simplerenew
    #oldlicense
    #care
    #license
    #seva
    #karunya
    #cancer
    #cancercare
    #live
    #againstcancer
    #paliyative
    #lookforward
    #wipeyourtear
    #drivingschool
    #freedrivinglicense
    #helpothers
    #forgetcancer
    #happylife
    #cancerpatient
    #weareheretohelp
    #anyclass
    #notocancer
    #notear
    #happylife
    #car
    #Lmv
    #motorcycle
    #withgear
    #wuthoutgear
    #Lightmotorvehicle
    #livetodrive
    #Livenewlife
    #newway
    #smallhelp
    #nomoney
    #socialservice
    #earnmoney
    #socialresponsibility
    #respectothers
    #takerespect
    #screwyourcancer
    #icanSurvive
    #cancrisaword
    #notasentence
    #fightcancer
    #htestalappuzhaalto800
    #raihan
    #motor
    #driving
    #school
    #alappuzha

ความคิดเห็น • 484

  • @bijisriharshas9378
    @bijisriharshas9378 ปีที่แล้ว +81

    പല videos watch ചെയ്തതിൽ ഏറ്റവും നന്നായി മനസ്സിലാക്കി തന്നത് താങ്കൾ ആണ്... 🙏🏻🙏🏻🙏🏻🙏🏻

  • @AmayadhCreations
    @AmayadhCreations ปีที่แล้ว +14

    കുറെ വീഡിയോസ് കണ്ടതിൽ വെച് ഏറ്റവും നല്ലത്. ഇപ്പോഴാ മനസിലായത്. 👍🏻എനിക്കും അടുത്ത ആഴ്ച്ച ടെസ്റ്റ്‌ ആണ്

  • @babujohnvarghese8492
    @babujohnvarghese8492 ปีที่แล้ว +10

    സൂപ്പർ ....നല്ലതുപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു ...താങ്ക്സ്

  • @albinmathew7837
    @albinmathew7837 ปีที่แล้ว +7

    ക്ലാസ്സ്‌ വളരെ നന്നായി, നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. 👍👍

  • @sreemanilal6422
    @sreemanilal6422 ปีที่แล้ว +130

    ഇതുവരെ കണ്ട H video ഇൽ ഏറ്റവും നല്ലത്. Very good sir.

  • @ShahulHameed-pv6sz
    @ShahulHameed-pv6sz ปีที่แล้ว +1

    മികച്ച നിലവാരം പുലർത്തുന്ന ക്ളാസ്..... നന്ദി.

  • @praveent.v814
    @praveent.v814 ปีที่แล้ว +11

    വളരെ ഉപകാരപ്രദമായി, എച് എടുക്കാ൯ ധൈര്യം വന്നു 🥰🥰🥰

  • @sajitharahim9587
    @sajitharahim9587 ปีที่แล้ว +55

    ഈ ക്ലാസ്സ് കൊണ്ടു മാത്രമാണ് ഞാൻ ഇന്ന് H പാസ്സായത് Thank you very much

    • @raihandrivingschool
      @raihandrivingschool  ปีที่แล้ว +11

      ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം

  • @jdas8713
    @jdas8713 ปีที่แล้ว +5

    ഹായ് ബ്രോ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. അത്രയ്ക്ക് എനിക്ക് പ്രയോജനം ആയി നിങ്ങളുടെ ഈ വീഡിയോ ❤

  • @zenusworld6193
    @zenusworld6193 11 หลายเดือนก่อน +2

    അവതരണം സൂപ്പർ. എല്ലാവർക്കും മനസിലാകും വിധം 🎉🎉

  • @wilfredantony7593
    @wilfredantony7593 9 หลายเดือนก่อน +2

    എനിക്ക് വളരെയേറെ സഹായിച്ച വീഡിയോ ,thanks a lot.

  • @sherlyjacob5673
    @sherlyjacob5673 ปีที่แล้ว +11

    Dear brothers so thanks
    I can’t express my gratitude to you.
    Today I have taken ‘H’ based on this method
    It is very helpful for beginners Brother you are a good teacher
    I have gone to various videos to learn H but ur video is too helpful
    Thank you so much👍🙏

  • @hifsuSalooja-cm2tv
    @hifsuSalooja-cm2tv 11 หลายเดือนก่อน +1

    ഒരുപാട് vedio class njan kanditund itrayum nanny manasilaki thanna thakkalak orupad. നന്ദി

  • @rashisvlog292
    @rashisvlog292 ปีที่แล้ว +13

    നല്ല അവതരണം ബ്രോ😍

  • @jayajose2092
    @jayajose2092 ปีที่แล้ว +7

    ഇപ്പോൾ നിർത്തി നിർത്തി കാണിച്ചു തന്നു. വളരെ നന്ദി. അതെ വീഡിയോയിൽ തന്നെ, നിർത്താതെ continuse ചെയ്തു കാണിച്ചിരുന്നെകിൽ നന്നായിരുന്നു. നല്ല explanation ഓടെ പറഞ്ഞു തന്നപ്പോൾ എവിടെയാണ് ഓടിക്കേണ്ടതെന്നു മനസ്സിലായി. നന്ദിയുണ്ട് സഹോദര.

    • @fathimachfathima5291
      @fathimachfathima5291 9 หลายเดือนก่อน

      👍

    • @khairunnisamansoor5358
      @khairunnisamansoor5358 26 วันที่ผ่านมา

      ഇപ്പോൾ ഒരു പൊടിക്ക് നിർത്തി സ്റ്റേറിങ് ഓടിച്ചാൽ ഫൈൽ ഞാൻ ഫൈൽ ആയി റണ്ണിംഗ് തന്നെ എടുക്കണം 😢

  • @neethuprasad1724
    @neethuprasad1724 ปีที่แล้ว +2

    നല്ല വീഡിയോ സർ , നന്നായി മനസ്സിലാകുന്നുണ്ട്

  • @gangadharanminnikkaran8804
    @gangadharanminnikkaran8804 ปีที่แล้ว +3

    Discription very good and giving proper idea to the learner.

  • @sajithak910
    @sajithak910 8 หลายเดือนก่อน +14

    ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു,H class 2nd day ആയിട്ടുള്ളൂ...വീഡിയോ കണ്ടൊപ്പോൾ നല്ല clear ആയി മനസ്സിലാകുന്നുണ്ട്..❤ ഞാനും പാസ്സ് ആവും എന്ന് കരുതുന്നു...കണ്ടതിൽ വച്ച് നല്ല ക്ലാസ് ആണ്.very useful

    • @vijithapradeep4188
      @vijithapradeep4188 8 หลายเดือนก่อน +1

      Yes, enikkum 3rd H class anu, clearly explained

  • @rajalaxmivl282
    @rajalaxmivl282 9 หลายเดือนก่อน +106

    പ്രധാനമായും പറയേണ്ട കാര്യം ആരും പറയുന്നില്ല.... ഡ്രൈവിംഗ് പഠിക്കാൻ വരുന്ന ആളുകൾക്ക് റിവേഴ്‌സ് ഗിയറിൽ H എടുത്തു പഠിക്കുമ്പോൾ സ്റ്റീയറ്റിംഗ് ആദ്യം ഏതു കൈകൊണ്ടു ഏതു വശം തിരിക്കണമെന്നും തിരിച്ചു പുറത്തേക്കു വരുമ്പോൾ ഏതു കൈ കൊണ്ട് ഏതു വശം സ്റ്റീയറിങ് തിരിക്കണമെന്നും കൺഫ്യൂഷൻ ആണ്‌... അതും കൂടി പറയാമായിരുന്നു...

  • @anilkumarchittati8465
    @anilkumarchittati8465 ปีที่แล้ว +6

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ഇത് .

  • @haseenagafoor7011
    @haseenagafoor7011 11 หลายเดือนก่อน +2

    Nalla video. Manassilavunnund 🥰. Thank you sir

  • @geerhaparabhanc3648
    @geerhaparabhanc3648 ปีที่แล้ว +4

    ഇതുവരെ കണ്ടതിൽ മനസിലാകാൻപറ്റിയ H വിഡിയോ ഇ തായിരുന്നു.അതിന്റെ സന്തോഷവും, നന്ദിയും അറിയിക്കുന്നു

  • @ancyml550
    @ancyml550 ปีที่แล้ว +11

    കണ്ട ക്ലാസുകളിൽ ഏറ്റവും നന്നായി മനസ്സിലാക്കി തന്നത് ഈ സാർ ആണ്

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว

      നന്ദി.
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 👍🏻

  • @sofiyasofi9197
    @sofiyasofi9197 ปีที่แล้ว +1

    Super Super Super
    Nallathu pole manassilayi
    Very good information
    Thanks

  • @alfiyapm4695
    @alfiyapm4695 ปีที่แล้ว +3

    Well explained and very useful. Keep it up.

  • @anayam5671
    @anayam5671 4 หลายเดือนก่อน

    Paraynath Irikan veyya. H class ithuvare Kandathil vech ettavum nalla class.valare clearaayi manassilayi ❤ .thankyou 😍🥰

  • @adarshstunts1633
    @adarshstunts1633 ปีที่แล้ว +2

    Good class nannayi manassilayi, very thanks

  • @swathi..9760
    @swathi..9760 9 หลายเดือนก่อน +2

    Innayirunnu ente retest pass ayi😍 ii video thaledhivasam kandathond nannayi😁❤️ thanku so much❤️❤️

  • @UshaKumari-zn5ij
    @UshaKumari-zn5ij ปีที่แล้ว +5

    Test ന് സാറിൻ്റെ ഉപകാരമായി നന്ദി.

    • @raihandrivingschool
      @raihandrivingschool  ปีที่แล้ว

      ഇനിയും തുടർന്ന് സപ്പോർട്ട് ഉണ്ടാകണം ❤

  • @UMesh8bpYT
    @UMesh8bpYT 10 หลายเดือนก่อน +5

    Best tips for beginners. Thank you

  • @mangalamprathap6897
    @mangalamprathap6897 9 หลายเดือนก่อน +1

    Valare correct ayittu manisilakki thankyou very much

  • @vinuchandran6856
    @vinuchandran6856 9 หลายเดือนก่อน +7

    ബ്രോ ടെസ്റ്റ്‌ പാസ്സായി കേട്ടോ വളരെ നന്ദിയുണ്ട് ഈ വീഡിയോ ഒത്തിരി നേരം കണ്ടാണ് ഇന്ന് ടെസ്റ്റിന് പോയത് ❤️

  • @vasanthasasi9807
    @vasanthasasi9807 ปีที่แล้ว +2

    Good class. Thank you, friend.

  • @sreekalak7508
    @sreekalak7508 8 วันที่ผ่านมา

    Thank You So Much Sir.ithuvare kandathil vach ettavum nalla H video aanu.

  • @shibinraj4451
    @shibinraj4451 5 หลายเดือนก่อน

    എനിക്ക് ഫെബ്രുവരി 5 ആയിരുന്നു ടെസ്റ്റ്‌ ടെസ്റ്റ്‌ പാസ്സ് ആയി ഈ വീഡിയോ വളരെ ഏറെ ഉപകാരപ്പെട്ടു 👌👌👍👍🙏🙏🙏 നൈസ് 🙏🙏

  • @aswanikannan6328
    @aswanikannan6328 ปีที่แล้ว +3

    Njanum H pratice e ithu pole mirror pass chaiyune noki 1st right 2 nd left 3 rd left n 4th right 👍👍

  • @unnikrishnan3236
    @unnikrishnan3236 9 หลายเดือนก่อน

    വളരെ നല്ല "Teaching"

  • @vinuchandran6856
    @vinuchandran6856 9 หลายเดือนก่อน +2

    ❤അടിപൊളിയാണ് ഈ വീഡിയോ ❤

  • @vinuchandran6856
    @vinuchandran6856 9 หลายเดือนก่อน +2

    നാളെ ടെസ്റ്റാണ് നല്ല രീതിയിൽ മനസിലാക്കാൻ പറ്റിയ രീതിയാണ്

  • @anoopkaithadiyil6417
    @anoopkaithadiyil6417 ปีที่แล้ว +3

    Ellavarkum manasilakunna tharathilulla video, 👍👌👌

  • @user-zx3ew4zr7i
    @user-zx3ew4zr7i ปีที่แล้ว +3

    Orupaadorupaad nanniyund... 🙏🙏🙏

  • @princegamer1848
    @princegamer1848 ปีที่แล้ว +2

    E vedio kandappozhanu nannayi manasilayath👍

  • @aadibaiju7735
    @aadibaiju7735 ปีที่แล้ว +2

    Well explained thank u so much

  • @ziyaummer3912
    @ziyaummer3912 10 หลายเดือนก่อน +1

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് നന്ദി

  • @meygamurali1216
    @meygamurali1216 2 ปีที่แล้ว +6

    Very informative👏👏👏👍

  • @user-me1ij9vs4w
    @user-me1ij9vs4w 6 หลายเดือนก่อน

    Nalla video ,othri karyaghal manasilaayi,clech nallathupole chavitti pidikkano atho pakuthi chavittiyal madhiyo vandi munnoott neeghan,onnu reply idane

  • @habeebbadarudheen3344
    @habeebbadarudheen3344 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാടു പ്രയോജനം ചെയ്തു ഇന്നത്തെ ടെസ്റ്റ്‌ passai🤝🤝🤝

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว

      നിങ്ങളുടെ ഈ അഭിപ്രായത്തിനു ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു നന്ദി

    • @afsalk.k5014
      @afsalk.k5014 ปีที่แล้ว +1

      Licens kittiya Ethra dys edukkum kittaan

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว

      @@afsalk.k5014 normally 7 working days ullil varum

    • @afsalk.k5014
      @afsalk.k5014 ปีที่แล้ว

      @@saneermotordrivingschool1947 msg eppa vara nte inn ravile paass aayi

  • @subaidabeevi4949
    @subaidabeevi4949 ปีที่แล้ว +2

    ettavum nallamanassilakithannu godbless you

  • @biyyathuptk9765
    @biyyathuptk9765 ปีที่แล้ว +2

    Very nice explanation suprb

  • @AnilKumar-im3mb
    @AnilKumar-im3mb 23 วันที่ผ่านมา

    നല്ലതുപോലെ മനസ്സിലാക്കാൻ പറ്റും ♥️🥰♥️

  • @Iamsurya854
    @Iamsurya854 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @haseenasalih1590
    @haseenasalih1590 ปีที่แล้ว +3

    Nalla class sir

  • @ajithaanil6120
    @ajithaanil6120 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്

  • @manjumurali4133
    @manjumurali4133 ปีที่แล้ว

    Good presentation thank you sir

  • @Rasheeda___21
    @Rasheeda___21 8 หลายเดือนก่อน

    Nannaayitt manasilaavunna claas👍🏻

  • @sunnymathew2659
    @sunnymathew2659 10 หลายเดือนก่อน +2

    വളരെ ഇഷ്ടപ്പെട്ടു താങ്ക്സ് എ ലോട്ടട്

  • @Songsshorts-zm6ch
    @Songsshorts-zm6ch ปีที่แล้ว +7

    ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️

  • @jancyjoshy8113
    @jancyjoshy8113 ปีที่แล้ว +16

    good class thank you sir😍

  • @faslanoushad9367
    @faslanoushad9367 ปีที่แล้ว +3

    Useful video..Thankyou sir

  • @mujeebnkmujeebnk5047
    @mujeebnkmujeebnk5047 10 หลายเดือนก่อน +7

    എന്റെ test ഇന്നലെ ആയിരുന്നു.. Pass ആയി 👍

  • @hajaramoosa2275
    @hajaramoosa2275 7 หลายเดือนก่อน

    Very helpfull vedio thank u sir

  • @hamdanhanantwins8550
    @hamdanhanantwins8550 2 ปีที่แล้ว +9

    Good class thank you

  • @vargheset.v3689
    @vargheset.v3689 10 หลายเดือนก่อน +2

    Nice presentation………………..This is very helpful video just follow these instructions…….surely you will get the license……

  • @dominicdominic6264
    @dominicdominic6264 ปีที่แล้ว +4

    വളരെ നന്നായി ഇഷ്ടം അരിക്കുന്ന thanks

  • @Jeffriya22
    @Jeffriya22 ปีที่แล้ว +2

    Thanks a lot for the video

  • @justinsaju8113
    @justinsaju8113 11 หลายเดือนก่อน +1

    Ennayirunu test, pass ayii video orupad use full ayii 😍

  • @Nisafkizhakkedathil77
    @Nisafkizhakkedathil77 ปีที่แล้ว +5

    Thank you 💓

  • @user-li7lu5ps2j
    @user-li7lu5ps2j 9 หลายเดือนก่อน +2

    Very good class🎉

  • @kavyaps3500
    @kavyaps3500 ปีที่แล้ว +1

    Good presentation ❤️❤️

  • @raseenamuhammed3421
    @raseenamuhammed3421 ปีที่แล้ว +2

    Thank you so much

  • @jayactr1241
    @jayactr1241 6 หลายเดือนก่อน

    Super presentation.keep it up

  • @munsheedk8671
    @munsheedk8671 2 หลายเดือนก่อน

    Passed test today.. used this technique.. thank you❤

  • @hafimansoorhafimansoor7345
    @hafimansoorhafimansoor7345 ปีที่แล้ว +1

    Verygood presentation

  • @user-hj5ed3zy2q
    @user-hj5ed3zy2q 9 หลายเดือนก่อน

    Very useful video🙏🥰👌

  • @sreesreeshiva6536
    @sreesreeshiva6536 4 หลายเดือนก่อน

    Super video usefull bro🙏☺️

  • @user-cl4qn2he5o
    @user-cl4qn2he5o 9 หลายเดือนก่อน

    സർ ക്ലാസ്സ്‌ നന്നായി മനസിലായി താങ്ക്സ് സർ 😊

  • @nikky5607
    @nikky5607 ปีที่แล้ว +3

    Nice presentation

  • @jesivariety4369
    @jesivariety4369 ปีที่แล้ว +2

    Pareyan vakukell illa athrekum Manasilaki thannu tnx sir👍🏻

  • @sudheeshsudhi4414
    @sudheeshsudhi4414 ปีที่แล้ว +3

    Good job💪

  • @ansarulkhan5198
    @ansarulkhan5198 ปีที่แล้ว +1

    Nice video cheta

  • @praseethachandran3136
    @praseethachandran3136 ปีที่แล้ว +1

    Ithu vare kandathil much better🥰

  • @shehmichannel6596
    @shehmichannel6596 10 หลายเดือนก่อน +1

    Well class👍iam pass today thank you 🙏

  • @mollyrajan4531
    @mollyrajan4531 5 หลายเดือนก่อน

    Best class ever seen....

  • @BijuknBijukn-qc9wg
    @BijuknBijukn-qc9wg 4 หลายเดือนก่อน

    Super class dears 👍👍

  • @akbaraliakbarli39
    @akbaraliakbarli39 ปีที่แล้ว +4

    Very good 👍👍👍

  • @svlogs1004
    @svlogs1004 ปีที่แล้ว +1

    Very useful video

  • @sibilanp-ib1xw
    @sibilanp-ib1xw ปีที่แล้ว +2

    Thank u so much

  • @navneeths6204
    @navneeths6204 ปีที่แล้ว +3

    (Eon) ഇയോണിൽ H പ്രാക്ടീസ് ചെയ്യൂകയും ടെസ്റ്റിന് കൊണ്ട് പോവുകയും ചെയ്യുമോ.

  • @assankoya5239
    @assankoya5239 ปีที่แล้ว +1

    Good teaching i like

  • @himaammus1798
    @himaammus1798 ปีที่แล้ว +5

    Thankyou😁

  • @irfanaanzar9268
    @irfanaanzar9268 ปีที่แล้ว +5

    Nalla classanu🥰

  • @kcNair-xf8yn
    @kcNair-xf8yn ปีที่แล้ว +2

    Super class 👍

  • @jayadevanmanu6772
    @jayadevanmanu6772 ปีที่แล้ว +1

    Good class 👏👏👏🙏🙏🙏

  • @rijeshrijesh5478
    @rijeshrijesh5478 ปีที่แล้ว +1

    സൂപ്പർ 👌👌👌👌🌹

  • @sujathak8171
    @sujathak8171 9 หลายเดือนก่อน +1

    Thank you 👍

  • @Massgamingavanu
    @Massgamingavanu ปีที่แล้ว +1

    Thankui sir 🙏🙏🙏

  • @ushamk7373
    @ushamk7373 2 หลายเดือนก่อน

    Good class. Thanks

  • @muhammedkunjikk9759
    @muhammedkunjikk9759 หลายเดือนก่อน +1

    Very nice class

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 6 หลายเดือนก่อน

    Super good for beginners

  • @samedia7713
    @samedia7713 2 หลายเดือนก่อน +1

    കണ്ടതിൽ വെച്ച് easy ആയുള്ള method